പെണ്ണ് കാണാൻ പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതൊക്കെയാണ്..!! | Shadowz

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии • 157

  • @s___j495
    @s___j495 Год назад +27

    നമ്മൾ നമ്മൾ ആയിട്ട് പോകുക അതാണ് ഏറ്റവും നല്ലത് ❤️

  • @prabhivm3304
    @prabhivm3304 3 года назад +263

    എങ്ങനെയൊക്കെ പോയിട്ടും ഒരു കാര്യവുമില്ല,,,വിധിച്ചതെ വരൂ...

    • @vipinvipin8850
      @vipinvipin8850 3 года назад +11

      അത് വളരെ ശെരിയായ കാര്യം ആണ്. നല്ലത് പോലെ പെരുമാറി യത് കൊണ്ട് കാര്യം ഇല്ല

    • @rajan2884
      @rajan2884 3 года назад +2

      Athe

    • @jaseelsonu8056
      @jaseelsonu8056 2 года назад +8

      അത് ശരിയാണ് വിധി അല്ലെ എല്ലാം ശരിയാകും

    • @mexwill4736
      @mexwill4736 2 года назад +4

      ചെറിയ ഒരു നിരാശ കാണുന്നു 😄

    • @chandhuchandhu5217
      @chandhuchandhu5217 2 года назад +3

      നമ്മുടെ തീരുമാനം തന്നെ ആണ് നമ്മുടെ വിധി 🙏🏼

  • @Anu-gy4yj
    @Anu-gy4yj Месяц назад +9

    20 പെണ്ണ് കണ്ടു നടന്നില്ല കേന്ദ്ര സർക്കാർ ജോലി കിട്ടിയപ്പോൾ 21ൽ റെഡി ആയി 😂

  • @Hs-sq8mf
    @Hs-sq8mf Год назад +25

    Brother നിങ്ങളുടെ വീഡിയോ കണ്ട് പോയി പെണ്ണ് കണ്ടു . പെണ്ണിന് ഇഷ്ടമായി . .Thank you brother ,god bless you

  • @realisticviewpoint759
    @realisticviewpoint759 3 года назад +52

    എത്രയൊക്കെ മറച്ചുവെച്ചാലും ഒരിക്കൽ ഇതൊക്കെ ഇരു വീട്ടുകാരും പരസ്പരം പോരായ്മകൾ അറിയുമല്ലോ . അപ്പോൾ പിന്നെ reality ക്ക്‌ പ്രാധാന്യം കൊടുത്തുകൊണ്ട് സാധാരണ രീതിയിൽ പെരുമാറിയാൽ പോരെ . എല്ലാം അറിഞ്ഞുകൊണ്ട് കെട്ടുന്നതല്ലേ നല്ലത് . അതല്ലാ എല്ലാം മറച്ചുവച്ചു കൊണ്ട് പരസ്പരം അഭിനയിച്ചുകൊണ്ട് കെട്ടിയിട്ട് അവസാനം പരസ്പരം തെറ്റുകുറ്റങ്ങൾ മനസ്സിലാക്കിക്കൊണ്ട് ഡിവോഴ്സ് ചെയ്യേണ്ട കാര്യമുണ്ടോ . ജീവിതം ഒന്നല്ലേയുള്ളൂ .

  • @Batmanstruggles
    @Batmanstruggles 10 месяцев назад +5

    പെണ്ണ് കാണാൻ പോവുമ്പോ വീടും പറമ്പും എത്ര ഉണ്ടെന്ന് കാണിക്കുന്ന രേഖ , ജോലി , ബാങ്ക് ബാലൻസ് ഹാജർ ആക്കുക. മെച്ചപ്പെട്ട സാമ്പത്തികം ഉണ്ടെങ്കിൽ പെണ്ണ് കിട്ടും, സ്വഭാവം അമ്മാവന്മാർ നോക്കാറില്ല പണം മുഖ്യം.

  • @jumailasalim7455
    @jumailasalim7455 Год назад +20

    ഇപ്പ ഇതൊന്നും ഒരു പ്രശ്നമല്ല Bro. എല്ലാ കുട്ടികളും സ്വന്തമായി പങ്കാളിയെ കണ്ടെത്തുകയാണ്.

  • @vishnuvishnu215
    @vishnuvishnu215 2 года назад +10

    എന്തൊക്കെ tips കേട്ട് പോയാലും ഒരു കാര്യം ഇല്ല "വിധിച്ചത് അല്ലെ കിട്ടു നിനച്ചത് കിട്ടില്ലല്ലോ "ചേട്ടാ 😔

  • @ajvajv-x8p
    @ajvajv-x8p 5 месяцев назад +2

    Appo angane okke aanu kaaryangal.. Njan oru diploma student anu. Ente baaviyilekkulla information thannathil Thanks..

  • @educationpurpose2532
    @educationpurpose2532 2 года назад +7

    Nammal nammal akan sremekuka nmmude geninue aya ulla character estapwtal mati arku vendiyum marallu aha character estapedana alu mati

  • @pscstudyvlog8884
    @pscstudyvlog8884 3 года назад +17

    Ith 21th century aa. Technology developed aanu. Ingane poyal avark vere vallom thonnum.

  • @Keralasanchari78
    @Keralasanchari78 2 года назад +47

    വിവരം ഉള്ളുവരെ കൂടെ കൊണ്ട് പോവുക 😆😆😆😆😆😆....

  • @ajmalpk7747
    @ajmalpk7747 Год назад +13

    എന്റെ. ഒരു ഫ്രണ്ട് ഉണ്ടായിരുന്നു ഫുൾ ജ്യൂസ്‌ കുടിച്ച കാരണത്താൽ വീട്ടുകാർക്ക് അവനെ ഇഷ്ട്ടായില്ല 😢😢

    • @shadowz2098
      @shadowz2098  Год назад +5

      🤣🤣

    • @ashkartp8489
      @ashkartp8489 Год назад +3

      😂😂😂

    • @blackcats192
      @blackcats192 8 месяцев назад

      Anganeyanenkil anikkum kitumayirynnilla but ante kalyanam nadannu..😂😂

    • @binoy6434
      @binoy6434 6 месяцев назад

      അവൻ രക്ഷപെട്ടു 😂😂

    • @AnonymousEAT
      @AnonymousEAT 5 месяцев назад

      😂😂😂😂

  • @factbydomezz
    @factbydomezz 7 месяцев назад +4

    ഇപ്പൊ 21 vayas ayi nerthe prepare ayekam😌

  • @arabianeagle12
    @arabianeagle12 4 года назад +21

    Simple ayi paranju thannu😍

  • @babujanikhan9025
    @babujanikhan9025 4 года назад +9

    വളരെ നന്നായിട്ടുണ്ട്

  • @jomonthomas3750
    @jomonthomas3750 Год назад +1

    Nice brother.
    May God bls you dear 🙏.
    Thankz 🌞

  • @GopikaRaj-oc1ue
    @GopikaRaj-oc1ue Год назад +3

    Chettaa.. Ee pennukanan varunnath ozhivakkan enthelum paranj tharuo.. Plz

  • @rijithbgakm
    @rijithbgakm 3 года назад +11

    Tips ellam. Orth athu pole poi pennukandu... Ellam ok aayi... Thankuuuu bro

  • @AMAL.PS.
    @AMAL.PS. 4 месяца назад +1

    Thank you 🤗

  • @njanpova4079
    @njanpova4079 3 года назад +11

    Engane poyittum karyamilla
    Namude naattile kaakamare athyam kaananam😀 ennale kalliyanam nadakollu

  • @racersedge8243
    @racersedge8243 8 месяцев назад +5

    കരച്ചീഫ് മിച്ചർ പൊതിയാൻ ആണോ

    • @shadowz2098
      @shadowz2098  7 месяцев назад +2

      Set aayillenkil pothiyalo 😂

  • @rrcreations3187
    @rrcreations3187 Год назад +4

    Churukki paranjal kalyanathinu seshame serikkulla swabhavam purathedukkan padullu.

  • @Alfascreation
    @Alfascreation 3 года назад +11

    ഞാൻ ippo wi8 aaan ippo ഒരാൾ വരുന്നുണ്ട് എന്നെ പെണ്ണ് കാണാൻ 😂😂😂 ഞാൻ ഇവിടെ പേടിച്ചിരിക്ക 😂😂😭😭😭😭

    • @shadowz2098
      @shadowz2098  3 года назад +2

      Dont worry.. Be happy 😊

    • @favazkp4328
      @favazkp4328 2 года назад +2

      Ippo endayi 😂

    • @Alfascreation
      @Alfascreation 2 года назад +5

      @@favazkp4328 ath വന്ന വഴിക്ക് തന്നെ പോയി 😁

    • @kkhussain8217
      @kkhussain8217 2 года назад +3

      ആ ചെക്കൻ ദുരിതത്തിലായി

    • @favazkp4328
      @favazkp4328 2 года назад +2

      @@Alfascreation 😂😂

  • @pradeeshc233
    @pradeeshc233 3 года назад +11

    സർക്കാർ ജോലിയും, ജാതകവും ഇതിൽ പെടുമോ....

  • @illegirljv7576
    @illegirljv7576 3 года назад +8

    Ellaam ok adipoliyaa but brooo njan penkuttiyaaa.... Naale ente pennukaanal chadangaaa... Enikkaaanel kaiyum kaalum virachitt Oru nivarthiyumillaaa.... Ndhelum tip undo? Enganeyokke nikkanam ndhokkeyaa cheyyende nnokke😵

    • @shadowz2098
      @shadowz2098  3 года назад +3

      Tension adikkathe.. Vyakthathayoode samsarichal mathy... Good luck

    • @illegirljv7576
      @illegirljv7576 3 года назад

      @@shadowz2098 thank you bro annu full tension maathramaayirunnu. Pinne good news ndhaannuvechaa avarkk ishtaaayiiiiiii 💜💜💜💜💜🤣🤣🤣🤣🤣🤣🤣. I'm happieeeee

    • @shadowz2098
      @shadowz2098  3 года назад

      Congrats..

    • @wrangler6086
      @wrangler6086 3 года назад

      @@anas-qt9gw എച്ചൂസ്മി എന്നെ ഇഷ്ട്ടായൊ

    • @Humanisam
      @Humanisam Год назад

      @@illegirljv7576 ipol tension mariyo

  • @educationpurpose2532
    @educationpurpose2532 2 года назад +11

    Oru nalla government job undkil ethonum venda😁

  • @dhiranbaby
    @dhiranbaby 4 года назад +6

    Good information

  • @rahulm568
    @rahulm568 4 года назад +5

    Thanks bro❤️

  • @Siva_580
    @Siva_580 4 месяца назад +2

    ഇന്ന് പെണ്ണ് കാണാൻ പോകുന്ന ഞാൻ 🥱🥲

  • @sunithav9178
    @sunithav9178 19 дней назад

    Government joli illavarkke pennu ullu enna paraynnne pinne entha cheya 28vayasayittum ithu vare oru pennum sheri ayittilla vera state poyi kettanda varum keralathil ninnum kittum thonunilla

  • @sojanjohnson6671
    @sojanjohnson6671 Год назад +2

    Good ❤

  • @karthyayanam9249
    @karthyayanam9249 2 года назад +7

    കാണാൻ പോയി കല്യാണം ഒറപ്പിച്ചു പക്ഷെ നടന്നില്ല

  • @soorajsooraj5882
    @soorajsooraj5882 Год назад +10

    ഞാൻ നാളെ പെണ്ണ് കാണാൻ പോവാ. അതുകൊണ്ട് സേർച്ച്‌ ചെയ്ത് കണ്ടതാ. 😁

  • @arabianeagle12
    @arabianeagle12 4 года назад +3

    Thankz machan

  • @sujithpayyanur9624
    @sujithpayyanur9624 3 года назад +3

    Good content bro

  • @shyam3528
    @shyam3528 2 года назад +2

    താങ്ക്സ് bro

  • @anandsrajan5274
    @anandsrajan5274 2 года назад +3

    എനിക്ക് പണം വേണ്ട ജീവൻ മാത്രം മതി

  • @jmdjoyelmichaeldugles1615
    @jmdjoyelmichaeldugles1615 2 года назад +3

    Sathyamanu broii

  • @USHAPR-t8v
    @USHAPR-t8v 11 дней назад

    സഹോദരാ താങ്കൾ ഈ പറഞ്ഞ കാര്യങ്ങൾ പിന്നീടുള്ളത് ആണ് ഹയർ പൊസിഷൻ ആണോ എന്നാണ് എനിക്ക് അനുഭവമുണ്ട് എൻറെ ഒരു മകൻ ഗസറ്റഡ് ഉദ്യോഗസ്ഥനാണ് അവനെ വിവാഹം കഴിക്കുവാൻ ഒരുപാടുപേർ താല്പര്യപ്പെട്ടു മറ്റൊരു മകൻ ടെക്നീഷ്യൻ ആണ് അവനെ വിവാഹം കഴിക്കാൻ താൽപര്യക്കുറവും കാണിക്കുന്നു എൻറെ വാക്കുകൾക്ക് നിങ്ങൾക്കുള്ള അഭിപ്രായം എന്താണ്

    • @shadowz2098
      @shadowz2098  8 дней назад +1

      സർ താങ്കൾ പറഞ്ഞതിനോട് ഞാൻ പുർണമായും യോജിക്കുന്നു. . പെണ്ണുകാണാൻ പോകുമ്പോൾ എങ്ങനെ ആവണം എന്നാണ് ഞാൻ ഇതിലൂടെ പറഞ്ഞത്. .താങ്കൾ പറഞ്ഞ കാര്യങ്ങൾ ഇതിനു മുൻപുള്ള കാര്യങ്ങളാണ്. .

  • @abhijithkv1074
    @abhijithkv1074 2 месяца назад +1

    ഞാൻ അടുത്ത വർഷം പെണ്ണ് കാണാൻ പോകും

  • @azharn9888
    @azharn9888 5 месяцев назад +2

    ഇന്ന് ആദ്യമായി പോകുവാ 🤣

  • @donaannakuruvilla161
    @donaannakuruvilla161 4 года назад +3

    Super

  • @maqsoodm.m7323
    @maqsoodm.m7323 Год назад +3

    Njan poittu a pennu paranju vera cherukanne Ishtamannu

  • @VipinpvVipi
    @VipinpvVipi 8 месяцев назад +1

    ❤️👍

  • @rashidt5030
    @rashidt5030 Год назад +2

    നാളെയാണ് ആ ദിവസം

  • @jaseelsonu8056
    @jaseelsonu8056 2 года назад +5

    അത് എനിക്ക് മനസിലായി അതിനെടിയിൽ ഒരു ഫോൺ കോൾ വന്നാൽ എന്ത് ചെയ്യും

  • @FenilMohammed-xk8hw
    @FenilMohammed-xk8hw Год назад +3

    55😢

  • @blessenvarghese8128
    @blessenvarghese8128 8 месяцев назад +2

    ഇത് വരെ ഞാൻ പോയില്ല.

    • @shadowz2098
      @shadowz2098  7 месяцев назад

      Samayam varum.. Varanullathonnum vazhiyil thangilla kuude varum..

  • @shijinshij7962
    @shijinshij7962 2 года назад +4

    Interview Aanu muthey eppol

  • @syd_ajmaltnr8913
    @syd_ajmaltnr8913 Год назад +4

    നാളെ പോകാൻ നിക്കുന്ന ഞാൻ 🤭

  • @rinshadrinusmundur7834
    @rinshadrinusmundur7834 3 месяца назад

    🙏

  • @krishnaphotosvideos9742
    @krishnaphotosvideos9742 Год назад +3

    ഇപ്പൊ എല്ലാം പെണ്ണ് govartmet ജോബ് ചെയ്യുന്നവരെ മതി

  • @jubinj-x9j
    @jubinj-x9j Год назад +8

    Appo ശരി നാളെ ആണ് 😂

  • @prasanthsiva8551
    @prasanthsiva8551 3 года назад +3

    Chettan screenil nokki samsarkkaruthe... Camerayil nokkane... Vdo spr...

    • @shadowz2098
      @shadowz2098  3 года назад

      👍

    • @ameerkolambalam3426
      @ameerkolambalam3426 3 года назад +2

      അത് മൊബൈൽ ഉപയോഗിച്ചു സെൽഫി വീഡിയോ എടുത്തത് കൊണ്ടാണ്

  • @itsmejithin9541
    @itsmejithin9541 8 месяцев назад +2

    Njan just 1 hr il ullil pennu kanan pokuva appo just search cheyth kanuva😁

  • @شفيقاحمدبنابراهيم
    @شفيقاحمدبنابراهيم 3 года назад +4

    പുഞ്ചിരി പുസ്പത്തിലെ -പു - ആണോ?

  • @akhilg5187
    @akhilg5187 Год назад +5

    2 എണ്ണം കട്ടക്ക് അടിക്കുക പോവാ 😏

  • @mrsci-tube143
    @mrsci-tube143 3 года назад +7

    Ithinokke ithrem classsooo

  • @dileepkumardeepu5585
    @dileepkumardeepu5585 Год назад +2

    കൂലിപ്പണിയാണെന്ന് പറയാതിരിക്കുക

  • @blessj27
    @blessj27 20 дней назад

    Oru penu kaanal chadangil nnilkaan daivam aagrahichittilla....

  • @binils9245
    @binils9245 3 года назад +1

    👍

  • @ashikma9112
    @ashikma9112 2 года назад +1

    Same😭😭😭

  • @ahmadjubair857
    @ahmadjubair857 4 года назад +3

    Ini pennu kanaan ponam

  • @mithunvlogs7788
    @mithunvlogs7788 3 года назад +5

    Sarkar jolly undo pina ath mathi

    • @Waves123-s8v
      @Waves123-s8v 3 года назад

      കോപ്‌ ഞാൻ പോയി മൂഞ്ചി

  • @binoshvb1097
    @binoshvb1097 3 года назад +1

    Next monday njan ponene😝😝😝😝

  • @vvanoopkumar623
    @vvanoopkumar623 3 года назад +1

    Hi hi

  • @shareenashareena6076
    @shareenashareena6076 3 года назад +3

    Potten.kaka

  • @naatuvisesham
    @naatuvisesham 2 года назад +1

    Poi poi oru paruvam ayi

  • @pranilap9224
    @pranilap9224 3 года назад +3

    Super

  • @brodgendas3891
    @brodgendas3891 2 года назад +1

    Sathyamanu broii