Yahove nee enne shodhana cheythu I Unplugged I Heartbeats I Sam K Paul I John P Abraham

Поделиться
HTML-код
  • Опубликовано: 5 фев 2025
  • A classic from Heartbeats.
    യഹോവേ നീ എന്നെ ശോധന ചെയ്തു
    എൻ ഇരിപ്പും നിൽപ്പും നീ അറിയുന്നു(2)
    എൻ ചിന്തനകൾ മുമ്പേ ഗ്രഹിക്കുന്നു
    എൻ നടപ്പും കിടപ്പും നീയറിയുന്നു
    എൻ നാവിൽ നീ അറിയാത്ത വാക്കുകളില്ല
    എൻ വഴികളെല്ലാം നീ അറിയുന്നു(2)
    നിന്നെ വിട്ടു ഞാൻ എവിടേക്കു പോകും
    നിൻ സന്നിധി വിട്ടു ഞാൻ എവിടെയൊളിക്കും(2);- യഹോവ…
  • РазвлеченияРазвлечения

Комментарии • 8