കുഴഞ്ഞുവീണു അത് നൃത്തമാണെന്ന് കരുതിയ സംഭവം sub Jilla kalolsava വേദിയിൽ

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 208

  • @welcomeMYKITCHEN5098
    @welcomeMYKITCHEN5098 4 дня назад +1

    7:40 .. പാവം നല്ല പോലെ performance ആയിരിന്നു... 🌈🙏🤲🏝️

  • @rarirohini1893
    @rarirohini1893 Месяц назад +39

    ഞാനൊരു പ്രൊഫഷണൽ ഡാൻസർ ആണ്. Proper pപ്രാക്റ്റീസ് കിട്ടിയിട്ടില്ല കുട്ടികൾക്ക് മുദ്രയും കൈയും ഒക്കെ pidikuneth kaanumbole അറിയാം. Nallapole practise kittiyrunnel eevrkk eniyum nallonm. Perfomance cheyarnnu🥰keep going dears❤️

  • @ashwathiachunair
    @ashwathiachunair Месяц назад +134

    Njan kalolsavathinu group dance chaithitulloraal aanu.. Ithil ninnu enikku parayan ullathu... Arkkum oru energy illa... Group dance / margam kali / naadodi nritham athokke nalla energetic ayittu kalikkenda dance... Group dance il pakuthiyolam ellavarum orepole ulla steps chaiyanam...athu ellarum orepole correct timing um perfectionum okke nokkum... Chirikendathu chirikkanam... Raudra bhaavam verumbol athupole chaiyanam...ithil ellarudeyum expression orepoleyane...Athinte ithil chilar angotum ingotum nokki kalikkunnu... Enikku ithu kandappol manasilayathu... Kuttikalkku nalla practice kitti kaanilla ennathane... Ithu thatti koottunna pole avare padippicheduthu... Allenkil schoolukar thanne youtube il kandu padippichathavanam...Athupole first time kalikunnavar aanennu thonnunu... Maybe ah tension kondaavam ah oru kutti thalakarangi veenathu... Ee comment kaanumbol palarkkum negative ayittu thonnam... But njan parayunnathil endenkilum vasthavam undo ennu ariyan ee comment vayikunnavar vere kalolsavangalile group dance eduthu nokki compare chaithal manasilavum difference

    • @JKN5379
      @JKN5379  Месяц назад +1

      Thanks for watching dear 🌹🌹🌹🌹

    • @riyanaveen2374
      @riyanaveen2374 Месяц назад +5

      Yes u r correct

    • @JKN5379
      @JKN5379  Месяц назад +2

      @@riyanaveen2374 thanks for watching dear 👍🌹

    • @ashwathiachunair
      @ashwathiachunair Месяц назад +1

      @@riyanaveen2374 🙏🏻🙏🏻🙏🏻

    • @creating_happiness_
      @creating_happiness_ Месяц назад +7

      Definitely correct...enikkum idhe pole anu thoniyath❤❤❤

  • @MALAPPURAMVAVAS
    @MALAPPURAMVAVAS Месяц назад +14

    Wow wow very beautiful performance Thanks for Sharing 👌👌🥰

  • @SRforSruthiRatheesh
    @SRforSruthiRatheesh Месяц назад +328

    കൂടെയുള്ള ഒരാൾ തളർന്നുവീണാൽ അത് വകവെക്കാതെ തുടർന്ന് കളിച്ചു നേടുന്ന സമ്മാനമൊന്നും ഡാൻസ് നിർത്തി വീണയാളെ പരിചരിക്കുന്നതിനേക്കാൾ വലുതല്ല

    • @JKN5379
      @JKN5379  Месяц назад +29

      @@SRforSruthiRatheesh മൂന്ന് മിനിറ്റോളം കളി ഇനിയുമുണ്ട് കുട്ടികൾ മുഴുവൻ മനസ് തളർന്നാണ് നിന്നത് അവർ കുഞ്ഞുങ്ങളല്ലെ

    • @SRforSruthiRatheesh
      @SRforSruthiRatheesh Месяц назад

      @@JKN5379 ഞാൻ അവരുടെ ഡാൻസിന് കുറ്റം പറഞ്ഞതല്ലാട്ടോ.. വീഡിയോ ഞാൻ മുഴുവൻ കണ്ടിരുന്നു.. ഞാനും ഒരു ഡാൻസ് ടീച്ചർ ആണ് എന്റെ കുട്ടികളോട് ഞാൻ പറഞ്ഞുകൊടുക്കുന്ന കാര്യമാണ് ഇവിടെയും കമന്റ്‌ ചെയ്തത്. "സമ്മാനത്തേക്കാൾ വലുതാണ് മനുഷ്യത്വം."

    • @DDKARTHIKA
      @DDKARTHIKA Месяц назад +5

      Athnu avar pinne kalichillallo,enthu cheyyanam ariyathe tnsn ayi pavam

    • @SRforSruthiRatheesh
      @SRforSruthiRatheesh Месяц назад +4

      @@DDKARTHIKA അതെ

    • @JKN5379
      @JKN5379  Месяц назад +8

      @@DDKARTHIKA 73 school തമ്മിലുള്ള competition അല്ലെ ഈ കളി നടന്നപ്പോൾ ഏകദേശം രാത്രി 9 മണിയോടടുക്കുന്നു കുട്ടികൾ പിന്നെയും ധാരാളം മേക്കപ്പ് ചെയ്തു ഊഴംകാത്ത് നിൽക്കുകയാണ്

  • @nothingisimpossiblesreelal347
    @nothingisimpossiblesreelal347 25 дней назад +2

    ഇത്തരം സന്ദർഭങ്ങളിൽ എത്രയും പെട്ടെന്ന് പരിചരണം കൊടുക്കുക ആണ് വേണ്ടത്, കുട്ടികൾ ശ്രദ്ധിച്ചില്ലെങ്കിൽ തന്നെ കൂടെ ഉള്ള മുതിർന്നവർ ശ്രദ്ധിക്കണം ,

    • @JKN5379
      @JKN5379  23 дня назад +1

      Thanks for watching

  • @musicwithsayu.....5147
    @musicwithsayu.....5147 Месяц назад +13

    Ithokke buetifull enn parayunavarood.... Inggg malappurathoott vvaa.. Kannnam 🤌🏻😌

  • @sumacookingcraft
    @sumacookingcraft Месяц назад +7

    Like. 29. . beautiful shearing. 😍😍👌👌👍👍

  • @Smartkitchen4u
    @Smartkitchen4u Месяц назад +31

    നല്ല performance ആയിരുന്നു കുട്ടി വീണത് കണ്ടപ്പോൾ സങ്കടം തോന്നി 😢❤❤.. L

    • @musicwithsayu.....5147
      @musicwithsayu.....5147 Месяц назад +5

      How...? Orikkalum nalla perfence allaah... Be better... Jilla c grade level perfomence..... 🤌🏻....

  • @drmanuak2499
    @drmanuak2499 Месяц назад +26

    Good performane.. പല കുട്ടികളും ആദ്യമായി ആണ് ഇത്രയും വലിയ ഒരു വേദിയിൽ performance ചെയ്തതായി തോന്നുന്നു അതിന്റെ ഒരു lack of confifence ആണ്. പരിശീലന സമയത്ത് ഈ കുട്ടികൾ ഇതിനെ കാട്ടി മികച്ച രീതിയിൽ കളിച്ചു കാണും.. പക്ഷേ ഇത്രയും വലിയ ഒരു വേദിയിൽ പാവം കുട്ടികൾ ടെൻഷൻ ആയിപ്പോയി.. നല്ല പരിശീലനത്തോടുകൂടി ധാരാളം വേദികളിൽ ഈ dance തന്നെ ഈ കുട്ടികൾ കളിക്കണം expreshiom and cordination.. കുറച്ചുകൂടി ശ്രദ്ധിക്കണം. തീർച്ചയായിട്ടും മികച്ച രീതിയിൽ ചെയ്യുവാൻ കഴിവുള്ള കുട്ടികളാണ്

    • @JKN5379
      @JKN5379  Месяц назад +1

      @@drmanuak2499 മേക്കപ്പ് ചെയ്തു മണിക്കൂറുകളോളം വെള്ളവും ഫുഡും ഒന്നും കഴിക്കാതെ ഇരുന്നതും ഒക്കെ കുടി ഷീണവും തളർച്ചയും പിന്നെ 73 school തമ്മിലുള്ള മത്സരം അല്ലെ ടെൻഷനും ഒക്കെ ആയപ്പോൾ സംഭവിച്ചതാകാം

  • @sujarajeev9805
    @sujarajeev9805 Месяц назад +3

    Super❤️❤️❤️❤️❤️❤️

  • @nidhiponnuz
    @nidhiponnuz Месяц назад +7

    ഞങ്ങളുടെ സ്കൂൾ കളോത്സവം അത്താണി അസീസി സ്കൂളിൽ ആയിരുന്നു nit ഒത്തിരി late ആയിട്ടാണ് prgm തുടങ്ങിയത്....
    Makeup പോകാതെ ഇരിക്കാൻ ഞങ്ങളുടെ ജയശ്രീ ടീച്ചർ ഞങ്ങൾ 7 പേർക്ക് ഫുഡ്‌ വാരി തന്നു... ഒരമ്മയെ പോലെ ടീച്ചറും ഒരച്ഛനെ പോലെ സുകുമാരൻ sir ഉം....
    ഇന്നും ഓർക്കുമ്പോൾ കണ്ണു നിറയും ❤
    ഒത്തിരി കളോത്സവം രണ്ടുപേരുടെയും കൂടെ പോയി വന്നിട്ടുണ്ട്... സ്വന്തം മക്കളെ പോലെ കൊണ്ടുപോകുകയും തിരികെ എത്തിക്കുകയും ചെയ്തിട്ടുണ്ട് ❤️❤️❤️❤️
    ഒത്തിരി miss ചെയ്യുന്നു ഈ prgm കണ്ടപ്പോ 😢
    പ്രാക്ടീസ് കുറവിന്റെ പേടി ആണോ എന്ന് അറിയില്ല... അതോ വിശപ്പിന്റെ ക്ഷീണം ആണോ എന്നും.... നല്ല ടെൻഷൻ ഉണ്ട് ഇവരുടെ കളിയിൽ....
    ലാസ്റ്റ് വരെ എത്തിച്ചില്ലേ അത് 👌👌👌👌❤️

    • @JKN5379
      @JKN5379  Месяц назад +1

      Thanks for watching

  • @nammudepappamummykitchen3508
    @nammudepappamummykitchen3508 Месяц назад +1

    Beautiful perfomane good sharing 👌❤

  • @Huzzain50
    @Huzzain50 Месяц назад +19

    പ്രാക്ടീസ് പോരാ പഠിച്ചു കളിച്ചിരുന്നെങ്കിൽ

    • @JKN5379
      @JKN5379  Месяц назад

      @@Huzzain50 thanks for watching dear 🙏🌹👍

  • @peepeesworld
    @peepeesworld Месяц назад +1

    Adipoli

  • @rinzaskitchen46
    @rinzaskitchen46 Месяц назад +1

    Like beautiful performance 👌👌👌👌👌👌🎉🎉🎉🎉🎉🎉🎉

  • @entevellariprav.816
    @entevellariprav.816 Месяц назад +1

    Beautiful performance 👌👌❤️❤️

  • @agrmidia
    @agrmidia Месяц назад +2

    beautiful performance

  • @AnnoyedAlbatross-wo8qs
    @AnnoyedAlbatross-wo8qs 26 дней назад +2

    ആസ്വദിക്കാൻ തക്കാതായിട്ട് ഒന്നുമില്ല ഇതിൽ... എന്തൊക്കെയോ കാണിച്ചു കൂട്ടുന്നു... പലരും പല വഴിക്ക്.. ആ കൊച്ച് വീണു പോയപ്പോ സങ്കടം തോന്നി 😥

    • @JKN5379
      @JKN5379  26 дней назад

      Thanks for watching dear 👍

  • @Salaxy_tracious
    @Salaxy_tracious 19 дней назад +2

    Practice okke maasangalkk mumbe തുടങ്ങണം എങ്കിലേ ഒരു വിധം ഭംഗി ആയി കളിക്കാൻ പറ്റുകയുള്ളു ഇത് പലർക്കും പല മുദ്ര ഒരു ഭാവം ഇനി makeup okke itt orupad neram ഇരുന്നത് കൊണ്ടാണോ എന്തോ കേരളത്തിലെ കലോത്സവ വേദികൾ ഇങ്ങനെയാണ് പറഞ്ഞിട്ട് കാര്യമില്ല ആയതിനാൽ കുട്ടികൾ idh നേരിടാൻ സജ്ജരായിരിക്കണം നല്ല പോലെ പരിശീലനം ലഭിച്ച കുട്ടികൾ ആണ് എങ്കിൽ തങ്ങളുടെ കഷ്ടപ്പാടിൻ്റെ ഫലം കിട്ടാൻ നന്നായി കളിക്കുമായിരുന്നു

    • @JKN5379
      @JKN5379  19 дней назад +2

      Thanks for watching dear 👍

    • @Salaxy_tracious
      @Salaxy_tracious 19 дней назад +2

      @@JKN5379 thnkz dear for supporting ❤️

    • @JKN5379
      @JKN5379  19 дней назад +1

      @@Salaxy_tracious 👍👍

  • @MalluSeattleJoe
    @MalluSeattleJoe Месяц назад +4

    Great group stage performance big thanks

  • @Raihanworld
    @Raihanworld Месяц назад +1

    ❤❤❤❤🎉🎉🎉🎉👍👍❤

  • @BindhuK-y7k
    @BindhuK-y7k Месяц назад +1

    ❤❤❤ super performance 🎉

    • @JKN5379
      @JKN5379  Месяц назад

      Thanks for visit my channel dear 👍

  • @syamalak3839
    @syamalak3839 Месяц назад +3

    നന്നായിട്ടുണ്ട്❤

    • @JKN5379
      @JKN5379  Месяц назад

      Thanks for visit my channel dear 👍🌹

  • @krishnakumarps1147
    @krishnakumarps1147 Месяц назад +1

    Suppar

    • @JKN5379
      @JKN5379  Месяц назад +1

      @@krishnakumarps1147 thanks for watching 🌹👍🙏

  • @sheebam3182
    @sheebam3182 Месяц назад +3

    വൗ!!!!പാട്ട് ❤❤❤❤

    • @JKN5379
      @JKN5379  Месяц назад +1

      Thanks for watching dear 🌹

  • @ayluskitchen5263
    @ayluskitchen5263 Месяц назад +4

    ബ്യൂട്ടിഫുൾ പെർഫോമൻസ് 👌💃💃🥰🥰

  • @Beginersworld555
    @Beginersworld555 Месяц назад +10

    Beautiful dance ❤❤❤, പാവം കുട്ടികൾ, ആ മോള് വീണപ്പോൾ tention പിടിച്ചു

  • @divyascrafteria570
    @divyascrafteria570 26 дней назад +1

    Pularche 2 mani vare urakozhinju veena piller .one of my friend told avrde dance midnight aayittum thudangiyilla 2 Manik pularche Matto kazhinjath.so it's horrible evening muthal ready aayi nikkana piller😢.it's true.ith prathikarikathathenthe aarum.why to make that time

  • @RaazDesignsbyRasy
    @RaazDesignsbyRasy Месяц назад +1

    wow അടിപൊളി 👌❤️❤️

  • @jannathvlog
    @jannathvlog Месяц назад +1

    Wow

  • @PALLAVICKRAVI
    @PALLAVICKRAVI 23 дня назад +2

    ഞാനും ഞാനും അതു തന്നെ വിചരിക്കുന്നു ഇതുവരെ യില്ലാത്ത അഭിനയമാണല്ലോ.. അവൾ വീണാപ്പോൾ😂
    ഞാനും Group dancil Stat ൽ പോയതാണ്
    ഇവർക്ക് നല്ല practice വേണമായിരുന്നു❤😢
    പാവം
    നല്ല നല്ല കഴിവുള്ളവരാകട്ടെ😁🥰🥰👍🏼🩷👏🏼❤️

    • @JKN5379
      @JKN5379  23 дня назад

      Thanks for watching 🌹👍

  • @roy3RVideos
    @roy3RVideos Месяц назад +4

    ഒന്നും പറയാനില്ല അടിപൊളി ❤

  • @simiskumar1178
    @simiskumar1178 Месяц назад +15

    Below average performance...

    • @JKN5379
      @JKN5379  Месяц назад

      Thanks for watching dear

  • @04031984sa
    @04031984sa Месяц назад +10

    No cordination poor choreography

    • @JKN5379
      @JKN5379  Месяц назад

      ചിലപ്പോൾ യൂറ്റൂബിൽ നോക്കി തന്നത്താൻ പഠിച്ചതാകാം

  • @sulublog
    @sulublog Месяц назад +1

    Beautiful performance ❤️❤️❤️

  • @rkj2870
    @rkj2870 28 дней назад +2

    Sslc full a+ kittannale kuttikal dance kalikunathu.luck undenkil state povam.grace mark kittum

    • @JKN5379
      @JKN5379  28 дней назад +1

      thanks for watching

  • @Daya_Jannath
    @Daya_Jannath Месяц назад +23

    ഇത് എന്ത ഗ്രൂപ്പ്‌ ഡാൻസ്?? ഞാനും കലോത്സവത്തിന് സ്റ്റേറ്റ് പോയിട്ടുണ്ട് ഒരുപാട് ഗ്രൂപ്പ്‌ ഡാൻസ് കളിച്ചിട്ടുണ്ട് ഇത് ഗ്രൂപ്പ്‌ ഡാൻസ് ആയിട്ട് തോന്നിയത്തെ ഇല്ല എനർജി ഇല്ല നല്ല ഫോം ആയിട്ട് എനെർജിറ്റിക് ആയിട്ട് വേണം ഗ്രൂപ്പ്‌ ഡാൻസ് കളിക്കാൻ. ഇത്രേം കളിച്ചാലോ വീണു എങ്കിൽ ഞങ്ങൾ കളിച്ചതിനൊക്കെ 5 mint ആവുമ്പോൾ വീഴണ്ട സ്പീഡ് ആണ് tired ആവും. Its not good

    • @JKN5379
      @JKN5379  Месяц назад +1

      Thanks for watching

  • @habeebamp1801
    @habeebamp1801 Месяц назад +2

    വീണാലും അധികൃതർക്ക് മത്സരം പൊടിപൊടിക്കണം.. അതിന്റെ മാതാപിതാക്കൾക്കല്ലെ ദണ്ണം..സ്ക്കൂളിന് പേര് വേണം. പോയിന്റ് വേണം.. നഷ്ടം രക്ഷിതാക്കൾക്ക്. കാശ് മുടക്കിയത് രക്ഷിതാക്കൾ.. അവരുടെ സമയം, അവരുടെ ആരോഗ്യം.. പറഞ്ഞിട്ടെന്താ... ഇതിനൊക്കെ മറ്റു സൊല്യൂഷൻ കാണാതിരുന്നാൽ പേരിന് പോരാടി മരിക്കേണ്ടിവരും..നന്നായി കളിച്ചു കുട്ടികൾ.. മണിക്കൂർ കണക്കിന് മെയ്ക്കപ്പിനിടയിൽ വെള്ളം പോലും കുടിക്കാൻ കിട്ടില്ല. പാവം.

    • @JKN5379
      @JKN5379  Месяц назад +1

      Thanks for watching dear 👍🌹♥️🙏

    • @JKN5379
      @JKN5379  Месяц назад +2

      ജഡ്ജസ് മാർ പരിഭ്രമിച്ചു പിന്നെ പാട്ടും നിർത്തിയില്ലാ കുട്ടികൾ ഭാഗികമായി കളിക്കാൻ ശ്രമിക്കുന്നു പിന്നെ പതിരായിരങ്ങൾ കൂടി നിന്ന സദസ് പെട്ന്നനെ സൂചി വീണാൽ ശബ്ദം കേൾക്കുന്ന അവസ്ഥയിലായി മൊത്തം സ്ഥംഭിച്ചു പിന്നെ ഞാനെന്നും വീഡിയോയിൽ കാണിച്ചില്ല

  • @pappansvlog2640
    @pappansvlog2640 Месяц назад +2

    പാവം കുട്ടികൾ

  • @SanthaMohan-t8v
    @SanthaMohan-t8v Месяц назад +2

    J

    • @JKN5379
      @JKN5379  Месяц назад +1

      Thanks for watching

  • @Ummazvlog
    @Ummazvlog Месяц назад +2

    ബ്യൂട്ടിഫുൾ പെർഫോമൻസ്💃💃💃👌👌❤️❤️❤️💯💯L

  • @haneefppm28
    @haneefppm28 Месяц назад +1

    Agni. This song my favourite. I think bfr 10 yrs. Made this song fr skool kaloldavam.

    • @JKN5379
      @JKN5379  Месяц назад

      @@haneefppm28 thanks for watching 🌹

  • @Nakshathrakoodaram17624
    @Nakshathrakoodaram17624 Месяц назад +6

    Poor performance. Ingane alla group dance kalikkendath .ath onnu .pinne manushyathwam aanu aadyam kuttikale padippikkendath. Allaathe kore sammanam vaangeett enth karyam

    • @JKN5379
      @JKN5379  Месяц назад +1

      Thanks for watching

  • @FathimaTvm
    @FathimaTvm Месяц назад +1

    കുട്ടികൾ ക്ക് സമയത്തിനു ഭക്ഷണവും വെള്ളവും കൊടുക്കണം ✍🏻അല്ലാതെ രാവിലെ മുതൽ ഒരുക്കി കാത്തു ഇരുന്നു, വൈകുന്നേരം കളിക്കാൻ അവർ എന്താ മായ ആണോ, ഒരു ദയവു മില്ലാത്ത അനുഭവം തന്നെ ✍🏻

    • @JKN5379
      @JKN5379  Месяц назад +1

      Thanks for watching 🌹👍♥️

  • @nooravlogs1959
    @nooravlogs1959 Месяц назад +1

    സൂപ്പർ പെർഫോമൻസ് ❤❤👍👍

  • @remababu6374
    @remababu6374 Месяц назад +2

    കോസ്റ്റും veri nais ❤️

    • @JKN5379
      @JKN5379  Месяц назад

      Thanks for watching

    • @JKN5379
      @JKN5379  Месяц назад

      ഇത്തവണ പല വെറൈറ്റി കോസ്റ്റും ഉണ്ട് ധാരാളം വീഡിയോ ഉണ്ട് വരും ദിവസങ്ങളിൽ അപ്ലോഡ് ചെയ്യും

  • @SiljoC
    @SiljoC Месяц назад +2

    Manushathvam ennoru karyam illathe kittunna netavum vidhyaum upayoga shoonyam.prananolam valuthayi aa kuttiye snehikunna parents ne swantham sthanathum aa mole sontham kunjinte sthanathum kandal pinne thonnunnathu paranju ariyikan pattilla

    • @JKN5379
      @JKN5379  Месяц назад +1

      Thanks for watching dear 👍 🌹

  • @geethakumari2014
    @geethakumari2014 Месяц назад +6

    കഷ്ടം തന്നെ !!! കൊള്ളാം!!!
    ഒന്നാം സ്‌ഥാനം വേണം എന്ന് മാത്രമേ പഠിപ്പിച്ചുള്ളൂ .....
    മനുഷ്യത്വം പഠിപ്പിച്ചില്ല ...... !!!!
    സമയോചിതമായ പ്രവർത്തനം കൊണ്ടു ഒരു ജീവൻ രക്ഷിക്കാൻ കഴിയും .......
    അത് ചെയ്യാതെ ഈ ക്രൂരത കാണുന്നവർ വളർന്നു വരുമ്പോൾ സ്വന്തം കുടുംബത്തോടും ഇത് തന്നെ കാണിച്ചിരിക്കും !!!!

    • @JKN5379
      @JKN5379  Месяц назад +1

      Thanks for watching dear 👍

    • @JKN5379
      @JKN5379  Месяц назад +2

      കർട്ടൺ ഇട്ട ഉടനെപേരൻസും ടീച്ചേഴ്സും ചേർന്നു താങ്ങി എട്ത്തുകസരേയിൽ പിടിച്ച് ഇരുത്തി ബോധം വന്നു നല്ല കരച്ചിലായിരുന്നു കൂടെ ഉള്ള മക്കളും മാനസികമായി തളർന്നു പോയി പിന്നെ അവിടെ ഡോക്ടർ നേഴ്സുമാർ ആംബുലൻസ് എല്ലാ സംവിധാനവും ഉണ്ടായിരുന്നു

  • @amuliyamaria9916
    @amuliyamaria9916 Месяц назад +11

    കുറേ സ്ഥലത്ത് തെറ്റിക്കുന്നുണ്ട്

    • @JKN5379
      @JKN5379  Месяц назад +3

      മക്കൾ എല്ലാപേരും ക്ഷീണിതരായിരിക്കണം കാരണം മേക്കപ്പ് ചെയ്ത് മണിക്കൂറുകളോളം ഒന്നും കഴിച്ചിട്ടില്ലാ

    • @JKN5379
      @JKN5379  Месяц назад +1

      Thanks for watching 🌹👍

    • @04031984sa
      @04031984sa Месяц назад +2

      ​@@JKN5379 oru bread enkilum jodukayirunu ithra tired ayittum kettaruthayirunu stage il pavam

    • @JKN5379
      @JKN5379  Месяц назад +1

      @@04031984sa കലാപ്രതിഭകൾ എന്നായാലും തിളങ്ങുക തന്നെ ചെയ്യും ,👍ഉദാഹരണം പ്രശസ്തയായ സുധാ ചന്ദ്രൻ്റെ കാല് മുറിച്ച് മാറ്റിയിട്ടും ഇന്നും ഒറ്റക്കാലിൽ നൃത്തം ചെയ്യുന്നുണ്ടല്ലോ

    • @sumisiddu6894
      @sumisiddu6894 Месяц назад

      ​@@JKN5379അതെ.. പാവങ്ങൾ... ഇന്നലെ സബ്ജില്ലാ കലോത്സവത്തിന് ഗ്രൂപ്പ്‌ ഡാൻസിൽ പങ്കെടുത്ത ഞങ്ങളുടെ മക്കൾ മണിക്കൂറുകളോളം ആണ് മേക്കപ്പ് ഇട്ട് ഇരുന്നത്... നാലാം ക്ലാസ്സ്‌ കുട്ടികൾ.. ആകെ ക്ഷീണിച്ചു.... നല്ല വെയിലും.... 7മണി ആയി അവരുടെ ഡാൻസ് കഴിഞ്ഞപ്പോൾ... എന്നാലും അവർ,A ഗ്രേഡ് വാങ്ങി 🥰

  • @RajeshKKottayam
    @RajeshKKottayam Месяц назад +4

    ഒരു കുട്ടി വീണതിൽ വിഷമമുണ്ട് എന്നാലും അവളുടെ ഡാൻസ് പെർഫോമൻസ് അവർ നിർത്തിയില്ല ധീരമായി പോരാടി ജയിച്ചു

    • @RajeshKKottayam
      @RajeshKKottayam Месяц назад

      Lz2253

    • @nishasanthosh1530
      @nishasanthosh1530 Месяц назад +1

      നിങ്ങളുടെ നല്ല മനസ്സിന് നന്ദി... എന്തായാലും നിങ്ങളുടെ മനസ്സ് സമ്മതിക്കണം... 😡😡

  • @binimolthomas8240
    @binimolthomas8240 Месяц назад +4

    കുട്ടികൾ തെറ്റിക്കുന്നുണ്ട്. നന്നായിട്ട് പഠിച്ചിട്ടില്ല

    • @JKN5379
      @JKN5379  Месяц назад +1

      @@binimolthomas8240 thanks for watching dear 👍🌹

  • @Bettystastebuds
    @Bettystastebuds Месяц назад +3

    ബ്യൂട്ടിഫുൾ പെർഫോമൻസ് ❤️❤️

  • @prabithasurendren7562
    @prabithasurendren7562 Месяц назад +1

    അടിപൊളി

    • @JKN5379
      @JKN5379  Месяц назад

      Thanks for watching dear 🌹👍

  • @thrishak6735
    @thrishak6735 Месяц назад +15

    Ottum energetic ayirunnilla enn thonni but aa kutty eneekkanjitt koodeullavarude tension kandappol vishamambthonni

    • @JKN5379
      @JKN5379  Месяц назад +3

      മേക്കപ്പ് ചെയ്തു മണിക്കൂറുകൾ കഴിഞ്ഞാലും കളിക്കാൻ പറ്റില്ലാ അപ്പഴ് വെള്ളവുംഫുഡും കഴിച്ചിട്ടുണ്ടാകില്ല വീണ്കുറച്ച് കഴിഞ്ഞ് എഴുന്നേറ്റു പിടിച്ച് നടത്തി കൊണ്ട് തന്നെ പോയി ഗ്രൂപ്പിലുള്ളവരും ആകുട്ടിയും സങ്കടവും നല്ല കരച്ചിലുമായിരുന്നു

    • @JKN5379
      @JKN5379  Месяц назад

      Thanks for watching dear 🌹

    • @anamicha9440
      @anamicha9440 Месяц назад

      കലോൽസവങ്ങളിലെ ഒരു ശാപം ഇതാണ് സമയത്ത് തുടങ്ങുകയോ അവസാനിക്കുകയോ ചെയ്യാത്ത മൽസരങ്ങൾക്കായി കാത്തിരുന്നു തളരുന്ന കുട്ടികൾ... ഒപ്പം പോകുന്ന അധ്യാപകരും അവശരാകും. ഭക്ഷണശാലക്കു മുന്നിലും വെയിലത്ത് നീണ്ട നേരം ക്യൂനിൽക്കേണ്ട സ്ഥിതിയും വരാം. മൽസരിക്കേണ്ട കാര്യം ഓർത്തുള്ള സമ്മർദ്ദവും രക്ഷിതാക്കളുടെയും അധ്യാപകരുടെയും പ്രതീക്ഷകളുടെ ഭാരവും കുട്ടികളെ തളർത്തും. എന്തായാലും നല്ലതു മാത്രം വരട്ടെ🎉🎉🎉

    • @JKN5379
      @JKN5379  Месяц назад +1

      @@anamicha9440 സമയബദ്ധിതമായി നടക്കാൻ രക്ഷിതാവും ടീച്ചർമാരും ജഡ്ജസും കാര്യമായി തന്നെ ശ്രദ്ധ ചെലുത്തേണ്ടതും അത്യവശ്യമാണ് ഇതിനിടയിൽ പെട്ടു പോകുന്നവർ കുഞ്ഞുങ്ങളാണ്

    • @JKN5379
      @JKN5379  Месяц назад

      @@anamicha9440 thanks for watching dear 👍

  • @RadhamaniRadharadha
    @RadhamaniRadharadha Месяц назад +6

    കുട്ടി വീണതെങ്കിൽ കണ്ടുനിൽക്കുന്നവർക്ക് മനസ്സിൽ ആയില്ലേ? ആ കുട്ടികൾ ഡാൻസ് പൂർത്തിയാക്കും വരെയും കാത്തു നിൽക്കണോ. പഠിപ്പിച്ചവർക്കും അറിയുമായിരിക്കും.. വീഴുന്ന ഭാഗം... ആണെങ്കിൽ എഴുനേൽക്കേണ്ടുന്ന സമയം...

    • @JKN5379
      @JKN5379  Месяц назад

      @@RadhamaniRadharadha thanks for watching dear 👍🌹

  • @04031984sa
    @04031984sa Месяц назад +7

    Practce kuravulla pole ithikoodi nanakamayirumu upajillaa alle ithu alla demand ulla oru dance anu district level il

    • @JKN5379
      @JKN5379  Месяц назад

      @@04031984sa 73- school തമ്മിലുള്ള competition ആണ് വരും ദിവസങ്ങളിൽ sanga nirtham ഇടും ധാരാളം വീഡിയോ സ് ഉണ്ട്

    • @JKN5379
      @JKN5379  Месяц назад

      @@04031984sa thanks for watching dear 👍🌹🙏

  • @anupriyaraj6435
    @anupriyaraj6435 Месяц назад +2

    Ethra cheriya stage aanu.

    • @JKN5379
      @JKN5379  Месяц назад

      School ഓഡിറ്റോറിയം സ്റ്റേജാണ്

    • @JKN5379
      @JKN5379  Месяц назад

      Thanks for watching dear 👍🌹🌹🌹

  • @Dreamcatchergirl-j
    @Dreamcatchergirl-j Месяц назад +2

    നല്ല പ്രാക്ടീസ് ഇല്ലാതെ ഉള്ള പരുപാടി ആണെന്ന് കണ്ടാലേ മനസിലാകും

  • @abhimanyuprabhakaran4919
    @abhimanyuprabhakaran4919 27 дней назад +1

    Oru team selection ella.malsarathinu pokumbol valare selected avanam.etcostume mudakkiya cash engilum orthu nannai kalikkamayirunnu

    • @JKN5379
      @JKN5379  27 дней назад

      👍🌹🙏♥️

  • @ameerasajeer275
    @ameerasajeer275 29 дней назад +2

    Ethrem nalla costume okke ettu
    Ethupole effort eduthu kalikkunna
    Kuttikalkku koduthekunna stage kandille😢ദാരിദ്ര്യം

    • @JKN5379
      @JKN5379  29 дней назад

      മൊബൈൽ ഫോൺ ഉപയോഗിച്ചു കൊണ്ട് സ്റ്റേജിൽ കസേരയിൽ ഇരുന്നു ചെറിയ കുട്ടി എടുത്ത വീഡിയോകളാണിത് ക്യാമറ ഉയർത്തി വെച്ച് നന്നായി എട്ത്താൽ സ്റ്റേജിൻ്റെ വലുപ്പം അറിയാൻ കഴിയും ഇത് സ്കൂൾ ഓഡിറ്റോറിയം ആണ് thanks for watching dear 👍🌹🌹🌹👋🙏

  • @gopikamk9549
    @gopikamk9549 Месяц назад +1

    Ithe song nu dance kalichu sub Jilla 1st A grade um district level A grade um kitti. Athokke oru kaalam 😊

    • @JKN5379
      @JKN5379  Месяц назад +1

      @@gopikamk9549 thanks for watching dear 👍

    • @JKN5379
      @JKN5379  Месяц назад

      @@gopikamk9549 ഡാൻസ് തുടർന്ന് കൊണ്ട് പോകുന്നുണ്ടോ

  • @lathikanagarajan7896
    @lathikanagarajan7896 22 дня назад +1

    Paava kutti😢

    • @JKN5379
      @JKN5379  22 дня назад +1

      @@lathikanagarajan7896 thanks for watching 🌹👋

  • @K.RSalini-hi8pw
    @K.RSalini-hi8pw Месяц назад +1

    A kutty k ano....? 😞🤔

    • @JKN5379
      @JKN5379  Месяц назад +1

      @@K.RSalini-hi8pw ചോദ്യം മനസിലായില്ലാഒന്നുകൂടി വ്യക്തമാക്കാമോ🙏🌹 ഇവർക്ക് കിട്ടിയ ഗ്രേഡ് അറിയില്ലാ

    • @K.RSalini-hi8pw
      @K.RSalini-hi8pw Месяц назад +1

      @JKN5379 A kutty sukhamayirikkunno...ennanu...grade pinneyalle..♥️

    • @JKN5379
      @JKN5379  Месяц назад +1

      @@K.RSalini-hi8pw കർട്ടൺ താഴ്ത്തിയതിന് ശേഷം ആ കുട്ടിയെ പിടിച്ച് എഴ്നേൽപ്പിച്ചു രണ്ട് പേർ ചേർത്തുപിടിച്ച് പതിയെ നടത്തി തന്നെ കൊണ്ട് ഇരുത്തി നന്നായി കരയുന്നുണ്ടായിരുന്നു കൂടെ കളിച്ച മറ്റ് കുഞ്ഞുങ്ങളും വിഷമിച്ചു കൂടെ തന്നെയുണ്ട് പിന്നെത്തെ കാര്യത്തിൽ എനിക്ക് വല്യ വ്യക്തതയില്ലാ

    • @JKN5379
      @JKN5379  Месяц назад

      @@K.RSalini-hi8pw 🌹👋

    • @K.RSalini-hi8pw
      @K.RSalini-hi8pw Месяц назад +1

      @JKN5379 K..prize. Kittiyillenkilum kuzhappilla...kunju sukhamayirunnal mathi...a kuttiyude prayathil oru mol enikkumund....a karayunna kutty ente mole pole thanne thonni...athanu chodichathu..thanks..👍♥️🙏🙏🙏

  • @abhimanyuprabhakaran4919
    @abhimanyuprabhakaran4919 27 дней назад +1

    Njnum oru dancer anu.athukond parayua.ottum practice ella.chumma enthokeyo kaaatti koottiyath pole thoni.c

    • @JKN5379
      @JKN5379  27 дней назад +1

      Thanks for watching dear 👍

  • @AslamAtholi
    @AslamAtholi 9 дней назад +1

    first step thanne und practiced alla enn udaneelam oru perfection illatha dance veruthe costume cash poyi. kuttikalk venda avshyam cheyth kodukendath dhyryam kodukkendath okke teachers and parents anu

    • @JKN5379
      @JKN5379  9 дней назад

      Thanks for watching dear 👍🌹

  • @AzyaKamal
    @AzyaKamal Месяц назад +2

    Oppana videos edumo varkala sub jilleda

    • @JKN5379
      @JKN5379  Месяц назад +1

      Hs HSS 18ഒപ്പന വീഡിയോ ഉണ്ട് ഏതാണ് ആദ്യം വേണ്ടത്

    • @JKN5379
      @JKN5379  Месяц назад +1

      കോഡ് നമ്പറോ മണവാട്ടിയുടെ ഡ്രസ് 'കള റോ പറയണം അപ്പഴ് അത് ആദ്യം ഇടാം

    • @thumna-bt7fg
      @thumna-bt7fg Месяц назад +1

      541

    • @JKN5379
      @JKN5379  Месяц назад +1

      @@thumna-bt7fg കോഡ് നമ്പർ ആണ് അല്ലെ HiS ആണോHSS വേണോ

  • @sharafrancischakkalapparam9828
    @sharafrancischakkalapparam9828 28 дней назад +1

    ഒട്ടും എനർജിയില്ല.

    • @JKN5379
      @JKN5379  28 дней назад +1

      Thanks for watching

  • @itsmesruthirathin8367
    @itsmesruthirathin8367 28 дней назад +1

    ഒരു രസവും ഇല്ല എന്തൊക്കെയോ കളിച് കൂട്ടിയ പോലെ ഇണ്ട്

    • @JKN5379
      @JKN5379  28 дней назад +1

      Thanks for watching