'ഒരു സാധാരണ തട്ടാന്റെ സൗധമാണിത്'; ഉണ്ണിയുടെ വീട്ടിലെത്തി പി.വി അന്‍വര്‍ | PV Anvar

Поделиться
HTML-код
  • Опубликовано: 14 ноя 2024

Комментарии • 489

  • @thrissurvlogger6506
    @thrissurvlogger6506 Месяц назад +387

    പിണറായി കുടുംബം പാർട്ടിയെ വിഴുങ്ങി.. എന്ന് വിളിച്ചു പറയാൻ ഒരൊറ്റ ആൾക്ക് ചങ്കുറ്റം ഉണ്ടായി 🙏🙏🙏അൻവർ 👍

    • @babobabo4467
      @babobabo4467 Месяц назад

      കടത്തുകാരുടെ സ്വർണ്ണം വിട്ടുകൊടുക്കാൻ ശശിയുടെ അടുക്കൽ പോയി ശശി അതിനു വഴങ്ങിയില്ല. അതിന്റെ പ്രതികാരം അൻവർക്കാട്ടുന്നു.

  • @Valiaparambilproperties
    @Valiaparambilproperties Месяц назад +205

    അടിമ ആകാൻ സൗകര്യമില്ലാത്ത കമ്മ്യൂണിസ്റ്റ് കാർ ഉണ്ടോ എന്ന് നോക്കാം

  • @anoojgeo
    @anoojgeo Месяц назад +437

    ഇയ്യാൾ ഇന്നലെ വരെ ആരായിരുന്നു എന്നുള്ളത് ഇവിടെ അപ്രസക്തം ... അയാൾ പറയുന്നതിൽ കാര്യമുണ്ടോ എന്നതാണ് പ്രസക്തം !

    • @viveksabu-oy3li
      @viveksabu-oy3li Месяц назад +1

      Vetti kollum kattayam😂😂

    • @anastdpa123
      @anastdpa123 Месяц назад +3

      ശരിയാണ്.

    • @satheeshtm6620
      @satheeshtm6620 Месяц назад +2

      Right

    • @ReshmaPS-g8n
      @ReshmaPS-g8n Месяц назад +7

      ഇങ്ങനെ ആണ് ഒരാളെ ഒറ്റപ്പെടുത്തുന്നത്.. ജനങ്ങൾ ഇതിനു കൂട്ട് നിൽക്കരുത്.. സത്യം പറയുന്നവരുടെ വായ മൂടി കെട്ടരുത്

    • @Unknow678hl
      @Unknow678hl Месяц назад

      Oh pinne ന്യായീകരണ തൊഴിലാളി

  • @Deepdive24718
    @Deepdive24718 Месяц назад +325

    റൊട്ടിൽ ഇറങ്ങി ശ്രെദ്ധമാറ്റിയത് കൊണ്ട് കാര്യമില്ല അൻവർ ഉന്നയിച്ച കാര്യത്തിന് ഉത്തരം പറയാൻ നോക്ക് പിണറായി

    • @sunilkumarpalliyalil6269
      @sunilkumarpalliyalil6269 Месяц назад +2

      അൻവറും സ്വർണ കടത്തിന്റെ ഭാഗം തന്നെ ആണ്

    • @AAssAA1007
      @AAssAA1007 Месяц назад

      @@sunilkumarpalliyalil6269അൻവർ സ്വർണക്കടത്തിന്റെ ഭാഗമാണെങ്കിൽ അൻവറിനെ ഇതിനു മുന്നേ പൂട്ടിയിട്ടുണ്ടാവും

    • @Abdul_kadher._.123
      @Abdul_kadher._.123 Месяц назад

      നിൻറെ കുടുംബക്കാരും കൂടെ ഉണ്ടായിരുന്നോ ഇത്രയ്ക്കും ഉറപ്പു പറയാൻ ​@@sunilkumarpalliyalil6269

    • @ashrafadhinm
      @ashrafadhinm Месяц назад

      ​​@@sunilkumarpalliyalil6269 thelivu kodukkan kazhiyuooo

    • @mallubhai595
      @mallubhai595 Месяц назад +5

      Enkil ingane velluvilikkilla .madiyil kanam ilaathavane ingane yudham cheyyàan pattooo

  • @rajeevambi1613
    @rajeevambi1613 Месяц назад +276

    വിവരം ഇല്ലാത്ത പാർട്ടിക്കാർ അൻവർ പറയുന്നത് കേൾക്കുക

    • @TheSpidyfire
      @TheSpidyfire Месяц назад +12

      സിപിഎം - ബിജെപി ലയനം ഉടനെ ഉണ്ടക്കും.. പിണറായി അതു ചെയ്യും 😁😁

    • @NahasNazeem-he7xy
      @NahasNazeem-he7xy Месяц назад +2

      ​@@TheSpidyfireNinte thalla centre il kidakkum

    • @ashbhkl148
      @ashbhkl148 Месяц назад

      Yes💯💯💯

    • @rifarifu99
      @rifarifu99 Месяц назад

      ഇത് കൊണ്ടോട്ടി എവിടെയാണ്

  • @princeabraham4717
    @princeabraham4717 Месяц назад +84

    അൻവർ മുത്താണ് ❤❤❤❤❤❤❤❤❤❤❤ഫുൾ സപ്പോർട്ട് ടു അൻവർ സാബ്
    പിനുഗണ്ടി വിജയൻ സ്വാഹാ 😂😂😂😂😂😂😂😂

  • @bismillahdeenulislam1075
    @bismillahdeenulislam1075 Месяц назад +65

    അൻവർ പറഞ്ഞത് 💯ശരി

  • @acc9419
    @acc9419 Месяц назад +144

    തലച്ചോർ ഉള്ളവർക്ക് കാര്യം മനസ്സിലായി😂😂😂😂

  • @alivk181
    @alivk181 Месяц назад +54

    അൻവർ നെതിരെ മലപ്പുറത്ത് ഒന്നും സംഭവിക്കാൻ പോകുന്നില്ല❤❤❤❤❤❤❤❤❤❤❤ അൻവറാണ് ഹീറോ❤❤❤❤❤❤ അൻവർ പറയുന്നതിലാണ് ജനങ്ങൾ ഉറച്ചു നിൽക്കുന്നത്😂❤❤❤❤

  • @HighrangeFoodandTravelVlog
    @HighrangeFoodandTravelVlog Месяц назад +225

    ചെങ്കൊടി അടുത്ത ഇലക്ഷന് കഴിയുമ്പോൾ സഖാകൾക്ക് അണ്ടർവെയർ തയ്യിക്കാം

    • @HariMani01
      @HariMani01 Месяц назад +1

      പെണ്ണുങ്ങൾക്ക് ബ്രാ തൈക്കാം...

    • @naveeninc
      @naveeninc Месяц назад +3

      ഇപ്പൊ ആ കളർ underwear പോലും ആരും ഉപയോഗിക്കാറില്ല

    • @ArunKVinod
      @ArunKVinod Месяц назад

      😂😂

    • @mz3232
      @mz3232 Месяц назад

      😂😂😂

    • @munavarpv2343
      @munavarpv2343 Месяц назад +2

      അപ്പോഴേക്കും ചിലപ്പോൾ കളർ മാനി കാവി ആയേക്കാം.

  • @noufalvaliyakath646
    @noufalvaliyakath646 Месяц назад +87

    അൻവർ ഉയർത്തിയ ആരോപണം പാർട്ടി ഗൗരവത്തിൽ കാണുന്നില്ലെങ്കിൽ പാർട്ടിയോട് ഉള്ള വിശ്വാസം നഷ്ടപ്പെടും

  • @gopinathanchandran2944
    @gopinathanchandran2944 Месяц назад +120

    എടാ വിവരം ഇല്ലാത്ത പാർട്ടിക്കാരെ അൻവർ പറയുന്നതിൽ എന്തെങ്കിലും സത്യം ഉണ്ടോ എന്ന് മനസിലാക്കു ഞാനും ഒരു പാർട്ടിക്കാരനാണ്

  • @fakrudeenali5587
    @fakrudeenali5587 Месяц назад +110

    ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഒരു വ്യക്തിക്കെതിരെ പ്രധിഷേധ ജാഥ 😂 അതും സ്വന്തം പാർട്ടിയുടെ വക

    • @abhilashs9400
      @abhilashs9400 Месяц назад +3

      Kollakkarude jaatha first kaanuva Njan 😢

    • @josepalamattam5221
      @josepalamattam5221 Месяц назад

      തീയിൽ കുരുത്തവൻ ആണ് അൻവർ 😍😍😍😍

    • @josepalamattam5221
      @josepalamattam5221 Месяц назад

      വെയിലത്തു വെച്ചാൽ വാടില്ല

  • @muneerp5798
    @muneerp5798 Месяц назад +49

    പാർട്ടിക്കാരുടെ ഈ നയം നാണക്കേട്
    അൻവർ 100 ശെരി

  • @rekhars6667
    @rekhars6667 Месяц назад +47

    അടിമകൾ റോഡിൽ ഇറങ്ങി കുരച്ചിട്ട് കാര്യം ഇല്ല അൻവർ ചോദിച്ച ചോദ്യങ്ങൾക് മറുപടി പറ

  • @syeedmuhammed2938
    @syeedmuhammed2938 Месяц назад +126

    പ്രതിക്ഷേതത്തിന് പോകുന്നവർക്ക് ഒരാൾക്ക് 1500 Rs ഫണ്ടു വയാനാട്

  • @Habibee12345
    @Habibee12345 Месяц назад +80

    പിണറായിയുടെ കളിയൊക്കെ കഴിഞ്ഞു 🤣🤣 അൻവർ 🔥🔥🔥🔥

    • @mds7455
      @mds7455 Месяц назад

      യെസ് ഇനി കേരളത്തിൽ ആർഎസ്എസ് തീരുമാനം നടക്കും
      പിണറായി ആൻഡ് സിപിഎം ബിജെപി ആർഎസ്എസ് ഐക്യം സിന്ദാബാദ്

    • @renjithushas2007
      @renjithushas2007 Месяц назад +1

      Sudapi kal full anwar ne koode anu matha vargiyatha anu ethe

  • @MdOmanaa
    @MdOmanaa Месяц назад +60

    നാണമില്ലേ ഈ പരസ്യങ്ങൾക്ക് നാണം നാണം എന്ന് കൊടിയും പിടിച്ച് സമരം വിളിച്ചു നടക്കുന്ന ഒരു കേരള മുഖ്യമന്ത്രിയുടെ കള്ളത്തരങ്ങൾ വിളിച്ചു പറഞ്ഞപ്പോൾ അവിടെ കൊടിയും പിടിച്ചു നടക്കുന്ന

  • @firozv76
    @firozv76 Месяц назад +51

    ഒരു കാലത്ത് പിണറായിയെ പിൻതുണച്ച ഞാൻ വെറും ഒരു പൊട്ടനായി പോയി ഇപ്പോൾ ഇരട്ട ചങ്കൻ അൻവർ❤

  • @dewdrops.dewdrops410
    @dewdrops.dewdrops410 Месяц назад +43

    അടിമകൾ പ്രതിഷേധിക്കുന്നു 😂😂😂😂

  • @kunjju-oq7ed
    @kunjju-oq7ed Месяц назад +19

    അങ്ങനെ എൻറെ നാട്ടുകാരൻ ഉണ്ണിയും ഫേമസ് ആയി😂😂😂 ഞങ്ങൾക്കൊക്കെ അറിയാവുന്ന ഒരു പരമമായ രഹസ്യ പരസ്യമായിരുന്നു ഇത്😂😂

    • @rifarifu99
      @rifarifu99 Месяц назад +3

      കൊണ്ടോട്ടി എവിടെ veedu

    • @kunjju-oq7ed
      @kunjju-oq7ed Месяц назад +2

      @@rifarifu99 തങ്ങൾസ് റോഡ്

  • @FaisalP-jy9ow
    @FaisalP-jy9ow Месяц назад +54

    ഇതൊക്കെ ആര് ആണ്. അനേസിക്കുന്നത്...... തൃശൂർ. കൊടുത്തപ്പോൽ.... ഇ. ഡി യുടെ വരവും നിന്നു
    😊

  • @shamsudheenadhur1842
    @shamsudheenadhur1842 Месяц назад +16

    We stand with Anver

  • @jithinjose8065
    @jithinjose8065 Месяц назад +25

    മുദ്രാവാക്യം വിളിക്കുന്നവർക്കൊക്കെ എന്താ ഒരു വിഷാദം.🙂‍↔️

  • @Latestmedia-11
    @Latestmedia-11 Месяц назад +15

    പൊതുജനം mla അൻവറിന്റെ കൂടെ 👍

  • @ShameerSha-ig7gm
    @ShameerSha-ig7gm Месяц назад +35

    Anwar ❤❤

  • @copypaste7368
    @copypaste7368 Месяц назад +21

    ആദ്യം അൻവർ പറഞ്ഞതിൽ കഴമ്പുണ്ടോന്ന് നോക്കിയിട്ട് പോരെ ചെങ്കൊടി ഏന്തി റോഡിൽ ഇറങ്ങാൻ 😢😢😢

    • @avinashramesan3999
      @avinashramesan3999 Месяц назад

      Anganey aanengil e party il avasthayil aavumo??nethakal parayunath kurach polum chinthikathey erinju polikaanum , kolanum nadakkunnavar ullath kondalley e party nashikaan Karanam...Nayanar undaayirunnappol ithrayum mosham avastha undaayirunno???

  • @prajeeshv5402
    @prajeeshv5402 Месяц назад +14

    അൻവർ ഇഷ്ടം

  • @johnfernandez8113
    @johnfernandez8113 Месяц назад +20

    അവസാനം ഈ കേരളത്തിൽ ഒരു ആണ് ജെനിച്ചു

  • @shajunv9879
    @shajunv9879 Месяц назад +28

    പോലീസിന് ടിപ്പർ പിടിക്കാനും ഓട്ടോക്കാരെ പെറ്റിയടിക്കാനും മാത്രം

    • @FaizalFaizal-he4bz
      @FaizalFaizal-he4bz Месяц назад +1

      ഓട്ടോ കാരെ ഫോട്ടോ എടുത്ത് ഫൈൻ കൊള്ളയടി

  • @akwayanadwayanad6789
    @akwayanadwayanad6789 Месяц назад +41

    കൂലി തൊഴിലാളികള്‍ ആയ പാവം പാര്‍ട്ടി പ്രവര്‍ത്തകര്‍

  • @maharoof1345
    @maharoof1345 Месяц назад +6

    രാജാവ് നാക്നനാണെന്ന് പറയാൻ ഒരാളെങ്കിലും ധൈര്യം കാണിച്ചല്ലോ... PV❤️

  • @noufaltp3938
    @noufaltp3938 Месяц назад +11

    അരിഭക്ഷണം കഴിക്കുന്നവർക് കാര്യം മനസ്സിലായി CM.. അല്ലാതെ റോഡിൽ show കാണിച്ചിട്ടൊന്നും കാര്യമില്ല

  • @maharoof1345
    @maharoof1345 Месяц назад +22

    ഈ പറയുന്നത് പാർട്ടിക്കെതിരോ ചെങ്കൊടിക്കെതിരെയോ ആണോ? ഈ പാവം സഖാക്കൾക്കെന്നാണ് അൽപ്പം ബുദ്ദിവെക്കുക...

  • @majnu.john-parappattu
    @majnu.john-parappattu Месяц назад +28

    ആ നാട്ടിലെ ആളുകൾക്ക് ഇതൊരു രാഷ്രീയ പ്രശ്നം മാത്രമായി കാണാതിരിക്കാൻ പറ്റുന്നില്ലല്ലോ, അപ്പം കോവിന്ദൻ & വിജയൻ സാർ പറഞ്ഞു കൊടിയും ക്യാപ്സുളുമായിട്ട് ഇറങ്ങി 😮

  • @WanWan-p8g
    @WanWan-p8g Месяц назад +28

    Anware❤❤❤

  • @abdurazaquenk2916
    @abdurazaquenk2916 Месяц назад +27

    സർവ്വത്ര കെടുകാര്യസ്ഥതയും rss പ്രീണനവും നടത്തുന്ന cpim, എന്തോ വലിയ അഴിമതി മറച്ചു വെക്കുന്നു

  • @ThanhaMehez
    @ThanhaMehez Месяц назад +23

    ഇത്ര പറഞ്ഞിട്ടും ഇതിൽ സത്യം ഉണ്ടോ എന്ന് ഒന്ന് അന്യോഷിക്കാതെ കൊടിപിടിച്ചു നടക്കുന്നു കുറെ എണ്ണം.. ഇവർ അല്പം ചിന്തിക്കാൻ കഴിവുള്ളവർ ആയിരുന്നു എങ്കിൽ എന്താകുമായിരുന്നു ഈ പാർട്ടിയുടെ അവസ്ഥ 🤔🤔🤔

  • @preethavrpreethavr2586
    @preethavrpreethavr2586 Месяц назад +26

    പാവങ്ങൾ പഠിച്ചിട്ടും ജോലി ഇല്ല psc ലിസ്റ്റിൽ കഷ്‌ടപ്പെട്ട് വന്നാലും നോ ജോലി, വല്ലാത്ത അവസ്ഥ

    • @KUNJAVA-o8i
      @KUNJAVA-o8i Месяц назад +1

      കൊടി പിടിച്ച പോകുന്ന ജാഥയിലുള്ളവർക്ക് നേട്ടം ധാരാളം ഉണ്ട്

    • @SudhaDevi-vn5px
      @SudhaDevi-vn5px Месяц назад

      Reservation nirthiyale karyamulu athinu oru party kum dhairyam ila sambathika reservation matram akkanam

  • @Ms_bt
    @Ms_bt Месяц назад +10

    അൻവറിനെ സമ്മതിക്കണം.

  • @AhammedkoyaAhammed
    @AhammedkoyaAhammed Месяц назад +11

    ഇതിലൊക്കെ സിപിഎം ന്റെ വലിയ നേതാക്കന്മാർക് പങ്കുണ്ട് എന്നതാണ് അന്വേഷണം നടക്കാത്തത്

  • @Malik-vc7vj
    @Malik-vc7vj Месяц назад +2

    അൻവറിക നിങ്ങൾ വെറും പുലിയല്ല ഒരു സിമ്മം ❤️‍🔥

  • @preethavrpreethavr2586
    @preethavrpreethavr2586 Месяц назад +3

    അൻവർ 👌🏻👌🏻👌🏻

  • @sakeerhusain7543
    @sakeerhusain7543 Месяц назад +9

    നാണം കെട്ടവർ പണം വാങ്ങി കുലി തൊഴിലാളികളെ പോലെ രണ്ടും കെട്ട പണിയെടുക്കുന്നു അൻവറിനെതിരെ

  • @truthisgod-s6m
    @truthisgod-s6m Месяц назад +17

    ANTHAM KAMMI ADIMAL

  • @abhinavssabhinav6831
    @abhinavssabhinav6831 Месяц назад +5

    അൻവർ ആണ് ശരി നട്ടെല്ലുള്ള സഖാവ് ❤🙌🏻

  • @pgn4nostrum
    @pgn4nostrum Месяц назад +2

    അൻവർ സായിബ്
    വിദുരനീതി
    വിഭീഷണ വാക്യം പോലെ..
    ❤❤❤

  • @olafcart
    @olafcart Месяц назад

    anver ❤❤❤❤

  • @hassanshah7188
    @hassanshah7188 Месяц назад +9

    അടിമകളുടെ പ്രകടനം

  • @ajayanpk9736
    @ajayanpk9736 Месяц назад +7

    അടിമകൾ പ്രതിക്ഷേധം തുടങ്ങി.😂

  • @GirishManiyan
    @GirishManiyan Месяц назад +4

    പാർട്ടി മെമ്പർമാരും സഹകരണവകുപ്പ് ജീവനക്കാരുമായി പാർട്ടി ചുരുങ്ങും..

  • @user-abbaschalingad.
    @user-abbaschalingad. Месяц назад +3

    മുദ്രാവാക്യം വിളിക്കുന്ന..
    ആ സ്ത്രീകളേ കാണുമ്പോൾ സഹതാബം തോനുന്നു...
    ... സത്യത്തിൽ ഇവർക്കു അറിയുമോ ഇവർ എന്തിനാ കുരക്കുന്നത് എന്ന് 🤔🤔🤔

  • @Kbfcxx
    @Kbfcxx Месяц назад

    അൻവർ സാർ കട്ട സപ്പോർട്ട് ജനങ്ങളുണ്ട് കൂടെ❤

  • @miqhdadmikku8100
    @miqhdadmikku8100 Месяц назад +2

    Anver 🔥🔥🔥🔥

  • @TheSpidyfire
    @TheSpidyfire Месяц назад +19

    അൻവനു ഇന്നോവ റെഡി ആയിട്ടുണ്ട്.. സൂക്ഷിച്ചോ 😁😁

    • @ashrafak1181
      @ashrafak1181 Месяц назад +3

      Tp യെ പോലെ ഉള്ള ഒരു സാധാരണക്കാരൻ അല്ല അൻവർ.. മുട്ടുന്നത് പോലീസ്ന്റെ ഏറ്റവും തലപ്പത്തിരിക്കുന്നവരോടും, നട്ടെല്ല് നിവർത്തി ഉത്തരം പറയാൻ പരിമിതിയുള്ള ഏറ്റവും ഉയർന്ന രാഷ്ട്രീയ നേതാവിനോടും ആണ്.. ആ ചങ്കൂറ്റം ആണ് സമ്മതിച്ചു കൊടുക്കേണ്ടത്..

  • @Varkykarana
    @Varkykarana Месяц назад

    Well done go on fighting 💪

  • @geethak5612
    @geethak5612 Месяц назад +6

    പോലീസിനെവിടെ നേരം സിദ്ധികിനെ പിടിക്കാൻ നടക്കുവല്ലേ

  • @Haris-win
    @Haris-win Месяц назад +2

    അപ്പൊ അൻവർ അടുത്ത പ്രാവശ്യം വീണ്ടും MLA ആയി ജയിച്ചു വരും രാഷ്ട്രീയം നോക്കാതെ പിന്തുണ........

  • @channelinternational7365
    @channelinternational7365 Месяц назад +2

    Anvar❤❤

  • @aefaef784
    @aefaef784 Месяц назад +1

    എല്ലാർക്കും കിട്ടട്ടെ പണം.

  • @pradeepa7910
    @pradeepa7910 Месяц назад +6

    രാത്രിയിലും ജ്വലിക്കുന്ന സൂര്യൻ ഉള്ളപ്പോൾ എന്ത് പാർട്ടി.....
    എന്ത് കോവിന്ദൻ...........

  • @aliashraf4663
    @aliashraf4663 Месяц назад +4

    വീഡിയോ വാർത്തയിൽ കാണുന്ന പ്രകടനം സ്വർണ്ണക്കടത്ത് സംരക്ഷിക്കുന്നന്നവരുടെ പ്രകടനം പോലെ 😂😂

  • @ajayanpk9736
    @ajayanpk9736 Месяц назад +5

    പാവം സഖാവ് ഉണ്ണി. കഷ്ട'പാട്' അയാളുടെ മുഖത്ത് കാണാം.😢

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ Месяц назад +5

    500ഉം.. ബ്രോസ്റ്റും.. വാങ്ങാൻ റെഡി ആയിട്ട് ജാഥ 😂😂

  • @SivaprasadKb-k8e
    @SivaprasadKb-k8e Месяц назад +13

    അൻവർ ഇക്കാ 👍

  • @Bachika-df5gp
    @Bachika-df5gp Месяц назад +4

    പിണുവിന്റെ ഭരണം.. ഇനി കേരളത്തിൽ ആവർത്തിക്കാതിരിക്കാൻ.. ഇപ്പോഴേ കരുതിയിരുന്നോളിൻ 😅

  • @subashkj6810
    @subashkj6810 Месяц назад +2

    Anwar🔥🔥🔥

  • @RedbullRed-ki2ov
    @RedbullRed-ki2ov Месяц назад +1

    അൻവർ..🔥🔥🔥

  • @AhtradersTraders
    @AhtradersTraders Месяц назад

    Anwer...poli....❤❤❤

  • @mujeebalungal2788
    @mujeebalungal2788 Месяц назад

    അൻവർ സത്യം പറയുന്നു മറ്റുള്ളവർ അംഗീകരിക്കുന്നില്ല

  • @viswamk8666
    @viswamk8666 Месяц назад +3

    മലപ്പുറം ജില്ലയിലെ സ്വർണ്ണ കള്ള കടത്തു കാരുടെതും കൂടി ഒന്നു കാണിച്ചു കൊടുക്കുന്ന ഉത്തര വാദിത്വവും കൂടി അൻവർ ഏറ്റെടുക്കണംമറക്കരുത്.

  • @homeartdesigns9616
    @homeartdesigns9616 Месяц назад +2

    അൻവറിന്റെ കള്ളക്കടത്തു സ്വർണ്ണം ആരോ അടിച്ചു മാറ്റിട്ടുണ്ട് 😂😂

  • @akhiln4188
    @akhiln4188 Месяц назад

    Anvar👍👍👍

  • @haresre2138
    @haresre2138 Месяц назад

    Sooper

  • @shinithshinith891
    @shinithshinith891 Месяц назад

    പാർട്ടി നേതൃത്വം മുഖ്യമന്ത്രിയോട് വിശദികരണം ചോദിക്കണം.

  • @Whereistrue00000
    @Whereistrue00000 Месяц назад +3

    പ്രതിഷേധിക്കുന്ന അടിമകളോട് പുച്ഛം മാത്രം

  • @pavaspavas1515
    @pavaspavas1515 Месяц назад +2

    Anwar appreciate

  • @RasheedAli-k1z
    @RasheedAli-k1z Месяц назад +6

    Malapuram chankeee ❤

  • @alicec8084
    @alicec8084 Месяц назад +2

    P V A❤❤❤❤❤

  • @bushairmbushairmachingal9006
    @bushairmbushairmachingal9006 Месяц назад

    Anvar. 💪💪💪❤❤

  • @0517mahesh
    @0517mahesh Месяц назад +1

    വിജയനെ തുറന്നുകാണിക്കാൻ കാട്ടുന്ന വ്യഗ്രതക്കിടയിൽ തട്ടാന്മാരെ മുഴുവൻ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല.. മറ്റൊരു മതത്തെയോ ജാതിയേയോ ആണെങ്കിൽ ഇങ്ങനെ പറയുമോ.. പലരും കടത്തുന്നുണ്ടല്ലോ.. പല രീതിയിൽ... ഒരു വ്യക്തിയുടെ കുറ്റം ആ സമൂഹം മുഴുവൻ കേൾക്കുന്നു... "ഒരു പ്രത്യേക മത സമൂഹം " എന്ന പ്രയോഗം ഇവിടെ വേണ്ടിവരുന്നില്ല... കഷ്ടം

  • @Abduljabbar-e9l
    @Abduljabbar-e9l Месяц назад

    ❤️❤️❤️അൻവർ ❤️❤️❤️❤️

  • @arifanasanu4032
    @arifanasanu4032 Месяц назад +3

    അടിമ വർഗ്ഗങ്ങൾ ഇറങ്ങിയോ ജാഥക്ക് കഷ്ട്ടം

  • @Royalzzz
    @Royalzzz Месяц назад

    🔥🔥🔥അൻവർ 🔥🔥🔥

  • @RatheeshVarghese-wl4gn
    @RatheeshVarghese-wl4gn Месяц назад +2

    Amwar❤❤❤🔥🔥🔥🔥

  • @farhanahmad8976
    @farhanahmad8976 Месяц назад +1

    ❤❤❤❤❤.pv.❤❤❤❤❤

  • @abhilashs9400
    @abhilashs9400 Месяц назад

    Kollakkarude sarkkar

  • @musthafapp6719
    @musthafapp6719 Месяц назад

    anvarka anvaka anvarka full saport

  • @dimensionsinteriorpvtltd
    @dimensionsinteriorpvtltd Месяц назад +3

    PV Anwar you are a Super Hero, Shylaja Teacher take over the Home Department from Stupid Pinu...

  • @MujeebMc-e5j
    @MujeebMc-e5j Месяц назад +1

    ഇത്തരം ആളുകൾ കേരളത്തിൽ മിക്ക സ്ഥലങ്ങളിലും ഉണ്ട്

  • @jayan.smjayas1420
    @jayan.smjayas1420 Месяц назад

    അൻവർ 👍🏻👍🏻👍🏻

  • @mishal3421
    @mishal3421 Месяц назад

    അൻവർ 👍👍👍👍👍

  • @satishnambiar7441
    @satishnambiar7441 Месяц назад +3

    ഛെ... കഷ്ടം അടിമകളെ... നിങ്ങളൊന്നും ഇത്രേം കിട്ടീട്ടും മനസിലാക്കുന്നില്ലല്ലോ.... പ്രതിഷേധിക്കാൻ ഇറങ്ങിയിരിക്കുന്നു.... ഫൂ..

  • @jamshadchery4083
    @jamshadchery4083 Месяц назад +3

    ചുരുക്കി പറഞ്ഞാൽ.. അൻവർ മൊത്തത്തിൽ കലക്കിയിട്ടാ പോവുക

  • @sajeev8400
    @sajeev8400 Месяц назад

    🎉ANVAR🎉...

  • @rabit232
    @rabit232 Месяц назад +4

    Pinnaray ഭരണത്തിൽ ക്യാഷ് ഉണ്ടാക്കിയവരെ കണ്ണികുമ്പോൾ സഗകൾ റോഡിൽ എന്തിനോ ജയ് വിള്ളിക്കുന്നു 😂😂

  • @ajayakumar1909
    @ajayakumar1909 Месяц назад +6

    Njan oru thattananu ipo paniyilla pattinil anu😞

    • @anzalakp7777
      @anzalakp7777 Месяц назад +1

      Unniyood para kadam tharaaan

  • @noushadhassan1323
    @noushadhassan1323 Месяц назад +5

    പൊൻ മുട്ടയിടുന്ന തട്ടാൻ 🤣😁

  • @sarathmohan2337
    @sarathmohan2337 Месяц назад

    Pv Anvar 👍😍💪

  • @jineshr
    @jineshr Месяц назад +1

    Anwar ✌️