അങ്ങനെ ബൺ ദോശയും കണ്ടു... ആദ്യമായി ഈ റെസിപ്പി കാണുകയാണ്... വെറൈറ്റി വിഭവങ്ങളുടെ കലവറയാണല്ലോ ഈ ചാനൽ 😍 ഒരു രക്ഷയുമില്ല.. മിക്കവാറും എല്ലാ വിഭവങ്ങളും ഞാൻ തയ്യാറാക്കി നോക്കാറുണ്ട് 👍🏻👍🏻 സൂപ്പർ ആണ്... നന്ദി
സ്പോഞ്ച് പോലെയുള്ള ബൺ അപ്പം ഇങ്ങനെ ഒരു അപ്പം ഞാൻ ആദ്യമായിട്ടാണ് കാണുന്നത് സംഭവം ഏതായാലും കൊള്ളാം എനിക്ക് തോന്നുന്നത് ബീഫ് കറിയും ചിക്കൻ കറിയും ആകും ഏറ്റവും നല്ലത് കൂട്ടിക്കഴിക്കാൻ 💐💐
Bun appom othiri ishttayi ഇതൊക്കെ ഉണ്ടാക്കുന്ന time eppolanennu ഒന്ന് പറയണേ എനിക്കും അങ്ങോട്ട് വരുവാൻ ആണ് Enikkathalla അതിശയം ഇതൊക്കെ കണ്ടിട്ട് Saji Sir ന്റെ ആരാധകർ എങ്ങനെ ഇങ്ങനെ ഇരിക്കുന്നു എന്നാണ്🤔🤔 😀😀
Nalla ruchiyerum bun dosa good innovation
ബൺ ദോശ അടിപൊളി ആയിട്ടുണ്ട് ചേട്ടാ നല്ലൊരു റെസിപി നല്ല രീതിയിൽ അവതരിപ്പിച്ചു 😍
വെറൈറ്റി ദോശ ഉണ്ടാക്കുന്ന വിധം നന്നായി വിവരിച്ചു പറഞ്ഞു 👌
അങ്ങനെ ബൺ ദോശയും കണ്ടു... ആദ്യമായി ഈ റെസിപ്പി കാണുകയാണ്... വെറൈറ്റി വിഭവങ്ങളുടെ കലവറയാണല്ലോ ഈ ചാനൽ 😍 ഒരു രക്ഷയുമില്ല.. മിക്കവാറും എല്ലാ വിഭവങ്ങളും ഞാൻ തയ്യാറാക്കി നോക്കാറുണ്ട് 👍🏻👍🏻 സൂപ്പർ ആണ്... നന്ദി
Lllll
Ll
സ്പോഞ്ച് പോലെയുള്ള ബൺ അപ്പം ഇങ്ങനെ ഒരു അപ്പം ഞാൻ ആദ്യമായിട്ടാണ് കാണുന്നത് സംഭവം ഏതായാലും കൊള്ളാം എനിക്ക് തോന്നുന്നത് ബീഫ് കറിയും ചിക്കൻ കറിയും ആകും ഏറ്റവും നല്ലത് കൂട്ടിക്കഴിക്കാൻ 💐💐
വളരെ നല്ല ബൺഅപ്പം വളരെ നന്നായിട്ടുണ്ട് ഒന്ന് പരീക്ഷിച്ചു നോക്കുന്നുണ്ട് 👌
ചേട്ടന്റെ എല്ലാ റസിപികളും എനിക്ക് വളരെ ഇഷ്ടമാണ്
അടിപൊളി bun ദോശ 👍🏻👍🏻👍🏻👍🏻
സൂപ്പർ അപ്പം.... Try ചെയ്യണം എന്തായാലും ❤️❤️❤️
അടിപൊളി റെസിപ്പി youtbill തന്നെ ഇത് പോലെ ഒരു റെസിപ്പി athiyam ആയിരിക്കും 😋😋
Kollamallo one new item. We want try this thank you for sharing
Try it...
Can. We. use. cooked. rice. instead. of. poha?
ബൺ ദോശ 😋👍
Avaline pakaram chor upayogickamo pls
Baking sidaku pakaram yeast patto
Simple description good 👍👍
Thank You 😊
Adipolyyanallo thank you God bless you
bun dosa kolallo, ithu vare kazhichittilla, try cheythu nokkanam 😋
Adipoli bun dosa
Masala dosa receip plz, pinne kids lunch box receips food kazhikkan madi ull kids engane attractive akkan.
താമസിയാതെ ചെയ്യാം...
Thank u
സൂപ്പർ 👍👍
Polichu👍
I am seeing this for the first time let me give it a try, the way you present it is capturing viewers full attention all the best
👌👌👌👌👌
Najan innu undakkum ari kuthiran ittu thank you so much brother
ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ
സുപ്പർ ദോശ,👍🌹👍
സൂപ്പർ
Bun dosa nannayittund saji chetta
Baking soda എപ്പോൾ ആണ് ചേർക്കണം. മാവ് ആര്കുപ്പോൾ ആണോ അതോ ഉണ്ടാകുന്നത്തെ മുൻപ് ആണോ.
ഉണ്ടാകുന്നതിനു മുന്നേ
Bun appom othiri ishttayi
ഇതൊക്കെ ഉണ്ടാക്കുന്ന time eppolanennu ഒന്ന് പറയണേ എനിക്കും അങ്ങോട്ട് വരുവാൻ ആണ്
Enikkathalla അതിശയം ഇതൊക്കെ കണ്ടിട്ട് Saji Sir ന്റെ ആരാധകർ എങ്ങനെ ഇങ്ങനെ ഇരിക്കുന്നു എന്നാണ്🤔🤔 😀😀
Super❤❤❤
Very good
Super👍
Avil nu pagaram choru cherthal sariyagumo?
കുഴപ്പമില്ല എന്ന് തോന്നുന്നു... ഒന്ന് ട്രൈ ചെയ്തു നോക്കൂ...
Bun dosa valare nannaittund clear avatharanam athe nalikeram cherthathukond appathinte tastavum variety breakfast thanku❤️👌
Perfect bun dosa😍😍
So delicious
Bundosha superanlo try cheythu nokm🥰👌
ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ...
@@SajiTherully sure sir🥰
Try chaithu nokkittu abiprayam parayam
Ethil kadagu chilli kochuulli varau ettu endakeyal supper anuu cury onnu venda nan indakrund
Super
Chetta aval wash cheythu venam use cheyyan
Othiri preservatives add cheyyum athil
Avaline pakaram chor cherkamo?
ചേർക്കാം... വെള്ളത്തിന്റെ അളവ് ശ്രദ്ധിക്കണം
@@SajiTherully thanks for ur reply..Inn iftar ine undakan innale night ari kuthirthind...Will share the results
Bun dosa superr👌👍
അങ്ങനെ നമ്മുടെ ബൻ ദോശ ready ആയിട്ടുണ്ട്. ബൻ അപ്പം വെറൈറ്റി recipe ആണ് ട്ടോ. വീട്ടിൽ ഉറപ്പായും ഇത് ഉണ്ടാക്കും എന്നിട്ടും അഭിപ്രായം comment ചെയ്യാം 😍
😂
ട്രൈ ചെയ്തു നോക്കൂ
bun dosa kollatto ..ethra kazhichalum mathivarilla ennanu thonnunne.
ഇതു കൊള്ളാമല്ലോ ബൺ ദോശ, കാണുമ്പോൾ തന്നെ നല്ല സോഫ്റ്റ് ആണെന്ന് മനസ്സിലാകുന്നുണ്ട് ഇനിയും ഇതുപോലെ വറൈറ്റി റെസിപ്പികൾ വരട്ടെ
bun dhosha valare nannyi erikkunnu
ഫ്രൂട്ട്സ് ഉപ്പ് എന്താണ് എന്ന് വിശദീകരിച്ച് തരുമോ
Super but appam paraththanam annalanu side morinju nalla bhangi avoo❤
ബേക്കങ് സോഡാ കു പകരം യീസ്റ്റ് ഉപോയോഗികമോ
പറ്റില്ല... Eno ചേർക്കാം
Bun dosa super 👌👌👌
ആതിയം ആയി ആണ് ബൺ ദോശ അടിപൊളി
ബൺ ദോശ ഉണ്ടാകണം
Ed Ede Saji nee yethrsum naal yevide ayirunnu.
സാദാ അവിൽ ചേർക്കാമോ
ചേർക്കാം
😍😍😍👌👌👌
😍😍
എന്തോന്ന് അഭിപ്രായം ബണ്ണപ്പം സൂപ്പറല്ലേ. എത്രപ്രാവശ്യം ഹൃദയം അങ്ങോട്ടയച്ചു ഇനി ഇങ്ങോട്ടയച്ചു തരണേ.
200gm എത്ര ബൻ ദോശ ഉണ്ടാക്കാം.
ഏകദേശം 5 എണ്ണം
@@SajiTherully thank u
രാവിലെ ഉണ്ടാക്കിയിരിക്കും. അരി വെള്ളത്തിലിട്ടിട്ടുണ്ട്.
ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ...
@@SajiTherully തീർച്ചയായും
ഉണ്ടാക്കി.. അടിപൊളി ... വീണ്ടും വീണ്ടും താങ്ക് യു ചേട്ടാ....
ഇതു തട്ടുകട വിഭവം ആണോ
അവിൽ ന് പകരം ചോർ യൂസ് ചെയ്തൂടെ
Super.❤❤❤❤