കാന്താരി മീൻ ഇത് പോലെ പൊള്ളിച്ചു കഴിച്ചിട്ടുണ്ടോ / Healthy fish grilling in village

Поделиться
HTML-код
  • Опубликовано: 7 сен 2024
  • കാന്താരി പൊടി കൊണ്ട് മീൻ ഇത് പോലെ പൊള്ളിച്ചു കഴിച്ചിട്ടുണ്ടോ / Healthy fish grilling in village #fishfrykeralastyle #villagecookingkerala #healthyfishrecipe #birdseyechilli #villagecooking #villagefood #villagefoodsecretsrecipes

Комментарии • 40

  • @ayonavlog123
    @ayonavlog123 Месяц назад +11

    സത്യം പറഞ്ഞാൽ എരിവ് കാരണം നിങ്ങൾ ആരും ആസ്വാദിച്ച് കഴിച്ച് കാണില്ല അല്ലേ😂😂😂😂

    • @LeafyKerala
      @LeafyKerala  Месяц назад

      ഏയ്യ് 😂🤣🙏🏻

  • @minijohn7048
    @minijohn7048 Месяц назад

    കാളീ നീ കൊതിപ്പിച്ചു. സൂപ്പർ ഓരോ വീഡിയോസും

  • @anitha_farm
    @anitha_farm Месяц назад +3

    അടിപൊളി 💖💖

  • @user-jg2ql1rw5u
    @user-jg2ql1rw5u Месяц назад +1

    കാ ന്താ രി ആ നി ക്കു ട്ടി സു പ്പർ ❤️❤️👍🏾👍🏾

  • @rahmathsalih3594
    @rahmathsalih3594 Месяц назад

    ആ എരിവിനോട് കൂടി നല്ല കട്ടൻ ചായയും കൂടെ ആയാൽ super 😊

  • @thomasmathew2614
    @thomasmathew2614 Месяц назад

    അടിപൊളി 🥰🥰👌🏻👌🏻🥰🥰

  • @user-cl3zz9uv9r
    @user-cl3zz9uv9r Месяц назад +1

    ലൈക് ചെയ്തിട്ടുണ്ട്.മീനു വാങ്ങിയിട്ട് പൊള്ളിച്ചു നോക്കാം. Ok.

    • @LeafyKerala
      @LeafyKerala  Месяц назад

      ഒക്കെ 👍🏻❤️

  • @sibiroy5452
    @sibiroy5452 Месяц назад +1

    ❤❤❤അനിമ്മോ ❤❤

  • @thampikuruvilla3201
    @thampikuruvilla3201 Месяц назад

    Adipoli

  • @sunilsankar9847
    @sunilsankar9847 Месяц назад

    😋😋 aaniyamme video length kuranju varikayanallo

  • @mksaleem3282
    @mksaleem3282 21 день назад

    വളർത്തിയാൽ തിന്നാം
    കൊല്ലാതെ തിന്നാനും പറ്റില്ല

  • @Hamsathbiju
    @Hamsathbiju Месяц назад +1

    Super,pandathepole oru fishing video idumo amiyamme 😂❤

  • @Life_today428
    @Life_today428 Месяц назад +2

    ആഹാ.. കാന്താരീ ...❤❤ .
    Swapna Biju from Kannur ❤❤

  • @marythomas1099
    @marythomas1099 Месяц назад

    Kanthari podi entha vila

  • @shynicv8977
    @shynicv8977 Месяц назад +1

    അടിപൊളി 👍👍👍👍

  • @Rajitha-vu9cw
    @Rajitha-vu9cw Месяц назад +1

    ❤❤👍🏻

  • @alphafeba1052
    @alphafeba1052 Месяц назад +5

    Hoi❤❤❤ഞാൻ ഇന്ന് അനിയമ്മയെ ഫോണിൽ വിളിച്ചു 😂😂😂😂

  • @user-gy7hs4oj5j
    @user-gy7hs4oj5j Месяц назад

    Hlo
    ചേച്ചി........
    കസ്തൂരി മഞ്ഞൾ ഉണ്ടോ...
    കൂവ പൊടി ഉണ്ടോ
    അയച്ചു തരുമോ ഉണ്ടെങ്കിൽ Plz
    Payment തരാം

  • @Life_today428
    @Life_today428 Месяц назад +4

    അത്രയും കന്താരിപ്പൊടി വേണോ മീനിന്? കന്താരിപ്പൊടിയായതുകൊണ്ട് അല്പം പോരേ?

    • @LeafyKerala
      @LeafyKerala  Месяц назад +2

      വല്ല്യ മീൻ ആണ് ഒരെണ്ണം ഒരു കിലോ ഉണ്ട് 🤣😂🙏🏻

    • @ayonavlog123
      @ayonavlog123 Месяц назад

      ഞാനും ഓർത്തു.

  • @alphafeba1052
    @alphafeba1052 Месяц назад +1

    Enik കാന്താരിപൊടി തരുമോ

    • @LeafyKerala
      @LeafyKerala  Месяц назад

      വിളിച്ചാൽ മതി +917012879478

  • @gourishankari3463
    @gourishankari3463 Месяц назад +1

    മുരിങ്ങ ഇല പൊടിയും കാന്താരി പൊടിയും അയച്ചു തരാമോ gugl py ചെയ്യാം

    • @LeafyKerala
      @LeafyKerala  Месяц назад

      വിളിച്ചാൽ മതി +917012879478

  • @lijuignatius6239
    @lijuignatius6239 Месяц назад +1

    കാന്താരി പൊടി എന്താ വില.

    • @LeafyKerala
      @LeafyKerala  Месяц назад

      വിളിച്ചാൽ മതി +917012879478

  • @vasalini1122
    @vasalini1122 Месяц назад

    എല്ലാ പൂച്ചകളെയും കാണിക്കൂ 😂😂😂😂

  • @jayaprakashn381
    @jayaprakashn381 Месяц назад +2

    ന്റെ ഭ്രാന്തി, ഇത്രേം കാന്താരി ഇട്ടാൽ മനുഷ്യന് കഴിക്കാൻ പറ്റുമോ 😜