മേടം ഇങ്ങനെയുള്ള കാര്യങ്ങൾ കേട്ട് ഞാൻ ഒരുപാട് സഹായിച്ചു സഹായം കിട്ടുമ്പോൾ മാത്രം സ്നേഹം കാണിക്കും രണ്ടാമത്തെ കാർഡാണ് എടുത്തത് ഞാൻ അത്രയ്ക്കും മടുത്തു മനസ്സുകൊണ്ട് അധികം പൈസയാണ് എന്നോട് വാങ്ങിച്ചത് ഒന്നും രണ്ടും വേണ്ട പുള്ളി പുറത്താണ് എന്നാണ് പറഞ്ഞത് ഞാൻ ഇതുവരെ കണ്ടിട്ടില്ല മലയാളിയല്ല എന്നെ പറ്റിക്കുന്നതാണെന്ന് മൂന്നുപ്രാവശ്യം എന്നെ കാണാൻ വന്നു പ്രാവശ്യവും എത്തിയില്ല എയർപോർട്ടിൽ എന്തൊക്കെയോ പ്രശ്നങ്ങൾ പറഞ്ഞ് കുറെ പൈസ കൊടുക്കേണ്ടി വന്നു എന്നാൽ ഇപ്പോൾ മൂന്നു വർഷമായി ഞാനെന്റെ ആഗ്രഹങ്ങളൊക്കെ വിട്ടു യൂണിവേഴ്സിറ്റി കൊടുത്തു ❤️
നന്ദി പറയുന്നു മാഡം. നല്ലൊരു റീഡിംഗ്. പക്ഷേ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ വേണ്ടി ധാരാളം കടം മേടിച്ചു. അപ്പോൾ അത് തിരിച്ചു കൊടുക്കുക. അതാണ് വേണ്ടതും. എന്നാൽ കടം അവിടെ നിൽക്കട്ടെ എന്ന് ഒരിക്കലും ചിന്തിക്കുക സാധിക്കില്ല. കടക്കാരനാകാതെ ജീവിക്കാൻ തുടങ്ങുന്ന നേരം ആത്മവിശ്വാസം വരും. നന്ദി
Thank you universe e reading paranja karyagal ente life nadakkattennu njan predikshikkunnu ente sibi chettan ethrayum pettannu thirichu varum thank you mam.. ❤❤❤❤
യൂണിവേഴ്സ് സത്യം ആണ്. അത് പ്രെപഞ്ച സത്യം ആണ്. ഞാൻ വിശ്വസിക്കുന്നു. മനുഷ്യ ജന്മം സുകൃതം ആണ്. ഒരിക്കൽ മാത്രമേ മനുഷ്യനായി ജീവിക്കാൻ സാധിക്കൂ. അതിൽ സുഖവും ദുഖവും കാണും. പ്രപഞ്ച ശക്തിയെ വിശ്വാസം ഉള്ളവർക്ക് ഒന്നിനെയും പേടിയ്ക്കേണ്ട കാര്യം ഇല്ല. Thank you യൂണിവേഴ്സ് ❤❤❤❤❤❤❤❤❤.
തേർഡ് പാർട്ടിയെ ഒന്ന് കണ്ടു കിട്ടിയിരുന്നങ്കിൽ ഓരോ കുടുംബം നശിപ്പിക്കാൻ ജനിച്ച ജന്മങ്ങൾ ഇവർക്കൊന്നും കർമ്മ യെന്ന ഒരു കാര്യം ഇല്ലിയോ ദ്രോഹിക്കാൻ മാത്രം ഇരിക്കുന്നു യൂണിവേഴ്സിനു നന്ദി🙏🙏🙏🙏❤️❤️❤️❤️🌹🌹
Today your mind is not concentrates , what happened ? , Are you a employee ? When you are reading in front of the table , before you must spend some time for meditation that will gain good results from God , Don't worry today's reading is good but so many subjects including your reading , anyway Thank you God bless you
Mam പറയാൻ പാടില്ല എന്ന് അറിയാം. പക്ഷെ പറയാതിരിക്കാൻ നിവർത്തി യില്ല അമ്മായി അവരുടെ വീട്ടിൽ ഭസ്മവും തക്കിടും അങ്ങനെ ഓരോന്ന് കൊണ്ട് വെയ്ക്കുമായിരുന്നു.ഞങ്ങൾ വേറെ വീട്ടിൽ ആണ്. പുതിയ വീട് വെച്ചു.
ഇപ്പോൾ ചേട്ടന്റെ സ്വഭാവതിന്നു കുറച്ചു മാറ്റം വന്നിരുന്നു. ഇപ്പോൾ എല്ലാം നേരെ ആയി. അമ്മായിയുടെ കൂടെ താമസിച്ചിരുന്നപ്പോൾ ഒരുപാട് ഭസ്മവും, തകിട് പിന്നെ എന്തൊക്കെയോ കിട്ടിയിട്ടുണ്ട്. എന്നെ യും എന്റെ ചേട്ടനെയും രക്ഷിക്കണം mam. അമ്മായി കുറച്ചു ഡെയിജെർ ആണ്.
റീഡിങ് കാണാൻ പറ്റിയതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം. പിന്നെ മാം ചേട്ടൻ ദുബായ് നിന്നും വന്നു കഴിഞ്ഞാൽ ഞങ്ങളെ തമ്മിൽ തെറ്റിക്കും. പിന്നെ ചേട്ടൻ അമ്മ പറയുന്നതേ കേൾക്കൂ. ഇപ്പോൾ വരെയും അങ്ങനെ തന്നെയാണ്. അമ്മയെ നേർവഴിക്ക് ചിന്തിപ്പിക്കാൻ യൂണിവേഴ്സ് എന്നെ സഹായിക്കും എന്ന് ഞാൻ വിശ്വാസിച്ചുകൊണ്ടിരിക്കുന്നു. രക്ഷിക്കണം മാം
Thanku univers
ശുഭദിനം 🙏 universe Thanku Thanku Thanku🙏 mam നന്ദി നന്ദി നന്ദി🙏 ❤️RSR❤
Thanku mam
Mam പറഞ്ഞ കാര്യങ്ങൾ എനിക്ക് 100%ശെരിയാ Thankyou❤❤❤
Thank You Universe❤🙏❤️🕉️❤️ഓം നമഃ ശിവായ ❤🙏🕉️🙏👍
ഇന്നെനിക് സാധിച്ചു ❤️❤️❤️
Thanks univers thanks
Thank you യൂണിവേഴ്സ് 🙏🙏🙏🙏thank you mam ❤️❤️❤️
Thank you universe🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤
❤Thanku universe ❤❤❤
Thanku mam ❤❤❤❤
Thankyou. Mam. Thankyou. Univers. Yellam. Seriyane. Eppolyente. Aduthu. Vannu. Orupadunashttangal. Vannu. Kudumbam. Kuttykalude. Vivahamm. Joli. Yellam. E. Thrrtpartty. Karanam. Thadasangal. Vannu.. 🙏🙏🙏🙏🙏🙏🙏🙏
Thankyou. Universe. Thankyou. Universe. Thankyou. Universe. 🙏🙏❤️❤️🦚🦚🦚🦚🦚🦚
Thank you univers 🙏thank you divine ❤️thank you mam 🌹🙏🙏❤️❤️🌹🌹🌹
സവിത -പൂയം -മിഥുനം
പ്രദീപ് -അത്തം -കർക്കിടകം
മക്കൾ
ആദിത്യ -ചതയം
അൻവിത -പൂരുരുട്ടാതി.
❤❤❤❤❤❤❤❤❤❤❤
Thank you universe❤❤❤❤.
Thank you mam❤❤❤
Thank you ... Univers ...❤
I claim all positive energies in this reading ❤❤❤ thank you mother universe ❤❤❤
I strongly claim this reading all positive energies. I strongly claim permanent reunion with my person. Thank you Universe 🙏❤️🙏🙏🙏🙏
എന്റെ എല്ല സങ്കടങ്ങളും പ്രപഞ്ച ശക്തിയിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤
I trust in universe
Thankyou❤universe❤
മേടം ഇങ്ങനെയുള്ള കാര്യങ്ങൾ കേട്ട് ഞാൻ ഒരുപാട് സഹായിച്ചു സഹായം കിട്ടുമ്പോൾ മാത്രം സ്നേഹം കാണിക്കും രണ്ടാമത്തെ കാർഡാണ് എടുത്തത് ഞാൻ അത്രയ്ക്കും മടുത്തു മനസ്സുകൊണ്ട് അധികം പൈസയാണ് എന്നോട് വാങ്ങിച്ചത് ഒന്നും രണ്ടും വേണ്ട പുള്ളി പുറത്താണ് എന്നാണ് പറഞ്ഞത് ഞാൻ ഇതുവരെ കണ്ടിട്ടില്ല മലയാളിയല്ല എന്നെ പറ്റിക്കുന്നതാണെന്ന് മൂന്നുപ്രാവശ്യം എന്നെ കാണാൻ വന്നു പ്രാവശ്യവും എത്തിയില്ല എയർപോർട്ടിൽ എന്തൊക്കെയോ പ്രശ്നങ്ങൾ പറഞ്ഞ് കുറെ പൈസ കൊടുക്കേണ്ടി വന്നു എന്നാൽ ഇപ്പോൾ മൂന്നു വർഷമായി ഞാനെന്റെ ആഗ്രഹങ്ങളൊക്കെ വിട്ടു യൂണിവേഴ്സിറ്റി കൊടുത്തു ❤️
Thank u universe
Thank you universe ❤❤
thanks Mam thanks univers
Ente person samathanam nalkenam daivame athehathitte yella persanagalum maranam daivame thanks universe thank God 💖🙏🏽❤️🙏🙏🙏🙏🙏🙏🙏🙏🙏🙏
Currectaya karyam
Thank u universe ❤
Thank you univeres 🙏🙏🙏🙏
Thank you god ♥️
Thank. You. Uninverse. 🙏🙏🙏🌹🌹🌹❤️❤️❤️
ഓം നമഃ ശിവായ 🙏🏻
Yes i believe universe
Yes i attract possitive energy
Yes reunion with my ponnuse
Thankyou universe thankyou thankyou thankyou ❤️
Thank you dear Mam❤Thank you Universe ❤I claim this energy of my person❤Thank you for bringing loyal and satisfied relationship with my person❤
Ente person ennilekk madangi vannathinu thankyou universe❣️❣️❣️
യാത്ര പറഞ്ഞത് സത്യമാണ്..
Thankyou univers 🙏thankyou devine 🙏🙏thankyou maaam 🙏🙏thankyou allabundance 🙏🙏thankyou ❤️❤️❤️❤️❤️💕💕💕
Thanks univers thanks.fulfill my embation
Thank you Mam 🙏 ❤. I strongly claim all the positive energies from this reading 🙏. Thank you Universe 🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏
Sathym
❤❤
Thank you univers thankyou mam thankyou divine thankyou holispirit Om nama shivaya ❤
Hi Ma'am ❤️. Thank you Universe 🙏. Thank you Ma'am ❤️.
നന്ദി പറയുന്നു മാഡം.
നല്ലൊരു റീഡിംഗ്.
പക്ഷേ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ വേണ്ടി ധാരാളം കടം മേടിച്ചു.
അപ്പോൾ അത് തിരിച്ചു കൊടുക്കുക.
അതാണ് വേണ്ടതും.
എന്നാൽ കടം അവിടെ നിൽക്കട്ടെ എന്ന് ഒരിക്കലും
ചിന്തിക്കുക സാധിക്കില്ല.
കടക്കാരനാകാതെ ജീവിക്കാൻ
തുടങ്ങുന്ന നേരം
ആത്മവിശ്വാസം വരും.
നന്ദി
എന്റെ മനസിലെ എല്ലാ ആഗ്രഹങ്ങളും എന്റെ ലൈഫിൽ നടന്നതിൽ യൂണിവേഴ്സിന് നന്ദി...പറയുന്നു
Thankyou universe 🙏🙏🙏
Thank you univers❤sambarhikathinu vendi kathirikunnu univers ant persan anna vilikumo univers nanni univers
Thank you universe e reading paranja karyagal ente life nadakkattennu njan predikshikkunnu ente sibi chettan ethrayum pettannu thirichu varum thank you mam.. ❤❤❤❤
ഇതൊക്കെ പറയാൻ പറ്റും പക്ഷെ പ്രാബല്യത്തിൽ വരാനാണ് ബുദ്ധിമുട്ട് നടക്കാത്ത കാര്യങ്ങളാണ് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ സോ മച്ച്
ചേട്ടനും ഞാനും നല്ല രീതിയിൽ പോകുന്നത്അമ്മായി ക്ക് അത്ര ഇഷ്ട്ടം അല്ല.
യൂണിവേഴ്സ് സത്യം ആണ്.
അത് പ്രെപഞ്ച സത്യം ആണ്.
ഞാൻ വിശ്വസിക്കുന്നു.
മനുഷ്യ ജന്മം സുകൃതം ആണ്.
ഒരിക്കൽ മാത്രമേ മനുഷ്യനായി ജീവിക്കാൻ സാധിക്കൂ. അതിൽ സുഖവും ദുഖവും കാണും.
പ്രപഞ്ച ശക്തിയെ വിശ്വാസം ഉള്ളവർക്ക് ഒന്നിനെയും പേടിയ്ക്കേണ്ട കാര്യം ഇല്ല.
Thank you യൂണിവേഴ്സ് ❤❤❤❤❤❤❤❤❤.
🙏🙏🙏❤️🙏
Sambbathikam ennilekku vannathil Njan dheyvathodu Nanni parayunnu positive ne ennilekku attract cheyunnu
ഞങ്ങളുടെ ഇപ്പോഴുള്ള വിഷമങ്ങളെല്ലാം ഉടനെ എല്ലാം മാറും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു ധൈര്യപൂർവ്വം മുന്നോട്ടുപോകുന്നു ഇനിമുതൽ സാധിക്കട്ടെ😍🌹🥰🌹♥️♥️♥️👍🏼
Thank u Mother Universe! Ente Ella Sampathika budhimuttukalum Mari.
🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏🙏🌷❤️
🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻
Ente personte karyam parajath sheriyaanu joli sampathich keralam vitt yatha yill aanu❤ minijannu kurach problem undayi veetill enikkum othiri vedana sammanichaanu innale ravile poye . Innale rathri vilichu ninak deshyam maareelee ennu . third party yude vaakum kett . Pinne ente redingill parajath kurachokke rediyaanu❤ thanks mam ❤ third party situation Mari kittan prayer cheyyanee❤❤❤
തേർഡ് പാർട്ടിയെ ഒന്ന് കണ്ടു കിട്ടിയിരുന്നങ്കിൽ ഓരോ കുടുംബം നശിപ്പിക്കാൻ ജനിച്ച ജന്മങ്ങൾ ഇവർക്കൊന്നും കർമ്മ യെന്ന ഒരു കാര്യം ഇല്ലിയോ ദ്രോഹിക്കാൻ മാത്രം ഇരിക്കുന്നു യൂണിവേഴ്സിനു നന്ദി🙏🙏🙏🙏❤️❤️❤️❤️🌹🌹
അങ്ങനെ ഉള്ളവളു മാരെ ദൈവം പനപോലെ വളർത്തും പക്ഷെ കർമ്മ തീർച്ചയായും കിട്ടും പന നശിക്കുന്ന പോലെ തന്നെ കർമ്മ കിട്ടും 🙏🙏
🙏🙏🙏🙏🙏
Mam prayer cheyyane ee. Re unoin akan
, 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️
യൂണിവേഴ്സിൽ എല്ലാം അറിയാൻ പറ്റുമായിരിയ്ക്കുമല്ലോ.
Mam ഈ അമ്മയെ ഒന്ന് നേരെയാക്കി തരണം.
നല്ല ബുദ്ധി കൊടുക്കണം.
കൂടെ കൂടെ വീട്ടിൽ കാണില്ല.
വല്ലവരെയും കാണാൻ പോയി ഓരോന്ന് കൊണ്ട് വെയ്ക്കും.
അമ്മായിയുടെ പേര് ബീന -നാൾ പൂരം
വീടിന്റെ വസ്തു ഭാഗത്തുമൊക്കെ ഭസ്മത്തിന്റെ ഗെന്തം ആണ്.
Today your mind is not concentrates , what happened ? , Are you a employee ? When you are reading in front of the table , before you must spend some time for meditation that will gain good results from God , Don't worry today's reading is good but so many subjects including your reading , anyway Thank you God bless you
Mam പറയാൻ പാടില്ല എന്ന് അറിയാം. പക്ഷെ പറയാതിരിക്കാൻ നിവർത്തി യില്ല അമ്മായി അവരുടെ വീട്ടിൽ ഭസ്മവും തക്കിടും അങ്ങനെ ഓരോന്ന് കൊണ്ട് വെയ്ക്കുമായിരുന്നു.ഞങ്ങൾ വേറെ വീട്ടിൽ ആണ്.
പുതിയ വീട് വെച്ചു.
ഇന്നലെ എന്നോട് അതിനെ മറന്നോളാൻ പറഞ്ഞു അപ്പോൾ എനിക്ക് ഇതു കേൾക്കാമോ ഇഷ്ടം ഉണ്ട് പക്ഷെ പിരിഞ്ഞില്ലെങ്കിൽ 2പേർക്കും ഭൂദ്ധി മുട്ടുണ്ടാക്കും എന്നു പറഞ്ഞു
ഇപ്പോൾ ചേട്ടന്റെ സ്വഭാവതിന്നു കുറച്ചു മാറ്റം വന്നിരുന്നു.
ഇപ്പോൾ എല്ലാം നേരെ ആയി.
അമ്മായിയുടെ കൂടെ താമസിച്ചിരുന്നപ്പോൾ ഒരുപാട് ഭസ്മവും, തകിട് പിന്നെ എന്തൊക്കെയോ കിട്ടിയിട്ടുണ്ട്.
എന്നെ യും എന്റെ ചേട്ടനെയും രക്ഷിക്കണം mam.
അമ്മായി കുറച്ചു ഡെയിജെർ ആണ്.
റീഡിങ് കാണാൻ പറ്റിയതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം.
പിന്നെ മാം ചേട്ടൻ ദുബായ് നിന്നും വന്നു കഴിഞ്ഞാൽ ഞങ്ങളെ തമ്മിൽ തെറ്റിക്കും.
പിന്നെ ചേട്ടൻ അമ്മ പറയുന്നതേ കേൾക്കൂ.
ഇപ്പോൾ വരെയും അങ്ങനെ തന്നെയാണ്.
അമ്മയെ നേർവഴിക്ക് ചിന്തിപ്പിക്കാൻ യൂണിവേഴ്സ് എന്നെ സഹായിക്കും എന്ന് ഞാൻ വിശ്വാസിച്ചുകൊണ്ടിരിക്കുന്നു.
രക്ഷിക്കണം മാം
Ippo ചിന്തിച്ചതെ ullu🥰 മൈ god.. താങ്ക്സ് യൂണിവേഴ്സ്
Thank you universe🙏
❤❤❤🙏🙏
Thank you universe ❤