ലോകത്തിലെ തന്നെ ഏറ്റവും വലിയ പച്ചക്കറി ഫ്ലോട്ടിങ് മാർക്കറ്റ് | Dal Lake Vegetable Market

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 635

  • @ksa7010
    @ksa7010 3 года назад +307

    ഇത്രയും മാസമായിട്ടും യാത്രയെ പ്രണയിച്ച് നെഞ്ചോട് ചേർത്തു കൊണ്ടുനടക്കുന്ന മച്ചാൻ മാർക്ക് ഒരായിരം അഭിനന്ദനങ്ങൾ,,,

  • @abdulmajeedmrkmrk5342
    @abdulmajeedmrkmrk5342 3 года назад +30

    കേരളത്തിൽ നിന്നും 92 ദിവസം കൊണ്ടു കാശ്മീരിലേക്ക് നടന്നെത്തിയ സിവിൻ ബ്രോക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 😍

  • @reginadapuram7289
    @reginadapuram7289 3 года назад +168

    കേരളത്തിൽ നിന്ന് നടന്നു കാശ്മീർ വരെ?? നമിച്ചു മോനെ 😳😳

    • @pushpa1641
      @pushpa1641 3 года назад +4

      Race track നടന്നു നടന്നു മണാലി മണ്ണിൽ

    • @abdulvaris1135
      @abdulvaris1135 3 года назад +1

      Subscribe cheyy machan maare

    • @bearededpoet9215
      @bearededpoet9215 3 года назад +1

      Dare footer

  • @mohammadjasilmv7221
    @mohammadjasilmv7221 3 года назад +144

    DARE FOOTER- സിവിൻ ബ്രോ. നമ്മൾ ചിന്തിക്കുന്നതിന് അപ്പുറം ചെയ്യുന്ന ഒരു ജിന്ന്. കിലോമീറ്ററോളം നടന്നു പുള്ളിക്കാരൻ അങ്ങനെ കശ്മീർ കാൽതൊട്ടിയിരിക്കുന്നു..

  • @zayaworld3312
    @zayaworld3312 3 года назад +49

    ശിവിൻ ബ്രോ നീ പൊളിയാണ് മുത്തേ നമ്മളെക്കൊണ്ട് നാല് കിലോമീറ്റർ വരെ നേരിട്ട് നടക്കാൻ കഴിയില്ല നീ കേരളത്തിൽനിന്ന് കാശ്മീരി വരെ നടന്ന നമ്മുടെ കേരളത്തിൻറെ അഭിമാനമായ മുത്തുമണിയേ...😘❤️❤️💪

    • @pushpa1641
      @pushpa1641 3 года назад +1

      കേരളത്തിൽ നിന്ന് ladack വരെ നടക്കുന്ന race track ഇപ്പോൾ manaliyil

    • @irfannilambur3759
      @irfannilambur3759 3 года назад

      @@pushpa1641 oodi nadannu comment idunnundallo🤣

    • @neethumolsinu6384
      @neethumolsinu6384 3 года назад

      Sathyom😊👍

  • @twowheels002
    @twowheels002 3 года назад +83

    ഇവരുടെ വീഡിയോ കാണുമ്പോൾ കൂടെ യാത്ര ചെയ്യുന്ന ഒരു ഫീലാണ് ♥️അതാണ് 💥

    • @yaseenvlogs1948
      @yaseenvlogs1948  3 года назад +5

      😍😍

    • @saishbg2678
      @saishbg2678 3 года назад +2

      ഐ ആം യുവർ fans

    • @mydream252
      @mydream252 3 года назад +1

      അത് സത്യം 🤩🤩🤩

    • @pushpa1641
      @pushpa1641 3 года назад

      @@yaseenvlogs1948 race track നടന്നു മണാലിയിൽ ഉണ്ട്

  • @rajult6635
    @rajult6635 3 года назад +52

    സിവിൻ മച്ചാന് അഭിനന്ദനങൾ ❤️❤️

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 3 года назад +101

    *സിവിൻ* *മച്ചാന്റെ* *കൂടെ* *ഉള്ള* *ഈ* *കൂടിക്കാഴ്ച്ചക്ക്* *ആണ്* *ഞാൻ* *ഇത്രേം* *നാൾ* *കാത്തിരുന്നത്...* ❤️😍✌️

  • @lalualexactor
    @lalualexactor 3 года назад +28

    Lalu പറഞ്ഞ അപ്പോറത്തിക്കില്ല
    ലാലു uyir 🥰

  • @abhinkrishna6266
    @abhinkrishna6266 3 года назад +39

    യാസീൻ വ്ലോഗ് മുടങ്ങാതെ കാണുന്നവർ ഇവിടെ വാ 😍😍😍

  • @anoopvavavavavava9549
    @anoopvavavavavava9549 3 года назад +22

    സിവിൻ മച്ചാനെ പൊളിച്ചു

  • @AbdulHameed-rs5rj
    @AbdulHameed-rs5rj 3 года назад +29

    സിവിൻ ബ്രോ.😍 പോളിയാണ് ♥

  • @rhoffl_644
    @rhoffl_644 3 года назад +71

    ❤️❤️❤️"ഈ കൊറോണക്കാലത്ത് വീടിൻറെ പുറത്തു പോലും ഇറങ്ങാതെ കാശ്മീർ കാഴ്ചകൾ കാണാനായി 7 മണി ആയി കിട്ടാൻ കാത്തിരിക്കുന്ന le ഞാൻ"🙈🙈 yaseen vlogs....

  • @vrindhamahesh3036
    @vrindhamahesh3036 3 года назад +14

    സിവിൻ മോന്റെ ചാനൽ subscribe ചെയ്തു.... എല്ലാവർക്കും all the best...

  • @balunavaneetham
    @balunavaneetham 3 года назад +7

    Civin a rare personality... Great achievement . Congrats...

  • @sravanvlogs3431
    @sravanvlogs3431 3 года назад +1

    സിവിൽ ചേട്ടന് ആദ്യം ഒരു ബിഗ് സല്യൂട്ട് ഈ ലോക്ഡോൺ കാലത്തും നടന്നുകൊണ്ട് കേരള ടു കാശ്മീരി എത്തിയ ചേട്ടനെ ഒരു ബിഗ് കൺഗ്രാജുലേഷൻസ് ❣️❣️❣️❣️❤❤❤❤❤❤❤❤🌟🌟🌟💖💖💖💖

  • @keltrontrekkers
    @keltrontrekkers 3 года назад +21

    Kl12 ഇന്നത്തെ ലൈക് സിവിൻ ബ്രോയിക്ക് ഇരിക്കട്ടെ 💪💪💪

  • @priyamiraclevlogs743
    @priyamiraclevlogs743 3 года назад +7

    കേരളത്തിൽ നിന്ന് കാശ്മീർ വരെ നടന്നു വന്ന ബ്രോ ക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്

  • @sbr111
    @sbr111 3 года назад +6

    പൈസ ഇല്ലാത്തവർക്ക് ഉള്ളതാണ് യാസീനിക്കാ ന്റെ friend
    Liked 👍

  • @habeebc4466
    @habeebc4466 3 года назад +34

    സി വിനെക്കുറിച്ച് ഒരു ഫുള്ള് ഇന്റർവ്യൂ ചെയ്യൂ അങ്ങനെ ചെയ്താൽ ഒരു പുതിയ ഒരു അനുഭവമായിരിക്കും✋️✋️✋️✋️✋️✋️✋️✋️🤗✋️🤗🤗✋️🤗✋️🤗✋️✋️✋️✋️✋️✋️✋️

  • @najumakoduvally3371
    @najumakoduvally3371 3 года назад +4

    Adipoli.
    Congratulations Bro and Friends. 🌹🌹🌹🌹
    Sivin - Super Men. 🌹🌹🌹🌹

  • @AnglersDream
    @AnglersDream 3 года назад +3

    എന്റെ സിവിനെ 🥰🥰🥰🥰
    92 ദിവസം ❤
    പൊളി
    Sjk sir number one explore in kerala🤩🤩🤩🤩

  • @സജിമോൻചെങ്ങന്നൂർ

    സിവിൻ മച്ചാൻ ഒരു പ്രസ്ഥാനം തന്നെ. സൂപ്പർ ❤🙏

  • @fahmithafarhathp1336
    @fahmithafarhathp1336 3 года назад +2

    Njn civinted kandittan yaseene kaanunneee ..... civin poliyaaan💪🏻

  • @sukanyarishi
    @sukanyarishi 3 года назад +29

    വ്യത്യസ്ത കാഴ്ചകളും മനോഹരമായ
    വിവരണവും അതാണ് yaseen vlogs...
    🥰🥰🥰🥰 💕💕

  • @focusonyoudreambyfaisalpk7086
    @focusonyoudreambyfaisalpk7086 3 года назад +52

    ഇത് pole നടന്നു അവിടെ എത്തിയ രണ്ടു പേരുകൂടി ഉണ്ട്..... Race trak

  • @tharakathabdullah6821
    @tharakathabdullah6821 3 года назад

    എനിക്ക് ഇഷ്ട്ടപ്പെട്ട യാത്രയാണ്.. അടുത്തിടെയാണ് ഞാൻ നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത്.... ആ മനോജ്‌ സാർ എന്ന മനുഷ്യ സ്നേഹിയെ ഒരിക്കലും മറക്കാൻ സാധിക്കില്ല. നിങ്ങൾക്ക് പലവിധ ഉപകാരങ്ങൾ ചെയ്തത് കണ്ടപ്പോൾ നിങ്ങളിൽ കൂടുതൽ സന്തോഷം ഞങ്ങൾക്കാണ് തോന്നിയത്.. great.... wishes for your ever remembering journey

  • @fastandfurious6235
    @fastandfurious6235 3 года назад +3

    Dal lake first time kanunne Santosh sir nte sancharathil koodiyanu...pinnyum kanichu thanna yaseen brothers nu thanks...God bless you all,😍😍😍😍😍😍

  • @calicutresearchcentre141
    @calicutresearchcentre141 3 года назад +8

    സിവിനെപ്പറ്റി ഇന്നത്തെ മലയാള മനോരമപത്രത്തിൽ ഒരു റിപ്പോർട്ട് വായിച്ചതായി ഓർക്കുന്നു

  • @shibin7333
    @shibin7333 3 года назад +15

    ഇന്ത്യയുടെ 🇮🇳കളി കാണാൻ പോകയിരുന്നു അപ്പോഴാണ് notification വന്നത് പിന്നെ ഒന്നും നോക്കിയില്ലേ ഇങ് പോന്നു 😍

    • @yaseenvlogs1948
      @yaseenvlogs1948  3 года назад +1

      ❤️😍

    • @abdulrafeeque9077
      @abdulrafeeque9077 3 года назад

      അത്രക്ക് വേണോന്ന് ചിന്ദിക്കുന്നവർ ഉണ്ടാകും.. but അത്രക്ക് വേണം 💪💪

  • @redakhil87
    @redakhil87 3 года назад +1

    50 ദിവസം മുൻപ് കോവിഡ് ആയി ക്വാറന്റൈനിൽ ആയതു മുതൽ നിങ്ങളോടൊപ്പം ഞാനുണ്ട്. വളരെ ഇഷ്ടമാണ് നിങ്ങളുടെ പ്രസന്റേഷനും തമാശകളും എല്ലാം. നിങ്ങളുടെ യാത്രകളിലൂടെ സന്തോഷം തോന്നാറുണ്ട്. നിങ്ങളുടെ സൗഹൃദവും ഹൃദയസ്പർശിയാണ്. ഇനിയും മുന്നോട്ടു പോകട്ടെ. ആഘോഷിക്കാൻ അവസരമുണ്ടാകട്ടെ. ആശംസകൾ....

  • @mohammednisarnisar3657
    @mohammednisarnisar3657 3 года назад +3

    7.15 കാണുന്ന ബീറ്റ്റൂട്ട് പോലള്ള സാധനമാണ് "സാൽഗം " അതിനടുത്തുള്ള ഇലയോട് കൂടിയുള്ള പച്ച കളർ സാധനം "ട്ടിണ്ട " എന്നും പറയും

  • @nidhinsabu5809
    @nidhinsabu5809 3 года назад +10

    yaseen vlogs uyirey❤️❤️sneham matram💚💚ennum koode indavum 💥💥happinesss @7💥💥machanath pore aliyaa

  • @darefooter
    @darefooter 3 года назад +3

    Yaseen machan🔥 ❤️

  • @ffunderworldgaming7788
    @ffunderworldgaming7788 3 года назад +11

    സിവിനെ കുറിച്ച് ഇന്നത്തെ മലയാള മനോരമയിൽ ന്യൂസ് ഉണ്ടായിരുന്നു

  • @evergreen1054
    @evergreen1054 3 года назад +2

    ❤സിവിൻ പൊളിയാട്ടോ ❤
    കുട്ടത്തിൽ നിങ്ങളും ❤
    ലവ് യൂ broz👍

  • @sanalparathodu5560
    @sanalparathodu5560 3 года назад +1

    കേരളീയൻ... തകർത്തു വീഡിയോ ചെയ്ത സ്ഥലം... Yaseen...Num കൂട്ടരും powlik✌️

  • @dayanuzantony503
    @dayanuzantony503 3 года назад +11

    ലാലു അങ്ങനെ ഒന്നും പറയാറില്ല, but ഈ paranje seriya dare footer സമ്മതിക്കണം 🥰ellarum support ചെയ്യണം ❤️❤️

  • @johnsonmanuel7964
    @johnsonmanuel7964 3 года назад +2

    Sivin famous aayi brooo .... channel ,news pepper okkea vannu ..man poliiii

  • @dreamtraveller956
    @dreamtraveller956 3 года назад +4

    ഇന്നലത്തെ മനോരമ ന്യൂസ് പേപ്പറിൽ സിവിനേ പറ്റിയുള്ള ന്യൂസ് ഉണ്ടായിരുന്നു .പക്ഷെ ഒരിക്കലും പ്രതീക്ഷിച്ചില്ലാ ഇന്ന് നിങ്ങളുടെ കൂടെ കാണുമെന്ന് ..അതാണ് ✌️മുത്തുമണീസ് ❤️❤️

  • @thadevoosraphael8087
    @thadevoosraphael8087 3 года назад +1

    സിവിൻ u r very daring, hats of u

  • @mrthadiyan6476
    @mrthadiyan6476 3 года назад +11

    Love from pathanamthitta ❤

  • @aparnajoshy360
    @aparnajoshy360 3 года назад +17

    The dare footer hats off mhn👌👌👌

  • @firunisha6868
    @firunisha6868 3 года назад +4

    മനു ന്റെ കോപ്രായങ്ങൾ എനിക്ക് ഒത്തിരി ഇഷ്ടം ആണ്... മനോജ്‌ ഏട്ടന്റെ വീട്ടിലെ ഫണ്ണി കൾ ഒത്തിരി ഇഷ്ടം ആയി
    ... ❤

  • @ഇന്ത്യൻ-ഗ1ഴ
    @ഇന്ത്യൻ-ഗ1ഴ 3 года назад +7

    സിവിനാണ് താരം

  • @unnivkd9930
    @unnivkd9930 3 года назад

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ നിങ്ങൾടെ കൂട്ടത്തിലെ ഒരാളായി മാറുന്നു Thanks അവതരണം അടിപൊളി . നടന്ന് വന്ന മച്ചാന് Big Salute

  • @silentkiller3369
    @silentkiller3369 3 года назад +15

    Nattil veendu lock 🔐🥴
    Ningal Aavide poli machan mare🖤

  • @devilqueen2227
    @devilqueen2227 3 года назад +17

    Manoj sirineyum nandhuttiyeyum miss cheyyunnund. Avaru oru channel thudangiyal njangalude support muzhuvan undakum. Poli vibe place aanutto oru rakshayum illa. Orikkal njanum pokum oru ride angottekk. Athinayi waiting

  • @Sunilkumar-vu1ln
    @Sunilkumar-vu1ln 3 года назад +2

    Nadathakaren super man very good

  • @beingahuman8936
    @beingahuman8936 3 года назад +31

    ചില വല്യ youtebers വേറെ ചെറിയ youtubersine അവരുടെ ഫ്രഎംയിൽ കൊണ്ടുവരാതിരിക്കാൻ ശ്രേമിചോണ്ടിരികയുമ്പോൾ ചെറിയ യൂട്യൂബ്ഴ്സിനെ ചേർത്ത് പിടിക്കുന്ന yassen vlogs അല്ലെ mass🔥

    • @joycebabu4822
      @joycebabu4822 3 года назад

      ആരാ വലിയ youtubers

    • @beingahuman8936
      @beingahuman8936 3 года назад +1

      @@joycebabu4822 million sub ഉള്ള ഒള്ള കാശിനു വേണ്ടി മാത്രം വ്ലോഗ് ചെയ്യുന്ന ഒരു ടീംസ

    • @joycebabu4822
      @joycebabu4822 3 года назад

      @@beingahuman8936 അപ്പോള്‍ E bull ജെറ്റ് ന് പോലുള്ളവരെ എല്ലാം വലിയ youtubers aane അല്ലെ

    • @beingahuman8936
      @beingahuman8936 3 года назад +2

      @@joycebabu4822 bro വല്യ youtubers ആയിട്ട് കാര്യമില്ല മറ്റുള്ള ആളുകളോട് ഇടപഴകാൻ അറിയണം 🙏

  • @arun.tpniker9059
    @arun.tpniker9059 3 года назад +16

    സത്യം ലാലു ഇപ്പോഴാണ് വാ തുറന്നൊന്നു സംസാരിക്കുന്നതു കേൾക്കുന്നത്

  • @zayaworld3312
    @zayaworld3312 3 года назад +8

    Mutthumanikkale njan wait cheyuvayirunnu😍😘😘😘👍❤️❤️❤️❤️👍😘😘😍❤️👍😘💪

  • @thaj9909
    @thaj9909 3 года назад

    Puthiyorru... Anubhavaatto... 😍sherrikum anubhavicharinja pole✌️✌️✌️✌️yaseenvlogsarmy.. .. ♥️♥️♥️♥️

  • @noshadalikolakkanni3760
    @noshadalikolakkanni3760 3 года назад +1

    Sivin bro ishtam💞🥰💕🤩power🔥🔥🔥lalu

  • @karishmaanand5856
    @karishmaanand5856 3 года назад +3

    Ante oru fav destination aanu Kashmir ennengilum avide povan pattanenna agraham nthayalum yaseen vlogs lude Kashmir nte beauty ariyan pattunnath bhayankara santhosham aanu eniyum orupad yathrakal cheyyatte stay safe stay happy and wishing a wonderful journey 😇🥰lots of love from pathanamthitta

  • @sayeedanwar6167
    @sayeedanwar6167 3 года назад +9

    സിവിൻ ബ്രോ 🥰

  • @Bipinbhaskar
    @Bipinbhaskar 3 года назад +2

    Woow powli dare footer neyum kittiyyo... 😍💝 lub u guyzz 😻

  • @docxii3586
    @docxii3586 3 года назад +26

    Manu lalu fans ⚡ 🥰

  • @mehanaspa655
    @mehanaspa655 3 года назад +1

    Waaow pachakri Bott⛵⛵😍😍👍..ningo usaar..ningle video usaar..😍👍manun inn usaar illaaloo.😜😜enthyin.🤗🤗Fahiz Lallu...yaasen Manu..👍👍😍poli

  • @dilfadiya3872
    @dilfadiya3872 3 года назад +1

    Purathirangan pattatha ee corona kalth kashmeerile puthan kazhchakalumayi nammude muthukal😍😍😍 yaseen vlogs

  • @sreeragvijayan8563
    @sreeragvijayan8563 3 года назад

    Machan maree nigalu vere level anu. Enne pole ulla kere peru uaeil vannu jivikkuboo. Ningale pole ulla machna marude video kandubo lifeil ulla ellaa pain um pokum❤️❤️❤️❤️❤️❤️❤️❤️

  • @rangeeshrajan4051
    @rangeeshrajan4051 3 года назад +1

    Epola ann oru samathana ayyath. Polik muthukale civin yaseen

  • @rameeskk9797
    @rameeskk9797 3 года назад +11

    4 പേർക്കും ഒന്നും അറിയതോണ്ടു 4 പേരും മാറി മാറി തള്ളുന്നു❤️🦋😄😁

  • @abdulbasith5772
    @abdulbasith5772 3 года назад +4

    Aaa civin chattantha chirii polichuu🤣🤣❤❤

  • @KIKI-xe2gs
    @KIKI-xe2gs 3 года назад +19

    ചായ ☕️വിട്ട് ഒരു കളിയുംഇല്ല 😄😄😄 😍

  • @basileldhose109
    @basileldhose109 3 года назад +1

    Congrats for 3 lakh sub🎊💯🎊🎊🎊🎊

  • @pranavpattayil232
    @pranavpattayil232 3 года назад +11

    ലാലു പറഞ്ഞാൽ പിന്നെ അത്രേ ഉള്ളൂ 😄😎

  • @a.m.ponnutty.ponnuttyam8320
    @a.m.ponnutty.ponnuttyam8320 3 года назад +1

    15/06/2021 പാലക്കാട് നെന്മാറ 😄👍 സൂപ്പർ സ്റ്റാർ 👍🙏 അഭിപ്രായങ്ങൾ അറിയിക്കുന്നു 👍🙏

  • @MNMMediaMNMMEDIA
    @MNMMediaMNMMEDIA 3 года назад +11

    Daily kanunnavar arokke👍

  • @prashob157
    @prashob157 3 года назад +1

    15.26 very very correct✅✔☑

  • @saifmk2397
    @saifmk2397 3 года назад +5

    പൊളി നല്ല vedio സ് 💝💞💕

  • @suneermannarkkad6146
    @suneermannarkkad6146 3 года назад +26

    മുത്ത് മണികൾ ഒരുപാട് ഇഷ്ട്ടം ❤️❤️❤️❤️

  • @bineshks9762
    @bineshks9762 3 года назад +1

    @5 : 08 Moopar kettilla..❤ your videos..God bless you and stay blessed.

  • @SujithSamekochi
    @SujithSamekochi 3 года назад +5

    Fayis Bro avide Thanup Undo....Anganeyaanallo Irikkunne....🤩🤩🤩

  • @mohammednisarnisar3657
    @mohammednisarnisar3657 3 года назад +17

    "കൊതു " എന്നാൽ ചുരങ്ങയാണ് യാസീനേ ......❤️❤️

    • @aflah7484
      @aflah7484 3 года назад

      Kadhu aanu kodu alla 👍

    • @rixvan._
      @rixvan._ 3 года назад

      @@aflah7484 😄

    • @mohammednisarnisar3657
      @mohammednisarnisar3657 3 года назад

      @@aflah7484 ariyam.....ee videoyil kodhu enna parayunnath .....kadhu ennu parayunnathinnu pakaram kodhu ennanu nadan prayogam

  • @nishamukeshsmulesinger3436
    @nishamukeshsmulesinger3436 3 года назад +9

    ❤❤❤yaseen vlogs ishttam ❤❤❤

  • @sadiqali9826
    @sadiqali9826 3 года назад +5

    സിവിൻ bro ❣️🔥🔥

  • @swethazeha9100
    @swethazeha9100 3 года назад +5

    Waiting for more beautiful sceneries🤩

  • @nishadkm8899
    @nishadkm8899 3 года назад +7

    സിവിൻ മച്ചാനെ മുന്പേ subscribe ചെയ്തതാ.....

  • @ncmphotography
    @ncmphotography 3 года назад +1

    കാശ്മീർ കാഴ്ചകൾ❤️❤️👍
    Dare footer ❤️👍

  • @danilavkmdanika228
    @danilavkmdanika228 3 года назад +6

    God bless you.എത്രയും പെട്ടെന്ന് 1മില്യൺ ആകാൻ പ്രാർത്ഥിക്കാം.

  • @JophyVagamon
    @JophyVagamon 3 года назад

    ഓരോ തവണ കാണുമ്പോളും ഡാൽലെയ്ക്കും കാഴ്ചകളും ഓരോ തവണയും വ്യത്യസ്തം സിബിന്റെ ചാനൽ സപ്പോർട്ട് ചെയ്തുകൊണ്ട് സന്തോഷം അറിയിക്കുന്നു 🥰🥰🥰😘🥰😘🥰👍👌

  • @lionelmessi5870
    @lionelmessi5870 3 года назад +1

    സിവിൻ bro എന്റെ നടത്തുകാരൻ ആണ് ഒരു പാട് സന്ദോഷം ഉയരങ്ങളിൽ എത്തേട്ടേ 😍

  • @maluanas4118
    @maluanas4118 3 года назад +23

    Lalu നോട്‌ പറയുമോ ഒന്ന് ആക്റ്റീവ് ആകാൻ, ലാലു ബ്രോ കുറച്ചേ സംസാരിക്കാറുള്ളോ

    • @ktownmediaofficial
      @ktownmediaofficial 3 года назад

      Athe.....
      Support cheyyo... Plz subscribe

    • @firunisha6868
      @firunisha6868 3 года назад +1

      എനിക്കും അതെ അഭിപ്രായം

    • @segallicudno8035
      @segallicudno8035 3 года назад +1

      ആവശ്യത്തിനു മാത്രം സംസാരം . i like lalu

    • @vishnuk5330
      @vishnuk5330 3 года назад +1

      No prblm agane okke madhi

    • @muhammedfaisal2138
      @muhammedfaisal2138 3 года назад +1

      Lalu fans

  • @safasherin2803
    @safasherin2803 3 года назад +10

    Views koranhond onnum vishamikkanda yaseen ikka "ee samayavum kadann poovum" ikkante support cheyyan nhn enthayallum undakum❤️❤️

  • @sayid2336
    @sayid2336 3 года назад +2

    Sonamargil ഇൽ നിന്നുള്ള അടിപൊളി കായിച്ചകൾക്ക് കട്ട വൈറ്റിഗ്

  • @noushad794
    @noushad794 3 года назад

    മറ്റു ആളുകളോട് നിങ്ങളുടെ സംസാരീതി 👌👌👌👌👍👍

  • @stantc77
    @stantc77 3 года назад +3

    How did Civin manage forests,highways etc..Can he share his experiences?

  • @MONZAZ
    @MONZAZ 3 года назад +3

    ഏട്ടൻമ്മാർ കലക്കി❤️❤️❤️

  • @subaircherucode27
    @subaircherucode27 3 года назад

    യാസീൻ വ്ലോഗ് കണ്ടാണ് ഞാൻ സ്ഥിരമായി ട്രാവൽ വ്ലോഗ് കാണൽ തുടങ്ങിയത് . പിന്നെ ഗെഫാർ ബായിയുടെയും ഇന്ന് മുതൽ നമ്മുടെ പുതിയ മച്ചാന്റെയും കാണാം 💙💙💙

  • @surendranacharynarayanan1254
    @surendranacharynarayanan1254 3 года назад +3

    അങ്ങനെ ദാൽ ലേക്‌ൽ എത്തി 🌹❤🌹

  • @rehanachinnu3857
    @rehanachinnu3857 3 года назад

    നിങ്ങൾക് എന്തായാലും നെഗറ്റീവ് ആയിരിക്കും ഇനിയും നല്ല നല്ല videos ആയി വേഗം vaa മകളേ 😍😍😍

  • @Akn_7_00
    @Akn_7_00 3 года назад +4

    Real Hero👏💪🙏

  • @PsyTrapz
    @PsyTrapz 3 года назад +5

    Much love ❤️❤️❤️❤️

  • @abdulbasith5772
    @abdulbasith5772 3 года назад +5

    Makala civin chattanaa support chayy pavam thonunnu👍👍

  • @prashanthas7278
    @prashanthas7278 3 года назад +7

    That boy,is really great

  • @hafilkamal231
    @hafilkamal231 3 года назад +2

    Dare footer
    Civin broo🤩🤩

  • @sajithsaji7005
    @sajithsaji7005 3 года назад +2

    correct time lu inum vanalo😀😀😀😀🥰🥰🥰

  • @fathimashifa9479
    @fathimashifa9479 3 года назад +8

    ചില ബുദ്ധിമുട്ട് കാരണം കുറേ വീഡിയോ മിസ്സായ്....😔
    ഇനി എല്ലാം കാണണം
    All the best wishes brothers 🌹

  • @anisha.vashitha.v2345
    @anisha.vashitha.v2345 3 года назад +1

    ഈ രണ്ട് പേരും പൊളിയാ...😁😁🙏