സെരിനെ പഠിപ്പിച്ച അദ്ധ്യാ പകരിൽ ഒരാളാണ് ഞാൻ -G H S pazhayannur il . മിടുക്കനായിരുന്നു. ഒരുപാട് ഉയരങ്ങളിൽ എത്തും. സറിനെ പോലുള്ളവർ പൊതു രംഗത്തു വരട്ടെ. ബെസ്റ്റ് wishes.
സത്യം പറഞ്ഞാൽ മികച്ച യുവ നേതാക്കളുടെ കാര്യത്തിൽ cpmലേറെ എത്രയോ മുമ്പിൽ ആണ് കോൺഗ്രസ്.....ഷാഫി പറമ്പിൽ , വി ടി ബൽറാം,ശബരീനാഥൻ,സരിൻ, ഹൈബി ഈഡൻ etc.. എന്നിവർ വളരെ പക്വതയാർന്ന രീതിയിൽ സംസാരിക്കുന്നവരും നല്ല നേതൃത്വ ശൈലി ഉള്ളവരുമാണ് റഹീം,ഷംസീർ,മുഹമ്മദ് റിയാസ്,ജൈക്ക് etc... എന്നിവർ വെറും ന്യായീകരണ തൊഴിലാളികളായി അപഹാസ്യരായി മാറിയിരിക്കുന്നു...
ചുരുക്കത്തിൽ കോൺഗ്രസ് കാർ നല്ലവരും കമ്യൂണിസ്റ് കാർ മോശക്കാരും.. ജന്മം കൊണ്ടാണോ കർമം കൊണ്ടാണോ അവർ ചിലർ നല്ലവരും ചിലർ ന്യ യികരണ കാരും ആയത്? സിവിൽ സർവീസ് വിട്ട ഒരുപാട് പേര് ഉണ്ട്. കണ്ണന്താനം, ശശി തരൂർ, s. കൃഷ്ണകുമാർ, കണ്ണൻ ഗോപിനാഥൻ, പിന്നെയും ഉണ്ട്. ശബരിനാഥൻ, ഹൈബി എന്നിവർ പാരമ്പര്യം കൊണ്ടാണ് നേതാക്കൾ ആയത്. താഴെ തട്ടിൽ നിന്നും , ഒരു ഗ്രൂപ്പും കളിക്കാതെ ഉയർന്നുവന്നവർ ആണ് റഹീം. റിയാസ്, ജൈക്കും എന്നിവരൊക്കെ. നിങ്ങൾ ആരെവേണമെങ്കിൽ പൊക്കിക്കോ, അതിനു മറ്റുള്ളവരെ ഇകത്തുന്നത് ശരിയല്ല. സത്യം പറഞ്ഞാൽ സരിൻ നിങ്ങൾ പറഞ്ഞ ന്യായികരണകാരെകാൾ മോശം ന്യായികരണകാരൻ ആണ്
@@തലഅജിത്ആരാധകൻ Honestly speaking, CPM Candidate അത്ര പ്രസിദ്ധൻ ഒന്നും അല്ല. BJP കുറെ സിപിഎം വോട്ട് പിടിക്കും. അപ്പോൾ Dr Sarin sir നു ധാരാളം ചാൻസ് കാണുന്നുണ്ട്.
I was searching for Sarin who had been beaten by the police during the lathicharge. He was found not moving from the place and also tried to prevent the police from beating his colleges. It is great of you that you have the mindset of a leader, inborn leader. Congress party is a great one but its greatness is in the hands of future generations.
@@anjanaek9121 വിദേശികൾ കേരളത്തിൽ വരുന്നത് ചികിത്സാ വിസയിൽ ആണ് -- പുറത്ത് ആരും അറിയുന്നില്ല എന്നേ ഉള്ളൂ വിദേശികൾക്ക് കിഡ്നി വിറ്റാൽ ആരും അറിയുകയുമില്ല വീട് വിട്ടു അന്യ നാട്ടിൽ പോകുന്നവരുടെ കിഡ്നി യാണ് കൂടുതലും എടുക്കുന്നെ ഉദാഹരണം കേരളത്തിൽ വന്ന ബംഗ്ലാദേശികൾ
പരിശീലനം നൽകാൻ വേണ്ടി രാജ്യം ചിലക്കുന്നത് ഭീമ തുകയാണ്. അതിന്റെ കൂടെ അർഹതയുള്ള മറ്റൊരുവന്റെ അവസരവും നശിപ്പിക്കുന്നു. ഇതു ഒരു ഒറ്റപ്പെട്ട സംഭവമേ അല്ല. കുറെ ആൾക്കാർ തുടർന്നുകൊണ്ടേയ് erikkunnu
@@PradeepKumar-yp6ku അപ്പോൾ രാഷ്ട്രീയത്തിൽ നാലാം ക്ലാസ്സ് കാർ മാത്രം മതിയോ. ഇത്തരം ആൾക്കാർ politics il വരുന്നത് ഒരു ഡോക്ടറെ കാളും ഐ എ എസ് കാരനെ കളും impact ഉണ്ടാക്കും
Dr. സരിൻ തിരുവനന്തപുരത്ത് ഡെപ്യൂട്ടി അക്കൗണ്ടൻറ് ജനറൽ ആയി ജോലി ചെയ്തിരുന്നപ്പോൾ അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാനവസരമുണ്ടായി. അന്ന് അവിടുത്തെ കാര്യങ്ങൾക്ക് മേൽനോട്ടം വഹിച്ചുകൊണ്ട് അദ്ദേഹം കാണിച്ച പ്രതിബദ്ധതയും ആത്മാർത്ഥതയും വർക്ക് കൾച്ചറിൽ കൊണ്ടുവരാനാഗ്രഹിച്ച മറ്റങ്ങളും സഹപ്രവർത്തകരോടുള്ള വിലിപ്പച്ചെറുപ്പം നോക്കാതെയുള്ള സമീപനവും ഓർക്കുന്നു. ഒരു മാതൃകാ രാഷ്ട്രീയ നേതാവിൽ നാം പ്രതീക്ഷിക്കുന്ന കാര്യക്ഷമതയും സമീപനങ്ങളും അന്നേ അദ്ദേഹത്തിൽ കണ്ടിരുന്നെങ്കിലും ഒരു ഗവൺമെൻറ് ഓഫീസിൻ്റെ ചട്ടക്കൂടിൽ അതിന് പരിമിതികൾ ഉണ്ടായിരുന്നു. ഏതായാലും അദ്ദേഹത്തിൻ്റെ പ്രകൃതത്തിന് ഇണങ്ങുന്ന കൂടുതൽ സേവനതല്പരത ആവശ്യപ്പെടുന്ന ഒരു മേഖലയിൽ തന്നെ അദ്ദേഹം എത്തിച്ചേർന്നു. മൂല്യശോഷണം ഏറെ പ്രകടമായ ഇന്നത്തെ രാഷ്ട്രീയ രംഗത്ത് അദ്ദേഹത്തേപ്പോലെയുള്ളവരുടെ സാന്നിധ്യം ഏറെ ഗുണപരമായ മാറ്റങ്ങൾ വരുത്തും. കോൺഗ്രസ് പാർട്ടിക്ക് ഏതായാലും Dr. സരിൻ ഒരു മുതൽക്കൂട്ടായിരിക്കും.
@Harindran Koroth തന്നേക്കാൾ വലിയ ബുദ്ധിജീവി വേറെ ഇല്ല എന്ന ഭാവവും അതോടൊപ്പം ചാനലുകളിൽ കാണിക്കുന്ന അഹങ്കാര ഭാവവും. മേൽ പറഞ്ഞിരിക്കുന്നവരുടെ ചാനൽ ചർച്ചയിലെ മുഖഭാവം ദർശിച്ചാൽ സ്വരാജിൻ്റെ പോരായ്മ എവിടെയാണ് എന്ന് കാണാം...
You mean church or mosque is fine, right? You better accept that because of Hindu majority, you invadors are thriving in India. Hindus are rethinking. So , be careful before scratching Hindus. Times have changed. Italian invador is gone from power forever. Her kids are already dumped by India. They are packing for Italy. Yohannan is having sleepless nights. You better be careful.
"ഒന്നിനും പറ്റാത്തവർ എത്തേണ്ടയിടം എന്നതിനേക്കാൾ പല ഓപ്ഷനുകൾ ഉള്ളപ്പോഴും ഒരാൾ തിരഞ്ഞെടുക്കുന്ന ഇടമായി മാറുമ്പോഴാണ് രാഷ്ട്രീയത്തിന്റെ മൂല്യം ജനം തിരിച്ചറിയുക ..."
രാഹുൽഗാന്ധിയുടെ കണ്ടെത്തലാണ് ഇന്ന് പാലക്കാട്ടു കാണുന്ന യുവനേതാക്കൾ... അവർ നേരിടുന്ന ഭീഷണിയും പാർട്ടിക്ക് അകത്തുനിന്ന് തന്നെ... പോക്കറ്റ് നിറയ്ക്കാൻ നടന്നിരുന്ന തരികിട കോൺഗ്രെസ്സുകാർ ഗ്രൂപ്പ് മറന്നു ഇവരെ ഒതുക്കാൻ ശ്രമിയ്ക്കുന്നു ...
അതിശയിപ്പിക്കുന്ന തീരുമാനം. രാഷ്ട്രീയം അതൊരു ചതുരംഗ കളിയാണ്.. അതിന് കുബുദ്ധിയും കുതന്ത്രവും അറിഞ്ഞാലേ നിലനിൽപ്പുള്ളൂ ഇന്നത്തെ നിലയിൽ. പിന്നെ കോൺഗ്രസ് അനുഭാവി എന്ന നിലയിൽ പാർട്ടിക്കുള്ളിൽ തന്നെ പ്രതിസന്ധികൾക്ക് സാധ്യത ഉണ്ട്. Best of luck sir🙏
ഈ ഇന്റർവ്യൂ കണ്ടപ്പോൾ മൂന്നു വര്ഷം മുമ്പ് സർ പറഞ്ഞ ഒരു വാചകം ഓർക്കുന്നു.... Me: സർ എന്തുകൊണ്ടാണ് ഡോക്ടർ ആയിട്ടും ഹോസ്പിറ്റൽ വർക്‌സ് ചെയ്യാതെ രാഷ്ട്രീയത്തിൽ നിൽക്കുന്നത് !??? Dr.Sarin sir: ഒരു ആശുപത്രിയിൽ എനിക്ക് ലഭിക്കുന്ന രോഗികളെക്കാൾ കൂടുതൽ രോഗികൾ രാഷ്ട്രീയത്തിൽ ഉണ്ട് ...
Dr Sarin wish you all the best. Your thoughts and perspectives are well aligned for a good leader. We desperatly need people like you in current politics. Look forward to see you in parliament very soon. 👍
എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ ഐഎസ് ആദ്യം വീട്ടിന് എതിർപ് ആയിരുന്നു പിന്നെ നല്ലോണം പുസ്തകം വായിക്കാൻ തുടങ്ങി സിലബസ് നല്ലോണം പഠിച്ചു ഇപ്പൊ ഫുൾ സപ്പോർട്ട് ഇനി ഡിഗ്രി ഒന്ന് കംപ്ലീറ്റ് ചെയ്തിട്ട് വേണം ഫുൾ ടൈം പഠിക്കാൻ
Your conscience mind spoke the reality Dr.Sarin! When you had various career options, qualifications and comforts, choosing politics to serve people is certainly a bold decision. What politics is lacking mainly in our country is the disconnect between elected representatives and common people - latters' problems and voices are unheard! Today Kerala needs more and more young, educated and selfless
people like you in politics to bring in a qualitative and effective administration for well-being of the masses, and all the best in all your sincere endeavors towards the same.
വിദ്യാഭ്യാസമുള്ള നേതാക്കളാവട്ടെ നമ്മുടെ ഭാവി രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളും 🌹🌹🌹🌹
ഡോക്ടർ സറിനെപ്പോലുള്ളവർക്കു കൃത്യമായ അവസരം നൽകണം
@@whitelinefreightoman690 qq
Looking
2024 ഒക്ടോബറിൽ സരിൻ സിപിഐഎം ലേക്ക് ചാടിയിട്ടു ഇത് കാണുന്ന ഞാൻ . 😅
മികച്ച യുവനേതാക്കളാണ് കേരളത്തിലെ കോൺഗ്രസിന്റെ ഇന്നത്തെ കരുത്ത്
സെരിനെ പഠിപ്പിച്ച അദ്ധ്യാ പകരിൽ ഒരാളാണ് ഞാൻ -G H S pazhayannur il . മിടുക്കനായിരുന്നു. ഒരുപാട് ഉയരങ്ങളിൽ എത്തും. സറിനെ പോലുള്ളവർ പൊതു രംഗത്തു വരട്ടെ. ബെസ്റ്റ് wishes.
😍😍😍😍
It is also great of the teacher who wished Sarin a great future.
Entrme ponnu sir thangal oru pavappettavane kondu paranjirunnu enkil thangale orthu njan abhimanichene oralude education alla ayale oru mikacha pothuprevarthakan akkunnathu jenagale ariyanam jenagal ariyanam evane jenagal ariyan evan cheyyunna ekaparipadiyanu abhimukham pinne radhtreryathil keran vendi evane ellavarum kandolan vendi rashtreeya prevesanathinu munpu ethupole abhimugkam jenagale areekkunnathsnu evanokke eppozhum evanu swantham ptesthanathinu vendi prevarthikkan enthella valiyakaryagalvundu evan valiya education alle ias enthe chanal charchak eragathathu thani swabhavagunam nattukark pidikittum jyothi rahithya cindyaye pstti chodichappol evan paranja marupadi ellavaru sreddikkanam evanparanjathu partik vendavar mathram mathi allathavare ozhivakayanu ennu jyothiradithya cindyayude valikettan kollilla evane rashtreryathil kusumbum kunnaymayum undakkan evanekazhinju mathrame mattarum uloo evanekkal pothuprevarthanam nadathunna ethrayo nanmayulla kazhivullavyuvakal Congress el undu avaril oralude pakuthi kazhivupolum evanonnum ella kendrathil paravchu rahulgandhiye pukachu purathuchsdichu adhikaram thattiparichedukkan vimathan marku goodalochana nalkuka sthanu evante eppozhulla joli adhikaram kayyalan gooda sagagale undakkan IASum kalanju eragiyathanu eppol moonji erikkayanu
Best wishes and congrats in your political life
Evane okke pukazhthan etharam adyapakare adakkam othasak nilkunnathanallo etharam manyatha ellatha pvarthikal cheyyunnathu sarin keralathil oruvyakthiko oru kudumbathino samoohyapravarthakan enna nilayil oru nanmayum cheythittilla sarin ayal eppozhulla sthanathek ayale select cheythathil partiyil ayale niyamichavar ozhike arudeyum sammathamo vikaragalo manikkatheyanu kayarikoodi erikkunnathu swantham partiyil thozhuthil kuthundakki 23 vimathanmardakkam adhikaram kayyeran anil Antony yude pottabudhi mathram pora ennu manasilayappol kayattivachathanu sarine allathe politics lo samoohya pravarthanathilo jenagalko keralathino enthenkilum nanmavaruthum ennukaruthi vannathalla veru adhikaram pidichedukkanulla thandragal menayan vendimathram sarinalla avante uppapen vicharichal avante yum anil antony adakkam 23perude mohagal madakkan pokunnilla athinu sarin 100 jenmam jenikanam UDF neyum srineyum okke kamdittanu remesh chennithala chilapresthavanakal rahul gandhik ethire nadathan dhairyapedunnathu evanokke keralthile vishayam nokkanundu ennanolayilek vannathum varuthiyathum varuthunnayhum UDF ennasagkadanayanu
യുവനേതാക്കന്മാരിൽ ഏറെ ഇഷ്ട്ടപെടുന്ന വ്യക്തിത്വം. നല്ല ഭാവി ഉണ്ടാകട്ടെ
കടൽ കിളവൻ മാർ സമ്മതിക്കില്ല
Athe enikkum Sarin eattante aa samsara reethiyum, aa vinyavum eshtaman.
He is a good leader 💙💙
സത്യം പറഞ്ഞാൽ മികച്ച യുവ നേതാക്കളുടെ കാര്യത്തിൽ cpmലേറെ എത്രയോ മുമ്പിൽ ആണ് കോൺഗ്രസ്.....ഷാഫി പറമ്പിൽ , വി ടി ബൽറാം,ശബരീനാഥൻ,സരിൻ, ഹൈബി ഈഡൻ etc.. എന്നിവർ വളരെ പക്വതയാർന്ന രീതിയിൽ സംസാരിക്കുന്നവരും നല്ല നേതൃത്വ ശൈലി ഉള്ളവരുമാണ്
റഹീം,ഷംസീർ,മുഹമ്മദ് റിയാസ്,ജൈക്ക് etc... എന്നിവർ വെറും ന്യായീകരണ തൊഴിലാളികളായി അപഹാസ്യരായി മാറിയിരിക്കുന്നു...
സ്വരാജ് വ്യത്യസ്തനാണ് ചിലപ്പോൾ എങ്കിലും....
@@aljojames9539 ...... athum kuravan....
ചുരുക്കത്തിൽ കോൺഗ്രസ് കാർ നല്ലവരും കമ്യൂണിസ്റ് കാർ മോശക്കാരും.. ജന്മം കൊണ്ടാണോ കർമം കൊണ്ടാണോ അവർ ചിലർ നല്ലവരും ചിലർ ന്യ യികരണ കാരും ആയത്? സിവിൽ സർവീസ് വിട്ട ഒരുപാട് പേര് ഉണ്ട്. കണ്ണന്താനം, ശശി തരൂർ, s. കൃഷ്ണകുമാർ, കണ്ണൻ ഗോപിനാഥൻ, പിന്നെയും ഉണ്ട്. ശബരിനാഥൻ, ഹൈബി എന്നിവർ പാരമ്പര്യം കൊണ്ടാണ് നേതാക്കൾ ആയത്. താഴെ തട്ടിൽ നിന്നും , ഒരു ഗ്രൂപ്പും കളിക്കാതെ ഉയർന്നുവന്നവർ ആണ് റഹീം. റിയാസ്, ജൈക്കും എന്നിവരൊക്കെ. നിങ്ങൾ ആരെവേണമെങ്കിൽ പൊക്കിക്കോ, അതിനു മറ്റുള്ളവരെ ഇകത്തുന്നത് ശരിയല്ല. സത്യം പറഞ്ഞാൽ സരിൻ നിങ്ങൾ പറഞ്ഞ ന്യായികരണകാരെകാൾ മോശം ന്യായികരണകാരൻ ആണ്
Vt balram sabarinathanumokke ethu konathile milacha nethakkalado
@@dileepsivadasan7480 vt balram enna parayanulla yogyatha ninakkundo..??
Check his degrees b4 writing something about him
Dr sarin എന്ത് ക്ലിയർ ആയാണ് സംഭാഷണം കാഴ്ചപ്പാട് ഉള്ള യുവാവ് ദൈവം അനുഗ്രഹിക്കട്ടെ
ഞാൻ കണ്ടിട്ടുണ്ട് ആള് നല്ല മനസിന്റെ ഉടമയാണ് ഇത് പോലെയുള്ള . പ്രവർത്തർ ആണ് നമ്മുക്കും നാടിനും . പാർട്ടിക്കും വേണ്ടതു👍😎
ഷാഫി പറമ്പിൽ വി ടി ബൽറാം കെ സ് ശബരിനാഥൻ കെ എം ഷാജി റോജി എം ജോൺ തുടങ്ങിയവരുടെ ഇടയിലേക്ക് ഉയർന്നു വരട്ടെ
Keralathil congress kure prayamulla politiciane mattiyittu ithupole kurachu vidyabhyasamulla alukal vannal nannayirunnu
KM Shaji🤦
Km shajiye pole vargheeyavadhi akarut😀
ഇതെന്താ നിങ്ങൾക്ക് ഇയാളോട് (സരിനോട്) ഇത്ര വെറുപ്പ്!
ഇപ്പോൾ ഇയാളെ കാണുമ്പോൾ അവരുടെ കൂട്ടത്തിൽപ്പെടാൻ മാത്രം കൊള്ളരുതാത്തവൻ ആണെന്നു തോന്നുന്നില്ലല്ലോ.
@@asmitaapardesi405 km shajiyodano 😀 verupala satyaman paranje
മലയാളം മാത്രം ഉപയോഗിച്ച് സംസാരം 🔥🔥❤️❤️❤️
ചോദിക്കുന്ന ആളെ ബഹുമാനിക്കുന്നു ജെറി ജെറി ഇടക്കിടക്ക് വിളിക്കുന്നു. പരസ്പരം ബഹുമാനം ഉള്ള സംഭാഷണം
ജൂനിയർ ശശി തരൂർ എന്ന് ഞങ്ങൾ വിളിക്കുന്നു ഈ ഞങ്ങളുടെ സ്നേഹിതനെ Dr സരിൻ
😍😍
🥰🥰🥰
Ente ponne...athrakkokke veno
Sarin evanodu parayuka adhikam jeliyanda odinjuveezhum ennu orginal kalivarnirikkunnathe yulloo avante mattedathe g23sarin chette ninne njan velluvilikkunnu nunak oruchukkum Congress sil ninnukondo Congress neyo onnum cheyyan kazhiyilla indian jenatha rahul gandhiye thanne theranjedukkum ninak oru chukkum cheyyan kazhiyilla nee congressil kidannu kalikkanda purathupoye kalichalmathi nehru kudumbam ninte oke chettatharathinu amarupadi manythakanikkunnathu ninte okkevijayamaye ennanda ethu jenadhipathyarajyamanu ninne okke thondi eduthu kuppathottiyile edan indian jenathamathi nadakkilla mone sarine nninte kanjabhuddiyanu ennu ninak thonnum njagalk ariyam enthanu nadkkanpokunnathu ennu athinu IAS venda samany budgimathu kalapeto ennariyathe neekayar edukkanda neevicharichu keralthil mullapalliyeyum remesineyum vachu ellam nedamennu nadakkilla ketto namuk vazhiye kanam
@@ts-wi1tt വിദ്യാഭ്യാസം ഒന്നുമില്ലാത്ത മന്ത്രിമാരെ സലൂട്ട് അടിക്കുന്നതിലും നല്ലത് സലൂട്ട് സ്വീകരിക്കുന്നതു തന്നെയാണ് അഭിനന്ദനം
ഒറ്റപ്പാലത്തിനു ഒരു സത്യസന്ധനായ എഡ്യൂക്കേഷൻ ഉള്ള വിവരമുള്ള ഒരു മന്ത്രി വരട്ടെ എന്നാശംസിക്കുന്നു
നമ്മുടെ ഡോക്ടർ പോളിയാണ് ...സല്യൂട്ട് from മീറ്റ്ന ഫാൻസ് 💪🏻💪🏻
P2010201811083033312874
This is what politics needs...
Well educated person with strong perspectives 👏
നിയുക്ത കോൺഗ്രസ് MLA ക്ക് അഭിവാദ്യങ്ങൾ
അടി കിട്ടുമ്പോൾ ഓടുന്ന റഹിം അണ്ണൻ ഇത് കാണുക.
ഇതാണ് നിലപാട്,
അഭിവാദ്യങ്ങൾ -
അടുത്ത ഇലക്ഷനിൽ കോൺഗ്രസ്സിന്റെ എം എൽ ഏ -ആയി Dr. സരിനും ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നൂ.
Health minister thanney avattey
എന്റെ സ്വന്തം നാട്ടിൽ (ഒറ്റപാലത്ത് ) തന്നെ അടുത്ത തവണ മത്സരിക്കാൻ ഭാഗ്യം ഉണ്ടാവട്ടെ. എല്ലാവിധ മംഗളാശംസകൾ 🙏
@@jayasankartk5901 ഒറ്റപ്പാലത്തു തന്നെ കിട്ടി
ഇദ്ദേഹം അവിടെ ജയിക്കാൻ സാധ്യത ഉണ്ടോ?
@@തലഅജിത്ആരാധകൻ Honestly speaking, CPM Candidate അത്ര പ്രസിദ്ധൻ ഒന്നും അല്ല. BJP കുറെ സിപിഎം വോട്ട് പിടിക്കും. അപ്പോൾ Dr Sarin sir നു ധാരാളം ചാൻസ് കാണുന്നുണ്ട്.
വിജയാശംസകൾ 👍😍😍
മറ്റൊരു ശശിതരൂ റാവട്ടെ !
Gracefully speaking in malayalam ❤
Hats off to you Dr. Sarin
ഭാവി ഒറ്റപ്പാലം MLA
പ്രിയപ്പെട്ട സരിൻ ഏട്ടന് സ്നേഹഭിവാദ്യങ്ങ ൾ .💚💛💪💪
സല്യൂട്ട് Dr സരിൻ നല്ല ഭാവി ആശംസിക്കുന്നു 👍
വളരെ നല്ല പ്രതികരണം.......നല്ല പക്വത യുള്ള സംസാരം..
നല്ല ഒരു രാഷ്ട്രീയ ഭാവി താങ്കൾക്ക് ഉണ്ടാവട്ടെ....എന്ന് ആശംസിക്കുന്നു
ജയ് കോൺഗ്രസ്.....💪💪
I was searching for Sarin who had been beaten by the police during the lathicharge. He was found not moving from the place and also tried to prevent the police from beating his colleges.
It is great of you that you have the mindset of a leader, inborn leader.
Congress party is a great one but its greatness is in the hands of future generations.
വിദ്യാഭ്യാസവും കഴിവും ആത്മാർത്ഥതയും സത്യസന്ധതയും ഉള്ളവർക്ക് മാത്രമെ രാഷ്ട്രനിർമാണത്തിന് ഉപകരിക്കുകയുള്ളു.ഉദാഹരണത്തിന് അംബേദ്കർ.
അടുത്ത ആരോഗ്യ വകുപ്പ് മന്ത്രി ആക്കണം
Crt 👍👍
എന്നാൽ കിഡ്നി കച്ചവടം നന്നായി നടത്താം
@@മാരണംമാരണം .... അത് നല്ലതല്ലേ ഇപ്പോൾ കിഡ്നി മാറ്റിവയ്ക്കൽ okke കുറവാ ....
@@anjanaek9121 വിദേശികൾ കേരളത്തിൽ വരുന്നത് ചികിത്സാ വിസയിൽ ആണ് -- പുറത്ത് ആരും അറിയുന്നില്ല എന്നേ ഉള്ളൂ വിദേശികൾക്ക് കിഡ്നി വിറ്റാൽ ആരും അറിയുകയുമില്ല വീട് വിട്ടു അന്യ നാട്ടിൽ പോകുന്നവരുടെ കിഡ്നി യാണ് കൂടുതലും എടുക്കുന്നെ ഉദാഹരണം കേരളത്തിൽ വന്ന ബംഗ്ലാദേശികൾ
I am very lucky because I got few minutes of him a fantastic class🥰🥰🥰🥰 as a civil service aspirant he is very motivated person
Where did you done your coaching? Did you crack the exam?
@@aishup9673 at State academy in Trivandrum
Are you selected?
@@aishup9673 preparation is going on
Great interview ❤️
നല്ല ഭാവിയുള്ള കഴിവുള്ള വ്യക്തി 👌
നല്ലൊരു മന്ത്രിയായിവരട്ടെ 👍
If he become the next Kerala❤ Minister ....❤❤
Ya ...alla...😎
Dr .P Sarin.💪💪
Good decision sir ...
ഒരു ഡോക്ടറേയും ഒരു സിവൽ സെർവന്റിനേയും നഷ്ട്ടപെട്ടു... ഒരു നല്ല രാഷ്ട്രിയക്കാരനേ എങ്കിലും കിട്ടിയാ മതിയാർന്നു.....👍👍👍
Anyway Good questions Jerry 👍👍👍
ഇദ്ദേഹവും വൈഫ് ഉം വീട്ടിൽ രോഗികളെ കാണുന്നുണ്ട് പൈസ വാങ്ങാറില്ല dr സൗമ്യ സരിൻ dr സരിൻ
@@georgevarghese5448 വരുമാനം...
പരിശീലനം നൽകാൻ വേണ്ടി രാജ്യം ചിലക്കുന്നത് ഭീമ തുകയാണ്.
അതിന്റെ കൂടെ അർഹതയുള്ള മറ്റൊരുവന്റെ അവസരവും നശിപ്പിക്കുന്നു. ഇതു ഒരു ഒറ്റപ്പെട്ട സംഭവമേ അല്ല. കുറെ ആൾക്കാർ തുടർന്നുകൊണ്ടേയ് erikkunnu
@@PradeepKumar-yp6ku yes u r right....
@@PradeepKumar-yp6ku അപ്പോൾ രാഷ്ട്രീയത്തിൽ നാലാം ക്ലാസ്സ് കാർ മാത്രം മതിയോ. ഇത്തരം ആൾക്കാർ politics il വരുന്നത് ഒരു ഡോക്ടറെ കാളും ഐ എ എസ് കാരനെ കളും impact ഉണ്ടാക്കും
Dr. സരിൻ തിരുവനന്തപുരത്ത് ഡെപ്യൂട്ടി അക്കൗണ്ടൻറ് ജനറൽ ആയി ജോലി ചെയ്തിരുന്നപ്പോൾ അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാനവസരമുണ്ടായി. അന്ന് അവിടുത്തെ കാര്യങ്ങൾക്ക് മേൽനോട്ടം വഹിച്ചുകൊണ്ട് അദ്ദേഹം കാണിച്ച പ്രതിബദ്ധതയും ആത്മാർത്ഥതയും വർക്ക് കൾച്ചറിൽ കൊണ്ടുവരാനാഗ്രഹിച്ച മറ്റങ്ങളും സഹപ്രവർത്തകരോടുള്ള വിലിപ്പച്ചെറുപ്പം നോക്കാതെയുള്ള സമീപനവും ഓർക്കുന്നു. ഒരു മാതൃകാ രാഷ്ട്രീയ നേതാവിൽ നാം പ്രതീക്ഷിക്കുന്ന കാര്യക്ഷമതയും സമീപനങ്ങളും അന്നേ അദ്ദേഹത്തിൽ കണ്ടിരുന്നെങ്കിലും ഒരു ഗവൺമെൻറ് ഓഫീസിൻ്റെ ചട്ടക്കൂടിൽ അതിന് പരിമിതികൾ ഉണ്ടായിരുന്നു. ഏതായാലും അദ്ദേഹത്തിൻ്റെ പ്രകൃതത്തിന് ഇണങ്ങുന്ന കൂടുതൽ സേവനതല്പരത ആവശ്യപ്പെടുന്ന ഒരു മേഖലയിൽ തന്നെ അദ്ദേഹം എത്തിച്ചേർന്നു. മൂല്യശോഷണം ഏറെ പ്രകടമായ ഇന്നത്തെ രാഷ്ട്രീയ രംഗത്ത് അദ്ദേഹത്തേപ്പോലെയുള്ളവരുടെ സാന്നിധ്യം ഏറെ ഗുണപരമായ മാറ്റങ്ങൾ വരുത്തും. കോൺഗ്രസ് പാർട്ടിക്ക് ഏതായാലും Dr. സരിൻ ഒരു മുതൽക്കൂട്ടായിരിക്കും.
കുപ്പയിലെ മണിക്കമായി കോൺഗ്രസിൽ , സർ തിളങ്ങി നിൽക്കുന്ന ഒരു കാലം വരുക തന്നെ ചെയ്യും 👏👏👍👍
കേരളത്തിലെ കോൺഗ്രസിൻ്റെ യുവനിരയെ കാണുബ്ബോഴാണ് ചീപിഎമ്മിൻ്റെ യുവനിരയെ എടുത്ത് വലിച്ചെറിയാൻ തോന്നുന്നത്.
ഷാഫി, ബൽറാം, മാത്യു, വിഷ്ണുനാഥ്, ശബരീനാഥൻ, ഹൈബി, സരിൻ, രമ്യ, അനിൽ അക്കര💜💙💜
@Harindran Koroth തന്നേക്കാൾ വലിയ ബുദ്ധിജീവി വേറെ ഇല്ല എന്ന ഭാവവും അതോടൊപ്പം ചാനലുകളിൽ കാണിക്കുന്ന അഹങ്കാര ഭാവവും. മേൽ പറഞ്ഞിരിക്കുന്നവരുടെ ചാനൽ ചർച്ചയിലെ മുഖഭാവം ദർശിച്ചാൽ സ്വരാജിൻ്റെ പോരായ്മ എവിടെയാണ് എന്ന് കാണാം...
ഇതുപോലെയുള്ള നേതാക്കളേയാണ് നമ്മുടെ നാടിന്നാവശ്യം.ഒരുപാട് ഉയരങ്ങളിലെത്താൻ കഴിയട്ടേയെന്നാശംസിക്കുന്നു
രാഷ്ട്രീയം -:- രാഷ്ട്രത്തെ സംബന്ധിക്കുന്നത്...
പഠിച്ചിട്ട് വരുന്നവരെ അംഗീകരിക്കണം ..
രാഷ്ട്ര നിർമാണത്തിന് ഉള്ള തീ അണയാതെ നിലനിൽക്കട്ടെ... അനുമോദനങ്ങൾ Dr. Sarin
നിയുക്ത MLA ക്ക് അഭിവാദ്യങ്ങൾ ♥️
കേരളത്തിൻറെ ഭാവി നിങ്ങളുടെ കൈകളിൽ സുരക്ഷിതമാണ്
Udf politics.Balaram.Dr.sarin.shafi.shaji.youth leagu president.shibu baby john.evare select cheyyuka.pinne kure pazhaya kuttikalum varatte
മതഭ്രാന്തന്മാരുടെ പിടിയിൽ വീഴാത്ത ഒരു നേതാവായി വളർന്ന് വരട്ടെ 👍🏻
മുഖ ലക്ഷണം കണ്ടിട്ട് കുരിശു മതത്തിലേക്കു മറിഞ്ഞു വീഴും
You mean church or mosque is fine, right?
You better accept that because of Hindu majority, you invadors are thriving in India. Hindus are rethinking. So , be careful before scratching Hindus. Times have changed. Italian invador is gone from power forever. Her kids are already dumped by India. They are packing for Italy. Yohannan is having sleepless nights. You better be careful.
മതഭ്രാന്തന്മാർ കുരുപൊട്ടി ഇറങ്ങിയിട്ടുണ്ട് ഈ കമൻറ് വായിച്ചപ്പോൾ തന്നെ
ഡോക്ടർ സരിനെ ലോകസഭയിൽ അയക്കണം -
"ഒന്നിനും പറ്റാത്തവർ എത്തേണ്ടയിടം എന്നതിനേക്കാൾ പല ഓപ്ഷനുകൾ ഉള്ളപ്പോഴും ഒരാൾ തിരഞ്ഞെടുക്കുന്ന ഇടമായി മാറുമ്പോഴാണ് രാഷ്ട്രീയത്തിന്റെ മൂല്യം ജനം തിരിച്ചറിയുക ..."
പാലക്കാട് മൊത്തം പൊളി ആണല്ലോ
രാഹുൽഗാന്ധിയുടെ കണ്ടെത്തലാണ് ഇന്ന് പാലക്കാട്ടു കാണുന്ന യുവനേതാക്കൾ...
അവർ നേരിടുന്ന ഭീഷണിയും പാർട്ടിക്ക് അകത്തുനിന്ന് തന്നെ...
പോക്കറ്റ് നിറയ്ക്കാൻ നടന്നിരുന്ന തരികിട കോൺഗ്രെസ്സുകാർ ഗ്രൂപ്പ് മറന്നു ഇവരെ ഒതുക്കാൻ ശ്രമിയ്ക്കുന്നു ...
ഇദ്ദേഹത്തെ പോലുള്ള കഴിവുള്ള ഉള്ള വിദ്യാഭ്യാസ ഉള്ളവരുടെ കയ്യിൽ ആവട്ടെ ഭാവിയിൽ കോൺഗ്രസ്
ഇന്നത്തെ പത്ര സമ്മേളനം കണ്ടിട്ട് ഇവിടേക്ക് വന്നവരുണ്ടോ
Weldone Dr.Sarin , you are an inspiration for all educated and young people ... all the best and goodluck for your future!!!
അതിശയിപ്പിക്കുന്ന തീരുമാനം. രാഷ്ട്രീയം അതൊരു ചതുരംഗ കളിയാണ്.. അതിന് കുബുദ്ധിയും കുതന്ത്രവും അറിഞ്ഞാലേ നിലനിൽപ്പുള്ളൂ ഇന്നത്തെ നിലയിൽ. പിന്നെ കോൺഗ്രസ് അനുഭാവി എന്ന നിലയിൽ പാർട്ടിക്കുള്ളിൽ തന്നെ പ്രതിസന്ധികൾക്ക് സാധ്യത ഉണ്ട്. Best of luck sir🙏
പാർട്ടിയ്ക്ക് അകത്താണ് നീക്കങ്ങൾ വേണ്ടത് ...
ആരെയും നന്നാവാൻ അനുവദിയ്ക്കാത്ത പാർട്ടിയാ...
Great..A big salute to you..
He Once came my college🙏 unique personality.
how wonderful speech. you are great DR. sarin. I salute you sir. Eaquel Shashi Taroor
Educated needed in politics, you are real life hero sir
Best wishes for you my friend. Keep up the spirit.
സരിൻ സർ നെ പോലെയുള്ളവരെയാണ് ഈ നാടിന് ആവശ്യം...
താങ്കൾക്ക് നല്ല നിലയിൽ ശോഭിക്കാൻ കഴിയട്ടെ , വിശിസ്യാ കേരളത്തെ ഉയരങ്ങളിൽ എത്തിക്കാൻ കഴിയട്ടെ
സാധാരണ നമ്മൾ ജോലിയിൽ കയറി എന്നാണ് പറയുക, എന്നനാൽ രാഷ്ട്രീയത്തിൽ ഇറങ്ങി എന്നും നമ്മൾ പറയും. വ്യത്യാസം മനസ്സിലായല്ലോ.
കിടു
👌👌👌
Nest ottapalam m I a
Dr sarin💙💙
കോണ്ഗ്രെസ് ഇയാളെ പോലെ youth ൻ സീറ്റ് കൊടുത്താൽ നല്ലത് ,അല്ലാതെ കൊറേ കിൾവന്മാർക്ക് കൊടുത് നശിപ്പിക്കാതെ ഇരുന്നാൽ കൊള്ളാം
Dr. Sarin അങ്ങ് തരുന്ന ഊർജ്ജം വലുതാണ്
രാഷ്ട്ര നിർമാണമാണ് രാഷ്ട്രിയം
👍💪💪
ഡോ.സരിൻ 💜💜💜
I am seeing all qualities in you to have a good leader Sir
അതെ.. ഇങ്ങനെ ഉള്ള ചെറുപ്പക്കാർ ആണ് ഇനി ഇന്ത്യ യുടെ ഭാവി 👍👍👍👍
ഈ ഇന്റർവ്യൂ കണ്ടപ്പോൾ മൂന്നു വര്ഷം മുമ്പ് സർ പറഞ്ഞ ഒരു വാചകം ഓർക്കുന്നു....
Me: സർ എന്തുകൊണ്ടാണ് ഡോക്ടർ ആയിട്ടും ഹോസ്പിറ്റൽ വർക്‌സ് ചെയ്യാതെ രാഷ്ട്രീയത്തിൽ നിൽക്കുന്നത് !???
Dr.Sarin sir: ഒരു ആശുപത്രിയിൽ എനിക്ക് ലഭിക്കുന്ന രോഗികളെക്കാൾ കൂടുതൽ രോഗികൾ രാഷ്ട്രീയത്തിൽ ഉണ്ട് ...
Dr Sarin wish you all the best. Your thoughts and perspectives are well aligned for a good leader. We desperatly need people like you in current politics. Look forward to see you in parliament very soon. 👍
Sarin ettan💙
Very good God bless you
Nalla madhyama pravarthakane kandu. Nalla nethavinnemm kandu 🙂🙂
Correct!
Ente vote 🗳 nigalk...
Very good perspective and intelligent answers..Hope he will reach great hights soon and will work for the welfare of people and country...
നല്ലൊരു നേതാവായി വളരട്ടെ അഭിവാദ്യങ്ങൾ അതും കോൺഗ്രസ് പാർട്ടി പോലെ ഉള്ള പ്രസ്ഥാനത്തഇന്
ഞാൻ ഏറെ ഇഷ്ടപ്പെടുന്ന നേതാവാണ് Drസരിൻ
ഇതു പോലെ profession ഉള്ളവർ രാധട്രീയത്തിൽ വന്നാൽ ജനങ്ങൾക്കു നല്ലതാണ്.
Abhimanavum bahumanavum thonnunnu Sir.. Nalloru bhaavi undaavatte ennu asamsikkunnu👏💐
good man with strong views
Proud of you Sarin
we need people like this in politics. People like this will improve the value of politics. Good luck Dr Sarin
ബുദ്ധി കൂടിയാൽ ചിലപ്പോ ഇങ്ങനെയാ. ഭാഗ്യം ആവശ്യത്തിന് ഫുദ്ധി മാത്രമേ എനിക്ക് ഒള്ളു 🥴🥴
ഭാവിയിലെ യുഡിഫ് മന്ത്രി
You have a good future in kerala politics I think
Wish you a very bright future in politics...you should lead the state and country
ജെറിയുടെ അവസാനത്തെ ചോദ്യം പൊളിച്ചു.. ഹ ഹ ഹാ..
very good person
Good character
Sarin sir...valuable words for everyone😁😍
ഒറ്റപ്പാലം നിന്ന് മത്സരിക്കുന്നുണ്ട് ഒന്ന് ജയിച്ചു കിട്ടിയാൽ മതി ആയിരുന്നു.
All the best Dr. Sarin sir
എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ
ഐഎസ് ആദ്യം വീട്ടിന് എതിർപ് ആയിരുന്നു പിന്നെ നല്ലോണം പുസ്തകം വായിക്കാൻ തുടങ്ങി സിലബസ് നല്ലോണം പഠിച്ചു ഇപ്പൊ ഫുൾ സപ്പോർട്ട് ഇനി ഡിഗ്രി ഒന്ന് കംപ്ലീറ്റ് ചെയ്തിട്ട് വേണം ഫുൾ ടൈം പഠിക്കാൻ
ഇത് പോലുള്ളവർ വേണം ജനങ്ങളെ നയിക്കാൻ
Hats off Dr sarin🔥🔥
ഒരു നല്ല രാഷ്ട്രീയക്കാരൻ ആവട്ടെ..
Your conscience mind spoke the reality Dr.Sarin! When you had various career options, qualifications and comforts, choosing politics to serve people is certainly a bold decision. What politics is lacking mainly in our country is the disconnect between elected representatives and common people - latters' problems and voices are unheard! Today Kerala needs more and more young, educated and selfless
people like you in politics to bring in a qualitative and effective administration for well-being of the masses, and all the best in all your sincere endeavors towards the same.
Need politicians with education and morality.. great way of talking 👍
Amazing...
ദൈവം അനുഗ്രഹിക്കട്ടെ
Great
We need this like politicians
really inspired just hopping that he doesnt turn out to be another sriram venkatraman
Super sir
Ete post ayirunnu?
He s speaking like Christian priest.. Good vocabulary.. Awsome point of view..