ആലുവയിലെ ഗോപൂസ് കോഫിഷോപ്പിൽ സിനിമ സ്വപ്നം കണ്ടിരുന്നവരെല്ലാം ഇന്ന് സിനിമയിലുണ്ട് ! Sharafu | Part 2

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 207

  • @subi4280
    @subi4280 2 года назад +276

    ബൈജു ചേട്ടാ അടുത്തത് ബിജു മേനോൻ ചേട്ടനെ കൊണ്ട് വരൂ അത് പൊളിക്കും, ബൈജു ബിജു 😄👍

  • @hamidAliC
    @hamidAliC 2 года назад +42

    ആർക്കറിയാം എന്ന സിനിമ കഴിഞ്ഞ വർഷം ഇറങ്ങിയ ഏറ്റവും മികച്ച സിനിമകളിൽ ഒന്ന് ആയിരുന്നു..
    ഒരു ത്രില്ലർ ആക്കാൻ പറ്റിയ സ്റ്റോറി ഉണ്ടായിട്ടും ഫീൽ ഗുഡ് പോലെ ആ സിനിമയെ നില നിർത്തി എന്നതാണ് ഏറ്റവും നന്നായി തോന്നിയത്.

  • @sachinkrishna8505
    @sachinkrishna8505 2 года назад +4

    വണ്ടിയേയും, സിനിമയേയും ഒരു പോലെ സ്നേഹിക്കുന്നവരല്ലെ നമ്മൾ മലയാളികൾ.... അതി കൊണ്ടു തന്നെ ഈ വീഡിയോ വളരെയധികം ഇഷ്ടമായി

  • @jithin3624
    @jithin3624 2 года назад +21

    ഷറഫ് എന്നാ വൈബ് ഉള്ള ഒരു മനുഷ്യൻ ആണ് ☺️

    • @footballtalks573
      @footballtalks573 2 года назад

      Olakkaan... personal aayitt kanditt jada kanich person aanu ...athum oru program nu 1 lakh koduthitt

  • @LUKA-sw7ob
    @LUKA-sw7ob 2 года назад +51

    2 സുഹൃത്തു കൾ തമ്മിൽ എന്നപോലെ സംസാരിക്കുമ്പോൾ ഇന്റർവ്യൂ കൂടുതൽ നന്നാവുന്നു സാധാരണ യായി കാണാറുള്ളു വളിപ്പ് ഇന്റർവ്യൂകളെകാൾ വളരെ മെച്ചപ്പെട്ടത് ആണ് ബൈജു ചേട്ടന്റെ

  • @Chatterboxhere
    @Chatterboxhere 2 года назад +22

    ഗോപൂസ് ഒരു magical place ആണ്. ഏകദേശം രണ്ട് വർഷത്തോളം അവിടെ ചുറ്റിപറ്റി അത്യാവശ്യം സുഹൃത്തുക്കളെ ഒക്കെ കിട്ടിയിട്ടുണ്ട്. There's a vibe ❤️

    • @jforjobofficial
      @jforjobofficial 2 года назад +1

      Enthanu Gopus?

    • @madhavam6276
      @madhavam6276 2 года назад +2

      @@jforjobofficial Coffee shop

    • @Leylandlorry_craze
      @Leylandlorry_craze 2 года назад

      aluva palace അടുത്തുള്ള ഗോപൂസ് ആണോ.

    • @ashiqashi5936
      @ashiqashi5936 2 года назад

      @@Leylandlorry_craze manappuram pona vazhiyile olla shop

    • @Leylandlorry_craze
      @Leylandlorry_craze 2 года назад

      @@ashiqashi5936 കൊട്ടാരക്കടവ് അല്ലെ

  • @shandeol
    @shandeol 2 года назад +2

    വളരെ നല്ല പ്ലസന്റ് ഇന്റർവ്യൂ ♥️
    മറ്റൊന്ന് പറയാനുള്ളത് ഷറഫ് ഇടക്ക് സൂചിപ്പിച്ച ക്യാമറ വിശയത്തെക്കുറിച്ചാണ്...
    വിദേശരാജ്യങ്ങളിൽ എല്ലാം ക്യാമറ ഉണ്ടങ്കിലും ഓരോ റോഡിൽ കയറുമ്പോഴും ആ റോഡിൽ അല്ലങ്കിൽ ആ ഹൈവേയിൽ പാലിക്കേണ്ട സ്പീടും ഒപ്പം ക്യാമറ വാർണിങ് ബോർഡും കാണാൻ സാദിക്കും, അതും നിശ്ചിത ദൂരം കഴിഞ്ഞാൽ വീണ്ടും വീണ്ടും വാർണിങ് ബോർഡുകൾ കാണാൻ സാധിക്കും...
    അവിടെ ക്യാമറ നമ്മൾ കാണുന്നോ ഇല്ലയോ എന്നല്ല വിഷയം, മറിച്ചു നമ്മുക്കൊരു സ്വയബോധം ഉണ്ടാവുന്ന രീതിയിൽ ആ ബോർഡുകൾ കാണാൻ സാധിക്കും... ശരിക്കും അതാണ് ശരിയായ കഴ്ച്ചപ്പാട്...
    നമ്മുടെ നാട്ടിൽ സിസ്റ്റം അങ്ങനെ ഒന്നാണോ...
    ജനങ്ങൾ എന്ത് തെറ്റ്‌ കാണിച്ചാലും കുഴപ്പമില്ല ഫൈൻ മാത്രം ലക്ഷ്യം...
    ഓരോ റോഡും അതിൽ പാലിക്കേണ്ട വേഗതയേക്കുറിച്ചും ജനങ്ങൾക്ക് മുന്നറിയിപ്പ് ഇല്ലാതേയുള്ള ഇത്തരം ഫൈൻ പരുപടിയേ തിരിച്ചു ചോദ്യം ചെയ്യാൻ ജനങ്ങൾക്കും അവകാശമുണ്ട്...

  • @jasirmohammed9418
    @jasirmohammed9418 2 года назад +85

    Mammootty de koode oru interview
    വേണം എന്നുള്ളവർ Like💥❤️✨

  • @najafkm406
    @najafkm406 9 месяцев назад +1

    Sharafukkaaa 💞💞💞💞

  • @IRISRIS
    @IRISRIS 2 года назад +2

    ഇന്റർവ്യൂയിനിടയിൽ വ്യവസ്ഥിതിക്കെതിരെ ആഞ്ഞടിച്ച ഷറഫൂനു ആശംസകൾ

  • @Aby9161
    @Aby9161 2 года назад

    ഷറഫുന്റെ കാലിനു എന്ത് പറ്റി, വലിച്ചു നടക്കുന്നു
    കിടു ഇന്റർവ്യൂ

  • @girishnairmanu8695
    @girishnairmanu8695 2 года назад +1

    ഇതുപോലുള്ള വ്യത്യസ്തമായ വീഡിയോകൾ വരട്ടെ

  • @akhilputhanpurackal6938
    @akhilputhanpurackal6938 2 года назад +3

    സ്വന്തം നാടിനെ ഇങ്ങനെ ഫ്രൊമൊടെ ചെയുന്ന ഒരാളെയും ഞാൻ വേറെ കണ്ടിട്ടില്ല

  • @spkvlogs7601
    @spkvlogs7601 2 года назад +4

    ബൈജു ചേട്ടനെ കണ്ടിട്ട് ഒരുപാട് നാളായി തമാശ കേട്ടിട്ട് ഭയങ്കര കോമഡി

  • @prasadcircle
    @prasadcircle 2 года назад +9

    Nalla oru feel good interview🥰👌

  • @thousemuhammed
    @thousemuhammed 2 года назад +4

    ഗൾഫ് രാജ്യങ്ങളിൽ കാമറ ഉള്ള സ്ഥലങ്ങളിൽ റോഡിൻറെ തുടക്കത്തിൽ sign board ഉണ്ടാവാറുണ്ട് . വേഗത കുറക്കൽ ആണ് ഉദ്ദേശമെങ്കിൽ മുൻകൂട്ടി അറിയിക്കേണ്ടതാണ് .

  • @muhammad7410
    @muhammad7410 2 года назад +1

    എല്ലാ വിഡിയോ കാണാറുണ്ട് എല്ലാ വീഡിയോ നാലാ അടിപൊളി മികച്ച 👍കാർ വീഡിയോയാണ് 👌ക്യാമറ സുറ്റിംഗ് അടിപൊളി 🤓😄

  • @nikhilrathnakar526
    @nikhilrathnakar526 2 года назад +1

    Kandirikkan thonnum chettante videos..thudare thudare ❤️

  • @drogvinod
    @drogvinod 2 года назад +11

    ഞങ്ങൾ സബ് സ്ക്രൈബേഴ്സിന്റെ ഇൻ ർവ്യൂ എപ്പോ വരും ബൈജു ചേട്ടാ😂😎👍

  • @RoofusVrasilet
    @RoofusVrasilet 2 года назад +1

    Mammookkayumayi ithupoloru 2 episode cheyyan pattuoooo….. pleaseeee 🥺🥺🥺

  • @bibinsa4art505
    @bibinsa4art505 2 года назад

    ഇങ്ങനെ കുറെ സിലിബ്രിറ്റീസ് വരുമ്പോൾ നല്ലത് rasamundu

  • @malayalimalayalam2595
    @malayalimalayalam2595 2 года назад +2

    മമ്മൂട്ടിയെ ഒന്ന് കൊണ്ടുവരാൻ പട്ടിരുന്നേൽ വരികളുടെ കാര്യത്തിൽ ബമ്പർ അടിച്ചേനെ 🥰🔥

  • @abhijith8315
    @abhijith8315 2 года назад +1

    Channel ഇൽ വരുന്ന താര സംഭാഷണങ്ങൾ വളരെ അതികം ആസ്വാദനീയം ആണ് അത് ബൈജു ചേട്ടന്റെ കൂടെ ആകുമ്പോൾ പ്രത്യേകിച്ച്. (പുകഴ്ത്തിയതല്ല)😂😜

  • @anilakshay6895
    @anilakshay6895 2 года назад +4

    നല്ല ഭംഗിയായി ഒരുക്കിയ സ്ഥലം

  • @pookayil12
    @pookayil12 2 года назад +22

    Personal life
    Sharafudheen hails from Aluva in the district of Ernakulam, Kerala. After having completed his studies, he marked his expertise in many industries. Being a travel enthusiast, he later established a Travel Company at his hometown before foraying into Cinema. He married Beema from Changanassery in 2015. The couple has 2 Daughters (Dhuaa, Ayat). BAIJU WRONG Wikipedia ALSO WROT BEEMA

  • @midhunijk1697
    @midhunijk1697 2 года назад +15

    മനസ്സ് നിറഞ്ഞ ഇന്റർവ്യൂ ❤️

  • @fazilma2742
    @fazilma2742 2 года назад +3

    Baijuvatta... നല്ല katta vibe ആരുന്നു... Friends സംസാരിക്കുമ്പോ ഉള്ള വൈബ് 💥💥💥💥

  • @martin2kp138
    @martin2kp138 2 года назад +3

    Pamabadi gramapanvhayathinte perilum നന്ദി അറിയിക്കുന്നു ✌️✌️

    • @madhavam6276
      @madhavam6276 2 года назад +1

      Pamabadi 🤔🤔🤔

    • @manu.628
      @manu.628 2 года назад

      @@madhavam6276 ya Kottayam pampady

  • @VishnuTechyVlogs
    @VishnuTechyVlogs 2 года назад +9

    Waiting for the next part 😎

  • @jijeshsurendran9326
    @jijeshsurendran9326 2 года назад

    A healthy interview. Awaiting for more....

  • @malayalimalayalam2595
    @malayalimalayalam2595 2 года назад +1

    ഷറഫു പോളിയാണ്

  • @beautifulworld4267
    @beautifulworld4267 2 года назад +2

    ഇംഗ്ളണ്ടിലും അമേരിക്കയിലും യൂറോപ്പിലു ം സ്പീഡ് കാമറ വാണിംഗ് നിയമപരമായി ഗവൺമെൻറ് ഡ്രൈവേഴ്‌സിന് advance warning - picture - Singn board -നൽകണം എന്നാണ് - കൂടാതെ tom Tom - Road Angel- തുടങ്ങിയ sat nav - Waze - Maps-apps അത് നാലുന്നും ഉണ്ട്

  • @Anuanas1
    @Anuanas1 2 года назад

    Thanks for a Great opportunity sir

  • @josephaugustine4876
    @josephaugustine4876 2 года назад

    ഞാന്‍ Canada USA drive ചെയ്യുന്നതാണ്. Speed and red light camera warning board വെച്ചു മാത്രമേ അവിടെ വയ്ക്കു.
    Google map പോലുള്ള navigation app കളില്‍ warning കിട്ടുകയും ചെയ്യും.

  • @hippopotamus9879
    @hippopotamus9879 2 года назад +4

    I am from London and there is no restrictions for using speed detection camera apps in London or entire UK also all the camera location are disclosed and not hidden in any means. Chumma thallalle Mr Baiju

  • @abeepnair97
    @abeepnair97 2 года назад +1

    റാസൽഖൈമായിലെ ആ വലിയ വീട്ടിൽ 😄😆❤

  • @lijo6170
    @lijo6170 2 года назад

    7.55 oru ''ആ സമയത്ത്'' cut cheyth ketti, Baiju ettan brilliance.

  • @terrancetom
    @terrancetom 2 года назад +3

    You are a good interviewer...Keep it up....

  • @artistaswin6330
    @artistaswin6330 2 года назад

    part 2 കാണാൻ വെയ്റ്റിംഗ് ആയിരുന്നു.. ❤️🔥

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 года назад +1

    നല്ല ഒരു ഇന്റർവ്യൂ 🥰👌

  • @navaneeths208
    @navaneeths208 2 года назад

    Polo kand vannu njn♥️👏

  • @user-do8yq6kh8f
    @user-do8yq6kh8f 2 года назад

    പാമ്പാടി കുളം പഞ്ചായത്തിന്റെ പേരിലും നന്ദി 😃

  • @jijureji5145
    @jijureji5145 2 года назад +9

    Baiju chettantaa dedication kollaam full padichu oru good interview present cheyydhu. Polo Gti dea kariyamonnum detail ayyii paranjillaa palaporum vishayathil ninnu thennii mariyapoleaa. 🙂

  • @riyaskt8003
    @riyaskt8003 2 года назад +3

    Sharafu bhayankara sync anu,
    Athayrkum sharafu nu oru valiya friends circle ullathu?

  • @shoreofdream
    @shoreofdream 2 года назад +1

    He is a good actor with a bright a future.

  • @manapuramdesham5619
    @manapuramdesham5619 2 года назад

    ഹാപ്പി വെഡിങ് കഴിഞ്ഞിട്ടേ മറ്റെന്തും ഉള്ളു.
    അത് കലക്കൻ സിനിമയാണ്

  • @rahulprakash4137
    @rahulprakash4137 2 года назад

    Thiruvananthapuram coffee shopil irunna lalettan & gangne pati ulla caption nice aayit adichu maati..

  • @malluthings5680
    @malluthings5680 2 года назад +5

    GTI is ❤️

  • @Muhammed_nihal0596
    @Muhammed_nihal0596 2 года назад +1

    Polo ennum haramaanuuu🔥🔥🔥

  • @Positiveviber9025
    @Positiveviber9025 2 года назад

    Dyan sreenivasane kond varo baijucheta, adipoli aayirikum

  • @journeystodreams8750
    @journeystodreams8750 2 года назад +1

    I will come to your position 🥰🥰🥰🥰🥰

  • @midhunsarasanktm
    @midhunsarasanktm 2 года назад +1

    Njangal Kottayam karude byju chettan 💕

  • @RanjiVijayanofficial_Movies
    @RanjiVijayanofficial_Movies 2 года назад

    ചെറിയ ഒരു തിരുത്തൽ ഉണ്ട്. UK യിൽ അങ്ങനെ ഒരു സംഭവം ഇല്ല. സ്പീഡ് Camera ഉണ്ട് എന്ന ബോർഡും സ്പീഡ് ലിമിറ്റും ക്യാമറയ്ക്ക് കുറെ ദൂരം തന്നെ വച്ചിട്ടുണ്ട്. കൂടാതെ google മാപ്പിലും വേറെ റോഡ് മാപ്പുകളിലും ക്യാമറ ഉള്ളത് കാണാം (ചിലപ്പോൾ പുതുതായി വെച്ച കാമറ അപ്ഡേറ്റ് ആവാറില്ല).
    UK യിൽ ഒളിപ്പിച്ചു കാമറ വെക്കുന്നത് legal അല്ല. സ്പീഡ് ക്യാമറ or CCTV എവിടെ വച്ചാലും (private/public) ഇവിടെ CCTV ഉണ്ട് എന്ന് നോട്ടീസ് ഉണ്ടാവും എല്ലായിടത്തും. വണ്ടികളിലും സ്ഥാപനങ്ങളിലും (Bus, Train, car, shops etc) ഇത് ബാധകമാണ്.
    Approch എന്താണെന്ന് വെച്ചാൽ നിങ്ങൾ കുറ്റം ചെയ്യരുത് ഇവിടെ live record നടക്കുണ്ട് എന്നാണ്. അത് ഉദ്ദേശിക്കുന്നത് തെറ്റ് ചെയ്യാനുള്ള പ്രേരണ കുറക്കുക എന്നതാണ്.
    ഒളിച്ചിരുന്ന് കള്ളനെ പിടിക്കുന്ന രീതിയിൽ എല്ലാവരെയും ഒളിഞ്ഞു നോക്കുന്നതിനെക്കാൾ നല്ലതാണ് മേല്പറഞ്ഞ രീതി.

  • @Harif636
    @Harif636 2 года назад

    Nalla rasamulla interview

  • @printochacko7479
    @printochacko7479 2 года назад

    Interview polichu

  • @imagesvedios931
    @imagesvedios931 2 года назад

    Good interview

  • @sanilmuhammed9214
    @sanilmuhammed9214 2 года назад

    U can act baiju cheta

  • @abhishekabhi9054
    @abhishekabhi9054 3 месяца назад +1

    Seasonz india holidays ee pulliyude aano

  • @suhaibkp1239
    @suhaibkp1239 2 года назад

    Polo 😍

  • @muhammedbilal621
    @muhammedbilal621 2 года назад

    Poli vibe aan rand perum

  • @midhunsarasanktm
    @midhunsarasanktm 2 года назад +2

    Super interview 🌹🌹🌹🌹🌹

  • @vineethpv2255
    @vineethpv2255 2 года назад

    The best

  • @anandubraj1975
    @anandubraj1975 2 года назад

    Impressive 😇

  • @narayanpisharody7785
    @narayanpisharody7785 2 года назад

    Good one
    Where was this shot

  • @jephin91
    @jephin91 2 года назад +1

    Chetta please improve sound quality, volume kuravaaa

  • @jibinfrancis7562
    @jibinfrancis7562 2 года назад

    Simple but Powerful

  • @sreejiths1657
    @sreejiths1657 2 года назад

    Radar bolt... ഇത് നല്ലൊരു ആപ്പ് ആണ്

  • @greenlandorganickerala
    @greenlandorganickerala 2 года назад +1

    Super 👍☺️

  • @MohdBilal-es3pe
    @MohdBilal-es3pe 2 года назад

    😍nannayirunnu

  • @tissonmathew6516
    @tissonmathew6516 2 года назад

    ബൈജു ചേട്ടാ അടുത്തത് മമ്മുട്ടി കൊണ്ട് വരു ഒരു അഞ്ചു എപ്പിസോഡ് എങ്കിലും കിട്ടും.

  • @__xoxo__
    @__xoxo__ 2 года назад

    Priyan Ootathilaanu movie 🥲

  • @ashin_dot
    @ashin_dot 2 года назад

    Polo❤🚀

  • @afsaronyasnet
    @afsaronyasnet 2 года назад

    very nice video,

  • @mohandas6871
    @mohandas6871 2 года назад

    Sharafudhine fance like

  • @harirajkrishnanmohan2112
    @harirajkrishnanmohan2112 2 года назад +11

    Dhyan nte interview kond varamo

  • @arjunpulakkal4324
    @arjunpulakkal4324 2 года назад

    Sharaf💕

  • @knowtheindianlaws5703
    @knowtheindianlaws5703 2 года назад

    Thank You

  • @arjunajith4160
    @arjunajith4160 2 года назад

    Super

  • @achuzzworld6079
    @achuzzworld6079 2 года назад

    ഹായ് chwttaaa👍👍😘😘😘

  • @anastalkz5778
    @anastalkz5778 2 года назад

    Powli of the india ❤

  • @nirmalk3423
    @nirmalk3423 2 года назад +2

    Awesome

  • @travelmaniac4918
    @travelmaniac4918 2 года назад

    Hey siri
    Search gopus
    😆😆😍😍😍💪💪💪💪💪💪🌍🌍

  • @roots2055
    @roots2055 2 года назад

    ബൈജു ചേട്ടാ sound level kurayunnundu...........mic nalla veriation pls note that....

  • @ansilvlog307
    @ansilvlog307 2 года назад +1

    ആർട്ടിസ്റ്റ് കുളത്തിലേക്ക് ചാടുകയാണല്ലോ അപ്പൊ ക്യാമറയും ഒപ്പം ചാടട്ടെ ഇങ്ങനെ പറയല്ലേ ബൈജു ചേട്ടാ,😃😄😄😄

  • @sudheerkumar.s9332
    @sudheerkumar.s9332 2 года назад +1

    💕💕💕Happiness 💕💕💕💕

  • @anoopgopal8310
    @anoopgopal8310 2 года назад +5

    Baiju chettane police role cherum

  • @kaleshpk9601
    @kaleshpk9601 Год назад

    Pazhaya baiju (Lucifer Murugan) chettane interview cheyyamo?

  • @vishalvs7265
    @vishalvs7265 2 года назад +1

    Ee manushyan poliyallo

  • @sydfarhan5186
    @sydfarhan5186 2 года назад

    Girirajan kozhi ❤

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 года назад +1

    🔥

  • @rahulsathyan3617
    @rahulsathyan3617 2 года назад

    വാഹനത്തിനെ അൽപ്പം കുടി ഉൾപ്പെടുത്താമായിരുന്നു

  • @saiprakash4662
    @saiprakash4662 2 года назад

    Prithiviraj vannal pwolikum.. 3m urapp!😄

  • @pranavv9698
    @pranavv9698 2 года назад

    Part 2❤️

  • @nithinkrishna4660
    @nithinkrishna4660 2 года назад

    Your shirt is nice

  • @Mr3xj
    @Mr3xj 2 года назад

    Nice

  • @ammayi25
    @ammayi25 2 года назад

    Maruthi esteem 1997 oru video Idaho first luxury car in india

  • @autonewsbyjoeljacobgeorge97
    @autonewsbyjoeljacobgeorge97 2 года назад +2

    ഞാൻ 2018 model swift അണ് ഉപയോഗിക്കുന്നത് സർവ്വീസിന് ചെന്നപ്പോൾ steering column complete ഉണ്ട് എന്ന് പറഞ്ഞു ഇത് മാറ്റാൻ 32000 രൂപ വരും എന്നും ഇത് manufacturing defect അണോ
    വെറും32000 കിലോമീറ്റർ മാത്രമാണ് ഈ വാഹനം ഓടിയിട്ട് ഉള്ളത്കമ്പനിയുടെ സൗജന്യമായി നന്നാക്കി തരുമോ ഞാൻ എന്താണ് ചെയ്യേണ്ടത്

    • @Ashlinkumar
      @Ashlinkumar 2 года назад

      Ella swift num und, ith replace cheytilelum kozhapila, but repair cheyta motham pani aakum

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 года назад +1

    🖤

  • @shahrukhaadilabdullah6477
    @shahrukhaadilabdullah6477 2 года назад

    🔥🔥🔥