അടിപൊളി പാട്ട് 😂👍

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 185

  • @HabikamarHabi-be8yg
    @HabikamarHabi-be8yg 15 дней назад +31

    ബാങ്ക് കൊടുക്കുമ്പോൾ സംസാരിക്കരുത് താത്താ... കുറ്റപ്പെടുത്തുകയല്ല താത്താ...ഇനി ശ്രദ്ധിച്ചോട്ടെ എന്ന് വിചാരിച്ചു..... 🥰

  • @Chedikaludelokam
    @Chedikaludelokam 15 дней назад +21

    പള്ളിയിൽ നിന്ന് ബാങ്ക് വിളിക്കുന്നു നിങ്ങൾ ഇവിടെ കിടന്ന് ചിലക്കുന്നു വല്ലാത്തൊരു ജന്മം ബാങ്കിനെ പോലും ബഹുമാനിക്കാൻ പഠിച്ചിട്ടില്ല കുറെ തിന്നാൻ അറിയാം

  • @Kichu-q1v
    @Kichu-q1v 14 дней назад +6

    ആരാണ് താത്ത പണ്ടാര തള്ള 😅😅😅😅പാട്ട് അടിപൊളി ❤

  • @SeenathS-o6b
    @SeenathS-o6b 15 дней назад +2

    ഈ സൂപ്പർ എന്ന വാക്ക് കണ്ടു പിടിച്ചില്ലെങ്കിൽ നഷ്ടയേനെ 😂😂😂😂

  • @UmmerIrb
    @UmmerIrb 15 дней назад +7

    നല്ല ഒരു നാടൻ പാട്ട് ആ പാട്ടിനെ കൊന്നു

  • @nadnan1923
    @nadnan1923 14 дней назад +3

    നിങ്ങൾക്ക് വൃദ്ധ സദനത്തിൽ ആയിരുന്നോ ജോലി 😂❤👍🏻

  • @kunjimuhammedmuhammed4726
    @kunjimuhammedmuhammed4726 15 дней назад +26

    കടയുടെ പേര് ദിവാസ് കളക്ഷൻ പെരിന്തൽമണ്ണ 👍

  • @salenavarode6990
    @salenavarode6990 15 дней назад +8

    ബാങ്ക് കൊടുക്കുമ്പോൾ സംസാരിക്കാൻ പാടില്ല എന്നറിയില്ല

  • @sulumalooz123
    @sulumalooz123 15 дней назад +7

    ബാങ്ക് കേട്ടുകൊണ്ടിരിക്കുന്നു അപ്പോൾ ബാങ്ക് കേൾക്കുന്നു ബാങ്ക് തീർന്നിട്ട് ഞാൻ സംസാരിക്കും എന്ന് പറഞ്ഞു നിങ്ങൾക്ക് അവിടെ ഇരുന്നു കൂടായിരുന്നോ

  • @SeenathS-o6b
    @SeenathS-o6b 15 дней назад +6

    പാടേണ്ട പാടേണ്ട പാടിതളരേണ്ട ഓന്ത് കടിക്കും 😂😂😂😂

  • @SeenathMohammed-y8p
    @SeenathMohammed-y8p 15 дней назад +13

    ഒരു ജാതി സാധനം ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു മുഗത്തിനെ കാണുന്നത്

    • @rainbowvlog4489
      @rainbowvlog4489 15 дней назад +12

      എന്തിനാ ഇത് മനുഷ്യനെ മൃഗമെന്നു വിളിക്കുന്നത് നമ്മുടെ വാക്കുകൊണ്ട് മറ്റൊരാളെഒരിക്കലും വേദനിപ്പിക്കാൻ പാടില്ല എല്ലാം തികഞ്ഞവനായി ഭൂമിയിൽ ഇന്ന് ആരുമില്ല നമ്മൾ ജീവിക്കുന്ന കാലം അന്തസ്സോട്ട് ജീവിക്കുക ഉപദേശിക്കാൻ ആരുമല്ല ഇത് വായിക്കുമ്പോൾ വല്ലാത്ത വിഷമം തോന്നി അതുകൊണ്ട് എഴുതിയതാ പോട്ടെ ഈ മെസ്സേജ് നിങ്ങൾക്കാണെങ്കിലോ വിഷമം വരില്ലേ ഇതെല്ലാം നമ്മൾ പൊരുത്തപ്പെടീപ്പിക്കേണ്ടിവരും നമുക്കും മരിച്ചു പോകണ്ടേ എല്ലാവരും പോലെയും അത്ര ബുദ്ധിമതി ഒന്നുമല്ല ആ വീഡിയോസ് കണ്ടാൽ ആരും കുറ്റപ്പെടുത്താൻ തോന്നില്ല ഇങ്ങനെയെങ്കിലും ഒക്കെ അവർ മുന്നോട്ടു പോയിക്കോട്ടെ ഏതായാലും അള്ളാഹു നിങ്ങൾക്ക് നല്ല ബുദ്ധി നൽകട്ടെ🤲🏻

    • @seenathhamza
      @seenathhamza 14 дней назад +4

      Ningal yendhina mrigam vilikunnadjh ningal kaanadhirunnal pore

    • @saleemameen7860
      @saleemameen7860 14 дней назад +3

      സൗന്ദര്യം പോകാൻ ഒരു നിമിഷം മതി.. അഹങ്കാരിക്കേണ്ട.. മണ്ണിൽ വെറും പുഴു നമ്മളെ കഴിക്കുന്നത്‌... ആസ്ഥാഫിറ്ല്ല പറയുവാൻ പറ്റുമെങ്കിൽ പറ... കേട്ടിട്ട് ചങ്കിടിക്കുന്നു അതാ പറഞ്ഞത്...😢😢😢

    • @Kichu-q1v
      @Kichu-q1v 14 дней назад +3

      ഒരു മൃഗത്തെ പറ്റി മറ്റൊരു മൃഗം പറയുന്നു. അത് അത്രേ വിചാരിച്ചാൽ മതി

    • @Kichu-q1v
      @Kichu-q1v 14 дней назад +1

      ​@@rainbowvlog4489ചില മൃഗങ്ങൾ അങ്ങനെയാ കുട്ടി. പറഞ്ഞിട്ട് കാര്യം ഇല്ല.

  • @Raseena-wz9ml
    @Raseena-wz9ml 14 дней назад +4

    ബാങ്ക് കൊടുക്കുമ്പോൾ സംസാരിക്കാതിരുന്നു ടേ🙁

  • @RealmeService-b9e
    @RealmeService-b9e 15 дней назад +6

    പുറത്തു പോയി കഴിച്ചാൽ പിന്നെ എങ്ങനെ തടി കുറയാ. പിന്നെ എപ്പോഴു ഉറങ്ങിയാൽ തടി കുറയുമോ

  • @shiblapoothaniyilhouse288
    @shiblapoothaniyilhouse288 13 дней назад

    പാട്ട് സൂപ്പർ ആയി ട്ടോ താത്ത 😄🥰

  • @jasnajasna4060
    @jasnajasna4060 15 дней назад +1

    എന്നിട്ട് നിങ്ങൾ ഉറങ്ങി പോയല്ലോ പാട്ട് പാടിയിട്ട്... 😍😍

  • @Shebinmuhammed23
    @Shebinmuhammed23 15 дней назад +4

    അറീലെങ്കിൽ പാടാതിരുന്നൂടെ ഒക്കെ തെറ്റി ച്ചു പാടുന്നു

  • @Ashbasworld
    @Ashbasworld 14 дней назад +1

    ബൂസ്റ്റ് ഹോർലിക്സ് പ്രമോഷൻ വർക്ക് എടുക്കാൻ പറ്റില്ല താത്ത😅😅😅😅

  • @SharanyaSubash-qw2fl
    @SharanyaSubash-qw2fl 14 дней назад +1

    ഇങ്ങൾ എന്തോക്കെയാ താത്ത പറയുന്നേ 🥳

  • @MuhammedAjmal-o9o
    @MuhammedAjmal-o9o 15 дней назад +2

    സൂപ്പർ ആണ് ഈ സ്റ്റെപ്പ് മാത്ര മേ അറിയൂ

  • @Muneerabasheer12
    @Muneerabasheer12 15 дней назад +44

    ബാങ്ക് കൊടുക്കുന്നത് കേട്ടില്ലേ

    • @KIDS-yp3jk
      @KIDS-yp3jk 15 дней назад +1

      അതൊന്നും കേൾക്കാൻ സമയം ഇല്ല 🤣🤣🤣🤣🤣

    • @shailajak.v1312
      @shailajak.v1312 15 дней назад +2

      പല്ലും പോയി ചെവിയും അടിച്ചു പോയി മക്കളെ

    • @AyishaAshi-if7iq
      @AyishaAshi-if7iq 15 дней назад

      😂😂😂​@@shailajak.v1312

  • @AmiibrahimAmiibrahim
    @AmiibrahimAmiibrahim 14 дней назад +3

    സാലു നിന്ടെ വിഡിയോ ഞാൻ എപ്പോഴും ഫുള്ള് കാണാറുണ്ട് പക്ഷെ ഇത് കണ്ടില്ല കാരണം ബാങ്ക് കൊടുക്കുന്നത് കേട്ടില്ലേ ബാങ്ക് കൊടുത്ത് കഴിഞ്ഞു വിഡിയോ ചെയ്യാനുള്ള ക്ഷമ ഇല്ലേ 😢😢

  • @NajirulIslam-cl1nf
    @NajirulIslam-cl1nf 14 дней назад +2

    ബാങ്ക് കൊടുക്കുമ്പോൾ മിണ്ടാതിരിക്കുംഅതുതന്നെ ബർക്കത്ത് പോയി

  • @Armkwa
    @Armkwa 14 дней назад +2

    ബാങ്ക് കൊടുക്കുന്നു സംസാരിക്കാൻ പാടില്ല

  • @thaimmaskichenworldd2805
    @thaimmaskichenworldd2805 15 дней назад +1

    നല്ല ഭംഗി ഉണ്ട് മുത്തേ ബ്യൂട്ടിഫുൾ വിഡിയോ ❤❤❤

  • @Shebinmuhammed23
    @Shebinmuhammed23 15 дней назад

    പിന്നല്ലാ സൂപ്പർ ആണോ ന്നോ സു സൂപ്പർ 👌🏻👌🏻

  • @NafeesaNafee-i6z
    @NafeesaNafee-i6z 15 дней назад +1

    അടി പൊളി പാട്ട് എങ്ങനെ പഠിച്ചു 😄

  • @Aiwaasjourney
    @Aiwaasjourney 15 дней назад +2

    സലോ സിൽമാ കാർ കാണണ്ട പുടിച്ചും വലിച്ചും കൊണ്ടോകും പാട്ടും ഡാൻസും സൂപ്പർ ✌️😅 06:50

  • @nasrikunhava7262
    @nasrikunhava7262 15 дней назад +2

    Super❤❤❤100/100

  • @ThasniyaThasni-u3i
    @ThasniyaThasni-u3i 15 дней назад +3

    പട്ടുറുമാല ക്കു ബെകൻസി ഉണ്ട് പോവാം 🤣🙏

  • @Vlogwithsafiya
    @Vlogwithsafiya 14 дней назад

    ബാങ്ക് കൊടുക്കുമ്പോൾ സംസാരിക്കുന്നത്🤔🤔🤔🤔

  • @salhudeenmhsalahudeenmh874
    @salhudeenmhsalahudeenmh874 15 дней назад +11

    ബുദ്ദി യില്ലാത്ത സാദനം ബാങ്ക് വിളിക്കുന്നു അപ്പളാ വീഡിയോസ് ബാങ്ക് വിളിക്കുമ്പോൾ സംസാരിക്കുമ്പോൾ റഹ്മത്തുണ്ടാവോ 😎😎😎😎😎🙏🙏🙏🙏🙏

  • @RabiyaAshraf-je6du
    @RabiyaAshraf-je6du 11 дней назад

    തള്ളക്ക്വയ്യ എന്നാലും ആട്ടത്തിന് ഒരു കുറവുമില്ല😂😂😂

  • @lisajis1402
    @lisajis1402 14 дней назад +1

    ക്യാഷ്‌ വന്നു തുടങ്ങി ഇനി വിട്ടിൽ ഇരുന്നാൽ ചൂടാണ്
    അഹങ്കാരം വും തുടങ്ങി വാക് കൊടുത്തപ്പോൾ സംസാരം നിർത്തിയോ

  • @Jumaila-z7i
    @Jumaila-z7i 14 дней назад +1

    പടച്ചോനെ എത്താപ്പോ ചെജ്ജ്ജാ 🙆

    • @JasAs11
      @JasAs11 14 дней назад +1

      @@Jumaila-z7i sahikkaa😂

    • @Jumaila-z7i
      @Jumaila-z7i 14 дней назад

      @JasAs11 yya

  • @Kichu-q1v
    @Kichu-q1v 14 дней назад +1

    നല്ല വിശേഷമാടോ 😊

  • @AdnanJithu-tz3ob
    @AdnanJithu-tz3ob 14 дней назад

    ഇഷ്. പ്രാ സൂപ്പർ 👍👍👍🤣🤣

  • @Shebinmuhammed23
    @Shebinmuhammed23 15 дней назад +2

    ബൂസ്റ്റ്‌ ഹോർലിക്സ് ഒക്കെ കഴിക്കൂ ല്ലേ എന്താ ഒരു ഗമ

  • @asmasvlog1235
    @asmasvlog1235 15 дней назад +1

    ബാങ്ക് കൊടുക്കുന്നു സെലീന ബാങ്ക് കേട്ടാൽ നിർത്തൂ സംസാരം

  • @NajeemaTdu
    @NajeemaTdu 14 дней назад

    Paavam valeemma Athu Oodi rakshapedunnu 😂

  • @bismillah9098
    @bismillah9098 14 дней назад +4

    ലിഫ്റ്റിക് ഹറാം ആണ് മീകപ് ഹറാം എന്ന് പറഞ്ഞു താത്ത ഇപ്പൊ ലിപ്സ്റ്റിക് ഇല്ലാണ്ട് വരുന്നേ ഇല്ല

  • @Riyadh.vlogs3301
    @Riyadh.vlogs3301 15 дней назад +1

    adipoli ya❤❤😅

  • @Jumaila-z7i
    @Jumaila-z7i 14 дней назад

    ശാനുവിൻ്റെ നാമം ജബിക്കാത്ത വീഡിയോ ഇല്ലാ😂

  • @Sanchari_Bro_4u
    @Sanchari_Bro_4u 15 дней назад +1

    പാട്ട് കലക്കി ട്ടോ 👌👌👌👌👌👌👍👍👍👍👍👍

  • @AtheeqRahmankto-lw6dt
    @AtheeqRahmankto-lw6dt 13 дней назад

    Please bank kodukkene onne sheradhikk thathaaaaa

  • @ajmilathajmilath9747
    @ajmilathajmilath9747 15 дней назад +1

    പാട്ട് സൂപ്പർ സലു❤❤❤

  • @ShanShan-xd8fz
    @ShanShan-xd8fz 14 дней назад +1

    ബൂസ്റ്റ്‌ 2 നേരം കഴിക്കണം താത്ത തടി പറ്റെ ഷീണിച്ചു

    • @na5366
      @na5366 14 дней назад

      😂😂

  • @MariyamMariyam-j7g
    @MariyamMariyam-j7g 12 дней назад

    ഞാൻ ബൂസ്റ്റ്‌ കുടിച്ചു തടിച്ചു 😃

  • @Nishupathu
    @Nishupathu 14 дней назад +1

    പാട്ട് കേട്ടിട്ട് വെറുപ്പ് ആകുന്നു അയ്യേ ആ പാട്ടിനെ കൊന്ന്

  • @AzimMHD
    @AzimMHD 14 дней назад

    Parfect shanu

  • @Sareenanafeesa
    @Sareenanafeesa 14 дней назад +3

    ബാങ്ക് വിളിക്കുന്നടി... മുണ്ടല്ലടി....

  • @AzimMHD
    @AzimMHD 14 дней назад

    Aponal shanune paranjathoooo😂

  • @Amizehr
    @Amizehr 14 дней назад

    Shanu ippo airil ayrikm😅

  • @AzimMHD
    @AzimMHD 14 дней назад

    Salu chanel iniyum pokkandaa😂😂

  • @ആമീസ്
    @ആമീസ് 15 дней назад +2

    ബാങ്ക് വിളിക്കുന്നു മിണ്ടാതെ mole

  • @SB-wj5hq
    @SB-wj5hq 15 дней назад

    Njaan boost kudich thadichu😅

  • @FathimaFathima-el2mo
    @FathimaFathima-el2mo 15 дней назад +5

    മോളെ ബാക് കൊടുക്കു പോൾ സം സാ രി ക്ക രു ത്

    • @Chedikaludelokam
      @Chedikaludelokam 15 дней назад

      @@FathimaFathima-el2mo ഒന്നുടെ നീട്ടി വിളിക്ക് മോളെ ന്ന്.. ബാങ്ക് വിളിക്കുമ്പോൾ സംസാരിക്കുന്ന ഇവരെ ഒക്കെ സപ്പോർട് ചെയ്യരുത്

  • @Sameema-x3r
    @Sameema-x3r 15 дней назад +5

    ഹോർലിക്സ് കുടിശു
    വെയിശു
    ആയിശു
    കൂയിശു 😂😂😂😂

    • @AdilvsnaAdiladiddd
      @AdilvsnaAdiladiddd 15 дней назад

      😂😂😂😂😂

    • @Shabu-t7q
      @Shabu-t7q 15 дней назад

      😂😂😂😂😂😂😂😂😂😂😂

    • @Njt100
      @Njt100 14 дней назад

      Haa super 😂😂

  • @ShafeenaAzeez-rx1yg
    @ShafeenaAzeez-rx1yg 15 дней назад +6

    ബാങ്ക് k odukunnu imindathirik

  • @Riyadh.vlogs3301
    @Riyadh.vlogs3301 15 дней назад

    Patte suuperr ❤❤❤😅

  • @RabiyaAshraf-je6du
    @RabiyaAshraf-je6du 11 дней назад

    സസ് വറൈബ്😅😅

  • @KadeejaMp-bk1lp
    @KadeejaMp-bk1lp 14 дней назад

    Swantham bharthaavine nookanaano kazhiyaathsth?

  • @MuhammadNaseer-n5g
    @MuhammadNaseer-n5g 15 дней назад +4

    പാട്ട് കേട്ട് മണിയേട്ടൻ ഓടി വരും 🤭

  • @sarasakumar6787
    @sarasakumar6787 15 дней назад +3

    അത് അടിയിൽ അടിക്കുന്ന സ്പ്രേ ആണ് താഥ കുണ്ടൻ നല്ല കളി ആണ് ല്ലേ നമ്മക്ക് സ്വന്ത ആക്കണം ട്ടോ ഒനും നല്ല ഒരു സോഫയിൽ ഉറങ്ങാമല്ലോ

  • @lisnamol9994
    @lisnamol9994 14 дней назад

    വല്ലാത്ത ഒരു ഷാനു

  • @sunithamusthafa2570
    @sunithamusthafa2570 15 дней назад +2

    Ac വെക്കണം നമ്മുക്ക്.

  • @behzabaizu755
    @behzabaizu755 13 дней назад

    വല്ലിമ്മാനെ അങ്ങനെ ഒന്നും പറയരുത്

  • @SeenathS-o6b
    @SeenathS-o6b 15 дней назад +2

    ഉറങ്ങുമ്പോഴും വാച്ച് കെട്ടുമോ 😂

  • @ShaheeraNoufal-ut4di
    @ShaheeraNoufal-ut4di 11 дней назад

    ബാങ്ക് 🙄🙄🙄🙄

  • @ShahinaHaris-e3e
    @ShahinaHaris-e3e 14 дней назад +1

    പടച്ചോനെ ഭയങ്കര പേടി എന്നൊക്കെ ആണല്ലോ ഡയലോഗ്... എന്നിട്ട് ബാങ്ക് കൊടുക്കുമ്പോ സംസാരിക്കുന്നു.. എന്താ താത്ത ഇങ്ങനെ..സംസാരം മാത്രം പോരാ പ്രവർത്തിയിലും വേണം

  • @suhararasheed6672
    @suhararasheed6672 13 дней назад +1

    പാടാൻ അറിയില്ലെങ്കിൽ പാടാതിരുന്നൂടെ... നല്ല ഒരു പാട്ട് കുളമാക്കി.

  • @SuliamanKadappuram
    @SuliamanKadappuram 14 дней назад

    Shanu ninakk....namakend venam...onekond ninde........maarikkitti

  • @suharanoufaltp
    @suharanoufaltp 15 дней назад +2

    😂

  • @faisalnfaisaln9273
    @faisalnfaisaln9273 14 дней назад +1

    Ahankaram thudaghi

  • @busharak5573
    @busharak5573 14 дней назад

  • @itsmeayisha9160
    @itsmeayisha9160 14 дней назад

    അറമറ മുട്ടിന്റെ താളം പുതിയ പാട്ടാണ് പാവം

  • @SajnaGafoor-u8u
    @SajnaGafoor-u8u 13 дней назад

    ജീൻസിന്റെ ടോപ് ആണോ ഇത്ത ഇട്ടത്

  • @raseenayunusmotherdamblog
    @raseenayunusmotherdamblog 15 дней назад +1

    😂😂😂❤

  • @SulaikaNalakath
    @SulaikaNalakath 14 дней назад

    ❤❤❤❤❤

  • @sulaikhasulaikha2511
    @sulaikhasulaikha2511 15 дней назад +1

    Horlicksum boostim mathram niskarathepatti onnum paranhi kelkunmilla

  • @itsshebislife4805
    @itsshebislife4805 15 дней назад

    താത്ത hormonal problems ഉണ്ടാകും അതാണ് ശരീരത്തിന് ചൂട്

  • @RealmeService-b9e
    @RealmeService-b9e 15 дней назад +1

    വല്ലിമ്മ എവിടെ കിടക്കൽ റൂം കണ്ടില്ലല്ലോ

  • @NajirulIslam-cl1nf
    @NajirulIslam-cl1nf 14 дней назад

    വട്ട് കേസ്അല്ലാണ്ട് എന്താ പറയാ

  • @ramlahameed9174
    @ramlahameed9174 14 дней назад

    Adi poli ❤

  • @VARIETYVLOGYT
    @VARIETYVLOGYT 14 дней назад

    🎉🎉🎉🎉🎉🎉

  • @sumeya.bsumeyaiqbal4987
    @sumeya.bsumeyaiqbal4987 14 дней назад

    Lipstick shall same colour

  • @YADUKRISHNA6
    @YADUKRISHNA6 14 дней назад +3

    യൂട്യൂബ് വരുമാനം വരുന്നത് നിങ്ങളെ അക്കൗണ്ടിലേക്ക് മാറ്റിയോ...
    അന്നത്തെ വീഡിയോയിൽ പറഞ്ഞിരുന്നു ഷാനുന്റെ അക്കൗണ്ടിലേക്ക് ആണ് വരുന്നതെന്ന്...
    അത് ഇപ്പൊ ഇതാന്റെ അക്കൗണ്ടിലേക്ക് മാറ്റിയോ...

  • @AezathahaniAezathahani
    @AezathahaniAezathahani 15 дней назад +1

    Espre😂

  • @MuhammedRishadc
    @MuhammedRishadc 15 дней назад +1

    5:54 പോണില്ലേ ?😅

  • @Raseena545Raseenarasee
    @Raseena545Raseenarasee 15 дней назад

    പറയാൻ padichee vayooo tta ennitte ithile okke vanna mathi

  • @jubairiyathkp5667
    @jubairiyathkp5667 9 дней назад

    Poosht✅ boost❎

  • @abdullatheefvadakkayil3056
    @abdullatheefvadakkayil3056 14 дней назад

    പാട്ട് പാടാതിരിക്കുന്നതാണ് ഇതിലും നല്ലത്

  • @shajiw1557
    @shajiw1557 14 дней назад +1

    ഷാനുനെ പറയാത്ത ഒരു വിഡിയും ഇല്ല കേട്ട് കേട്ട് മടുത്തു ഇനി യെങ്കിലും ഇത് ഒന്ന് നിറത്തോ എന്ത് മെസ്സേജ് വിട്ടിട്ടും കാര്യമില്ല വായിക്കാൻ അറിഞ്ഞിട്ട് വേണ്ടേ

  • @NusaibaNusi-t1m
    @NusaibaNusi-t1m 15 дней назад

    സ്വയം മന്ദപ്പ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തുന്ന താത്ത. എവിടെയോ എന്തോ.....? ലോജിക് ആയി സംസാരിക്കുന്നു മാജിക് പോലെ എല്ലാം മറന്ന് പ്രവർത്തിക്കുന്നു. എന്താ ചെയ്യാ 😊

  • @jameelak6628
    @jameelak6628 15 дней назад +1

    👍👍

  • @Jameela-dw3mc
    @Jameela-dw3mc 15 дней назад +4

    ബാങ്ക് വിളിക്കുമ്പോൾ സംസാരിച്ചാൽ മരിക്കുമ്പോൾ
    കലിമ ചൊല്ലാൻ കിട്ടില്ല
    എന്താ ല്ലേ. ബാങ്കോ ന്നും ഒരു പ്രശ്നം ഇല്ല

  • @NesiSafir
    @NesiSafir 15 дней назад +1

    ❤️❤️❤️❤️

  • @Aamiz24
    @Aamiz24 15 дней назад +1

    ❤❤❤🥰🥰🥰

  • @Nishupathu
    @Nishupathu 14 дней назад

    ഉള്ള ബർക്കത്ത് മതിയാവും

  • @BasarKhan-hd6gt
    @BasarKhan-hd6gt 14 дней назад

    ഉച്ചയ്ക്ക് ഉണ്ണാന് ഓന്ത് വരുന്നത്

  • @hena.haniyameharin2019
    @hena.haniyameharin2019 14 дней назад

    Manichettan marichu poyathnannayi