കൈപ്പക്ക പച്ചടിക്ക് ഇത്ര രുചിയോ

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 163

  • @kuttuponnusworld9523
    @kuttuponnusworld9523 Год назад +18

    കൈപ്പക്ക പച്ചടി അടിപൊളിയായിട്ടുണ്ട് ഒരുപാട് ഇഷ്ടമായി😊❤

  • @jansasumesh8512
    @jansasumesh8512 Год назад +11

    പാചകം സൂപ്പർ

  • @sarasammavg8280
    @sarasammavg8280 15 дней назад

    പാവക്ക പച്ചടി സ്സുപ്പർ. ഞങ്ങൾ പാവക്ക പൊടിയായി അറിഞ്ഞിട്ടാണ് പച്ചടി വയ്ക്കുന്നത്. ഇതുപോലെ ഒന്ന് വയ്ക്കണം ♥️♥️♥️

  • @akprasad1482
    @akprasad1482 3 месяца назад

    യൂട്യൂബിനു വേണ്ടിയാണെങ്കിൽകൂടി അച്ഛനും അമ്മയും ഇത്രയും സഹകസരിക്കുന്നുണ്ടല്ലോ. അവരെ എനിക്ക് ഒത്തിരി ഇഷ്ടമായി. ദുപ്പറ്.

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 10 месяцев назад +1

    കൊള്ളാം 👌👍

  • @nadeeramajeed5451
    @nadeeramajeed5451 Год назад +10

    തൊടിയൊക്കെ കാണാൻ നല്ല ഭംഗിയുണ്ട്

  • @mollymathew5291
    @mollymathew5291 9 месяцев назад +2

    Chetta chavachu kazhikku

  • @ushabiju4928
    @ushabiju4928 Год назад +4

    Pachadi super 👌👌

  • @venugopalanmuthialukallian1841
    @venugopalanmuthialukallian1841 Год назад +4

    Happy 😂, excellent recepie

  • @ShinasCk-e9r
    @ShinasCk-e9r 9 месяцев назад

    Super👍🏼👍🏼

  • @vidyaivthankachi2350
    @vidyaivthankachi2350 11 месяцев назад +3

    സൂപ്പർ വീഡിയോസ്.എല്ലാ പാചകവും കേമം തന്നെയാണ്. കണ്ണൂരപ്പം എന്നൊരു പലഹാരമുണ്ട് .അതൊന്ന് തയ്യാറാക്കി കാണിക്കാമോ

  • @Kiku-mn3jc
    @Kiku-mn3jc 11 месяцев назад +3

    E yalude samsaravum food kazhikkunnthum kanunnath eshtamalla aru boranu

    • @vilasinik5526
      @vilasinik5526 9 месяцев назад +1

      ഇഷ്ട്ടമില്ലെങ്കിൽ കാണേണ്ട അതാ നല്ലത്

    • @SurprisedNayan
      @SurprisedNayan 3 месяца назад

      ശരിയാണ് അരു ബോർ ആണ് ഭക്ഷണ രീതി. മറ്റുള്ള വ്ലോഗർസ് ചെയ്യുന്നത് പോലെ time lapse ചെയ്തു ഇടാൻ നോക്ക് food കഴിക്കുന്നത്‌ മാത്രം

  • @prabhakark9891
    @prabhakark9891 Год назад +2

    Vera leavel pachadiii😋😋😋😋😋😋super amma🤗🤗🤗🤗🤗

  • @souminisoumini5013
    @souminisoumini5013 Месяц назад

    നാരാണാട്ടൻ ഊണ് കഴിക്കുമ്പേ) കൂടെ കഴിക്കണം നല്ലേ)ണം കഴിക്കാൻ പറ്റും നല്ല രസമാ കഴിക്കുന്നത് കാണാൻ😅😊9

  • @gminie5485
    @gminie5485 Год назад +1

    Poli 😎bro 🥰 super vdo

  • @sobhanak.v5415
    @sobhanak.v5415 Год назад +1

    പാവയ്ക്കാ പച്ചടി സൂപ്പർ നമ്മുടെ നാട്ടിലെ കറി മാറ്റമാണ്

  • @jansasumesh8512
    @jansasumesh8512 Год назад +3

    ഇനിയും പ്രതീക്ഷിക്കുന്നു

  • @ushanandakumar4749
    @ushanandakumar4749 Год назад +2

    എല്ലാവരെയും ഒരു പാടിഷ്ടമാണ്

  • @radhaap5924
    @radhaap5924 Год назад +3

    പാവക്ക ഇത് പോലെ കറിവെയ്യന്നത് ആദ്യമായി കാണുന്നു

  • @rasna.c110
    @rasna.c110 Год назад +1

    Enikum eshttamanu kaipakka pachadi❤

  • @jalajasantoshguru5151
    @jalajasantoshguru5151 Год назад

    Super chatta goad bless you

  • @ushamohanlal9298
    @ushamohanlal9298 8 месяцев назад +1

    Super amme

  • @BivisSpecial
    @BivisSpecial Год назад +1

    നന്നായിട്ടുണ്ട് നാട്ടില്‍ നമ്മളൊക്കെ ഇതുപോലെയാണ് കയ്പ്പക്ക പച്ചടി വെക്കാറ് നല്ല taste ആണ്‌

  • @chandrikasubrahmanian4293
    @chandrikasubrahmanian4293 10 месяцев назад

    സൂപ്പർ

  • @sreedevipg768
    @sreedevipg768 Год назад +2

    Chorum curryium hooo super

  • @binduvp3920
    @binduvp3920 8 месяцев назад +1

    എനിയ്ക്കുംഇത് പോലെ ഉണ്ടാക്കണം. അമ്മയുടെ കറി അമ്മയുടെ കറി തന്നെ lle

  • @User-etgk
    @User-etgk Год назад +1

    Pachadi super

  • @sumangala572
    @sumangala572 Год назад

    BropavakapachadiAdhyamayikanukayasuper👍

  • @KavithaMayookham
    @KavithaMayookham 10 месяцев назад +1

    നിങ്ങൾ ഉണ്ടാക്കിയ പച്ചടി സൂപ്പർ രണ്ടു ദിവസം എടുക്കാൻ പറ്റും അല്ലേ?

  • @dileeppunnayil3839
    @dileeppunnayil3839 10 месяцев назад

    Super 👌

  • @ajayasathishmenon5430
    @ajayasathishmenon5430 5 месяцев назад

    Yummy

  • @lillywilliams3148
    @lillywilliams3148 10 месяцев назад

    Original video 👍

  • @sheelamanik2860
    @sheelamanik2860 11 месяцев назад +2

    പച്ചടി സൂപ്പർ🥰🥰

  • @ayshababu4500
    @ayshababu4500 Год назад

    Enikkettavum eshtamullatha kaippakka...acha amme sugano

  • @VineethSreelakath
    @VineethSreelakath Год назад +3

    👍👍👍

  • @jyothisuresh3005
    @jyothisuresh3005 Год назад +2

    പാവയ്ക്ക ഇതുപോലെ വെക്കുന്നത് ആദ്യായിട്ടാണ് കാണുന്നത്. പാവയ്ക്ക ഫ്രൈ ചെയ്തിട്ടാണ് ഞാൻ പച്ചടി വെക്കാറുള്ളത്.

  • @anneealexander3183
    @anneealexander3183 Год назад

    Good cooking

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 10 месяцев назад

    അമ്മ super👌

  • @sheebasatheesan7144
    @sheebasatheesan7144 Год назад

    Pavakya curry super Amma super

  • @ajeshkuttanajesh5241
    @ajeshkuttanajesh5241 Год назад +1

    Kidu 🥰

  • @akprasad1482
    @akprasad1482 3 месяца назад

    ഇത് സ്ഥലം എവിടെയാണ്.

  • @sarathchandran4779
    @sarathchandran4779 Год назад +1

    സൂപ്പെർ 👍

  • @razizubair247
    @razizubair247 Год назад +2

    Super👌🏻👌🏻

  • @bhargavivariyath8417
    @bhargavivariyath8417 Год назад +5

    ഈ പച്ചടി ആദ്യമായി കാണുന്നു

  • @beenapoulose-vf2fj
    @beenapoulose-vf2fj Год назад

    Ammayudekari സൂപ്പർ

  • @ushanarayanan3075
    @ushanarayanan3075 Год назад +2

    എന്നും പച്ചടി കിച്ചടി 🤣🤣🤣

  • @simplysaleema1795
    @simplysaleema1795 10 месяцев назад

    ❤🎉

  • @joonajoo7132
    @joonajoo7132 Год назад

    Nice

  • @radamani8892
    @radamani8892 Год назад

    നാരായണേട്ടാ 🙏🏻കുറേ ദിവസം ആയി വിഡിയോ കാണാതെ🙏🏻സോറി നോയബ് തുടങ്ങിയത് കൊണ്ട് പണി ജാസ്തി നല്ല പച്ചടി 👍സൂപ്പർ

  • @bijijosephjoseph9104
    @bijijosephjoseph9104 Год назад +1

    👌👌👍😍

  • @semeeranoushad7322
    @semeeranoushad7322 Год назад

    Supper

  • @shivagangavt3192
    @shivagangavt3192 Год назад

    Bro kazhikkunathu kanumbol vayil kappalodunnu

  • @muneefamoidi7897
    @muneefamoidi7897 5 месяцев назад

    Iyyakk pinne appi ayalum mathi bayangara tteyista

  • @lordgaming6059
    @lordgaming6059 5 месяцев назад

    ലത ചേച്ചി പൊളിയാണ് 👍

  • @sujalakumarig9752
    @sujalakumarig9752 11 месяцев назад

    🎉ഗംഗാരേട്ടൻ വിമലചേച്ചി സജിഷമോൾ കണ്ണൂർ poothappara മറക്കാൻ കഴിയില്ല സുജല കുരുപ്സാർ അജീഷ് kollam

  • @jayachandrankv8502
    @jayachandrankv8502 Год назад +1

    Ayyo Amma pacha mulag engane arakkumbol kayi pukayilee 😢

  • @rugminick3124
    @rugminick3124 Год назад

    വാടിയ കയ്‌പക്കയാണോ പറിച്ചു തന്നത്?

  • @Kunjolpnm
    @Kunjolpnm 8 месяцев назад +1

    കുട്ടി കാലം ഓർമ്മ വന്നു അര കല്ലിൽ അരയ്ക്കുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷം 🙏🙏🙏🙏🙏🙏🙏ഏട്ടാ അച്ഛൻ എവിടെ 😔

  • @sujalakumarig9752
    @sujalakumarig9752 11 месяцев назад +1

    😢കണ്ണൂറുകമാരുടെ പാവയ്ക്കാ തീയൽ വിമലചേച്ചി വച്ചു തന്നിട്ടുണ്ട്

  • @jansasumesh8512
    @jansasumesh8512 Год назад

    സൂപ്പർ 😂

  • @ambikah6761
    @ambikah6761 Год назад

    Pavaka arachit vakkunnathe adyamayittane kanunnathe njan fry cheythane pachady vakkunnathe

  • @souminisoumini5013
    @souminisoumini5013 10 дней назад

    എന്തെല്ല ലതേ നിനക്ക് അറിയേണ്ടത് വേഗം കയാപ്പക്കാ പച്ചടി വരട്ടെ

  • @Shylasworld1973
    @Shylasworld1973 Год назад +1

    പാവയ്ക്കാ പച്ചടിക്ക് തൈര് ചേർത്താൽ നന്നായിരിക്കും

  • @geethamohan2787
    @geethamohan2787 4 месяца назад

    Narayanan aanu enthu Kari vykkum ennu theerumaanikkumnath Alle.

  • @prajishakumaripk8912
    @prajishakumaripk8912 9 месяцев назад

    നിങ്ങക്ക് എന്താണ് ജോലി?

    • @EVNvillagelifeCooking
      @EVNvillagelifeCooking  9 месяцев назад

      മെഡിക്കൽ കോളേജ് സെക്യൂരിറ്റി 🙏

  • @shylajasreedharan897
    @shylajasreedharan897 4 месяца назад

    എന്താ ഭാര്യ കറി വെക്കാറില്ലേ .... Taste ഇല്ലേ

  • @adithyavunni3911
    @adithyavunni3911 11 месяцев назад

    പാവയ്ക വെറും വെള്ളത്തിൽ വേവിച്ചാൽ കൈയ്ച്ചിട്ടു വായിൽ വെയ്ക്കില്ല. തോരൻ ആയാലും തീയലിനു ആയാലും എന്തിനും പാവയ്ക വെള്ളം തൊടാതെ എണ്ണയിൽ വാഴറ്റി ആവിയിൽ maximum വേവണം എന്നിട്ടു വെള്ളം ചേർക്കാൻ പറ്റൂ 😄😄അല്ലെങ്കിൽ കൈയ്ച്ചിട്ടു ശ ർ ദി ക്കും

  • @indirapanikar7270
    @indirapanikar7270 8 месяцев назад

    ഞങ്ങൾ പച്ചടിക്ക് ചെറുതായി അരിയും. പാവയ്ക്കാ അരക്കില്ല

  • @babuchellppan988
    @babuchellppan988 Год назад

    Super pachadi

  • @jkumarpalakkilirinaveveedu6964

    പച്ചടി ക്ക് മുറിക്കുമ്പോൾ ചെറുതായി അരിയണം ....നമ്മൾ ചെറുതായി അരിയും

  • @sreekalad2091
    @sreekalad2091 Год назад

    Ammayudeyum achanteyum veettil vere arund

    • @EVNvillagelifeCooking
      @EVNvillagelifeCooking  Год назад

      അമ്മയും അച്ഛനും ഏട്ടന്റെ കൂടെ തറവാട്ടിൽ 🥰🙏

  • @SurprisedNayan
    @SurprisedNayan 3 месяца назад

    നിങ്ങള് മുഴുവൻ കഴിക്കുന്നതും നമ്മൾ സഹിക്കണോ? അന്നത്തെ ബഹുമാനിച്ചു കൊണ്ട് food കഴിക്കാൻ ശീ ലിക്കൂ

  • @sumeshsumeshkumar9010
    @sumeshsumeshkumar9010 Год назад +1

    Chettan oru oonu raman aanalle..vayaru chaadi nilkkunnu

  • @lekshmir.s1300
    @lekshmir.s1300 11 месяцев назад

    ഇത് പാവയ്ക്കാ ആണ്. കയ്പ്പക്കാ അല്ല

    • @EVNvillagelifeCooking
      @EVNvillagelifeCooking  11 месяцев назад

      ഞങ്ങളുടെ ഇവിടെ പാവയ്ക്കക്ക് കൈപ്പക്ക എന്നാണ് പറയാറ് 🙏

    • @lekshmir.s1300
      @lekshmir.s1300 11 месяцев назад

      @@EVNvillagelifeCooking തിരുവനന്തപുരം ഇത് പാവയ്ക്കാ ആണ്. പാപ്പായ ആണ് കയ്പ്പക്കാ. ഇരുമ്പ് പുളി പുളിഞ്ചിക്ക 😄😄

  • @greenhouse8923
    @greenhouse8923 Год назад +1

    Pachadi super

  • @kunjumolanilputhupally3642
    @kunjumolanilputhupally3642 Год назад

    Super

  • @jayantinambiar8801
    @jayantinambiar8801 Год назад

    Super

  • @sindhumanoj2658
    @sindhumanoj2658 Год назад

    Super

  • @kanakammurali3854
    @kanakammurali3854 Год назад

    Supper

  • @souragkarayi6953
    @souragkarayi6953 Год назад

    Super

  • @shakthibhadra1281
    @shakthibhadra1281 Год назад

    Super

  • @leelapaul3591
    @leelapaul3591 Год назад

    Super

  • @prabitha3208
    @prabitha3208 Год назад +1

    Super

  • @VijayaPrakash-c3m
    @VijayaPrakash-c3m Месяц назад

    Super