ഇന്ത്യയിലെ ജൂതർ Part : 8

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 46

  • @missionwithvision38
    @missionwithvision38 18 дней назад +3

    ചരിത്രത്തിൻ്റെ ഓരോ നിമിഷങ്ങളേ പറ്റി പറയുന്ന സാറിൻ്റെ ജ്ഞാനം അപാരം

  • @NiviWord
    @NiviWord 18 дней назад +3

    Thank you Sir for this really awesome video. Please also make a video on Jewish brahmins from Nepal and also about Jewish heritage people from Afghanistan. Please keep your great work and also give us resources so that we can tell others too about it's reliability in the description box. Thank you once again and may God bless you for all your hard work 🙏 🙏🙏

  • @perspective6465
    @perspective6465 18 дней назад +5

    Just find some relevant references: "History of Architecture: Megaliths, Mesopotamia, and Ancient Egypt" article on ArchDaily provides insights into megalithic structures and their cultural significance, offering a broader context for understanding the architectural parallels observed in Wayanad.​​ ​​
    ​​For a more in-depth analysis, the chapter "Ancient Jewish Tombs and Burial Customs (to 70 C.E.)" in "The Archaeology of the Holy Land" by Jodi Magness examines the characteristics of ancient Jewish tombs, facilitating a comparative study with the megalithic tombs found in Wayanad.​​ ​​
    ​​These sources collectively contribute to the understanding of the architectural and cultural connections between the megalithic tombs in Wayanad and ancient Jewish burial practices.

    • @NiviWord
      @NiviWord 18 дней назад +1

      Thank you so much for quoting the resources.

  • @rubyraju8359
    @rubyraju8359 18 дней назад +2

    Very good message. Thank you for vedio.

  • @joseph1257
    @joseph1257 18 дней назад +4

    You are right! 💯✔️

  • @perspective6465
    @perspective6465 18 дней назад +1

    He has well connected the narratives and existing belives among these communites. These belives are strongly established in these communities..

  • @lailathomas9421
    @lailathomas9421 18 дней назад +1

    Genitic findings nadathial mathiallo

  • @BEN-mm9ki
    @BEN-mm9ki 18 дней назад +3

    Very good message 😂😂😂❤

  • @sheebajohnson1146
    @sheebajohnson1146 16 дней назад

    🙏🙏❤️✝️

  • @GuruEesan-atomfounder
    @GuruEesan-atomfounder 18 дней назад +1

    ആര്യന്മാർ ഇന്ത്യയിൽ എത്തിയത് 300 AD ക്ക് ശേഷം ആണ്.

    • @jeevanistbenhur4884
      @jeevanistbenhur4884 10 дней назад

      ആര്യന്മാർ ഇന്ത്യയിൽ ആദ്യമായിഎത്തിയത് BC 1600- കാലത്താണ്. അത് ശ്രീ രാമ പിതാവായ ദശരഥൻ്റെ നേതൃത്വത്തിൽ പടിഞ്ഞാറൻ ഇറാനിയൻ ദേശമായ മേദ്യയിൽ നിന്നാണ്. ഇവരെ മിത്താനി ആര്യന്മാർ എന്നാണ് പറയുന്നത്.ഇവരാണ് അയോദ്ധ്യയിലും മിഥിലയിലും ആധിപത്യമുറപ്പിച്ച രാമായണത്തിലെ ആര്യന്മാർ.
      BC. I5 ആം നൂറ്റാണ്ടിൽ മദ്ധ്യേഷ്യ യിലെ കസാക്കിസ്ഥാനിൽ നിന്ന് ഓക്സസ് നദീതീരത്തിലൂടെ കാബൂൾ
      (കുഭാ) നദി തടത്തിൽ എത്തിച്ചേർന്ന ശക- പഹലവർ ആണ് രണ്ടാമത്തെ ആര്യ ജനങ്ങൾ. ഇവരാണ് ഋഗ് വേദിക്ക് --വേദിക്ക് -ആര്യന്മാർ.വേദിക്ക് ആര്യന്മാർ സരസ്വതി നദീ തടത്തിലേക്ക് വ്യാപിക്കുകയും കാലക്രമേ
      ണ. ഇവർ ശകന്മാരെന്നും സാരസ്വതരെന്നും അറിയ
      പ്പെട്ടു വന്നു.ഇവർ പിൽ
      ക്കാലത്ത് സരസ്വതി നദീതടത്തിൽ നിന്ന്,
      ശകസ്ഥാനിൽ നിന്ന്,
      സിന്ധ് ഗുജറാത്ത് മഹാരാഷ്ട്ര കൊങ്കൺതീരം വഴി കേരളത്തിലെത്തി ചേർന്നു.ഇവരാണ് സാരസ്വത - ശക- ബ്രാഹ്മണരായ നമ്പൂതിരി - പോറ്റിമാർ.ഇവർAD മൂന്നാo നൂറ്റാണ്ടിൽ മൂകാംബിക - ശൃംഗേരി മേഖലയിൽ നിന്ന് വടക്കൻ കേരളത്തിൽ എത്തിചേർന്നു' ഇവരുടെ പിന്മുറക്കാരനാണ്, ശ്രീ
      ശങ്കരാചാര്യർ

  • @JamesAlappat
    @JamesAlappat 8 дней назад

    താങ്കളുടെ റിസർച്ച് വിവരങ്ങൾ അടങ്ങിയ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ടോ? അത് കിട്ടാൻ വഴിയുണ്ടോ?

  • @JamesAlappat
    @JamesAlappat 8 дней назад

    ഇന്ത്യക്ക് ഇസ്രായേലിനോടുള്ള അടുപ്പം സ്വാഭാവികം ആയിരിക്കുമോ? 😊

  • @lailathomas9421
    @lailathomas9421 18 дней назад

    Juthan ano lost tribes ano

  • @rafeek3636
    @rafeek3636 18 дней назад +1

    കൊങ്ങിണി വിഭാഗത്തിന്റെ വീടുകളിൽ ഇസ്രയേല്യ ചിഹ്നമായ 6 കാലുള്ള നക്ഷത്രം ഒരു വൃത്തത്തിൽ വരച്ചിരിക്കുന്നത് കാണാം. പഷ്തൂൺ മുസ്ലിം വിഭാഗവും ഈ ചിഹ്നം ഉപയോഗിച്ചിരിക്കുന്നത് കാണാം. പഷ്തൂൺ സ്വാധീനം കൊണ്ട് മുഗളരുടെ കോട്ടയായ " പുരാന കില " യുടെ പ്രവേശന കവാടത്തിലു ഈ ചിഹ്നം കാണാം.

    • @Z--xj2sp
      @Z--xj2sp 10 дней назад

      ജൂതർ ഉപയോഗിക്കുന്ന സയണിസ്റ്റ് സ്റ്റാർ ചിഹ്നം(ഭാരതത്തിൽ കാർത്തിക നക്ഷത്രം എന്നു പറയുന്നത്) സനാതന ധർമ്മത്തിലെ ശക്തേയ വിഭാഗ ചിഹ്നമാണ്. ഹിബ്രുക്കളല്ലാത്ത അജൂതന്മാരായ സൂറിയാനികളുടെ പുരാതന വംശ ചിഹ്നം സ്വസ്തികയും(വൈഷ്ണവ ചിഹ്നം), അറബികളുടെ ചിഹ്നം ചന്ദ്രക്കലയും(ശൈവ ചിഹ്നം) ആയിരുന്നു.
      കാലാന്തരത്തിൽ ഹിബ്രുവംശവും(ഇന്നത്തെ ജൂതർ) അറബിവംശവും(ഇന്നത്തെ മുസ്ലീം) സ്വസമൂഹത്തിൻ്റെ വംശ പാരമ്പര്യ ചിഹ്നം മതചിഹ്നം ആയി തുടർന്നും ഉപയോഗിച്ചു. എന്നാൽ റോമൻ പേഗൻ മതവിശ്വാസം ആയ കാത്തലിക്സം ക്രിസ്തുപാരമ്പര്യ മതത്തെ കീഴടക്കിയത്തിന് ശേഷം മാത്രമാണ് കുരിശ്(ക്രോസ്) എന്ന ചിഹ്നത്തിൻ്റെ കടന്നുവരവ്.

  • @rafeek3636
    @rafeek3636 18 дней назад +2

    ബ്രാഹ്മണർ എല്ലാം ഇസ്രേലി വംശജരല്ല.. എന്നാൽ ചിലർ ഇസ്രേലി വംശജരാണ്. എന്നാൽ എല്ലാ ബ്രാഹ്മണരും എബ്രഹാമിക് വംശജരാണ് എന്ന് പറയപ്പെടുന്നു. അബ്രഹാമിന് ക്യത്യൂറ എന്ന ഒരു ഭാര്യ കൂടി ഉണ്ടായിരുന്നു അവരിലുള്ള പരമ്പരയിൽ വന്ന ഉപവിഭാഗങ്ങൾ ബ്രാഹ്മണരാണ് . അറബ് വിഭാഗ ഇശ്മാഈല്യരും അബ്രഹാമിക് വംശജരാണ്

    • @jeevanistbenhur4884
      @jeevanistbenhur4884 10 дней назад

      കെ തൂറയുടെ പുത്രന്മാരുടെ പരമ്പരയെ അറബ്യയിൽമിദ്യാന്യരെന്നും, ഇന്ത്യയിൽമേത്തന്മാരെന്നും മേത്തകളെന്നു o ഹാഗറുടെ മകനായ ഇസ്മാല്യരുടെ പരമ്പരയെ ഇസ്മായേല്യരെന്നുമാണ് അറിയപ്പെടുന്നത്.

  • @justinvarghese744
    @justinvarghese744 18 дней назад

    Is there any reference for these information?

    • @perspective6465
      @perspective6465 18 дней назад +1

      Historical research are based on evidences. References are not sufficient. References won't help in convincingly establish this argument.

  • @wilsonjoseph5857
    @wilsonjoseph5857 18 дней назад +1

    Patels are not considered as Brahmins

  • @UpasanaBobby
    @UpasanaBobby 18 дней назад +1

    വഴിയേ പോകുന്നവരെ എല്ലാം " ബ്രാഹ്മണർ " എന്ന് വിളിക്കുന്നു എന്ന കുഴപ്പമേ ഉള്ളൂ.... ബാക്കി ചരിത്രം എല്ലാം മിക്കവാറും ശേരിയായി പറയുന്നുണ്ട് അബ്രഹാം സാർ. ദ്വാരക മുങ്ങിയപ്പോൾ അവിടെനിന്നുള്ള വലിയൊരു ഭാഗം ജനങ്ങളുടെ പാലായനം അവസാനിച്ചത് ഇന്നത്തെ ഇസ്രായേലിൽ ആണ്‌. അവിടെ നിന്നു തിരിച്ചും വന്നു ജനങ്ങൾ വ്യാപാരത്തിനു വേണ്ടി.

    • @AbdulMajeed-jp4vn
      @AbdulMajeed-jp4vn 17 дней назад

      ഇയാൾ ഉറങ്ങുമ്പോൾ പോലും ജൂതൻ എന്ന് ചിന്തിക്കുന്നയാളാണ്

  • @justinvarghese744
    @justinvarghese744 18 дней назад

    Sounds like a story but the years referred is so convincing. Without references these all are stories. Like a novel or a movie script

    • @perspective6465
      @perspective6465 18 дней назад

      You should be asking for evidences and not references....

  • @Bone477
    @Bone477 18 дней назад +2

    അപ്പോൾ prabhas ബാഹുബലി jews ആകുമല്ലോ

    • @jeevanistbenhur4884
      @jeevanistbenhur4884 10 дней назад

      ചരിത്രമറിയാത്തവൻ
      സ്വന്തം അജ്ഞതയെ മറച്ചു വെയ്ക്കാൻ,ചരിത്രകാരനെ അവഹേളിക്കും.

  • @user-ob4io6bk8v
    @user-ob4io6bk8v 18 дней назад

    യേശു വിന്റെ വലിയപ്പന്റെ പേരു റാം എന്നായിരുന്നു, യേശുവിന്റെ വംശവലി വായിച്ചാൽ കാണാം,, 🌹🌹🙏🙏🙏

    • @Themanwithholywounds
      @Themanwithholywounds 18 дней назад +2

      യേശു മനുഷ്യ വംശ ബന്ധങ്ങളുടെ കാതൽ ആകുന്നത് അവിടെയാണ് 🇮🇱

    • @GuruEesan-atomfounder
      @GuruEesan-atomfounder 18 дней назад

      Ram ശിഖണ്ഡി ആണ്, അവർക്കു വംശം ഇല്ല

    • @Lambsown78
      @Lambsown78 18 дней назад

      That is not true. There is no Ram in the genealogy of Jesus. Not listed in the paternal lineage ( adoptive father being St Joseph) listed in Matthew’s gospel- lineage from David through Solomon to Joseph
      AND
      Not in maternal lineage listed in Luke via David through Nathan to Heli( or Heliachim or Jochachim), the father of Blessed Virgin Mary.
      Our Lord is a Hebrew, descendant of Shem, Abraham, Isaac and Jacob.

    • @Themanwithholywounds
      @Themanwithholywounds 18 дней назад

      @Eesanshiva തെളിവ് എവിടെ സുടാപ്പി 🤣

    • @user-ob4io6bk8v
      @user-ob4io6bk8v 18 дней назад

      ​​@@Lambsown78 read Mathew chapter 1,verse 4,,"" Herzon father of Ram ,,Ram the father of Amminadab ""

  • @Themanwithholywounds
    @Themanwithholywounds 18 дней назад +1

    അസിറിയൻ ആര്യൻ