കണികാണും നേരം | Vishu Special Songs Malayalam | Sung by Radhika Thilak | Kani Kaanum Neram

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 556

  • @radamaniamma749
    @radamaniamma749 Год назад +22

    രാധികെ നീയെന്നും കൃഷ്ണ ഗാനമായി ഞങ്ങളോടൊപ്പം എന്നുമുണ്ടല്ലൊ - അതു മതി - അതു മതി -കൃഷ്ണാ ഗുരുവായൂരപ്പശരണം ശരണം

  • @indiradevi6894
    @indiradevi6894 8 месяцев назад +7

    ഹരേ രാമ ഹരേ കൃഷ്ണ ഹരേ ഗോവിന്ദ🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @indiradevi6894
    @indiradevi6894 8 месяцев назад +7

    ഹാപ്പി വിഷു🌹🌹🌹🌹❤️🙏🏻🙏🏻🙏🏻

  • @omanak.k5616
    @omanak.k5616 8 месяцев назад +7

    🙏🙏🙏🙏🙏🌹ഹരേ കൃഷ്ണ 🙏🙏🙏🙏🙏🌹ഗുരുവായൂരപ്പാ കാത്തുകൊള്ളണമേ 🙏🙏🙏🙏🌹🌹🌹❤♥️❤🙏🙏🙏🙏🙏

  • @gopakumargl9134
    @gopakumargl9134 8 месяцев назад +8

    കൃഷ്ണാ ഗുരുവായൂരപ്പാ ❤️❤️🙏🙏

  • @ajithkumarajith2989
    @ajithkumarajith2989 4 года назад +19

    മലയാളം വേണ്ടത്ര ഉപയോഗിക്കാതെ പോയ സ്വരശുദ്ധിയുള്ള തംബുരു..
    #രാധികാതിലക്..💧✨✨

  • @KusalaSugathan
    @KusalaSugathan 8 месяцев назад +2

    Happy visu🎉❤😍😘

  • @ambiliambili4254
    @ambiliambili4254 8 месяцев назад +4

    ഓം നമോ നാരായണായ ❤️❤️❤️🙏🙏🙏

  • @AnandanGeetha
    @AnandanGeetha 8 месяцев назад +5

    വിഷുആശംസഹൾ🌹

  • @sudhas3449
    @sudhas3449 8 месяцев назад +4

    Krishna, Guruvayur appa kathu reshikanam🙏 Happy Vishu 2024🙏

  • @sujamp8284
    @sujamp8284 8 месяцев назад +10

    എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

    • @sheejak1513
      @sheejak1513 8 месяцев назад

      വിഷുആശ൦സകൾ

  • @saradanair4377
    @saradanair4377 Месяц назад

    Sharanam Jai shree krishna

  • @narayanankuttybhaskaranpil2397
    @narayanankuttybhaskaranpil2397 8 месяцев назад +1

    ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 🙏🏻🪅🎉🎉🎆🎇

  • @saradanair4377
    @saradanair4377 Месяц назад

    Jai shree krishna Guruvayurapa dharanam

  • @KrishnaKumar-qi8zj
    @KrishnaKumar-qi8zj 8 месяцев назад +3

    Vishu ആശംസകൾ 🙏

  • @jeer7996
    @jeer7996 3 месяца назад +2

    ஶ்ரீ கிருஷ்ணா குருவாயூரப்பா ஈஸ்வரா

  • @muralinair628
    @muralinair628 3 года назад +11

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏സർവം കൃഷ്‌നാർപ്പണമാസ്തൂ....

  • @prabhamadathilazhikomvidya378
    @prabhamadathilazhikomvidya378 Год назад +7

    രാധികയുടെ ശബ്ദം എക്കാലവും ഒപ്പമുണ്ട്.🙏

  • @sreelathaunnikrishnan2457
    @sreelathaunnikrishnan2457 9 месяцев назад +8

    എന്റെ കണ്ണാ 🙏

  • @binualmoosa5066
    @binualmoosa5066 8 месяцев назад +3

    ഹാപ്പി വിഷു 2024

  • @shijileshshiji3047
    @shijileshshiji3047 5 лет назад +51

    മനോഹരം അതിമനോഹരം കൃഷ്ണ സർവ്വശക്ത.. ഇന്ദ്രജാലക്കാരാ അങ്ങുതന്നെ എല്ലാം

  • @terrinicholson6969
    @terrinicholson6969 5 лет назад +86

    കൃഷ്ണാ ഗുരുവായൂര് വാഴും കണ്ണാ കാത്തോളണേ ഈ പാവങ്ങളെ...... 🙏🙏🙏🙏

  • @rajalakshminair8913
    @rajalakshminair8913 8 месяцев назад

    Anttee Krishna ❤
    Guruvayuurappa ❤
    Namaskarikkunnu Hare🙏❤

  • @sandhyanair4417
    @sandhyanair4417 3 года назад +10

    ഭഗവാന് രാധിക ചേച്ചിയെ അത്രയ്ക്ക് ഇഷ്ടായീട്ടുണ്ടാവും🙏🙏🙏😘😭

  • @kunjuvavoooozzzz8672
    @kunjuvavoooozzzz8672 8 месяцев назад

    Happy vishu ❤❤❤

  • @rajalakshminair8913
    @rajalakshminair8913 8 месяцев назад

    Allavarkkum antte 🙏
    VISHU Aashomsakal 🙏

  • @prasadz1028
    @prasadz1028 3 года назад +13

    അനശ്വരമായ ശബ്ദത്തിൽ മലയാള ഭാഷ ഉള്ളിടത്തോളം കാലം അനശ്വരമായി നിൽക്കുന്ന കീർത്തനങ്ങൾ. രാധികയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു, അഥവാ വേറെ ജന്മം എടുത്തു എങ്കിൽ സർവ നന്മയും നേരുന്നു.

  • @designsolutions5422
    @designsolutions5422 8 месяцев назад +5

    Happy Vishu2024

  • @sudharshanansudharshanan450
    @sudharshanansudharshanan450 Год назад +12

    എന്തിനു ഇങ്ങനെ പരീക്ഷിക്കുന്നത് ഞങ്ങളെ അനുഗ്രഹിച്ച് ഒരു ഉണ്ണിക്കണ നെതരണേ ഗുരുവായൂരപ്പാ കൃഷ്ണാ രക്ഷിക്കണേ❤❤❤

  • @SajithaRajesh-e8b
    @SajithaRajesh-e8b 8 месяцев назад +1

    Happy Vishu 😊 😃 😀 😄 😁

  • @Saifathima
    @Saifathima 8 месяцев назад

    Happy vishu

  • @sheejajayaroshsheejajayaro1384
    @sheejajayaroshsheejajayaro1384 8 месяцев назад

    Krishna Guruvayurappa
    Happy Vishu 2024 🙏🙏🙏

  • @ksomshekharannair5336
    @ksomshekharannair5336 8 месяцев назад +20

    Krishna Guruvayurappa kattukollene Bhagawane 🕉 🙏🏻 ♥️ 🕉🙏🏻🕉🙏🏻🕉🙏🏻🕉🙏🏻

  • @radhanambiar3431
    @radhanambiar3431 8 месяцев назад

    Hare Krishna Hare Krishna Guruvayoorappa saranam saranam🙏💐🙏❤️🙏

  • @akhilkg5205
    @akhilkg5205 5 лет назад +37

    വിഷു വരുബോൾ മാത്രേ ഇതൊക്കെ കേൾക്കാറുള്ളൂ...

  • @GeethaprabhaChungapalli-ip8wg
    @GeethaprabhaChungapalli-ip8wg 8 месяцев назад

    ❤️🙏🏻മോളേ ഈ ശബ്ദം ഇന്ന് കേൾക്കാൻ കഴിഞ്ഞു, ഭഗവാൻ എല്ലാവർക്കും തുണയാവട്ടെ 🙏🏻❤️, എല്ലാവർക്കും വിഷു ആശംസകൾ ❤️❤️❤️

  • @Somu-y4p
    @Somu-y4p 4 месяца назад +1

    HappyVishu

  • @rajeevv2325
    @rajeevv2325 8 месяцев назад

    വിഷു ആശംസകൾ ✨️✨️✨️✨️

  • @sajinivinod795
    @sajinivinod795 3 года назад +26

    💕💕💕🌹🌹🌹എന്റെകണ്ണപ്പാ എല്ലാവർക്കും നല്ലത് വരുത്തണേ 🙏🙏🙏

  • @vspillai3989
    @vspillai3989 3 года назад +6

    എന്റെ ശ്രീകൃഷ്ണ ഭഗവാനെ കാത്തു കൊള്ളണെ!

  • @HappyTaxi-fh1df
    @HappyTaxi-fh1df 8 месяцев назад +1

    ഉണ്ണി കണ്ണാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shajinasreejith
    @shajinasreejith 8 месяцев назад

    Happy Vishu ❤😢

  • @nishanthak2451
    @nishanthak2451 8 месяцев назад

    വിഷു ആശംസകൾ

  • @കുരുത്തംകെട്ടവർ
    @കുരുത്തംകെട്ടവർ 8 месяцев назад +6

    ❤എല്ലാവർക്കും വിഷു ആശംസകൾ❤😊2024

  • @abvknam1416
    @abvknam1416 8 месяцев назад +3

    എല്ലാവർക്കും എൻെറ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ🎉🎉🎇😊😊🙏

  • @rajkumarev
    @rajkumarev 5 лет назад +19

    Beautiful songs, proud of you Radhika chechee😢

    • @shari7829
      @shari7829 3 года назад +3

      എന്തൊരു സ്വരമാധുര്യം.🎼. എന്റെ കണ്ണാ. രാധികച്ചേച്ചിയുടെ ഈ ശബ്ദം മലയാളത്തിൽ അധികം കേട്ടിട്ടില്ല 😢. എന്റെ ഇഷ്ട ഗായിക

    • @rajandd2878
      @rajandd2878 2 года назад

      Supper Songs

  • @shaijuk9051
    @shaijuk9051 8 месяцев назад +1

    2025 ലെ വിഷു ആശംസകൾ🎉🎉❤❤

  • @peethambarancipeethambaran2539
    @peethambarancipeethambaran2539 4 года назад +4

    ഭാഗവന്റെ അനുഗ്രഹിക ഗാനം കേൾക്കുവാൻ വളരെ രസം ദൈവ ഭക്തിയും വർധിച്ചു വർധിച്ചു മനസ്സിൽ നിറയുന്നു

  • @prithvirajkg
    @prithvirajkg 5 лет назад +66

    We miss you mole. Though you left us you are living divinely in our thoughts/prayers. No morning is blessed without listening to your divine voice kannaa. 🙏🙏🙏. Ennum ente kanneeranjali molkku 😢😢😢

  • @mr.sidharth1514
    @mr.sidharth1514 3 года назад +7

    രാധിക തിലക് 🌹
    Still miss u
    And ur voice madam

  • @sasidharannair9499
    @sasidharannair9499 Год назад

    ഈ ശബ്ദം കേട്ടു ഗുരുവായൂരപ്പൻ ഉണരട്ടെ

  • @priyankaabhijith1459
    @priyankaabhijith1459 2 года назад +3

    ഭഗവാനെ കൃഷ്ണ 🙏🙏🙏🙏കാത്തോളണേ 🙏🙏

  • @sasikumargopal8937
    @sasikumargopal8937 8 месяцев назад

    Krishna guruvayoorappa kathu kollename

  • @sasidharansivadasan9172
    @sasidharansivadasan9172 4 года назад +4

    എന്റെ ഗുരുവായൂരപ്പാ 🙏🙏🙏🚩🚩🚩👏

  • @sreeniseeing.kamalalayam5015
    @sreeniseeing.kamalalayam5015 8 месяцев назад

    Happy വിഷു

  • @jayeshjay6016
    @jayeshjay6016 Год назад

    ഗുരുവായൂർ അമ്പലത്തിൽ തൊഴുതു നിൽക്കുന്ന അനുഭൂതി മാസ്മരിക ശബ്ദം രാധിക ചേച്ചിയുടെ , ഞങ്ങളുടെ മനസ്സിൽ വിങ്ങൽ ഉണ്ടെങ്കിലും ഭഗവാൻ വിളിച്ചതല്ലെ ഗോപികക്ക് പോകാതിരിക്കാൻ പറ്റില്ലല്ലോ 💕💕💕💕

  • @prabav3445
    @prabav3445 5 лет назад +12

    Ente kannaaa layichupooyi njan 💖💖💞

  • @binuachari4840
    @binuachari4840 5 лет назад +5

    കൃഷ്ണ ഗുരുവായൂരപ്പ കാത്തോളണേ

  • @praseenare1602
    @praseenare1602 5 лет назад +6

    ,manasinu vallathoru samadanam tharunna pattukal pattu kelkumpol ethelu ambalathil poi ethupole pattu kettirikkan thonukayanu radhikachechiyude soundum kudi ayappol oru vallatha feel super song

  • @sreelathapr1622
    @sreelathapr1622 2 года назад

    കൃഷ് ണ..ഗുരുവായൂരപപഞങളെകാതതുകൊളളണമോ🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌼🌼🌼🌼🌼

  • @praveenchandranchandran8449
    @praveenchandranchandran8449 8 месяцев назад +2

    ഒരിക്കലും മറക്കില്ല ആ മധുര സ്വരം.

  • @krishnanramalingom1162
    @krishnanramalingom1162 2 года назад +3

    ശ്രീ കൃഷ്ണ ഗാനങ്ങൾ എല്ലാം അതിമനോഹരം.

  • @sindhuvijay9151
    @sindhuvijay9151 Год назад

    ശിഷ്ടം ....❤🎉🎉🎉ഹരേ കൃഷ്ണാ കാത്തോളണേ

  • @raveendranpurakkattu6116
    @raveendranpurakkattu6116 Год назад +3

    ഹരേ കൃഷ്ണാ മനോഹരമായ ഗീതങ്ങൾ

  • @abhiramiabhi3605
    @abhiramiabhi3605 5 лет назад +13

    🙏🙏😘Krishna ninte bhakthiganam kettu njan santhoshikhunnu🌲

  • @ravikalarikal.kudassanadu8761
    @ravikalarikal.kudassanadu8761 3 года назад +2

    ഏൻറെ കണ്ണാ എനിക്കു നിന്നിൽ
    ലയിക്കാൻ തക്ക ഭക്തി തരണേ.....

  • @arunakumartk4943
    @arunakumartk4943 5 лет назад +235

    എന്തിനാ കൃഷ്ണാ അങ്ങേയ്ക്കായി മധുരമനോഹരമായി ഗാനാർച്ചന ചെയ്തു കൊണ്ടിരുന്ന ഈ ഗോപാംഗനയെ അങ്ങ് നേരത്തെത്തന്നെ അങ്ങ് വിളിച്ചു കൊണ്ടുപോയത്?...

  • @DeepthyDeepthy-qy4pr
    @DeepthyDeepthy-qy4pr 8 месяцев назад +9

    എന്തു രസമാണ് ആ ഗാനങ്ങൾ കേൾക്കുവാൻ എന്റെ മനസ്സിൽ കൃഷ്ണൻ മിന്നി മറയുന്നു എന്റെ കൃഷ്ണ എന്നെ രക്ഷിക്കണമേ എന്തു രസമാണ് ഉണ്ണിക്കണ്ണന്റെ പവിഴ മുത്തുകൾ പോലെയുള്ള ആ ചുണ്ടുകൾ കയ്യിൽ ഓടക്കുഴലും തലയിൽ മയിൽ‌പീലി ആ കുഞ്ഞി കാലുകൾ, പിന്നെ കൈയ്യുകൾ കയ്യിലുള്ള മോതിരം, വള കാലിൽ പാദ സ്വരം കഴുത്തിൽ ആഭരണങ്ങൾ ആഹാ.... ഉണ്ണി മുകുന്ദന്റെ മുഖം തന്നെ സുന്ദരമാണ് പിന്നെ എന്തിനാണ് പാട്ടുകൾ രാധിക ചേച്ചി യുടെ പാട്ട് സൂപ്പർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌👌👌👌👌❤️❤️❤️❤️❤️💞💞💞💞💞💞💞👍👍👍👍👍😍

    • @omanak.k5616
      @omanak.k5616 8 месяцев назад

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌🙏🙏🙏🙏🌹🌹🌹🌹❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @radhagopi3939
    @radhagopi3939 5 лет назад +4

    Super rendering

  • @sajikumar9240
    @sajikumar9240 5 лет назад +10

    Super

  • @yourmysaghichannel8708
    @yourmysaghichannel8708 5 лет назад +12

    കൃഷ്ണാ ഗുരുവയുരപ്പാ.... കാത്തരുളേണമേ..... 🙏🙏🙏🙏

    • @neelakantannair7619
      @neelakantannair7619 3 года назад +1

      God is great and will take care of all the good people.

    • @akshayvfc8677
      @akshayvfc8677 3 года назад

      @@neelakantannair7619 not only good people also help Bad people that's called Luckkk 😅

  • @thankama642
    @thankama642 4 года назад +13

    പ്രണാമം രാധികജി 🙏🙏🙏🙏

  • @ajik8533
    @ajik8533 4 года назад +8

    എന്റെ കൃഷ്ണാ എല്ലാം നീയേ കാത്തോളണേ

  • @kuttympk
    @kuttympk 5 лет назад +19

    Super songs; soulful rendition. We miss you Radhikaji 🙏🏻

    • @lalyrajeev5406
      @lalyrajeev5406 Год назад +1

      പ്രണാമം രാധിക ❤️❤️🙏🏽🙏🏽

  • @manukrishnan4190
    @manukrishnan4190 5 лет назад +5

    ഹാപ്പി വിഷു

  • @Ramram-qw4xp
    @Ramram-qw4xp 5 лет назад +4

    Super Krishna songs all very nice

  • @abhieditzzz123
    @abhieditzzz123 8 месяцев назад

    Krishnate aduth tanne ethi ee Gopika🙏🙏

  • @sandheepsandheep4878
    @sandheepsandheep4878 4 года назад +4

    ഹരേ കൃഷ്ണ. ഹരേ കൃഷ്ണ. ഹരേ കൃഷ്ണ.

  • @jalajarajan7951
    @jalajarajan7951 8 месяцев назад +2

    Happy vishu ,,2024 hare Krishna guruvaurapp.

  • @dharmisthamenon4611
    @dharmisthamenon4611 8 месяцев назад +1

    👌🙏🙏🙏🙏

  • @jovikarthya6126
    @jovikarthya6126 5 лет назад +7

    Wow!!
    HARE HARE KRISHNA KRISHNA KRISHNA HARE HARE""

    • @sobhanamanoharan2626
      @sobhanamanoharan2626 3 года назад

      7y78

    • @okpillaiokpillai51gmai42
      @okpillaiokpillai51gmai42 2 года назад

      എന്റെ ഗുരുവായൂരപ്പ ഈ ശബ്ദം ഇത്ര പെട്ടെന്ന് നിലയ്ക്കരുതായിരുന്നു. എല്ലാം നിന്റെ ലീലകൾ .

    • @dasandasan1429
      @dasandasan1429 2 года назад

      Anikke. Othiri. Ishtamulla. Gaayiga. Paadiyadellam. Ponnakkiya. Muthe. Pranaamam

  • @s.v648
    @s.v648 5 лет назад +5

    നാരായണ നാരായണ നാരായണ മൂർത്തേ spr

  • @nazeemabduljaleel282
    @nazeemabduljaleel282 10 месяцев назад +1

    Enthu bhanghiyayittanu radhika thilak padunnad…ee song kettal guruvayoorappan neril varum athra manoharam

  • @vidyavidya6201
    @vidyavidya6201 5 лет назад +39

    Edhoru sweeta voice

  • @VanajaAk77-dp4pw
    @VanajaAk77-dp4pw Год назад +1

    നല്ല രസമുണ്ട് കേൾക്കാൻ 🙏🙏

  • @saseendrana9451
    @saseendrana9451 5 лет назад +6

    Very nice songs

  • @mrmethun3201
    @mrmethun3201 Год назад +1

    Ente ponnu krishna daive Kathu rashkane 🥰 ♥ ❤ 👌 ✨ 😍 🥰 ♥ ❤ 👌 ✨ 😍 🥰 ♥ ❤ 👌 ✨ 😍 🥰 ♥ ❤

  • @Hari_GURUVAYOOR
    @Hari_GURUVAYOOR 5 лет назад +55

    എന്തു ഭംഗി ആണ് ഈ പാട്ട് കേൾക്കാൻ.

  • @bijoykumark.p8636
    @bijoykumark.p8636 Год назад

    🙏കൃഷ്ണ ഗുരുവായൂർ അപ്പാ

  • @studiomahdha5326
    @studiomahdha5326 5 лет назад +2

    Hare Krishna

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 2 года назад +3

    Hare Krishna Hare Krishna Krishna Krishna Hare Hare 🙏🙏🙏🙏🙏 Katholane Kanna 🙏🙏🙏

  • @sumangalanair1693
    @sumangalanair1693 5 лет назад +32

    Ever green hits and beautiful voice

    • @nivasnadanam8745
      @nivasnadanam8745 3 года назад

      മനോഹരം .ഒരുപാട് തവണ കേട്ടിട്ടു ണ്ട ്

  • @prasannaudayam8334
    @prasannaudayam8334 Год назад

    Happyvishu krishna

  • @krishnankutty9876
    @krishnankutty9876 5 лет назад +10

    GOOD

  • @ShivanShivan-o7v
    @ShivanShivan-o7v 8 месяцев назад

    ഹരേ കൃഷ്ണാ 🫂🙏❤️

  • @rejissarada5694
    @rejissarada5694 2 года назад

    കൃഷ്ണാ ഗുരുവായൂരപ്പാ സർവരെയും കാക്കേണമേ.

  • @vidyavidya6201
    @vidyavidya6201 5 лет назад +19

    Unnikanaaaa😘😘😘😘

  • @RajeevKk-z6q
    @RajeevKk-z6q Месяц назад

    Goodsong

  • @vijayanair8025
    @vijayanair8025 5 лет назад +5

    All songs are very super.... so...sweet voice .... yatra kedanallam mathi varilya.... miss you and your voice and more songs Radika Mole ..

  • @subramanianvpsubramani3150
    @subramanianvpsubramani3150 5 лет назад +11

    Kelkan agrahikunna manasil
    Ennum kothippikunna best songs ettavum nalla voice