ഒരു തവണ ഈ ആരാധനയിൽ പങ്കെടുക്കു നിന്റെ തകർച്ചകളെല്ലാം അമ്മ ഇന്ന് ഉയർച്ചകളാക്കി മാറ്റും

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 232

  • @BinduShaju-s1c
    @BinduShaju-s1c 11 дней назад +1

    അമ്മേ മാതാവേ എൻ്റെ നിയോഗങ്ങൾ നീ സാധിച്ച് തരണമേ
    🙏

  • @rohinirajesh3369
    @rohinirajesh3369 12 дней назад +31

    എന്റെ മാതാവേ എനിക്ക് അവിടെ വരണമെന്നും അമ്മയെ കാണാനും വളരെ ആഗ്രഹമുണ്ട് പക്ഷെ എനിക്ക് അതിനുള്ള ഒരു വഴിയും എന്റെ മുന്നിൽ ഇല്ല. ഞാൻ എന്റെ അമ്മയിൽ പൂർണമായി വിശ്വസിക്കുന്നു ഇന്നു ഈ നിമിഷം തന്നെ ഒരു സാമ്പത്തിക വഴി അമ്മ എനിക്ക് തുറന്നു തരേണമേ. കുടുംബ ജീവിതത്തിലും പ്രശ്നം ആണ് അമ്മേ എന്തിനു ജീവിക്കുന്നു എന്നു തോന്നിപോകുകയാ. എന്നെ അമ്മ ഇന്നു സമ്പത്തികമായി ഉയർത്തി എന്റെ വിശ്വാസം കാക്കണമെ. എല്ലാപേരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണമെ.

    • @ROCK-hq9yi
      @ROCK-hq9yi 11 дней назад

      അമ്മേ മാതാവേ എന്റെ എല്ലാ കാര്യങ്ങൾ അറിയുന്ന അമ്മേ എന്റെ കാര്യങ്ങളിൽ വന്ന് ചേരണമേ

    • @akashvinodakash2530
      @akashvinodakash2530 11 дней назад

      അമ്മേ മാതാവേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏

    • @sudharmas1942
      @sudharmas1942 11 дней назад

      അമ്മ മാതാവേ എൻ്റെ പ്രശ്നങ്ങൾക്ക് ഇന്ന് ഒരു പരിഹാരം തരണേ അമ്മേ

  • @sujageorge1240
    @sujageorge1240 11 дней назад

    അമ്മേ മാതാവേ ഞങ്ങളുടെ എല്ലാ രോഗങ്ങളും മാറ്റി

  • @AjithaAji-xk6qe
    @AjithaAji-xk6qe 11 дней назад

    Enik paisa kodukkan pattaname amme mathave amen🙏🙏🙏🙏🙏🙏🙏

  • @BeenaRevi-l7r
    @BeenaRevi-l7r 11 дней назад

    Ente kripasanamathave ente husbantine aayasum aarogyavum kodukkane ente mathave amen amen amen amen amen amen amen amen amen amen amen

  • @TreesaFernandez-j2b
    @TreesaFernandez-j2b 11 дней назад

    Amma Mathava Anta Familya Kathukollana 🙏🙏🙏🙏❤❤

  • @lizavijayan9441
    @lizavijayan9441 11 дней назад

    Ente mathave Nañmayum karunyvum tharaname amen avemariya

  • @tessythomas3002
    @tessythomas3002 11 дней назад

    അമ്മേ പരിശുദ്ധ അമ്മേ എന്നെയും കുടുംബത്തെയും കടബാധ്യതയിൽ നിന്ന് രക്ഷിച്ച് അനുഗ്രഹിക്കണമേ ആമേൻ

  • @anujacob1858
    @anujacob1858 12 дней назад +1

    Mathave ente sangadangal kelkkename😢

  • @josephpi7128
    @josephpi7128 12 дней назад +11

    അമ്മേ മാതാവേ ഞങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ പ്രാർത്ഥിക്കാൻ കൃപ നൽകേണമേ

  • @maryrolant9628
    @maryrolant9628 11 дней назад

    Amma,, madave,,,, ❤❤❤❤❤❤❤❤❤

  • @molyjose-w2p
    @molyjose-w2p 11 дней назад

    പരിശുദ്ധ അമ്മ എൻറെ വീട്ടിലെ എല്ലാ പിശാചുക്കളെയും അമ്മ തുരത്തി ഓടിക്കണം നന്ദി അമ്മയെ

  • @BINDUVINOD-eh2ul
    @BINDUVINOD-eh2ul 11 дней назад

    അമ്മേ മാതാവേ അനുഗ്രഹിക്കണേ

  • @GracyMichael-b1r
    @GracyMichael-b1r 11 дней назад

    അമ്മേ മാതാവേ എന്റെ കുടൂബതേഅനുഗഹിക്കണമേ

  • @beenad-lp3ph
    @beenad-lp3ph 10 дней назад

    അമ്മേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണേ മാതാവേ ആമേൻ 🙏

  • @omanavarghese368
    @omanavarghese368 12 дней назад +1

    അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @GracyMichael-b1r
    @GracyMichael-b1r 11 дней назад

    അമ്മേ മാതാവേ എന്റെ കടബധിതഎതയുവേഗഠവിടുവൻസധിക്കണമേ

  • @RosammaCibichen
    @RosammaCibichen 12 дней назад +1

    God bless my Son and my family 🙏🙏🙏

  • @Meenu590
    @Meenu590 11 дней назад

    എന്റെ മാതാവെ സൂരൃയേയും കുഞ്ഞിനെ കാത്തോണേ ഞങ്ങൾക്ക് കുഞ്ഞിനെ അനുഗ്രഹിച്ച് തരൂമാറകേണമേ ആമേൻ.

  • @kunjumolmj7706
    @kunjumolmj7706 12 дней назад +2

    Amme ande muttuvedana mattitjarane kudeundakane🙏🙏🙏

  • @geetham.c9792
    @geetham.c9792 12 дней назад +2

    മാതാവേ കാത്തു കൊള്ളേണമേ 🙏🙏🙏

  • @justinrajg4602
    @justinrajg4602 12 дней назад +1

    Daivame adiyante niyogangal samarppikkunnu nada kaniyename

  • @sharmilapd2128
    @sharmilapd2128 12 дней назад +3

    അമ്മേ എൻ്റെ മകന്പൂർണ്ണ സൗഖ്യം നൽകണേ ആന്തരിക സൗഖ്യം നൽകണേ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @sharmilapd2128
      @sharmilapd2128 12 дней назад

      അമ്മേ 2024 ഡിസംബർ 25 നുള്ളിൽ എൻ്റെ കടങ്ങൾ വീട്ടാൻ സാമ്പത്തികമായി 14:59 സഹായിക്കണേ

  • @philominajoy7868
    @philominajoy7868 11 дней назад

    Easwye Ammay karunayayirikaname

  • @MinivijayanVijayan
    @MinivijayanVijayan 11 дней назад

    അമ്മ മാതാവേ ജോലി ഇല്ലാതെ നിൽക്കുന്ന എല്ലാം മക്കളെയുംഅമ്മ യിൽ ഞാൻ സമർപ്പിക്കുന്നു ചിഞ്ചു എക്സാം പ്രാക്ടിക്കലിന് പോയിരിക്കുന്നു മക്കൾ എല്ലാവരും നല്ല രീതിയിൽ ചെയ്യണമെയ് അമ്മ മാതാവേ ചേട്ടന്റ ലീവ് ജനുവരി മാതാവ് വാങ്ങികൊടുക്കേണമേ 🙏🙏🙏

  • @sachuvlogs5038
    @sachuvlogs5038 12 дней назад +1

    അമ്മേ മാതാവേ 🙏🏻എന്റെ അമ്മ സാമ്പത്തിക പ്രേതിസന്ധി നേരിടുവാണ്. അതിനൊരു വഴി കാണിച്ചു കൊടുക്കണേ 🙏🏻

  • @jaisyayiramala8103
    @jaisyayiramala8103 10 дней назад

    പരിശുദ്ധ അമ്മേ, കെവിൻ്റെ വിവാഹത്തിൻ്റെ സ്വീകാര്യമായ സമയം അമ്മ തിരഞ്ഞെടുക്കണമെ, അത് ഞങ്ങൾക്ക് കാണിച്ചു തരണമെ .

  • @bindhumurali1443
    @bindhumurali1443 12 дней назад +2

    എന്റെ മാതാവേ എന്റെ കാല് കരിച്ചു കാലിന്റെ വേതന മാറ്റി തരണേ മാതാവേ

  • @sreeharisalim4756
    @sreeharisalim4756 12 дней назад +3

    അമ്മേ പരിശുദ്ധ അമ്മേ എന്റെ കട സാദ്ധ്യതകൾ അവിടുന്ന് തീർത്തു തരേണമേ, അമ്മയുടെ കൃപ എന്റെ കുടുംബത്തിന്റെ മേൽ എന്നും ഉണ്ടാവണമേ, എന്റെ മോന് തിങ്കൾ മുതൽ ജോലിക്കു പോകാൻ സാധിക്കണേ

  • @jijigeorge4193
    @jijigeorge4193 12 дней назад +1

    Krupasana Mathava Amen Amen Amen 🙏

  • @MANJUSHAKS-u3s
    @MANJUSHAKS-u3s 12 дней назад +1

    അമ്മേ കൃപാസന പ്രസാദവര മാതാവേ എനിക്കു൦ മറ്റു 4 പേ൪ കും ലോൺ പാസാകണമേ,മാതാവേ, ഈശോയെ കനിവ് കാണിക്കണമേ ആവേ മരിയ അത്ഭുത മാതാവേ🙏🙏🙏

  • @rijonskariah
    @rijonskariah 11 дней назад

    Ammae, neyogathil, karuna, thonnanamae,,

  • @ManiMadhu-s9r
    @ManiMadhu-s9r 12 дней назад +1

    Amme,mathave,ente,veetile,ellarogangalum,kashtathakalum,bukthimutukalum,kadangalum,mati,sampathikam,thannu,enne,anugrehikename,amen,amen,amen

  • @SreedeviSreedevi-f8b
    @SreedeviSreedevi-f8b 12 дней назад

    എന്റെ കൃപാസനം അമ്മേ എനിക്ക് കൈ വേദന സഹിക്കാൻ പറ്റാതെ ആയി വീട്ടുപണി ചെയ്തു ജീവിക്കുന്ന എന്റെ കൈ വേദന മാറ്റി തരേണമേ വേദന സഹിക്കാൻ പറ്റുന്നില്ല വിശ്വസിച്ചു പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏🙏🙏🌹🌹🌹

  • @sheejamol5014
    @sheejamol5014 12 дней назад +1

    മാതാവേ ഞങ്ങളുടെ ആവശ്യങ്ങൾ അങ്ങ് നിറവേറ്റി തരണമേ ആമീൻ

  • @bindhumurali1443
    @bindhumurali1443 12 дней назад +1

    എന്റെ മാതാവേ എന്റെ അച്ഛനും അമ്മയ്ക്കും അമ്മ അനുഗ്രഹം കൊടുക്കണം മാതാവേ

  • @ValsalaSuresh-b7q
    @ValsalaSuresh-b7q 11 дней назад

    ദൈവമാതാവെ പ്രത്യാക്ഷീകരണത്തിനെ സാക്ഷിയാക്കി ഉയർത്തണമേ എന്റെ മനസിനെ സമധാനം തരണമേ പ്രായമായ അമ്മ വരെയും പ്രായമായ അച്ഛൻ വരെയും അനുഗ്രഹിക്കണമേ ഒറ്റക്കും താമസിക്കുന്ന അമ്മച്ചിയും അപ്പച്ചനു യും അമ്മ മാതാവ് അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏 ആമേൻ

  • @sheejajacob-vp3wh
    @sheejajacob-vp3wh 12 дней назад

    മാതാവേ എന്റെ മക്കൾൻവിവാഹത്തിനെ സമ്മതിക്കാൻ കൃപ നല്കണമേ

  • @minshamol6973
    @minshamol6973 12 дней назад +1

    Mathav anta kooda undakana anta farthavina samarpich prarthikunnu anugrahikana mathavinta kripayal anugrahikana

  • @lilymonaka8006
    @lilymonaka8006 12 дней назад +1

    Amma kerpacnm mathava atha magluda vevahm thadasm joleuda tanshen allam ammayod prarthna cahmaym yachekumu amma sahayekana ammen

  • @sheelasimon8921
    @sheelasimon8921 11 дней назад

    എൻ്റെ അമ്മേ മാതാവേ എൻ്റെ മക്കൾക്ക് വരുമാനാമാർഗം കൊടുക്കണേ സമ്പൽസമൃദ്ധി ഉണ്ടാകണേ വേഗം വരേണമേ അമ്മേ പരിശുദ്ധ അമ്മേ മാതാവേ ഈ സങ്കടങ്ങളും യാചനകളും കേൾക്കണെ അമ്മേ മാതാവേ തടസ്സങ്ങളും ബന്ധനങ്ങളും നിക്കി ഞങ്ങളോടും കരുണ തോന്നണമേ ഈശോയെ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം ആമേൻ 🙏🙏🙏🙏🙏

  • @smithasmitha9290
    @smithasmitha9290 12 дней назад

    അമ്മേ മാതാവേ ktet എക്സാം എഴുതാൻ പോകുന്ന എന്നെയും എന്നോടൊപ്പം ഉള്ളവരെയും പരീക്ഷ വിജയം നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏

  • @MoliPv
    @MoliPv 12 дней назад

    Amma mathaveenta niyongal ellam sathichu tharaname

  • @cicilyben4723
    @cicilyben4723 12 дней назад +2

    Amen🙏❤️❤️🙏❤️❤️🙏

  • @SUJAKENNADY
    @SUJAKENNADY 12 дней назад +1

    Mathava enta kadamelam veduvanulla oru vazhie orukie tharana

  • @RajiVidhya-g5u
    @RajiVidhya-g5u 11 дней назад

    അമ്മേ എന്റെ പ്രമാണം തിരിച്ചു തരിക്കണമേ എന്റെ കട ബാധ്യത മാറ്റി തരേണമേ തെറ്റിന് മാപ്പ്

  • @letharaju359
    @letharaju359 11 дней назад

    എന്റെ കൃപാസാനം മാതാവേ, പരിശുദ്ധ അമ്മേ,എന്റെ മകന് എത്രയും വേഗം കല്യാണം നടക്കണേ, കല്യാണത്തിനുള്ള സമയം ആക്കിത്തരണേ. ഞാൻ വിശ്വസിക്കുന്നു അമ്മയുടെ മധ്യസ്ഥതയിൽ അത് നടത്തി തരണേ. നന്ദി നന്ദി നന്ദി. 🙏

  • @susanmichael3017
    @susanmichael3017 11 дней назад

    അമ്മേ ഞാൻ
    വളരെ സങ്കടത്തിലാ അമ്മ അത് ഏറ്റെടുക്കണേ

  • @PrameelaPrameelaprasanth
    @PrameelaPrameelaprasanth 12 дней назад +1

    Ente krupasana mathave enikki avide varanamennu und enikki ammaye kananam ennund pakshe varan pattinnillaallo ntha mathave amma ente koode undakane amen

  • @Bravo_Juliet_03
    @Bravo_Juliet_03 11 дней назад

    Ente appakk Sthiramayi oru joli thann anugrahikkaname🙏

  • @nisharafel2186
    @nisharafel2186 12 дней назад +4

    അമ്മേ മാതാവേ 🙏🏻തകർന്നു അടിഞ്ഞു കിടക്കുന്ന എന്റെ കുടുംബത്തിലേക്ക്... എന്റെ അനിയനിലേക്ക് സഞ്ചാരി മാതാവേ 🙏🏻🙏🏻കടന്നു വരേണമേ..... അത്രയ്ക്കും ദുഖിക്കുന്നു അമ്മേ..... 🙏🏻അലിവ്ണ്ടാകണമേ

  • @sharmilapd2128
    @sharmilapd2128 12 дней назад +2

    അമ്മേ മാതാവേ എൻ്റെ മകൻ്റെ ദേഷ്യപ്പെടുന്ന സ്വഭാവം മാറ്റിത്തരണേ

  • @DhathriKR
    @DhathriKR 12 дней назад

    എൻ്റെ മകളുടെ പേടി മാറ്റി തരണെ മാതാവെ

  • @JollyBenny-q6t
    @JollyBenny-q6t 12 дней назад +2

    മോളുടെ എക്സാം വിജയത്തിന് വേണ്ടി 🙏🙏🙏🙏

  • @AmbiliManiyan
    @AmbiliManiyan 11 дней назад

    Ente amme ente chechiyude marumol pinangi poyirikkukayanu avalude manassu mari thirichu veettil vareneme 🙏🙏🙏🙏

  • @ShebinSkariah-gi5zr
    @ShebinSkariah-gi5zr 12 дней назад +4

    മാതാവേ എന്റെ മകനെ നല്ല സ്വഭാവം കൊടുക്കണമേ 🙏

  • @sijoscaria5011
    @sijoscaria5011 12 дней назад +3

    അമ്മ മാതാവേ എന്റെ ശരീരത്തിലെ ഓരോ തുള്ളി രക്തവും നിന്റെ മകന്റെ രക്തത്തിൽ അലിയിച്ചു ചേർത്തു എന്നേ കഴുകി, വിശുദ്ധീകരിച്ചു പരിശുദ്ധറമാവിനാൽ എന്നേ നിറച്ചു സംതൃപ്തനാക്കണമേ എന്ന് ഈശോയോട് എനിക്ക് വേണ്ടി അപേക്ഷിക്കണമേ. 🙏

  • @anithashaji1756
    @anithashaji1756 12 дней назад

    Ammemathave njngalk avide oru bhavanam thsrane

  • @sumavarghese205
    @sumavarghese205 12 дней назад +1

    Parusudda Divamathave Ennathe Dhyaanathil Yannayum Ulpeduthi Anugrahikkename Ammae Amen 🙏 Kripasanam Mathave Ante Udapadi Niyogagale Avidunne Swikriche Gangalkku Sadichu Tharaname Ammae Amen 🙏 Kripasanam Mathave Ante Monte Prayasagal Matti Kodukkename Ammae Amen 🙏 Kripasanam Mathave Ante Molude Vishamagal Matti Kodukkename Ammae Amen 🙏 Kripasanam Mathave Ante Sankadagal Yellam Ammaude Thiru Snnidhiyl Yalppikkunnu Gangale Anugrahikkename Ammae Amen please pray for my Family Amen Sthotharam Hallelujah Amen 🙏🙏🙏

  • @RejaniVinod-c2l
    @RejaniVinod-c2l 12 дней назад +1

    Amme mathave samadanam nalkane, bhavanathil oru thully polum samadanam illatha avasthakal

  • @molyjose-w2p
    @molyjose-w2p 11 дней назад

    അമ്മ മാതാവേ നീ പറഞ്ഞുവിട്ട ആ പയ്യനെ എൻറെ മകൾക്ക് ജീവിതപങ്കാളി ആയിട്ട് എടുക്കാനുള്ള സൽഗുണൻ ആക്കി തരണേ

  • @VijayanV-o9o
    @VijayanV-o9o 12 дней назад +2

    🙏ആമേൻ

  • @elsyjoy6945
    @elsyjoy6945 12 дней назад +1

    Ammea mathave nagaludea kudubatha anugahrikanemea

  • @susammalukose6008
    @susammalukose6008 11 дней назад

    Give me holi spirit🙏🙏🙏

  • @JollyBenny-q6t
    @JollyBenny-q6t 12 дней назад +1

    മോന്റെ പേടി മാറ്റി അമ്മ മാതാവേ കൂടെ ഉണ്ടാകണമേ.... കൃപ ഉണ്ടാകണമേ 🙏🙏🙏

  • @sujageorge1240
    @sujageorge1240 11 дней назад

    അമ്മേ മാതാവേ എനിക്ക് പഠിക്കാനുള്ള ബുദ്ധി തരണമേ

  • @josephross1716
    @josephross1716 12 дней назад +3

    കർത്താവെ എന്റെ തലയിലെയും കഴുത്തിലെയും മുഴകൾ മാറ്റിതരണേ

  • @BisyLalu
    @BisyLalu 12 дней назад +1

    Ammya alla makalayum kakanya Esoya.jangalya prathishikaranathinntya sashi akanya Ammya

  • @BabyJohn-d9u
    @BabyJohn-d9u 11 дней назад

    Amme dencilineum friend sineaum anugrahikkaneamea

  • @lucyjoseph3706
    @lucyjoseph3706 12 дней назад +2

    Amme Ente mone enikku venam Amme avanu papabodhavum pachatapavum nalkaname Avanu pavitratma Pradhan cheyyaname. Oru nalla jeewan sathiye tannu anugrhikkaname Avan ennum udambadiyil jeevikkuvan sahayikkane

  • @SujaGomez
    @SujaGomez 12 дней назад +1

    Amme. Enne Ammayude. Prethyaksheekaranathinte. Oru. Sakshiyakkaname. Amen

  • @Anu-s8o
    @Anu-s8o 12 дней назад +1

    Amma ❤❤❤

  • @valsammathomas6813
    @valsammathomas6813 12 дней назад +2

    Amee stalamvitutarnme avidutekestamutagil😢😢😢😢😢😢😢❤

  • @aleyammajohny
    @aleyammajohny 12 дней назад +1

    Issio thanks thanks nee than anugragikanamathnu

  • @MiniRaj-tm9yi
    @MiniRaj-tm9yi 12 дней назад +1

    Ente annanu ennum joli undakane maathaave

  • @GoogleAcc-r8o
    @GoogleAcc-r8o 12 дней назад +1

    അമ്മേ 🙏🙏🙏🙏🙏🙏🙏🙏

  • @angela5160
    @angela5160 12 дней назад

    അമേ ഇന്ന് പരിക്ഷയാണ് ജയിപ്പിക്കണേ
    |

  • @Thankamma-c8m
    @Thankamma-c8m 11 дней назад

    Amme. Naduvethna. Matithranema

  • @SanthoshkumarT-m6f
    @SanthoshkumarT-m6f 12 дней назад +1

    അമ്മ മാതാവേ ഞങ്ങളെ ശത്രുക്കളിൽ നിന്ന് കാത്തുകൊള്ളണമേ, ഞങ്ങളെ അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏

  • @LaisammaBabu-jv6jz
    @LaisammaBabu-jv6jz 12 дней назад +2

    അമ്മേ മാതാവേ മകന് വിശാസം വർധിപ്പിക്കാൻ അമ്മാനുഗ്രഹിക്കണമേ

    • @lissypaulose1567
      @lissypaulose1567 11 дней назад

      Mathave, kudumbathinte, avasiam, sathichutharename. Ammen.

  • @shinyjoshy6095
    @shinyjoshy6095 11 дней назад

    അമ്മ മാതാവേ നാളെത്തദിവസം എനിക്ക് ഒത്തിരി കാശ് വേണം അമ്മേ സഹായകണമേ

  • @sahityasanal4974
    @sahityasanal4974 12 дней назад +1

    ❤❤

  • @RenitaKj-lu9ne
    @RenitaKj-lu9ne 12 дней назад +1

    Eshuve sthothram Eshuve aradhana nanni aleluya amen Ishoye ende madave ende husband ne angeyode karagalil samarpikunnu kath samrakshikename amen

  • @thomasv.o1816
    @thomasv.o1816 11 дней назад

    അമ്മേ മാതാവേ ഞാൻ അങ്ങയുടെ വിശ്വാസിയാണ്. എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ പ്രാർത്ഥിക്കാനുള്ള കൃപതരണേ

  • @SudevSNair-l7k
    @SudevSNair-l7k 12 дней назад +1

    Ente amme innu njangalkku 5000 money venam paisa Kittanulla vazhi kanichu tharaname ellarudeum sambathika budhimuttukal mattikodukaname ammail ellam samarpikkunnu sanjari mathave vagdhana pedakame thirukumaranodu madhyastham paranju prarthikaname anugrahikaname🙏🙏🙏🙏 sangadangal mattitharaname njangade Kudumbathinte koode undakaname kaiyvidalle endhengilum thettu chaithittundengil mAppu thannu anugrahikaname🙏🙏🙏🙏 jeevitham mattimarikkan ammakku kazhium kaividalle

  • @gopikass8egovindss6c37
    @gopikass8egovindss6c37 12 дней назад +1

    മാതാവേ എനിക്ക് ഓസ്ട്രേലിയ പോണം കർത്താവ്

  • @rosammavareed-vm6ei
    @rosammavareed-vm6ei 12 дней назад +1

    അമ്മേ, മാതാവേ എന്റെ അനുജത്തിയുടെ കടഭാദ്യത മാറ്റികൊടുക്കണമേ.. അമ്മേ എന്റെ അപേക്ഷ കേൾക്കണമേ, അനുഗ്ഗ്രഹിക്കണേ.

  • @kunjumolmj7706
    @kunjumolmj7706 12 дней назад +1

    Ande brotherinde madhyapanam mattitharanam amme alla dhivasavum kudyanu amme 🙏🙏🙏🙏🙏💐🌹

  • @jijinhs2477
    @jijinhs2477 11 дней назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @reshmarajan1236
    @reshmarajan1236 11 дней назад

    Amma mathave ente ella prarthanayum kelkkane eniyum kanathe povalle amme mathave🙏😭😭🙏❤❤

  • @anitjojy5523
    @anitjojy5523 11 дней назад

    അമ്മേ മാതാവേ കാത്തോളണേ 🙏🙏🙏🙏

  • @RejiJR
    @RejiJR 12 дней назад +2

    അമ്മേ കൃപാസന മാതാവേ ഞാൻ സാബത്തികമായി വളരെ അധികം ബുദ്ധിമുട്ടിലാണ് അമ്മേ ജീവനൊടെ പ്രത്യക്ഷപ്പെട്ട അമ്മേ എന്റെ കുടുംബത്തിൽ അമ്മയുടെ അനുഗ്രഹം ചൊരിഞ്ഞ് അമ്മ എത്രയും പെട്ടന്ന് എന്നെയും എന്റെ കൂടുംബത്തിനെയും അനുഗ്രഹിക്കേണമേ ആമേൻ

  • @Jincysimon3080
    @Jincysimon3080 12 дней назад +1

    🙏🙏

  • @ichuvlogs1985
    @ichuvlogs1985 11 дней назад

    എന്റെ മാതാവേ എനിക്കൊരു ജോലികിട്ടുന്നതിനുള്ള കൃപ നല്കണമേ

  • @aleyammajohny
    @aleyammajohny 12 дней назад +1

    Amma mathava please pray for our children jijo and lijo anugragikanama

  • @Shaini123-c5q
    @Shaini123-c5q 11 дней назад

    എന്റെ മാതാവേ എന്റെ മോന്റെ ഡിപ്രഷൻ

  • @manjuusvlog
    @manjuusvlog 12 дней назад +1

    Udambadi cheytha alla karyagalum atrayum pettenne nadakkan prathikkanea mathavea 🙏🙏

  • @bindhumurali1443
    @bindhumurali1443 12 дней назад +1

    എന്റെ മാതാവേ എന്റെ ഫർത്താവിന്റ മുട്ട് വേതന മാറ്റി കൊടുക്കേണ് മാതാവേ

  • @suneethis1707
    @suneethis1707 11 дней назад

    എൻ്റ്റെ ഭർത്താവിൻ്റെ മേൽ ചാർത്തിയ കള്ള കേസിൽനിന്ന് രക്ഷിക്കേണമേ കർത്താവേ എൻ്റെ മാതാവേ എൻ്റ്റെ അമ്മക്ക് ക്യാൻസർ ആണ് എൻ്റ്റെ അമ്മയെ ഇത്രയും പെട്ടന്ന് ഓപറേഷൻ നടത്തി തരേണമേ മാതാവേ ഈശോയേ

  • @AnuEby-gf5ql
    @AnuEby-gf5ql 12 дней назад

    Mathave ne enikk positive ayit oru marupadi tharane