30 ദിവസം തരൂ... 20 മടങ്ങ് മികച്ചതാകൂ.. | സംരംഭകർക്കും പ്രൊഫഷണൽസിനും വേണ്ടി... ProPresenter 360

Поделиться
HTML-код
  • Опубликовано: 23 янв 2024
  • Republic Day special offer...
    Use Promo code INDIA26 and get 26% special discount...
    For enrollment: www.learnwithsiju.com/courses...
    എന്താണ് ഈ കോഴ്സിന്റെ ലക്ഷ്യം?
    സംരംഭകർക്ക് മികച്ച രീതിയിൽ മീറ്റിംഗിലോ, വേദിയിലോ വിഷയങ്ങൾ അവതരിപ്പിക്കാനുള്ള നൈപുണ്യം വളർത്തിയെടുക്കുക എന്നതാണ് ഈ കോഴ്സിന്റെ ലക്ഷ്യം
    ............................
    കോഴ്സിന്റെ ദൈർഘ്യം എത്രയാണ്?
    30 ദിവസമാണ് ഈ കോഴ്സിന്റെ ദൈർഘ്യം. ഓരോ ദിവസവും സൗകര്യത്തിനനുസരിച്ച് അരമണിക്കൂർ ചിലവഴിച്ചാൽ മതിയാകും.
    ............................
    കോഴ്സിന്റെ രീതി എങ്ങനെയാണ്?
    join ചെയ്താൽ നിങ്ങൾക്ക് കോഴ്സിൽ പങ്കെടുക്കാനുള്ള പ്ലാറ്റ്ഫോം ലഭിക്കുന്നതാണ്. ജോയിൻ ചെയ്ത ദിവസം മുതൽ ഓരോ ദിവസവും ഓരോ വീഡിയോ ക്ലാസുകൾ unlock ആവുന്നതാണ്. ഒരു ക്ലാസ്സിൽ പങ്കെടുത്താൽ അതുമായി ബന്ധപ്പെട്ട ടാസ്ക് നൽകിയിട്ടുള്ള WhatsApp Number ൽ അയക്കേണ്ടതാണ്. അതിന്റെ Feedback Trainer നൽകുന്നതായിരിക്കും. ഇത്തരത്തിൽ one to one mentoring രീതിയിലായിരിക്കും കോഴ്സ് പുരോഗമിക്കുന്നത്. മുപ്പത്തിയൊന്നാം ദിവസം നിങ്ങൾ ഏതൊരു വലിയ വേദിയിലും ഏതൊരു മീറ്റിംഗിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ പ്രാപ്തരായിരിക്കും.
    ............................
    Presentation Skills മാത്രമാണോ ഈ കോഴ്സിൽ ഉൾപെട്ടിട്ടുള്ളത്?
    അല്ല. നിങ്ങളുടെ ഗൂമിങ് മുതൽ 360 ഡിഗ്രി Development ഈ കോഴ്സ് ലക്ഷ്യം വയ്ക്കുന്നുണ്ട്
    ............................
    കോഴ്സിൽ ജോയിൻ ചെയ്യാൻ എന്തെല്ലാം ആവശ്യമാണ്?
    സാമാന്യം വേഗതലഭിക്കുന്ന ഇന്റർനെറ്റോടുകൂടിയ മൊബൈൽ ഫോൺ അല്ലെങ്കിൽ ലാപ്ടോപ്പ് അല്ലെങ്കിൽ ടാബ്ലറ്റ്.
    ............................
    കോഴ്സിൽ ജോയിൻ ചെയ്യാൻ പ്രായപരിധിയുണ്ടോ?
    ഇല്ല. പഠിക്കാനും വളരാനും താല്പര്യമുള്ള ആർക്കും പങ്കെടുക്കാം
    ............................
    സംരംഭകർക്ക് മാത്രമാണോ ഈ കോഴ്സ്?
    സംരംഭകർ, സംരംഭം പഠിക്കാൻ ആഗ്രഹിക്കുന്നവർ, കോളേജ് വിദ്യാർത്ഥികൾ, പ്രൊഫെഷണൽസ് എന്നിവർക്ക് ഇൗ കോഴ്സിൽ പങ്കെടുക്കാം
    ............................
    ഒരുദിവസം ക്ലാസ്സിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ?
    ഏതെങ്കിലും കാരണത്താൽ ഒരു ദിവസം ക്ലാസ്സിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നീട് എപ്പോൾ വേണമെങ്കിലും നിങ്ങൾ നിർത്തിയ ഭാഗത്തിൽ നിന്നും കോഴ്സ് തുടരാം.
    ............................
    ഫീസ് ഇൻസ്റ്റാൾമെന്റായി അടയ്ക്കാനുള്ള സൗകര്യമുണ്ടോ?
    രണ്ടുതവണയായി ഫീസ് അടയ്ക്കാം. കോഴ്സിൽ ജോയിൻ ചെയ്യുന്ന സമയത്ത് ആദ്യത്തെ ഇൻസ്റ്റാൾമെൻറ്. 7 ആം ദിവസം രണ്ടാമത്തെ ഇൻസ്റ്റാൾമെൻറ്.
    ............................
    Course Content:
    1. Personal Grooming in Professional Settings
    2. Assessing the Business and Crafting a Compelling Business Pitch
    3. Building Confidence for Effective Presentation Delivery
    4. Mastering effective body language
    5. Mastering Eye Contact: Establishing Connection with Your Audience
    6. Creating a Positive First Impression in Business Scenarios
    7. Techniques for Building and Projecting Confidence in Your Voice
    8. Tailoring Your Message to Your Target Audience
    9. Overcoming Nervousness and Managing Presentation Anxiety
    10. Power of Non-Verbal Communication
    11. The Art of Storytelling in Business Presentation
    12. Practicing and Refining Your Delivery Style
    13. Strategies for Engaging Your Audience Throughout Your Presentation
    14. Language and Tone in Professional Communication
    15 Handling Questions and Challenges During a Presentation
    16. Polishing Your Online Presentation Skills: Virtual Platforms and Tools
    17. Leveraging Technology for Interactive and Engaging Presentations
    18. Strategies for Continued Improvement Beyond the Course
    ....................................
    Guided by,
    Mr. Siju Rajan
    Business and Brand Consultant
    Former Trainer's Trainer of ASAP Kerala, a Kerala Government initiative
    Eight years of experience in corporate training, having provided training to employees of leading organizations such as Kochi Metro Rail Ltd., Keltron, and various private firms.
    Columnist in Dhanam Business magazine (Kerala's leading business magazine)
    500+ exclusive business videos on RUclips with over 1 lakh subscribers
    Co-founder and CEO of BRANDisam LLP and Skilltainment
    #businessmalayalam #propresenter360 #presentationskills
    #businesspresentation #confidence #entrepreneur #entrepreneurship

Комментарии • 1