പൂ പോലെ soft ഇടിയപ്പം വണ്ടിയോടിച്ച് ഇനി എത്ര വേണേലും ഉണ്ടാക്കാം | Easy soft Idiyappam Recipe |

Поделиться
HTML-код
  • Опубликовано: 9 сен 2024
  • പൂ പോലെ soft ഇടിയപ്പം വണ്ടിയോടിച്ച് ഇനി എത്ര വേണേലും ഉണ്ടാക്കാം
    വേണേലും ഉണ്ടാക്കാം
    ചേരുവുകൾ:
    അരിപൊടി
    ഉപ്പ്
    വെളിച്ചെണ്ണ
    വെള്ളം
    #kidilammuthassi #cooking #idiyappam #idiyappamrecipe #soft #tasty #villagecooking #villagelife #cookingvideo #recipe #youtube #chef #breakfast #easy #easyrecipe #morning #breakfastrecipe #cook #recipe #breakfastideas #sunday #breakfast #kidilammuthassi
    easy breakfast recipes
    soft idiyappam recipe
    breakfast recipes for babies malayalam
    malappuram snacks recipes
    ammayude adukkala recipes
    variety breakfast recipes
    kerala breakfast recipes
    breakfast ideas
    breakfast recipes in malayalam
    breakfast recipes indian
    breakfast recipes for kids
    breakfast recipes easy
    easy breakfast cooking
    rice flour recipes kerala style

Комментарии • 403

  • @sylajaa2165
    @sylajaa2165 10 месяцев назад +56

    ഈ പ്രായത്തിലും സന്തോഷത്തോടെ ജോലി ചെയ്യാൻ ഉള്ള ആ മനസ്സിനെ ഞാൻ നമിക്കുന്നു... എന്നും ആരോഗ്യത്തോടെ ഇരിക്കാൻ കഴിയട്ടെ അമ്മേ 🙏🙏❤️

  • @omanajhonkurishingal6063
    @omanajhonkurishingal6063 8 дней назад +2

    ഞങ്ങളുടെ നാട്ടിൻ ഇടിയപ്പം എന്ന് പറയും നല്ല സേനഹം ഉള്ള അമ്മ നിങ്ങളുടെ വീടിയോ കാണുന്നത് എനിക്ക് വളരെ സന്തോഷം ഉണ്ട്

    • @kidilam_muthassi
      @kidilam_muthassi  8 дней назад

      ആണോ 🥰❤️. ഒരുപാട് സ്നേഹം മോളേ 🥰❤️

  • @sangeethapk5130
    @sangeethapk5130 10 месяцев назад +16

    ഈ പ്രായത്തിലും ചുറുചുറുക്കോടെ ജോലി ചെയ്യുന്ന അമ്മ. എന്തു ജോലിക്കും സ്നേഹത്തോടെ കൂടെ നിൽക്കുന്ന മകൾ. video എടുക്കാൻ കൊച്ചുമോളും ...... Super
    ഇന്നത്തെക്കാലത്ത് മിക്കവിടുകളിലും അമ്മമാരൊക്കെ ഒറ്റയ്ക്കായിരിക്കും താമസം . ഇവിടെ മുത്തശ്ശിക്കൊപ്പം എല്ലാരുമുണ്ട്. കാണുമ്പോൾ സന്തോഷം

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ഒരുപാട് ഒരുപാട് സ്നേഹം മോളേ 🌹🌹🌹🌹മോൾടെ ഈ വാക്കുകൾ ❤️❤️🥰🥰🥰🥰🥰

    • @valsalasaseendran7667
      @valsalasaseendran7667 10 месяцев назад

      Super muthasi

    • @user-dl4ri9um8s
      @user-dl4ri9um8s 4 месяца назад

      Pk😊​😊@@kidilam_muthassiq

  • @Kunchoosfamily
    @Kunchoosfamily 10 месяцев назад +9

    മുത്തശ്ശി നെ കാണുമ്പോ തന്നെ മനസിൽ സന്തോഷം തോന്നും മുത്തശ്ശി🥰🥰🥰

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ഒരുപാട് സ്നേഹം മോളേ 🌹❤️❤️❤️ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ മോൾടെ കൊച്ചു കുടുംബത്തിൽ ❤️🥰

    • @ajisaritha7311
      @ajisaritha7311 10 месяцев назад +1

      Praseedechi

  • @user-vm3ko3mf6x
    @user-vm3ko3mf6x 7 месяцев назад +3

    അമ്മേ super ഇതേ പ്രായത്തിലെ എനർജി ആണ് njagalkku positive അത് കാണുന്നത് തന്നെ സന്തോഷമാണ്

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад

      ഒരുപാട് സ്നേഹം 🌹🌹❤️

  • @dainas_vlog3145
    @dainas_vlog3145 10 месяцев назад +12

    . മുത്തശ്ശിയോട് ഒരുപാട് ഇഷ്ടവും ബഹുമാനവും തോന്നുന്നു അധ്വാനിക്കാൻ ള്ള മനസും സന്തോഷവും കാണുമ്പോൾ.

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ഒരുപാട് സ്നേഹം മോളേ 🌹🌹❤️❤️❤️

    • @Nafeesa-kt7ju
      @Nafeesa-kt7ju 16 дней назад

      Popop😊😊

  • @jyothimadai4294
    @jyothimadai4294 14 дней назад

    ഈ പ്രായത്തിലും ഉഷാറായി ജോലി ചെയ്യുന്ന മുത്തസിക് ഒരു ബിഗ് സലൂട്ട് 🥰🥰🙏

  • @remamanamohan8088
    @remamanamohan8088 10 месяцев назад +6

    മുത്തശ്ശി മോൾ കൊച്ചു മോൾ ❤❤❤ എല്ലാവരും നന്നായിട്ടിരിയ്ക്കട്ടെ
    പൊടി വറുത്താൽ കൂടുതൽ സോഫ്റ്റ് ആകുമല്ലേ

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад +1

      ഒരുപാട് സന്തോഷം മോളേ 🥰❤️. അതെ പൊടി വറുത്താൽ ഒന്നുടെ സോഫ്റ്റ്‌ ആവും

  • @rayeesamoidheen9161
    @rayeesamoidheen9161 10 месяцев назад +6

    മുത്തശ്ശി ടെ മോളായി ജനിച്ചാ മതിയായിരുന്നു. എല്ലാ പാചകവും ചെയ്യാൻ പഠിക്കാൻ പറ്റിയേനെ . നിഷ്കളങ്കമായി പുഞ്ചിരിക്കുന്ന മുത്തശ്ശിക്ക് ഉമ്മ ഉമ്മ നൂറുമ്മ❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ഒരുപാട് സ്നേഹം മോളേ 🌹❤️❤️❤️🥰🥰🥰 ഉമ്മ 🌹🌹❤️❤️❤️

  • @lakshmikuttynair8818
    @lakshmikuttynair8818 10 месяцев назад +4

    Appreciate your hard work with happy. God bless you 💖 🙏 ❤️

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      മോളെ ❤️❤️❤️❤️❤️❤️❤️❤️ഒരുപാട് സന്തോഷം

  • @vanisree6993
    @vanisree6993 10 месяцев назад +2

    കൊള്ളാം മുത്തശ്ശി.. മുത്തശ്ശിയുടെ അധ്വാനത്തിന് തന്നെ ആദ്യം ഒരു നന്ദി പറയുന്നു 🙏🙏.. ഇവിടെ ഞാൻ വീട്ടിൽ ഇതു ഉണ്ടാകാറില്ല. കൈ വയ്യാത്തോണ്ട് 🙄.. ഒട്ടും പറ്റില്ല.. മക്കൾക്ക്‌ വാങ്ങി കൊടുക്കും.. കണ്ടപ്പോൾ ഒത്തിരി സന്തോഷം പ്രസീത ചേച്ചിയെയും അമ്മുന്നെയും അന്വേഷണം പറയാനാണ്.. ഒത്തിരി സ്നേഹം മുത്തശ്ശി 💞💞🥰🥰❤️❤️🙏🙏.

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад +1

      അതെ മോൾ പറഞ്ഞുലോ കൈ വയ്യാന്ന്. മക്കൾക്ക്‌ ഒക്കെ നല്ല ഇഷ്ട്ടാവും ലേ 🥰❤️. ഇവിടെയും അതെ. 🥰. ഒരുപാട് സ്നേഹം മോളേ 🥰

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      മുത്തശ്ശി എല്ലാവരോടും മോൾടെ അന്വേഷണം പറയാം ട്ടോ 🥰❤️

    • @vanisree6993
      @vanisree6993 10 месяцев назад

      @@kidilam_muthassi ഓക്കേ മുത്തശ്ശി 🥰🥰

  • @ushagupta8605
    @ushagupta8605 10 месяцев назад +10

    സമ്മതിച്ചിരിക്കുന്നു നിങ്ങളുടെ അധ്വാന ശീലം. 🙏🏻

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ഒരുപാട് ഒരുപാട് സ്നേഹം ❤️❤️❤️🥰🥰

  • @remadevivijayakumar209
    @remadevivijayakumar209 6 месяцев назад +1

    മുത്തശ്ശി ❤.എന്നും എൻ്റെ പ്രാർത്ഥനയിൽ മുത്തശ്ശി ഉണ്ട്.ഈശ്വരൻ ആരോഗ്യവും ആയുസ്സും തരട്ടെ ❤❤❤.

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      സന്തോഷം 🥰🥰🥰ട്ടോ

  • @sangeethasunilkumar3225
    @sangeethasunilkumar3225 10 месяцев назад +1

    നൂൽപുട്ടും, കറിയും കാണാൻ തന്നെ നല്ല ഭംഗിയുണ്ട്

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰❤️❤️

  • @AppuAppu-yh2lg
    @AppuAppu-yh2lg 9 месяцев назад +2

    മിടുക്കി മുത്തശ്ശി.എന്നും ഇങ്ങനെ ഉഷാറായി ഇരിക്കട്ടെ

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      ഒരുപാട് സ്നേഹം ❤️❤️❤️

  • @lakshminnair2123
    @lakshminnair2123 10 месяцев назад +3

    Ente ettavum eshtapetta breakfast anu nulputtu muthassi. Monum achanum enne sahayichale nulputtu undakukayullu. Ee ammunteyum ammayudeyum vandi oodikal kandapol ethra elupam anennu thonni. Ningal ellavarum valare santhoshathode hard work cheyyunnu. A big salute to all. Ennum muthassiye kanathe urangarilla. 🥰🥰🥰

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      അതെയോ മോളെ ❤️❤️❤️❤️ഒരുപാട് ഒരുപാട് സന്തോഷം ട്ടോ 😘😘😘ഉമ്മ 😘😘😘😘😘

  • @sujitha5954
    @sujitha5954 5 месяцев назад +2

    ❤❤

  • @rosilylazar4727
    @rosilylazar4727 9 месяцев назад +1

    Sadha ariyudey bakshanam Anu evar kazhikunney, millets onum upayogikunilla,ennalum healthy and happy ❤

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      ഒരുപാട് സ്നേഹം 🥰❤️

  • @chitrasubramanian8083
    @chitrasubramanian8083 10 месяцев назад +2

    Very hardworking muthassi.may God bless her always with good health prosperity and happiness

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад +1

      ❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏

  • @baburajmk6317
    @baburajmk6317 9 месяцев назад +2

    എനിക്ക് സഹായിക്കാൻ വരാൻ തോന്നുന്ന മുത്തശ്ശിനി കണ്ടപ്പോൾ

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      ഒരുപാട് സ്നേഹം മോനേ 🥰🥰❤️❤️

  • @sheelaramachandran1351
    @sheelaramachandran1351 10 месяцев назад +2

    ഞങ്ങളുടെ നാട്ടിലെ വിശപ്പം എന്നാണ് പറയുന്നത് മുത്തശ്ശി നല്ല വിശപ്പ് 👍👍👍👍👍👍👍👍❤️

  • @krishnaprasad2695
    @krishnaprasad2695 10 месяцев назад +3

    തിരുവനന്തപുരം ❤ഇടിയപ്പം

  • @Rathna5004
    @Rathna5004 6 месяцев назад +1

    നല്ല സോഫ്റ്റ് ഇടിയപ്പം ,,, മുത്തശ്ശി ഒരുപാട് ബുദ്ധിമുട്ടി ഉണ്ടാക്കിയ സൂപ്പർ ഇടിയപ്പം ,,, എന്നും ഇങ്ങനെ ആരോഗ്യത്തോടുകൂടി ഇരിക്കാൻ കഴിയട്ടെ,, ഒപ്പം മകളും കൊച്ചു മകളും ,, എന്റെ വീട് ഗുരുവായൂരാണ് അവിടെ പറയുന്നത് നൂൽപുട്ട്,, ഹസ്ബന്റിന്റെ വീട് എറണാകുളം,, ഇവിടെ അത് ഇടിയപ്പം 😄😄

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      ഒരുപാട് ഒരുപാട് സ്നേഹം മോളെ 😍😍❤️❤️❤️❤️സന്തോഷം ട്ടോ

  • @venukongot4531
    @venukongot4531 2 месяца назад +1

    Super muthassi

    • @kidilam_muthassi
      @kidilam_muthassi  2 месяца назад

      ഒരുപാട് സ്നേഹം 🥰❤️

  • @ShylajaVakkattil
    @ShylajaVakkattil 10 месяцев назад +1

    Ellam nannayittunde pakshe muthassi arrogyam shradhikkanam valare ksheenikkunnunde praseda happy aaye kanunnu valare santhosham undutto

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ഒരുപാട് സ്നേഹം ടീച്ചറെ 🌹🌹🌹

  • @Jhansy-xw3vi
    @Jhansy-xw3vi 3 месяца назад +1

    Lucky Muthassy❤❤

  • @jasmijayan3610
    @jasmijayan3610 10 месяцев назад +2

    ഞങ്ങൾ പാലക്കാട്‌ കോട്ടയിൽ ആണ് ചെമ്പയ്‌ ഗ്രാമം നൂൽ പുട്ട് എന്ന് തന്നെ ആണ് പറയാറ് 🙏 മുത്തശ്ശി യെ ഒരുപാട് ഒരുപാട് ഇഷ്ടം ആണ് ഇപ്പോൾ ഞങ്ങൾ ഒമാനിൽ ആണ് നാട്ടിൽ വരുമ്പോൾ കാണാൻ ആഗ്രഹം ഉണ്ട് 🥰❤

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰🥰❤️❤️. നാട്ടിൽ വരുമ്പോൾ മുത്തശ്ശിടെ വീട്ടിലേക്ക് വരൂ ട്ടോ 🥰❤️നമുക്ക് നേരിൽ കാണാലോ

  • @geetharaveendran5709
    @geetharaveendran5709 9 месяцев назад +2

    സൂപ്പർ ഇടിയപ്പം❤❤❤

  • @Bindu_Madhu
    @Bindu_Madhu 10 месяцев назад +3

    നൂലപ്പം സൂപ്പർ.. മുത്തശ്ശി 👍👍👍👍 ❤ u all.

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ഒരുപാട് സ്നേഹം 🥰🥰❤️❤️❤️

  • @aishajasmin1534
    @aishajasmin1534 9 месяцев назад +1

    🎉🎉🎉 ഇടിയപ്പം. ഹോൾഡറൽ.

  • @sreelalvenugopal
    @sreelalvenugopal 10 месяцев назад +1

    🎉🎉🎉മുത്തശ്ശി, കിടിലൻ ഇടിയപ്പം

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      സന്തോഷം മോളേ ❤️❤️🥰🥰

  • @user-bw8us6dh6q
    @user-bw8us6dh6q 10 месяцев назад +1

    സൂപ്പർ മുത്തശ്ശി. ബ്യൂട്ടിഫുൾ

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      സന്തോഷം ട്ടോ ❤️❤️🥰🥰😘😘

  • @sunithasunitha9819
    @sunithasunitha9819 5 месяцев назад +1

    Muthassiye sahayikkinnale kanan sughamullu

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      അത് വീഡിയോ ഓഫ്‌ ചെയ്യുമ്പോ ആണ് ❤️

  • @shylajashylaja9126
    @shylajashylaja9126 10 месяцев назад +2

    നല്ല സൂപ്പർ ഇടിയപ്പം ❤❤❤

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ഒരുപാട് സന്തോഷം 🥰❤️❤️

  • @anilakumari3921
    @anilakumari3921 10 месяцев назад +1

    അധ്വാനിക്കാൻ ഇപ്പോഴും ഒരു മടിയും ഇല്ലാത്ത മുത്തശ്ശിയോടും കുടുംബത്തോടും ഒരുപാടിഷ്ടമാണ്. അടുത്തെവിടെയെങ്കിലും ആയിരുന്നെങ്കിൽ ഉറപ്പായും കാണാൻ വന്നേനെ. ഒരുപാട് അകലെ ആയിപോയല്ലോ മുത്തശ്ശി. പിന്നെ എന്തിലും നെഗറ്റീവ് കാണുന്നവരോട് എന്തുപറഞ്ഞിട്ടും കാര്യമില്ല. മൈൻഡ് ചെയ്യാതെ വിടുക. ❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      മോളെ ❤️❤️❤️❤️ഒരുപാട് സ്നേഹം 😘😘😘ഈ വാക്കുകൾക്ക് നന്ദി ❤️സന്തോഷം ❤️❤️

  • @anithakumaric7084
    @anithakumaric7084 5 месяцев назад +1

    Kakkooth nairveettile anu tto njangal

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      ആണോ 🥰❤️. നമ്മൾ ഒരേ നാട്ടുകാരാണല്ലോ ലേ. ഒരുപാട് സന്തോഷം 🥰

  • @ShyjaSatheesan
    @ShyjaSatheesan 6 месяцев назад +2

    മുത്തശ്ശി തന്നെയാണല്ലോ എല്ലാം ചെയ്യുന്നത് മുത്തശ്ശിയുടെ മകൾക്ക് മുത്തശ്ശിയെ സഹായിച്ചു കൂടെ

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      വീഡിയോ എടുക്കുമ്പോ മാറി നിക്കുന്നു എന്നേ ഉള്ളൂ ട്ടോ മോളാണ് കൂടെ സഹായത്തിനു

  • @pvragini5123
    @pvragini5123 9 месяцев назад +1

    നുൽ പുട്ട് മുണ്ടുംവേഷ്ടി അടിപൊളി

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      ഒരുപാട് സന്തോഷം 🥰❤️❤️

  • @sjfoodtravel6756
    @sjfoodtravel6756 10 месяцев назад +2

    തീർച്ചയായും വരും ഒരു ദിവസം കഴിക്കാൻ 😋😋😋

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад +1

      വരണം ട്ടോ മോനെ ❤️❤️❤️

    • @shihabudeenshihab2842
      @shihabudeenshihab2842 3 месяца назад

      മുത്തശ്ശി എവിടെ യാ വീട് വരാനാ

  • @youandmeSubha
    @youandmeSubha 10 месяцев назад +2

    ഇവിടെ ഇടിയപ്പം ആണ് അമ്മേ 🥰

  • @meerabinuraj9058
    @meerabinuraj9058 10 месяцев назад +5

    മാവ് പരുവപ്പെടുത്താൻ തന്നെ വേണം കൈപ്പുണ്യം ❤.... പ്രിയപ്പെട്ട അമ്മ

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад +1

      മോളെ ഒരുപാട് സ്നേഹം ❤️❤️❤️🙏🙏🙏🙏

  • @user-ww2js5pw1h
    @user-ww2js5pw1h 10 месяцев назад +1

    Ammu sevanazhiyil urula ittathine sesham ayhinumukalil oru plastic sheet cut chaithe vechathinuseaham pizhinju noku mukalilekke mage pizhiyimbol thurichu varilla

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      അതെയോ മോളെ ❤️❤️

  • @chinnu6084
    @chinnu6084 8 месяцев назад +1

    Superrrr Ammame

  • @teresa29810
    @teresa29810 6 месяцев назад +1

    Othiri paniyundallo muthasi. Ellam kshamayode cheyyunnu.❤

  • @teresa29810
    @teresa29810 6 месяцев назад +1

    Njangal idiyappam ennu parayum. Kottayam dt.

  • @rajanivinodkumar742
    @rajanivinodkumar742 10 месяцев назад +1

    Super

  • @ambikah6761
    @ambikah6761 10 месяцев назад +1

    Ethrayum idiyappam undakiya AMMA, praseetha and ammu congratulations

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰❤️❤️❤️❤️

  • @rajisatish4262
    @rajisatish4262 8 месяцев назад +2

    മുത്തശ്ശിയുടെയും ചേച്ചിയുടെയും കൈപുണ്യം എനിക്കും കഴിക്കാനുള്ള ഭാഗ്യം ഉണ്ടായാൽ മതിയായിരുന്നു❤

  • @ancybenny9195
    @ancybenny9195 10 месяцев назад +1

    Njan adya mayittanu ee channal kandathu. Ella video's um kanam. Evida ammede sthalam. Super

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ഒരുപാട് സന്തോഷം മോളേ 🥰❤️. മലപ്പുറംജില്ലയിലെ അങ്ങാടിപ്പുറം ആണ് മുത്തശ്ശിടെ വീട്

  • @user-eb7xn6tk6o
    @user-eb7xn6tk6o 10 месяцев назад +1

    Muthassi valare nalla nulappam

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ഒരുപാട് സന്തോഷം 🥰❤️

  • @shobamadhavankutty260
    @shobamadhavankutty260 10 месяцев назад +1

    . nannayittundu muthahiyude pachaksm kootukudum ,ammayum,molum,perakuttyum koodiyulla oru kootayma👌👌👏👏👍👍.Ediyappam undakiya machine yevidenna vangiye?onnu mesg cheyamo kutti?pls
    🙏🥰🙏

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ഒരുപാട് ഒരുപാട് സ്നേഹം ❤️❤️❤️മോളെ സന്തോഷം ഈ കമന്റ് കണ്ടപ്പോൾ ❤️❤️❤️പറഞ്ഞു ഉണ്ടാക്കിയതാ മോളെ മലപ്പുറത്തു നിന്ന്

  • @ShylajaVakkattil
    @ShylajaVakkattil 10 месяцев назад +1

    Ellarkkum navraathti asamsakal best wishes for a best future bommakkolu kandittunde
    Ente marumakan tamil iyer aanu athukondu makal vekkum americayil

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ആഹാ ആണോ ടീച്ചറെ 🥰🥰🥰ഒരുപാട് സ്നേഹം 🥰🥰🥰

  • @vikramanbeena1447
    @vikramanbeena1447 4 месяца назад

    അമ്മേ സൂപ്പർ എല്ലാർക്കും സുഖമെന്ന് വിശ്വസിക്കുന്നു

    • @kidilam_muthassi
      @kidilam_muthassi  4 месяца назад

      എല്ലാവർക്കും സുഖാണ് മോളേ 🥰❤️

  • @teddykutties
    @teddykutties 10 месяцев назад +1

    ഞങ്ങൾ തൃശൂർ നൂലപ്പം എന്നാണ് പറയുന്നത് മുത്തശിയും മക്കളും സൂപ്പർ ഞാൻ ചമ്മന്തി പൊടി ഉണ്ടാക്കി അടിപൊളിയായി 👌👌💕

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад +1

      ആഹാ ❤️❤️❤️ആണോ 😘😘😘😘

  • @indiram2750
    @indiram2750 10 месяцев назад +1

    മുത്തശ്ശി സൂപ്പർ ആണ് ട്ടാ

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      സന്തോഷം 🥰🥰🥰ട്ടോ

  • @sreejabinu2809
    @sreejabinu2809 10 месяцев назад +3

    Idiyappam super muthassi. Enik ettavum ishttapettathanu idiyappam❤❤❤

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ഒരുപാട് സ്നേഹം മോളേ ❤️❤️🥰🥰🥰

  • @omanakunhipurayil
    @omanakunhipurayil 8 месяцев назад +1

    Super chechi

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      സന്തോഷം മോളെ ❤️❤️

  • @ShyjaSatheesan
    @ShyjaSatheesan 6 месяцев назад +1

    മുത്തശ്ശിക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ

  • @beenakp730
    @beenakp730 6 месяцев назад +1

    മുത്തശ്ശീനെ പോലെ സോഫ്റ്റ്‌ ആയ നൂൽ പുട്ട് 🥰🥰🥰🥰മുത്തശ്ശി ഇപ്പോൾ നമ്മുടെ ഒക്കെ സ്വന്തം മുത്തശ്ശി ആയിരിക്കണു 🥰🥰

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      മോളേ 🌹🌹🌹❤️❤️❤️❤️ഉമ്മ

  • @BreadandButter888
    @BreadandButter888 10 месяцев назад +1

    Muthashiiiii super 🥰🥰

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      സന്തോഷം ട്ടോ ❤️❤️❤️❤️

  • @rajasreek8279
    @rajasreek8279 10 месяцев назад +1

    Superrrrrr

  • @sajeer1810
    @sajeer1810 10 месяцев назад +1

    Super muttashi

  • @viswajithnair1995
    @viswajithnair1995 10 месяцев назад +1

    Love you muthassi devam anugrahikate orupad santhosham

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      മോനേ 🌹🌹🌹ഒരുപാട് സ്നേഹം 🥰🥰🥰🥰

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 10 месяцев назад +1

    ഞാൻ ഫസ്റ്റ് മുതശി 🙏. വീഡിയോ കണ്ടിട്ട് വരാം. മുത്തശ്ശി യുടെ അധ്വാനം സമ്മതിച്ചിരിക്കുന്നു 🙏🙏🙏

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ഒരുപാട് സ്നേഹം മോളേ ❤️🥰🥰🥰

  • @vichuvicky6007
    @vichuvicky6007 9 месяцев назад +1

    Coimbatore leஇடிidiappamnu vilikkum🙏👌

  • @ajayasathishmenon5430
    @ajayasathishmenon5430 10 месяцев назад +1

    Super Muthassiiiiiii

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      സന്തോഷം 🥰🥰🥰മോളേ

  • @preethavenugopal1442
    @preethavenugopal1442 10 месяцев назад +3

    നല്ല അധ്വാനം ഉള്ള ജോലി 🙏🙏
    ❤🌹

  • @vidyavathyvidyavathysaseen1355
    @vidyavathyvidyavathysaseen1355 10 месяцев назад +1

    ഇടിയപ്പം കൊച്ചി മുത്തശ്ശിയെ നമിക്കുന്നു 'എല്ലാവർക്കും എൻ്റെ വിജയദശമി ആശംസകൾ തിരുവോണം എൻ്റെയും ചേട്ടൻ്റെയും ജന്മദിനം ആണ് എൻ്റെ പേര് വിദ്യാവതി

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ഒരുപാട് സന്തോഷം 🙏🙏❤️❤️❤️❤️

  • @leelamani1356
    @leelamani1356 6 месяцев назад +1

    കൊല്ലം ♥️ ഇടിയപ്പം ♥️

  • @ambikasivadas8294
    @ambikasivadas8294 10 месяцев назад +1

    Nice മുത്തശ്ശി

  • @geethanarayanan9429
    @geethanarayanan9429 10 месяцев назад +1

    Noolpittu Nannayitundu ethu ambalathila kalampattu

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      അമ്മുവിന്റെ അച്ഛന്റെ അമ്പലത്തിൽ 🥰🥰🥰

  • @renukadevi4446
    @renukadevi4446 10 месяцев назад +1

    Super madam keralathil yevadayanu veedu.nammal chennai aanu.nengaluden nadu ariyanam .keralathil.varumbol varuvana.Tamilnattil ediyappam yenna paraya

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ഒരുപാട് സന്തോഷം 🥰🥰🥰 മോളേ മുത്തശ്ശിയുടെ നാട് അങ്ങാടിപ്പുറം 🥰🥰

  • @divyarishikesh5432
    @divyarishikesh5432 10 месяцев назад +8

    അമ്മുവിനെക്കൊണ്ട് ഉണ്ടാക്കിപ്പിക്കൂ മുത്തശ്ശി.... പണിയെടുക്കുന്ന മുത്തശ്ശി മെലിഞ്ഞിട്ടും പണിയെടുക്കാത്ത വായകൊണ്ട് ഇളക്കുന്നവർ തടിച്ചിട്ടും.. മുത്തശ്ശിയുടെ നിഷ്ക്കളങ്കത അവർക്കില്ല താനും.. മുത്തശ്ശിയെ എനിക്കിഷ്ടമാണ് 💚💚💚❤

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад +8

      ഒരിക്കലും അല്ല ട്ടോ... ഈ നൂൽപുട്ട് മുഴുവനും തിരിച്ചത് അമ്മുവും പ്രസീതയും കൂടെ ആണ്. പിന്നെ ഇന്ന് ഇഡലിയുടെ ഓർഡർ ഉണ്ടായിരുന്നു അപ്പോൾ രാവിലെ 3 മണിക്ക് പ്രസീത എണീറ്റ് 100 വടയും 200 പേർക്കുള്ള സാമ്പാറും ഒറ്റക്ക ഉണ്ടാക്കിയെ.... അമ്മുവിന് എഡിറ്റിംഗ് ഉം വീഡിയോ എടുക്കലും സ്റ്റുഡിയോയിലെ ജോലിയും എല്ലാം ഉണ്ട്‌ എങ്കിൽ മുത്തശിക്ക് ആണ് ജോലി ഇല്ലാത്തത് അമ്മുവിന് ഇത് കാണുമ്പോൾ നല്ല സങ്കടാവും... അമ്മു പണ്ട് തടി ഒന്നും ഇല്ലായിരുന്നു. ഫുഡ്‌ കഴിച്ചിട്ട് മാത്രം ഒന്നും അല്ല ട്ടോ തടി ഞങ്ങൾ വെജ് മാത്രേ കഴിക്കു... ഞാൻ ആദ്യം നല്ല തടി ഉണ്ടായിരുന്നു ഇപ്പോൾ വയസ് ആയത് കൊണ്ട് ക്ഷീണം വന്നതാ... ഈ ചാനൽ വരാൻ കാരണം തന്നെ അമ്മു ആണ്. അമ്മു അത്രേം രാത്രി ഉറക്കം കളഞ്ഞു എന്നും മുടങ്ങാതെ എന്നേ കൊണ്ട് ഓരോന്ന് പഠിച്ച് തന്നു ചെയ്യിപ്പിക്കുന്നതാ അമ്മുവിന് ഇത്രേം നൂൽപുട്ട് ഉണ്ടാക്കാൻ പറ്റുമോ മോളേ... പിന്നെ ആരാ വീഡിയോ എടുക്കുക... അമ്മുവിനെ അങ്ങനെ പറഞ്ഞതിൽ ഒരുപാട് വിഷമം ആയി. സാരമില്ല 🌹🙏

    • @user-bc7ne8bb2v
      @user-bc7ne8bb2v 10 месяцев назад +3

      ആരുപറഞ്ഞു അമ്മുന് പണി ഇല്ലന്ന് നമ്മുടെ കമെന്റ്നു ഓക്കേ മുത്തശ്ശടെയേ ഷൈലിയിൽ rpy തരുന്നത് ആ കുട്ടിയല്ല 😄

    • @meenumeenutty212
      @meenumeenutty212 10 месяцев назад +1

      ​@@user-bc7ne8bb2vpottan😂😂 video kanathe oronn paraya😂😂 kurachelum vivaram vende... A muthasi oru main video vare cheythatha... Arelum enthelum kuttam paranjilel sahikila le... Chorichila le... Ithanu yathardha malayani 🤣🤣🤣

    • @meenumeenutty212
      @meenumeenutty212 10 месяцев назад

      ​@@user-bc7ne8bb2vKashtam pucham thonnunnu... E attitude kanumbol. Because a grandma vannu openly samsarichu njan aanu comment rply cheyunnath enn. Enit polum theere respect illathe avar cheyunna pani vere oral aanu cheyunnath enn paranj athine thazhthi kettiyathil

    • @reshmiak2204
      @reshmiak2204 10 месяцев назад +1

      എന്നാലും mutssi ഈ അരി എടുത്തു നടക്കുമ്പോൾ അവൾക്ക് എടുതുടെ

  • @thachoosfoods5041
    @thachoosfoods5041 6 месяцев назад +1

    Muthassi ,idiyappam thatte oru steel kottayil adukkiyal 60pice Oppam vekkam.chembil vere idalithatte vekkanda.

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад +1

      ഓക്കേ ട്ടോ ❤️❤️

  • @Jayalakshmi1977-b2y
    @Jayalakshmi1977-b2y 2 месяца назад

  • @mukundankuruvath5152
    @mukundankuruvath5152 10 месяцев назад +1

    Super.... super muthassi❤❤

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ഒരുപാട് സന്തോഷം 🥰🥰🥰🥰

  • @SNJCraft
    @SNJCraft 10 месяцев назад +1

    നന്നായിട്ടുണ്ട്👌👌👌മുത്തശ്ശി, മോളു,കൊച്ചു മോളും എല്ലാവരും നന്നായിരിക്കട്ടെ♥️♥️♥️

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ഒരുപാട് ഒരുപാട് സ്നേഹം 🌹🌹❤️🥰🥰🥰🥰

    • @hithahari8592
      @hithahari8592 6 месяцев назад

      മുത്തശ്ശി വീട് കാണിക്കു 👌😘

  • @sherlysasi6961
    @sherlysasi6961 10 месяцев назад +1

    മുത്തശ്ശി ഒരു ദിവസം വരട്ടെ,🤣🤣love u ♥️♥️&all

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      വന്നോളൂ ട്ടോ 🥰🥰🥰

  • @indiraindu4014
    @indiraindu4014 10 месяцев назад +1

    മുത്തശ്ശി സൂപ്പർ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ഒരുപാട് സ്നേഹം 🥰🥰❤️❤️❤️

  • @islamicmedia374
    @islamicmedia374 8 месяцев назад +1

    Suppet

  • @vijayalakshmyck3596
    @vijayalakshmyck3596 10 месяцев назад +1

    Idiappam super ❤

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      സന്തോഷം ❤️❤️ട്ടോ

  • @rubysaju3700
    @rubysaju3700 6 месяцев назад +1

    തങ്ങളുടെ നാട്ടിൽ ( Ernakulam) നൃലപപം (Noolappam)എന്നു പറയൂം നൂലു പോലെ യു
    ളള അപ്പം

  • @anithakumaric7084
    @anithakumaric7084 5 месяцев назад +1

    Ente amma paranju muthassiyude Peru vesa ennanu ennu aano muthassi?

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      മുത്തശ്ശിടെ പേര് ദേവകി എന്നാണ്. വേശ എന്ന് ചിലരൊക്കെ വിളിക്കാറുണ്ട് 🥰

  • @ushaparameswaran886
    @ushaparameswaran886 10 месяцев назад +1

    ❤😊

  • @swethae9711
    @swethae9711 10 месяцев назад +1

    😢Muthassikku oru big salute

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @sheeja3962
    @sheeja3962 10 месяцев назад +1

    ❤❤❤❤❤

  • @rajishankar8537
    @rajishankar8537 6 месяцев назад +1

    Njanghal noolputtu ennu thanneyanu parayunnathu Palakkad

  • @pushpachandran5846
    @pushpachandran5846 10 месяцев назад +2

    മുത്തശ്ശി🙏❤️

  • @nishachinnu3535
    @nishachinnu3535 10 месяцев назад +1

    Muthassi paavam nallonam joli cheyyunnund🥰🥰🥰🥰 Muthassi super annu too god bless you Muthassi ❤️❤️❤️nangalude naattil noolputtu enna Muthassi parayuka,super ayittund noolputtum, stewvum😋😋😋👌👌👌👌enth energy ayitta Muthassi joli chyunne,oru madiyum koodaathe pinne praseedha auntyum super ayi joli cheyunnu🥰🥰🥰🥰hi ammu chechi, Muthassi malootty evide❤️❤️❤️

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ചിന്നു കുട്ടി ❤️❤️❤️സ്നേഹം മാത്രം ❤️😘😘

  • @user-hz8ju5ru8s
    @user-hz8ju5ru8s 7 месяцев назад

    Ennum aarogyathode erikkan😊
    Daivam anugrahikkatte🙏
    Daivam koode undakatte 🙏
    L u sooo much ❤
    Koode ullavarellam BHAGYAM
    Cheythavar 🙏👍👌🥰

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад

      ഒരുപാട് സന്തോഷം ❤️🥰🥰🥰ട്ടോ 🥰🥰🥰🥰

  • @mayasnair6633
    @mayasnair6633 10 месяцев назад +1

    👍🏼👍🏼👍🏼

  • @padmavathypv2869
    @padmavathypv2869 6 месяцев назад +1

    Muthassikku Namaskaram🙏🙏🙏🙏🙏🙏🙏

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      നമസ്കാരം 🙏🌹🌹❤️

  • @khaleell356
    @khaleell356 10 месяцев назад +1

    പാവം മുത്തശ്ശി ഒരുപാട് ഇഷ്ട്ടായി ❤️❤️❤️❤️

  • @akshaypm7036
    @akshaypm7036 10 месяцев назад +1

    ഇവിടെ നൂലപ്പം ന്നാ പറയാറ് മുത്തശ്ശി ❤

  • @_SREERAMSKUMAR
    @_SREERAMSKUMAR 10 месяцев назад +1

    🙏🙏

  • @SATHIJAYAN-qi6td
    @SATHIJAYAN-qi6td 8 месяцев назад +1

    Haii malu muthassi yodu cotton saree udukkan parayu nalla bhangi undavum❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      മോളേ മുത്തശ്ശി സെറ്റുമുണ്ട് മാത്രേ ഉടുക്കാറുള്ളു 🥰❤️

    • @SATHIJAYAN-qi6td
      @SATHIJAYAN-qi6td 8 месяцев назад

      @@kidilam_muthassi sorryto

  • @rathnavallyravindran728
    @rathnavallyravindran728 10 месяцев назад +1

    Alla veediyovilum randu perum ooru pattupadanm nalla rasamanu kelkan

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ഒരുപാട് സ്നേഹം മോളെ 🌹❤️❤️

  • @reshmiak2204
    @reshmiak2204 10 месяцев назад +1

    Muthassi, I like ur tqlking style. I commented on you carrying heavy things. Someone called meenu is ltme on my comment vvg uses bqd language.

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      എനിക്ക് മനസിലായില്ല മോളേ ശെരിക്കും ഒന്നുടെ പറയു

  • @LilaySunny
    @LilaySunny 7 месяцев назад

    മുത്തി ശ്ശി സൂപ്പർ

  • @belladsilva1748
    @belladsilva1748 10 месяцев назад +1

    അമ്മേ... നൂലപ്പം. ഉണ്ടാക്കുന്ന. വിഡിയോ. കാണാൻ. വൈകി. ഞങ്ങൾക്ക്. ഇന്ന്. ഒരു. കല്യാണം. ഉണ്ടായിരുന്നു. രാവിലെ. പോയിട്ട്.. ഇപ്പോൾ. 3. മണി. ആയപ്പോൾ. ആണ്. വന്നത്. അപ്പോൾ. തന്നെ. അമ്മയുടെ. വീഡിയോ. കണ്ടു.. പ്രസീതെ. അമ്മേ. അമ്മൂ സെ.. സുഖമല്ലെ... ലിയോ. പടം. സൂപ്പർ. അമ്മ. ചോദിച്ചിരുന്നു. പടം. എങ്ങിനെ. ഉണ്ട്. എന്ന്❤❤❤

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ആ അമ്മ കുറെ ആയി മോളെ പടത്തിനു പോയിട്ട്. ..ഇപ്പോൾ അസുഗം എങ്ങനെ ഉണ്ട് കുറവില്ലേ ❤️❤️❤️ റോളക്സ് എന്ത് പറയുന്നു 😘😘😘