Hi My Dearest, Really it's wonderful and amazing..|🌹 അല്പസമയമാണെങ്കിലും..എന്റെ മുത്ത്,കുഞ്ഞുങ്ങൾക്ക് പകർന്നു നൽകിയ അറിവിന്റെ പൊൻകിരണങ്ങൾ.. എന്റെ കാതിൽ ഇപ്പോഴും മുഴങ്ങുന്നു..! എന്തായാലും, എന്റെ മോള് എവിടെ.. എന്തു പ്രവർത്തി ചെയ്താലും.. അതിനു, അതിന്റെതായ മഹിമയുണ്ട്... മഹത്വമുണ്ട്... സുഗന്ധമുണ്ട്...! അത് എന്റെ മുത്തിന്റ പൊൻ കീരീടത്തിലെ മറ്റൊരു പോൺ തൂവൽ ആണ്..! ആശംസകൾ.. അഭിനന്ദനങ്ങൾ..! Wishing gooduck..! Be bold and beautiful..! MAY GOD BLESS US ALL..! !
അന്നമ്മ എന്ന് പറഞ്ഞാൽ ഞങ്ങൾക്കറിയാം അത് അമ്മയാണ് ടീച്ചറാണ് അതുപോലെ സഹോദരിയാണ് കൂട്ടുകാരിയാണ്. ഞങ്ങളുടെ അന്നമ്മ ഞങ്ങളുടെ എല്ലാമെല്ലാം ആണ്.❤❤
നിറഞ്ഞ സ്നേഹേം
Such an inspiring talk! It's amazing to see how you can motivate and engage kids with your stories and games.
എൻ്റെ പൊന്നോ പിളേ ള്ള് ജഗജില്ലികൾ ആണേ.
അന്നമ്മ മോൾ ❤❤❤❤❤❤
സ്നേഹം
❤❤❤❤❤❤
dear സുപ്രഭാതം,നിറഞ്ഞ സന്തോഷം. നമ്മുടെ ഈ ചാനൽ Subscribe ചെയ്യണേ
അന്നമ്മ
A big lp school kutty😂❤
Nice handling dear❤
Thank you 🤗
Hi My Dearest, Really it's wonderful and amazing..|🌹
അല്പസമയമാണെങ്കിലും..എന്റെ മുത്ത്,കുഞ്ഞുങ്ങൾക്ക് പകർന്നു നൽകിയ അറിവിന്റെ പൊൻകിരണങ്ങൾ.. എന്റെ കാതിൽ ഇപ്പോഴും മുഴങ്ങുന്നു..!
എന്തായാലും, എന്റെ മോള് എവിടെ.. എന്തു പ്രവർത്തി ചെയ്താലും.. അതിനു, അതിന്റെതായ മഹിമയുണ്ട്... മഹത്വമുണ്ട്... സുഗന്ധമുണ്ട്...!
അത് എന്റെ മുത്തിന്റ പൊൻ കീരീടത്തിലെ മറ്റൊരു പോൺ തൂവൽ ആണ്..!
ആശംസകൾ.. അഭിനന്ദനങ്ങൾ..!
Wishing gooduck..!
Be bold and beautiful..!
MAY GOD BLESS US ALL..!
!
നിറഞ്ഞ സ്നേഹം
🥰🥰🥰
നന്ദി
അന്നമ്മോ പിള്ളേര് വെള്ളം കുടിപ്ച്ചാ😅
ഞാൻ കുടിച്ചു.