നിങ്ങളെ reject ചെയ്തുപോയവരുടെ ഇപ്പോഴത്തെ സാഹചര്യം!!✨😇🧿 എന്തുകൊണ്ടാണ് അവർ നിങ്ങളെ വിട്ടുപോയത്? ??

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 137

  • @ANNELSA-uo2sq
    @ANNELSA-uo2sq 10 месяцев назад +15

    ഈ റീഡിംഗ് കേട്ടപ്പോൾ മനസ്സ് നന്നായി നോവുന്നുണ്ട്. 3rd പാർട്ടി അവളെ ദൈവം വെറുതെ വിടില്ല.

  • @Sahna-h1j
    @Sahna-h1j 10 месяцев назад +4

    ഒരുപാട് ഞാൻ വേദന അനുഭവിച്ചു ഇന്നും ഇതിനൊരു അവസാനം ഇല്ലല്ലോ എന്നൊരു വെഷമം ആണ്. എല്ലാം ദൈവത്തിനു വിട്ടു കൊടുത്തിരിക്കുവാ. എല്ലാതെ വേറെ വഴിയില്ല ❤

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 10 месяцев назад +19

    ഇപ്പോഴത്തെ അവസ്ഥ പറഞ്ഞില്ല മാം ആ വ്യക്തികളുടെ,,, ❤️❤️❤️❤️👍👍

  • @sheebakv4314
    @sheebakv4314 10 месяцев назад +12

    🙏 thank you madam അറിഞ്ഞുകൊണ്ട് തെറ്റ് ചെയ്യാത്തവരെ മഹാദേവൻ കാത്തുരക്ഷിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു നിങ്ങൾ ഒന്നുകൊണ്ടും പേടിക്കണ്ട എല്ലാം ആഗ്രഹങ്ങളും മഹാദേവൻ സാധിച്ചു തരട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു അതെല്ലാം താൽക്കാലിക വിജയമാണ് നിങ്ങൾ ഒന്നുകൊണ്ടും വിഷമിക്കേണ്ട എല്ലാം നിങ്ങൾ ആഗ്രഹിക്കുന്ന പോലെ നടത്തിത്തരും ഭഗവാൻ ❤❤❤😍🥰🔱🔱🔱🙏🙏🙏🙏🙏

    • @veenacn1496
      @veenacn1496 10 месяцев назад

      🙏

    • @sheebakv4314
      @sheebakv4314 10 месяцев назад

      എല്ലാം ഓക്കേ അതിൽ പറഞ്ഞില്ല എന്നേയുള്ളൂ ടെൻഷൻ വേണ്ട 😍😍😍😍😍🥰🥰🥰🥰🥰💪💪💪💪💪

    • @prameelaullas-yj1cr
      @prameelaullas-yj1cr 10 месяцев назад

      Third party ഒഴിവായി പോകുവാൻ പ്രാർത്ഥിക്കണേ.10 മാസമായി വേദന അനുഭവിക്കുന്നു

  • @ManiKk-k5j
    @ManiKk-k5j 10 месяцев назад +1

    ശരിയാണ്

  • @btsgamingff7508
    @btsgamingff7508 10 месяцев назад +17

    അറിയില്ല ചേച്ചി നമ്മളെ ഒഴുവാക്കി നൈസ് ആയിട്ടു. വലിയ ഷോകയി പോയി 😭😭😭. അവർ സുഖമായി ഇരിക്കട്ടെ 😊😊😊

    • @sreepournami
      @sreepournami 10 месяцев назад

      Vishamikkalle do. Stay positive❤

  • @safeejaali1559
    @safeejaali1559 10 месяцев назад +1

    Correct reading
    Love you maam❤❤❤❤

  • @surendranpa5235
    @surendranpa5235 9 месяцев назад

    പറഞ്ഞതെല്ലാം വളരെ സത്യം ആണ്.

  • @ajithak3194
    @ajithak3194 10 месяцев назад +2

    Neighbor ആണ്. വളരെ ശരിയാണ്. എൻറെ ആൾക്ക് ഇത്തരം ഒരു മുഖം ഉണ്ടെന്ന് സമൂഹം തിരിച്ചറിയുമോ. അതാണ് എൻറെ ജീവിതത്തിലെ ഒരേയൊരു പ്രാർത്ഥന 🙏🙏🙏

    • @Sheeja555
      @Sheeja555 10 месяцев назад +1

      orupad alkar ithokr anubavikunnund veshamikanda

  • @kesavantm4389
    @kesavantm4389 9 месяцев назад

    Absolutely correct reading.

  • @RudraIyyer-mq8fw
    @RudraIyyer-mq8fw 10 месяцев назад +2

    100%Correct reading 👌No words 🙏Thank you Universe 🙏Thank you Mam 🙏

  • @SheejaSheejasalmath
    @SheejaSheejasalmath 10 месяцев назад +2

    100%സത്യം ആണ്
    Thank you universe ❤️❤️
    Thank you all divine power ❤️❤️❤️

  • @rkffcreations5550
    @rkffcreations5550 10 месяцев назад

    🙏താങ്ക്യൂ യൂണിവേഴ്സ് 🙏
    🙏താങ്ക് ഗോഡ്..............
    🙏താങ്ക്യൂ മെസ്സേജസ്.... 🙏
    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Manu-ox4ii
    @Manu-ox4ii 10 месяцев назад +2

    Thank you univers 🙏🙏❤️❤️🌹🌹thank you divine 🙏🙏❤️❤️🌹🌹thank you mam 🙏🙏❤️❤️🌹🌹

  • @SheebaKu-r9t
    @SheebaKu-r9t 9 месяцев назад

    Ente karyam thanneyanu mam ellam sathyam. ❤Enikkippo ellam sahikkanulla sakthi dhaivam thannittundu🙏❤️

  • @sanithasoman7061
    @sanithasoman7061 10 месяцев назад +1

    Correct aanu madam

  • @shahabshahu5507
    @shahabshahu5507 9 месяцев назад

    ❤❤❤Avarudea kariyatil vishamam und. ❤annea. ❤paparakki ❤❤❤❤chati chatichu tarapattichu ❤❤❤❤❤❤t. Mam. T. God. ❤❤❤❤❤

  • @bindurajyamuna6582
    @bindurajyamuna6582 10 месяцев назад

    🙏👍🙏💯💔💯സത്യം മാണ് എന്റെ ഫ്രണ്ട് ആയിവന്നു എന്നെ ഇരുട്ടിൽ ആക്കിയതാണ് എല്ലാം മറക്കാൻ ശ്രെമിക്കുകയാണ് ഇനിയും എന്റെ ഓർമ്മകളിൽ വരരുത് എന്നാണ് ആഗ്രഹം 🙏🙏😭😭🙏തകർച്ചയിൽ നിന്നുജീവിതം പഠിച്ചു വരികയാണ് ഇനിയും ശക്തിഇല്ല ഒരു ജന്മം മുഴുവൻ കരഞു ഇനികണ്ണ്നീരില്ല എന്നെ വെറുതെവീടു 🙏🙏😭😭🙏🙏💔💔

  • @Sahna-h1j
    @Sahna-h1j 10 месяцев назад

    സത്യം ആണ് ❤thank you univerce ❤

  • @Divya-o2r
    @Divya-o2r 10 месяцев назад +2

    Thanks universe 🙏🙏🙏... Thanks Angels🙏🙏🙏.. Thanks God🙏🙏🙏🙏.. Thanks mam🙏🙏🙏🙏🙏

  • @babysuresh2712
    @babysuresh2712 10 месяцев назад +1

    True reading thanks God thanks Mam 🙏

  • @Sreedevi717
    @Sreedevi717 10 месяцев назад +2

    സത്യസന്ധമായി അവനെ സ്നേഹിച്ചു ഇപ്പോൾ 4 മാസമായി അവൻ എന്നോട് മിണ്ടാതായിട്ട്, ഒന്ന് വിളിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു ❤

    • @SreePriya-h2w
      @SreePriya-h2w 10 месяцев назад

      6 masamayi no contact iam still waiting avanu vendi universe kondu tharum enikk aa divine timinu vendi njan kathirikkunnu thank you universe🙏🙏🙏🙏

  • @Rachel-em7cl
    @Rachel-em7cl 10 месяцев назад

    Beautiful reading❤ Thankyou

  • @Thetruth76967
    @Thetruth76967 10 месяцев назад

    Thank you divine 🙏
    Thank you universe 🙏
    Thank you mam🙏
    Reading il paranjathellam correct aanu mam.

  • @AbhimanyuAbhi-j8k
    @AbhimanyuAbhi-j8k 10 месяцев назад

    Mam ethu full my reading aanu.yanney thanichskki poyi.100 percentage corect

  • @harikrishnanr8480
    @harikrishnanr8480 10 месяцев назад +1

    I strongly claim all positive energies ❤
    Thank you universe ❤️
    Thank God ❤
    Thank you mam ❤

  • @remaanil9806
    @remaanil9806 10 месяцев назад +1

    Reading enikku resent ayii mam thanks universe❤🙏🙏🙏 thanks mam❤❤

  • @anithaindira5585
    @anithaindira5585 10 месяцев назад

    🥰Surrendering to My Gods 🙏thank you Universe for all the blessings in my relationship with my person 🙏🕉️🙏🕉️🙏

  • @jithal200rs4
    @jithal200rs4 10 месяцев назад

    മാഡം പറഞ്ഞത് വളരെ ശെരിയാണ് കൊണ്ടുപോയവൻ എന്റെ കൂട്ടുകാരൻ ആണ് അവൻ ഇപ്പോ മരിച്ചു അവൾ ഇപ്പോ അനുഭവിക്കണം കുട്ടിനെ പോലും വേണ്ടാന്ന് വെച്ച് പോയവളാണ് എന്താകുമോ എന്തോ എന്തായാലും ദൈവം എന്റേം എന്റെ മോളുടെം കണ്ണീരു കണ്ടു താങ്ക് യൂ ഗോഡ്

  • @sree33377
    @sree33377 10 месяцев назад +1

    Thank you universe ❤️Thank you angels❤️thank you divine ❤️thank you maam❤️
    I strongly claim it positiev energy❤️ss❤️
    I strongly claim it miracles❤️ss❤️
    I strongly claim it wedding❤️ss❤️
    I strongly claim it good news❤️ss❤️🫂
    I strongly claim it miracles❤️ss❤️🫂

  • @induvijukumar713
    @induvijukumar713 10 месяцев назад

    Thank you Universe 🙏❤ Thank you Angels🙏❤ Thank you Divine 🙏❤❤ Thank you Chechi🙏❤❤❤

  • @SreePriya-h2w
    @SreePriya-h2w 10 месяцев назад +1

    I strongly claim happy permenent reunion with my person thank you universe🙏🙏🙏

  • @shalujestin9933
    @shalujestin9933 10 месяцев назад +1

    Thankyou God❤️❤️❤️🙏Thankyou universe ❤️❤️❤️🙏Thankyou my Angeles ❤️❤️🙏Thankyou madam❤️❤️

  • @snehanishanth1050
    @snehanishanth1050 10 месяцев назад +1

    Thanku universe🥰❤️thanku chechi

  • @geethababu1370
    @geethababu1370 10 месяцев назад +2

    correct mam thanks mam

  • @rajithaanimon8347
    @rajithaanimon8347 10 месяцев назад +2

    Sathyamanu ellam... Therd party thanne ellam enikkariyam... Enikkariyavunna aal..😢ellam marivarum Universe anugrahikkum... Thank you God 🙏❤Thank you Angels 🙏❤

  • @sindhumol2219
    @sindhumol2219 10 месяцев назад +1

    Yes correct aanu mam.....thank u thank you thank you universe 🙏🙏🙏🙏

  • @shahibabu5043
    @shahibabu5043 10 месяцев назад +1

    Thank you universe 🙏 thank you God 🙏 thank you divine 🙏 thank you angel 🙏 thank you mam 🙏🙏🙏❤️❤️❤️

  • @vijunath3521
    @vijunath3521 10 месяцев назад

    I strongly claim all positive energies 🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻

  • @AradhyaPrasanna
    @AradhyaPrasanna 10 месяцев назад +1

    Yes. Thank. You. Universe

  • @jessyjessy7615
    @jessyjessy7615 10 месяцев назад +1

    ശരിയാണ് എന്റെ friend ആണ്. എന്റെ ഹുസ്ബന്റിനെ കൊണ്ട് പോയത്

  • @akhilaaneesh8291
    @akhilaaneesh8291 10 месяцев назад

    എല്ലാം ശരിയാണ്...😢
    ❤thank u universe❤

  • @deepadavidson7108
    @deepadavidson7108 10 месяцев назад +1

    Thankyou ma'm ❤

  • @revathykochumon4431
    @revathykochumon4431 10 месяцев назад

    Thank you Univers Thankyou Angels for what ever happens in my life ❤❤❤❤❤❤❤❤❤❤❤❤

  • @soubhagyams1903
    @soubhagyams1903 10 месяцев назад

    Allamsariyanu. ❤❤❤dayvam. Chahiye. Anugrahikatt🎉

  • @sharadhav2265
    @sharadhav2265 10 месяцев назад +1

    ❤❤❤❤❤❤🎉🎉🎉🎉🎉🙏🙏🙏🙏താങ്ക് യൂ universe

  • @ableaby2578
    @ableaby2578 10 месяцев назад

    Thank you universe..
    Thank you chechi..

  • @ANIL-j2v6y
    @ANIL-j2v6y 10 месяцев назад +1

    Correct anu mam

  • @shynik8189
    @shynik8189 10 месяцев назад +1

    Thanks ❤❤❤

  • @padmac3827
    @padmac3827 10 месяцев назад +1

    Thank you univers 🙏🙏🙏 ❤❤❤

  • @sridevivp8867
    @sridevivp8867 10 месяцев назад +1

    Thanks God🙏🙏🙏🙏🙏

  • @nissaneenu3741
    @nissaneenu3741 10 месяцев назад

    Tnq ❤ univers

  • @bindhusaradha6509
    @bindhusaradha6509 10 месяцев назад

    Mametta reading cricket an❤❤Thank you mam ❤❤❤Thank you univers ❤❤❤❤❤

  • @kjagannadhannair2626
    @kjagannadhannair2626 10 месяцев назад

    Very very correct

  • @rakhivijayan8460
    @rakhivijayan8460 10 месяцев назад +1

    Thank you universe 💗

  • @Sudha2001-il3yi
    @Sudha2001-il3yi 9 месяцев назад

    Thankyou🙏🙏🙏❤️❤️❤️❤️

  • @chandrikacc5595
    @chandrikacc5595 10 месяцев назад

    Thank you madam manasu niri pukayukayanu e therdu partti vannittu ethra nalayi ennu ariyan sadikumo,, kude work cheythirunnavar anno ariyan pattumo enthu cheyanam ariyunnilla nandi nandi nandi 🙏

  • @saradasudhi6504
    @saradasudhi6504 10 месяцев назад

    ശരിയാണ്, മാഡം

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 10 месяцев назад

    I strongly claim all the positive energy🙏🙏🙏❤️thank you divine🙏🙏🙏❤️thank you universe🙏🙏🙏❤️

  • @jolik4816
    @jolik4816 10 месяцев назад

    Madam pls do a reading about when partner come back and then the attitude of third party. Thanks

  • @AradhyaPrasanna
    @AradhyaPrasanna 10 месяцев назад

    Yes. Mm. Thank. You. Universe.. Ennale. Kandu. Jan. Poyi... Mm... Yes.. Thank. You. Universe. Positive. Anu. Ok. Anu. Chechi. Mm.

  • @nishamahesh6965
    @nishamahesh6965 9 месяцев назад

    ❤atha❤mam❤

  • @Molu2078
    @Molu2078 10 месяцев назад

    👌👌👌 reading

  • @midhunraj7737
    @midhunraj7737 10 месяцев назад

    ❤Thank you God ❤you ❤

  • @athulyamadhu4178
    @athulyamadhu4178 10 месяцев назад

    Thanks g0d

  • @safeejaali1559
    @safeejaali1559 10 месяцев назад

    Anna pattichad thirich kitti anikum makakum jeevikanulla vazhi undaya mad
    Third party dann thall kollanam

  • @radhamania9079
    @radhamania9079 10 месяцев назад

    Thank univers

  • @Sadanandan-qx1zr
    @Sadanandan-qx1zr 6 месяцев назад

    Goodmorningbysanand

  • @annageorge3134
    @annageorge3134 10 месяцев назад +1

    Chechi enta molda pappa dubaika poyitta 10month ayiee epol 5month ayitta no contact njngelumayai oru karnomillatha mindatham vilikathayai onu card nokuvo njngelkaa vendi

  • @AnjuRajeev-e6o
    @AnjuRajeev-e6o 10 месяцев назад +1

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @fousiyako
    @fousiyako 10 месяцев назад

    ഇത് കേട്ടപ്പോൾ വല്ലാത്തൊരു സങ്കടം 😥

  • @babuvggeorge9405
    @babuvggeorge9405 10 месяцев назад

    100%ok thanks you univers God ❤

  • @AradhyaPrasanna
    @AradhyaPrasanna 10 месяцев назад

    Chechi. E. Rejactu. Chitha. Vkthi. Yannilakku. Varumo. Chechi... Onnu. അതും. Kude. Edamo

  • @Priya-p4d
    @Priya-p4d 10 месяцев назад

    Ethu muzhuvan sathyom aanu nte karyathil
    Ayalk n a ishtom aano
    Snehikunnundo ennariyilla
    Ethuvare ayalk ennodu samsarikan ulla kazhivu ayittilla
    Veetukaryangloke nokunnudu bakki ellam sathyom aanu

  • @sarithasaju7548
    @sarithasaju7548 10 месяцев назад +1

    Thank you universal 🙏🙏

  • @Lichoose-j5u
    @Lichoose-j5u 10 месяцев назад

    Evideyanenkilum happy ayirikkatte😔

  • @safeejaali1559
    @safeejaali1559 10 месяцев назад

    Aangalada baar yaad aan
    Pakdha aangalayit aval onnum ariyathavala pola jeevikunnu
    Ad purath aavanam
    Pray for me maam❤

  • @RajiRajeev-h5b
    @RajiRajeev-h5b 10 месяцев назад +1

    ഇത് എനിക്ക് നടന്നത് ആണ്

  • @sindhuabhi272
    @sindhuabhi272 10 месяцев назад +1

    ഇനി ഏതാവസ്ഥയിൽ വന്നാലും തിരിഞ്ഞു നോക്കില്ല... ഫിസിക്കലി പോയ ആള് പോയത് തന്നെ.. ആകെ ഈ വീഡിയോ ഒക്കെ കാണുന്നെ പോയ വഴി അവനു പണി കിട്ടിയോ എന്ന് അറിയാൻ വേണ്ടി മാത്രം... അവന്റെ ഒരിഷ്ടവും ഈ ജന്മമാവും വേണ്ട 😡😡😡😡😡

    • @TheGargi760
      @TheGargi760 10 месяцев назад +1

      😂 ഞാനും. Self respect aanu nallath

  • @sulucgsulucg
    @sulucgsulucg 10 месяцев назад

    Paranjatuallam seriyanu avar sukamai jeevikkatte

  • @ajilaji9007
    @ajilaji9007 10 месяцев назад

    സത്യം

  • @Babu-p4s6l
    @Babu-p4s6l 10 месяцев назад +1

    Yes

  • @smithas9248
    @smithas9248 10 месяцев назад

    Currect anu

  • @mixedchannel1367
    @mixedchannel1367 10 месяцев назад

    Nammale manukkulet cheythu avar kondu poyi paranjile manasilayilla ക്ലിയർ aayi parayamo

  • @bindusunil3134
    @bindusunil3134 10 месяцев назад

    താങ്ക്സ് ഗോഡ് 🙏🙏🙏❤️❤️❤️

  • @bindub9920
    @bindub9920 10 месяцев назад

    🙏❤️❤️

  • @INNIsFUNNI1234
    @INNIsFUNNI1234 10 месяцев назад

    തേർഡ് പാർട്ടിയോടുള്ള ഇപ്പോഴത്തെ അവരുടെ ഇപ്പോഴത്തെ ഫീലിംഗ് എന്താണെന്നു nokkamo

  • @user-dw7zo4iq1m
    @user-dw7zo4iq1m 10 месяцев назад

    Thirdparty personal നിന്നും oshinguokan എന്തെങ്കിലും കര്‍മ്മം ഉണ്ടെങ്കിൽ video ചെയ്യുമോ mam please

    • @anu99996
      @anu99996 10 месяцев назад

      ന്ത്‌ കർമ്മം, 🙄🙄🙄🙄🙄
      കഷ്ട്ടം, ഇതെന്താ കൂടോത്രം ആണോ ഉദ്ദേശിച്ചത്,
      ദൈവത്തിനെ വിളിക്കി ആദ്യം

  • @pavananep8978
    @pavananep8978 10 месяцев назад

    Saramlla.andeyjevetham.oruvaggekapedalane.

  • @pokkveyil6147
    @pokkveyil6147 10 месяцев назад

    ബിസിനസ്‌ ആകെ പ്രോബ്ലെംസ് ആണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്

  • @TarotMagicwithAmbika
    @TarotMagicwithAmbika 10 месяцев назад

    Now. Mind situation പറഞ്ഞില്ല 🥹🥹

  • @sindhuvijay9151
    @sindhuvijay9151 10 месяцев назад

    🎉🎉🎉🎉🎉

  • @Sahna-h1j
    @Sahna-h1j 10 месяцев назад

    എന്റെ hus ന്റെ അനിയന്റെ ഭാര്യ ആണ്.

  • @btsgamingff7508
    @btsgamingff7508 10 месяцев назад +1

    താങ്ക്സ്

    • @btsgamingff7508
      @btsgamingff7508 10 месяцев назад

      ഇനി ഇതിനു വേണ്ടി വെയിറ്റ് ചെയണോ

  • @SiyabTk-hf1ih
    @SiyabTk-hf1ih 10 месяцев назад

    താങ്ക്യൂ യൂണിവേഴ്സ് കറക്റ്റ് കറക്റ്റ് റീഡിങ് അവർ തിരിച്ചു വരുമോ എന്ന് റീഡ് ചെയ്ത് പറയാമോ

  • @sumasatheesh6780
    @sumasatheesh6780 10 месяцев назад +1

    ❤❤❤

  • @SujaKdry-fn3rf
    @SujaKdry-fn3rf 10 месяцев назад

    100%sathyamane sahikkan kazhiyunnilla.....

  • @mariyazavior3398
    @mariyazavior3398 10 месяцев назад

    😰😰😰

  • @saranyaram840
    @saranyaram840 10 месяцев назад

    I don't think he gives me so much importance and priority

  • @littyambujakshan
    @littyambujakshan 10 месяцев назад

    ,😢😢