ഇസ്രയേലിൽ മുങ്ങിയാൽ?ISRAEL VISA |REFUGEE|JOB VISA|CAREGIVER

Поделиться
HTML-код
  • Опубликовано: 10 сен 2024
  • • UN വിസ എന്താണ്? ഇതിന്റ...
    • UN വിസ എന്താണ്? ഇതിന്റ...

Комментарии • 323

  • @falconeye2973
    @falconeye2973 Год назад +13

    ഓക്കേ സെച്ചി, 7 വർഷായി.3 പ്രാവശ്യം നാട്ടിൽ പോയി വന്നു. കെട്ടോ

    • @Shynibabu
      @Shynibabu  Год назад +10

      UN വിസയിൽ ഇസ്രയേലിൽ ജോലി ചെയ്യുന്ന ആളാണോ ? ഞാൻ വെല്ലുവിളിക്കുന്നു. യഥാർത്ഥ മുഖം പുറത്ത് കൊണ്ടുവന്ന് തെളിവ് സഹിതം വരൂ . ഇവിടെ വർഷങ്ങളായി UN വിസയിൽ നിൽക്കുന്നവർ ഉണ്ട്. അവർക്കൊക്കെ ഒന്ന് നാട്ടിൽ പോയി തിരിച്ച് വരണമെന്ന് ഒത്തിരി ആഗ്രഹമുണ്ട്. ചിലപ്പോൾ ആർക്കെങ്കിലുമൊക്കെ ഉപകാരപ്പെട്ടാലോ ?

    • @Shynibabu
      @Shynibabu  Год назад +7

      @@falconeye2973 താങ്കൾക്ക് എന്നെ ഒന്ന് ഫോണിൽ വിളിക്കാൻ ധൈര്യമുണ്ടോ ?
      0548179642

    • @firstlook6175
      @firstlook6175 Год назад

      Pavangak. Jeevichotte.. Endina angittum ingittum ulla vellu vili. But shyny you said the truth

    • @firstlook6175
      @firstlook6175 Год назад

      @@falconeye2973 endina verude..

    • @elsyjoy4197
      @elsyjoy4197 Год назад

      vlare ghoonam cheyunna m s g

  • @Shynibabu
    @Shynibabu  Год назад +3

    ruclips.net/video/Btd6R5S1c8w/видео.html

  • @princybiju8419
    @princybiju8419 Год назад +30

    ഇപ്പൊ പെണ്ണുങ്ങള്ക്ക് 19.5ലക്ഷം കൊടുക്കണം കൂടാതെ വീണ്ടും അതിന്റെ കൂചെ തന്നെ ഈ ഇവിടത്തെ ഏജന്സില് അടാക്കാനായി 1ലക്ഷം കൊടുക്കണം അതും കൂടാതെ ടിക്കറ്റിനും 75000രൂപ കൊടുക്കണം എന്ന് ഇപ്പൊ ഒരാള് ഇവിടെ അടുത്ത്തന്നെ വന്നിട്ടുണ്ട് കേട്ടോ ചതി ആണ് എല്ലാം ഇങ്ങനെ ചെയ്യുന്ന ഏജന്റുമാരെയെല്ലാം ദൈവം അനുഗ്രഹിക്കട്ടെ ഇനിയും കോടികള് സമ്പാദിക്കണ്ടെ🙏🙏🙌

    • @josesamuel136
      @josesamuel136 Год назад

      Ticket ഉൾപ്പെടെ ആണ് ക്യാഷ്.

    • @firstlook6175
      @firstlook6175 Год назад +4

      Pavangal poy raksha pedatte.... Jeevikkan vendi alle....

    • @user-ob4io6bk8v
      @user-ob4io6bk8v Год назад

      Very sad situation,

    • @aswathiammu366
      @aswathiammu366 Год назад

      16000വരെ കൊടുത്തു vannavr und

    • @aswathiammu366
      @aswathiammu366 Год назад

      ടിക്കറ്റ് അതിനു മാത്രം 16000വരെ വാങ്ങുന്നു

  • @minibaby6930
    @minibaby6930 Год назад +26

    ഗുഡ് വർക്ക്‌ ഷൈനി.. നാട്ടിൽ നിന്ന് ആളുകൾ ഇവിടെ മുങ്ങുന്നതിനെ പറ്റി ഒരുപാട് തെറ്റിദ്ധാരണകൾ ആളുകൾക്ക് ഉണ്ട്... അതിനു കൃത്യമായ ഒരു മറുപടി ആണ്.. പിന്നെ അഗ്രിമെന്റ് ന്റെ കാര്യത്തിൽ എത്രയും പെട്ടെന്ന് ഒരു തീരുമാനം ആകണമെന്നും ആഗ്രഹിക്കുന്നു 👍👍👍

  • @dhanyarenjith6167
    @dhanyarenjith6167 Год назад +4

    ഞാൻ യോജിക്കുന്നു 👍👍👍100%
    ഇപ്പൊ അങ്ങോട്ട് വരാൻ ഉള്ള 15 lac ന് വേണ്ടി ഓടിക്കൊണ്ട് ഇരിക്കുന്നു.

    • @lawap
      @lawap 5 месяцев назад

      Poyo

  • @chempakasserillmadom2615
    @chempakasserillmadom2615 Год назад +5

    പൂർണമായും യോജിക്കുന്നു. അങ്ങനെ ഒരു സംവിധാനം ഉണ്ടായാൽ ഒരുപാട് ഉപകാരം ആകും. ചർച്ച കൊണ്ട് വരണം. ഇന്ത്യൻ എംബസ്സിയും ഗവൺമെൻ്റും അതിനു തയാറാവണം . പക്ഷേ Smt. Shynu babu, താങ്കൾ അവിടെ എന്ത് ജോലിയാണ് ചെയ്യുന്നത്. താങ്കൾ അവിടെ എങ്ങനെ എത്തി. Bilateral എഗ്രിമെൻ്റ് ഇന്ത്യൻ ഗവൺമെ്ൻ്റ് sign ചെയ്തിട്ടില്ലെങ്കിൽ നിലവിൽ ഉള്ള caregivers എങ്ങനെ അവിടെ ജോലി ചെയ്യുന്നു. ? അതുകൂടെ ഒന്ന് പറഞ്ഞിരുന്നു എങ്കിൽ ഉപകാരം ആകും 🙏

  • @ambiliabraham9044
    @ambiliabraham9044 Год назад +2

    ചേച്ചി ഞാൻ കുറച്ചു പേർക്ക് ഷെയർ ചെയ്തിട്ടുണ്ട് (പൊളിറ്റിക്‌സിൽ ഉള്ളവർക്ക് )ചേച്ചി നിങ്ങൾ വലിയ ഒരു നല്ല മനസിന്റെ ഉടമയാണ്.

  • @user-lo5du3gm5n
    @user-lo5du3gm5n 20 дней назад +1

    60000 രൂപക്ക് ഇവിടെവന്ന up ക്കാരുടെ കൂട്ടത്തിൽ 6.5 L Lack കൊടുത്തു വന്നഞാനും ജോലി ചെയ്യുന്നു.

  • @MrBAD-zq5sy
    @MrBAD-zq5sy Год назад +1

    ചേച്ചി നന്ദി ഒരുപാട് ആളുകൾ ചതിച്ചു പയിസ മേടിച്ചു കൊണ്ടു പോകാൻ പറ്റും എന്നു പറഞ്ഞു12 ലക്ഷം ആണ്

  • @amminijoseph8960
    @amminijoseph8960 Год назад +8

    അനേകം നിസ്സഹായരുടെ ശബ്‌ദമാണ് ഷൈനി പറഞ്ഞത്

  • @AgnalJoseThodupuzha
    @AgnalJoseThodupuzha Год назад +16

    Shyni chechi detailed aayi explain cheythu . ചേച്ചി പറഞ്ഞ എഗ്രിമെന്റ് വിഷയം എന്നെക്കൊണ്ട് കഴിയുന്ന രീതിയിൽ ഉയർത്തി കൊണ്ടുവരാൻ ഞാൻ എന്നെ കൊണ്ട് പറ്റുന്ന രീതിയിൽ ശ്രമിക്കാം @Social Political Response Television വഴിയും മറ്റ് സാമൂഹ്യ മാധ്യമ പേജുകൾ വഴിയും

    • @Shynibabu
      @Shynibabu  Год назад +2

      Thnk you so much 😊😊

    • @AgnalJoseThodupuzha
      @AgnalJoseThodupuzha Год назад +3

      @@Shynibabu ee video fbyil koodi iduvanu enkil kurachu koodi aalukalileku ethikan helpful aakum

    • @Shynibabu
      @Shynibabu  Год назад +3

      @@AgnalJoseThodupuzha Sure..I will

    • @josephmolby5251
      @josephmolby5251 Год назад +1

      Its great matter what we can do for our generation so that entire family and the kerala itself will maintain financial stability

  • @rajanpendanathvasudevannai1501
    @rajanpendanathvasudevannai1501 Год назад +5

    Thanks ഷൈനി for your valuable informations

  • @ansualby2838
    @ansualby2838 Год назад +2

    Ithrayum bhangiyayi karyangal manasilakki thannathine.thank you .
    God bless you shyni

  • @VinodKumar-vs7pc
    @VinodKumar-vs7pc Год назад +1

    ഒരു അച്ഛന്റെ കൂടെ ലാസ്റ്റ് ഫെബ്രുവരി മുതൽ 50പേരിൽ കൂടുതൽ അവിടെ ചാടി...... സൈലന്റ് ആയി ഇസ്രേൽ ഇതിനെ പ്രേമോട് ചെയ്യുന്നുമുണ്ട്.... ഇയാൾ ഇതൊന്നും അറിയുന്നില്ലേ ഇതൊരാളുടെ ട്രിപ്പ്‌ ആണ് 🤔അപ്പോൾ മറ്റുള്ളവരിലൂടെ.... മുൻ വർഷങ്ങളിൽ.... എത്രയാധികം ആളുകൾ ചാടി.... 🤔

    • @manojvr6191
      @manojvr6191 6 месяцев назад +1

      Please number tharumo

  • @paulantony8806
    @paulantony8806 Год назад +1

    നല്ല ഒരു അറിവാണ് ഇത് അറിവില്ലായ്മകൊണ്ട് ഒരുപാട് പേര് വഞ്ചിക്കപ്പെട്ടിട്ടുണ്ട്

  • @roseflower414
    @roseflower414 Год назад +1

    5മാസം മുൻപ് care giver ആയി 22ലക്ഷം agent ഏജൻറ് ന് കൊടുത്ത് ഇസ്രായേലിൽ വന്ന പെണ്ണുങ്ങളെ എനിക്കറിയാം. ഇപ്പോൾ അതിലും കൂടുതൽ ആണ് അവർ ആവശ്യപ്പെടുന്നത്. ഇങ്ങനെ ഒരു എഗ്രിമെൻറ് വന്നു കഴിഞ്ഞാൽ ഏജൻസികളുടെ കഴുത്തറക്കുന്ന ഒത്തുകളി എങ്കിലും തീരും. ജോലി അന്വേഷിക്കുന്ന ഒരുപാട് പേർക്ക് അത് ഗുണം ചെയ്യും.

  • @irfanvlog9136
    @irfanvlog9136 Год назад +1

    ടൂറിസ്റ്റ് വിസയിൽ ഇസ്രയേൽ പോയി
    ചാടി ഒരു ജോബ് കണ്ടുപിടിക്കാൻ റിസ്ക് എടുക്കാൻ തയാർ ആയിട്ടുള്ള ആരെങ്കിലും ഉണ്ടോ കോൺടാക്ട് നമ്പർ send

  • @ahanz2454
    @ahanz2454 Год назад +1

    1950 ഇൽ തന്നെ ഇസ്രായേൽ embassy മുബൈ open ആയെങ്കിലും palestine cause ആൽ 1992 ആയി full diplomatic relation ആകാൻ. Arab countries നെ മാറ്റി നിർത്തിയാൽ PLO ഔദ്യോഗികം ആയി ഇന്ത്യ ആണ് അംഗീകരിച്ചത്. ഒരു bilateral agreement എന്ന് പറയുമ്പോൾ ഒത്തിരി കാര്യങ്ങൾ ഒരു രാജ്യത്തിന് നോക്കേണ്ടത് ഉണ്ട്. ആദ്യമായി ഇസ്രായേൽ നാട് സന്ദർശിച്ച ഇന്ത്യൻ PM മോദി ആയതിനാലും Make in India എന്ന പദ്ധതിയിൽ കൂടി ഇന്ത്യയെ ഒരു self reliance ഇൽ എത്തിച്ചാൽ പ്രത്യേകിച്ച് defence മേഖലയിൽ ഇന്ത്യക്കു അത് വലിയ നേട്ടം ആണ് വരുത്തുന്നത്. നിലവിൽ trade surplus ഇൽ ഇന്ത്യക്കു ആണ് ഉള്ളത്. പറഞ്ഞു വന്നത് palestine എന്നത് വലിയ ഒരു വികാരം ആണ് ഇന്ത്യയിൽ. Arab രാജ്യങ്ങളെ അങ്ങനെ വെറുപ്പിക്കൽ നടക്കില്ല. എബ്രഹാം accord ഇൽ കൂടുതൽ രാജ്യങ്ങൾ വരാൻ പോകുന്നു. .
    Be optimistic. ..
    പച്ചയിലെ "ച്ച “യുടെ കളർ അറിഞ്ഞോണ്ട് കൊടുത്തത് ആണോ 😂
    അതൊരു വലിയ കാരണം ആണ് 😅
    വന്ദേ മാതരം 🇮🇳

  • @manojacob
    @manojacob Год назад +6

    Shyni babu is a fantastic communicator. Thanks.

  • @shan9921
    @shan9921 Год назад +5

    Good information thank you... GOD bless you and your family abundantly 💐💐💐

  • @ashajenson4026
    @ashajenson4026 Год назад +2

    Midukki....Shyni chechii nammude chunk anu❤️perfectly said👌

  • @deepajoseph2306
    @deepajoseph2306 Год назад +5

    Shyni എന്തിന് വേണ്ടിയാണ് ഏജന്റ് 17,00,000 ലക്ഷം ഉപയോഗിക്കുന്നത് എന്ന് പറയാമോ

    • @nishasanthosh1530
      @nishasanthosh1530 Год назад

      സത്യം... 🤨

    • @nishasanthosh1530
      @nishasanthosh1530 Год назад

      എന്താണ് എന്ന് പറ

    • @sajujoseph5933
      @sajujoseph5933 Год назад +1

      ഏജൻസി യുടെ ചൂഷണം ആണന്നു കേട്ടിട്ടു മനസിലായില്ലേ

  • @divyajoshy8581
    @divyajoshy8581 Год назад +2

    Chechi paranjadh 100percentage seriyanu....angne oru agreement vannal ethrayo aalkar rakshapedum

  • @aleenafernandez220
    @aleenafernandez220 Год назад +1

    Chechi parayunnath 💯💯💯💯 sheriyaanu... Orupaadper naattill pettupoyittund....

  • @philipsgeorge3812
    @philipsgeorge3812 Год назад +1

    കുഞ്ഞേ,പഞ്ചാബിൽ നിന്നാണു ഞാൻ കേൾക്കുന്നതു. ഇരുപതു ലക്ഷം വരെ കൊടുത്തു പോകുവാൻ കഴിയുന്ന കേരളത്തിലെ പാവങ്ങളായ ധനികർ!

  • @thomasjacob4146
    @thomasjacob4146 Год назад +9

    Well said, congratulations 🎉☺️

  • @mullerdavid6169
    @mullerdavid6169 Год назад +2

    Congratulations for your greatful graceful video presentation

  • @user-lo5du3gm5n
    @user-lo5du3gm5n 20 дней назад

    ഞാൻ കൺസ്ട്രൺ വിസയിൽ വന്നതാണ് ഞാൻ ഇലക്ട്രീഷ്യൻ ജോലി അറിയുന്ന ആളാണ് എനിക്ക് എങ്ങനെ മാറാൻ പറ്റും Phone No. തരുമോ.?

  • @nibiyajohnson8114
    @nibiyajohnson8114 Год назад +1

    Thank you for information.chechi

  • @gigimathew4556
    @gigimathew4556 Год назад +2

    Shyni chechy paranja e karyngalil oru decision edukkan kerala government munnott vannaranamennu agrahikkunnu🙏

  • @simivarghese408
    @simivarghese408 Год назад

    Hai shyni.. Israel il ninnum tirichi porumpol avidunnu namuku reference kittumo

  • @janatttomy2217
    @janatttomy2217 Год назад +1

    Great job dear.I will do my best👍🙏🙏❤❤❤❤🙏🙏

  • @yourbudhu
    @yourbudhu Год назад

    പെങ്ങളേ , ഇതിനിടയിൽ ഒരു പ്രശ്നം ചൂണ്ടിക്കാണിക്കാം , ബൈലാറ്ററർ എഗ്രിമെന്റ് ഉണ്ടായാൽ തൊഴിൽമേഖലയിൽ തൊഴിലാളികളെ അനായാസം ലഭ്യമാവുന്ന സ്ഥിതി ഉണ്ടാവും , സപ്പ്ളെയിൽ വരുന്ന ഈ വൻ വർധന ഡിമാന്റിൽ പ്രതിഫലിക്കും , കൂടുതൽ തൊഴിലാളികളെ ലഭ്യമാവുന്ന പരിതസ്ഥിതിയിൽ തൊഴിലാളികളുടെ ശമ്പളവും ആനുകൂല്യങ്ങളും ഒക്കെ ക്രമേണ ഇല്ലാതാവും
    സത്യത്തിൽ അവിടെ തൊഴിലെടുക്കുന്ന നിങ്ങൾ സ്വയം കുഴിച്ചു അതിലേക്കു എടുത്തുചാടുന്ന സ്ഥിതിപോലെയാവും കാര്യങ്ങൾ

  • @jancyshiju48
    @jancyshiju48 Год назад +1

    Good information ! Let's hope 4 the best

  • @princybiju8419
    @princybiju8419 Год назад +4

    Shyni great job 👌👌💖💕💕

  • @rajeelarafath5201
    @rajeelarafath5201 Год назад +1

    Muslim perullathukondu angotu varan patumo visiting u ente karthavinte nadonnu kanan

  • @aleenakannan704
    @aleenakannan704 Год назад +22

    ഏജൻസികളുമായി govt . ഒത്തുകളിക്കുന്നു . എവിടേയും കമ്മിഷനും കൈക്കൂലിയും ആണല്ലോ രാഷ്ട്രീയക്കാർക്ക് വേണ്ടത്

    • @Surya-bz2mw
      @Surya-bz2mw Год назад

      Abhimanum ulla ethu govt anedoo....swantham citizens vallavante yum appi koran ayakkuka

  • @sunnyparambi9366
    @sunnyparambi9366 Год назад

    Good information താങ്ക് you

  • @ranjushajoby262
    @ranjushajoby262 Год назад +3

    Strong words😘😘💯💯

  • @shijimonjaisingh5883
    @shijimonjaisingh5883 8 месяцев назад

    Sister, can you give me details of Israel Municipality helper job. Here agency is told salary is in between 1.5 to 1.8 lakh. Is this true?

  • @sheebakmathew3640
    @sheebakmathew3640 Год назад +2

    Agency 19 lack ethena vagunnathu... Ethu kashttam allea... Pavagal.. Veedu. Loan veach Edukkunna rs allae.. 😔😔

  • @febijojin2502
    @febijojin2502 Год назад

    Cheachi njan may il natil pokaan pokuvanu. May il poyit june 13 nu terichum varum. Enik july 28 nu visa expired akuvanu. Njan agency il chodichapol avr paraju july 15 nu sheasham aanu varunnat ankil visa renewal chyiyam. But atinu munb varunnat kondu atintea avashym yella annu paraju. Employerod patajapol avr paraju njagal endhanu chyiyeadat atevparajal mathie allam njagal chyitolam annanu parayunnat. Njn endhanu chyiyeadat

  • @Elizabeth-jt6tw
    @Elizabeth-jt6tw Год назад +1

    Watching from Kerala India 🇮🇳

  • @beenasimon8137
    @beenasimon8137 10 месяцев назад

    Chechi enta aniyathi care gIver ayi isrelil vannathane ennal langage problem ayathukonde patient avalea ozhuvaki verea sthalathe joi kittumo

  • @anjalithomas1203
    @anjalithomas1203 Год назад

    Sister valarae nalla message video thank you

  • @deepajoseph2306
    @deepajoseph2306 Год назад +1

    നിയമപരമായി ഒരു ആൾക്ക് ഇവിടെ വന്ന് ജോലി ചെയ്യാൻ ഏതെലാം വിധത്തിൽ ഏതിനെല്ലാം ക്യാഷ് ആവിശ്യമായി വരുന്നുണ്ട് എന്ന് പറഞ്ഞു തരാമോ പ്ലീസ്

  • @vinodkottal7650
    @vinodkottal7650 2 месяца назад

    Avide agriculture visa taram ennu paranjirinnu oru agency angane oru visa kittumo angane oru job vacancy avide undo

  • @blessyblessy4871
    @blessyblessy4871 Год назад

    Good information shyni chechii

    • @dhanyasilju7553
      @dhanyasilju7553 Год назад

      ചേച്ചി പറഞ്ഞതുപോലെ ഉള്ള ഒരു agreement എത്രയും പെട്ടന്ന് ഉണ്ടാകട്ടെ

  • @lijipaul9099
    @lijipaul9099 Год назад +3

    Well explained👌👌👌👌👌

  • @shijikg4329
    @shijikg4329 Год назад

    Urappayittum njn ethinod yojikunnu.. Chechi.. Orupad alkark agraham und.. Avidea vann jolie cheyan.. But. Cash kooduthalan..

  • @harissameer5389
    @harissameer5389 Год назад

    നല്ല അഭിപ്രായം

  • @sarinptpalathumkal2978
    @sarinptpalathumkal2978 2 месяца назад

    2010 avidethi ee അഭയാർത്ഥി എന്നിട്ടും ഇവൾ മാത്രം എന്തുകൊണ്ട് ഒരു u lka പോലും വീണോ

  • @novablogs8440
    @novablogs8440 Год назад

    നമ്മൾ രക്ഷപെട്ടു എങ്കിൽ govt. Nu ഇവിടെപാവങ്ങൾ എന്ന് പറഞ്ഞു കോടി കൾ മുക്കാൻ പറ്റുമോ

  • @tessyjoseph856
    @tessyjoseph856 Год назад +2

    ഇവിടെ caregiver നുള്ള സൗകര്യം നാട്ടിലെ home nurse മാർക്ക് നൽകാൻ സംസാരിക്കുക. അങ്ങനെ മാസത്തിൽ ഒരു 2 ലീവ് കിട്ടിയാലും അവർക്ക് അവരുടെ families ൻറ കൂടെ കഴിയാമലോ.

  • @Joshy83917
    @Joshy83917 Год назад +1

    ഇസ്രായേൽ വന്ന് ജോലി ചെയ്യണമെന്ന് വലിയാ ആഗ്രഹം എനിയ്ക്ക് ഉണ്ടായിരുന്നു വലിയ ഭീമമായ തുക കൊടുക്കാൻ ഇല്ലാത്തതും കൊണ്ട 4 ലക്ഷം രൂപ മുടക്കി ഒരു യുറേപ്യൻ വീസ 2 വർഷം കാത്തിരുന്ന് കിട്ടി , അതും സാലറി അവരു പറയണത് 600 USD , വീസ കിട്ടയിട്ട് 1 month കഴിഞ്ഞു പോകുവാൻ പറ്റിയിട്ട് ഇല്ലാ , എന്റെ സ്വപ്നം ആണ് ഇസ്രായേലിൽ വരിക എന്ന് 🙏🙏

  • @kizhakkemorolilmanikandhan3241

    Thank you...good information👍

  • @minibabu8586
    @minibabu8586 Год назад

    Very good work, you have done. Thanks,

  • @skariahpunnoose3541
    @skariahpunnoose3541 10 дней назад

    👌🏻

  • @sucymaryfrancis7131
    @sucymaryfrancis7131 Год назад +2

    Well explained

  • @vincent_kr
    @vincent_kr Год назад

    മനോരമ news il kandirunnu chechine abhinandanangal
    All the best....

  • @chinchukurian5535
    @chinchukurian5535 Год назад +1

    ചേച്ചി 👏👏👏😘

  • @pgvlogisrael
    @pgvlogisrael Год назад +1

    Very good

  • @ShyjuShereef-vm2og
    @ShyjuShereef-vm2og 3 месяца назад

    എനിക്ക് ഇസ്രായേൽ ജോലി കിട്ടാൻ സഹായിക്കുമോ പ്ലീസ്

  • @SalamSalam-vs9bw
    @SalamSalam-vs9bw 12 дней назад

    Good❤️😍

  • @minieldhoeldho1733
    @minieldhoeldho1733 Год назад

    Good information God bless you 🙏👍

  • @ashathomas8343
    @ashathomas8343 Год назад

    Good work. You are great

  • @deepthyremani5260
    @deepthyremani5260 Год назад +1

    Well said 👌

  • @ashabenny-eq2it
    @ashabenny-eq2it Год назад +1

    Well said

  • @rekhamol3588
    @rekhamol3588 Год назад +1

    ഞങ്ങൾ പറ്റുന്ന പോലെ share cheyam.. ❤❤❤

  • @throughviews...2013
    @throughviews...2013 Год назад

    Well done 👍 GOD bless you

  • @bindujose1592
    @bindujose1592 Год назад

    എത്ര വർഷം ഇസ്രയേലിൽ ജോലി ചെയ്യാം.

  • @sebastiandevasia9231
    @sebastiandevasia9231 Год назад

    ഇസ്രായേലിലേക്ക് ടൂർ പോകുന്ന ഏജൻസികളുടെ ഫോൺ നമ്പർ അറിയാമോ.ടൂർ പോകാൻ ആണ്. മുങ്ങാൻ അല്ല കേട്ടോ.

  • @JosephRony-ox8ij
    @JosephRony-ox8ij 11 месяцев назад +1

    കൃത്യമായ അവതരണം ....... ഭംഗിയായ വാക്കുകൾ !

  • @EbullJett
    @EbullJett 2 месяца назад

    How much service charge caregiver Visa ?

  • @amstrongsamuel3201
    @amstrongsamuel3201 Год назад +1

    they don't accept other professionals other than care giver visa?

  • @chackopunnoose4559
    @chackopunnoose4559 Год назад

    Why don’t you initiate a dialogue with Indian Embassy.
    At the same time why don’t you seek the Israeli government and start a employment agency with the support of Israeli community migrated from Kerala.
    Your initiation make easier to apply and cheaper for those who are in the less opportunist to earn something for life. I know a few are in this profession in person
    Good luck for your efforts
    God Bless you
    Fr. Chacko Punnoose

  • @wilsonko9239
    @wilsonko9239 Год назад

    ഷൈനി അവിടെ ചെന്നതിനു ശേഷം വലിയ വീരവാദം മുഴക്കുന്നത് എന്തിനാണ്, വഴി മുടക്കിയിട്ട് നിങ്ങൾക്ക് എന്തു നേട്ടം, നിങ്ങൾ ആരെയാണ് സഹായിക്കാൻ ശ്രമിക്കുന്നത്,

    • @Shynibabu
      @Shynibabu  Год назад

      ഞാൻ ഇവിടെ വന്ന് ചാടിയതല്ല നിയമപരമായി വന്ന് ജോലി ചെയ്യുന്ന ആളാണ്. ഇത് വീരവാദമായി താങ്കൾക്ക് തോന്നിയെങ്കിൽ അത് താങ്കളുടെ കുഴപ്പം. വഴി മുടക്കാനല്ല, നല്ല വഴി പറഞ്ഞു കൊടുക്കലാണ് ഇതു പോലെയുള്ള വീഡിയോകൾ കൊണ്ട് ഉദ്ദേശിക്കുന്നത്. അത് കേട്ടു മനസ്സിലാക്കുന്നവർ അവരുടെ വിവേകത്തിനനുസരിച്ച് തീരുമാനങ്ങൾ എടുക്കട്ടെ. താങ്കൾക്ക് ഇതിൽ എന്തു കാര്യം?

    • @sajosunny3579
      @sajosunny3579 11 месяцев назад

      ​@@Shynibabuhi IT jobs available there

  • @meenujames467
    @meenujames467 Год назад +1

    Good message❤

  • @Koyamu-c3n
    @Koyamu-c3n 2 месяца назад

    Casa. Achayanmare. Yengilum
    Kayati. Vidanam.. Poyi. Racha. Prapikkatte.

  • @Koyamu-c3n
    @Koyamu-c3n 2 месяца назад

    Reena. Yenn.. Orammachiye. Kanarundo.

  • @jessmolsumesh6537
    @jessmolsumesh6537 Год назад

    Agreee checheee

  • @sijijohn2277
    @sijijohn2277 Год назад

    Good Information dear sister 👍👍

  • @rajeshpc8977
    @rajeshpc8977 5 месяцев назад

    🙏🙏🙏👍👍👍

  • @VRstory21
    @VRstory21 Год назад

    Nice video ayrunnu

  • @LailaJayadas
    @LailaJayadas 23 дня назад

    good

  • @iloveindia1076
    @iloveindia1076 Год назад

    ഒരു പക്ഷെ ഇത്തരം ജോലിക്ക് രാജ്യത്തെ പൗരന്മാർ പോകുന്നത് ഒരു അപമാനമായി കാണുന്നതുകൊണ്ടാണോ എഗ്രിമെന്റ് ൽ ഒപ്പിടാത്തത്

    • @jaisontm4765
      @jaisontm4765 Год назад

      തീർച്ചയായും.പശുവിൻ്റേയും കാളേടേം പുറകേ നടക്കാൻ ആള് വേണ്ടേ?

  • @kunjumoljames3756
    @kunjumoljames3756 Год назад

    Congrats mol

  • @sruthijijin2683
    @sruthijijin2683 Год назад

    അങ്ങോട്ട്‌ വരാൻ നമുക്ക് ലോൺ kittumo

  • @saviojosephthreecovidssurv2434

    18 to 20 lack എത്ര പേർക്കു വരുവാൻ പറ്റും... അനങ്ങനെ പോയാൽ 2 കൊല്ലം പണിയെടുത്താൽ ഏജന്റിന്റെ പണം കൊടുക്കാം 5 കൊല്ലം കഴിഞ്ഞാൽ പെട്ടിയും കിടക്കയും എടുത്തു തിരിച്ചു പോകണ്ടേ

    • @shincecs1693
      @shincecs1693 Год назад +1

      കിടക്ക ഇവിടെ വെക്കാം പെട്ടി എടുത്താൽ മതി

  • @rajappangomez1531
    @rajappangomez1531 Год назад

    Good comments

  • @ajitharegesh2785
    @ajitharegesh2785 Год назад

    U r right

  • @Elizabeth-jt6tw
    @Elizabeth-jt6tw Год назад

    I have shared this

  • @merlinsheavenlynaturetreat7535
    @merlinsheavenlynaturetreat7535 5 месяцев назад

    May they are getting good commission from agents

  • @TRAVELBYMANJESH
    @TRAVELBYMANJESH Год назад

    സൂപ്പർ 👌🏻

  • @josesamuel136
    @josesamuel136 Год назад

    വിസ ഇല്ലാതെ ജോലി ചെയ്തു പിടിച്ചാൽ next സ്റ്റെപ് എന്താണ് പോലീസ് ചെയുന്നത് pls replay

    • @Ravanni868
      @Ravanni868 Год назад +1

      Pasport ഇല്ലെങ്കിൽ ഒരു 7to 15: ഡേയ്‌സ് ജയിലിൽ കിടക്കാംpasport ഉണ്ടെങ്കിൽ spot deport ചെയ്യും ജയിലിൽ .. ഒരു കുഴപ്പവുമില്ല ഫുഡ്‌ മോശം ആണ്, ഒരു തക്കാളി, ഒരു മുളക്, രണ്ടു കുബൂസ്,ചിക്കൻ ഒന്നും കിട്ടില്ല. 😄

    • @josesamuel136
      @josesamuel136 Год назад +1

      @@Ravanni868 PP ഉണ്ടെങ്കിൽ സ്പോട് TICKET ആരെങ്കിലും റെഡി ആക്കിയാൽ പോകാം ഇല്ലേ?. TKS സിസ്റ്റർ.

    • @Ravanni868
      @Ravanni868 Год назад +1

      @@josesamuel136 ടിക്കറ്റ് എടുക്കാൻ ക്യാഷ് ഉണ്ടെങ്കിൽ അവർ എടുത്തു തരും, ഇനി ക്യാഷ് ഇല്ലെങ്കിലും IMMIGRATION ഡിപ്പാർട്മെന്റ് എടുത്തു തരും.. PASPORT ഇല്ലെങ്കിൽ 15 ഡെയ്‌സിനുള്ളിൽ ഔട്ട്പാസ് റെഡിയാക്കി നാട്ടിലേക്കു വിടും.

  • @kcajay
    @kcajay Год назад

    Well Done 👍 Congrats

  • @rijom5547
    @rijom5547 Год назад

    Ok seachi

  • @kalarobin8253
    @kalarobin8253 Год назад

    ചേച്ചി ഞാൻ അവിടേക്കു വരുവാണ് മതഷാ വന്നു വിസ വന്നില്ല ഞാൻ ചേച്ചിയുടെ വീഡിയോ കണ്ടാണ് ഹീബ്രു പിടിച്ചുകൊണ്ടു ഇരിക്കുവാണോ നാട്ടിൽ കാവാലം പുളിങ്കുന്നിൽ എന്റെ അമ്മവീട് ഉണ്ട്‌

    • @roc770
      @roc770 7 месяцев назад

      Israel poyo joliku

  • @jomolmathai1732
    @jomolmathai1732 Год назад +1

    നമ്പർ ഒന്ന് തരുമോ ക്ലാസ്സിൽ ചേരാൻ ആയിരുന്നു

  • @sijijohn2277
    @sijijohn2277 Год назад

    Good Informations 🙏👍👍👍

    • @sajick7314
      @sajick7314 Год назад

      Well, congratulations 🙏