മുറിഞ്ഞപുഴയിൽനിന്നും പീരുക്കുന്നുവഴി കുട്ടിക്കാനത്തേക്കു നടന്നുപോകുന്ന ഒരു കുട്ടിക്കാലം എനിക്കുണ്ടായിരുന്നു. ജീവിത പ്രാരാബ്ധങ്ങളുടെ ഭാണ്ഡം ചുമന്നുള്ള ആ യാത്രയിൽ പീരുക്കുനിന്റെ ഭംഗിയൊന്നും ആസ്വദിക്കാൻ കഴിഞ്ഞിരുന്നില്ല. ദുരിതങ്ങളുടെ ആ മലഞ്ചെരുവിൽനിന്നും എങ്ങനെയെങ്കിലും കയറിപോവണം - അത് മാത്രമായിരുന്നു അന്നത്തെ ലക്‌ഷ്യം. ഇന്ന് ആയിരം മൈലുകൾക്കപ്പുറമിരുന്ന് എന്റെ ജന്മനാടിനെക്കുറിച്ചുള്ള ഈ മനോഹര ദൃശ്യങ്ങൾ കാണുമ്പോൾ ഗൃഹാതുരത്വത്തിന്റെ ഒരുപിടി ഓർമ്മകൾ മനസ്സിലേക്ക് കടന്നുവരുന്നു. അഭിനന്ദനങ്ങൾ സുഹൃത്തേ....
സന്തോഷ് ജോർജ് കുളങ്ങരയുടെ ട്രാവൽ വീഡിയോ ഓർമ വരുന്നു ....ഓരോ കാര്യങ്ങളെ പറ്റിയുള്ള ഹിസ്റ്ററിയും ,വിവരണങ്ങളും എല്ലാം അദ്ദേഹം പറയുന്ന പോലെ ഒരു ഫീൽ ..... സൂപ്പർ വീഡിയോ 😍😍😍😍 waiting for 3rd part Nidhin chetta .......
Yes indeed. Marian College is still an integral part of Kuttikkanam and it's surrounding areas. I had a plan of another video covering the modern days of kuttikkanam. Unfortunately, couldn't find much time for it. Thank you 😊
Valare manoharamaaya avatharanam..thankalude channel van vijayam avatte enn aashamsikkunnu..charithram ariyaan thalprymollavarkk thankalude video valare helpful aanu..all the best
Its been sold to some people. There are some share holders for the property it seems to be. Rajakumbam poyazpozhe Kottaravum bhoomiyum vitu ennanu arivu.
താങ്കളുടെ ആഖ്യാനരീതി സ്ഥലത്തിന്റെ പ്രതേകതകളേയും,ചരിത്രസത്യങ്ങളേയും ഇഴചേർത്തു കൊണ്ടുള്ളതാണ്.നേരിട്ട് കാണുമ്പോലെയുള്ളഒരുനുഭവം ഇതുകാരണംലഭിക്കുന്നു.യാത്ര തുടരുക... വയനാട്ടിൽ ചരിത്രമുറങ്ങുന്ന ഒരു പാട് കെട്ടിടങ്ങൾ നാശത്തിൻ്റെ വക്കിലാണ്.ഒരുവയനാട് യാത്ര കൂടി ആസൂത്രണം ചെയ്യണം.കഥകൾ ഏറെയുള്ള ബംഗ്ളാവുകളെ അനാവരണം ചെയ്യണം....
Super.. സന്തോഷ് ജോർജ് കുളങ്ങരയുടെ സഞ്ചാരം പോലെ നല്ല വിവരണം നല്ല വോയ്‌സ്.. പഴമയുള്ള നമ്മൾ അറിയാത്ത കൊട്ടാരങ്ങളെ കുറിച്ച് അറിയാൻ ഒരുപാട് ഇഷ്ടം
ഒരുപാട് നന്ദി. Share ചെയ്യണേ ❣️
@@LiveTravelandWisdom 👌
ചരിത്രവും, യാത്രയും. ഇഷ്ടപെടുന്ന വെയ്ക്തിയ ഞാൻ. അതു തങ്ങളുടെ വീഡിയോ കിട്ടുന്നുണ്ട്. വ്യക്തമായി കാര്യങ്ങൾ അവതരിപ്പിച്ച താങ്കൾക്കു അഭിനന്ദനം ❤
മുറിഞ്ഞപുഴയിൽനിന്നും പീരുക്കുന്നുവഴി കുട്ടിക്കാനത്തേക്കു നടന്നുപോകുന്ന ഒരു കുട്ടിക്കാലം എനിക്കുണ്ടായിരുന്നു. ജീവിത പ്രാരാബ്ധങ്ങളുടെ ഭാണ്ഡം ചുമന്നുള്ള ആ യാത്രയിൽ പീരുക്കുനിന്റെ ഭംഗിയൊന്നും ആസ്വദിക്കാൻ കഴിഞ്ഞിരുന്നില്ല. ദുരിതങ്ങളുടെ ആ മലഞ്ചെരുവിൽനിന്നും എങ്ങനെയെങ്കിലും കയറിപോവണം - അത് മാത്രമായിരുന്നു അന്നത്തെ ലക്‌ഷ്യം. ഇന്ന് ആയിരം മൈലുകൾക്കപ്പുറമിരുന്ന് എന്റെ ജന്മനാടിനെക്കുറിച്ചുള്ള ഈ മനോഹര ദൃശ്യങ്ങൾ കാണുമ്പോൾ ഗൃഹാതുരത്വത്തിന്റെ ഒരുപിടി ഓർമ്മകൾ മനസ്സിലേക്ക് കടന്നുവരുന്നു. അഭിനന്ദനങ്ങൾ സുഹൃത്തേ....
നല്ലെഴുത്തിന് നന്ദി. നമ്മൾ എത്ര ദൂരെയാണെങ്കിലും ഓർമകൾ എന്നും അരികിൽ ഉണ്ടല്ലോ..😊
@@LiveTravelandWisdom Thanks, Pls send me your phone number.
സന്തോഷ് ജോർജ് കുളങ്ങരയുടെ ട്രാവൽ വീഡിയോ ഓർമ വരുന്നു ....ഓരോ കാര്യങ്ങളെ പറ്റിയുള്ള ഹിസ്റ്ററിയും ,വിവരണങ്ങളും എല്ലാം അദ്ദേഹം പറയുന്ന പോലെ ഒരു ഫീൽ ..... സൂപ്പർ വീഡിയോ 😍😍😍😍 waiting for 3rd part Nidhin chetta .......
Thank you ♥️
Beautiful post brothers ❤❤❤❤❤❤ thank you so much .❤❤❤
Marian college played a major role in developing kuttikanam ,
Yes indeed. Marian College is still an integral part of Kuttikkanam and it's surrounding areas. I had a plan of another video covering the modern days of kuttikkanam. Unfortunately, couldn't find much time for it. Thank you 😊
നല്ല നിലവാരം പുലർത്തുന്ന വീഡിയോ.... 👍👍👍👍
Very nicely covered. It was a treat to watch this. This is the first youtube channel I am subscribing to. All the very best.
Thank you so much 🙏❤️ This comment makes my day !!!
Hi Bro! Thanks for the detailed narrative. I’m a new subscriber.
Thank you 😍
Adipoli...... Katta waiting for part 3❤️
ചരിത്രo ഒരുപാട് ഇഷ്ടമാണ്❤️💙
Good work👍👍👍👍
Thank you ♥️
Valare manoharamaaya avatharanam..thankalude channel van vijayam avatte enn aashamsikkunnu..charithram ariyaan thalprymollavarkk thankalude video valare helpful aanu..all the best
Orupadu nanni bro..🙏 Please keep in touch 😍
Super Nithin..good job..
Thank you Beula 😊😍
Thanks for see more about kuttikanam... we r waiting for part 3❤️
Thank you 😊♥️
ഓരോ യാത്രയും ഓരോ ഓർമ ചിത്രങ്ങൾ ആണ്... യാത്രകൾ അവസാനിക്കുന്നിടത്തു ഓർമ്മകൾ ആരംഭിക്കുന്നു
Yathrakal avasanikkunnilla. Oro divasavum oru puthiya yathrayilekkavate...
Good work mone... Waiting for PART 3
Thanks Amme
I will waiting for next video cute Voices 😎🤙🏻🤙🏻✌️
Great support 🙏 Thanks bro ❣️
അടിപൊളി..ചക്കരെ😍😍😘
Super, waiting part 3
Thank you. Part 3 on the way ♥️
Excellent Detailed Vlog About Ammachikottaram-👏👌
THANK YOU ♥️
Awesome .
You did a great job.So happy and feel proud to watch your vedeos .Good luck .
From Vadodara.
Thank you so much for the great support and love ♥️
Good video bro good work 👏
Thank you 😍
Bro super work
Congratulations bro....🙋🙌....good message. ....godbless. ..
Thank you so much bro... God bless you too
Thakarthu....waiting...next episode
Thank you ♥️
Adipwoli 😍
Thank you 😍
Nice presentation👍🏻
😍🙏
Great 👍
Good work, as always..
Thank you Bro ♥️
വളരെ നല്ല അവതരണ ശൈലി.👍
Thank you bro...
Katta waiting adutha episode
Thank you ♥️
Really beautiful😍thanks a lot💗
Thank you 😍
Super aayitund... 👌👌👌👌
Thank you ♥️
Good information cheta.. Thankyou..
Thank you ♥️
സൂപ്പർ
Kollam Jan new anu varanam ingottum
❤️ചരിത്രം❤️
Nice presentation 😍
Waiting for PART 3....
Good work 👍
Thank you ♥️
good presentation
Glad you think so!
Powliyeaaaaaaa.... 👏👏👏
Thank you Amalu ♥️
Massss bro
Kollam pwoli saanam
Hehe 😂 Thanks ♥️
Nice video
Good work❤❤
Thank you Jeethu ♥️
Nithin..👌👏👏👏
Thank you ♥️
Beautiful video... Your way of presentation is awesome😍😍😍
Thank you ♥️
Soo niceee🤓
Thanks 😊
Great Job
Thanks bro ❣️🙏
congratulations
Set
😊🙏😍
Good presentation... waiting for the next..
Thank you ♥️
One day, 💕💕❣️✌️
Bro ee ammachi kottaram eppo arude kayilaa aara owner?
Atho rajakudumbathile arudelum kaiyilano?
eppol private property aanu
Its been sold to some people. There are some share holders for the property it seems to be. Rajakumbam poyazpozhe Kottaravum bhoomiyum vitu ennanu arivu.
Super ❤
Thank you 😍🙏
സലീം ന് ബിഗ് സലാം 🙏🌹
Varathan cinema evide ahno shoot cheythe
Alla. Carbon, lucifer fight scnenok evideyaa
Excellent volge
Thank you so much bro ❣️🙏
@@LiveTravelandWisdom Mundakayam evida veedu.
njangade rajamparamparaiye oirkumpol athilu jenichathinu nam abimanam kollunnu 🙄🙄🙄
Wow great to have you here 😍
Nithin cheta pwoli❤️❤️
Thank you Abin ♥️
Superrrrrrrrrr
Thank you ♥️
Super
Thank you ♥️
നല്ല അവതരണം 👍👍👍👍👍👍👍👌👌👌👌👌👌
Vibes of Kuttikanam ❤️ thanks for showing us Waiting for next part
Thank you ♥️
Nice
Thanks bro ❣️ Pls keep supporting 🙏
Super ayitundu 🎉 . Dec masathil valiya thanupu kanumo??? Pls reply subscribe cheythu ok
Thank you. Thanuppu athrayonnum undavilla. Kuttikkanam average 17 to 20 okkeya weather.. Dhairyayit poyko
Thanku soo much for ur reply
@@geethasanthosh1082 No problem. Enjoy the visit. Please feel free to ask any help.
@@LiveTravelandWisdom 🙏🙏🙏👍
Sancharam
ലൂസിഫർ ഷൂട്ടിംഗ് ലൊക്കേഷൻ
താങ്കളുടെ ആഖ്യാനരീതി സ്ഥലത്തിന്റെ പ്രതേകതകളേയും,ചരിത്രസത്യങ്ങളേയും ഇഴചേർത്തു കൊണ്ടുള്ളതാണ്.നേരിട്ട് കാണുമ്പോലെയുള്ളഒരുനുഭവം ഇതുകാരണംലഭിക്കുന്നു.യാത്ര തുടരുക...
വയനാട്ടിൽ ചരിത്രമുറങ്ങുന്ന ഒരു പാട് കെട്ടിടങ്ങൾ നാശത്തിൻ്റെ വക്കിലാണ്.ഒരുവയനാട് യാത്ര കൂടി ആസൂത്രണം ചെയ്യണം.കഥകൾ ഏറെയുള്ള ബംഗ്ളാവുകളെ അനാവരണം ചെയ്യണം....
❣️❣️❣️
♥️
👍👍👍👍
♥️
🎉🎉🎉🎉🎉🎉🎉
❤️❤️❤️
Unbelievable letting this going to waste 😊😊😊😊
കോളേജിൽ നിന്നു ക്ലാസ് കട്ട് ചെയ്തു ബിയർ അടിക്കാൻ വരുന്ന സ്ഥലങ്ങളിൽ ഒന്ന് 💥💥
Which college? Marian?
അതിന്റെയാണോ കുറെ ബിയർ കുപ്പികൾ പലയിടത്തും കണ്ടു
🥰🥰🥰🥰🥰
♥️
🔥🔥😊🔥
Thank you 😊
പോയിട്ടുണ്ട് 👌👌👌👌എവിടാ താമസം... KL 34
വീട് മുണ്ടക്കയത്ത് ആണ്. ഇപ്പോൾ ലണ്ടനിലും 😊 What about you?
👏👏👏👏👏👏👏👏
Thank you ♥️
👍
♥️
Nte Nadu congratulation
Marian college students aarenkilum undo
Undeee
Mee too
💖💖💖💖💖💖
ഇവിടെ നാനോ കാറും കൊണ്ട് പോയ ഞാൻ തന്നെ ഹീറോ. പിന്നെ ഇവിടെ രാജവെമ്പാലയെ കണ്ടു 😄
Bheekaraa..!
Back ground sonud mattikkudey
പുതിയ വീഡിയോകളിൽ മാറ്റങ്ങൾ വരുത്താൻ ശ്രെമിക്കുന്നു. Thank you for the suggestion 😊
😍😍😍😍
Sancharam ennotu series kamdittundo 😂
Illalo sir ano ath cheyunnath?
ആരവം ഇല്ലാത്ത വിവരണം. ചരിത്രസ്പർശം.
ഇന്ദ്രിയം എന്ന പ്രേത സിനിമ ഇവിടെയാണോ ഷൂട്ട് ചെയ്തത്? ? അതിലിലുള്ള അതെ കൊട്ടാരം പോലെ തോന്നി
Super
💯💯
♥️
👍
Thank you ♥️