പൊന്നാനിയിൽ എൽഡിഎഫ് തോൽക്കാൻ കാരണം, അഞ്ചു മിനിറ്റ് പോലും ചെങ്കൊടി പിടിക്കാതെ വന്ന ഒരു ആൾക്ക് ,പണത്തിൻ്റെ മുന്നിൽ ,പണ ചാക്കിനു മുന്നിൽ അരിവാൾ ചുറ്റിക നക്ഷത്രം ചെങ്കൊടി പണയം വെച്ച്, ഇതാണ് പൊന്നാനിയിൽ വോട്ട് കൂടാൻ അലീങ്കിൽ വോട്ട് കുറയാൻ കരണം
ഞാൻ ലീഗ് കാരൻ ആണ്.. പക്ഷെ നിയമസഭയിലും കലാലയങ്ങളിലും രാഷ്ട്രീയ0 ചർച്ച ചെയ്യുന്നത് ഒഴിവാക്കി നാടിന്റെ വികസനം , പുരോഗമനം വിദ്യാഭ്യാസ ആരോഗ്യ.....ചർച്ച ചെയ്ത് അവശ്യ രീതിയിൽ ഉയർത്തണം . മെഡിക്കൽ കോളേജുകളുടെ അവസ്ഥ , നാടിൻറെ ഉയർച്ച , പുരോഗതി... ജോലി ...
Janangaluday sredhakk. Sathyathil ith niyamasabhayoo or election vilayiruthaloo. Naattilulla janmgaluday problem solve cheyenda charcha aan e v day nadakendathu. Very very bad discussion
അങ്ങിനെ തന്നെ ഇരുന്നോ അതുകൊണ്ടാണ് ഇദ്ദേഹം പറഞ്ഞത് ബംഗാൾ ത്രിപുരാം ആസാം എല്ലാം മണക്കുന്നുണ്ട് എന്ന് അത് മനസിലാക്കാൻ നേതാക്കൾക്ക് കഴിയുന്നില്ല എന്നിട്ടല്ലെ അണികൾക്ക് പറഞ്ഞിട്ട് കാര്യമില്ല. കോൺഗ്രസ്സിന്റെ മറിഞ്ഞത് നോക്കിയിരുന്നോ അവസാനം കോൺഗ്രസ്സിന്റെ പിന്നാലെ നടക്കേണ്ടി വരും ഞങ്ങളെ നിലനിർത്തി തരണേ എന്നും പറഞ്ഞുകൊണ്ട് അപ്പോഴും ഈ കോൺഗ്രസ്സ് തന്നെയെ ഉണ്ടാകൂ ചിഹ്നം നിലനിർത്താൻ 😂😂
ലീഗിന്റെ കാട്ടിക്കൂട്ടൽ കണ്ട് ലോകം മുഴുവനും പിടിച്ചടക്കിയത് പോലെ ഉണ്ട് അവരെ കാട്ടിക്കൂട്ടൽ എന്നാലേ ഒരു ചുക്കുട്ടി മലപ്പുറം ജില്ലയിലെ ലീഗിന്റെ 2 ചൊട്ടകൾ കേരളത്തിലെ 20 സീറ്റും ലീഗിന് കിട്ടിക്കാണുങ്ങളെ നിങ്ങള് ഇവിടെ കിരീടം അവിടെ മുത്തങ്ങ വളർച്ച ലീഗ് ഇല്ലടത്തോളം കാലം കോൺഗ്രസിനെ കേന്ദ്രത്തിലും വരണം കിട്ടൂല ലീഗിനെ എന്ന് ഒഴിവാക്കണമെന്ന് കോൺഗ്രസ് നന്നാവും നന്നാവും കേരളത്തിലെ
ഏതായലും ലോകം മുഴുവൻ പിടിച്ചടക്കാൻ ലീഗ് ലോകത്തു മുഴുവൻ ഇലക്ഷനിൽ മത്സരിച്ചിട്ടില്ല മത്സരിച്ചത് ഇന്ത്യയിലെ ഇലക്ഷനിൽ മൂന്ന് മണ്ഡലങ്ങളിൽ ആണ് അവിടെ മൂന്ന് സ്ഥലത്തും ലീഗ് ജയിച്ചിട്ടുണ്ട് അല്ലാതെ ചീപ്പിയം ഇല്ലങ്കിൽ ഇന്ത്യ ഇല്ലാ എന്ന് പറഞ്ഞു ഇന്ത്യയിലെ 52 മണ്ഡലത്തിൽ പോയി നിന്നിട്ട് രണ്ടു സീറ്റ് നേടി മാത്ത് പിടിച്ചു ഇന്ത്യ ഭരിക്കുന്നത് ഞങ്ങളാണ് എന്ന അഹങ്കാരവുമായി നടക്കുന്നില്ല 😂😂😂
ലീഗില്ലാത്ത പാർലിമെന്റ് സ്വപ്നം കണ്ട മഹാനാണ് വിജയൻ
ലീഗിന്റെ പൊന്മുത്താണ് ശംസുദ്ധീൻ
പൊന്നാനിയിൽ എൽഡിഎഫ് തോൽക്കാൻ കാരണം, അഞ്ചു മിനിറ്റ് പോലും ചെങ്കൊടി പിടിക്കാതെ വന്ന ഒരു ആൾക്ക് ,പണത്തിൻ്റെ മുന്നിൽ ,പണ ചാക്കിനു മുന്നിൽ അരിവാൾ ചുറ്റിക നക്ഷത്രം ചെങ്കൊടി പണയം വെച്ച്, ഇതാണ് പൊന്നാനിയിൽ വോട്ട് കൂടാൻ അലീങ്കിൽ വോട്ട് കുറയാൻ കരണം
നിയമസഭ തിരഞ്ഞെടുപ്പിൽ സരിതയെ വെച്ച് കളിച്ച് നോക്ക് വിജയ😅 അല്ലാതെ ജനങ്ങൾക്ക് നല്ലത് ചെയ്ത് എന്ന് പറഞ്ഞു വോട്ട് പിടിക്കാൻ പറ്റില്ലല്ലോ 😎
👍👍👍👍👍👍👍👍💇♀️💇♀️💇♀️💇♀️
Shamsudheen MLA.. 👍💚
Super speach 👍
പിണറായി ക്ക് കസേരയിൽ ഇരുന്നു മത്ത് പിടിച്ചത് കൊണ്ടാണ് അയാൾ രാജി വെക്കാത്തത് 😂😂
ത്രിപുരയിൽ 42%വോട്ടുണ്ടായിരുന്ന കോൺഗ്രസിനുണ്ടായിരുന്ന കോൺഗ്രസ് അടപടലം ബിജെപിയിൽ പോയിട്ടല്ലേ ഇപ്പോൾ ബിജെപി ത്രിപുരയിൽ ഭരിക്കുന്നത്.മനുഷ്യരെ തെറ്റിദ്ധരിപ്പിക്കരുത്..
നിയസഭയിൽ എല്ലാ പാർട്ടികളുടെയും പാർട്ടി കാര്യം ചർച്ച ചെയുന്നത് അവസാനിപ്പിക്കണം
Correct...
സാഹിബ് വെടിപ്പായി കാര്യങ്ങൾ പറഞ്ഞു 👌👍
നിയbaസപയിൽ രാഷ്രീയം മാത്രം ചർച്ച ചെയുന്ന പരിപാടി നിർത്തണം
എൽഡിഎഫ് കാരൻ ആണല്ലേ
ഞാൻ ലീഗ് കാരൻ ആണ്.. പക്ഷെ നിയമസഭയിലും കലാലയങ്ങളിലും രാഷ്ട്രീയ0 ചർച്ച ചെയ്യുന്നത് ഒഴിവാക്കി നാടിന്റെ വികസനം , പുരോഗമനം വിദ്യാഭ്യാസ ആരോഗ്യ.....ചർച്ച ചെയ്ത് അവശ്യ രീതിയിൽ ഉയർത്തണം .
മെഡിക്കൽ കോളേജുകളുടെ അവസ്ഥ , നാടിൻറെ ഉയർച്ച , പുരോഗതി... ജോലി ...
❤❤❤❤
ഷംസുക്ക ❤️❤️
👌👌👌👍
👍💪💚💚💚
ലീഗിന് മത്തു പിടിച്ചിരിക്കുന്നു പിണറായിക്ക് പിത്തും പിടിച്ചിരിക്കുന്നു
😮
യുഡിഎഫിന് minority votes.ldf nu political vote. പക്ഷേ അതു മാത്രം കൊണ്ട് കേരളത്തിൽ ജയിക്കിള്ള.😮
Adjustment venam eni angottu
Ldf bjp adjustable stand main reason
Janangaluday sredhakk. Sathyathil ith niyamasabhayoo or election vilayiruthaloo. Naattilulla janmgaluday problem solve cheyenda charcha aan e v day nadakendathu. Very very bad discussion
കോൺഗ്രസ്സിൻ്റെ വോട്ട് അല്ലെ പലയിടത്തും മറിഞ്ഞത് പിന്നെ എല്ലാം ശ്രദ്ധിക്കേണ്ടത് അവർ തന്നെ അല്ലെ?
അങ്ങിനെ തന്നെ ഇരുന്നോ അതുകൊണ്ടാണ് ഇദ്ദേഹം പറഞ്ഞത് ബംഗാൾ ത്രിപുരാം ആസാം എല്ലാം മണക്കുന്നുണ്ട് എന്ന് അത് മനസിലാക്കാൻ നേതാക്കൾക്ക് കഴിയുന്നില്ല എന്നിട്ടല്ലെ അണികൾക്ക് പറഞ്ഞിട്ട് കാര്യമില്ല. കോൺഗ്രസ്സിന്റെ മറിഞ്ഞത് നോക്കിയിരുന്നോ അവസാനം കോൺഗ്രസ്സിന്റെ പിന്നാലെ നടക്കേണ്ടി വരും ഞങ്ങളെ നിലനിർത്തി തരണേ എന്നും പറഞ്ഞുകൊണ്ട് അപ്പോഴും ഈ കോൺഗ്രസ്സ് തന്നെയെ ഉണ്ടാകൂ ചിഹ്നം നിലനിർത്താൻ 😂😂
ശരിയാ....😂
ഇപ്പോഴും മുത്തച്ഛന്മാരാ പൊന്നാനി മലപ്പുറം ഭരിക്കുന്നത് പല്ലില്ലാത്ത 😂😂😂
😂😂😂😂😂😂
എന്ത് കണ്ടിട്ടാണ് ലീഗ് മത്ത് പിടിക്കുന്നത് 2പ്രാവശ്യം തുടർച്ചയായി അധികാരത്തിൽ നിന്ന് പുറത്ത് ഇരിക്കുന്നതിന്റെ സന്തോസത്തിലോ
അങ്ങിനെയെങ്കിൽ ബംഗാളിലും ത്രിപുരയിലും നിങ്ങളും സന്തോഷിക്കേണ്ട
പിണറായി പറഞ്ഞതാണ്
ലീഗിന്റെ കാട്ടിക്കൂട്ടൽ കണ്ട് ലോകം മുഴുവനും പിടിച്ചടക്കിയത് പോലെ ഉണ്ട് അവരെ കാട്ടിക്കൂട്ടൽ എന്നാലേ ഒരു ചുക്കുട്ടി മലപ്പുറം ജില്ലയിലെ ലീഗിന്റെ 2 ചൊട്ടകൾ കേരളത്തിലെ 20 സീറ്റും ലീഗിന് കിട്ടിക്കാണുങ്ങളെ നിങ്ങള് ഇവിടെ കിരീടം അവിടെ മുത്തങ്ങ വളർച്ച ലീഗ് ഇല്ലടത്തോളം കാലം കോൺഗ്രസിനെ കേന്ദ്രത്തിലും വരണം കിട്ടൂല ലീഗിനെ എന്ന് ഒഴിവാക്കണമെന്ന് കോൺഗ്രസ് നന്നാവും നന്നാവും കേരളത്തിലെ
എന്താണ് കാട്ടിക്കൂട്ടിയത് ഒന്നു വിശദീകരിക്കൂ
തോൽവിയുടെ മത്ത് പിണറായിയെയും ബാധിച്ചു . ഇപ്പോൾ ലീഗ് ജയിച്ചതാണ് പ്രശ്നം 😃
😂😂😂😂
ഏതായലും ലോകം മുഴുവൻ പിടിച്ചടക്കാൻ ലീഗ് ലോകത്തു മുഴുവൻ ഇലക്ഷനിൽ മത്സരിച്ചിട്ടില്ല മത്സരിച്ചത് ഇന്ത്യയിലെ ഇലക്ഷനിൽ മൂന്ന് മണ്ഡലങ്ങളിൽ ആണ് അവിടെ മൂന്ന് സ്ഥലത്തും ലീഗ് ജയിച്ചിട്ടുണ്ട് അല്ലാതെ ചീപ്പിയം ഇല്ലങ്കിൽ ഇന്ത്യ ഇല്ലാ എന്ന് പറഞ്ഞു ഇന്ത്യയിലെ 52 മണ്ഡലത്തിൽ പോയി നിന്നിട്ട് രണ്ടു സീറ്റ് നേടി മാത്ത് പിടിച്ചു ഇന്ത്യ ഭരിക്കുന്നത് ഞങ്ങളാണ് എന്ന അഹങ്കാരവുമായി നടക്കുന്നില്ല 😂😂😂
@@ibrahimunni5531😃
❤❤❤