എല്ലാവരോടും കൈകൂലിക്ക് കൈ നീട്ടുന്നവനെ കൈകൂലി കാരൻ എന്നു പറയും. എന്നാൽ വലിയ സർക്കാർ ഉദ്യോഗസ്ഥർക്ക് നല്ല കേസിലെ കണ്ണുള്ളൂ. നവീൻ ബാബു അതാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഇടപെട്ടിട്ടും നടക്കാത്ത പെട്രാൾ പമ്പ് നവീൻ ബാബു ട്രാൻസ്ഫർ ആയി പോകുന്നതിന് മുൻപ് അനുമതി കൊടുക്കുന്നു. അതിൻ്റെ പിന്നിലെ രഹസ്യം തനിക്കറിയാമെന്ന് നവീൻ ബാബുവും അറിയണമെന്ന് ദിവ്യ ആഗ്രഹിച്ചു. അതാണ് ആ പ്രസംഗത്തിൽ വ്യഗമായി പറയുന്നത്. തൻ്റെ ഇമേജ് തകരാൻ പോകുന്ന ഭീതി അയാളുടെ സമനില തെറ്റിച്ചു. ഇതാണ് സംഭവം. സർക്കാർ വിരുദ്ധരുടെ രാഷട്രീയ അജണ്ട നടപ്പാക്കാൻ നവീൻ വിശുദ്ധനായേ പറ്റൂ. സ്വർണ്ണപണയം ഫോൺ രേഖകൾ രണ്ടു പേരും ഒരുമിച്ചുള്ള CCTV ദൃശ്യങ്ങൾ മാത്രം മതി കൈകൂലി കഥ കോടതിയിൽ തെളിയാൻ.
തെളിവുണ്ടായിരുന്നെങ്കിൽ നിങ്ങൾ ഒലത്തിയേനെ 😝😝😝😝... നവീൻ ബാബു മരിച്ചിട്ട് ഇത്ര നാളായി വല്ല തെളിവും ഉണ്ടാക്കിയോ.. ഇത് കേരളമാണ്....ഇന്ത്യ അല്ല 😂😂😂... ഡ്രൈവറെ കാണാനില്ല, ഡോക്ടറെ കാണാനില്ല, പോലീസിനെ കാണാനില്ല, സിബിഐ കാണാനില്ല 😝😝😝...
ക്ഷേമ പെൻഷൻ കൈപറ്റുന്ന സർക്കാർ ജീവനക്കാരുള്ള നാട്ടിൽ സത്യസന്ധമായി ജോലി ചെയ്തവന് വധശിക്ഷ !
കളകൾക്കുള്ളിൽ നല്ല ചെടി വളരാൻ വളരേ പ്രയാസം..
ഒരിക്കലും ആത്മഹത്യയാവില്ല,
ഗൂഢാലോചനയുടെ ഫലംതന്നെ.
നവീൻ ബാബുവിൻെറ മരണം ആത്മഹതൃയല്ല , കൊലപാതകമാണെന്നു തന്നെ വൃക്തമാവും തീർച്ച..
ശരിക്കും പിണറായി സംസ്ഥാനമുഖ്യമന്ത്രിയായി തുടരാമൊ ?
ഇല്ല പിണറായി മുക്കിയ മണ്ഡരി ആയി തുടരാൻ ഒരു യോഗ്യത യും ഇല്ല
അവൻ തുടർന്നാൽ ജനത്തിനപകടം. അനുഭവം ഗുരു
ഇത് എന്ത് ലോകം😢😢😢
അപായപ്പെടുത്തിയതു തന്നെ ആർക്കും സംശയമില്ല.
പോലീസ് മാത്രം തിരിച്ചു ചിന്തിക്കുന്നു
റീ പോസ്റ്റ്മോർട്ടം നടത്താതെ കത്തിച്ചുകളയാൻ വീട്ടുകാർ കൂട്ടുനിന്നില്ലേ. ഇപ്പോൾ മോങ്ങിയിട്ടു കാര്യമില്ല
കഷ്ടം
മനുഷ്യത്വമില്ലാത്തവരുടെ കൂട്ടമല്ലേ ഇവർ. കേരളം ഇവരുടെ പിടിയിൽ. നല്ല മനുഷ്യർ സൂക്ഷിക്കുക ഈ വൈറസ് നിങ്ങളെയും ബാധിക്കാം 😂😂😂
തെളിവില്ലെ വിജിലൻസ് പറഞ്ഞാലും ഹോവിന്ദൻമാമൻ വിശ്വസിക്കില്ല മാമൻ താത്വികമായി അവലോകനം നടത്തും. പത്തനംതിട്ടജില്ലാക്കമ്മറ്റി അത് അംഗീകരിക്കും. ശുഭൻമാരുടെ പാർട്ടി
ആകലക്റ്റർ ഇനിവേണ്ടപൊന്നു മനുഷ്യനെ കൊന്നുഎന്നു തന്നെപറയാം 😰
എല്ലാവരോടും കൈകൂലിക്ക് കൈ നീട്ടുന്നവനെ കൈകൂലി കാരൻ എന്നു പറയും. എന്നാൽ വലിയ സർക്കാർ ഉദ്യോഗസ്ഥർക്ക് നല്ല കേസിലെ കണ്ണുള്ളൂ. നവീൻ ബാബു അതാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഇടപെട്ടിട്ടും നടക്കാത്ത പെട്രാൾ പമ്പ് നവീൻ ബാബു ട്രാൻസ്ഫർ ആയി പോകുന്നതിന് മുൻപ് അനുമതി കൊടുക്കുന്നു. അതിൻ്റെ പിന്നിലെ രഹസ്യം തനിക്കറിയാമെന്ന് നവീൻ ബാബുവും അറിയണമെന്ന് ദിവ്യ ആഗ്രഹിച്ചു. അതാണ് ആ പ്രസംഗത്തിൽ വ്യഗമായി പറയുന്നത്. തൻ്റെ ഇമേജ് തകരാൻ പോകുന്ന ഭീതി അയാളുടെ സമനില തെറ്റിച്ചു. ഇതാണ് സംഭവം. സർക്കാർ വിരുദ്ധരുടെ രാഷട്രീയ അജണ്ട നടപ്പാക്കാൻ നവീൻ വിശുദ്ധനായേ പറ്റൂ. സ്വർണ്ണപണയം ഫോൺ രേഖകൾ രണ്ടു പേരും ഒരുമിച്ചുള്ള CCTV ദൃശ്യങ്ങൾ മാത്രം മതി കൈകൂലി കഥ കോടതിയിൽ തെളിയാൻ.
ആലിബാബയും 40..... രും തന്നെ..
The scoundrels prasanthan Divya has collaborated to malign a decent person . Hopefully the honorable court may take action.
CBI VARNAM SATYM THELLIYANAM
Pathanamthitta CPM Secretary UDHABHANU Eppol Avide???
Kandavar UNDO????
Best Actor UDHAYABHANU Missing 😂😂
CBI should investigate.
An electrical assistant, is going to start a high tech fuel station, is it India?
Thelive adyam undaki vakkum pinne kaikuli kodukum...ivide ingane oru vigilancinte avasyam undo?
Postmortem enthinu pariyarathu cheidu
Pp d. Avidey. Sidharthe. Avidey
Prashanth evide?arude chirakin keezhilanu
Adu tha Afiadra mathiri p p Divya ana
Pothu janangalkkariyam sirine konnathanenn,Sidharthine konnapole
കൈക്കൂലി നൽകി എന്ന് പറഞ്ഞാൽ പ്രശാന്തന് എതിരെ കേസ് എടുക്കേണ്ടി വരും. അത് ഒഴിവാക്കാൻ ഇതുതന്നെ വഴി 😂