അതേടാ സാരീ വിസ തന്നെയാണ്. ഹസ്ബൻഡ്ന്റെകൂടെ ആരേലും വിദേശത്തുപോയാൽ അത് അന്തസ്. വൈഫ് ന്റെ ഡിപെൻഡന്റായി husband പോയാൽഅത് സാരീ visa . നിങ്ങൾക് എന്താണാവോ പണി ? അങ്ങനെ ആണേൽ കുറെ പാന്റ് വിസയും നിക്കർ വിസയും ഒക്കെ നിങ്ങടെ വീട്ടിൽ ഉണ്ടാക്കുവല്ലോ അല്ലെ?.
@@LIFEISBEAUTIFULBYABHI വീട് പണയവച്ച ഇതിനിറങ്ങുന്ന പാവങ്ങളെ കുഴിയിൽ ചാടിക്കാൻ നിക്കുന്നവന്മാരുടെ കൂടെ കൂടി പേടിക്കാതെ ... പണിയെടുത്തു ജിവിക്കാൻ നോക്ക് ചാച്ചി .....സാരി വിസയിൽ വന്നു പിള്ളേരുടെ അപ്പി കോരി മടുത്ത കുറെ അണ്ണന്മാരുണ്ട് ... പകൽ വെള്ളമടിയും , വീക്കെൻഡിൽ കൂട്ടം കൂടി കുത്തിത്തിരിപ്പും ,സ്കാമിങ്ങും ... വാട്സാപ്പ് പരദൂഷണവും ... ഉള്ളത് പറഞ്ഞാൽ ചൂടായിട്ടു കാര്യം ഇല്ല .... ആദ്യം നന്നാവാൻ നോക്ക്
എന്റെ അനുഭവത്തിൽ UK better ആണ് for Nurses...ഞാൻ 11 വർഷം Dubaiyil ഉണ്ടായിരുന്നു, wife 4 വർഷം അവിടെ OT nurse ആയി work ചെയ്തു...സത്യം പറഞ്ഞാൽ savings ഞങ്ങൾക്കുണ്ടായത് UK വന്നതിന് ശേഷമാണ്...ഇവിടെ ചിലർ comment ഇട്ടേക്കുന്നത് കണ്ടു, UK യെക്കാളും GCC നല്ലതാണെന്നു cash save ചെയ്യാൻ..വെറുതെയാണ്...ഞങ്ങൾ ഇപ്പൊ താമസിക്കുന്നത് UK യിൽ ഒരു village area ആണ്, അത് കൊണ്ട് ഇവിടെ rent കുറവാണ്...അത് കൊണ്ട് വരാൻ ആഗ്രഹിക്കുന്നവർ OET എഴുതി കയറി വരുക...കുറച്ച് city അല്ലാത്ത ഏരിയയിൽ hospitalil ജോലിക്ക് കയറുക, ബാക്കി എല്ലാം set ആകും
I really motivated after watching this video... I am trying oet now... I got Ireland score 8 months ago... But I didn't get interviews because of gap.... So I think that its better to attend another oet exam that cost only 32000 rather than paying 4 to 6 lakhs for Ireland recruitment... I really motivted . Thank you so much for sharing these informations...
ഞാൻ യുകെയിലാണ് വർക്ക് ചെയ്യുന്നത് ...തുറന്നു പറയുകയാണെങ്കിൽ നാട്ടിൽ ഒരു ഗവൺമെൻറ് ജോലി നേഴ്സ് മാർക്ക് ഉണ്ടെങ്കിൽ അത് കളഞ്ഞ് ഇവിടേക്ക് വരുന്നത് മണ്ടത്തരമാണ് ...മിഡിൽ ഈസ്റ്റ് ഖത്തർ ,കുവൈത്ത് പോലെയുള്ള സ്ഥലങ്ങളിൽ നിന്ന് വരുന്നതും മണ്ടത്തരമാണ് ...പ്രൈവറ്റിലോ മറ്റോ വർക്ക് ചെയ്യുന്നവർ പിന്നെ ഒന്നും നോക്കാതെ വരാം ...
Correct annu...private hospitalil ulla staff exploitation um poor salary kittunavarkku UK oru swargam annu....but those who were on high paid professionals will regret.
I am also in UK now.Actually I was working in a private hospital in Kerala with poor salary and other benefits and still I can't adjust here.The lifestyle, people have no relation with each other.Its really boring and feeling loneliness.
For a better start of career, UK is the best. Go and write OET, come to UK. No need to go to Gulf. All Indian nurses from Gulf is writing OET. Only those who are inefficient in English are staying there.
Yes, its right that a nurse who passed OET can easly get a job and fast process with no fees , but its not a wise thinking for the family now because the living cost is high and it is not easy for find a job for dependent,I know many families who are struggling migrated from Gulf and came from kerala.. some of the husbands were in govt job in kerala and not able to find a job here even as a health care assistant.......
@Rajudas, some dependants face difficulty to get/find a job because they are not ready to do any job. That's the main reason. Cost of living is getting high all across the world, not just in UK.
No difference between UK & Gulf if you are a bachelor. It comes into relevance only if you are married. My friends are in UK. Those who are living in UK are saving 1000 pounds monthly. Your gulf experience never get counted in UK.
General.....but think twice before you apply ...approx 10lakh the agency will ask to you, and they are not giving a Fair accommodation or proper assistance here......living cost is very high in urban cities and not easy to find a job for dependent ...... I know many who travel 1 hour and more for work..... Think 12 hours duty and travel 1 hour up and down....... And sharing apartments are tragedy.... English people dont allow you to cook food.......the culture is totally different in ways.....
കുഞ്ഞിനെ നോക്കാൻ ഒരാൾ vande...2 പേർക്കും job ചെയ്യാൻ കഴിയുമോ ചേച്ചി...അവിടെ കൊച്ചു കുഞ്ഞുങ്ങൾ ഉണ്ടേൽ ഒരാൾ കുഞ്ഞിനെ നോക്കാൻ ഉണ്ടാവണം ennu കേട്ടു സത്യമാണോ enik 2 അര വയസ്സ് മോൾ ഉണ്ട്
Migration നിയമങ്ങൾ ഗവണ്മെന്റ് കടുപ്പിക്കുന്നതോടുകുടി ഈ പോസിറ്റീവ് പറയുന്ന യൂട്യൂബർമാർ ആദ്യ ഓടും.... 2024 ഇലക്ഷന് മുന്നോടിയായി കാര്യങ്ങൾക്കു ഒരു തീരുമാനം ആകും.2020 നു മുൻപ് വന്നു pr എടുത്തവർ രക്ഷപെട്ടു അതിനു ശേഷം വന്നവർ പെടും അതുകൊണ്ട് ചാൻസ് കിട്ടുന്നവർ മറ്റു safe ആയ രാജ്യങ്ങളികേക്ക് മൂവ് ചെയ്താൽ അത് അവർക്കു ഗുണം ആകുമെന്നു കരുതുന്നു .... ഇത് 2023 ആണ് എല്ലാവർക്കും ഇന്റർനെറ്റ് ഉള്ളത് കൊണ്ട് ലോകം എങ്ങനെ പോകുന്നു എന്ന് മനസിൽ ആവാൻ ആരുടെയും ഉപദേശം ആവശ്യം ഇല്ല..... ഇനി uk അല്ല എവിടെ പോയാലും നല്ലവണം പകലെന്നനോ രാത്രിയെന്നോ ഇല്ലാതെ പണിയെടുത്താൽ ബില്ലുകൾ എല്ലാം അടച്ചു പോകാം അത്ര തന്നെ.....
Yes. Staying in UK will be tougher. Any opportunity possible, move to Australia. They are planning to make nursing job as like that of military service. But will came into law just before the election only.
@Joshi cherian, ആര് പെടും എന്നാണ് താങ്കൾ പറയുന്നത് bro. Why do we need to work day/night ? only to pay bills ? If it's happening, i would rather say poor planning, poor money management and poor way of execution.
@@jomerjoseph6438 are you living in uk or not??? Please just say if you have two kids... Not even one kid how would you going to do your money management... Its very easy to say verbally.....but reality is very harder than our dreams
@@Joshi535 I lives in England with family. I am a Hotelier bro, moreover i am flexible enough to do any job. So i am happy. It's not very easy to get a flexible job, but if we keep trying it is possible.
@@priyankamathew8193 thirichu vannal ulla nanakedu orthani...athondanallothirichu varathe ,ellarum Australia oke pokunne...entedept innum last month Australia poye 5 Peru anu
ഒരു കാര്യം കൂടെ അറിയണം. അവിടെ വരുമ്പോൾ കുറഞ്ഞത് എത്ര രൂപ അക്കൗണ്ടിൽ കാണണം. ഒരു 2 ലക്ഷം രൂപയിൽ വിസ പ്രോസസ്സ് എല്ലാം കഴിയുമോ. മറുപടി പ്രേതീക്ഷിക്കുന്നു 🙏🏻
@@prakashpjob depends on the income and expenses anu savings, job undengilum accountil house/flat rentinum depositum kodukan ulla amount venam. pinne salary kitunathu vare nilkan ulla cash. sometimes 3 months deposit kodukanam flatinu. so around 3-4 L undangil smooth agum. depends on person to person.
കറക്റ്റ് ആയി ഞാൻ പറഞ്ഞു തരാം ...ഫാമിലി ആയിട്ടാണ് വരുന്നതെങ്കിൽ റെന്റ് 1200 ആവറേജ് ..ഇൻറർനെറ്റ് 35 ..കൗൺസിൽ ടാക്സ് 150 ഇലക്ട്രിസിറ്റി,ഗ്യാസ് 150 ഓർ 200 ..ഗ്രോസറി 300 ,ചൈൽഡ് കയർ അണ്ടർ ത്രീ ഇയർ 1100 ...ട്രാൻസ്പോർട്ടേഷൻ കാർ ഓർ ബസ് 200 .......എനി ബാൻഡ് ഫൈവ് നഴ്സിനെ ബാങ്ക് ചെയ്യാതെ കയ്യിൽ കിട്ടുന്ന സാലറി ...1800... 1900 ....ഇനി ഒറ്റയ്ക്ക് വന്നാൽ റെന്റ് 600 to 700...പിന്നെ ബാക്കിയുള്ള ചെലവുകൾ നിങ്ങളുടെ രണ്ടിൽ കരണ്ടും ഇന്റർനെറ്റും ബാക്കിയുള്ളതും ഇൻക്ലൂഡഡ് ആണോ അല്ലയോ എന്നതിനെ ആശ്രയിച്ചിരിക്കും ....ഗ്രോസറിയും ട്രാൻസ്പോർട്ടേഷനും ഇൻറർനെറ്റും എല്ലാം എന്തായാലും ഉണ്ടായിരിക്കും .......മൊത്തം ഒന്ന് കൂട്ടി നോക്കിയാൽ മാത്രം മതി
ഏജൻസികൾ പല അടവും ഇറക്കും ....പലതും പറഞ്ഞു വിശ്വസിപ്പിക്കും ..വീഴാതിരിക്കാൻ ശ്രമിക്കുക ..പിന്നിൽ പ്രാം ഉന്തുന്ന സാരി വിസക്കാരൻ അടിപൊളി .....
അതേടാ സാരീ വിസ തന്നെയാണ്. ഹസ്ബൻഡ്ന്റെകൂടെ ആരേലും വിദേശത്തുപോയാൽ അത് അന്തസ്. വൈഫ് ന്റെ ഡിപെൻഡന്റായി husband പോയാൽഅത് സാരീ visa . നിങ്ങൾക് എന്താണാവോ പണി ? അങ്ങനെ ആണേൽ കുറെ പാന്റ് വിസയും നിക്കർ വിസയും ഒക്കെ നിങ്ങടെ വീട്ടിൽ ഉണ്ടാക്കുവല്ലോ അല്ലെ?.
Ivanteyokke chindhakathi kollam
@@LIFEISBEAUTIFULBYABHI വീട് പണയവച്ച ഇതിനിറങ്ങുന്ന പാവങ്ങളെ കുഴിയിൽ ചാടിക്കാൻ നിക്കുന്നവന്മാരുടെ കൂടെ കൂടി പേടിക്കാതെ ... പണിയെടുത്തു ജിവിക്കാൻ നോക്ക് ചാച്ചി .....സാരി വിസയിൽ വന്നു പിള്ളേരുടെ അപ്പി കോരി മടുത്ത കുറെ അണ്ണന്മാരുണ്ട് ... പകൽ വെള്ളമടിയും , വീക്കെൻഡിൽ കൂട്ടം കൂടി കുത്തിത്തിരിപ്പും ,സ്കാമിങ്ങും ... വാട്സാപ്പ് പരദൂഷണവും ... ഉള്ളത് പറഞ്ഞാൽ ചൂടായിട്ടു കാര്യം ഇല്ല .... ആദ്യം നന്നാവാൻ നോക്ക്
Da aadhiyam nee videoyil paranjath kekk nursin ukyil varan cash vendda . Njaan paniyeduthaan jeevikunnath . Ninte chindhagathi iggane alle appo ninakkariyunn annammarum agganeyullavaraayirikum . Ninak varan thaalppariyam illenkil nee video kaanandda . Ninte achiveettil kond vann allallo njan video idunnath .
Alla saari visa evida ninte veettilano adikunne
എന്റെ അനുഭവത്തിൽ UK better ആണ് for Nurses...ഞാൻ 11 വർഷം Dubaiyil ഉണ്ടായിരുന്നു, wife 4 വർഷം അവിടെ OT nurse ആയി work ചെയ്തു...സത്യം പറഞ്ഞാൽ savings ഞങ്ങൾക്കുണ്ടായത് UK വന്നതിന് ശേഷമാണ്...ഇവിടെ ചിലർ comment ഇട്ടേക്കുന്നത് കണ്ടു, UK യെക്കാളും GCC നല്ലതാണെന്നു cash save ചെയ്യാൻ..വെറുതെയാണ്...ഞങ്ങൾ ഇപ്പൊ താമസിക്കുന്നത് UK യിൽ ഒരു village area ആണ്, അത് കൊണ്ട് ഇവിടെ rent കുറവാണ്...അത് കൊണ്ട് വരാൻ ആഗ്രഹിക്കുന്നവർ OET എഴുതി കയറി വരുക...കുറച്ച് city അല്ലാത്ത ഏരിയയിൽ hospitalil ജോലിക്ക് കയറുക, ബാക്കി എല്ലാം set ആകും
Please suggest some low cost areas.
Thank you for information sister God bless you
Thank You For The Information...
God Bless You Dear's....
I really motivated after watching this video... I am trying oet now... I got Ireland score 8 months ago... But I didn't get interviews because of gap.... So I think that its better to attend another oet exam that cost only 32000 rather than paying 4 to 6 lakhs for Ireland recruitment... I really motivted . Thank you so much for sharing these informations...
Thanks for your valuable feedback ♥️
Thank u somuch
Thank you so much ❤❤❤
Thank you ❤
Thank you so much, ullathu correct ayittu paranjathinu.
😊
Thanks chechi..
😊
Good informations
Well said🎉❤
ഞാൻ യുകെയിലാണ് വർക്ക് ചെയ്യുന്നത് ...തുറന്നു പറയുകയാണെങ്കിൽ നാട്ടിൽ ഒരു ഗവൺമെൻറ് ജോലി നേഴ്സ് മാർക്ക് ഉണ്ടെങ്കിൽ അത് കളഞ്ഞ് ഇവിടേക്ക് വരുന്നത് മണ്ടത്തരമാണ് ...മിഡിൽ ഈസ്റ്റ് ഖത്തർ ,കുവൈത്ത് പോലെയുള്ള സ്ഥലങ്ങളിൽ നിന്ന് വരുന്നതും മണ്ടത്തരമാണ് ...പ്രൈവറ്റിലോ മറ്റോ വർക്ക് ചെയ്യുന്നവർ പിന്നെ ഒന്നും നോക്കാതെ വരാം ...
Correct annu...private hospitalil ulla staff exploitation um poor salary kittunavarkku UK oru swargam annu....but those who were on high paid professionals will regret.
I am also in UK now.Actually I was working in a private hospital in Kerala with poor salary and other benefits and still I can't adjust here.The lifestyle, people have no relation with each other.Its really boring and feeling loneliness.
True 😂
For a better start of career, UK is the best. Go and write OET, come to UK. No need to go to Gulf. All Indian nurses from Gulf is writing OET. Only those who are inefficient in English are staying there.
@@anas-thaj-fathima3344 exactly
Colchester egeneundu
Ettvum chilav kuraga place ethok
Naatil irunnu Ningalde videos kanduirunna njan ippo ivide ethi ningalde videos kanunnu....thats all about life ....just dream n go for it❤
Happy to hear that 😊
ഞാനും ❤
😊🙏
@@LIFEISBEAUTIFULBYABHI 🥰
Care homesil indiansinu sponsorship visa kodukkunnundo.... Nammude familyile oral avide PR ullathanenkil avark anganeyanu angott konduvaran pattunnath enn paranju tharo...
Well explained...
Genuine vedio so I am your new subscriber ❤️
Useful info.
Thank you
Nice and informative video
EHi dear.. experience veno ennu onnu parayamo.njan qatar anu but dentelil aanu work cheyyunne.
Ath mathiyakum enn thonunnu. Usually atleast 6 months experience aan chodikunnath
Very useful vlog 👍
Glad you liked it
Thank you chechy...well said
Good information...
Thank you
I got job in nhs... Spalding, boston... Nala place ano.. Costly ano
Ok aan .
Useful video ❤
Thanks
Good 👍
Well said
Thank you
Correct
😊
Stress in duty video cheyyamo?
Ok
Hello chechii senior carer aayi vannavark nhs nurse ayitt varam ennu parayunnundallo athine kurich oru video cheyuo engne ennu
Ok
Hi chechy PTE exam accept cheyuo avidae
How is Shrewsbury
സിറിയ പാക് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വന്നവര്‍ ഉണ്ടാകുന്ന പ്രശ്നം ചില്ലറയല്ലോ 😢😢
Now im worried about the dependent visa😢
Onnum pedikanilla be positive
@@LIFEISBEAUTIFULBYABHI Thank you ❤️
എന്റെ മകൻ ഇന്നലെ വെയിൽസിൽ എത്തിയിട്ടുണ്ട്
👍
Gulfil നിക്കുന്ന നഴ്സിന്റെ അവസ്ഥ പണ്ടത്തെ പോലെ അല്ല ഇപ്പോൾ ഒന്നും കിട്ടാനില്ല... ഒന്നും ഫ്രീ അല്ല ഇപ്പോൾ....
Chechi avide post bsc cheyyam pattumo joli cheythukondu
Pattum
Can you suggest one reliable agency recruiting nurses to uk
Minnu’s India to UK journey | Agency | OET Training Centre | COST |
ruclips.net/video/_k0c7rr2puA/видео.html
Athulya agency alukale kondu poyo ukyilekku
😊😊
Good❤
😊
@@LIFEISBEAUTIFULBYABHI uk care visa cheyunna agency enthelum ariyaamo??
@@alfinck6726Ariyam but avar cheytha aalkkarude ippozhum pendingil aan ath ok aayal paranju tharam
@@LIFEISBEAUTIFULBYABHI ok ✋
👍
Ethu hospital anu work cheyuunath
Great western hospital
Yes, its right that a nurse who passed OET can easly get a job and fast process with no fees , but its not a wise thinking for the family now because the living cost is high and it is not easy for find a job for dependent,I know many families who are struggling migrated from Gulf and came from kerala.. some of the husbands were in govt job in kerala and not able to find a job here even as a health care assistant.......
@Rajudas, some dependants face difficulty to get/find a job because they are not ready to do any job. That's the main reason. Cost of living is getting high all across the world, not just in UK.
Wait for few days theire will be more hard
@Rajesh, please explain. Life is not easy anywhere.
Northern care alliance trust nalladaano?
Sorry ariyilla
Osce kittan padanoo?
Eluppam aan
Enike peadiyum tensionum annu . makalleaa ettittu annu porunnathu
Osce peadiyum annu
Osce pedikanonnum illa . Tension adikan onnum illa
Chechi, post bsc nursing freshersine edukkuvo
Edukun. But atleast 6 months experience undegil selection kitan easy ayirikum
Chechi..maidstone nalla place ano family ayitt settled akaan
Sorry ee place ne kurich detailed ayi ariyillato
Exeter in England nalla place aano??family aayi vannaal Expense meet cheyyaan പറ്റുമോ?? Pls reply
No
Tooting area accomodation expensive anno
Eniku ipo clubbing score anu .resit cheythitttu after 1year kazinju processing cheyyan pattumo.
Hi dear
My name is Sheeba . Njan charity visayil UKyikekku varan nokkunnu. . Enthanu molude openion about charity visa. Charity visayil avideyulla areyenkilum ariyamo
Uk charity visa | ഗുണവും ദോഷവും | Is it worth coming UK with Charity Visa | Temporary Visa
ruclips.net/video/q4QFz4ZBCo0/видео.html
Vanna aareyum ariyilla
Chechi.. enikku keralathil one year experience akkunnu.. njn fresher ahnnu.. chechiyude opinionil njn gulf country yil pokunathano oet pass ayi pokunnathano nallathu.. ente main priority money saving ahnuu.. education loan adakkanam..
First gulf country il pokunnathan nallath, petann savings akam atheayum easy ayi ivide save cheyyan patilla.pineed Europe try cheyyam.
@@LIFEISBEAUTIFULBYABHIathyavashyam loan okke adayan ulla cash earn cheyan patille
No difference between UK & Gulf if you are a bachelor. It comes into relevance only if you are married. My friends are in UK. Those who are living in UK are saving 1000 pounds monthly. Your gulf experience never get counted in UK.
@@salessales6287Just a gentle correction please, Gulf experience is valid and counted in UK. I lives in England.
@@jomerjoseph6438 So, a 15 year gulf experienced nurse get directly appointed as Band 7 nurse in UK.
For senior carer ukvi general ano academic aano vendathu
General.....but think twice before you apply ...approx 10lakh the agency will ask to you, and they are not giving a Fair accommodation or proper assistance here......living cost is very high in urban cities and not easy to find a job for dependent ...... I know many who travel 1 hour and more for work..... Think 12 hours duty and travel 1 hour up and down....... And sharing apartments are tragedy.... English people dont allow you to cook food.......the culture is totally different in ways.....
Sundarland place anganundu dependents job kittan angananu??
Kuzapam illa , joli kitum
Hi chechi, Nottingham place expensive ano ?
Athra illa. London vach nokkumbol
Not much
God bless you mole
😊
Bsc nursing Freshers ne chances undo to uk
Yess
Und
Mam,living care ayi scotlandil vannal worth anno
scotland is amazing
gulf lulla ente monum bharyayum saudiyil ninnu angottu varaan irikkayaa!
NHS COS delay avunnu 4 months ayi enth cheyyanam iniyum wait cheyyano plz reply????
Nalla delay akuvanel avarkku direct mail ayakku. Enikum delay arunnu. Last vere visa kitty.
@@Qureshiabram ethra days eduthu kittan???
Chilavu ethra varum Avide ethaan Vishadamaayi parayumo?
@@sumasasi8325Free recruitment - NHS nurse.
@@sumasasi8325ruclips.net/video/_k0c7rr2puA/видео.html
👍👍
😊
Leave okke engane aan naatilek varan
Annual leave edukam 3-4 weeks kitum depends on the department
50yrs nurse any chance in NHS?
Just dont think, kayarivaa chechi.. 🎉 life is beautiful as how you draw it
കുഞ്ഞിനെ നോക്കാൻ ഒരാൾ vande...2 പേർക്കും job ചെയ്യാൻ കഴിയുമോ ചേച്ചി...അവിടെ കൊച്ചു കുഞ്ഞുങ്ങൾ ഉണ്ടേൽ ഒരാൾ കുഞ്ഞിനെ നോക്കാൻ ഉണ്ടാവണം ennu കേട്ടു സത്യമാണോ enik 2 അര വയസ്സ് മോൾ ഉണ്ട്
Kunjine nokkan oral venam . 2 perum duty adjust cheyyenddi varum
ഓസ്ട്രേലിയ പോലെ uk yil അഞ്ചു ദിവസം ഷിഫ്റ്റ് അല്ല,
ആഴ്ചയിൽ മൂന്നു ദിവസം മാത്രം ജോലിക്ക് പോയാൽ മതി
Nurses nu nattil salary kuravayathu kondu, purathu evdelum nilkkunnathayirikkum better, bcoz nattil ninnittu karyamilla.. nurse ne kettunnae palarum uneducated aanu so avaru dependent visa yil poyi veettile karyangal cheyunnu.. vakkiyulla nattil salary ulla professionals , or financially stable ayittullavar purathu pokende avisamilla, athukondu karyamilla...
Ee commentilude ninte education manasilaayi. 10am class enkilum pass ayal nee igganathe comment idulaayirunnu 🤭
@@harshundev9069 ulla karyam parayumbo hurt aakum athinu ente education level paranjittu karyamilla...
Ninnod aaaran paranjath ukyil varunna Dependent muzhuvan veettil irikukayanenn . Neey angane aanenn karuthi ellarum aggane aanennano . Ariyillenkil chilaykan nikaruth . Evidunn varunneda neeyokkke. Uneducated ano educated anonn Nigalk egane ariyam, albin ini aa section il ulpedunnath ayathkond agane thoniyath ayirikum athkond ag liberalise cheyth ath ellareyum parayanda. Ini athava aregilum panik pokathe veetil irikunnudegil thanne avanavante familyk vendiyan irikunath athinithra lajjikenda avashyavum illa. Nigalde veetilipo aaran panik pokand irikunnath ath avarde education illathathinte preshnam kondano?
@@Anna12138 nee eviduthe kaariyava parayunne, ninak kazhivillenn karuthi ellqvarum aggane aanenn karutharuth
@@LIFEISBEAUTIFULBYABHI 😁
എല്ലാരും യുകെക്ക് പോകു, അല്ലാത്തവർ ഓസ്‌ട്രേലിയക്ക് പോകൂ. നെഗറ്റീവ് ഒന്നും ഇല്ല, എല്ലാം പോസിറ്റീവ് മാത്രം.....
😂😂
Migration നിയമങ്ങൾ ഗവണ്മെന്റ് കടുപ്പിക്കുന്നതോടുകുടി ഈ പോസിറ്റീവ് പറയുന്ന യൂട്യൂബർമാർ ആദ്യ ഓടും.... 2024 ഇലക്ഷന് മുന്നോടിയായി കാര്യങ്ങൾക്കു ഒരു തീരുമാനം ആകും.2020 നു മുൻപ് വന്നു pr എടുത്തവർ രക്ഷപെട്ടു അതിനു ശേഷം വന്നവർ പെടും അതുകൊണ്ട് ചാൻസ് കിട്ടുന്നവർ മറ്റു safe ആയ രാജ്യങ്ങളികേക്ക് മൂവ് ചെയ്താൽ അത് അവർക്കു ഗുണം ആകുമെന്നു കരുതുന്നു .... ഇത് 2023 ആണ് എല്ലാവർക്കും ഇന്റർനെറ്റ് ഉള്ളത് കൊണ്ട് ലോകം എങ്ങനെ പോകുന്നു എന്ന് മനസിൽ ആവാൻ ആരുടെയും ഉപദേശം ആവശ്യം ഇല്ല..... ഇനി uk അല്ല എവിടെ പോയാലും നല്ലവണം പകലെന്നനോ രാത്രിയെന്നോ ഇല്ലാതെ പണിയെടുത്താൽ ബില്ലുകൾ എല്ലാം അടച്ചു പോകാം അത്ര തന്നെ.....
Yes. Staying in UK will be tougher. Any opportunity possible, move to Australia. They are planning to make nursing job as like that of military service. But will came into law just before the election only.
ഏജൻസികൾ പല അടവും ഇറക്കും ....പലതും പറഞ്ഞു വിശ്വസിപ്പിക്കും ..വീഴാതിരിക്കാൻ ശ്രമിക്കുക ..പിന്നിൽ പ്രാം ഉന്തുന്ന സാരി വിസക്കാരൻ അടിപൊളി .....
@Joshi cherian, ആര് പെടും എന്നാണ് താങ്കൾ പറയുന്നത് bro. Why do we need to work day/night ? only to pay bills ? If it's happening, i would rather say poor planning, poor money management and poor way of execution.
@@jomerjoseph6438 are you living in uk or not??? Please just say if you have two kids... Not even one kid how would you going to do your money management... Its very easy to say verbally.....but reality is very harder than our dreams
@@Joshi535 I lives in England with family. I am a Hotelier bro, moreover i am flexible enough to do any job. So i am happy. It's not very easy to get a flexible job, but if we keep trying it is possible.
ക്ലിയർ ആയി കാര്യങ്ങൾ പറഞ്ഞു. പോസറ്റീവ് ആയുള്ള കാര്യം പറഞ്ഞു കൊടുക്കണം. അല്ലാതെ നെഗറ്റീവ് പറഞ്ഞു പിൻ വലിയിപ്പിക്കരുത്
Thank you
Negative parayunna alkkar ethevare avidunnu thirich porilla,enittanu kuttam payunne...positive informations thannathinu orupad thanks
Vannitu ivide kidannu budhimuttunnavarku ariyam sathyam...nattil irunnapo ee mind thanne aarunnu... positive parayu ennu...varumpo manassilakum ..expense thangunnillq...uk varunnathilum better Ireland nokku... experience anusarichu salary kittum..
@@priyankamathew8193 thirichu vannal ulla nanakedu orthani...athondanallothirichu varathe ,ellarum Australia oke pokunne...entedept innum last month Australia poye 5 Peru anu
@@divyaanoop1947 joli ellathe erikkunavare kalum bedhamalle...parayan enkilum joli ullath..joli akathathinte veshamam ullavarke ..ath ariyu
വളരെ നന്ദി സഹോദരി.
ഒരാൾ സിംഗിൾ ആയി ആണ് വരുന്നതെങ്കിൽ ഒരു ലക്ഷം രൂപ എങ്കിലും സേവ് ചെയ്യാൻ പറ്റുമോ
ഒരു കാര്യം കൂടെ അറിയണം.
അവിടെ വരുമ്പോൾ കുറഞ്ഞത് എത്ര രൂപ അക്കൗണ്ടിൽ കാണണം.
ഒരു 2 ലക്ഷം രൂപയിൽ വിസ പ്രോസസ്സ് എല്ലാം കഴിയുമോ.
മറുപടി പ്രേതീക്ഷിക്കുന്നു 🙏🏻
@@prakashpjob depends on the income and expenses anu savings, job undengilum accountil house/flat rentinum depositum kodukan ulla amount venam. pinne salary kitunathu vare nilkan ulla cash. sometimes 3 months deposit kodukanam flatinu. so around 3-4 L undangil smooth agum. depends on person to person.
Naattilek 1 ayakam . Pinne hospital accommodation undenkil 3 months avide nikam appozhekum salary kittum . Pinne 3 months bill ellam free aan . Foodinulla saadhanam medikanulla cash karuthanam . Oru 1000 pound unddekil ok aan
കറക്റ്റ് ആയി ഞാൻ പറഞ്ഞു തരാം ...ഫാമിലി ആയിട്ടാണ് വരുന്നതെങ്കിൽ റെന്റ് 1200 ആവറേജ് ..ഇൻറർനെറ്റ് 35 ..കൗൺസിൽ ടാക്സ് 150 ഇലക്ട്രിസിറ്റി,ഗ്യാസ് 150 ഓർ 200 ..ഗ്രോസറി 300 ,ചൈൽഡ് കയർ അണ്ടർ ത്രീ ഇയർ 1100 ...ട്രാൻസ്പോർട്ടേഷൻ കാർ ഓർ ബസ് 200 .......എനി ബാൻഡ് ഫൈവ് നഴ്സിനെ ബാങ്ക് ചെയ്യാതെ കയ്യിൽ കിട്ടുന്ന സാലറി ...1800... 1900 ....ഇനി ഒറ്റയ്ക്ക് വന്നാൽ റെന്റ് 600 to 700...പിന്നെ ബാക്കിയുള്ള ചെലവുകൾ നിങ്ങളുടെ രണ്ടിൽ കരണ്ടും ഇന്റർനെറ്റും ബാക്കിയുള്ളതും ഇൻക്ലൂഡഡ് ആണോ അല്ലയോ എന്നതിനെ ആശ്രയിച്ചിരിക്കും ....ഗ്രോസറിയും ട്രാൻസ്പോർട്ടേഷനും ഇൻറർനെറ്റും എല്ലാം എന്തായാലും ഉണ്ടായിരിക്കും .......മൊത്തം ഒന്ന് കൂട്ടി നോക്കിയാൽ മാത്രം മതി
@@LIFEISBEAUTIFULBYABHI 🙏🏻
Hy chechi ,do u have an Instagram acnt ?
Life is beautiful by Abhi
Well said
Thank chechi 💗
👍