മാപ്ര.. മാപ്ര.. മാപ്ര.. ഇരന്നു വാങ്ങി കരഞ്ഞു മെഴുകുന്ന മാപ്രകൾ... 😂👌 ഒടുവിൽ തികച്ചു കിട്ടി മാപ്രക്ക്

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 116

  • @janardhananvaliaveettil791
    @janardhananvaliaveettil791 19 дней назад +37

    മാധ്യമപ്രവർത്തനം എന്നത് 'മഹനീയമായ ' ഒരു ജോലിയല്ലേ എന്ന മാഷിൻ്റെ ചോദ്യമാണ് ഏറ്റവും കൃത്യമായ ട്രോൾ.

  • @ajitha3497
    @ajitha3497 19 дней назад +40

    എല്ലാം പറഞ്ഞ് തീർന്ന് .. കൊടുക്കേണ്ടവർക്ക്.... കണക്കിന് കൊടുത്തിട്ട് ലാസ്റ്റ് മ്മടെ മാഷിന്റെ ഒരു ചിരി ഉണ്ട്‌.... അതൊരു ഒന്നൊന്നര ചിരിയാ..... പിന്നെ രണ്ടായിരത്തി ഇരുപത്തി അഞ്ചു മുതൽ...... മ പ്ര വിളി നിരോധിച്ചു... പകരം മാക്രി എന്ന് തിരുത്തി വിളിക്കേണ്ടതാണ്.......അത് പോരെ മ പ്ര കളെ.....😂😂😂😂😂❤❤❤❤❤❤❤

    • @AnilKumar-vy4gz
      @AnilKumar-vy4gz 19 дней назад +1

      Mash enthanu

    • @aarbees3488
      @aarbees3488 17 дней назад

      😃😃😃 ഇവനെയൊക്കെ പരിഹസിക്കുകയല്ലാതെ എന്താ വേണ്ടത്.

  • @surendrankk8363
    @surendrankk8363 18 дней назад +9

    എൻ്റെ പൊന്നോ ,മാപ്രക്ക് ഇതിലും വലുത് വരാനില്ല

  • @sureshbabu9118
    @sureshbabu9118 19 дней назад +22

    2024 ലിലെ മനോരമയുടെ ഏറ്റവും കൂടുതൽ ഉപയോഗിച്ച വാക്ക് മാപ്രക്ക് കൊടുത്തത് മനോരമ😂😂😂😂😂😮

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 19 дней назад +16

    വളരെ കറക്ടാണ് മാഷേ. ഈ മാപ്രകൾ പറഞ്ഞത്. പരിഹാസ്യം തന്നെയാണ്. മാപ്ര എന്നത്. ഇവൻമാർ. ഇന്ന് പൊതു സമൂഹത്തിൽ പരിഹാസ്യർ തന്നെയാണ്. കുറച്ച്. കൂടി. കടുത്ത ഭാഷയിൽ പറഞ്ഞാൽ. മാധ്യമ ക്രിമില നലിസം തന്നെയാണ്.

  • @syamalakumari1673
    @syamalakumari1673 18 дней назад +7

    അരുൺ പറഞ്ഞത് വളരെ ശരി ചില മാധ്യമമാക്രികൾക്ക് യോജിച്ച പേര്.. മാപ്ര .നല്ല പേര്..

  • @sheeladevi6030
    @sheeladevi6030 18 дней назад +4

    മാക്രിസ് അതാണ് പറ്റിയപേര് 😂😂😂കൂട്ടത്തിൽ ഒന്നോ രണ്ടോ നല്ലതുള്ളത്കൊണ്ട് തത്കാലം മാപ്ര എന്നുവിളിക്കാം 😂😂😂

  • @Intimate_1954
    @Intimate_1954 19 дней назад +18

    മാപ്ര എന്നതിനു പകരം ഞാൻ കുറെ കാലമായിട്ട് മാക്രി എന്നാണ് വിളിക്കാറ്. അതിൽ തെറ്റില്ലെന്നാണ് ഇപ്പോൾ എനിക്ക് തോന്നുന്നത്.

  • @sunnyjacob1716
    @sunnyjacob1716 18 дней назад +5

    ഇത് കണ്ടിട്ട് ചിരിക്കാതിരിക്കാൻ വയ്യ

  • @babuvarghese2735
    @babuvarghese2735 19 дней назад +11

    മാ പ്രാ കൾ ഒരു ദയയും അർഹിക്കുന്നില്ല 😡😡😡

  • @hameedali7079
    @hameedali7079 18 дней назад +5

    മാഷ് പൊളിച്ചു

  • @vasantham-i1w
    @vasantham-i1w 18 дней назад +2

    😂😂😂😂😂കുറെ നാളായി ഞാനും വിചാരിക്കുന്നു എന്താ മാപ്ര എന്ന് ഇപ്പോൾ മനസ്സിൽ ആയി 😂😂😂😂😂

  • @Ibru877
    @Ibru877 19 дней назад +7

    മാക്രി, മാക്രി, മാക്രി.............................................................................................

  • @MujeebAp-c8t
    @MujeebAp-c8t 18 дней назад +1

    മാഷെ സൂപ്പർ. മറുവടി❤️

  • @sreekumarnair7276
    @sreekumarnair7276 19 дней назад +19

    മാ പ്ര ക്ക് പകരം പ റി... എന്നാക്കുക.... പത്ര റിപ്പോർട്ടർ...

  • @dasankn6570
    @dasankn6570 19 дней назад +14

    മാപ്രകളെ മാപ്രാ എന്നാണല്ലൊ പറയുക ! അല്ലാതെ കൊപ്ര എന്ന് വിളിക്കാൻ പറ്റുമോ?😂😂😂😂😂

    • @AnilKumar-vy4gz
      @AnilKumar-vy4gz 19 дней назад

      Commikal enthanu 😮

    • @dasankn6570
      @dasankn6570 19 дней назад

      @@AnilKumar-vy4gz ചാണക സംഘികൾ എന്താണ്? കൊങ്ങികൾ എന്താണ്? മരമൂരികൾ എന്താണ്...?പറയെ ടൈയ്....കുനിൽ കുരാമ!😁😁😁😁😁😁😁

    • @surendrankk8363
      @surendrankk8363 18 дней назад

      ​@@AnilKumar-vy4gzഅത് കമ്മ്യൂണിസ്റ്റ്കാരെ കളിയാക്കി വിളിക്കുന്നതാണ്. എന്താ സംശയം.. അത് ഉൾക്കൊള്ളുന്നു '😂മാ പ്ര എന്നത് എത്ര ശരി.😂....

    • @AnilKumar-vy4gz
      @AnilKumar-vy4gz 18 дней назад

      @@surendrankk8363 Kairali um athalle

  • @sethuprabhakaran4398
    @sethuprabhakaran4398 18 дней назад +2

    Mash polichu 👌👌👌👍👍👍😂

  • @ramakrishnanc3406
    @ramakrishnanc3406 19 дней назад +6

    മാതാവിനെ പ്രാപിക്കുന്നവർ എന്നാണ് ശരിക്കുള്ള അർത്ഥം

  • @rameshtrinity1996
    @rameshtrinity1996 18 дней назад +1

    😂😂😂😂😂😂😂😂abu❤ lalsalm sgave Big salute❤❤❤❤

  • @ubaidkokuthubaidkokuth1461
    @ubaidkokuthubaidkokuth1461 14 дней назад +2

    അവസാനം കമ്മികൾ എന്ന് തിരിച്ചു പറഞ്ഞപ്പോൾ അബുന്റെവളിഞ്ഞ ചിരി... ആ വീഡിയോ അറിയാതെ അബു ഇട്ട് പോയി..😂😂😂😂👍👍👍

  • @gireeshkrishna2269
    @gireeshkrishna2269 18 дней назад +3

    അടിപൊളി മാഷേ 👌

  • @pavananmachathi701
    @pavananmachathi701 19 дней назад +6

    മഞ്ഞ മാപ്രകൾ എന്നതിന് പകര० മഞ്ഞമാക്രികൾ എന്ന് വിളിച്ചാലോ

  • @ohakhader2986
    @ohakhader2986 13 дней назад

    Abuareecode.... 🎉🎉🎉🎉❤❤❤❤❤❤mapprakaluday pravarthanam soyam Atteduthukond. Welcome comerad. Govindanmaster. Paranjatine sweekarichathil santhosham..

  • @sasidharanm7089
    @sasidharanm7089 19 дней назад +4

    മാപ്റകളല്ല ചേപ്റകൾ എന്നാണ് ഇക്കൂട്ടരെ വിളിക്കേണ്ടത്

  • @babumpm7407
    @babumpm7407 18 дней назад +2

    മാപ്രകൾ 😂😂

  • @manip1272
    @manip1272 13 дней назад

    കൊപ്ര 🤣🤣🤣, അബു 🌹🌹🌹🌹🌹🌹🌹

  • @rajancv3408
    @rajancv3408 18 дней назад +3

    സ്വന്തം ലേഖകൻ എന്നതിന് ഇവന്മാരുടെ പത്രത്തിൽ സ്വ ലേ എന്ന് പറയാറില്ലേ 😎

  • @CheriyaMaliyekkalMuhamme-jo9hy
    @CheriyaMaliyekkalMuhamme-jo9hy 19 дней назад +5

    👌😀

  • @CSSVlogs-yv8lk
    @CSSVlogs-yv8lk 18 дней назад

    ശരിയാണ്... "മാധ്യമ ക്രിമിനലുകൾ "(മാ ക്രി )എന്നുതന്നെയാണ് ഇവരെ വിളിക്കേണ്ടത്..

  • @ratheeshkk4060
    @ratheeshkk4060 18 дней назад

    മാപ്ര എന്ന് വിളിച്ചാൽ ഇവൻ മാർക്ക് പൊള്ളുന്നു എന്നാൽ ഇവൻ മാരേ മാപ്രയെന്നു താനെവിളിക്കും 😂

  • @rajeshbabupg1049
    @rajeshbabupg1049 18 дней назад +3

    പത്ര റിപ്പോർട്ടർ😅😅😅
    ചുരുക്കി പറഞ്ഞാൽ😅😅😅

  • @harilalm.v.1089
    @harilalm.v.1089 18 дней назад +1

    കുറഞ്ഞു പോയി..... "തെമ്മാടിമാപ്ര....." എന്ന് വിളിക്കാം....

  • @aarbees3488
    @aarbees3488 17 дней назад

    മാമ്മന്റെ (മാമ്മൻ മാപ്പിളയുടെ) പ്രവർത്തകർ എന്നതിന്റെ ചുരുക്ക പേരുമാകാം മാപ്ര എന്നുള്ളത് 😃

  • @SanthoshSanthosh-ub3vv
    @SanthoshSanthosh-ub3vv 18 дней назад +1

    ഇനി ഞങ്ങൾ (പൊതുജനം)നിങ്ങൾ മാക്രി എന്നും മാപ്രകൾ എന്നു മാത്രമേ വിളിക്കൂ....വിഷമമുളള മാമാമാപ്രകൾക്ക് വേണമെങ്കിൽ പോയി കേസു കൊടുക്കെടാ മാമാമാക്രിമാപ്രകളേ.....!😂😂😂😂😂

  • @surendrankk8363
    @surendrankk8363 18 дней назад +2

    പറികൾ എന്ന താണ് ശരി.

  • @NhayakkatMadhavan
    @NhayakkatMadhavan 17 дней назад

    മാപ്രകളെ എത്ര മോശം പേര് വിളിച്ചാലും അവർക്കത് അലങ്കാരമാണ്

  • @gopikariyamparampil7668
    @gopikariyamparampil7668 18 дней назад +1

    👏👏👏👍

  • @hemandhkumar9621
    @hemandhkumar9621 18 дней назад +1

    സ്വന്തം ലേഖകൻ എന്നതിത് ഒരു കാലത്ത് സ്വ- ലേ എന്ന് സംബോധനച്ചെയ്തിരുന്നത് അത് അഭിമാനപൂർവ്വമായ പ്രയോഗമായി രുന്നു. മാപ്ര അതുപോലെയല്ല. ഉടനെ കുപ്പിയും കോഴിക്കലും മനസിൽ വരും എന്നതാണ് ഈ കഴുവേറി കൾക്ക് ഉള്ള പ്രത്യേകത

  • @santhoshkumarCP-l7e
    @santhoshkumarCP-l7e 19 дней назад +1

    ഇവരെ അവരുടെ തൊഴിലിൻ്റെ പൂർണ്ണ രൂപം പഠിക്കാൻ പറയുക പരിഹാസമാണെങ്കിൽ അതിൽ ഒരു തെറ്റുമില്ല ആടിനെ പട്ടിയാക്കുകയല്ല അവർ ചെയ്യുന്നത് അരണയാകുകയാണ്

  • @aarbees3488
    @aarbees3488 17 дней назад

    മ്മടെ മാഷ് പൊളിയാല്ലേ

  • @RajeshKumar-ci4zb
    @RajeshKumar-ci4zb 18 дней назад +1

    അച്ചടി മാധ്യമങ്ങൾ പണ്ട് സ്വന്തം ലേഖകൻ എന്ന് എഴുതുന്നതിനുപകരം ചുരുക്കി റിപ്പോർട്ടിനു അവസാനം സ്വ. ലേ എന്നെഴുതുമായിരുന്നു

  • @mustafapmustafap143
    @mustafapmustafap143 19 дней назад +2

    👍👍👍😂😂😂😂👌👌

  • @thanvm007
    @thanvm007 18 дней назад +1

    ഇനി മാറ്റി 'പത്ര റിപ്പോർട്ടർ ' എന്ന് വിളിക്കാം 😊

  • @sureshmadhavan3166
    @sureshmadhavan3166 17 дней назад

    ഇംഗ്ലീഷ് ൽ ARM എന്നും ED എന്നും ഒക്കെ ഉപയോഗിക്കാമെങ്കിൽ മലയാളത്തിലും short ഫോം ആവാം 😂

  • @sujazana7657
    @sujazana7657 19 дней назад +2

    Enium Mapra matty makkri ennu vilikam.

  • @kumarn.o.t8764
    @kumarn.o.t8764 18 дней назад +1

    മാക്രികൾ എന്ന് വിളിക്കുന്നതായിരിക്കും നല്ലത്

  • @AhamedAt
    @AhamedAt 18 дней назад

    മാപ്ര മാപ്ര മാപ്രകൾ തന്നെ

  • @KeerthiJoseph
    @KeerthiJoseph 19 дней назад +2

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @noushadsait7535
    @noushadsait7535 19 дней назад +2

    സ്വ ലേ എന്ന് പത്രങ്ങളിൽ കണ്ടിട്ടുണ്ട് സ്വന്തം ലേഖകൻ എന്നാണ് മുഴുവൻ പേരാണ് എന്നാണ് മനസ്സിലാക്കിയത്. അതിൽ കുഴപ്പമില്ലേ.

  • @adamjhon546
    @adamjhon546 19 дней назад +2

    ❤😂

  • @AhamedAt
    @AhamedAt 18 дней назад

    മാക്രി മൂരി നല്ല പേര്

  • @anvidantey
    @anvidantey 18 дней назад +1

    😂😂😂 കൊടുത്ത് കൊടുത്ത് കൊടുത്ത്... 👏👏👏 മാക്രി മാപ്രകൾ മാഷിന്റെ കയ്യിൽ നിന്ന് വാങ്ങി കൂട്ടി... 🤣🤣🤣

  • @fazilfaizal8844
    @fazilfaizal8844 18 дней назад +1

    മാപ്രയ്ക്ക് കൂട്ടികൊടുപ്പ് കാരൻ എന്നർത്ഥവും ഉണ്ട്.അത് മാപ്രയ്ക്ക് അറിയാം 😅 മാഷിന് അറിയില്ലെ😅😅😅

  • @anvarsadath9980
    @anvarsadath9980 18 дней назад +1

    😂😂😂😂😂

  • @shajiraji
    @shajiraji 16 дней назад

    മാ. പ്ര. മാറ്റി മാ. ക്രി മാധ്യമ ക്രിമിനലുകൾ എന്നാക്കണം

  • @mohanannm1722
    @mohanannm1722 18 дней назад

    Mapriyumundo

  • @MiniCp-dg3oc
    @MiniCp-dg3oc 12 дней назад

    Abu പറഞ്ഞതാണ് ശരി മാക്രി

  • @Paul-zi9lo
    @Paul-zi9lo 19 дней назад +3

    ❤❤❤❤❤❤

  • @anjuanjuuus353
    @anjuanjuuus353 14 дней назад

    😂😂😂😂❤

  • @ravindrannair2875
    @ravindrannair2875 18 дней назад

    മാക്രി എന്നതാണ് നല്ലത്. അതായത് മാധ്യമ ക്രിമിനൽ. നമുക്കിനി ഈ പ്രയോഗം ഉപയോഗിക്കാം. സോഷ്യൽ മീഡിയ ഇതു ഏറ്റെടുക്കണം.
    എപ്പോൾ മാപ്ര വിളിയിൽ വിശമമുള്ളവരുടെ പ്രശ്നം തീരും.

  • @PrasanthNk-n8s
    @PrasanthNk-n8s 19 дней назад +1

    Eannal makrikal agane mathiyo

  • @MuralidharanR-f3d
    @MuralidharanR-f3d 17 дней назад

    അന്തസ്സുള്ള തൊഴിലായിരുന്നു, മാധ്യമപ്രവർത്തനം. ഇന്നത് മാ.. പ്രാ.. ആയി. അത് സ്വയം വരുത്തിവച്ചതാണ്. ശരിക്കും പരിഹസിച്ചത് തന്നെ.

  • @SreeRamaKrishnan-e6q
    @SreeRamaKrishnan-e6q 18 дней назад

    മാക്രി....മാധ്യമ കൃമി
    ...ബെസ്റ്റ് reply.

  • @subrahmanyanpilla5343
    @subrahmanyanpilla5343 19 дней назад +5

    മാപ്ര എന്നല്ല മാക്രി എന്നാണ് വിളിക്കേണ്ടത്

  • @santhoshs8477
    @santhoshs8477 16 дней назад

    മാപ്ര മാറ്റി ഇപ്പോൾ പ റി (പത്ര റിപ്പോർടർ )എന്നാണ് 2025 ൽ വിളി ക്കുന്നത്

  • @vasanthyta1962
    @vasanthyta1962 19 дней назад +2

    Madya macriminalukal ennu vilikkanam

  • @ramachandrant2275
    @ramachandrant2275 19 дней назад +4

    Lalsalam......

  • @mohanannm1722
    @mohanannm1722 18 дней назад

    Chapra.ennu.vilikamo

  • @noormuhammed1481
    @noormuhammed1481 17 дней назад

    മാ പ്ര ക്ക് മുമ്പിൽ കോപ്പിലെ എന്നതിന്റെ ആദ്യാക്ഷരം കൂടി ചേർത്ത് കോ മാ പ്ര എന്നതാവും കൂടുതൽ ഉചിതം.

  • @AbdhurhmnT
    @AbdhurhmnT 19 дней назад +1

    മാപ്രകൾ വളി യിട്ട് പോയി പ്രാ.. പ്രാപ്രാ

  • @DevassyMP-v3y
    @DevassyMP-v3y 18 дней назад

    സ്വലേ,പ്രലേ. പദപ്രയോഗങ്ങൾ ഉപയോഗിച്ചപ്പോൾ തോന്നാത്താ വിമ്മിട്ടം ഈ മാപ്ര കൾക്ക് തോന്നുന്നു വെങ്കിൽ,അതിനുകാരണം കണ്ണാടി നോക്കിയാൽ കിട്ടും.

  • @ravindrannair2875
    @ravindrannair2875 18 дней назад

    ശരിയായ പ്രയോഗം മാക്രി എന്നാണ്. അതായത് മാധ്യമ ക്രിമിനൽ

  • @MuraleedharanKP-k5p
    @MuraleedharanKP-k5p 14 дней назад

    Saritakalam
    Eppolormayindo
    Annumadhyamaswatatrytinuvendiivanokkechatena 3:34

  • @bijuthomas584
    @bijuthomas584 16 дней назад

    Mapra means shavamtheenikal

  • @ramakrishnanpp6697
    @ramakrishnanpp6697 18 дней назад

    പരിഹാസ്യമായ പ്രവൃത്തികൾ ചെയ്യുന്നവർക്ക് തങ്ങളെ ആരെങ്കിലും കളിയാക്കുകയാണോ, എന്ന് സംശയം ഉണ്ടായത് സ്വാഭാവികമാണെടാ മാക്റികളേ..😂😂😂😂.

  • @Saleem-z8h
    @Saleem-z8h 17 дней назад

    മാപ്രകളെ നിങ്ങളെ വിളിക്കേണ്ടത് നികണ്ടുവിൽ ഇല്ലാത്ത വാക്കാണ്

  • @kmb-b9f
    @kmb-b9f 18 дней назад

    കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല.... ഇപ്പോൾ ഉള്ള മാധ്യമ പ്രവർത്തകർ ചെയുന്നത് വെച്ച് അവർക്കു തന്നെ തോന്നിക്കാണും മാമ പ്രവർത്തനം ആണെന്ന്...
    അതുകൊണ്ട് തന്നെ "മാപ്ര" എന്നാൽ "മാമ പ്രവർത്തകർ " എന്ന്.

  • @AYALIYAL
    @AYALIYAL 13 дней назад

    മാപ്പിള സഖാക്കൾ കാഫിർ ആയതിൽ അഭിമാനം😅😂😂.?? മുസ്ലിം ആയതിൽ അപമാനം??

  • @abdullakv9535
    @abdullakv9535 18 дней назад +1

    ഇനി നമ്മൾക്ക് മാപ്രകൾ (മാധ്യമ പ്രവർത്തകർ) എന്ന് മാറ്റി മാക്രി,കൾ (മാധ്യമ ക്രിമിനലുകൾ)എന്നുവിളിക്കാം

  • @vishnuprasadpr6282
    @vishnuprasadpr6282 18 дней назад

    പത്ര റിപ്പോർട്ടർ മാരെ കൂടി ചുരുക്കി വിളിക്കണം എന്ന് ആണ് അഭിപ്രായം 😂😂😂

  • @sabisherol5865
    @sabisherol5865 19 дней назад +1

    അപ്പം ഗോവിന്ദൻ കൈരളിയും പെടുമോ

  • @dasan.k.mmemunda8238
    @dasan.k.mmemunda8238 13 дней назад

    മാക്രിയെന്ന് മാത്രമല്ല. മാതാവിനെ പ്രാപിക്കുന്നവർ എന്നതും ഈ മദ്ധ്യമ ക്രിമിനലുകളുടെ കാര്യത്തിൽ ശരിയാണ്. മാപ്ര തന്നെ മതി. മാക്രി എന്നു പഞ്ഞാൽ തവളയാണെന്ന് തെറ്റിദ്ധരിക്കും. അത് പോര.

  • @SunilV-f6t
    @SunilV-f6t 19 дней назад +1

    ❤❤❤

  • @sureshmadhavan3166
    @sureshmadhavan3166 17 дней назад

    ഇംഗ്ലീഷ് ൽ ARM എന്നും ED എന്നും ഒക്കെ ഉപയോഗിക്കാമെങ്കിൽ മലയാളത്തിലും short ഫോം ആവാം 😂