പ്രളയജലത്തിന്മേൽ | Pralayajalathinmel KJ Yesudas Devotional Songs Malayalam | Pranavam | Jaya Vijaya

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 155

  • @bijubiju7422
    @bijubiju7422 7 месяцев назад +30

    2024 ൽ ഞാൻ ആദ്യമായി കേൾക്കു൬ു. എന്തൊരു സുഖം കേൾക്കാ൦. മനസ്സ് ഭക്തി യാൽ നിറയുന്നു

  • @rajeshkannur9620
    @rajeshkannur9620 7 месяцев назад +28

    സ്വർഗം....
    സ്വർഗ്ഗനുഭൂതി... ദാസേട്ടാ.
    ഇതിലുമപ്പുറം സ്വരം ഈ ഭൂമിയിൽ ഉണ്ടാവില്ല. 🙏🙏🙏

  • @KaleshCn-nz3ie
    @KaleshCn-nz3ie Год назад +47

    ഞങ്ങൾക്ക് ഞങ്ങളുടെ ഗണപതി ഭഗവാൻ മിത്ത് അല്ല.. വിഘ്നേശ്വരൻ ആണ്..ഗജമുഖനേ ഗണേശനെ എല്ലാവർക്കും നല്ലത് മാത്രം വരുത്തണമേ 🙏🙏

  • @parathidamodaran1940
    @parathidamodaran1940 9 месяцев назад +26

    യേശുദാസേട്ടെൻ്റ ശ്രീ വിനായക ഭ ക്തിഗാനങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടമുളള ഗാനം ഇതാണ് നമ്മുടെ എല്ലാ വിഘനങ്ങളും വിനായകൻ തീർത്തു തരും

  • @SuryaDeepu-e4q
    @SuryaDeepu-e4q 2 месяца назад +15

    ഇത് കേൾക്കുമ്പോൾ വയനാട്ടിൽ അമ്മുമ്മയും കൊച്ചുമോനേം രക്ഷിക്കാൻ വന്ന ആനയെ ഓർത്തു പോയി 😮😢

  • @sarasakumar6420
    @sarasakumar6420 11 месяцев назад +95

    കഴിഞ്ഞ ഒരു കൊല്ലമായിട്ടു ദിവസം ഒരു പ്രാവശ്യമെങ്കിലും ഞാൻ ഈ ഗാനം കേൾക്കുന്നുണ്ട്, 338 K view-ൽ 365-ഓളം എന്റെ വകയാവും, ഓം മഹാഗണപതിയേ നമഃ. തരംഗണിക്കും, ദാസേട്ടനും, ശ്രീ ജയ വിജയന്മാർക്കും പ്രത്യേക നമസ്കാരം

    • @thekingmaker3212
      @thekingmaker3212 11 месяцев назад +6

      Njanum

    • @sarasakumar6420
      @sarasakumar6420 11 месяцев назад +6

      @@thekingmaker3212 മഹാ ഗണപതി എല്ലാപേരെയും രക്ഷിക്കട്ടെ 🙏

    • @jovishraj9789
      @jovishraj9789 11 месяцев назад +4

      സൂപ്പർ

    • @nandhanam2282
      @nandhanam2282 8 месяцев назад +8

      Priya suhrthe oru mail id yil ninnum
      Oru Thavanaye Kanan Pattallu
      Oru Thavana kaddu kazhiju Pinneed Athravattam Kaddalum
      RUclips Athonnum Kanakkiledukkilla
      Nammal Like Cheyyunnapole
      Oru Thavana Mathrame Pattathallu
      Athupole...
      💦🙏Oum Vigneshwara Namo🙏💦

    • @bharathchand8670
      @bharathchand8670 4 месяца назад +1

      ​@@nandhanam2282 അത് ലൈക്ക് ചെയ്യുന്നതിനേ അങ്ങനെ ഉള്ളൂ. views വീണ്ടും കാണുമ്പോൾ വീണ്ടും കൂടും.

  • @mbvinayakan6680
    @mbvinayakan6680 Год назад +14

    🌷ഗജമുഖനേ...മുല്ലപെരിയാർ, കൊറോണ, പ്രളയം, ഒക്കെ ദുരന്തമാകുമ്പോൾ അവതരിക്കണേ വിശ്വ രക്ഷകനായ്....❣️🙏

  • @SureshKumar-pg8ns
    @SureshKumar-pg8ns 6 месяцев назад +16

    ഞാൻ ഏത് യാത്ര തുടങ്ങിയാലും അതിൽ ഏറ്റവും ആദ്യം കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനം ഓം ഗണപഥായെ നമഃ

  • @mohandash1071
    @mohandash1071 6 месяцев назад +8

    എന്റെ ശ്രീ ഗണപതി ഭഗവാനെ എല്ലാവർക്കും നല്ലത് മാത്രം വരുത്തുക 🙏🙏🙏❤❤❤🙏🙏🙏

  • @vikramanknair
    @vikramanknair 9 месяцев назад +9

    അടുത്ത കാലത്ത് ശ്രവിച്ചതിൽ വച്ചേറ്റം മനോഹരവും അർത്ഥ സംപുഷ്ടവുമായ ഗാനം .

  • @SreeKumar-nt3dq
    @SreeKumar-nt3dq 5 месяцев назад +7

    ഞാൻ 30 വർഷം കൊണ്ട് കേൾക്കുന്നു
    ഹരി ഓം

  • @Kera305
    @Kera305 4 месяца назад +8

    അതിമനോഹര ഭക്തിഗാനം

  • @santhoshkumar4866
    @santhoshkumar4866 11 месяцев назад +11

    🙏🙏🙏🙏 ഓം ഗം ഗണപതയെ നമഃ 🙏🙏🙏🙏🙏

  • @dileepek6463
    @dileepek6463 3 месяца назад +6

    ഞാനാദ്യമായിട്ടാണ് കേൾക്കുന്നത് എന്താ ഒരു ഫീൽ . എന്തോ കളഞ്ഞു പോയത് തിരിച്ചു കിട്ടിയത് പോലേ

    • @RiderRevot
      @RiderRevot Месяц назад +1

      താൻ മലയാളി ആണോ 🤣

  • @santhoshv1182
    @santhoshv1182 13 дней назад

    ഒരു ഗാനവും കളയാൻ ഇല്ല. എന്തോരു perfection. അതിരാവിലെ കേൾക്കാൻ എന്തോരു കുളിർമ. ആയുരാരോഗ്യം നൽകാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @padmarajankv7950
    @padmarajankv7950 2 месяца назад +3

    കേട്ടാലും കേട്ടാലും മതിവരാത്ത ആലാപനം ❤

  • @Gokulms7117-lp7zx
    @Gokulms7117-lp7zx Год назад +8

    ഗണപതി ഭഗവാനെ എല്ലാവരും കാത്തുള്ള

  • @sajeevkumar7275
    @sajeevkumar7275 Год назад +7

    സംഗീതം .ജയൻ, ആലാപനം.ദാസേട്ടൻ .ജയ് (ശീ ഗണേശാ...❤❤❤🙏🙏🙏🙏🙏

  • @narayanankammath9282
    @narayanankammath9282 2 года назад +10

    ഓം ശ്രീ മഹാഗണപതയേ നമ:
    🙏🌷🌹🪔🙏🌷🌹🪔🙏

    • @tharangnicollections
      @tharangnicollections  2 года назад +1

      ഈ വീഡിയോ കണ്ടില്ലെങ്കിൽ അതൊരു തീരാനഷ്ടം തന്നെയാണ്, ഇപ്പോൾ തന്നെ ക്ലിക്ക് ചെയ്തു കാണൂ..."വർക്കലയിലെ മഹാക്ഷേത്രം"
      ruclips.net/video/s9AgW5Z9D9M/видео.html

  • @mohinivava1782
    @mohinivava1782 Год назад +10

    🙏🏻ഓം ശ്രീ മഹാഗണപതയേ നമഃ 🙏🏻

  • @shajimini4140
    @shajimini4140 Год назад +3

    ഭഗവാൻ മനേ വടക്കുംനാഥൻ മൂത്തരയശ്ശേരിയിൽ

  • @eternverse1688
    @eternverse1688 3 месяца назад +2

    എൻ്റെ വീട് ഗണപതി ക്ഷേത്രത്തിൻ്റെ നേരെ എതിരെ ആണ്. ഇപ്പൊ ഞാൻ പ്രവാസിയാണ് ഇതൊക്കെ കേട്ട് ആണ് ഞാൻ വളർന്നത്

  • @SreeranjiniPulicka
    @SreeranjiniPulicka 3 дня назад

    Ohm gam ganapathaaye namah...ohm gam ganapathi bhagavaane..❤❤❤❤❤

  • @Vineeshhhp
    @Vineeshhhp Год назад +5

    Dasettan ❤❤❤❤❤❤❤❤❤❤❤

  • @arunchennamparambu3210
    @arunchennamparambu3210 10 месяцев назад +2

    ഓം ശ്രീ ഗണപതായേ നമഃ

  • @sreekanthmm4837
    @sreekanthmm4837 Год назад +8

    Reethigowla 😊😊😊❤❤❤

    • @ananthuskumar4197
      @ananthuskumar4197 7 месяцев назад

      Thumbi Mughan Ganapathikku Kettittu Vannu Aduthathu Ithu Kettu😍😍😍

  • @adarshp8132
    @adarshp8132 4 дня назад +1

    🙏❤️🙏❤️🙏❤️🙏❤️🙏❤️🙏

  • @bijinpillai
    @bijinpillai 2 месяца назад +1

    ഓം ഗം ഗണപതയെ നമഃ 🙏🙏🙏🙏🙏

  • @sujithp4942
    @sujithp4942 11 месяцев назад +4

    എന്റെ daasetaa 🙏🙏🙏e♥️♥️♥️♥️♥️♥️♥️♥️ ഒന്നും പറയാനില്ല

  • @Gokulms7117-lp7zx
    @Gokulms7117-lp7zx Год назад +5

    🙏🕉️ ഗണപതി ശരണം 🔱🙏 ഗണേഷ് ശരണം 🔱🙏

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 2 месяца назад +1

    ഭൂമിയിലുള്ള എല്ലാ പിതൃക്കളെയും സ്മരിച്ചുകൊണ്ട് ഇന്നും (പിതൃതർപ്പണസമയം) ഈ ഗാനം ഞാൻ കേട്ടു.

  • @shajimini4140
    @shajimini4140 11 месяцев назад +1

    ഭഗവാനേ വിഷ്ണു അംഗീകാരം ഭഗവാനും ശ്രീ അമ്മയും ശ്രീ

  • @muralidharankoyilath391
    @muralidharankoyilath391 6 месяцев назад +1

    R. I. P. Jaya vijaya 😢😢😢😢😢😢😢😢😢😢😢😢 ivar ethra ethra manoharamaya gaanangal namukku sammanichi ini illalo ennorkumbol vallatha dukham thonunnu

  • @sreegraphics9592
    @sreegraphics9592 11 месяцев назад +1

    ഓം ശ്രീ മഹാ ഗണപതായേ നമഃ 🙏
    🌿🌼🌿🌼🌿🌼🌿

  • @radhakrishnan3735
    @radhakrishnan3735 2 месяца назад +1

    ഗന്ധർവ.. അങ്ങ്.🙏🏿🙏🏿🙏🏿🙏🏿🙏🏿💕💕💕

  • @Gokulms7117-lp7zx
    @Gokulms7117-lp7zx Год назад +2

    ഓം ഗണപതി നമഃ ഓം ഗണേശ നമഃ

  • @shajimini4140
    @shajimini4140 Год назад +1

    ശ്രീ ഭഗവാൻ ഗണേശ വിജയാധിയം

  • @ManojKumar-bc3gx
    @ManojKumar-bc3gx Месяц назад

    എൻ്റെ ദിവസത്തിൻ്റെ തുടക്കം ഗണപതി സ്തുതിയിൽ ആണ്. അത് മുടക്കിയാൽ ഉണ്ണി ഗണപതി എല്ലാം മുടക്കും. ഫോണിൽ വരെ എനിക്ക് ഭഗവാൻ കാണിച്ചുതരുന്നു.

  • @rajeshgadithyanivas1573
    @rajeshgadithyanivas1573 Год назад +4

    സൂപ്പർ..ഗണേശ..🙏🙏🙏💕💕

  • @lathak1890
    @lathak1890 Месяц назад

    ഒരു രക്ഷയുമില്ല.. കേ ഇരുന്നു. പോക്കും.

  • @പിന്നിട്ടവഴികളിലൂടെ

    വിഘ്നേശ്വരനെ🌹🌹🌹🌹🌹

  • @nizamebrahim5323
    @nizamebrahim5323 Год назад +4

    അതിമനോഹരം 🌹

  • @nandhurahul
    @nandhurahul 5 месяцев назад +2

    Ente dasetttttttaaa

  • @muralidharankoyilath391
    @muralidharankoyilath391 Год назад +4

    🙏🙏🙏🙏🙏🙏🙏🙏 dasettaaaaaaa

  • @laluv7633
    @laluv7633 Год назад +2

    ഓം വിഘ്നേശ്വരായ നമ😊😊😊

  • @rayiramparambath6305
    @rayiramparambath6305 Год назад +1

    Ethramanohatamaya ganam? Yesudasinte dabhdhathil kelkkumbol sthrayum nalla sukamund.

  • @mangomango7612
    @mangomango7612 11 дней назад

    🙏🙏

  • @Arjunshenoy2010
    @Arjunshenoy2010 11 месяцев назад +1

    Om Gam Ganapathiye Nama

  • @vinodks701
    @vinodks701 Год назад +1

    ഗണപതി ഭഗവാനേ

  • @gopalkrishnakumar541
    @gopalkrishnakumar541 3 месяца назад

    ഓം ശ്രീഗണേശായ നമഃ !

  • @babyraj2691
    @babyraj2691 2 месяца назад

    Om vishwapoojyam vishwavandhyam vishnu shambu priyam shudham shipra prasada niradham shastre thuppyam namo namah

  • @soorajkrishnankrishnan2046
    @soorajkrishnankrishnan2046 4 месяца назад

    Ohm Sree Vighneswaraya Namosthuthe🙏🥰❤

  • @sngmurthy4759
    @sngmurthy4759 Год назад +4

    ഗണപതി ഭഗവാനെ ഷം സീറിനെ കാത്തു കൊള്ളണേ 🙏

  • @rajagopalsukumaran1739
    @rajagopalsukumaran1739 2 месяца назад

    എന്റെ ശ്രീ ഗണേശ ദാസേട്ടന്റെ ഈ ഗാനം ഞാൻ എന്താ പറയുക നമിക്കുന്നു

  • @shiji.s2002
    @shiji.s2002 10 месяцев назад

    Om nama shivay🙏🙏🙏🙏🙏🙏❤ om gam gananayakaya om hrim nama shivay🌹🌏

  • @rajeshtkolathuvayalvlog
    @rajeshtkolathuvayalvlog 2 месяца назад

    ദൈവം നേരിട്ട് മുന്നിൽ ഈ ഗാനം കേട്ട് കഴിഞ്ഞാൽ

  • @lathak1890
    @lathak1890 Месяц назад

    🙏🏼🙏🏼🙏🏼👍🏼👍🏼👍🏼👌🏼👌🏼👌🏼

  • @SurprisedBirdwingButterf-jv6dt
    @SurprisedBirdwingButterf-jv6dt 6 месяцев назад

    മായ ജല മ ന്നാ ൻ വിനായകൻ

  • @muraleedaranmuraleedaran6743
    @muraleedaranmuraleedaran6743 2 месяца назад

    Super Dasetta

  • @jayapalsambasivan4809
    @jayapalsambasivan4809 Год назад

    Sree Maha Ganapathi Swami 🙏🙏

  • @sreejeshgovind2409
    @sreejeshgovind2409 3 месяца назад

    Reethigowla🙏at its best 😘😘😘

  • @LalithaBabu-o7x
    @LalithaBabu-o7x Год назад

    ❤. Super. Song🎉

  • @birdseyeview1389
    @birdseyeview1389 4 месяца назад

    രീതിഗൗള

  • @AbclkjM
    @AbclkjM Год назад

    Omganapathayenamaha.godlove❤❤❤formkerala

  • @vishnupalode477
    @vishnupalode477 Год назад

    ലംബോധരാ !

  • @prayagasreenivasan4337
    @prayagasreenivasan4337 2 месяца назад

    Ganapathi Bhagavane saranam

  • @praveenkumar-tm1ov
    @praveenkumar-tm1ov 9 месяцев назад

    "OM Ganapathaye namaha "

  • @kichuty
    @kichuty Год назад

    Oom namashivayi

  • @prajithpk8257
    @prajithpk8257 Год назад +2

    Dasettaa🙏

  • @rayiramparambath6305
    @rayiramparambath6305 Год назад

    Dasetta super

  • @praveenkumar-tm1ov
    @praveenkumar-tm1ov 9 месяцев назад

    Really amazing

  • @AgdamBagdam7
    @AgdamBagdam7 Год назад +1

    I want audio of this ganesha stuti......i tried to find it but i cant .... please help me.... please share audio link.
    आडुत पारो गणेशा , सिद्विष बुद्विष विघ्नष सर्वेष ने आडुत पारो किनी किनी झण झण गेजेय नारा , ॐकार , जयकार प्रणवसुनारा .... शंकरा ..... शंकरा गिरिजा सन्मुख सहित ले , पंकज लोचन , परम पवित्रा आडुत पारो मुषिक वाहन , मोदक हस्ता पाशांकुश धर , परम पवित्रा केशालंकृत , शशीसत द्युतिदुत ( आलाप ) दासर कलहर , दास केशवमुख ...... आडुत पारो
    राग : मोहनम ( भुपाली )
    गायन : येसुदास

  • @muralidharankoyilath391
    @muralidharankoyilath391 11 месяцев назад

    My favourite song

  • @SajuVelloth
    @SajuVelloth 6 месяцев назад

    Ganapatheye namaha

  • @LalithaBabu-o7x
    @LalithaBabu-o7x Год назад

    Good. Song❤

  • @suluc2913
    @suluc2913 Месяц назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @harishkk5628
    @harishkk5628 Год назад +2

    🙏

  • @sreejithsreejith3338
    @sreejithsreejith3338 Год назад

    Kjy😊😊😊😊

  • @SadashivShetty-p1c
    @SadashivShetty-p1c Год назад +2

    ❤❤

  • @ratheeshmv7817
    @ratheeshmv7817 Год назад +2

    🙏🙏🙏💕

  • @karthikeyanas8230
    @karthikeyanas8230 Год назад +2

    🙏🙏🙏🙏🙏🙏❤❤❤❤❤❤

  • @JayaKumar-jt6en
    @JayaKumar-jt6en 2 месяца назад

    🙏🏻🙏🏻🙏🏻

  • @vidyadharanp.c4915
    @vidyadharanp.c4915 5 месяцев назад +11

    പ്രളയജലത്തിന്മേൽ ഗജമുഖനെ നീ
    അവതരിച്ചു വിശ്വ രൂപമേന്തി
    പ്രളയജലത്തിന്മേൽ ഗജമുഖനെ നീ
    അവതരിച്ചു വിശ്വ രൂപമേന്തി
    പ്രണവസ്വരൂപനായ് പ്രപഞ്ചം ഭുജിച്ചു
    കരണകാരണനായ ഭവിച്ചു... ഭഗവാൻ
    കരണകാരണനായ ഭവിച്ചു
    പ്രളയജലത്തിന്മേൽ ഗജമുഖനെ നീ
    അവതരിച്ചു വിശ്വ രൂപമേന്തി
    ഗണനാഥനായ്...ആ....ആ..ആ..
    ഗണനാഥനായ് ഭക്ത പ്രിയനായി നീ
    ഭവസാഗരങ്ങളിൽ കാരുണ്യ ബിംബമായ്
    ഗണനാഥനായ് ഭക്ത പ്രിയനായി നീ
    ഭവസാഗരങ്ങളിൽ കാരുണ്യ ബിംബമായ്
    അടിയന്റെ മനസ്സിൽ കാവ്യ കല്ലോലമായ്
    വളരുന്നു സംഗീത പൊരുളെ നീ കനിവായ്
    അടിയന്റെ മനസ്സിൽ കാവ്യ കല്ലോലമായ്
    വളരുന്നു സംഗീത പൊരുളെ നീ കനിവായ്
    പ്രളയജലത്തിന്മേൽ ഗജമുഖനെ നീ
    അവതരിച്ചു വിശ്വ രൂപമേന്തി
    ദുരിതങ്ങൾനിറയുമീ...ആ...ആ...ആ...
    ദുരിതങ്ങൾനിറയുമീ ധരണിയിൽ നീ തന്നെ
    അടിയങ്ങൾക്കവലംബം ജന്മാന്തരങ്ങളിൽ
    ദുരിതങ്ങൾനിറയുമീ ധരണിയിൽ നീ തന്നെ
    അടിയങ്ങൾക്കവലംബം ജന്മാന്തരങ്ങളിൽ
    ഹരിശ്രീയും ഗണപതിയും നിറഞ്ഞു നിന്നീടുന്നു
    മനശ്രീയായ് അഴകായ് നീ വിടരുകില്ലേ
    ഹരിശ്രീയും ഗണപതിയും നിറഞ്ഞു നിന്നീടുന്നു
    മനശ്രീയായ് അഴകായ് നീ വിടരുകില്ലേ
    പ്രളയജലത്തിന്മേൽ ഗജമുഖനെ നീ
    അവതരിച്ചു വിശ്വ രൂപമേന്തി
    പ്രണവസ്വരൂപനായ് പ്രപഞ്ചം ഭുജിച്ചു
    കരണകാരണനായ ഭവിച്ചു... ഭഗവാൻ
    കരണകാരണനായ ഭവിച്ചു
    പ്രളയജലത്തിന്മേൽ ഗജമുഖനെ നീ
    അവതരിച്ചു വിശ്വ രൂപമേന്തി......

  • @sureshparli3413
    @sureshparli3413 5 месяцев назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajeshtkolathuvayalvlog
    @rajeshtkolathuvayalvlog 2 месяца назад

  • @abhilashvamanapuram7063
    @abhilashvamanapuram7063 5 месяцев назад

    ❤‍🔥

  • @VimalaVelayudhan-cl2jh
    @VimalaVelayudhan-cl2jh 6 месяцев назад

    👍👍👍💖💖💖🙏🙏🙏💯

  • @kumarsunilkumar3028
    @kumarsunilkumar3028 Год назад +1

    💟🐘🐘🐘🙏🙏🙏

  • @uthamalakshmi
    @uthamalakshmi Год назад +1

    മിത്ത്

  • @babupanayara198
    @babupanayara198 Год назад +1

    എന്റെ കാലിന്റെ അസുഖം മാറണ്ടേ

  • @ishakbalu8241
    @ishakbalu8241 2 года назад +3

    🙏🙏🙏🥰🥰🥰😘😘😘

    • @tharangnicollections
      @tharangnicollections  2 года назад

      ഈ വീഡിയോ കണ്ടില്ലെങ്കിൽ അതൊരു തീരാനഷ്ടം തന്നെയാണ്, ഇപ്പോൾ തന്നെ ക്ലിക്ക് ചെയ്തു കാണൂ..."വർക്കലയിലെ മഹാക്ഷേത്രം"
      ruclips.net/video/s9AgW5Z9D9M/видео.html

  • @SanthoshKumar-pt3uj
    @SanthoshKumar-pt3uj Год назад

    ,🙏🙏🙏

  • @shajimini4140
    @shajimini4140 6 месяцев назад

    പുത്തരിക്കണ്ടം

  • @shajimini4140
    @shajimini4140 9 месяцев назад

    Song is.Swargam

  • @PrakashanPrakashan-gf8ip
    @PrakashanPrakashan-gf8ip 2 месяца назад

    V̤e̤r̤y̤v̤e̤r̤y̤b̤e̤s̤t̤s̤o̤n̤g̤.̤v̤i̤s̤l̤a̤k̤a̤s̤h̤i̤p̤r̤a̤v̤e̤n̤.̤p̤k̤.̤16.̤8.̤2024.̤❤❤❤😢😮😅

  • @sreejuc7469
    @sreejuc7469 5 дней назад

    ഇതിലും ഭേദം എല്ലാം എഫ് എം റേഡിയോ വെക്കണത് നല്ലത് എന്തോ പരസ്യം ഇത് പാട്ടിനിടയ്ക്ക് പരസ്യം കൊടുക്കുന്നത് നാണമില്ലേ

  • @SajanK-c1q
    @SajanK-c1q Месяц назад

    എന്തിനാണ് ഒരു ക്രിസ്ത്യണി ആയുള്ളവന്റെ പാട്ട് കേട്ടു ഇത്ര കോരി തരിക്കുന്നത്

    • @rohitviswam
      @rohitviswam Месяц назад

      Kuthithirippu undakkan vannathano Sudappi?

  • @SandeepSandeep-io9tw
    @SandeepSandeep-io9tw Год назад

    J̤a̤i̤.̤g̤a̤n̤e̤e̤s̤h̤

  • @dinilchirakkal3113
    @dinilchirakkal3113 Месяц назад

    🙏🏻🙏🏻🙏🏻ഓം ഗം ഗണപതയേ നമഃ ❤️❤️❤️

  • @sreegraphics9592
    @sreegraphics9592 Месяц назад

    ഓം ഗം ഗണപതയെ നമഃ 🙏🙏🙏