'ഇറച്ചിക്കടയ്ക്ക് മുന്നിൽ പട്ടികൾ നിന്നത് പോലെ ഷൂക്കൂറിന്റെ വീടിന് മുന്നിൽ നിന്നവർ തലതാഴ്ത്തുക' |CPM

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 88

  • @saheerjassy7927
    @saheerjassy7927 4 часа назад +44

    തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ബാലറ്റിലൂടെ ജനങ്ങൾ ഇതിനുള്ള മറുപടി നൽകും.... അന്തിമ വിജയം യുഡിഎഫിനുള്ളതാണ്... Rahul🎉.. 🥰

    • @sunilalexander1706
      @sunilalexander1706 Час назад

      Anthima vijayayam V D SAVARKARKKU. GUNDA SUDHAKARANUM😅😅. U WILL GO WITH BJP😅😅😅

  • @littleshenoy1140
    @littleshenoy1140 4 часа назад +22

    ആ പാവത്തിന് ഒന്ന് മിണ്ടാൻ പോലും സ്വാതന്ത്ര്യം ഇല്ല😂😂ഗതികേട്

  • @jobinjoseph5204
    @jobinjoseph5204 4 часа назад +39

    T. P യുടെ ഫോട്ടോ കാണിച്ചു കൊടുത്തു. ഷുക്കൂർ പിന്നെ എവിടെയും പോയില്ല. Simple

  • @AntoJoseph07
    @AntoJoseph07 4 часа назад +19

    ഇവറ്റകളുടെ അഹങ്കാരം

  • @deepashiju-xs5xs
    @deepashiju-xs5xs 4 часа назад +22

    ഭീഷണി. തല പൂക്കുല പോലെ ചിതരും എന്നുള്ള ഭീഷണിയിൽ പാവം വീണു

  • @user-mskdrf
    @user-mskdrf 4 часа назад +17

    ജീവനിൽ ഭയം ശുക്കൂറിനും ഉണ്ടാവൂലെ 😆

  • @royeapeneapen1819
    @royeapeneapen1819 35 минут назад

    എന്തൊരു ധാർഷ്ട്യം... വോട്ടിലൂടെ പാലക്കാട്‌ മറുപടി പറയും...😮😮😮😮😮😮😮

  • @ThomasAbey-ns8hd
    @ThomasAbey-ns8hd 4 часа назад +11

    വിവരം കെട്ടവൻ.. ഭീഷണി പ്പെടുത്തി... കഷ്ടം

  • @pradeeppgpradeeppg7615
    @pradeeppgpradeeppg7615 4 часа назад +12

    ഷുകൂറിന്റെ ഒരു തുള്ളി ചോര ഉണ്ട് എന്നു പറഞ്ഞതിൽ എല്ലാം undu

  • @PureNature2024
    @PureNature2024 2 часа назад

    അൻവർ ❤ പോളിയാണ് , പാവങ്ങളുടെ പടത്തലവൻ , വോട്ട് വാങ്ങി ജയിച്ചാൽ വോട്ടർമാരെ പോലീസും ഉദ്യോഗസ്ഥരും പീഡിപ്പിക്കുന്നു . ഇടത് വലത് പാർട്ടികൾ അഹങ്കാരികളായി . ജനങ്ങളുടെ ജീവൽ പ്രശ്നങ്ങളിൽ ഇടപെടുന്നത് അൻവർ മാത്രം DMK❤

  • @nizamudeena739
    @nizamudeena739 4 часа назад +5

    Janangale kanunnille
    kelkkunnille????

  • @RiyaRiya-yc5ol
    @RiyaRiya-yc5ol 4 часа назад +8

    മാഷാഅല്ലാഹ്‌, തല പൂക്കുലപോലെ എന്ന് പറഞ്ഞു കാണും...

  • @MANOJ9424
    @MANOJ9424 Час назад

    എൻ എൻ കൃഷ്ണദാസിനെ പോലുള്ള പാർട്ടി നേതാക്കളുടെ ഇത്തരം പ്രതികരണങ്ങൾ മാത്രം മതി എലെക്ഷനിൽ ഇടതു സ്ഥാർഥികളുടെ കെട്ടി വച്ച ക്യാഷ് പോകാൻ ...മനുഷ്യനാവണം ..നിങ്ങൾ മനുഷ്യനാവണം

  • @philipchacko4870
    @philipchacko4870 4 часа назад +2

    സ്വന്തം പാർട്ടിയിലെ ആൾക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം കൊടുക്കാത്ത അടിമ........!!!!😢😢😢😢...

  • @vijayrs242
    @vijayrs242 4 часа назад +9

    രാഹുലിന്റെ ഭൂരിപക്ഷം കൂടി 😂😂😂

  • @AbaiP-p4b
    @AbaiP-p4b 3 часа назад +6

    കോഴി കുഞ്ഞുങ്ങളെ കൊണ്ട് പോകുന്നപോലെ ആണല്ലോ കൊണ്ട് പോകുന്നത് വായ് തുറക്കാൻ അനുവദിക്കാതെ കൃഷ്ണ ദാസ് കൊണ്ട് പോകുന്നത് 😃😃😃എന്തൊരു ഗതികേട് സുക്കുറെ 😃😃😃

  • @anasasharaf947
    @anasasharaf947 4 часа назад +2

    ആാാ പാവപെട്ടവനെ വാ തുറക്കാൻ പോലും സമ്മതിക്കുനില്ല...😅

  • @kujippakujippa2915
    @kujippakujippa2915 3 часа назад +1

    ഷുക്കൂ൪ കരഞ്ഞതെന്തിന് , കരയിച്ചതാര് ? സി ബി ഐ അന്വേഷണം വേണം.

  • @shafeequekp1806
    @shafeequekp1806 3 часа назад +2

    ഭീഷണി ആവും

  • @rjkottakkal
    @rjkottakkal 3 часа назад +2

    ഇതൊക്ക എന്ത് രാഷ്ട്രീയം

  • @AshokanKakkara
    @AshokanKakkara Час назад

    ആയിരകണക്കിന്‌ സാധരണക്കാരന്റെ ചോരകുടിച്ച പാർട്ടി

  • @varughesevarughese4245
    @varughesevarughese4245 4 часа назад +3

    Saw his face.

  • @Chandran421
    @Chandran421 4 часа назад +1

    മാധ്യമപ്രവർത്തകർ ഇനിയെങ്കിലും സതീശൻ,സുധാകരൻ മുരളി മുതലായ നേതാക്കളെ നമസ്കരിക്കുക

  • @pushpakumartk2548
    @pushpakumartk2548 2 часа назад

    ഇദ്ദേഹം
    പറഞ്ഞ ചോര , ലാത്തിച്ചാർജിൽ പരിക്കേറ്റ ശിവദാസമേനോൻ്റെ ചോര ത ലയിൽ വാരി തേച്ചപ്പോഴാണ് / യഥാർത്ഥ ചോര തേപ്പുകാരൻ ഷുക്കൂറിന് - വാഗ്ദാനം കിട്ടി ... അതു പണമാകാം - - സ്ഥാനമാനങളാകാം. (ഒരു തവണ കൂടി LDF വരണം പിണറായി മുഖ്യമന്ത്രിയാകണം , എല്ലാം ശരിയാകും - - - ഞങ്ങൾ ശബരിമലയിൽ ഇതിനായി പ്രത്യേക വഴിപാടു നേരും - - അയ്യപ്പൻ അതു കേൾക്കും കാരണം - കേരളം ഭരിച്ചതിൽ ശബരിമലയിൽ അയ്യപ്പന് ഇഷ്ടപ്പെട്ട എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യുന്ന ഒരു മുഖ്യമന്ത്രി.

  • @SulaimanBava-y5d
    @SulaimanBava-y5d 4 часа назад +3

    Bheeshani innova

  • @mariyangalathkrishnan846
    @mariyangalathkrishnan846 Час назад

    രാവിലെ എന്തിനായിരുന്ന് ഷൂക്കൂർ കരഞ്ഞത്? നഴ്സറി സ്കൂൾ കുട്ടിയെ പോലെ...

  • @josethomas2253
    @josethomas2253 4 часа назад +1

    ജീവനിൽ പേടി ഇല്ലാത്തവർ ഉണ്ടോ.

  • @jacksonkurian8060
    @jacksonkurian8060 4 часа назад +7

    ഇയാൾക്ക് അഹങ്കാരം

  • @mahamoodind9304
    @mahamoodind9304 4 часа назад +18

    ഒരൊറ്റ മുസ്ലിം വോട്ടു പോലും സിപിഎം നു കിട്ടില്ല

  • @busharabasheer4737
    @busharabasheer4737 2 часа назад

    അരിയിൽ ശുക്കുറിന്റ ചോരകൂടി ഉണ്ടെന്ന് പറയ്

  • @SulaimanBava-y5d
    @SulaimanBava-y5d 4 часа назад +2

    Bheeshani

  • @nihaltkd9258
    @nihaltkd9258 4 часа назад +3

    അത് എന്താ shukoor paranja

  • @sast2006
    @sast2006 2 часа назад

    . TP യെ ഒർമിപ്പിച്ചിട്ടുണ്ടാവും😂

  • @JAFAR-u4x
    @JAFAR-u4x Час назад

    2:01 സ്റ്റിക്കർ പതിക്കുമൊ ഇന്നോവയിൽ

  • @moideenmoideen1646
    @moideenmoideen1646 2 часа назад

    ആ പാവത്തിനെ കണ്ണുരുട്ടി പേടിപ്പിച്ചു

  • @aarbymundakai408
    @aarbymundakai408 4 часа назад +4

    കൊണ്ടുവന്നില്ലെങ്കിൽ കൃഷ്ണദാസിൻ്റെ ആപ്പീസ് പൂട്ടുമായിരുന്നു !

  • @SonyJoseph-p5m
    @SonyJoseph-p5m 4 часа назад +4

    യുഡിഫ് ഭൂരിപക്ഷം കൂടി!

  • @abushaheenck6379
    @abushaheenck6379 4 часа назад +1

    എന്താ ശുകൂർ പുതിയാപ്പിള വരുന്നത് പോലെ undallo

  • @Sasiraj-m1h
    @Sasiraj-m1h 3 часа назад +3

    ഷുക്കൂറിന്റെ ചെവിയിൽ പറഞ്ഞു TP

  • @manojgeorge3927
    @manojgeorge3927 4 часа назад +5

    മിണ്ടിയാൽ തല പോകും 😂😂😂

  • @muneer_koduvally
    @muneer_koduvally 5 минут назад

    ഷുക്കൂറിനോട് അയാൾ ഒന്നേ ചോദിച്ചുള്ളു....നിൻ്റെ വീടിൻ്റെ മുമ്പിൽ മാഷാ അള്ളാ എന്ന സ്റ്റിക്കർ വേണോ എന്ന്
    അപ്പോൾ തന്നെ അയാളുടെ കൂടെ ഷുക്കൂർ പോയി

  • @AbdulManafAbdulJaleel
    @AbdulManafAbdulJaleel 3 часа назад +1

    *51 വെട്ടി ചോരകൊണ്ട് ഉണ്ടാക്കിയ പാർട്ടി😂😂😂😂😂😂😂😂😂*

  • @abushaheenck6379
    @abushaheenck6379 4 часа назад

    ശുകൂറിനെ എന്താ മിണ്ടാൻ പറ്റുന്നില്ലേ

  • @shakepareesulfikher3723
    @shakepareesulfikher3723 4 часа назад

    Ahamkari. Evane janam chavittanam.

  • @Rahul_Nair945
    @Rahul_Nair945 4 часа назад +2

    Cpm❤❤❤

  • @sameerk1201
    @sameerk1201 4 часа назад

    എന്താ അഹങ്കാരം

  • @ShijuJohn-x8k
    @ShijuJohn-x8k 11 минут назад

    Machanu urappilla

  • @ybizeducare6177
    @ybizeducare6177 4 часа назад +1

    T. P യുടെ ഫോട്ടോ കാണിച്ചു കൊടുത്തു. ഷുക്കൂർ പിന്നെ എവിടെയും പോയില്ല. Simple
    13
    Reply

  • @geethavs758
    @geethavs758 4 часа назад +2

    ഇവരെ പോലുള്ളവരെ വള൪ത്തിയത് മാധ്യമങ്ങളുൾപ്പെടുന്ന ജനങ്ങളാണ് എന്നത് കൃഷ്ണദാസ് മറന്നു.

  • @DharmarajDharman-cd2qk
    @DharmarajDharman-cd2qk 3 часа назад +1

    കരയണ്ട ട്ടോ...... ചിലത് ശരിയാകും ചിലത് ശരിയാകുല... സാരമില്ല മാപ്രകളെ 😢😢😢😢😢😢

  • @PraveenKumar-ms8yq
    @PraveenKumar-ms8yq 4 часа назад +1

    ഇവൻ ആരാ

  • @uthrattathi8977
    @uthrattathi8977 2 часа назад +1

    പോയിരുന്നെങ്കിൽ ശുക്കൂറിന്റെ മുഴുവൻ ചോരയും പാർട്ടി എടുത്തേനെ

  • @IqbaltayyilIqqu
    @IqbaltayyilIqqu 4 часа назад

    അടിമ

  • @adershkattachira4120
    @adershkattachira4120 4 часа назад +5

    ഇങ്ങനെ മോങ്ങാതെ മാപ്രാ 😂

  • @sunilalexander1706
    @sunilalexander1706 Час назад

    MAPRAKAL NANAM KETYU😅😅

  • @BijuBiju-yz2ky
    @BijuBiju-yz2ky 4 часа назад

    സുക്കുറേ

  • @unni980
    @unni980 4 часа назад

    51 bhayannu kaanum

  • @shajeerm3712
    @shajeerm3712 4 часа назад

    alla e shookur araa shukoor sundharana valatha pahayan aaa😂😂

  • @firozmalabar7029
    @firozmalabar7029 Час назад

    😅

  • @sudhakarann5507
    @sudhakarann5507 2 часа назад

    കേരളത്തിൽ മാധ്യമപ്രവർത്തനം ഇപ്പോൾ ഒരു പൊതുശല്യമായി മാറുകയാണ് കൃഷ്ണദാസിനെ മറുപടി അവർ അർഹിക്കുന്നത് അദ്ദേഹത്തിന് അഭിനന്ദനങ്ങൾ

  • @shijuap7909
    @shijuap7909 3 часа назад

    😂

  • @krishnakumaripalayil
    @krishnakumaripalayil 4 часа назад

    ഷുക്കൂർ മിണ്ടില്ലെ.....😊 അല്ല ഇങ്ങനെ ഞെക്കി പിടിച്ചാൽ അയാളെങ്ങനെ എന്തെങ്കിലും പറയും......ആ റൗഡി ക്രഷ്ണദാസിൻ്റെ മുതലപ്പിടിത്തൽ നിന്നും ആരെങ്കിലും ഒന്ന് വിടീച്ചാലല്ലെ......ഇത്രയും മീഡിയടെ മുമ്പിൽ തന്നെ എന്തൊരു അട്രോസിറ്റിയാണ്.....🤔😠😬🤬

  • @PureNature2024
    @PureNature2024 2 часа назад +1

    അൻവർ ❤ പോളിയാണ് , പാവങ്ങളുടെ പടത്തലവൻ , വോട്ട് വാങ്ങി ജയിച്ചാൽ വോട്ടർമാരെ പോലീസും ഉദ്യോഗസ്ഥരും പീഡിപ്പിക്കുന്നു . ഇടത് വലത് പാർട്ടികൾ അഹങ്കാരികളായി . ജനങ്ങളുടെ ജീവൽ പ്രശ്നങ്ങളിൽ ഇടപെടുന്നത് അൻവർ മാത്രം DMK❤