ഈ ഒരു പരിപാടിക്ക് അകമഴിഞ്ഞ് സഹായിച്ച അവരുടെ കുളിമുറിയിൽ വരെ കേറി ടൈലിന്റെ വില വരെ ചോയ്ച്ച് മനസിലാക്കി എല്ലാരോടും പറഞ്ഞ BEHINDWOOD നു എന്റെ അകമഴിഞ്ഞ നന്ദി രേഖപെടുത്തുന്നു........ 😁😁😁😁
എല്ലാവാനും സബ്സ്ക്രൈബ് ചെയ്തും കണ്ടും വ്യൂസ് കൂട്ട്.... കൊറച്ചൂടെ കോടികൾ കിട്ടട്ടെ.... ണി ഒക്കെ 250 രൂപ നെറ്റും ചാർജ് ചെയ്ത് നടക്കും അവൻ ഒക്കെ കോടികൾ ഉണ്ടാക്കും 🤣🤣🤣🤣
Bussiness ൽ കാശുണ്ടാക്കിയാൽ income Tax പിടിക്കും നഷ്ടമുണ്ടായാൽ തിരിഞ്ഞ് നോക്കില്ല .നല്ല നിയമം .... ഗവ .ജീവനക്കാർക്കും Bussiness കാർക്കും ഒരേ ടാക്സ് മാനദ്ദണ്ഡങ്ങൾ .സർക്കാർ ജീവനക്കാർ വിരമിച്ചാലും ഉയർന്ന പെൻഷൻ ,But Bussiness കാരൻ windup ചെയ്താൽ വരുമാനം വട്ടപൂജ്യം റെയ്ഡിന് വരുന്നവനെ കണ്ടം വഴി ഓടിച്ചു വിടുക
നല്ല പിള്ള ചമയുന്നവർ നിയമത്തിൽ ജ്ഞാനം ഉണ്ടെങ്കിലും പൊട്ടന്മാരായി അഭിനയിച്ചു തകർക്കുന്നല്ലോ............ ഇപ്പൊ ആ പാട്ട് ഓർമ വരുന്നു....... പൊട്ടനായിരുന്ന് ഞാൻ( ഇൻകം ടാക്സ് nte കാര്യത്തിൽ) 😂😂😂😂😂😂😂😂😂😂😂😂
🤔... 😂... ഇവർ കേരളാ സർക്കാരിന്റെ മക്കൾ അല്ല!. അമേരിക്ക പാലൂട്ടി വളർത്തുന്ന ദത്തു പുത്രന്മാരും, പുത്രിമാരും ആണ്! ഇവരെ തൊട്ടു കളിച്ചാൽ അമേരിക്കൻ സൈന്യം ഇങ്ങേത്തും!..😂😂
ആദായനികുതി വകുപ്പിൻ്റെ റെയ്ഡ് എന്ന് കേട്ടാൽ പുളകം കൊള്ളുന്ന ഭൂരിഭാഗം ആളുകളും ഒരു നയാപൈസ ആദായ നികുതി അടക്കാത്ത ടീംസ് ആണ്! രണ്ട് ലക്ഷത്തി അമ്പതിനായിരം രൂപക്ക് മുകളിൽ പണം സമ്പാദിക്കുന്ന എല്ലാവരും ആദായ നികുതി അടയ്ക്കണം. 900 രൂപക്ക് ആഴ്ചയിൽ ആറ് ദിവസം പണിക്ക് പോയാൽ ആ തുക ആകും... അപ്പോ അതിന് മുകളിൽ കൂലി ഉള്ളവരുടെ കാര്യം പറയണ്ടല്ലോ... കട ഉടമകൾ, എന്തിന്, തട്ടുകട നടത്തുന്ന ആൾക്കും ദിവസം 1000 രൂപയിൽ കൂടുതൽ കിട്ടില്ലേ? എന്നിട്ട് ശരിക്കും നികുതി അടയ്ക്കുന്നത് മാസ ശമ്പളം വാങ്ങുന്ന ഒരു ചെറിയ ശതമാനം ആളുകൾ മാത്രം!
ട്രോളണ്ട.. അടുത്തത് ട്രോളൻമാരായിരിക്കും.😂
@ 1:30 nokku
ഈ ഒരു പരിപാടിക്ക് അകമഴിഞ്ഞ് സഹായിച്ച അവരുടെ കുളിമുറിയിൽ വരെ കേറി ടൈലിന്റെ വില വരെ ചോയ്ച്ച് മനസിലാക്കി എല്ലാരോടും പറഞ്ഞ BEHINDWOOD നു എന്റെ അകമഴിഞ്ഞ നന്ദി രേഖപെടുത്തുന്നു........ 😁😁😁😁
😂😂😂 ബാത്ത് റൂമിലേ ടൈൽ, ക്ലോസറ്റ്, ലിഫ്റ്റ്, സ്വിമ്മിങ് പൂൾ, എന്ന് വേണ്ട എല്ലാം IT ഡിപ്പാർട്ട്മെൻ്റിനെ കൃത്യം കൃത്യമായി അറിയിച്ച ബിഹൈൻ്റ് വുഡ്സ് മാസ്😂
@@ഊക്കൻടിൻ്റു😅
😂😂😂
അളിയനും തയ്ച്ച് വെച്ചോ ഒരെണ്ണം.. 😅
1:26 നമുക്ക് അത്രേം ഒന്നും ഇല്ലടെ 😌
@@MaheshPeringanad2O😂😂
@@MaheshPeringanad2Ojust few crores 😂
.0002 core ആയാലും thayacho
Ubaid bro ullpade Ella trollen marude veedu raid cheyythaal copyright kittiya kore videos um mathrame undaavullo ivarkku chilavinu ullathu thanne RUclips kodukkumo ennum polum ariyilla 😂😂😂
പിള്ളേരെ വെറുതെ എഞ്ചിനീയറിംഗിനും മെഡിസിനും വിടാതെ വല്ല യൂ ട്യൂബർ ആകാനും വിടണം 😌😌
എല്ലാവാനും സബ്സ്ക്രൈബ് ചെയ്തും കണ്ടും വ്യൂസ് കൂട്ട്.... കൊറച്ചൂടെ കോടികൾ കിട്ടട്ടെ.... ണി ഒക്കെ 250 രൂപ നെറ്റും ചാർജ് ചെയ്ത് നടക്കും അവൻ ഒക്കെ കോടികൾ ഉണ്ടാക്കും 🤣🤣🤣🤣
Unboxing.levan okke enth content anno daivame ullath..🤔🤔🤔😐😐😐
Pengale chappunna videos undallo 😂
അളിയാ ഒന്ന് കരുതി ഇരുന്നോ, ലാസ്റ്റ് നിങ്ങളെ ട്രോൾ നത്തു ഞങ്ങൾക്ക് കാണേണ്ടി വരും 🤣🤣🤣
1:26😢
Raistarinte photo koodi add aakyirnu😪
Lots of Jobless people in Kerala . That is why Yoitubers are flourishing like this. Outside Kerala people have no time to watch all these things.
Be clear, no fear✅
Vallatha oru Kalam thanne 😂😂😂😂
Raistar malayali തന്നെ fix
*ആദായനികുതി വകുപ്പ് : അടുത്തത് നീ 🫵🏼*
Bussiness ൽ കാശുണ്ടാക്കിയാൽ income Tax പിടിക്കും നഷ്ടമുണ്ടായാൽ തിരിഞ്ഞ് നോക്കില്ല .നല്ല നിയമം ....
ഗവ .ജീവനക്കാർക്കും Bussiness കാർക്കും ഒരേ ടാക്സ് മാനദ്ദണ്ഡങ്ങൾ .സർക്കാർ ജീവനക്കാർ വിരമിച്ചാലും ഉയർന്ന പെൻഷൻ ,But Bussiness കാരൻ windup ചെയ്താൽ വരുമാനം വട്ടപൂജ്യം
റെയ്ഡിന് വരുന്നവനെ കണ്ടം വഴി ഓടിച്ചു വിടുക
നല്ല പിള്ള ചമയുന്നവർ നിയമത്തിൽ ജ്ഞാനം ഉണ്ടെങ്കിലും പൊട്ടന്മാരായി അഭിനയിച്ചു തകർക്കുന്നല്ലോ............ ഇപ്പൊ ആ പാട്ട് ഓർമ വരുന്നു....... പൊട്ടനായിരുന്ന് ഞാൻ( ഇൻകം ടാക്സ് nte കാര്യത്തിൽ) 😂😂😂😂😂😂😂😂😂😂😂😂
🤔... 😂... ഇവർ കേരളാ സർക്കാരിന്റെ മക്കൾ അല്ല!.
അമേരിക്ക പാലൂട്ടി വളർത്തുന്ന ദത്തു പുത്രന്മാരും, പുത്രിമാരും ആണ്!
ഇവരെ തൊട്ടു കളിച്ചാൽ
അമേരിക്കൻ സൈന്യം
ഇങ്ങേത്തും!..😂😂
Satyasandhamayi ellavarum jeevikkuka
അഡ്മിൻ നല്ല വിഷമം ഉണ്ട് അല്ലേ അവരൊക്കെ കോടികൾ ഉണ്ടാകുന്നതിൽ
കോടികൾ ഉണ്ടാക്കാൻ കാണിക്കുന്ന ആവേശം tax അടക്കാൻ കൂടി കാണിക്കണം
😂😂😂 ലാസ്റ്റ് ട്രോൾ 😂😂
Enal pine first income tax kayari chelendiyathu ivadathe govnt officers veedukalil anne athupole ministers MLA veedukalil
😂😂😂😂😂 climax sathyam
😆😂😆😅🤪🖐️
Ivr chaiythath thett ivare raid chsiythath നല്ലത് but ivide rashtrutakkar ulpade ull mahanmarodu ee അനുകമ്പ കാണിച്ചാൽ നല്ലത് അണ്
Unboxing dude😂😂😂
Next firoz ikka
Sfi studentinteym.. Professor news olipikan evr ee karym kond vannu news maar edhnte pinnale poovaan😂....
നമ്മൾ എങ്ങനേലും കാശുണ്ടാക്കിയാൽ ഗോവെര്മെന്റ് ണ് കയ്യിട്ട് വാരണം
നമ്മൾ ഗതി ഇല്ലാതെ ആയാൽ ഇവർ തരുമോ വരുമാനം
തൊഴിൽ ഉറപ്പ് ഉണ്ടല്ലോ
235 rupppes recharge cheyyyu kooodeeeswatar akkku😂
Inn njan naale nee ennannu kavi paadiyirikkunnath
Kaztro Gaming 😂😂😂
???
💥 vallatha oru ith aayi poyii😂
UnBoxing dude😂😂😂
Ith trollenmarude sathyavanmoolam aaanu 😅
Raistar 😌😌😌😌😌😌😌😌😌
Trollenmar aarum ille listil
Enne kandila bagyam
ആദായനികുതി വകുപ്പിൻ്റെ റെയ്ഡ് എന്ന് കേട്ടാൽ പുളകം കൊള്ളുന്ന ഭൂരിഭാഗം ആളുകളും ഒരു നയാപൈസ ആദായ നികുതി അടക്കാത്ത ടീംസ് ആണ്! രണ്ട് ലക്ഷത്തി അമ്പതിനായിരം രൂപക്ക് മുകളിൽ പണം സമ്പാദിക്കുന്ന എല്ലാവരും ആദായ നികുതി അടയ്ക്കണം. 900 രൂപക്ക് ആഴ്ചയിൽ ആറ് ദിവസം പണിക്ക് പോയാൽ ആ തുക ആകും... അപ്പോ അതിന് മുകളിൽ കൂലി ഉള്ളവരുടെ കാര്യം പറയണ്ടല്ലോ... കട ഉടമകൾ, എന്തിന്, തട്ടുകട നടത്തുന്ന ആൾക്കും ദിവസം 1000 രൂപയിൽ കൂടുതൽ കിട്ടില്ലേ? എന്നിട്ട് ശരിക്കും നികുതി അടയ്ക്കുന്നത് മാസ ശമ്പളം വാങ്ങുന്ന ഒരു ചെറിയ ശതമാനം ആളുകൾ മാത്രം!
Raistar aaranu
Enthade ith kaztroyude vittilum raido evanmarku prantha 😂
😂😅
Merc okke ullathu alle apo kuzhapam illa
നമ്മുടെ m4 ടെക് ഇല്ലേ
ജിയോ എന്ന വ്യാജ പേരിൽ അഖിൽNRB എന്ന യുവാവ് ആണ് എം ഫോർ ടെക് നടത്തുന്നത് 😂😂
@@Shah_Rah_th19 പക്ഷേ യുവ തലമുറ ക്ക് ഉപകാരം ഉണ്ടാകുന്ന ചാനെൽ ആണ് m4 ടെക്
ഉണ്ടല്ലോ 😆
@@vishnunatesan1624അതേ
@@Shah_Rah_th19 Akhil NRD ennath vere channel anu
Le Raistar
Entte kaztro 😂❤️
Nick aliyan😢😢
Arattante veetile keriyille?
Akhil nrb 🤣🤣 enthonnade
Ne theernneda..ne therrne 😅
ഇതു എല്ലരെയും വിരട്ടി നിറുത്താൻ ഉള്ള വഴി യാണോ
Raistar inte veedu aarkum ariyilla pinne evaru ethu vtl keri chellum 😂
photo polum kanikilla🔥
Bro ithe govt officials aane..pulliyude bank details kittiyal easiyayi kandupidikkam as he already got an income based active account lol
Raistar
RAISTAR
അയ്യോ ആ m4 tech എന്നവന്റെ ഒരു ഓവർ വിനയം 😂
അതിന് അവരെ ആരെയും വീട്ടീന്ന് കള്ളപ്പണം പിടിച്ച് ഇല്ലല്ലോ ഇത് ആരുടെയൊക്കെ കഴപ്പ് നല്ലതുപോലെ ജീവിക്കുന്നത് കാണുമ്പോൾ ഉണ്ടാകുന്ന ഒരു തരം ചൊറിച്ചിൽ
Etaavum kuduthal paisa ullathu. ..m4teach nnnum pinne firoz ikka kummaaaa😂😂😂😂😂😂
Subscribers alle evarkkku kooodikal undakki koduttte alllathe pani edutttu undalkkiyatalllo😂
Azuya
Adithithu nee
🤣🤣🤣
Stop kerla killing
Niyum thiych veacho
Ban RUclips
Neeyum thaychu vacho orennam 😂
Last 🤣🤣👌👌
Raistar
😂😂😂😂😂
😂😂😂😂
😂😂😂
😂😂😂😂
😂😂😂😂
😂