അവക്കാഡോ കായ്ക്കാൻ ഇത് മാത്രം ചെയ്താൽ മതി | AVOCADO CULTIVATION

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 47

  • @francisxaviers7724
    @francisxaviers7724 Год назад +1

    Thanks a lot For the class,
    God bless you.

  • @anithadas3767
    @anithadas3767 Год назад +4

    Pookunnund Kay pidiykunnilla.അതിനു എന്ത് ചെയ്യാം

  • @najeerakp5528
    @najeerakp5528 Год назад +7

    Veth mulappecha thai yethrakollam kazhinja kaikka
    Onnuparayamo?

  • @OVREVIREVI-vs1mk
    @OVREVIREVI-vs1mk Год назад +4

    ഞാൻ ഒര അവക്കാഡോ 4 വർഷമായി വളർന്ന് വലിയ മരമായെങ്കിലും ഇതുവരെ പുഷ്പിച്ചിട്ടില്ല എന്ന ചെയ്യണം

  • @KHADEEJA-x9p
    @KHADEEJA-x9p 11 месяцев назад

    Avcadoyude seed mulapicha thaikaypidikumo

  • @jaseelanousheer2190
    @jaseelanousheer2190 5 месяцев назад

    My favourite fruit

  • @najiyathnasim8553
    @najiyathnasim8553 2 месяца назад

    Entey avocado 7 varshamayi. Pookunund. Pakshe ilayodu koodi karinju pokunu. Entha oru vazhi.

  • @4smediapresence
    @4smediapresence Год назад +2

    താങ്ക്യു👍

  • @aydinshaijuaydinshaiju2575
    @aydinshaijuaydinshaiju2575 5 месяцев назад

    Home delivery undo kollam

  • @reviv4036
    @reviv4036 Год назад +1

    എന്റെ അവക്കടോ 12 അടി പൊക്കമുണ്ട് പ്രൂണിങ് ചെയ്യണോ? നഴ്സറി യിൽനിന്നാണ് വാങ്ങിയത്.? ഇപ്പോൾ 2 വർഷം കഴിഞ്ഞു

  • @mangosmedia5959
    @mangosmedia5959 Год назад +2

    Great

  • @ajmalbasheer1129
    @ajmalbasheer1129 Год назад +6

    അവക്കാഡോ ഏത് മാസമാണ് കായ്ക്കുക

    • @rolandrodrigues1061
      @rolandrodrigues1061 Год назад +1

      ഞങ്ങളുടെ തോട്ടത്തിൽ ഇപ്പോ ഫെബ്രുവരി മാസത്തിൽ ചില മരങ്ങളിൽ അവകാഡോ പറിക്കാൻ ആയി

  • @KunhalanKunhalan-uj4kp
    @KunhalanKunhalan-uj4kp 7 месяцев назад +1

    😮' കായ്കുന്നില്ല 16 വർഷമായി

  • @daisygeorge2253
    @daisygeorge2253 Год назад

    Avidunna vangikkunne

  • @SakeerHussain-zp3eg
    @SakeerHussain-zp3eg 6 месяцев назад +1

    അവോകടോ വയലിൽ ചെയ്യാൻ കഴിയുമോ

  • @ummammaschannel
    @ummammaschannel Год назад

    thanks .

  • @hajarasoopy3918
    @hajarasoopy3918 10 месяцев назад

    പ്രൂണിങ് സമയം ഏത് മാസത്തിലാണ്

  • @lathu5571
    @lathu5571 9 месяцев назад

    Seed ittathanu

  • @JOKER__Travel__Vibes
    @JOKER__Travel__Vibes 9 месяцев назад

    😊😊😊

  • @SakeerHussain-zp3eg
    @SakeerHussain-zp3eg 6 месяцев назад

    മീനങ്ങാടി ഏത് ഭാഗം

  • @muhammedshahil5263
    @muhammedshahil5263 Год назад +1

    ഏതു മാസമാണ് പൂക്കുന്നത്

  • @daisygeorge2253
    @daisygeorge2253 Год назад

    Ayachu tharuvo

  • @siddeequesv9620
    @siddeequesv9620 Год назад +3

    എന്റെ ഒരു മാവ് 13 വർഷം ആയി.
    ഇതുവരെ അത് കായിച്ചില്ല.
    പല വഴികളും നോക്കി

  • @nadirshaentertainments5376
    @nadirshaentertainments5376 Год назад

    Poovundaakunnu but kaai nahi he

  • @hannafathim9453
    @hannafathim9453 6 месяцев назад

    23varshamaayathum17varshamayathum und ithu vare ppoothittu polum illa

  • @lathu5571
    @lathu5571 9 месяцев назад

    11 വർഷം ആയ അവോക്കാഡ കായച്ചിട്ടില്ല
    വളം കൊടുക്കാറുണ്ട. വലിയ മരം ആയി😢'

  • @ratnakarankarakod1976
    @ratnakarankarakod1976 Год назад +3

    അവക്കട ഫ്രൂട്ട് ഉണ്ടാകാൻ എത്ര വർഷം വേണ്ടി വരും..

    • @rolandrodrigues1061
      @rolandrodrigues1061 Год назад +4

      ഞങ്ങൾ നട്ട് 4 വർഷം ആയപ്പോൾ കായ്ച്ചു അതും വിത്ത് ആണ് ഗ്രാഥ്റ്റ് തൈ അല്ല.നല്ല കായ് ഉണ്ട്

    • @rrplayz9455
      @rrplayz9455 Год назад +1

      Endhan valam ചെയ്തത്

    • @allaabwalahotoys3733
      @allaabwalahotoys3733 Год назад +1

      Please reply
      Enthaan use cheythad

  • @rolandrodrigues1061
    @rolandrodrigues1061 Год назад +1

    ഞങ്ങളുടെ തോട്ടത്തിൽ അവകാഡോ നന്നായി കായ്ക്കുന്നുണ്ട് പക്ഷേ കറുത്ത പുള്ളികൾ ഉണ്ടാകുന്നു അതിന് എന്തെങ്കിലും പ്രതിവിധി ഉണ്ടോ?

    • @sajiisac4089
      @sajiisac4089 Год назад

      Tata blitox അടിച്ച് നോക്കൂ

    • @irfaankhankk9467
      @irfaankhankk9467 11 месяцев назад

      Chemical അടിക്കല്ലേ

    • @irfaankhankk9467
      @irfaankhankk9467 11 месяцев назад

      ബോറോൻ അടിച്ചാൽ മതി..
      ഞാൻ അതാണ് use

  • @kochumadhavann9109
    @kochumadhavann9109 Год назад

    മുററത്തെ പുല്ല് കളയാനുള്ള വഴി പറഞ്ഞു തരുന്ന വിഡിയോയിൽ comments disable ചെയ്തതായി കാണുന്നു. വിനാഗിരി മിശ്രിത പ്രയോഗം ഫലപ്രദമല്ലാത്തതു കൊണ്ടാണോ?

  • @yamunadevikp4951
    @yamunadevikp4951 Год назад

    ഗ്രാഫ്റ്റ് തൈ തന്നെയാണ് 2വർഷം മുൻപ് നട്ടത്. രണ്ടുമൂന്നു തവണ പൂക്കൾ ധാരാളം ഉണ്ടായി. പക്ഷേ കായ പിടിക്കുന്നില്ല.

    • @nishacr9146
      @nishacr9146 Год назад

      എന്തൊക്കെ വളങ്ങൾ നൽകാം ?

    • @rajr4042
      @rajr4042 Год назад

      Male or female ano nu ariyanam, female anenkil kaya undakum na ariyavuna oral paranje, athu correct ano?

    • @johnyak3373
      @johnyak3373 Год назад

      മൊബൈൽ നമ്പർ വേണം. മീനങ്ങാടിയിൽ എവിടെയാണ്. തൈക്ക് വില എത്രയാണ്

  • @thomaskuttypm1040
    @thomaskuttypm1040 Год назад

    ഇത് എവിടെയാണ് ചേട്ടാ ?