ഇന്ന് ജമാദുൽ ആഖിർ 7 ആം രാവ്! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം

Поделиться
HTML-код
  • Опубликовано: 15 дек 2024

Комментарии • 322

  • @Nashva-p6u
    @Nashva-p6u 7 дней назад +4

    നല്ല തലവേദനയും ക്ഷീണവും ആണ് ശിഫയാകാൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🏻

  • @ruksalruksal9197
    @ruksalruksal9197 7 дней назад +7

    അൽഹംദുലില്ലാഹ് ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @ayishashamla5805
    @ayishashamla5805 7 дней назад +5

    അല്ലാഹുവേ ഇന്നത്തെ രാവിന്റെ എല്ലാ പോരിശയും നൽകി അനുഗ്രഹിക്കണേ അല്ലാഹുവേ ഞങ്ങളുടെ ഉസ്താദിന് സ്വർഗ്ഗം കൊടുത്ത് അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @shefeenanizar3562
    @shefeenanizar3562 7 дней назад +4

    എല്ലാർക്കും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @nasiyarahuman2822
    @nasiyarahuman2822 7 дней назад +6

    ഉസ്താദെ എനിക്കും എന്റെ കുടുംബത്തിനും ഒരു വീടിനും വേണ്ടി ദുആ ചെയ്യനെ ഉസ്താദെ, ഉസ്താദിനും കുടുംബത്തിനും ദീർഘായുസും ആരോഗ്യവും ആഫിയതും നൽകട്ടെ ആമീൻ 🤲🤲

  • @Muneera123-l5d
    @Muneera123-l5d 7 дней назад +3

    ദുഹായിൽ ഉൾപെടുത്തുക ഉസ്താദ് 🤲🤲🤲

  • @rajlakader7514
    @rajlakader7514 7 дней назад +4

    അൽഹംദുലില്ലാഹ് ഉസ്താദിൻ്റെ കൂടെ ഒരുമിച്ച് കൂടിയ മജ്ലിസ് ഖബൂൽ ചെയ്യണേ ദുആ ചെയ്യണേ🤲🏻🤲🏻🤲🏻

  • @ShamilHammed
    @ShamilHammed 7 дней назад +8

    🤲 ഉസ്താദിന്റെ ദുബായ് ഞങ്ങളെല്ലാവരും ഉൾപ്പെടുത്തണം

  • @khadeejaramla8362
    @khadeejaramla8362 7 дней назад +2

    അൽഹംദുലില്ലാഹ് 🤲🏻അൽഹംദുലില്ലാഹ് 🤲🏻അല്ലാഹുവേ ഞങ്ങളെ നീ ഏറ്റെടുക്കണേ 🤲🏻🤲🏻🤲🏻

  • @banijamkutty9748
    @banijamkutty9748 7 дней назад +7

    ബിസ്മില്ലഹ് 💜അൽഹംദുലില്ലാഹ് 💜അല്ലാഹുവേ ഞങ്ങളുടെ ഈ സദസ്സിന് ഖബൂലിയത് നൽകണേ റബ്ബേ 🤲💜

  • @ramlushamsu4210
    @ramlushamsu4210 7 дней назад +6

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. ഞങ്ങളുടെ ദുനിയാവും ആഖിറവും വിജയിപ്പിക്കണേ അള്ളാഹ്. ഞങ്ങളെ വിജ്ജയിപ്പിക്കണേ അള്ളാഹ് . ആമീൻ ആമീൻ യാറബ്ബൽ ആലമീൻ.

  • @juneethasalam7345
    @juneethasalam7345 7 дней назад +7

    ♥️♥️ ഖസീദത്തുൽ ഖാഫാഖ ബൈത്തിൻ്റെ എല്ലാ ഗുണവും ബറക്കത്തും ഞങ്ങൾക്ക് നൽകണേ അല്ലാഹ്♥️♥️

  • @AminaJaleel-o9x
    @AminaJaleel-o9x 7 дней назад +5

    അൽഹംദുലില്ലാഹ് 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @FathimathRazana
    @FathimathRazana 7 дней назад +5

    അൽഹംദുലില്ലാഹി റബ്ബിൽ ആല🤲🏻🤲🏻💚🕋❤️🤲🏻🤲🏻മീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @juneethasalam7345
    @juneethasalam7345 7 дней назад +7

    🤲 ഉസ്താദിൻ്റെ ഓരോ പ്രാർത്ഥനയിലും ഞങ്ങളേയും ഉൾപ്പെടുത്തണേ . അല്ലാഹു ഉസതാദിന് ആഫിയത്ത് നൽകട്ടെ.🤲

    • @IzwaRoohi
      @IzwaRoohi 7 дней назад +1

      ആമീൻ യാറബ്ബൽ ആലമീൻ 🤲
      അൽഹംദുലില്ലാഹ് 🤲❤️❤️❤️❤️

    • @SubaidaSubu-d3p
      @SubaidaSubu-d3p 7 дней назад +1

      Aameen aameen ya rabbal aalameen 🤲🤲🤲🤲

  • @sulaikhamannoor6961
    @sulaikhamannoor6961 7 дней назад +7

    Alhadhulilla എല്ലാമാസവും. ചോല്ലാനുള്ള ദിക്ർ സ്വലാത്ത് ഞങ്ങളാ ലെത്തിക്കുന്ന ഉസ്താദിന് ദീർഘായുസും നൽകണേ അള്ളാ

  • @rubeenasamad8907
    @rubeenasamad8907 7 дней назад +4

    എനിക്കും കുടുബത്തിനും ദുഹ ചെയ്യണെ ഉസ്താദെ

  • @AaminaAami-xb1yp
    @AaminaAami-xb1yp 7 дней назад +7

    അൽഹംദുലില്ലാ അൽഹംദുലില്ലാഹ് ഇന്നത്തെ ദുആയിൽ നിങ്ങളെയും കുടുംബത്തെയും മരണപ്പെട്ടുപോയ എല്ലാവരെയും ദ ദുആ ഇൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @jameela4647
    @jameela4647 7 дней назад +3

    Alhamdulillah 🤲🤲🤲 ameen yaraball alameen 🤲🤲🤲🤲

  • @jameelahassan5408
    @jameelahassan5408 7 дней назад +5

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @jasminnizar6670
    @jasminnizar6670 7 дней назад +6

    അല്ലാഹുവെ🤲🤲🕋ദുആകൾക്ക് ഇജാബത്ത് നൽകപ്പെടും എന്ന് പ്രതീക്ഷിക്കുന്ന ഈ പരിപാപനം ആയ രാവിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികൾക്ക് മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും നൽകി അനുഗ്രഹിക്കേണമേ🤲യാ അല്ലാഹ് 🤲യാ റഹ്മാൻ 🤲യാ വദൂദ് 🤲

    • @NazreenJalal
      @NazreenJalal 7 дней назад +1

      *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

  • @MeeraVahid
    @MeeraVahid 7 дней назад +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാവർക്കും വേണ്ടി ദുഹാ ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ

  • @IzwaRoohi
    @IzwaRoohi 7 дней назад +6

    അൽഹംദുലില്ലാഹ് 🤲🕋🤲
    ദുആ ചെയ്യണം ഉസ്താദേ 🤲🕋🤲

  • @Bijumon-2962
    @Bijumon-2962 7 дней назад +5

    എല്ലാർക്കും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🕋🕋🕋💚💚💚🤲🏻🤲🏻🤲🏻

  • @banijamkutty9748
    @banijamkutty9748 7 дней назад +9

    ഉസ്താദേ ഞങ്ങളെയും കുടുംബങ്ങളെയും ദുആയിൽ ഉൾപെടുത്തണേ റബ്ബേ 🤲💜

  • @FarisMuhammed-p7r
    @FarisMuhammed-p7r 7 дней назад +3

    ദുആ യിൽ ഉൾപെടുത്തണേ 🤲🤲🤲🤲ആമീൻ

  • @noushadnoua6761
    @noushadnoua6761 7 дней назад +6

    അൽഹംദുലില്ല 🤲😢💚 അൽഹംദുലില്ല 🤲😢🌹 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲😢🤲
    ഉസ്താദേ ഞങ്ങളുടെ പ്രയാസങ്ങൾ എല്ലാം നീങ്ങാനും ഹലാലായ എല്ലാ മുറാദുകളും ഹാസിലായി കിട്ടാനും വേണ്ടി പ്രത്യേകം ദുആ ചെയ്യണേ 🤲😢🤲

  • @ayshabikt4414
    @ayshabikt4414 7 дней назад +3

    Alhamdulillah. Alhamdulillah
    Alhamdulillah. Mashaallah
    Ameen 🤲🤲🤲

  • @juneethasalam7345
    @juneethasalam7345 7 дней назад +10

    🤲യാ അല്ലാഹ് ഞങ്ങൾ ഒരുമിച്ച് കൂടി ചൊല്ലുന്ന ദിഖിർ, സ്വലാത്ത് ദുആ മജ്ലിസ് സ്വീകരിക്കണേ'പാപങ്ങൾ പൊറുത്ത് തന്ന് പാപ മോചനവും, നരക മോചനവും നൽകി സ്വർഗം നൽകണേ റബ്ബേ.🤲

    • @IzwaRoohi
      @IzwaRoohi 7 дней назад +2

      ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @HaseenashajiHaseenashaji-i4o
    @HaseenashajiHaseenashaji-i4o 7 дней назад +2

    Alhamdulillah alhamdulillah alhamdulillah mashaallahh

  • @Aishabeevi-n3t
    @Aishabeevi-n3t 7 дней назад +13

    🕋 വ അലൈകുമുസ്സലാം വ റഹുമത്തുള്ളാഹി വ ബറക്കാത്തുഹു യാ ഉസ്താദീ ❤️ അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲 🤲🤲🕋

  • @Aishabeevi-n3t
    @Aishabeevi-n3t 7 дней назад +13

    السلام علیكم ورحمة الله تعالی وبركاته ❤️ മുറാദുകൾ ഹാസിലാകാൻ ദുആയിൽ മറക്കാതെ ❤️ചേർക്കണേ ❤️ ഉസ്താദ

  • @jameelahassan5408
    @jameelahassan5408 7 дней назад +8

    അൽഹംദുലില്ലാഹ് അല്ലാഹുവേ പോരിശയേറിയ ഈ രാവിൽ നമ്മൾ ചൊല്ലുന്ന പരിശുദ്ധ ദിക്ർ സ്വലാത്തുകൾ ദുആ മജ്‌ലിസ് ഖബൂൽ ചെയ്യണേ അല്ലാഹ്.. ഈ മജ്ലിസിന്റെ പോരിശ കൊണ്ട് ഞങ്ങളുടെ എല്ലാ ഹലാലായ എല്ലാ മുറാദുകളും ഹാസ്വിലാക്കി തരണേ റബ്ബേ.ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിച്ചു ഖബൂൽ ചെയ്യണേ അല്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲

    • @NazreenJalal
      @NazreenJalal 7 дней назад +1

      *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 7 дней назад +5

    , ഈ മജ്ലിസിനെ ഞങ്ങളിൽ നിന്നും സ്വീകരിക്കണേ അല്ലാഹ്

  • @NaseemaSaleem-q8g
    @NaseemaSaleem-q8g 7 дней назад +2

    Dua യിൽ ഉൾപെടുത്തണേ ഉസ്താതെ 🤲🤲🤲

  • @shareefashareefa7078
    @shareefashareefa7078 7 дней назад +5

    ദുഹാ ചെയ്യണേ ഉസ്താദ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲അല്ലാഹുവേ സ്വീകരിക്കണെ 🤲🤲🤲🤲🤲

  • @Nase-p9m
    @Nase-p9m 7 дней назад +5

    ഉസ്താതിന്റെ സ്പീച്ചും മജ്ലീസ്ഉം എല്ലാ ദിവസവും ഓരോരോ അറിവും മാഷാ അല്ലാഹ് എന്തൊരു സന്തോഷം ആണെന്നോ. അല്ലാഹ് മരണം വരെ നിലനിർത്തണേ. ഉസ്താദിനും ഇതിന്റ പ്രവർത്തകർക്കും അല്ലാഹ് ആഫിയതുള്ള ദീർക്കയുസ് നൽകണേ. എന്റെ മകനായി പിറന്നില്ലലോ., എന്നൊരു വേദന. എന്നും മനസ്സിലുണ്ട്. അല്ലാഹ് കാത്തോളണേ. 🤲🤲🤲🤲

  • @safiyamohammed382
    @safiyamohammed382 7 дней назад +3

    Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen yarabbalalameen mashaallah 😢😢

  • @FarisMuhammed-p7r
    @FarisMuhammed-p7r 7 дней назад +7

    ഭർത്താവിന്റെ ജോലിയിൽ ബർകത്തു ഉണ്ടാവാനും എത്രയും പെട്ടെന്ന് സൗദി പോവാനും കഴിയണേ... 🤲🤲🤲🤲

  • @fathimaak5630
    @fathimaak5630 7 дней назад +2

    ആമീൻ😭🤲🤲😭

  • @Aishabeevi-n3t
    @Aishabeevi-n3t 7 дней назад +5

    ❤️آمـين آمـين برحمتك يا أرحم الراحمين ❤️

  • @Muhammadhuwais-ut2pv
    @Muhammadhuwais-ut2pv 7 дней назад +2

    Alhamdulillah Alhamdulillah Alhamdulillah Aameen yarabbalaalameen

  • @shamlanoushad516
    @shamlanoushad516 7 дней назад +2

    Usthadinte duayil yentekudumbathilninnum maranappettupoyavareyum jeevichirikkunna yellavareyum ulppeduthane😢😢😢😢😢😢😢

  • @shamlaspk7553
    @shamlaspk7553 7 дней назад +2

    Aameen aameen

  • @sajinamn9929
    @sajinamn9929 7 дней назад +2

    Alhamdulillah 🤲Alhamdulillah🤲 Aameen🤲🤲🤲

  • @Rasiyak-f9o
    @Rasiyak-f9o 7 дней назад +3

    MashaAllah. Alhamdulillah

  • @juneethasalam7345
    @juneethasalam7345 7 дней назад +2

    🤲امين يا رب لعالمين 🤲

  • @AaminaAami-xb1yp
    @AaminaAami-xb1yp 7 дней назад +3

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @jameela4647
    @jameela4647 7 дней назад +3

    Usthade dubail ulla njankall ellavareyum duayil ulpedutane 🤲🤲

  • @mufeedamufi3227
    @mufeedamufi3227 7 дней назад +4

    Alhamdulillah ❤ Halalaya Muradhukal Hasilavan Dua Cheyyane Usthade 🤲

  • @Semi-t2s
    @Semi-t2s 7 дней назад +3

    Dhuayil ullpeduthanea Usthate 🤲🏼🤲🏼🤲🏼

  • @ramlahussain3184
    @ramlahussain3184 7 дней назад +2

    Usdadine afiyathum barkathum rahmatum nalkanam alla ameen🤲🤲🤲🤲🤲🤲

  • @jamshiss9047
    @jamshiss9047 7 дней назад +2

    Ee majilisinte bharkath kond ellavarudeyum prayasangal rahathakatte Usthadhe ameen ameen yarabhal alameen 🤲 🤲🤲😪😭

  • @jameelahassan5408
    @jameelahassan5408 7 дней назад +11

    അൽഹംദുലില്ലാഹ് നമുക്ക് ഉസ്താദ് ചൊല്ലി തരുന്ന കസീദത്തുൽ കഫാക ബൈത്ത് ഞങ്ങളിൽ നിന്ന് സ്വീകരിക്കണേ അല്ലാഹ്.. ഈ അത്ഭുത ബൈത്തിന്റെ മുഴുവൻ പോരിശയും ബറക്കത്തും സന്തോഷവും സമാധാനമുള്ള നല്ലൊരു കുടുംബ ജീവിതം ഉസ്താദിനും കുടുംബത്തിനും സഹപ്രവർത്തകർക്കും നമുക്കും കുടുംബങ്ങൾക്കും അല്ലാഹ് പ്രദാനം ചെയ്യട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🤲🤲🕋🕋🕋🤲

  • @ramlasaleem2687
    @ramlasaleem2687 7 дней назад +3

    ആമീൻ🤲🤲🤲

  • @balkeeshaleem2777
    @balkeeshaleem2777 7 дней назад +4

    Ameen ya Rubbel Alameen 🤲 duayil ulpeduthane ustade 🤲

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 7 дней назад +2

    Alhamdulillah Aameen yaranbal Aalameen duaosiyathode Aameen 🤲🤲🤲🤲

  • @fathimaak5630
    @fathimaak5630 7 дней назад +4

    ഉസ്താദേ മഗ്‌രിബിന് ലൈവിൽ കയറാൻ കഴിഞ്ഞിട്ടില്ലഇവിടെ ഒരു ഉപ്പാപ്പ മരിച്ചത് കൊണ്ട് മരത്തിന് ദുആ ചെയ്യണേ

  • @RasheedaK.K-ro6jv
    @RasheedaK.K-ro6jv 7 дней назад +3

    Ameeen

  • @muhammadshafi8443
    @muhammadshafi8443 7 дней назад +2

    അൽഹംദുലില്ലാഹ് ദുഹായിൽ ഉൾ പെടുത്തണേ

  • @Aishabeevi-n3t
    @Aishabeevi-n3t 7 дней назад +9

    .🕋 ❤️ അള്ളാഹുവേ 🤲🤲 മരിക്കുന്നതിന് മുൻപ് മുത്ത് റസൂൽ (സ :അ ) അന്ത്യ വിശ്രമം കൊള്ളുന്ന മദീനയുടെ മണ്ണിൽ ഒന്ന് സുജൂദ് ചെയ്യാനും ചാരത്തു പോയി ഒരു സലാം പറയാനും ഉസ്താദിനും ❤️ ഞങ്ങൾക്ക് എല്ലാവർക്കും നീ തൗഫീഖ് നൽകണേ അള്ളാഹ് 🤲🤲😭🤲ആമീൻ ഉസ്താദേ ❤️വിലപ്പെട്ട ദുആയിൽ മറക്കാതെ ചേർക്കണേ 🤲🤲🕋

    • @Aishabeevi-n3t
      @Aishabeevi-n3t 7 дней назад +2

      ആമീൻ 🤲🤲

    • @Aishabeevi-n3t
      @Aishabeevi-n3t 7 дней назад +1

      ആമീൻ 🤲🤲

    • @IzwaRoohi
      @IzwaRoohi 7 дней назад +1

      ആമീൻ യാറബ്ബൽ ആലമീൻ 🤲
      🤲🤲🤲🕋🕋🕋❤️❤️❤️💚💚💚

    • @busharalatheef3494
      @busharalatheef3494 7 дней назад +1

      Aameen

    • @shajilabeevi5680
      @shajilabeevi5680 7 дней назад +1

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻

  • @juneethasalam7345
    @juneethasalam7345 7 дней назад +9

    🤲യാ അല്ലാഹ് ഞങ്ങളുടെ മക്കൾക്കും ഭർത്താവിനും ആഫിയത്തും ആരോഗ്യവും, ബറക്കത്തും ദീർഘായുസ്സും സന്തോഷവും നൽകണേ .🤲

  • @asurasalim2617
    @asurasalim2617 7 дней назад +2

    Dhuail ulpeduthanne Usthathe 🤲

  • @najumaa6731
    @najumaa6731 7 дней назад +2

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @rameezrameez8213
    @rameezrameez8213 7 дней назад +5

    അൽഹംദുലില്ലാദു ആ യിൽ ചെ ർ കെ ണം ഉസ്താദ് ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲

  • @maimoonathkallil6476
    @maimoonathkallil6476 7 дней назад

    ദുഹാ ഇൽ ഉൾപ്പടുത്തതനെ ഉസ്താതെ 🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽

  • @juneethasalam7345
    @juneethasalam7345 7 дней назад +8

    🤲യാ അല്ലാഹ് ഞങ്ങൾ ചൊല്ലുന്ന സ്വലാത്ത് മദിനാമലർവാടിയിൽ മുത്തായ ഹബീബ് മുസ്താഫാ(സ) തങ്ങളുടെ റൗളാ ഷെരീഫിൽ എത്തിക്കണേ അല്ലാഹ്' നബി(സ) തങ്ങളുടെ ശഫാഅത്ത് നേടുന്നവരിൽ ഞങ്ങളേയും ഉൾപ്പെടുത്തണേ റബ്ബേ🤲

  • @jameelahassan5408
    @jameelahassan5408 7 дней назад +19

    അല്ലാഹുവേ ഞങ്ങളുടെ ഖൽബിൽ ഉറച്ച ഈമാൻ നൽകണേ.. ഈമാനോടെയുള്ള നല്ല മരണം ഞങ്ങൾക്ക് കിട്ടണേ അല്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲🕋

  • @NaseemaMujeeb-n4g
    @NaseemaMujeeb-n4g 7 дней назад +2

    Aameen

  • @Aishabeevi-n3t
    @Aishabeevi-n3t 7 дней назад +4

    🕋 ❤️ അൽഹംദുലില്ലാഹ് 🤲🤲 അള്ളാഹു സുബുഹാനഹുതആല ഉസ്താദിന്റെ ❤️ ഇൽമിൽ ബറക്കത്ത് ചെയ്യട്ടെ . അമലിൽ കബൂലിയത്ത് നൽകട്ടെ . റിസ്‌ക് ഹലാലൻ ത്വയ്യിബാക്കട്ടെ ആഖിറം നന്നാക്കി തരട്ടെ . ഈമാൻ കാമിലാക്കി തരട്ടെ. യക്കീൻ മസ്ബൂത്താക്കി തീർക്കട്ടെ നാഫിആയ ഇ ൽമു തന്ന് കബൂലാക്കട്ടെ ജസാക്കുമുള്ളാഹു ഖൈറൻ ലക്കും ബാറക്കള്ളാഹു ❤️ ഫീക്കുംയാ ഉസ്താദീ ആമീൻ 🤲🤲🕋

  • @jameelahassan5408
    @jameelahassan5408 7 дней назад +1

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲🕋🕋🕋🤲ദുആ വസ്വിയ്യത്തോടെ 🤲🤲🤲

  • @SaleemSaleem-kp1pq
    @SaleemSaleem-kp1pq 7 дней назад +1

    വാപ്പഎന്റെയ വിസ ആടിച്ചു കിട്ടാൻ ദുആ ചെയ്യ്യണേയ് ഉസ്താദ്🤲🤲🤲🤲🤲

  • @Aishabeevi-n3t
    @Aishabeevi-n3t 7 дней назад +3

    🕋❤️ അൽഹംദുലില്ലാഹ് 🤲🤲🤲യാ അള്ളാഹ് 🤲🤲🤲ഉസ്താദിനും ❤️ കുടുംബത്തിനും സഹ പ്രവർത്തകർക്കും മഹത്വമേറിയ ജമാദുൽ ആഖിറിലെ എല്ലാ പോരിശയും ബറക്കത്തും നിഅമത്തും ഉയർന്ന പ്രതിഫലവും ജന്നത്തും നൽകി അനുഗ്രഹിക്കണേ അള്ളാഹ് 🤲🤲🤲 ആമീൻ 🤲🤲🕋

    • @NazreenJalal
      @NazreenJalal 7 дней назад +1

      *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

    • @IzwaRoohi
      @IzwaRoohi 7 дней назад +1

      ആമീൻ യാറബ്ബൽ ആലമീൻ 🤲

    • @Aishabeevi-n3t
      @Aishabeevi-n3t 7 дней назад +1

      അൽഹംദുലില്ലാഹ് 🤲🤲

    • @Aishabeevi-n3t
      @Aishabeevi-n3t 7 дней назад +1

      ആമീൻ 🤲🤲

  • @Nase-p9m
    @Nase-p9m 7 дней назад +1

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲🤲അൽഹംദുലില്ലാഹ് 🤲🤲🤲

  • @ReshiyabiLukman
    @ReshiyabiLukman 7 дней назад +1

    അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻🌹🤲🏻

  • @abdulrahim1379
    @abdulrahim1379 7 дней назад +1

    Alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 duail ulpaduthanam usthad

  • @ippu1431
    @ippu1431 7 дней назад +1

    Aameen aameen 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @SUBAIDARASHEED-lp5ey
    @SUBAIDARASHEED-lp5ey 7 дней назад +1

    Alhamdulillah alhamdulillah alhamdulillah 🤲🤲🤲🤲

  • @jasminnizar6670
    @jasminnizar6670 7 дней назад +6

    സൽകർമങ്ങൾക്ക്‌ അല്ലാഹു സുബ്ഹാനഹു തആല ഇരട്ടി പ്രതിഫലം നൽകട്ടെ ആമീൻ🤲

  • @jasminnizar6670
    @jasminnizar6670 7 дней назад +3

    സ്തുത്യർഹനും സുബ്ഹാനും സർവ്വശക്തനും ആയ റബ്ബെ 💚നിന്റെ അളവ് അറ്റ കാരുണ്യം കൊണ്ടും പവിത്രതകൾ അനേകം ഉള്ള ഈ മാസത്തിന്റെ🤲🕋 ബറക്കത്ത് കൊണ്ടും നിന്നിൽ നിന്നുള്ള കാരുണ്യവും മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും ഔദാര്യം ആയി നൽകി ഞങ്ങളേയും അനുഗ്രഹിക്കേണമേ 🤲ആമീൻ 🤲ആമീൻ 🤲

    • @NazreenJalal
      @NazreenJalal 7 дней назад

      *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

    • @shajilabeevi5680
      @shajilabeevi5680 7 дней назад

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻

    • @sajimol8071
      @sajimol8071 7 дней назад

      Ameeen. Yarabalalameeen

  • @Yahyainsha-dq6gd
    @Yahyainsha-dq6gd 7 дней назад +5

    ഇക്കാക്കയുടെ വിസ അടിച്ചു കിട്ടാൻ ദുആ ചെയ്യണം

  • @Aishabeevi-n3t
    @Aishabeevi-n3t 7 дней назад +4

    ❤️ رَبِّ هَبْ لِي مِنَ الصٌٰلِحِينَ🤲🤲❤️

  • @bushrabushra7690
    @bushrabushra7690 7 дней назад +1

    USTHADE duhayil ulpaduttanam ❤

  • @aminarahiman1445
    @aminarahiman1445 7 дней назад +1

    Ameen ameen yarabal alameen 🤲🤲🤲

  • @ShahanaMajeed-jd8bk
    @ShahanaMajeed-jd8bk 7 дней назад +1

    Alhamdulillah Alhamdulillah Alhamdulillah

  • @Aishabeevi-n3t
    @Aishabeevi-n3t 7 дней назад +10

    🕋❤️അൽഹംദുലില്ലാഹ് 🤲🤲 റബ്ബിൽ ഇസ്സത്തായ അള്ളാഹുവും റസൂലുല്ലാഹി ( സ അ )യും ഇഷ്ട്ടപ്പെടുന്ന സ്വാലിഹീങ്ങളിൽ ഉസ്താദിനെയും ❤️ നമ്മളെ എല്ലാവരെയും ഉൾപ്പെടുത്തട്ടെ റബ്ബേ 🤲🤲 അവരോടൊപ്പം നമ്മളെ എല്ലാവരെയും സ്വർഗത്തിൽ ഒരുമിച്ച് കൂ ട്ടനെ ആമീൻ 🤲🤲🕋

    • @Aishabeevi-n3t
      @Aishabeevi-n3t 7 дней назад +2

      ആമീൻ 🤲🤲

    • @shajilabeevi5680
      @shajilabeevi5680 7 дней назад +1

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻

  • @jameelahassan5408
    @jameelahassan5408 7 дней назад +22

    ഉസ്താദിന്റെ ആത്മാർത്ഥ ദുആയിൽ ഞങ്ങളുടെ മരണപ്പെട്ടു പോയ പ്രിയപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ.. ഞങ്ങളുടെ മക്കൾ കുഞ്ഞു മക്കൾ അവരെയും ചേർക്കണേ ഉസ്താദ്... 🤲🤲🤲

  • @Aishabeevi-n3t
    @Aishabeevi-n3t 7 дней назад +5

    ❤️ أَللَّهُمَّ إِنَّا نَسْأَلُكَ رِضَاكَ وَالْجَنَّة ❤️

  • @Ali-qd5fe
    @Ali-qd5fe 7 дней назад +1

    അൽഹംദുലില്ലാഹ് ❤അൽഹംദുലില്ലാഹ് ❤അൽഹംദുലില്ലാഹ് ❤Aameen ദുആയിൽ ഉൾപ്പെ തന്നേയ് ഉസ്താതെ 🌹🕋

  • @attabipandari1675
    @attabipandari1675 7 дней назад +3

    Alhamdulillahi 🤲 alhamdulillahi 🤲 alhamdulillahi 🤲

  • @anshidkoomanna830
    @anshidkoomanna830 7 дней назад +1

    Duhacheyyane🤲🤲🤲

  • @diyaaslam7918
    @diyaaslam7918 7 дней назад +2

    10ആം ക്ലാസിൽ ഫുൾ എ പ്ലസ് കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ

  • @shereefaaboobacker4025
    @shereefaaboobacker4025 7 дней назад +1

    Alhamdulillah Alhamdulillah Alhamdulillah Duayyil Ulppeduthaney

  • @jameelahassan5408
    @jameelahassan5408 7 дней назад +7

    ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സും എല്ലാ ഖൈറും ബറക്കത്തും സലാമത്തും അള്ളാഹുവിന്റെ കാവലും സഹായവും ഇരുലോക വിജയവും ഉസ്താദിനും കുടുംബത്തിനും നമുക്കും നമ്മുടെ കുടുംബങ്ങൾക്കും അല്ലാഹ് നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🤲🤲

    • @Nase-p9m
      @Nase-p9m 7 дней назад

      ആമീൻ 🤲യാ റബ്ൽ ആലമീൻ ❤️❤️❤️🤲🤲

    • @SubaidaSubu-d3p
      @SubaidaSubu-d3p 7 дней назад

      Aameen ya rabbal aalameen 🤲🤲🤲

  • @sajidsabith1064
    @sajidsabith1064 7 дней назад +1

    Aameen yarabbal alameen

  • @lailabeevi475
    @lailabeevi475 7 дней назад +1

    Alhamdulillah mashallah usthadinte vilappetta duayil enneyum ente kudumbatheyum njagalil ninnum maranappettu poya ellavareyum cherkkane usthade ameen yarabulalameen 🤲🤲🤲🕋❤️

  • @SheejaU-p6z
    @SheejaU-p6z 7 дней назад +2

    Alhamdulillah

  • @aminarahiman1445
    @aminarahiman1445 7 дней назад +1

    Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade

  • @naveedinaam5074
    @naveedinaam5074 7 дней назад +1

    💚💚അൽഹംദുലില്ലാഹ് 💚💚

  • @safiyaa2559
    @safiyaa2559 7 дней назад +1

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻