മാഷേ ഇത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഇത് എല്ലാം മനുഷ്യന് മനസ്സിലാകുന്ന രൂപത്തിൽ പറഞ്ഞതിൽ സന്തോഷിക്കുന്നു.👍 എനിക്ക് വിദ്യാഭ്യാസം കുറവാണ് എങ്കിലും ഇതേ പോലെയുള്ള കാര്യങ്ങൾ ഞാൻ ചിന്തിക്കുന്നവനാണ്. മാഷിന് എന്റെ ❤️ അഭിനന്ദനങ്ങൾ 🌹
ഓ എന്റെ മാഷേ ഒരു രക്ഷയുമില്ല. എന്ത് മനോഹരമായിട്ടാണ് ഈ പ്രപഞ്ചത്തെ കുറിച്ച് മാഷ് പറഞ്ഞു തന്നത്. 100 കിലോമീറ്റർ വേഗതയിൽ പറഞ്ഞത് വളരെ ഇഷ്ടപ്പെട്ടു ഇപ്പോഴാണ് ഈ പ്രപഞ്ചത്തിന്റെ വലിപ്പത്തെ കുറിച്ച് ഒരു ധാരണ വന്നത്. വളരെ നന്ദി മാഷേ❤
മാഷേ ... നിങ്ങൾ ചെയ്യുന്ന ഈ സത്പ്രവൃത്തിക്ക് ഒരായിരം കോടി നന്ദി .... പുതു തലമുറ ഇത് കേട്ട് പഠിച്ച് ഉൾക്കൊള്ളുന്നുവെങ്കിൽ മനുഷ്യ കുലത്തിന്റെ ശോഭനമായ ഭാവിയിൽ പ്രതീക്ഷ അർപ്പിക്കാമായിരുന്നു ...നന്ദി മാഷേ
അല്ലാഹുവിന്റെ ഖലം (പേന ) കൊണ്ട് അല്ലാഹു സ്വന്തം സൃഷ്ടിയെ തന്തയില്ലാത്തവൻ എന്നെഴുതി, നമ്മുടെ കയ്യിലെ പേനകൊണ്ട് നമ്മൾ മാനവർ ഒന്നാണെന്ന് എഴുതിക്കൊണ്ടിരിക്കുന്നു....😊
ക്ഷമിക്കണം.. അല്ലാഹു കഞ്ചാവ് വലിച്ച് എഴുതിയത് കൊണ്ടാണ്. ഇങ്ങനെ വന്നത്... അല്ലാഹു കഞ്ചാവ് വലിച്ച സമയത്ത് ഇബ്ളീസ് വരെ ആയത്ത് എറക്കിയിട്ടുണ്ട്.. അല്ലാഹു എത്ര സൂക്ഷ്മതയോടെയാണ് കഞ്ചാവ് വലിക്കുന്നതെന്ന് നിങ്ങൾ മനസ്സിലാക്കുവിൻ..
സമയം എന്ന മാറ്റത്തിന്റെ മാനം അല്ലെങ്കിൽ അളവ് എന്നത് ചതുർമാന പ്രപഞ്ചത്തിന്റെ ഒരു അനിവാര്യവും അനിഷേധ്യവുമാണെന്ന സാമാന്യ ആപേക്ഷികത സിദ്ധാന്തത്തിന്റെ അടിസ്ഥാന തത്വങ്ങളാണ് മാഷ് അവതരിപ്പിക്കുന്നത്. സാമാന്യ ജനങ്ങളെ ബോധവൽക്കരിക്കുന്നതിന് താങ്കൾക്ക് അഭിനന്ദനങ്ങൾ.
മാഷിൻ്റെ ഒരു സ്പീച്ചിൽ നിന്നാണ് യഥാർത്ഥ പ്രപഞ്ചം എന്താണെന്ന് എനിക്ക് മനസ്സിലായത് 7-8 വർഷം മുന്നേ . അതിനു മുന്നേ വരെ 7 ആകാശം ആയിരുന്നു മനസ്സിൽ😂...അവിടെ നിന്നാണ് ഞാൻ ഒരു exmuslim അയി മാറിയത് . Thank you mashea ❤❤
@@esmu-800-z-x താങ്കളൊക്കെ അറ്റം വെട്ടിയപ്പോഴേ കാഫിർ ആയില്ലേ? ഖുറാനിൽ "വ്യക്തതയോടെ" പറഞ്ഞിരിക്കുന്ന ഈ ആയത്തുകൾ ശ്രദ്ധിക്കുക - സൂറ 95 തീൻ 4 - "തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടി സൃഷ്ടിച്ചിരിക്കുന്നു." സൂറ 40 മുഅ്മിന്‍ 64 - "അങ്ങനെ അവന്‍ നിങ്ങളുടെ രൂപങ്ങള്‍ മികച്ചതാക്കി" സൂറ 67 മുല്‍ക്ക് 3 - "പരമകാരുണികന്‍റെ സൃഷ്ടിപ്പില്‍ യാതൊരു ഏറ്റക്കുറവും നീ കാണുകയില്ല" സൂറ റൂം 30 - "അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്. അല്ലാഹുവിന്‍റെ സൃഷ്ടി വ്യവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ല." ഇനി പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു ആയത് - സൂറ 4 അല്‍ നിസാഅ് 119 - "അവരെ ഞാന്‍ വഴിപിഴപ്പിക്കുകയും വ്യാമോഹിപ്പിക്കുകയും ചെയ്യും. ഞാനവരോട് കല്‍പിക്കുമ്പോള്‍ അവര്‍ കാലികളുടെ കാതുകള്‍ കീറിമുറിക്കും. ഞാനവരോട് കല്‍പിക്കുമ്പോള്‍ അവര്‍ അല്ലാഹുവിന്‍റെ സൃഷ്ടി (പ്രകൃതി) അലങ്കോലപ്പെടുത്തും. വല്ലവനും അല്ലാഹുവിന് പുറമെ പിശാചിനെ രക്ഷാധികാരിയായി സ്വീകരിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ പ്രത്യക്ഷമായ നഷ്ടം പറ്റിയവനാകുന്നു." ചേലാകർമ്മം ചെയ്യുന്ന ഏതൊരുത്തനും [അതായത് 100% കോയമാരും] 121 ൽ പറയുന്നത് ശ്രദ്ധിക്കുക - "അത്തരക്കാര്‍ക്കുള്ള സങ്കേതം നരകമാകുന്നു. അതില്‍ നിന്ന് ഓടിരക്ഷപ്പെടുവാന്‍ ഒരിടവും അവര്‍ കണ്ടെത്തുകയില്ല."
ഇതിൽ കൂടുതൽ എങ്ങിനെ വിശദീകരിക്കാ൯ താങ്കളെപ്പോലെ കുറേ അധ്യാപക൪ നമ്മുടെ സ്കൂളുകളിൽ ഉണ്ടായിരുന്നെങ്കിൽ നമ്മുടെ നാട്ടിൽ ഇത്രയധിക൦ മതവിഡ്ഢികളു൦,മതതീവ്രവാദികളു൦ ഉണ്ടാകുമായിരുന്നില്ല ഇന്ന് വരെ നിലവിലുള്ള ബഹുഭൂരിപക്ഷ൦ ആധ്യാപകരു൦ ശാസ്ത്രത്തെ മതത്തിന്റെ തൊഴുത്തിൽ കൊണ്ടു പോയി കെട്ടിയിടുന്നവരാണ് താങ്കളുടെ നിസ്വാ൪ത്ഥ പ്രവ൪ത്തനത്തിന് താങ്കൾക്ക് അഭിനന്ദനങ്ങൾ ❤❤❤❤❤👍
എത്ര വിലപ്പെട്ട അറിവുകളാണ് നിങ്ങൾ ലോകത്തിന് നൽകുന്നത് വളരെ സന്തോഷ ജ്ഞാനം നല്ല പകരുന്ന ആയിരക്കണക്കിന് പുസ്തകങ്ങൾ ഉണ്ട് ഭാരതത്തിൽ ഇതെല്ലാം വായിച്ചു പഠിക്കണമെങ്കിൽ എത്ര ജന്മങ്ങൾ വേണം ഒരു ഖുർആൻ മാത്രമാണ് ലോകത്തിൻറെ അത്ഭുതം എന്ന് പറഞ്ഞാൽ
Since you are here, please have a look at Quran as a 'Literature' below. ruclips.net/p/PLCU7XTwr-43bTsRbRQ3wMW_zUJC08i6r8 ഒരു സാഹിത്യം എന്ന നിലയിൽ ഖുറാൻ എങ്ങനെയെന്ന് താഴെ കാണുക ruclips.net/p/PLCU7XTwr-43bTsRbRQ3wMW_zUJC08i6r8
മാഷാണ് ശരിക്കും മാഷ്, ഇത്ര നന്നായി സ്കൂളിൽ പഠിക്കുമ്പോൾ കോളേജിൽ പഠിക്കുമ്പോൾ ഒരു അധ്യാപകരും ഇത്ര നല്ല ക്ലാസ്സ് എടുത്തു തന്നിട്ടില്ല, പ്രപഞ്ചത്തിന്റെ വിവരണം മനോഹരമായിരിക്കുന്നു, അതിന്റെ ആഴം എത്ര ഭീകരമാണെന്ന് മനസ്സിലാക്കി തന്നതിന് നന്ദി.
അധികം ആളുകളും ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കി നല്ല മനുഷ്യരായി വരുന്നുണ്ട് മാഷെ നിങ്ങൾക്ക് അഭിനന്ദനങ്ങൾ ഒരു ശതകോടി തന്നാലും മതിയാകില്ല ആയുസ്റ്റു ആരോഗ്യവും ഉണ്ടാകട്ടെ
ഖുർആൻ എഴുതപ്പെടുന്നതിനും വളരെ മുൻപ് എഴുതപ്പെട്ട ലളിതാ സഹസ്രനാമം അറുനൂറ്റി ഇരുപതാം മന്ത്രം അനേക കോടി ബ്രഹ്‌മാണ്ഡ ജനനി 620 Aneka koti Bramanda janani (She who is the mother of several billions of universes)
മാഷിൻ്റെ ക്ലാസ്സ് കേട്ടാൽ , മാഷ് പറഞ്ഞപോലെ അഹങ്കാരം ഇല്ലെങ്കിൽ യുക്തിപരമായി നോക്കിയാൽ തന്നെ ബുദ്ധിയുള്ള ആരും ഈ പ്രപഞ്ചത്തിന് ഒരു എഞ്ചിനീയർ ഉണ്ടെന്ന് വിശ്വസിക്കും...നല്ല ക്ലാസ്സ്..thank you... ഞാൻ ഒരു ഉറച്ച മുസ്ലിം വിശ്വാസിയാണ്...ഈ വീഡിയോ ഞാൻ സൂക്ഷിക്കുന്നു...
എന്തു പറഞ്ഞിട്ടും തലയിൽ കയറാത്ത ബുദ്ദൂസ് - ഇവിടെ ജബ്ബാർ മാഷ് പ്രപഞ്ചത്തിന്റെ സയൻസിനെ അറിച്ചും നമ്മുടെ ദൈവങ്ങളുടെ നിസ്സാര ത യെക്കുറിച്ചുമൊക്കെ വ്യക്തമായി പറഞ്ഞിട്ടും ഒന്നു തലയിലേയ്ക്ക് കയറത്ത ്് ബുദ്ദൂസുകൾ ....
Good Sir...This type of knowledge sharing classes will attract all type people including religious guys..this will help them to think about the truth ❤...Friends, 'it may be noted that, 'Alpha Centauri' as explained in the class is also (better) known as 'Proxima Centauri'.
മനുഷ്യചിന്തയിൽ ഒതുങ്ങാത്ത പ്രപഞ്ചം സൃഷ്ടിച്ച ദൈവത്തിന് അതി നിസ്സാരനായ മനുഷ്യനെ സ്നേഹിക്കാനോ പരിപാലിക്കാനോ കഴിയില്ലാ എന്നു കരുതുക തികച്ചും മാനുഷീക ചിന്ത മാത്രമാണ്. ഏറ്റവും നിസ്സാരനായ മനുഷ്യനുമായി ഇടപെടുന്നതാണ് ദൈവത്തിന്റെ മാഹാത്മ്യമെന്നും ചിന്തിക്കാമല്ലോ. ഭയനകമായ വലിപ്പവും അതി സൂഷ്മമായ ചെറുപ്പവും ദൈവത്തിന്റെ മുമ്പിൽ സമാനമാവാം.
മനുഷ്യർ അടക്കം എല്ലാ ജീവികൾക്കും ചില പ്രത്യേക സവിശേഷതകൾ ഉണ്ട് എന്നത് വസ്തുത .... മനുഷ്യൻ ഒഴികെ മറ്റൊരു ജീവിയും ദൈവ വിശ്വാസികൾ അല്ല എന്നതും വസ്തുത .... ചെറുപ്പത്തിൽ വല്ലപ്പോഴും കിട്ടിയിരുന്ന ഭാഗ്യമാണ് സിനിമ .... സിനിമ കണ്ട തിയേറ്ററിനുള്ളിൽ തലേ ദിവസം കണ്ടു രസിച്ച സിനിമാ താരങ്ങൾ ഒളിഞ്ഞിരിക്കുന്നു എന്ന് സങ്കല്പിക്കും പോലെ മണ്ടത്തരമാണ് പടച്ചവനും പ്രവാചക സൂത്രവും .... പടച്ചവനെ ആര് സൃഷ്ടിച്ചു എന്നതിനുള്ള ഉത്തരം പ്രപഞ്ചത്തിന് കൊടുത്താൽ സംഗതി കൃത്യം !!! മുഴുവൻ മനുഷ്യരെയും തന്റെ അപ്രമാദിത്തം മനസ്സിലാക്കിക്കാൻ കഴിയാത്ത ദൈവം ഒരു പരാജയം ... കുറുക്കുവഴിയിലൂടെ സാങ്കൽപ്പിക നിത്യ യൗവന സ്വർഗ്ഗം കിട്ടും എന്ന മൂഢവിശ്വാസം .....
That May be the reason why Allah commanded the believers to offer salutation of peace to prophet Mohammed sallallahu alahi wassalam at least in their 5 daily obligatory prayer’s
മാഷേ ഇതു പോലുള ക്ലാസ്സുകൾ നല്ലതാണ് ഇത് കേട്ടാൽ യഥാർത അള്ളാഹുവിനെ അറിയാൻ ചിന്തിക്കുന്നവന് എളുപ്പ വഴിയാണ് ഞാൻ ഒരു ഇസ്ലാം മത വിശ്വാസിയാണ് എനിക്ക് അള്ളാഹുവിലേക്ക് എളുപ്പം എത്താൻ സാധിക്കുന്നു. ഇത് മക്കക്കാർക്ക് മാത്രം ക്കല്ല. ലോക ജനതക്ക് വേണ്ടിയാണ് എന്നും കൂടി പറയണം.
ആദത്തിനും അബ്രാഹത്തിനും മോശയ്ക്കും ദൃശ്യമായി വെളിപ്പെട്ട ഏകദൈവം ഇങ്ങനെ പറയുന്നു ഞാൻ ഞാനാകുന്നു എന്റെ നാമം യാഹ്വേ എന്നാകുന്നു യാഹ്വേ അബ്രാഹത്തോട് ചെയ്ത ഉടമ്പടി നിന്റെ സന്തതി പരമ്പരകളിലൂടെ ഞാൻ ലോകത്തെ അനുഗ്രഹിക്കും എന്നാണ് യഹൂദ ശാസ്ത്രജ്ഞരും ഗവേഷകരും ഭൂമിയെ ഇന്നത്തെ ആധുനികതയിൽ എത്തിച്ച എണ്ണിയാലൊടുങ്ങാത്ത കണ്ടുപിടുത്തങ്ങൾ യാഹ്വേയുടെ വാഗ്ദാനം പാലിച്ചതായി മനസ്സിലാക്കാം മോശയ്ക്ക് വെളിപ്പെട്ട ദൈവം ലോകത്തിന് ആകെ നൽകിയത് പത്ത് കല്പനകൾ മാത്രമാണ് മോശ പത്ത് കല്പനകളുമായി വന്നപ്പോൾ കാണുന്നത് ഒരു വിഭാഗം യഹൂദർ കാളക്കുട്ടിയെ ഉണ്ടാക്കി ആരാധന നടത്തുന്നതാണ് മോശ അവരെ തല്ലിയോടിച്ചു അവർ സഞ്ചരിച്ച് എത്തിയ ഇടത്തും കാളക്കുട്ടി ആരാധനയും യഹൂദന്റെ പശുബലിയും തുടർന്നു ബുദ്ധന് ശേഷം അവർ ആയി മാറി പശുബലിയും സിമ്പോളിക് ആക്കുകയും ചെയ്തു ഇങ്ങനെയൊക്കെ ആണെങ്കിലും അവരുടെ പൂർവ്വിക വിശ്വാസം അവരിൽ നിലനിന്നു അതിനാലാണ് തോറയിലെ ദൈവമായ യാഹ്വേ ഋഗ്വേദത്തിൽ ഒളിഞ്ഞിരിക്കുന്നത് ഇനി യേശു ദൈവത്തിന്റെ വചനവും രക്ഷാകരഭാവവുമാണ് യേശു മിശിഹാ അതിപുരാതന കാലത്ത് തന്നെ ഭാരത മഹർഷിമാർ പരബ്രഹ്മം എന്ന നാമത്തോടെ ദൈവത്തിന്റെ വെളിപ്പെടലിനായി തപസ്സനുഷ്ഠിച്ചിരുന്നു പരബ്രഹ്മ താപസിയായ ശ്രീരാമ കൃഷ്ണ പരമഹംസർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത് ഉത്ഥാനരൂപനായ യേശു മിശിഹാ യാണ് പരബ്രഹ്മ താപസികളായ ഹിമാലയത്തിലെ സന്യാസിമാർ ക്ക് അന്നുമിന്നും പ്രപ്യക്ഷനാകുന്നതും ഉത്ഥാനരൂപനായ യേശു മിശിഹാ യാണ്
important point you missed. Speed of light (at vaccum) cannot be crossed by anything. space and time are relative. gravity distorts space. gravity distorts time too
"Thanks for making my belief in Allah very strong because what is written in the Quran and what you say is totally different. A humble request to all: learn Islam and the Quran from the right person."
You are 100% wrong on this. Jabbar mash shows references of what he posts and none of your so called "right persons" doesn't post any. And I can show you 100 other Islamic scholars opposing your "right person". Now go ahead and name that "right person".
മാഷേ..ഇതിലും..കുറച്ചുകൂടി പുട്ടിയടിച്ച..വിവരണങ്ങൾ..ഹൈന്ദവഗ്രൻന്ഥങ്ങളിലുണ്ട്...ഉദാ:ബ്രഹ്മാണ്ഡം,യുഗം,.ബ്രഹ്മകൽപം,അങ്ങിനെ.. ഒരുപാട്..ഉദാഹരണങ്ങൾ.അതൊക്കേ...താരതമ്യപ്പെടുത്തുമ്പോൾ...കുറച്ചുകൂടി.. യുക്തി സഹജമായി കരുതാം...എന്നിരിക്കലും..മാഷ്..പറയാറുള്ള പോലേ..എല്ലാം..ഒരു..കോമഡിയാണ്...അതിനുള്ള..ഏക..കാരണം..ഈ..കാണാമറയത്തിരുന്ന്..അനുഗ്രഹങ്ങളും..അല്ലേങ്കിൽ.. ശിക്ഷകളും..നടപ്പാക്കുന്ന..ഈ..ദൈവം..അഥവാ..പടച്ചവൻ..ഈശ്വരൻ..ഇത്രയും..നാണംകുണുങ്ങിയാണോ?സ്വന്തം..സൃഷ്ടികളായ..മനുഷ്യരാശിക്കു മുന്നിൽ പ്രത്യക്ഷപ്പെടാൻ..സങ്കോചത്തോടേ..മടിപിടിച്ചിരിക്കുന്നത്..എന്തിനാണ്😮😮😮
ഞാനൊരു മിനി ആസ്ട്രോണമറാണ്. ഇതിലും നന്നായി വളരെ കുറച്ചുപേർക്കേ പഠിപ്പിക്കാനാവൂ. പക്ഷേ എല്ലാ മതവിശ്വസികളും ഇതു പോലും മനസ്സിലാക്കാൻ കഴിയാത്തവരാണ്. മനസ്സിലാക്കിയവർ പണിയൊന്നും ചെയ്യാതെ വെറുതെ കിട്ടുന്ന ലൈംഗികതയും സുഖജീവിതവും പ്രശസ്തിയും കണ്ട് പാവങ്ങളെ പറ്റിക്കുന്നു. Very simple explanation!
ഞാൻ കുട്ടിയായിരുന്നപ്പോൾ ഭൂമി കോഴിമുട്ട പ്രകാരമാണുള്ളത് ഭൂമി കറങ്ങുന്നുണ്ട് എന്ന് വല്യമ്മ പറഞ്ഞു തന്നപ്പോൾ അന്തം വിട്ടുപോയി പിന്നെ ഒറ്റ ചിന്തയായി വലുതാകുമ്പോൾ ഹെലികോപ്റ്ററിൽ ആകാശത്ത് നിൽക്കണം അന്നേരം ഭൂമി കറങ്ങുന്നത് കാണാൻ പറ്റുമെന്ന്
" നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ, മർത്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം?"
Jabbar Mash, @10:00 If you go in a car through a tunnel drilled in the Earth it takes only 45 minutes to reach other side of the Earth (assuming no air resistance). 🛑 With correction for air resistance we may reach in few hours. 🛑🛑🛑🛑🛑
@@lokalmalayali Good question. If there is such a tunnel the wheels of the car wont touch anywhere. So what ever speed the car is running the car will fall through the tunnel and due to gravity it reach other side in 45 minutes.
@@TheSayKular മനസിലാക്കേണ്ടത് ഒരു സൈഡ് മാത്രമേ ഗ്രാവിറ്റി പ്രവർത്തിക്കൂ എന്നുവച്ചാൽ ഒരു radious സൈഡ് another സൈഡ് gravityiku ഓപ്പോസിറ് ആയാണ് പ്രവർത്തിക്കുക പിന്നെ എങ്ങിനെ 45 മിനിറ്റ് കൊണ്ടു അവിടെ എത്തും ചിന്തിച്ചു നോക്കുക (ഇവിടുന്നു ഭൂമിയുടെ സെന്റർ വരെ ഗ്രാവിറ്റി എഫക്ട് ഉണ്ടാകും ഓകെ അതിനു ശേഷം ഗ്രാവിറ്റിക്കു എതിർ ദിശയിലേക്കാണ് കാർ പോകേണ്ടത് )
ഇത്രയും വലിയ പ്രപഞ്ചത്തിൽ മനുഷ്യ ആയുസ്സ് തുലോം തുച്ഛം. കേവലം അറുപതോ എൺപതോ!!! ഈ സ്വയം കത്തിജ്വലിക്കുന്ന സൂര്യനും അതിനേക്കാൾ വലിപ്പമുള്ള ഗാലക്സിയിൽ ഉൾപ്പെടുന്ന നക്ഷത്രങ്ങളുമാകാം പ്രപഞ്ച ശക്തിയായ ദൈവ സമൂച്ഛയം എന്ന് മനസിലാക്കാം കാരണം സൗരോർജ്ജത്തിൽ നിന്നാകാം ജീവന്റെ തുടിപ്പിന്നാധാരം 😍
കണ്ണ് തള്ളിപ്പോയി... എനിക്കു് വിശ്വാസം വർധിക്കുകയാണ് ചെയ്തത്....നല്ല അറിവ്... മാഷിൻ്റെ പല ക്വുർആൻ ക്ലാസ്സും എനിക്കു വിശ്വാസം വർധിപ്പിച്ചു... ഇതൊക്കെ തന്നെ ഉണ്ടായി എന്ന് എൻ്റെ യുക്തിക്ക് വിശ്വസിക്കാൻ കഴിയില്ല...ഒരു മതവും ഇല്ലാത്തവനും വിശ്വാസം വരികയാണ് ചെയ്യുക...
ഒരാൾക്ക് വിശ്വാസി ആകണമെങ്കിൽ അതിൽ യാതൊരു തെറ്റുമില്ല. പക്ഷേ ഇത്രയും വലിയ പ്രപഞ്ചത്തെപ്പറ്റിയുള്ള അറിവ് നമുക്കുള്ളപ്പോൾ ഈ പ്രപഞ്ചമല്ല സൃഷ്ടിച്ചത് ഇത്തരത്തിലുള്ള മണ്ടൻ സൈക്കോ കഥാപാത്രങ്ങൾ ആണെന്ന് പറയുന്ന ഈ മതഗ്രന്ഥങ്ങൾ നമ്മൾ എടുത്ത ചവറ്റുകൊട്ടയിൽ എറിയണം. ഒരിക്കലും ഒരു ദൈവവും ഒരു കിതാബ് ഒരു പുസ്തകമോ ഒന്നും തന്നെ മനുഷ്യനെ നൽകിയിട്ടില്ല. ദൈവം ഇറക്കി എന്ന് പറയുന്ന പുസ്തകങ്ങൾ വായിച്ചാൽ തന്നെ അതിൽ പറയുന്ന ദൈവം എത്രമാത്രം നിലവാരം കേട്ട ഒരു സങ്കല്പമാണ് എന്ന് മനസ്സിലാക്കാം. അതുകൊണ്ട് ഒരു ശരിക്കുമുള്ള ദൈവത്തെ വിശ്വസിക്കുന്ന വ്യക്തിയാണെങ്കിൽ അയാൾക്ക് മതഗ്രന്ഥങ്ങളിൽ നിന്ന് ഒരിക്കലും ദൈവത്തെ കണ്ടെത്താൻ കഴിയില്ല അതിനപ്പുറമുള്ള അയാളുടെ ജനങ്ങൾക്ക് അപ്പുറമുള്ള എന്തെങ്കിലും ഒരു അത്ഭുത ശക്തിയാകാം. അല്ലെങ്കിൽ ദൈവമല്ലാത്ത എന്നൊന്നും നിലനിൽക്കുന്ന മറ്റെന്തെങ്കിലും ഒരു അവസ്ഥ ആയിരിക്കാം
എന്റെ പൊന്ന് മാഷേ. നിങ്ങൾ ഇതിലെ സമയത്തെ കുറിച്ചും മനുഷ്യന് ഉൾകൊള്ളാൻ പറ്റാത്ത അത്രയും പാഭഞ്ചത്തിലെ അത്ഭുതങ്ങളെ കുറിച്ചൊക്കെ ഇതിൽ പറഞ്ഞു. പക്ഷെ കുർ ആനും മനുഷ്യന് ഉൾകൊള്ളാൻ പറ്റുന്ന ഒന്നല്ല അത് അള്ളാഹു ഉണ്ടെന്ന് വിശ്വസിക്കുന്ന ഒരു മനുഷ്യന് അത് ഉൾകൊള്ളും. കാരണം താങ്കൾ പറഞ്ഞത് തന്നെയാണ്. മനുഷ്യൻ ഈ പ്രഭഞ്ചത്തിലെ ഏറ്റവും നിസാരമായ ഒന്നാണ്. അത് ഉൾക്കൊണ്ടേ പറ്റു. പറ്റാത്തവർ നാളെ എന്തായാലും ഉൾകൊള്ളും. എത്ര വലിയ അറിവുണ്ടായിട്ടും കാര്യമില്ല. ഹിദായത് എന്നൊരു സാധനം ഉണ്ട്
അപ്പോപ്പിന്നെ ഖുർആനിലെ ശാസ്ത്ര പഠനത്തിനായി യൂറോപ്യൻ യൂണിവേഴ്‌സിറ്റികളിൽ ഗവേഷണം നടത്തുന്നതിനായി അനുമതി ലഭിച്ചതായി പത്രങ്ങളിൽ വായിക്കുകയുണ്ടായി. അതൊക്കെ എന്തായിരിക്കും സംഭവം?..എടുത്തേറിയാൻ പാകത്തിലുള്ള നക്ഷത്രങ്ങളും ആ ഏറു കൊള്ളത്തക്ക പിശാചുക്കളും ഉണ്ടെന്നു വിശ്വസിക്കാൻ എത്ര എളുപ്പം. മാഷ് പറഞ്ഞ കണക്കുകളൊക്കെ കണക്കുകൂട്ടാനും ഓർത്തുവെക്കാനും ഇത്തിരി പ്രയാസംതന്നെയാണ്.. ഓർക്കാനെളുപ്പം എറിയാൻ പറ്റുന്ന നക്ഷത്രങ്ങൾ തന്നെ.....
അല്ലാഹു സൃഷ്ടിക്കുന്ന സമയത്ത് പ്രപഞ്ചം ചെറുതായിരുന്നു. അത് സ്വയം വികസിച്ചു കൊണ്ടിരിക്കുന്ന രീതിയിലാണ് അവൻ അത് സൃഷ്ടിച്ചത്. (ഒന്നു ശ്രദ്ധിച്ചു നോക്കിയാൽ ഖുർആനിൽ നിന്നു തന്നെ ഇതിനുള്ള തെളിവുകൾ ഒരു വിശ്വാസിക്ക് കണ്ടെത്താൻ കഴിയും.) അത് ഇപ്പോഴും വികസിച്ചു കൊണ്ടിരിക്കയാണ് എന്ന് പിന്നീട് ശാസ്ത്രം കണ്ടെത്തിയിട്ടുമുണ്ട്. ഒന്നാനാകാശത്തിന്റെ പരിധി പുറത്തേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കയാണ്. അന്നത്തെ മനുഷ്യന് മനസ്സിലാകാൻ പറ്റുന്ന രീതിയിലാണ് ഇത് അവതരിക്കപ്പെട്ടതെങ്കിലും ഏതു കാലത്തെയും മനുഷ്യന് ദൃഷ്ടാന്തങ്ങൾ ചിന്തിച്ചു വ്യാഖ്യാനിച്ചു കണ്ടെത്താൻ കഴിയും...
ഗോപാലകൃഷ്‌ണോ, താഴെ കൊടുക്കുന്ന ആയത്തിനെ മനസ്സിലാക്കിത്തരുമോ? ഖുർആൻ 21:30 - ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നു വെന്നും, എന്നിട്ട് നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ?
@@mammadisapedo1813നിലനിറത്തിൽ ഒരു സാധനം ഉണ്ട് അതിങ്ങനെ കമഴ്ത്തി വച്ചിരിക്കുന്നു എന്നുമാണ് അറബികൾ ധരിച്ചിരുന്നത് ആ തെറ്റിദ്ധാരണയിൽ നിന്നുണ്ടാകുന്ന സൂക്തങ്ങളാണ് ഇതൊക്കെ
ഇതൊക്കെ കേട്ടിട്ട് ദൈവത്തെ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുക്കാൻ വേണ്ടി പ്രപഞ്ചത്തിൻ്റേ വേലിക്ക് അപ്പുറത്ത് ഒരു ദൈവം ഇരിപ്പുണ്ടെങ്കിലോ എന്ന ചർച്ചയ്ക്ക് വരുന്ന ടീം ഉണ്ട് കോസ്മിക് ഗോഡ് പ്രപഞ്ചം ദൈവത്തിനുള്ളിലാണ് തുടങ്ങി വാദങ്ങളുമായ് വരുന്നവരുമുണ്ട്. അവരോടൊക്കെ ഒരൊറ്റ ചോദ്യമേ ചോദിക്കേണ്ടതുള്ളൂ നിങ്ങൾ വിശ്വസിക്കുന്ന മനുഷ്യർക്ക് ജീവിക്കാൻ കിത്താബിലൂടെ മാർഗദർശനങ്ങൾ ഇറക്കിയ ദൈവം ഉണ്ടോ അതോ ഇത് മനുഷ്യനിർമ്മിത കഥയാണോ ഈ വിഷയം ചർച്ച ചെയ്യാൻ നിങ്ങൾ തയ്യാറുണ്ടോ എന്ന് ചോദിക്കണം. എങ്ങനെ ഉരുണ്ടു മറിഞ്ഞു രക്ഷപ്പെടാൻ നോക്കിയാലും ഈ വിഷയത്തിലേക്ക് തന്നെ ചർച്ച കൊണ്ടുവരണം.കൂടെ കിതാബുകളും പരിശോധിക്കണം. ദൈവ കാര്യത്തിൽ ചർച്ച ഉണ്ടെങ്കിൽ ഈ വിഷയം മാത്രം ചർച്ച ചെയ്താൽ മതി ഉടായിപ്പ് വാദങ്ങൾ ഇറക്കി ഗോത്ര ദൈവത്തെ സ്ഥാപിക്കാൻ ഇനിയും സമ്മതിച്ചു കൊടുത്തൂടാ.
@@abdulmajeed1522 മനുഷ്യർ തൻറെ കമ്മ്യൂണിക്കേഷനു വേണ്ടി നിർമ്മിച്ച അനേകം ഭാഷകളിൽ അറബി ഭാഷയിലെ ഒരു വാക്ക്. അത് ആ വാക്കിൻറെ അർത്ഥമല്ലേ. അതുകൊണ്ട് ഇപ്പോൾ എന്താ
@@siddus3 ആ വീഡിയോയുടെ താഴെ ഞാൻ ഒരു കമന്റിട്ടിട്ടുണ്ട് - [ഒരു മിനിട്ടു പോലും പോകുന്നതിനു മുൻപ് "ഇസ്ലാമിലെ ഭ്രൂണ ശാസ്ത്രം എം എം അക്ബറിനു മറുപടി" എന്ന പേരിൽ ഒരു വീഡിയോ കാണാൻ ഇടയായി. താങ്കളുടേതായി അതേപോലുള്ള നിരവധി വീഡിയോകൾ യൂട്യൂബിൽ കിടപ്പുണ്ട്. അതെല്ലാം കണ്ടുകൊണ്ട് യുക്‌തിവാദിയായ നിരവധി പേർ ഇനി എന്തുചെയ്യണം? അവരുടെ "യുക്തി" ഉപയോഗിക്കുമ്പോൾ ഇസ്ലാം തെറ്റാണെന്നു ബോധ്യപ്പെടുന്നെങ്കിൽ അവർക്കായി താങ്കൾ യുക്തിവാദിയായപ്പോൾ ചെയ്‌ത വീഡിയോകളെ ഖണ്ഡിച്ചുകൊണ്ടു കുറച്ചെങ്കിലും വീഡിയോകൾ താങ്കൾ ചെയ്യും എന്നു പ്രതീക്ഷിക്കാമോ?] ഒരു യുക്തിവാദി മുസ്ലിമായാൽ കയ്യും കാലും എതിർദിശയിൽ നിന്നു വെട്ടുന്നതു പോയിട്ട് ആരും അങ്ങേരെ തെറി പറയാൻ പോലും പോകില്ല. പക്ഷേ അങ്ങേർ യുക്തിവാദിയായപ്പോൾ പോസ്റ്റിയ വീഡിയോകൾ അങ്ങേർക്കു തന്നെ ഉത്തരം പറയാനായി അവിടെ കിടക്കുന്നുണ്ട്. ഓരോന്നായി അവയ്ക്കുള്ള മറുപടികൾ ഉണ്ടാകും എന്നു പ്രതീക്ഷിക്കട്ടെ?
ഈ സൂര്യനാണ് അസ്ഥമിച്ച് അല്ലാഹുവിൻ്റെ കസേരക്ക് ചുവട്ടിൽ പോയി വിശ്രമിച്ച് അല്ലാൻ്റെ സമ്മതം വാങ്ങി പിന്നെയും ഉദിക്കുന്നത് . ചിരിക്കുകയല്ലാതെ എന്ത് ചെയ്യും. മാഷെ ചിന്തിക്കുമ്പോൾ തല പെരുക്കുന്നു.
അള്ളാഹു ഇന്നാണ് ഖുറാൻ എഴുതിയിരുന്നെങ്കിൽ മനുഷ്യൻ്റെ ഈ കണ്ടുപിടുത്തങ്ങൾ ഖുറാനിൽ ഉൾപ്പെടുത്താൻ അള്ളാഹുവിന് കഴിയുമായിരുന്നു. മനുഷ്യ മസ്തിഷ്ക്കം ഇത്രകണ്ട് വികസിക്കുമെന്ന് അന്ന് അദ്ദേഹം ചിന്തിച്ചു കാണുകയില്ല. അള്ളാഹുവിൻ്റെ അറിവില്ലായ്മയെ ഇന്ന് മനുഷ്യൻ പരിഹസിച്ചിട്ടു വല്ല കാര്യവുമുണ്ടോ ?
മാഷേ, വളരെ ബോധിച്ചു, ഒരു സംശയം, വഹ യു കൾ ഒന്നും കുറെ നാളത്തേക്ക് വരുന്നില്ല എന്ന് മനം നൊന്ത് മൊഹമ്മദ് ആത്മ ഹത്യ ക്ക് ശ്രമിച്ചു എന്ന് കണ്ടു, അപ്പോൾ യഥാർത്ഥ ത്തിൽ വ ഹ യ് വന്നിരുന്നോ? Please explain🙏
മാഷേ ഇത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഇത് എല്ലാം മനുഷ്യന് മനസ്സിലാകുന്ന രൂപത്തിൽ പറഞ്ഞതിൽ സന്തോഷിക്കുന്നു.👍 എനിക്ക് വിദ്യാഭ്യാസം കുറവാണ് എങ്കിലും ഇതേ പോലെയുള്ള കാര്യങ്ങൾ ഞാൻ ചിന്തിക്കുന്നവനാണ്. മാഷിന് എന്റെ ❤️ അഭിനന്ദനങ്ങൾ 🌹
Ryuoo
❤❤❤
ഓ എന്റെ മാഷേ ഒരു രക്ഷയുമില്ല. എന്ത് മനോഹരമായിട്ടാണ് ഈ പ്രപഞ്ചത്തെ കുറിച്ച് മാഷ് പറഞ്ഞു തന്നത്. 100 കിലോമീറ്റർ വേഗതയിൽ പറഞ്ഞത് വളരെ ഇഷ്ടപ്പെട്ടു ഇപ്പോഴാണ് ഈ പ്രപഞ്ചത്തിന്റെ വലിപ്പത്തെ കുറിച്ച് ഒരു ധാരണ വന്നത്. വളരെ നന്ദി മാഷേ❤
Subahanallah ☝🏼
മാഷേ ... നിങ്ങൾ ചെയ്യുന്ന ഈ സത്പ്രവൃത്തിക്ക് ഒരായിരം കോടി നന്ദി .... പുതു തലമുറ ഇത് കേട്ട് പഠിച്ച് ഉൾക്കൊള്ളുന്നുവെങ്കിൽ മനുഷ്യ കുലത്തിന്റെ ശോഭനമായ ഭാവിയിൽ പ്രതീക്ഷ അർപ്പിക്കാമായിരുന്നു ...നന്ദി മാഷേ
Good
പുതു തലമുറ അല്ലെങ്കിലും ഈ പഴമ്പുരാണങ്ങളിൽ ഒന്നും വിശ്വസിക്കുന്നില്ല.
ജബ്ബാർ മാഷ് is great.
M. M. Akbar നൊന്നും അധികം നാൾ പിച്ചു നിൽക്കാൻ പറ്റില്ല
@@josephphilip2240 അയാൾ അഴകടലിലെ ഇരുട്ടിൽ മുങ്ങി പോയി എന്നാ കേട്ടത് 😁
അല്ലാഹുവിന്റെ ഖലം (പേന ) കൊണ്ട് അല്ലാഹു സ്വന്തം സൃഷ്ടിയെ തന്തയില്ലാത്തവൻ എന്നെഴുതി, നമ്മുടെ കയ്യിലെ പേനകൊണ്ട് നമ്മൾ മാനവർ ഒന്നാണെന്ന് എഴുതിക്കൊണ്ടിരിക്കുന്നു....😊
ക്ഷമിക്കണം.. അല്ലാഹു കഞ്ചാവ് വലിച്ച് എഴുതിയത് കൊണ്ടാണ്. ഇങ്ങനെ വന്നത്... അല്ലാഹു കഞ്ചാവ് വലിച്ച സമയത്ത് ഇബ്ളീസ് വരെ ആയത്ത് എറക്കിയിട്ടുണ്ട്.. അല്ലാഹു എത്ര സൂക്ഷ്മതയോടെയാണ് കഞ്ചാവ് വലിക്കുന്നതെന്ന് നിങ്ങൾ മനസ്സിലാക്കുവിൻ..
@@jojijohn7269kalam thanneyane satyam , elavarkum ellam manassillaghum..nighal drithi koottadhirikk...❤
നിസാറിൻെറ കാര്യം ആരും പറഞ്ഞില്ലല്ലോ എഴുതാൻ .
ഇതിന്റെയൊക്കെ പിന്നിൽ പ്രവർത്തനത്തിന്റെ അദൃശ്യ ശക്തി ഏത്. എന്ത്?
@@ismailkalathingal8946ഗ്രാവിറ്റി, ആന്റി ഗ്രാവിട്ടി ഡാർക്ക് matter അല്ലാതെ ആരും ഇല്ല
വളരെ നല്ല ക്ലാസ്
എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ വളരെ മനോഹരമായി പറഞ്ഞു
സമയം എന്ന മാറ്റത്തിന്റെ മാനം അല്ലെങ്കിൽ അളവ് എന്നത് ചതുർമാന പ്രപഞ്ചത്തിന്റെ ഒരു അനിവാര്യവും അനിഷേധ്യവുമാണെന്ന സാമാന്യ ആപേക്ഷികത സിദ്ധാന്തത്തിന്റെ അടിസ്ഥാന തത്വങ്ങളാണ് മാഷ് അവതരിപ്പിക്കുന്നത്. സാമാന്യ ജനങ്ങളെ ബോധവൽക്കരിക്കുന്നതിന് താങ്കൾക്ക് അഭിനന്ദനങ്ങൾ.
മാഷിൻ്റെ ഒരു സ്പീച്ചിൽ നിന്നാണ് യഥാർത്ഥ പ്രപഞ്ചം എന്താണെന്ന് എനിക്ക് മനസ്സിലായത് 7-8 വർഷം മുന്നേ . അതിനു മുന്നേ വരെ 7 ആകാശം ആയിരുന്നു മനസ്സിൽ😂...അവിടെ നിന്നാണ് ഞാൻ ഒരു exmuslim അയി മാറിയത് . Thank you mashea ❤❤
Ex ബിരിയാണി എന്ന് പറയുക, നീ ഒന്നും ഒരിയ്ക്കലും ഞാൻ കാഫിർ ആണെന്ന് പറയാൻ ധൈര്യം കാണിക്കില്ല
@@esmu-800-z-x താങ്കളൊക്കെ അറ്റം വെട്ടിയപ്പോഴേ കാഫിർ ആയില്ലേ?
ഖുറാനിൽ "വ്യക്തതയോടെ" പറഞ്ഞിരിക്കുന്ന ഈ ആയത്തുകൾ ശ്രദ്ധിക്കുക -
സൂറ 95 തീൻ 4 - "തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടി സൃഷ്ടിച്ചിരിക്കുന്നു."
സൂറ 40 മുഅ്മിന്‍ 64 - "അങ്ങനെ അവന്‍ നിങ്ങളുടെ രൂപങ്ങള്‍ മികച്ചതാക്കി"
സൂറ 67 മുല്‍ക്ക് 3 - "പരമകാരുണികന്‍റെ സൃഷ്ടിപ്പില്‍ യാതൊരു ഏറ്റക്കുറവും നീ കാണുകയില്ല"
സൂറ റൂം 30 - "അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്. അല്ലാഹുവിന്‍റെ സൃഷ്ടി വ്യവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ല."
ഇനി പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു ആയത് -
സൂറ 4 അല്‍ നിസാഅ് 119 -
"അവരെ ഞാന്‍ വഴിപിഴപ്പിക്കുകയും വ്യാമോഹിപ്പിക്കുകയും ചെയ്യും. ഞാനവരോട് കല്‍പിക്കുമ്പോള്‍ അവര്‍ കാലികളുടെ കാതുകള്‍ കീറിമുറിക്കും. ഞാനവരോട് കല്‍പിക്കുമ്പോള്‍ അവര്‍ അല്ലാഹുവിന്‍റെ സൃഷ്ടി (പ്രകൃതി) അലങ്കോലപ്പെടുത്തും. വല്ലവനും അല്ലാഹുവിന് പുറമെ പിശാചിനെ രക്ഷാധികാരിയായി സ്വീകരിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ പ്രത്യക്ഷമായ നഷ്ടം പറ്റിയവനാകുന്നു."
ചേലാകർമ്മം ചെയ്യുന്ന ഏതൊരുത്തനും [അതായത് 100% കോയമാരും] 121 ൽ പറയുന്നത് ശ്രദ്ധിക്കുക -
"അത്തരക്കാര്‍ക്കുള്ള സങ്കേതം നരകമാകുന്നു. അതില്‍ നിന്ന് ഓടിരക്ഷപ്പെടുവാന്‍ ഒരിടവും അവര്‍ കണ്ടെത്തുകയില്ല."
@@esmu-800-z-xKafir aanenkil Kafir. Still better than a blind follower of a 6th century pagan cult
@@esmu-800-z-xകാഫിർ എന്നാൽ സത്യ നിഷേധി എന്നല്ലേ അർത്ഥം അപ്പോൾ ആരാണ് യഥാർത്ഥ കാഫിർ, കെട്ടു കഥകളിൽ വിശ്വസിക്കുന്നവരോ science മനസ്സിലാക്കുന്നവരോ?
@@esmu-800-z-xയഥാർത്ഥ കാഫിർ( സത്യനിഷേധി) മുഅമിനീങ്ങൾ തന്നെയാണ്. സത്യം ഇത്ര വ്യക്തമായിട്ടും ആരോ എഴുതിയ കഥകൾക്ക് പുറകെ പോയി കാലം കഴിക്കുന്നവർ.
ഇതിൽ കൂടുതൽ എങ്ങിനെ വിശദീകരിക്കാ൯
താങ്കളെപ്പോലെ കുറേ അധ്യാപക൪ നമ്മുടെ സ്കൂളുകളിൽ ഉണ്ടായിരുന്നെങ്കിൽ നമ്മുടെ നാട്ടിൽ ഇത്രയധിക൦ മതവിഡ്ഢികളു൦,മതതീവ്രവാദികളു൦ ഉണ്ടാകുമായിരുന്നില്ല
ഇന്ന് വരെ നിലവിലുള്ള ബഹുഭൂരിപക്ഷ൦ ആധ്യാപകരു൦ ശാസ്ത്രത്തെ മതത്തിന്റെ തൊഴുത്തിൽ കൊണ്ടു പോയി കെട്ടിയിടുന്നവരാണ്
താങ്കളുടെ നിസ്വാ൪ത്ഥ പ്രവ൪ത്തനത്തിന്
താങ്കൾക്ക് അഭിനന്ദനങ്ങൾ
❤❤❤❤❤👍
പ്രകാശവര്ഷത്തെ ഒന്ന് മനസ്സിൽ കാണാൻ ശ്രമിച്ചപ്പോൾ ക്ളിപോയി മാഷേ
എത്ര വിലപ്പെട്ട അറിവുകളാണ് നിങ്ങൾ ലോകത്തിന് നൽകുന്നത് വളരെ സന്തോഷ ജ്ഞാനം നല്ല പകരുന്ന ആയിരക്കണക്കിന് പുസ്തകങ്ങൾ ഉണ്ട് ഭാരതത്തിൽ ഇതെല്ലാം വായിച്ചു പഠിക്കണമെങ്കിൽ എത്ര ജന്മങ്ങൾ വേണം ഒരു ഖുർആൻ മാത്രമാണ് ലോകത്തിൻറെ അത്ഭുതം എന്ന് പറഞ്ഞാൽ
Happy and fulfilling teacher's day to you Mashe ❤🙏🏽
ഇതുപോലുള്ള class സ്ക്കൂളില്‍ തുടങ്ങിയാല്‍ നമ്മുടെ കുട്ടികള്‍ക്ക് മുതല്‍കൂട്ടാകും.
അതെ വിഡ്ഢികൾക്കു മുതൽ കൂട്ടാകും 🤣
നിങൾ first കേൾക്കുന്നതവും... ഇതു പോലുള്ള വിവരിക്കുന്ന ബുക്ക് speech എത്രയോ ഉണ്ട്..
Since you are here, please have a look at Quran as a 'Literature' below.
ruclips.net/p/PLCU7XTwr-43bTsRbRQ3wMW_zUJC08i6r8
ഒരു സാഹിത്യം എന്ന നിലയിൽ ഖുറാൻ എങ്ങനെയെന്ന് താഴെ കാണുക
ruclips.net/p/PLCU7XTwr-43bTsRbRQ3wMW_zUJC08i6r8
@@mishabmuhammedm6096 വെറും മായാവിക്കഥ
മാഷാണ് ശരിക്കും മാഷ്, ഇത്ര നന്നായി സ്കൂളിൽ പഠിക്കുമ്പോൾ കോളേജിൽ പഠിക്കുമ്പോൾ ഒരു അധ്യാപകരും ഇത്ര നല്ല ക്ലാസ്സ് എടുത്തു തന്നിട്ടില്ല, പ്രപഞ്ചത്തിന്റെ വിവരണം മനോഹരമായിരിക്കുന്നു, അതിന്റെ ആഴം എത്ര ഭീകരമാണെന്ന് മനസ്സിലാക്കി തന്നതിന് നന്ദി.
അധികം ആളുകളും ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കി നല്ല മനുഷ്യരായി വരുന്നുണ്ട് മാഷെ നിങ്ങൾക്ക് അഭിനന്ദനങ്ങൾ ഒരു ശതകോടി തന്നാലും മതിയാകില്ല ആയുസ്റ്റു ആരോഗ്യവും ഉണ്ടാകട്ടെ
ഇത്ര വിശാലമാല പ്രപഞ്ചം.. മാഷാ അല്ലാഹ്.. 🎉
മാഷാ തള്ളാഹ് 😂
ഖുർആൻ എഴുതപ്പെടുന്നതിനും വളരെ മുൻപ് എഴുതപ്പെട്ട ലളിതാ സഹസ്രനാമം അറുനൂറ്റി ഇരുപതാം മന്ത്രം അനേക കോടി ബ്രഹ്‌മാണ്ഡ ജനനി 620 Aneka koti Bramanda janani (She who is the mother of several billions of universes)
Hai mashe.. Welcome. Happy to listen you❤❤❤
listen from you ennanu parayendathu
Excelente presentation
മാഷിൻ്റെ ക്ലാസ്സ് കേട്ടാൽ , മാഷ് പറഞ്ഞപോലെ അഹങ്കാരം ഇല്ലെങ്കിൽ യുക്തിപരമായി നോക്കിയാൽ തന്നെ ബുദ്ധിയുള്ള ആരും ഈ പ്രപഞ്ചത്തിന് ഒരു എഞ്ചിനീയർ ഉണ്ടെന്ന് വിശ്വസിക്കും...നല്ല ക്ലാസ്സ്..thank you... ഞാൻ ഒരു ഉറച്ച മുസ്ലിം വിശ്വാസിയാണ്...ഈ വീഡിയോ ഞാൻ സൂക്ഷിക്കുന്നു...
അതു താങ്കൾക്ക് പ്രപഞ്ചം കാറുകളോ വീടുകളോ ഉണ്ടാക്കുന്നപോലെ ഉണ്ടാക്കിയതാണെന്ന തെറ്റിദ്ധാരണ ഉള്ളതുകൊണ്ടുള്ള തോന്നൽ മാത്രമാണ്.
എന്തു പറഞ്ഞിട്ടും തലയിൽ കയറാത്ത ബുദ്ദൂസ് - ഇവിടെ ജബ്ബാർ മാഷ് പ്രപഞ്ചത്തിന്റെ സയൻസിനെ അറിച്ചും നമ്മുടെ ദൈവങ്ങളുടെ നിസ്സാര ത യെക്കുറിച്ചുമൊക്കെ വ്യക്തമായി പറഞ്ഞിട്ടും ഒന്നു തലയിലേയ്ക്ക് കയറത്ത ്് ബുദ്ദൂസുകൾ ....
ഇത് ഒരറിവാണ് മാഷ
Good Sir...This type of knowledge sharing classes will attract all type people including religious guys..this will help them to think about the truth ❤...Friends, 'it may be noted that, 'Alpha Centauri' as explained in the class is also (better) known as 'Proxima Centauri'.
Wonderful universe.😊
ആലുഇംറാന്‍ : 7
هُوَ ٱلَّذِىٓ أَنزَلَ عَلَيْكَ ٱلْكِتَٰبَ مِنْهُ ءَايَٰتٌۭ مُّحْكَمَٰتٌ هُنَّ أُمُّ ٱلْكِتَٰبِ وَأُخَرُ مُتَشَٰبِهَٰتٌۭ ۖ فَأَمَّا ٱلَّذِينَ فِى قُلُوبِهِمْ زَيْغٌۭ فَيَتَّبِعُونَ مَا تَشَٰبَهَ مِنْهُ ٱبْتِغَآءَ ٱلْفِتْنَةِ وَٱبْتِغَآءَ تَأْوِيلِهِۦ ۗ وَمَا يَعْلَمُ تَأْوِيلَهُۥٓ إِلَّا ٱللَّهُ ۗ وَٱلرَّٰسِخُونَ فِى ٱلْعِلْمِ يَقُولُونَ ءَامَنَّا بِهِۦ كُلٌّۭ مِّنْ عِندِ رَبِّنَا ۗ وَمَا يَذَّكَّرُ إِلَّآ أُو۟لُوا۟ ٱلْأَلْبَٰبِ﴿٧﴾
അവനാണ് നിനക്ക് ഈ വേദം ഇറക്കിത്തന്നത്. അതില്‍ വ്യക്തവും ഖണ്ഡിതവുമായ വാക്യങ്ങളുണ്ട്. അവയാണ് വേദഗ്രന്ഥത്തിന്റെ കാതലായ ഭാഗം. തെളിച്ചു പറഞ്ഞിട്ടില്ലാത്ത ചില വാക്യങ്ങളുമുണ്ട്. മനസ്സില്‍ വക്രതയുള്ളവര്‍ കുഴപ്പമാഗ്രഹിച്ച് ആശയവ്യക്തതയില്ലാത്ത വാക്യങ്ങളുടെ പിറകെ പോവുകയും അവയെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ അവയുടെ ശരിയായ വ്യാഖ്യാനം അല്ലാഹുവിനേ അറിയുകയുള്ളൂ. അറിവില്‍ പാകത നേടിയവര്‍ പറയും: ''ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു. എല്ലാം ഞങ്ങളുടെ നാഥനില്‍ നിന്നുള്ളതാണ്.'' ബുദ്ധിമാന്മാര്‍ മാത്രമേ ആലോചിച്ചറിയുന്നുള്ളൂ.
അല്‍അന്‍ആം : 25
وَمِنْهُم مَّن يَسْتَمِعُ إِلَيْكَ ۖ وَجَعَلْنَا عَلَىٰ قُلُوبِهِمْ أَكِنَّةً أَن يَفْقَهُوهُ وَفِىٓ ءَاذَانِهِمْ وَقْرًۭا ۚ وَإِن يَرَوْا۟ كُلَّ ءَايَةٍۢ لَّا يُؤْمِنُوا۟ بِهَا ۚ حَتَّىٰٓ إِذَا جَآءُوكَ يُجَٰدِلُونَكَ يَقُولُ ٱلَّذِينَ كَفَرُوٓا۟ إِنْ هَٰذَآ إِلَّآ أَسَٰطِيرُ ٱلْأَوَّلِينَ﴿٢٥﴾
നീ പറയുന്നത് കേള്‍ക്കുന്നവരും അവരിലുണ്ട്. എങ്കിലും നാം അവരുടെ മനസ്സുകള്‍ക്ക് മറയിട്ടിരിക്കുന്നു. അതിനാല്‍ അവരത് മനസ്സിലാക്കുന്നില്ല. അവരുടെ കാതുകള്‍ക്ക് നാം അടപ്പിട്ടിരിക്കുന്നു. എന്തൊക്കെ തെളിവുകള്‍ കണ്ടാലും അവര്‍ വിശ്വസിക്കുകയില്ല. എത്രത്തോളമെന്നാല്‍ അവര്‍ നിന്റെയടുത്ത് നിന്നോട് തര്‍ക്കിക്കാന്‍ വന്നാല്‍ അവരിലെ സത്യനിഷേധികള്‍ പറയും: ''ഇത് പൂര്‍വികരുടെ കെട്ടുകഥകളല്ലാതൊന്നുമല്ല.''
അല്‍അന്‍ആം : 26
وَهُمْ يَنْهَوْنَ عَنْهُ وَيَنْـَٔوْنَ عَنْهُ ۖ وَإِن يُهْلِكُونَ إِلَّآ أَنفُسَهُمْ وَمَا يَشْعُرُونَ﴿٢٦﴾
അവര്‍ വേദവാക്യങ്ങളില്‍ നിന്ന് മറ്റുള്ളവരെ തടയുന്നു. സ്വയം അവയില്‍നിന്ന് അകന്നുനില്‍ക്കുകയും ചെയ്യുന്നു. യഥാര്‍ഥത്തിലവര്‍ തങ്ങള്‍ക്കുതന്നെയാണ് വിപത്തു വരുത്തുന്നത്. അവര്‍ അതേക്കുറിച്ച് ബോധവാന്മാരല്ലെന്നു മാത്രം.
അല്‍അന്‍ആം : 27
وَلَوْ تَرَىٰٓ إِذْ وُقِفُوا۟ عَلَى ٱلنَّارِ فَقَالُوا۟ يَٰلَيْتَنَا نُرَدُّ وَلَا نُكَذِّبَ بِـَٔايَٰتِ رَبِّنَا وَنَكُونَ مِنَ ٱلْمُؤْمِنِينَ﴿٢٧﴾
അവരെ നരകത്തിനു മുന്നില്‍ കൊണ്ടുവന്ന് നിര്‍ത്തുന്നത് നീ കണ്ടിരുന്നെങ്കില്‍! അപ്പോഴവര്‍ കേണുകൊണ്ടിരിക്കും: ''ഞങ്ങള്‍ ഭൂമിയിലേക്ക് തിരിച്ചയക്കപ്പെടുകയും അങ്ങനെ ഞങ്ങള്‍ ഞങ്ങളുടെ നാഥന്റെ തെളിവുകളെ തള്ളിക്കളയാതെ സത്യവിശ്വാസികളായിത്തീരുകയും ചെയ്തിരുന്നെങ്കില്‍!''
അല്‍അന്‍ആം : 30
وَلَوْ تَرَىٰٓ إِذْ وُقِفُوا۟ عَلَىٰ رَبِّهِمْ ۚ قَالَ أَلَيْسَ هَٰذَا بِٱلْحَقِّ ۚ قَالُوا۟ بَلَىٰ وَرَبِّنَا ۚ قَالَ فَذُوقُوا۟ ٱلْعَذَابَ بِمَا كُنتُمْ تَكْفُرُونَ﴿٣٠﴾
അവര്‍ തങ്ങളുടെ നാഥന്റെ മുമ്പില്‍ നിര്‍ത്തപ്പെടുന്ന രംഗം നീ കണ്ടിരുന്നെങ്കില്‍! അപ്പോള്‍ അവന്‍ അവരോടു ചോദിക്കും: ''ഇത് യഥാര്‍ഥം തന്നെയല്ലേ?'' അവര്‍ പറയും: ''അതെ; ഞങ്ങളുടെ നാഥന്‍ തന്നെ സത്യം!'' അവന്‍ പറയും: ''എങ്കില്‍ നിങ്ങള്‍ സത്യത്തെ തള്ളിപ്പറഞ്ഞതിനുള്ള ശിക്ഷ അനുഭവിച്ചുകൊള്ളുക.''
മനുഷ്യചിന്തയിൽ ഒതുങ്ങാത്ത പ്രപഞ്ചം സൃഷ്ടിച്ച ദൈവത്തിന് അതി നിസ്സാരനായ മനുഷ്യനെ സ്നേഹിക്കാനോ പരിപാലിക്കാനോ കഴിയില്ലാ എന്നു കരുതുക തികച്ചും മാനുഷീക ചിന്ത മാത്രമാണ്. ഏറ്റവും നിസ്സാരനായ മനുഷ്യനുമായി ഇടപെടുന്നതാണ് ദൈവത്തിന്റെ മാഹാത്മ്യമെന്നും ചിന്തിക്കാമല്ലോ. ഭയനകമായ വലിപ്പവും അതി സൂഷ്മമായ ചെറുപ്പവും ദൈവത്തിന്റെ മുമ്പിൽ സമാനമാവാം.
മനുഷ്യർ അടക്കം എല്ലാ ജീവികൾക്കും ചില പ്രത്യേക സവിശേഷതകൾ ഉണ്ട് എന്നത് വസ്തുത ....
മനുഷ്യൻ ഒഴികെ മറ്റൊരു ജീവിയും ദൈവ വിശ്വാസികൾ അല്ല എന്നതും വസ്തുത ....
ചെറുപ്പത്തിൽ വല്ലപ്പോഴും കിട്ടിയിരുന്ന ഭാഗ്യമാണ് സിനിമ .... സിനിമ കണ്ട തിയേറ്ററിനുള്ളിൽ തലേ ദിവസം കണ്ടു രസിച്ച സിനിമാ താരങ്ങൾ ഒളിഞ്ഞിരിക്കുന്നു എന്ന് സങ്കല്പിക്കും പോലെ മണ്ടത്തരമാണ് പടച്ചവനും പ്രവാചക സൂത്രവും .... പടച്ചവനെ ആര് സൃഷ്ടിച്ചു എന്നതിനുള്ള ഉത്തരം പ്രപഞ്ചത്തിന് കൊടുത്താൽ സംഗതി കൃത്യം !!!
മുഴുവൻ മനുഷ്യരെയും തന്റെ അപ്രമാദിത്തം മനസ്സിലാക്കിക്കാൻ കഴിയാത്ത ദൈവം ഒരു പരാജയം ... കുറുക്കുവഴിയിലൂടെ സാങ്കൽപ്പിക നിത്യ യൗവന സ്വർഗ്ഗം കിട്ടും എന്ന മൂഢവിശ്വാസം .....
താങ്കളാണ് യഥാർത്ഥ പ്രവാചകൻ 🙏
That May be the reason why Allah commanded the believers to offer salutation of peace to prophet Mohammed sallallahu alahi wassalam at least in their 5 daily obligatory prayer’s
Good speach
മാഷേ ഇതു പോലുള ക്ലാസ്സുകൾ നല്ലതാണ് ഇത് കേട്ടാൽ യഥാർത അള്ളാഹുവിനെ അറിയാൻ ചിന്തിക്കുന്നവന് എളുപ്പ വഴിയാണ് ഞാൻ ഒരു ഇസ്ലാം മത വിശ്വാസിയാണ് എനിക്ക് അള്ളാഹുവിലേക്ക് എളുപ്പം എത്താൻ സാധിക്കുന്നു. ഇത് മക്കക്കാർക്ക് മാത്രം ക്കല്ല. ലോക ജനതക്ക് വേണ്ടിയാണ് എന്നും കൂടി പറയണം.
ആദത്തിനും അബ്രാഹത്തിനും മോശയ്ക്കും ദൃശ്യമായി വെളിപ്പെട്ട ഏകദൈവം
ഇങ്ങനെ പറയുന്നു
ഞാൻ ഞാനാകുന്നു എന്റെ നാമം യാഹ്വേ എന്നാകുന്നു യാഹ്വേ അബ്രാഹത്തോട് ചെയ്ത ഉടമ്പടി
നിന്റെ സന്തതി പരമ്പരകളിലൂടെ ഞാൻ ലോകത്തെ അനുഗ്രഹിക്കും എന്നാണ്
യഹൂദ ശാസ്ത്രജ്ഞരും ഗവേഷകരും ഭൂമിയെ ഇന്നത്തെ ആധുനികതയിൽ എത്തിച്ച എണ്ണിയാലൊടുങ്ങാത്ത കണ്ടുപിടുത്തങ്ങൾ യാഹ്വേയുടെ വാഗ്ദാനം പാലിച്ചതായി മനസ്സിലാക്കാം
മോശയ്ക്ക് വെളിപ്പെട്ട ദൈവം ലോകത്തിന് ആകെ നൽകിയത് പത്ത് കല്പനകൾ മാത്രമാണ്
മോശ പത്ത് കല്പനകളുമായി വന്നപ്പോൾ കാണുന്നത് ഒരു വിഭാഗം യഹൂദർ കാളക്കുട്ടിയെ ഉണ്ടാക്കി ആരാധന നടത്തുന്നതാണ് മോശ അവരെ തല്ലിയോടിച്ചു അവർ സഞ്ചരിച്ച് എത്തിയ ഇടത്തും കാളക്കുട്ടി ആരാധനയും യഹൂദന്റെ പശുബലിയും തുടർന്നു ബുദ്ധന് ശേഷം അവർ ആയി മാറി പശുബലിയും സിമ്പോളിക് ആക്കുകയും ചെയ്തു ഇങ്ങനെയൊക്കെ ആണെങ്കിലും അവരുടെ പൂർവ്വിക വിശ്വാസം അവരിൽ നിലനിന്നു അതിനാലാണ് തോറയിലെ ദൈവമായ യാഹ്വേ ഋഗ്വേദത്തിൽ ഒളിഞ്ഞിരിക്കുന്നത്
ഇനി യേശു
ദൈവത്തിന്റെ വചനവും രക്ഷാകരഭാവവുമാണ് യേശു മിശിഹാ
അതിപുരാതന കാലത്ത് തന്നെ ഭാരത മഹർഷിമാർ പരബ്രഹ്മം എന്ന നാമത്തോടെ ദൈവത്തിന്റെ വെളിപ്പെടലിനായി തപസ്സനുഷ്ഠിച്ചിരുന്നു
പരബ്രഹ്മ താപസിയായ ശ്രീരാമ കൃഷ്ണ പരമഹംസർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത് ഉത്ഥാനരൂപനായ യേശു മിശിഹാ യാണ്
പരബ്രഹ്മ താപസികളായ ഹിമാലയത്തിലെ സന്യാസിമാർ ക്ക് അന്നുമിന്നും പ്രപ്യക്ഷനാകുന്നതും ഉത്ഥാനരൂപനായ
യേശു മിശിഹാ യാണ്
അല്ലാഹുവിന്റെ ആകാശങ്ങൾ തമ്മിലുള്ള 500 ഒട്ടകവർഷങ്ങളുടെ ദൂരം വിട്ടുപോയി . ❤ ❤ ❤
ഒരു ഒട്ടകം ഒരു ദിവസം 30km ഒക്കെ പോകും അതുവച്ച കണക്കു കൂട്ടിയാൽ...... എന്റമ്മോ...
Very good class 👍
Best presentation 🔥🔥🌴🌴
وَمِنَ النَّاسِ مَنْ يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَنْ سَبِيلِ اللَّهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا هُزُوًا ۚ أُولَٰئِكَ لَهُمْ عَذَابٌ مُهِينٌ
യാതൊരു അറിവുമില്ലാതെ ദൈവമാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ തെറ്റിച്ചുകളയുവാനും, അതിനെ പരിഹാസ്യമാക്കിത്തീര്‍ക്കുവാനും വേണ്ടി വിനോദവാര്‍ത്തകള്‍ വിലയ്ക്കു വാങ്ങുന്ന ചിലര്‍ മനുഷ്യരുടെ കൂട്ടത്തിലുണ്ട്. അത്തരക്കാര്‍ക്കാണ് അപമാനകരമായ ശിക്ഷയുള്ളത്. (ഖുർആൻ 31:6)
നമസ്കാരം മാഷേ ❤
important point you missed. Speed of light (at vaccum) cannot be crossed by anything. space and time are relative. gravity distorts space. gravity distorts time too
How great thou art, Mashe!
നമസ്തേ മാഷേ
Good evening മാഷേ ❤️
👌👌👌
Ardent follower of Jabbar Mash 🎉 Keep it up 👍
ആശംസകൾ ജബ്ബാർ സാർ 🌺🌺🌺🌺🌺
"Thanks for making my belief in Allah very strong because what is written in the Quran and what you say is totally different. A humble request to all: learn Islam and the Quran from the right person."
ഇമാൻ പോകുന്നുണ്ട് അല്ലെ?? നിങ്ങളും നാളത്തെ xmuslim തന്നെ
You are 100% wrong on this. Jabbar mash shows references of what he posts and none of your so called "right persons" doesn't post any. And I can show you 100 other Islamic scholars opposing your "right person". Now go ahead and name that "right person".
I'm sure you will attend all
the classes without fail. Your eeman is shaking.😅
Who are the so-called right person.
Ee comment il oru pedi olinjirippundallo musleeme 😂😂😂
Ninte ummanem bharyayeyum vare muhammadinu ookkanulla vakupp undakkiya allahu aaranennu manassilakkan orikkalenkilum qooran manassilakki vaayichal mathi.
Aneka kodi bhramanda janani.....❤
Welcome jabar sir 👍
നമസ്കാരം, മാഷേ
മാഷേ..ഇതിലും..കുറച്ചുകൂടി പുട്ടിയടിച്ച..വിവരണങ്ങൾ..ഹൈന്ദവഗ്രൻന്ഥങ്ങളിലുണ്ട്...ഉദാ:ബ്രഹ്മാണ്ഡം,യുഗം,.ബ്രഹ്മകൽപം,അങ്ങിനെ.. ഒരുപാട്..ഉദാഹരണങ്ങൾ.അതൊക്കേ...താരതമ്യപ്പെടുത്തുമ്പോൾ...കുറച്ചുകൂടി.. യുക്തി സഹജമായി കരുതാം...എന്നിരിക്കലും..മാഷ്..പറയാറുള്ള പോലേ..എല്ലാം..ഒരു..കോമഡിയാണ്...അതിനുള്ള..ഏക..കാരണം..ഈ..കാണാമറയത്തിരുന്ന്..അനുഗ്രഹങ്ങളും..അല്ലേങ്കിൽ.. ശിക്ഷകളും..നടപ്പാക്കുന്ന..ഈ..ദൈവം..അഥവാ..പടച്ചവൻ..ഈശ്വരൻ..ഇത്രയും..നാണംകുണുങ്ങിയാണോ?സ്വന്തം..സൃഷ്ടികളായ..മനുഷ്യരാശിക്കു മുന്നിൽ പ്രത്യക്ഷപ്പെടാൻ..സങ്കോചത്തോടേ..മടിപിടിച്ചിരിക്കുന്നത്..എന്തിനാണ്😮😮😮
ഞാനൊരു മിനി ആസ്ട്രോണമറാണ്. ഇതിലും നന്നായി വളരെ കുറച്ചുപേർക്കേ പഠിപ്പിക്കാനാവൂ. പക്ഷേ എല്ലാ മതവിശ്വസികളും ഇതു പോലും മനസ്സിലാക്കാൻ കഴിയാത്തവരാണ്. മനസ്സിലാക്കിയവർ പണിയൊന്നും ചെയ്യാതെ വെറുതെ കിട്ടുന്ന ലൈംഗികതയും സുഖജീവിതവും പ്രശസ്തിയും കണ്ട് പാവങ്ങളെ പറ്റിക്കുന്നു. Very simple explanation!
ഞാൻ കുട്ടിയായിരുന്നപ്പോൾ
ഭൂമി കോഴിമുട്ട പ്രകാരമാണുള്ളത് ഭൂമി കറങ്ങുന്നുണ്ട് എന്ന് വല്യമ്മ പറഞ്ഞു തന്നപ്പോൾ അന്തം വിട്ടുപോയി
പിന്നെ ഒറ്റ ചിന്തയായി
വലുതാകുമ്പോൾ ഹെലികോപ്റ്ററിൽ ആകാശത്ത് നിൽക്കണം അന്നേരം ഭൂമി കറങ്ങുന്നത് കാണാൻ പറ്റുമെന്ന്
രസകരം .... വിജ്ഞാനപ്രതം --...... അത്യന്തം ഗഹണം.
Car pancharayalo?
Think & come out from old stories.
ജബ്ബാർ മാഷ് അഭിനന്ദനങ്ങൾ 🌹🌹🌹
Welcome🙏❤😎
Jabbar maash very very great..
Circumference of Earth is 24000 km not 40000 km....?
Janardhanan🙏🙏🙏🙏🙏🙏 28:18
❤
Hai Master good morning
എല്ലാവരും കമൻറുകൾ മലയാളത്തിൽ എഴുതിവിട്ടാൽ മതി സാധാരണക്കാരാണ് അധികവും അവർക്കു മനസിലാകണ്ടെ
അല്ലാഹു എന്നതിന്റെ കൂടെ മുഹമ്മദ് ന്റെ എന്ന് കൂടി ചേർത്ത് പറയണം
👍👍👍👍👍👍👍👍👍👍🙏
🎉
Ithinu purame namukariyatha endellam. Undakiyittudavum Avan thannaya ALLAHU. Shamshayamunddavam nammal kettathil onninumkayiyathanammal kuttamparayunnad thetta
Poyi surah Fussilathinte 9 to 12 vayichatte.. Allahuvinte yadharthyam avideyundu.
👍
ചുമ്മാതല്ല പണ്ട് പുരോഹിതൻ മാർ സയൻ്റിസ്റ്റ്കളെ ജീവനോടെ കത്തിച്ചത്. 😢😢😢😢
ദൈവങ്ങൾക്കും ജീവിക്കണ്ടേ!!
Supper
👍👍👍
" നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ, മർത്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം?"
Jabbar Mash,
@10:00 If you go in a car through a tunnel drilled in the Earth it takes only 45 minutes to reach other side of the Earth (assuming no air resistance). 🛑 With correction for air resistance we may reach in few hours. 🛑🛑🛑🛑🛑
100 km പോകുന്ന കാർ എനിങെനയാ 12000km 45 മിനിറ്റുകൾക്കൊണ്ട് എത്തുക???
@@lokalmalayali Good question.
If there is such a tunnel the wheels of the car wont touch anywhere.
So what ever speed the car is running the car will fall through the tunnel and due to gravity it reach other side in 45 minutes.
Wow.... കണ്ട് പിടിച്ച് കളഞ്ഞല്ലോ പുത്തി സാലി....
@@TheSayKular മനസിലാക്കേണ്ടത് ഒരു സൈഡ് മാത്രമേ ഗ്രാവിറ്റി പ്രവർത്തിക്കൂ എന്നുവച്ചാൽ ഒരു radious സൈഡ് another സൈഡ് gravityiku ഓപ്പോസിറ് ആയാണ് പ്രവർത്തിക്കുക പിന്നെ എങ്ങിനെ 45 മിനിറ്റ് കൊണ്ടു അവിടെ എത്തും ചിന്തിച്ചു നോക്കുക (ഇവിടുന്നു ഭൂമിയുടെ സെന്റർ വരെ ഗ്രാവിറ്റി എഫക്ട് ഉണ്ടാകും ഓകെ അതിനു ശേഷം ഗ്രാവിറ്റിക്കു എതിർ ദിശയിലേക്കാണ് കാർ പോകേണ്ടത് )
@@lokalmalayalinjn parayyan vannatha 😅
Hai
🎉🎉🙏janardhanan🙏🙏🙏🙏🙏🙏
يُرِيدُونَ لِيُطْفِئُوا نُورَ اللَّهِ بِأَفْوَاهِهِمْ وَاللَّهُ مُتِمُّ نُورِهِ وَلَوْ كَرِهَ الْكَافِرُونَ
അവര്‍ അവരുടെ വായ്കൊണ്ട് അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാനാണ് ഉദ്ദേശിക്കുന്നത്. സത്യനിഷേധികള്‍ക്ക് അനിഷ്ടകരമായാലും അല്ലാഹു അവന്‍റെ പ്രകാശം പൂര്‍ത്തിയാക്കുന്നവനാകുന്നു. (ഖുർആൻ 61:8)
അള്ളാഹു.. ആരാ. ആ ഖുറേഷി ഗോത്ര ദേവനാണോ 😂😂😂
@@josejacob3741 اللَّهُ لَا إِلَٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ مَنْ ذَا الَّذِي يَشْفَعُ عِنْدَهُ إِلَّا بِإِذْنِهِ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَيْءٍ مِنْ عِلْمِهِ إِلَّا بِمَا شَاءَ ۚ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ۖ وَلَا يَئُودُهُ حِفْظُهُمَا ۚ وَهُوَ الْعَلِيُّ الْعَظِيمُ
അല്ലാഹു - അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട് ? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ ( മറ്റൊന്നും ) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ. (ഖുർആൻ 2:255)
@@josejacob3741 هُوَ اللَّهُ الَّذِي لَا إِلَٰهَ إِلَّا هُوَ ۖ عَالِمُ الْغَيْبِ وَالشَّهَادَةِ ۖ هُوَ الرَّحْمَٰنُ الرَّحِيمُ
താനല്ലാതെ യാതൊരു ആരാധ്യനുമില്ലാത്തവനായ അല്ലാഹുവാണവന്‍. അദൃശ്യവും ദൃശ്യവും അറിയുന്നവനാകുന്നു അവന്‍. അവന്‍ പരമകാരുണികനും കരുണാനിധിയുമാകുന്നു. (ഖുർആൻ 59 :22)
هُوَ اللَّهُ الَّذِي لَا إِلَٰهَ إِلَّا هُوَ الْمَلِكُ الْقُدُّوسُ السَّلَامُ الْمُؤْمِنُ الْمُهَيْمِنُ الْعَزِيزُ الْجَبَّارُ الْمُتَكَبِّرُ ۚ سُبْحَانَ اللَّهِ عَمَّا يُشْرِكُونَ
താനല്ലാതെ യാതൊരു ആരാധ്യനുമില്ലാത്തവനായ അല്ലാഹുവാണവന്‍. രാജാധികാരമുള്ളവനും പരമപരിശുദ്ധനും സമാധാനം നല്‍കുന്നവനും അഭയം നല്‍കുന്നവനും മേല്‍നോട്ടം വഹിക്കുന്നവനും പ്രതാപിയും പരമാധികാരിയും മഹത്വമുള്ളവനും ആകുന്നു അവന്‍. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധന്‍! (ഖുർആൻ 59 :23)
هُوَ اللَّهُ الْخَالِقُ الْبَارِئُ الْمُصَوِّرُ ۖ لَهُ الْأَسْمَاءُ الْحُسْنَىٰ ۚ يُسَبِّحُ لَهُ مَا فِي السَّمَاوَاتِ وَالْأَرْضِ ۖ وَهُوَ الْعَزِيزُ الْحَكِيمُ
സ്രഷ്ടാവും നിര്‍മാതാവും രൂപം നല്‍കുന്നവനുമായ അല്ലാഹുവത്രെ അവന്‍. അവന് ഏറ്റവും ഉത്തമമായ നാമങ്ങളുണ്ട്. ആകാശങ്ങളിലും ഭൂമിയിലുള്ളവ അവന്‍റെ മഹത്വത്തെ പ്രകീര്‍ത്തിക്കുന്നു. അവനത്രെ പ്രതാപിയും യുക്തിമാനും. (ഖുർആൻ 59:24)
@@Ajmal130 മുഹമ്മദിന് പെണ്ണുങ്ങളെ കൊടുക്കാൻ ആയത്തിറക്കിയ നിങ്ങടെ അല്ലാഹുവല്ലേ... അയാളെക്കുറിച്ച് ഒത്തിരി കേട്ടിട്ടുണ്ട്... പാവം മണ്ടൻ വിശ്വാസികൾ... അള്ളാഹു ദൈവമാണെന്നും വിചാരിച് ഇരിക്കുവാ... പ്രാർത്ഥന അതിന് അർഹതയുള്ളവന് മാത്രമേ ചെയ്യാവൂ... അല്ലാഹുവിന് കൊടുക്കരുത് കോയാ...
@@josejacob3741 إِنَّ الدِّينَ عِنْدَ اللَّهِ الْإِسْلَامُ ۗ وَمَا اخْتَلَفَ الَّذِينَ أُوتُوا الْكِتَابَ إِلَّا مِنْ بَعْدِ مَا جَاءَهُمُ الْعِلْمُ بَغْيًا بَيْنَهُمْ ۗ وَمَنْ يَكْفُرْ بِآيَاتِ اللَّهِ فَإِنَّ اللَّهَ سَرِيعُ الْحِسَابِ
തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ മതം എന്നാല്‍ ഇസ്ലാമാകുന്നു. വേദഗ്രന്ഥം നല്‍കപ്പെട്ടവര്‍ തങ്ങള്‍ക്ക് ( മതപരമായ ) അറിവ് വന്നുകിട്ടിയ ശേഷം തന്നെയാണ് ഭിന്നിച്ചത്. അവര്‍ തമ്മിലുള്ള കക്ഷിമാത്സര്യം നിമിത്തമത്രെ അത്. വല്ലവരും അല്ലാഹുവിന്‍റെ തെളിവുകള്‍ നിഷേധിക്കുന്നുവെങ്കില്‍ അല്ലാഹു അതിവേഗം കണക്ക് ചോദിക്കുന്നവനാകുന്നു. (ഖുർആൻ 3:19)
😊👍
ഇത്രയും വലിയ പ്രപഞ്ചത്തിൽ മനുഷ്യ ആയുസ്സ് തുലോം തുച്ഛം. കേവലം അറുപതോ എൺപതോ!!! ഈ സ്വയം കത്തിജ്വലിക്കുന്ന സൂര്യനും അതിനേക്കാൾ വലിപ്പമുള്ള ഗാലക്സിയിൽ ഉൾപ്പെടുന്ന നക്ഷത്രങ്ങളുമാകാം പ്രപഞ്ച ശക്തിയായ ദൈവ സമൂച്ഛയം എന്ന് മനസിലാക്കാം കാരണം സൗരോർജ്ജത്തിൽ നിന്നാകാം ജീവന്റെ തുടിപ്പിന്നാധാരം 😍
ഒരു മനുഷ്യൻ ഭൂമിയിൽ നിന്നും നോക്കിയാൽ കാണുന്ന സംഭവങ്ങളെ എല്ലാമതഗ്രന്ഥങ്ങളിൽ ഉള്ളു
സൂര്യൻ.നക്ഷത്രം. ചന്ദ്രൻ.
ഭൂമി.
Ananrha kodi saurayoodham ennanu nammal vedangal padikkumbo kunjile padichath....
Hi
തലക്ക് മേലെ വെള്ളം വന്നാൽ അതിനു മേലെ വള്ളം എന്ന പഴമൊഴിയാണ് ചാല വിശ്വാസികളുടെ കമന്റു വായിക്കുമ്പോൾ തോന്നുന്നത്.
ഈ സ്പീച്ച് അക്ബറും ആയിട്ടുള്ള സംവാദത്തിൽ പറയണമെന്ന് ആഗ്രഹിച്ചിരുന്നു.
കണ്ണ് തള്ളിപ്പോയി... എനിക്കു് വിശ്വാസം വർധിക്കുകയാണ് ചെയ്തത്....നല്ല അറിവ്... മാഷിൻ്റെ പല ക്വുർആൻ ക്ലാസ്സും എനിക്കു വിശ്വാസം വർധിപ്പിച്ചു... ഇതൊക്കെ തന്നെ ഉണ്ടായി എന്ന് എൻ്റെ യുക്തിക്ക് വിശ്വസിക്കാൻ കഴിയില്ല...ഒരു മതവും ഇല്ലാത്തവനും വിശ്വാസം വരികയാണ് ചെയ്യുക...
പരമാവധി എല്ലാ വിശ്വാസികൾക്കും ഷെയർ ചെയ്യുക മാഷിന്റെ കൂടുതൽ ഖുർആൻ ക്ലാസുകൾ. അവരെ കാണിപ്പിക്കുക നിർബന്ധിച്ച് എല്ലാവർക്കും വിശ്വാസം കൂടട്ടെ.
ഒരാൾക്ക് വിശ്വാസി ആകണമെങ്കിൽ അതിൽ യാതൊരു തെറ്റുമില്ല. പക്ഷേ ഇത്രയും വലിയ പ്രപഞ്ചത്തെപ്പറ്റിയുള്ള അറിവ് നമുക്കുള്ളപ്പോൾ ഈ പ്രപഞ്ചമല്ല സൃഷ്ടിച്ചത് ഇത്തരത്തിലുള്ള മണ്ടൻ സൈക്കോ കഥാപാത്രങ്ങൾ ആണെന്ന് പറയുന്ന ഈ മതഗ്രന്ഥങ്ങൾ നമ്മൾ എടുത്ത ചവറ്റുകൊട്ടയിൽ എറിയണം. ഒരിക്കലും ഒരു ദൈവവും ഒരു കിതാബ് ഒരു പുസ്തകമോ ഒന്നും തന്നെ മനുഷ്യനെ നൽകിയിട്ടില്ല. ദൈവം ഇറക്കി എന്ന് പറയുന്ന പുസ്തകങ്ങൾ വായിച്ചാൽ തന്നെ അതിൽ പറയുന്ന ദൈവം എത്രമാത്രം നിലവാരം കേട്ട ഒരു സങ്കല്പമാണ് എന്ന് മനസ്സിലാക്കാം. അതുകൊണ്ട് ഒരു ശരിക്കുമുള്ള ദൈവത്തെ വിശ്വസിക്കുന്ന വ്യക്തിയാണെങ്കിൽ അയാൾക്ക് മതഗ്രന്ഥങ്ങളിൽ നിന്ന് ഒരിക്കലും ദൈവത്തെ കണ്ടെത്താൻ കഴിയില്ല അതിനപ്പുറമുള്ള അയാളുടെ ജനങ്ങൾക്ക് അപ്പുറമുള്ള എന്തെങ്കിലും ഒരു അത്ഭുത ശക്തിയാകാം. അല്ലെങ്കിൽ ദൈവമല്ലാത്ത എന്നൊന്നും നിലനിൽക്കുന്ന മറ്റെന്തെങ്കിലും ഒരു അവസ്ഥ ആയിരിക്കാം
എന്റെ പൊന്ന് മാഷേ. നിങ്ങൾ ഇതിലെ സമയത്തെ കുറിച്ചും മനുഷ്യന് ഉൾകൊള്ളാൻ പറ്റാത്ത അത്രയും പാഭഞ്ചത്തിലെ അത്ഭുതങ്ങളെ കുറിച്ചൊക്കെ ഇതിൽ പറഞ്ഞു. പക്ഷെ കുർ ആനും മനുഷ്യന് ഉൾകൊള്ളാൻ പറ്റുന്ന ഒന്നല്ല അത് അള്ളാഹു ഉണ്ടെന്ന് വിശ്വസിക്കുന്ന ഒരു മനുഷ്യന് അത് ഉൾകൊള്ളും. കാരണം താങ്കൾ പറഞ്ഞത് തന്നെയാണ്. മനുഷ്യൻ ഈ പ്രഭഞ്ചത്തിലെ ഏറ്റവും നിസാരമായ ഒന്നാണ്. അത് ഉൾക്കൊണ്ടേ പറ്റു. പറ്റാത്തവർ നാളെ എന്തായാലും ഉൾകൊള്ളും. എത്ര വലിയ അറിവുണ്ടായിട്ടും കാര്യമില്ല. ഹിദായത് എന്നൊരു സാധനം ഉണ്ട്
ഖുർ ആൻ....എന്ന്..സ്വന്തം..ഭാഷയിൽ എഴുതാനെങ്കിലും..അള്ളാ..പഠിപ്പിച്ചുരുന്നെങ്കിൽ..
"ഹിദായത് എന്നൊരു സാധനം ഉണ്ട്" - ഉണ്ടല്ലോ? അതിനു നുമ്മ മലയാളികൾ വിളിക്കുന്ന പേരാണ് അന്ധവിശ്വാസം.
Alpha centauri alla, Proxima centauri aanu nammude solar systethinte nearest Star
മാഷേ ക്ളാസുകൾ ഇപ്പോൾ playist ൽ add ചെയ്യുന്നില്ലല്ലോ
അപ്പോപ്പിന്നെ ഖുർആനിലെ ശാസ്ത്ര പഠനത്തിനായി യൂറോപ്യൻ യൂണിവേഴ്‌സിറ്റികളിൽ ഗവേഷണം നടത്തുന്നതിനായി അനുമതി ലഭിച്ചതായി പത്രങ്ങളിൽ വായിക്കുകയുണ്ടായി. അതൊക്കെ എന്തായിരിക്കും സംഭവം?..എടുത്തേറിയാൻ പാകത്തിലുള്ള നക്ഷത്രങ്ങളും ആ ഏറു കൊള്ളത്തക്ക പിശാചുക്കളും ഉണ്ടെന്നു വിശ്വസിക്കാൻ എത്ര എളുപ്പം. മാഷ് പറഞ്ഞ കണക്കുകളൊക്കെ കണക്കുകൂട്ടാനും ഓർത്തുവെക്കാനും ഇത്തിരി പ്രയാസംതന്നെയാണ്.. ഓർക്കാനെളുപ്പം എറിയാൻ പറ്റുന്ന നക്ഷത്രങ്ങൾ തന്നെ.....
എനിക്കു വയസ്സ് 66.
കലാലയകാലത്ത് ചിന്തിച്ചതാണിതൊക്കെ..
Nabi vicharichilla .shasthram ithratholam vikasikkumennu
അല്ലാഹു സൃഷ്ടിക്കുന്ന സമയത്ത് പ്രപഞ്ചം ചെറുതായിരുന്നു. അത് സ്വയം വികസിച്ചു കൊണ്ടിരിക്കുന്ന രീതിയിലാണ് അവൻ അത് സൃഷ്ടിച്ചത്. (ഒന്നു ശ്രദ്ധിച്ചു നോക്കിയാൽ ഖുർആനിൽ നിന്നു തന്നെ ഇതിനുള്ള തെളിവുകൾ ഒരു വിശ്വാസിക്ക് കണ്ടെത്താൻ കഴിയും.) അത് ഇപ്പോഴും വികസിച്ചു കൊണ്ടിരിക്കയാണ് എന്ന് പിന്നീട് ശാസ്ത്രം കണ്ടെത്തിയിട്ടുമുണ്ട്. ഒന്നാനാകാശത്തിന്റെ പരിധി പുറത്തേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കയാണ്. അന്നത്തെ മനുഷ്യന് മനസ്സിലാകാൻ പറ്റുന്ന രീതിയിലാണ് ഇത് അവതരിക്കപ്പെട്ടതെങ്കിലും ഏതു കാലത്തെയും മനുഷ്യന് ദൃഷ്ടാന്തങ്ങൾ ചിന്തിച്ചു വ്യാഖ്യാനിച്ചു കണ്ടെത്താൻ കഴിയും...
Aakashathe nokku, fast aanennu kaanam,
Aadyam Bhoomi yum aayi onnichu cherna aakashathe vast aakkan expand cheythu
Ithu avide already ulla belief aanu,
Athra ye qooranum parayunnullu
ഗോപാലകൃഷ്‌ണോ, താഴെ കൊടുക്കുന്ന ആയത്തിനെ മനസ്സിലാക്കിത്തരുമോ?
ഖുർആൻ 21:30 - ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നു വെന്നും, എന്നിട്ട് നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ?
@@mammadisapedo1813നിലനിറത്തിൽ ഒരു സാധനം ഉണ്ട് അതിങ്ങനെ കമഴ്ത്തി വച്ചിരിക്കുന്നു എന്നുമാണ് അറബികൾ ധരിച്ചിരുന്നത് ആ തെറ്റിദ്ധാരണയിൽ നിന്നുണ്ടാകുന്ന സൂക്തങ്ങളാണ് ഇതൊക്കെ
മാഷിനും കുടുംബത്തെയും ജഗതീശ്വരന് അനുഗ്രഹിക്കട്ടെ
🤣🤣🤣ആ ജഗദീശ്വരൻ ആരാണാവോ 😀
😅😅😅
@@esmu-800-z-xചോട്ടാ ദൈവം കീലേരി അച്ചു ദൈവം 😂
ആര് ... ജഗദീഷോ ...?
ഏത് നമ്മുടെ ജഗദീശോ .അയാളിപ്പോൾ അനുഗ്രഹിക്കാനും തുടങ്ങിയോ.
ഹൊ പ്രപഞ്ചവലുപ്പത്തേക്കുറിച്ച് മാഷ് ക്ലാസെടുത്തപ്പോൾ എന്റെ ബ്രെയിനിന് അതുൾക്കൊള്ളാൻ കഴിയുന്നില്ല ശ്വാസതടസം ഉണ്ടായിപ്പോകും അതേക്കുറിച്ച് അഘാതമായി ചിന്തിച്ചു പോയാൽ . നിലവിൽ മനുഷ്യമനസ്സിനപ്രാപ്യമാണത്
അത് മനസ്സിലാക്കാൻ..ഹൃദയത്തിലേ..തലച്ചോറുപയോഗിക്കണം😂😂
ഇതൊക്കെ കേട്ടിട്ട് ദൈവത്തെ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുക്കാൻ വേണ്ടി പ്രപഞ്ചത്തിൻ്റേ വേലിക്ക് അപ്പുറത്ത് ഒരു ദൈവം ഇരിപ്പുണ്ടെങ്കിലോ എന്ന ചർച്ചയ്ക്ക് വരുന്ന ടീം ഉണ്ട് കോസ്മിക് ഗോഡ് പ്രപഞ്ചം ദൈവത്തിനുള്ളിലാണ് തുടങ്ങി വാദങ്ങളുമായ് വരുന്നവരുമുണ്ട്. അവരോടൊക്കെ ഒരൊറ്റ ചോദ്യമേ ചോദിക്കേണ്ടതുള്ളൂ നിങ്ങൾ വിശ്വസിക്കുന്ന മനുഷ്യർക്ക് ജീവിക്കാൻ കിത്താബിലൂടെ മാർഗദർശനങ്ങൾ ഇറക്കിയ ദൈവം ഉണ്ടോ അതോ ഇത് മനുഷ്യനിർമ്മിത കഥയാണോ ഈ വിഷയം ചർച്ച ചെയ്യാൻ നിങ്ങൾ തയ്യാറുണ്ടോ എന്ന് ചോദിക്കണം. എങ്ങനെ ഉരുണ്ടു മറിഞ്ഞു രക്ഷപ്പെടാൻ നോക്കിയാലും ഈ വിഷയത്തിലേക്ക് തന്നെ ചർച്ച കൊണ്ടുവരണം.കൂടെ കിതാബുകളും പരിശോധിക്കണം. ദൈവ കാര്യത്തിൽ ചർച്ച ഉണ്ടെങ്കിൽ ഈ വിഷയം മാത്രം ചർച്ച ചെയ്താൽ മതി ഉടായിപ്പ് വാദങ്ങൾ ഇറക്കി ഗോത്ര ദൈവത്തെ സ്ഥാപിക്കാൻ ഇനിയും സമ്മതിച്ചു കൊടുത്തൂടാ.
അള്ളാഹു അക്ബർ. അതായത് അള്ളാഹു ഏറ്റവും വലിയവനാണ്.
@@abdulmajeed1522 മനുഷ്യർ തൻറെ കമ്മ്യൂണിക്കേഷനു വേണ്ടി നിർമ്മിച്ച അനേകം ഭാഷകളിൽ അറബി ഭാഷയിലെ ഒരു വാക്ക്. അത് ആ വാക്കിൻറെ അർത്ഥമല്ലേ. അതുകൊണ്ട് ഇപ്പോൾ എന്താ
@@abdulmajeed1522 അപ്പോൾ M.M. അക്ബർ എന്നാൽ M.M. വലിയവൻ എന്നാണോ?
ജബ്ബാർ നബി(സ്വ) ❤️❤️😍🌹😂
PREPANJAM ennoru vaakku quran il illa....😊😊😊💢💢💢💢💢💢💢💢💢💢💢💢💢
😢
ജബ്ബാർ മാഷിൻറെ അരുമ ശിഷ്യനും സുഹൃത്തുമായ അയ്യൂബ് മൗലവിയുടെ ഘ ർ വാപ്പസിയെ കുറിച്ച് ആവട്ടെ അടുത്ത വീഡിയോ... വളരെ ആകാംഷയോടെ കാത്തിരിക്കുന്നു..
അങ്ങേരുടെ വാപസിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോസ്റ്റിയാട്ടെ.
യൂട്യൂബിൽ ഉണ്ട് അദ്ദേഹത്തിൻറെ പുതിയ വീഡിയോ അത് കണ്ടിട്ട് എനിക്ക് ആകെ ഒരു ജാതി ആകുന്നു..
@@siddus3അതിന്റെ ലിങ്ക് ഒന്ന് താ
@@siddus3 ruclips.net/video/vF3kU0Zf38k/видео.html ?
@@siddus3 ആ വീഡിയോയുടെ താഴെ ഞാൻ ഒരു കമന്റിട്ടിട്ടുണ്ട് - [ഒരു മിനിട്ടു പോലും പോകുന്നതിനു മുൻപ് "ഇസ്ലാമിലെ ഭ്രൂണ ശാസ്ത്രം എം എം അക്ബറിനു മറുപടി" എന്ന പേരിൽ ഒരു വീഡിയോ കാണാൻ ഇടയായി. താങ്കളുടേതായി അതേപോലുള്ള നിരവധി വീഡിയോകൾ യൂട്യൂബിൽ കിടപ്പുണ്ട്. അതെല്ലാം കണ്ടുകൊണ്ട് യുക്‌തിവാദിയായ നിരവധി പേർ ഇനി എന്തുചെയ്യണം? അവരുടെ "യുക്തി" ഉപയോഗിക്കുമ്പോൾ ഇസ്ലാം തെറ്റാണെന്നു ബോധ്യപ്പെടുന്നെങ്കിൽ അവർക്കായി താങ്കൾ യുക്തിവാദിയായപ്പോൾ ചെയ്‌ത വീഡിയോകളെ ഖണ്ഡിച്ചുകൊണ്ടു കുറച്ചെങ്കിലും വീഡിയോകൾ താങ്കൾ ചെയ്യും എന്നു പ്രതീക്ഷിക്കാമോ?]
ഒരു യുക്തിവാദി മുസ്ലിമായാൽ കയ്യും കാലും എതിർദിശയിൽ നിന്നു വെട്ടുന്നതു പോയിട്ട് ആരും അങ്ങേരെ തെറി പറയാൻ പോലും പോകില്ല. പക്ഷേ അങ്ങേർ യുക്തിവാദിയായപ്പോൾ പോസ്റ്റിയ വീഡിയോകൾ അങ്ങേർക്കു തന്നെ ഉത്തരം പറയാനായി അവിടെ കിടക്കുന്നുണ്ട്. ഓരോന്നായി അവയ്ക്കുള്ള മറുപടികൾ ഉണ്ടാകും എന്നു പ്രതീക്ഷിക്കട്ടെ?
ഖുർഹാനിൽ കാണുന്ന ചെറിയ അള്ളാഹു വിനെ ആരാധിക്കണം 🤭🤔
ആഴക്കടലിൽ 😂💕
🙂 അപ്പോൾ ഞമ്മടെ ഒന്നാം ആകാശം...
ഈ സൂര്യനാണ് അസ്ഥമിച്ച് അല്ലാഹുവിൻ്റെ കസേരക്ക് ചുവട്ടിൽ പോയി വിശ്രമിച്ച് അല്ലാൻ്റെ സമ്മതം വാങ്ങി പിന്നെയും ഉദിക്കുന്നത് . ചിരിക്കുകയല്ലാതെ എന്ത് ചെയ്യും.
മാഷെ ചിന്തിക്കുമ്പോൾ തല പെരുക്കുന്നു.
അള്ളാഹു ഇന്നാണ് ഖുറാൻ എഴുതിയിരുന്നെങ്കിൽ മനുഷ്യൻ്റെ ഈ കണ്ടുപിടുത്തങ്ങൾ ഖുറാനിൽ ഉൾപ്പെടുത്താൻ അള്ളാഹുവിന് കഴിയുമായിരുന്നു. മനുഷ്യ മസ്തിഷ്ക്കം ഇത്രകണ്ട് വികസിക്കുമെന്ന് അന്ന് അദ്ദേഹം ചിന്തിച്ചു കാണുകയില്ല. അള്ളാഹുവിൻ്റെ അറിവില്ലായ്മയെ ഇന്ന് മനുഷ്യൻ പരിഹസിച്ചിട്ടു വല്ല കാര്യവുമുണ്ടോ ?
35.00 correct 💯
മാഷേ, വളരെ ബോധിച്ചു, ഒരു സംശയം, വഹ യു കൾ ഒന്നും കുറെ നാളത്തേക്ക് വരുന്നില്ല എന്ന് മനം നൊന്ത് മൊഹമ്മദ് ആത്മ ഹത്യ ക്ക് ശ്രമിച്ചു എന്ന് കണ്ടു, അപ്പോൾ യഥാർത്ഥ ത്തിൽ വ ഹ യ് വന്നിരുന്നോ? Please explain🙏
മുഹമ്മദിന്റെ തോന്നലുകളെക്കുറിച്ചാണ് അവിടെ പറഞ്ഞത്. വഹിയും ദഹിയുമൊന്നും ഇറങ്ങിയിരുന്നില്ല.
@@mammadisapedo1813അതെ അങേര് കാരണം സമാധാനം പോയി കിട്ടി ഒരു ഒണക്കമേലെ വഹിയ് 😏
❤😅😅😅