ഒന്നോർക്കുക കൊട്ടും, സൂട്ടും ഒന്നുമല്ല ജീവിതം, സ്വന്തം നാട്ടിലെ സ്നേഹമുള്ളവരുടെ കൂടെ ഉള്ള ജീവിതം ആണു, എന്നാൽ നാട്ടിൽ കൂലിയും ജോലിയും ഇല്ലാതെ എങ്ങനെ ജീവിക്കും, അതാണ് പകുതി പെരും പോകുന്നത്, പിന്നെ വീട്, ലോൺ, വിവാഹം എല്ലാം, ഇനിയുള്ള സമയം വളരെ വിലപ്പെട്ടതാണ്, സാമ്പത്തിക മേഹലകൾ തകർന്ന് chilpol പോയേക്കാം, ഉള്ള സമയത്തു സമ്പാദിക്കുക, വിവാഹം നടത്തുക, നാട്ടിൽ വന്നാൽ എല്ലാം ബുദ്ധിമുട്ട് ആകും, നിങ്ങളുടെ എല്ലാം ആൽമാർത്ഥത നല്ലത് തന്നെ, അതിലുപരി അഭിമാനം തോന്നുന്നു, നല്ലത് വരട്ടെ 🙏🙏🙏
I really appreciate both the 2 womans in the start of the video spitting real facts, This is what people who have previous work experience can advise you. No creaming about UK, just saying real facts. Always seek advise from people who have previous work experience and not from fellow students if you want to prosper in your field of study.
നാടിലെ പോലെ Delivery അത്ര easy അല്ല ഇവിടെ... തണുപ്പ് കാരണം മൂക്കില്‍ നിന്ന് ചോര വന്ന കുട്ടികളെ എനിക്ക് നേരിട്ട് അറിയാം. പിന്നെ.... 2 ലക്ഷ്യം ഒക്കെ ഇവിടെ ഉണ്ടാക്കാം, but hospital ഇല്‍ പോലും പോകാൻ പറ്റില്ല....
Everywhere good and bad things is dere. Take the challenge, enjoy the good and bad things, its life experience. One life and Life is to experience all😊..
There is something called Purchasing Power Parity. In San Francisco, the most expensive city in US , even if you earn 117000$ /year (approx 1 crore INR) , you fall under low income category !!!
I think you can expect these struggles in the initial few years. Maybe you can find some Malayalee students who have been here for 2+ years and see if there is a difference in their perspectives.
എനിക്ക് ഒന്നെ പറയാനുള്ളു... ഈ നശിച്ച ഭരണധികാരികൾ മാറി.. കേരളം മെച്ചപ്പെടുവാണെങ്കിൽ നമ്മുടെ ചെറുപ്പക്കാരുടെ കഴിവുകൾ നമ്മുടെ നാടിനും രാജ്യത്തിനും വേണ്ടി ഉപയോഗിക്കാൻ സാദിക്കും... എന്താണെങ്കിലും നമ്മുടെ നാട്ടിൽ കിട്ടുന്ന ഒരു വിലയൊന്നും മറ്റൊരുടത്തു ചെന്നാലും കിട്ടില്ല.. ഇവിടുന്ന് എല്ലാം പറിച്ഛ് മറ്റൊരു രാജ്യത്തേക്ക് ചെന്ന്കഴിഞ്ഞാൽ പിന്നെ എങ്ങനെങ്കിലും ഒന്ന് പച്ച പിടിക്കാൻ ഉള്ള struggle ആണ്.. എല്ലാം ഒന്ന് level ആക്കി വരുമ്പോഴേക്കും ലൈഫിന്റ്റ് നല്ലൊരു ഭാഗവും തീരും... എന്താണെങ്കിലും സിസ്റ്ററിനന്റ് ഈ വീഡിയോയ്ക്ക് അഭിനന്ദനങ്ങൾ.... ഇത് അവിടെ ഉള്ളവരുടെ അനുഭവം അല്ലെ പറഞ്ഞത്.. നാട്ടിൽ നിന്ന് ഇത് കണ്ട് യൂറോപ് ഒക്കെ പറുദിസ ആണ് എന്ന് മാത്രം വിചാരിച്ചരിക്കുന്നർ ഒക്കെ കോമന്റ് ഇട്ട് നറക്കുവാണല്ലോ....
Itil negative adikkunna kure ennam ind avar onnum tirich nattilekk pokattumilla. negative adikkunnorkk nalla job salary kittunna field ayirikkulla avar work cheyyuka avar Vella care home polullel work cheytitt italla njangal uddeshicha uk parajitt oru karyom illa .pinne family ayi pokum kurachu per pinne struggle verate irikkuo . India il pani eduttal kurach Paisa kittum uk anel athayavasham nannayi jeevikkan Paisa kittum . 2ndu place lum job cheyyanam evidanelum kazhtappadum ind
ഞാൻ കാനഡയിൽ പഠിക്കുക ആണ് ഇപ്പൊ ലീവിൽ ആണ്. അവിടെ പോയി രണ്ടു ജാക്കറ്റ് ഇടുമ്പോഴേക്കും ആരോ ഒക്കെ ആയി എന്നാണ് വിചാരം ഒരു തേങ്ങയും അല്ല. ഇവിടെ പത്തു പൈസ ഉണ്ടാക്കുവാൻ കയ്യുവങ്കിൽ ഇവിടെ ആണ് അടിപൊളി.
I'm a ukian, lyk it had been more than one year that I'm here. Kure kure experiences valare bad ayitulath undarnu, uk l varumbol kurach karynghl okke concentrate cheytharnenkil ithonm sambavikila, regretting. Oru room edukumbo ayalum, roommates india, allathe verr contry ulla alkar aanel avar nammale second citizen aayi consider cheyunathum athinte mental pressure and financially nalla stable aavathe ivide survive cheyya ennoke valare budhimuttayi thonnunu. Medicine seat kitteet athin povathe, maths il phd purath eduknm enn vijaricha enik ipo aa medicine thanne mathiyarnu enn thonipoyi. But anyway that all are past , nammude naatile vibes and cultures ninum namuk theere pattatha reethiyil ula oru culture aanu ivide. Not faming, bt saying what's the truth.!
ഇപ്പോൾ ഉള്ള ക്രൈസിസ് സത്യത്തിൽ സാധാരണക്കാരെ ബാധിക്കുന്ന രീതിയിലേക്ക് ഋഷി സുനക് മാറ്റുന്നത്. മോർഗേജ് മര്യാദ വിട്ടാണ് കൂട്ടിയിരിക്കുന്നത്. ഇതു മനസിലാക്കിയതുകൊണ്ടാൻ നേഴ്‌സ് ഫാമിലികൾ 5 കൊല്ലം UK ജോലി ചെയ്തു Australia prefer ചെയ്തു UK വിട്ടു പോകുന്നത്. ഇതൊരു Pattern ആയി കഴിഞ്ഞു. Well established ആയി.
Yeah true A Malayalam review of the latest UK budget is available on my channel. Check out the channel and see how this impacts your financial planning.
In Financial aspects India is 💯 going to outpace any western country. If you have good pay in India it is always better to stay back. The “living standards” for these UK residents means the absence of restrictions by owns & natives through - religious, cultural, traditional regulations. ( Many blame politics but politics itself plays on prior mentioned facts.)
@@joymon6235 In Engineering- IT/Electronics you will get good package after an year or two. You may grab good packages in Civil, mechanical or telecom fields after a certain experience. But you should really polish your skills and try for better jobs frequently. Else you will end up with low paying jobs. In commerce, you can grab good jobs in MNCs including the big 4 (ey, kpmg, pwc, deloitte) if you are skilled. You can be a chartered accountant if you are extremely skilled. These jobs can give you lakhs per month in India.
Freshman 2.5 per month medikkunna job ariyam but enikku illa karanam kittiya chance upayogichilla gov jobs ozhike vere oridathum oru paridhiyil koodutha azhimathi illa kazhivu undenkil kashtapedan ready anenkil kittum allathe arum aarkkum konde tharilla
@@vishnurenkuThe work culture in India is really bad, I worked as a car mechanic in India, I love my job, but poor salary, higher work loads, poor management, 6 days of work per week, and can only go home after work is finished. I moved to Australia, good salary, good people, good weather, good management. Only 5 days work in one week. No wonder new gens leaving India.
@@Ajith530 That is why I said you should polish your skills and look for good opportunities frequently in India. I was in small IT firms when I started my career. Attending interviews and trying to learn new technologies made me able to land in an MNC before 3 years of experience. I jump every three years now. I know mechanical field is not like IT. It will be more tough. But I think eventually it will land you in a high paying comfortable job in India as well. The problem in India is that we may not have a work-life balance or career growth if we are staying in small companies. They will squeeze you out.
Student VISA eduthu family aayi jeevikkan or Job cheyth money save cheyth settle akan ennulla manobhavathode verunnath kondanu ee preshnam. India yil arum pocket moneykk polum part time job nu pokilla while studying. Pinne health, NHS oru govt sthapanam aanu so athinte kuravu nannaytundu. But there are private hospitals here, Naatile pole thanne kathiyanu. But quality care nu vere vazhi illel private pokendi verum. I'm a nurse here, tax nannaytu adakunundu but still oru 1 lakh save cheyyam per month if 1 work 3 days in a week. So parayunna athrekk moshamonnum alla. UK... I always welcome nurses here. Students sambadikkam ennulla manobhavam kurach maativechu vannal ithrem disappointing aakilla.
Starting nurse lady thanne nursing salary low ennu wrong parngu . Experienced healthcare workers get 2-4 times money in work visa nobody talks about it . Few years experience kazhngu direct work visa direct uk all healthcare is the best option than education visa .
It’s very good to hear from different people’s experiences… we can analyze it but what saw in linty ronys channel is the she is blaming who talk negatives and speaking the harsh truth about the reality of UK and she is deleting the comments who mentions reality any how good job riya
The quality of life in UK is much better than in India...by quality i mean the value for the money spent (tax and living expense money) clean streets, public transport, trips to other countries, quality products (quality of grocery vs the same in India, cars, electronics etc.). Everyone is forgetting the Tax in India is also more than most developed nations. On average salaried Indians pay 50% of their income in taxes. Everyone talks about income tax but forgets GST. People in India have to pay incometax plus tax on goods, services and even investment gains. (The value of a 15 lack car in India is only 7 Lack the rest is taxes, road tax, GST etc).After paying all these tax the quality of life in India is just average.
I am working here in India for an MNC whose clients are mainly from Europe. My savings last year is just rupees 1 lac :( You guys are able to save more than a lac every month, a huge difference in pay between the UK and India.
@Happy Vibes by Riya why are you trying to spread negativity? You should first understand how the NHS system works here. Why should a GP see someone with fever, paracetamol will take away the fever in a couple of days. I am an engineer living in this country for 4 years now and I completely understand student life will be different than mine. You should work hard, most students are not aware of the benefits this country provide. The work life balance and quality of life is uncomparamble with India. As an experienced person in this country I would say if you are ready to work hard and struggle initially you will definitely succeed and will have a better life here. Nothing comes easy but once you are settled here then there is no looking back.
കഷ്ടപെടാൻ തയ്യാർ ആണെങ്കിൽ ഏതു ജോലിയും എടുക്കാൻ ഉള്ള മനസ്സ് ഉണ്ടെങ്കിൽ ഇന്ത്യയും ഗൾഫും യുകെയും അൻ്റാർട്ടിക്കയും ഒക്കെ ഒരു പോലെയാണ്. ഇതിൽ അഭിപ്രായം പറഞ്ഞിരിക്കുന്ന ആൾക്കാർ ഒക്കെയും പുതിയതായി അവിടെ എത്തിയവർ ആണ്. ഒരു പുതിയ സ്ഥലത്ത് എത്തിയാൽ തീർച്ചയായും തുടക്കത്തിൽ struggles ഉണ്ടാകും. അതിനു ശേഷം ജീവിതവും ജോലിയും സമ്പാദ്യവും ഒക്കെ ഒരു ബാലൻസിൽ കൊണ്ടുപോകാൻ സാധിക്കും. വളരെ സാവധാനം നടക്കുന്ന ഓർഗാനിക് ആയ ഒരു growth ഉണ്ടാകും. സ്വന്തമായി വീട് മേടിക്കാൻ സാധിക്കും, കുട്ടികൾക്ക് ചിലവില്ലാതെ വിദ്യാഭ്യാസം ലഭിക്കും, പ്രായമാകുമ്പോൾ ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കാനും ബഹു ഭൂരിപക്ഷത്തിനും സാധിക്കും. എജൻസികൾ അവർക്ക് ബിസിനസ് നടക്കാൻ വേണ്ടി പറയുന്ന, RUclipsrs views കൂട്ടാൻ പറയുന്ന കഥകൾ കേട്ട് വന്നാൽ, അല്ലെങ്കിൽ ഹിന്ദി സിനിമകളിൽ കണ്ട യൂറോപ്പ് പ്രതീക്ഷിച്ചു വരുന്നവർക്ക് നിരാശ ആയിരിക്കും, നാട്ടിൽ മേല് അനങ്ങാതെ പുട്ട് അടിച്ചവർക്കും, വീട്ടുകാരുടെ കാശിൽ അർമാധിച്ചവർക്കും ഒക്കെ നിരാശ ഉണ്ടാകും. പണിയെടുത്ത് ജീവിക്കാൻ കഴിയുന്നവർ പിടിച്ച് നിൽക്കും, അല്ലാത്തവർ കുറ്റം പറയും, ചിലരൊക്കെ തിരിച്ചു പോകും.
Thanks for giving ground reality. Thing to ponder... In kerala, we kick out cola, capitation college, bushva mnc culture. And later send kids to same capitalist colonies. Yogam .. Vidhi .. samburna Saksha radhas ! Nerengil adi like macha 👍
ukഇൽ എല്ലാ ജോലിയും അതിന്റേതായ മാന്യത തരുന്നുണ്ടെന്ന് സ്വയം പറഞ്ഞു ആശ്വസിക്കുന്നതാണ് .ഒരു സായിപ്പിനോട് ചോദിച്ചാൽ അവർ പറയും, ഇന്ത്യക്കാർ ചെയ്യുന്ന ജോലി അവർ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് .
സുഹൃത്തേ uk യിൽ ഏത് ജോലിയാണ് സായിപ്പ് ചെയ്യാതെ മല്യാളിസിന് മാത്രമായി മാറ്റി വെച്ചിരിക്കുന്നത്. മല്യാളി നടത്തുന്ന സ്ഥാപനം ഓടണമെങ്കിലും അതിൽ ഒരു സായിപ്പെങ്കിലും ഉണ്ടായാൽ നന്ന് എന്ന അവസ്ഥയാണ്. ഇത് കേരളമല്ല. വൈറ്റ് കോളർ തന്നെയാണ് ഏത് ജോബും
My friends with mbbs and pg are going to UK because they were getting less than 1.5 lakh per month. Now they are telling they want to come back. 🙄 I guess India is better if you actually have a high paying job
1st reason Missing kerala, food and friends. 2nd they have to manage everything alone there, while here they used to have maids and everything was taken care of. They were telling whatever we do we will be second citizens there. It's their opinion. And they have lot of job opportunities in kerala as they have specialized in different branches
@@uh3463 all the best for your career. Indian doctors reputation is outstanding when it comes to surgery in uk and usa , i have seen a and e videos from uk. Good luck✌️
ഒരു നഴ്സിനെ സംബന്ധിച്ച് UK തന്നെയാണ് നല്ല ഓപ്ഷൻ. നാട്ടിൽ നേഴ്സിംഗ് ജോലിക്ക് ശമ്പളം ഇല്ല, ഒരു ബഹുമാനവും തരില്ല. ഗൾഫിൽ ശമ്പളം ഉണ്ടേലും ആ ബഹുമാനം, self respect എന്നൊന്ന് കിട്ടില്ല. UK ശമ്പളം ഉണ്ട്, അർഹിക്കുന്ന ബഹുമാനവും തരും.
ബഹുമാനം തരില്ല എന്ന് പറയുന്നത് നിങ്ങളുടെ ഒരു സ്ഥിരം ക്യാപ്സൂൾ ആണല്ലോ. കേരളത്തിൽ എന്ത് ബഹുമാനകുറവാണ് നഴ്സുമാർക്ക് ഉള്ളത്. കേരളത്തിൽ ഏറ്റവും കൂടുതൽ ബഹുമാനം കിട്ടുന്ന ജോലികളിൽ ഒന്നാണ് നേഴ്സ്. ശമ്പളത്തിന്റെ കാര്യത്തിൽ കുറവ് ഉണ്ട് അത് പറയാം
mallus do any job when they get a chance to go abroad to survive, but they dont do those when they are in kerala. this includes me and you and every mallu. wishing all the best to you students, u made the right choice, hardships will be over sooner, never go back to kerala.
Patchy Roads(Bridge collapse),Floods,Pollution,No disaster management,Pathetic government hospitals, no job security,Religious mafia,Political goons 😊 ,Unemployment ,No work life balance ,Nuisance created by toxic relatives and neighbour. God’s own country 😅 for a reason
Better to find a public university in Europe. In Finland and Sweden you will get scholarships. I'm currently in France. My friends are working here after their studies. They only paid less money for fees. Otherwise try Canada.
Uk is far better for persons like me .. whoever earning less than 75000 in india will find comfortable over here. I could now easily save 75000 .. 😌 am happy with that and hoping to improve my level in future, After coming to uk i could travel easily to different counties , i was able to see my idol ‘messi’. My clothes i wear, the brands i used for my legs everything positively changed which will have been harder in India … ( i just miss my family and few friends) after all thats life .. we need to sacrifice something somewhere in life …
If you are willing to work hard, everything will b fine. There are already people making lots of money. Everyone is saying its bad to come uk but the same people are bringing all the members from their family. People want uk income and indian expenses. How it possible?
@merlinsebastian8688 Hardworle enn udheshichal enth type hardwork anu... already limited hour working alle pattu. Then other type of jobs cheyyan ano udheshiche. Student visa expire aayal care home allathe work proffessional visayil work cheyyan placements venollo.
18:37 Nattinnu 5yrs work experience kazhinj vannavarundo ivde. ondel, ninghalude abhiprayam enthanu Anybody here who came after 5yrs work experience. If yes, what have been your experience
Coventryl ulla നിങ്ങളുടെ friendsine ഈ negative ആയ സത്യങ്ങൾ വിളിച്ചു anyekshikkuka... This won't be same for all over UK... Pinne Chetta, ee uk vannathu return pokunna auto കൈ കാണിച്ചു free ആയിട്ടല്ല... njangal kashttapettu നമ്മുടെ indiayil കിടന്നു ഉണ്ടാക്കിയതും loan എടുത്തു okke aahnu.. Athu thirichu പിടിക്കാൻ ആ kashttapaadaayittum ഇവിടെ പലരും നില്‍ക്കുന്നത്.. Chettan negative okke maatti vechu.. Positive മാത്രം നോക്കി ഒരു 25 lakh loan ഒക്കെ എടുത്തു ഇങ്ങ് വാ ..
@@richuriya18 hahaha ഇപ്പൊ ഞാൻ ആണോ നെഗറ്റീവ് അടിക്കുന്ന ആൾ ആയത് താൻ ഈ പറയുന്ന 25 lakh ഒക്കെ ലോൺ എടുത്ത് അത് അവിടെ വന്നു റിട്ടേൺ അടച്ചു ഇപ്പൊ സേവിങ്സ് ഉണ്ടാകുന്ന ആളെ എനിക്കറിയാം അല്ലാതെ പിന്നെ എവിടെ പോയാലും കഷ്ടപ്പെടാൻ റെഡി ആയ ആൾ മാത്രേ രക്ഷപെട്ടിട്ടുള്ളു അല്ലാതെ പോസിറ്റീവ് പറയുന്ന ആളെ വരെ negative ആകുന്നത് നിർത്തു ഫസ്റ്റ്
But ഇവിടെ അത് legally allowed alla.. Kurachu studentsinu scene vannaarnnu London il... But എങ്കിലും Coventryl മിക്ക studentsum അങ്ങനെ ആ stay ചെയ്യുന്നത്.
Uk യിലും പൈസ ഉണ്ടേൽ ആശുപത്രിയിൽ അപ്പോയ്ന്റ്മെന്റ് കിട്ടും.. പ്രൈവറ്റ് ഹോസ്പിറ്റലിൽ പോണം... ഇവിടെ പൈസ ഉള്ളവർ ഒന്നും ഗവണ്മെന്റ് ഹോസ്പിറ്റലിൽ അല്ലേ ജിപി സെന്ററിൽ അപ്പോയ്ന്റ്മെന്റ് എടുത്ത് നോക്കി ഇരിക്കാറില്ല.കൈയിൽ പൈസ ഉണ്ടേൽ നല്ല കിടുകാച്ചി 5star private hospitals unde.. Ivide. . നാട്ടിന്നു വന്നവരുടെ പറച്ചിലാ ഇവിടെ അസുഖം വന്നാൽ അപ്പോയ്ന്റ്മെന്റ് കിട്ടുല്ലെന്ന്. Goverment ആശുപത്രികൾ ഏത് രാജ്യത്തു ആയാലും തിരക്ക് ആണ്. കഴിഞ്ഞ മാസം സ്കാനിംഗ് ഉണ്ടാർന്നു nhs വിളിച്ചപ്പോ അപ്പോയ്ന്റ്മെന്റ് ലേറ്റ് ആയി അവസാനം പ്രൈവറ്റ് ഹോസ്പിറ്റലിൽ പോയി 70 പൗണ്ട് ആയി.. വേഗത്തിൽ കാര്യങ്ങൾ കഴിഞ്ഞു.. നല്ല സർവീസ് ആർന്നു..
ഈ മൈക്കും പിടിച്ച് നടക്കുന്ന ചേച്ചിക്ക് ഇത് കാണുന്ന മലയാളികൾ അങ്ങോട്ട് വരാൻ അത്ര ആഗ്രഹമില്ലെന്ന് തോന്നുന്നു. ഒരു കാര്യം ചെയ് ചേച്ചി wlcom god's on country 🤭🤭🤭.
Ooh.. ഇങ്ങ് കേറി പോര് bro... But Ithil parayunnathil നിങ്ങൾക്ക് eattavum negative aayi thonniya കാര്യങ്ങൾ സത്യമാണോ എന്ന് ningalde ukyil ulla friendsine വിളിച്ചു anyekshikkuka.. Ithu Coventryle കാര്യങ്ങൾ aahnu. This won't be same for all over the UK.
😂😂😂 മലയാളികൾ അല്ലെ..ആരെങ്കിലും അങ്ങോട് വരാൻ എന്നു പറഞ്ഞു കണ്ടിട്ടുണ്ടോ എവിടെയെങ്കിലും...എല്ലാവരും കൂടി ചെന്നാൽ അവിടെ ഗൾഫ് പോലെ ആകുമെന്ന് ..അതാ😂 അവിടുത്തെ ഗവണ്മെന്റ്നു ഒരു കുഴപ്പവും ഇല്ല...നമ്മടെ ആളുകൾക്ക് ആണ് വിഷയം😂
❤ഒരു കേരളീയൻ എന്ന നിലയിൽ അഭിമാനം ❤ ഇനി എത്ര ജന്മം ഉണ്ടെങ്കിലും എനിക്ക് എന്റെ കേരളത്തിൽ മാത്രം മതി ❤... .... നാടിനെ പുച്ഛിച്ചു പോകുന്ന സകല ആളുകളോട് പുച്ഛം മാത്രം... പിന്നെ.... ആകെ ഒരു സമാധാനം... Polution ഓക്കേ കുറെ കുറഞ്ഞു കിട്ടും... അത്കൊണ്ട് പോകുന്നവർ പോകട്ടെ
Advocate നു പറയാൻ പറ്റനില്ല എന്താ job എന്നു.. ഇത്ര നല്ല ജോലിഒക്കെ ഉപേക്ഷിച്ചു ഇത്ര സുന്ദരമായ കേരളം നഷ്ടപ്പെടുത്തിയ നിഞ്ഞാളെ എന്താ പറയാം... Your choice 🤭.. ( ദൈവമേ ഇ മനോഹരതീരതു തരുമോ ഇനിയൊരു ജന്മം കൂടി.... 🙏 എന്റെ കേരളത്തിൽ ❤
student വിസ പഠിക്കാൻ വേണ്ടിയാണു അല്ലാതെ ജോലിക്കു വേണ്ടി അല്ല. ഏജൻസിക്കാർ പലതും പറഞ്ഞു പറ്റിച്ചാണ് പിള്ളേരെ കയറ്റി വിടുന്നത് അവിടെ നിയമപരമായി 20 മണിക്കൂറേ ജോലി ചെയ്യാൻ പാടുള്ളു അത് തന്നെ partime ജോലിയെ പറ്റുകയുള്ളു അത് പഠിത്തത്തിന്റെ കൂടെ ഒരു experience എന്ന രീതിയിൽ ആണ്. മലയാളികൾ അത് ചൂഷണം ചെയ്യുന്നു എന്നെ ഉള്ളു UK immigration ഓപ്പൺ അല്ല UK government മികവുറ്റ professionals നെ മാത്രമേ encourage ചെയ്യുന്നുള്ളു അല്ലാതെ ഈ ബംഗാളി പണി വടുക്കാൻ പോണ പോലെ students വിസയിൽ അവിടെ പോയി നിയമവിരുദ്ധമായി നിന്നാൽ ഒരു സുഖവും ഉണ്ടാവില്ല പഠിക്കാൻ മാത്രം പോവുക കാശുണ്ടെങ്കിൽ അല്ലാതെ വിളിക്കാത്ത കല്യാണത്തിന് പോയിട്ട് വേണ്ടത്ര ശ്രദ്ധ കിട്ടിയില്ല എന്ന് പറയരുത്
ഒരു മണിക്കൂർ ജോലി കൂടിപ്പോയാൽ ശിക്ഷ നമ്മളദ്ധ്വാനിക്കുന്നതിന് സർക്കാറിന് കൂലി കൊടുക്കുന്ന സ്ഥലം ഇവിടെയാണ് ഗൾഫും ഇന്ത്യയും എന്താണെന്ന് നാം അറിയുന്നത് ഊണും ഉറക്കവുമൊഴിഞ്ഞ് വേണേൽ പോലും ആരോഗ്യമുള്ളവർക്ക് ഇവിടെ എത്ര ജോലി ചെയ്യാം ചുരുക്കത്തിൽ യൂറോപ് പിഴിഞ് ചാറെടുത്തേ പുറത്ത് വിടത്തുള്ളൂ എന്ന്
Uk പോയവർ പറയുന്നത് നെഗറ്റീവ് പറയുന്നു അവർ അവിടെ നല്ല ജീവിതം നയിക്കുന്നു അങ്ങനെ ചിന്തിച്ചാണ് നാട്ടിൽ നിന്നും എല്ലാം കയറി പോകുന്നു പുതുതായി കയറി വരുന്നവരെ നെഗറ്റീവ് പറഞ്ഞു പിന്തിരിപ്പിക്കാൻ മനസ്സ് കാണിക്കുന്ന ചില നെഗറ്റീവ് മനസ്സ് ഉള്ളവർ കൂടുതൽ
UK varalle ennu parayunnathu thettanu ente friend avide und avide avalllu oru problem illa. Kashtapettal cash undakan patum. UK government paranjo vareruthennu illalo
Chachi njan msc management or marketing eduakn uk pokan nokkuva i think a decision njan mattanann thonnunnu chachi aaa leenu chachina contact cahayn valla vazyum indo for knowing the situation of management assistants
UK പോയിട്ട് TVM പോലും പോവുന്നില്ല. ചുമ്മാ വിഡിയോ കണ്ടിരിക്കുന്നു 😂
ഒന്നോർക്കുക കൊട്ടും, സൂട്ടും ഒന്നുമല്ല ജീവിതം, സ്വന്തം നാട്ടിലെ സ്നേഹമുള്ളവരുടെ കൂടെ ഉള്ള ജീവിതം ആണു, എന്നാൽ നാട്ടിൽ കൂലിയും ജോലിയും ഇല്ലാതെ എങ്ങനെ ജീവിക്കും, അതാണ് പകുതി പെരും പോകുന്നത്, പിന്നെ വീട്, ലോൺ, വിവാഹം എല്ലാം, ഇനിയുള്ള സമയം വളരെ വിലപ്പെട്ടതാണ്, സാമ്പത്തിക മേഹലകൾ തകർന്ന് chilpol പോയേക്കാം, ഉള്ള സമയത്തു സമ്പാദിക്കുക, വിവാഹം നടത്തുക, നാട്ടിൽ വന്നാൽ എല്ലാം ബുദ്ധിമുട്ട് ആകും, നിങ്ങളുടെ എല്ലാം ആൽമാർത്ഥത നല്ലത് തന്നെ, അതിലുപരി അഭിമാനം തോന്നുന്നു, നല്ലത് വരട്ടെ 🙏🙏🙏
I really appreciate both the 2 womans in the start of the video spitting real facts, This is what people who have previous work experience can advise you. No creaming about UK, just saying real facts. Always seek advise from people who have previous work experience and not from fellow students if you want to prosper in your field of study.
നാട്ടിൽ 10,000 രൂപയ്ക്ക് എഞ്ചിനിയർ എന്നു പറഞ്ഞു പണി എടുക്കുന്നതിലും നല്ലത് UK ഡെലിവറി ബോയ് എന്നു പറഞ്ഞു 2 ലക്ഷത്തിനു പണി എടുക്കുന്നതാണ്.
അതിൽ 1.5 lakh ഇവിടെ തന്നെ കൊടുക്കണ്ടേ വരും......2 കിട്ടാൻ കുറച്ച് വിയർക്കണ്ടേ വരും 😂
നാടിലെ പോലെ Delivery അത്ര easy അല്ല ഇവിടെ...
തണുപ്പ് കാരണം മൂക്കില്‍ നിന്ന് ചോര വന്ന കുട്ടികളെ എനിക്ക് നേരിട്ട് അറിയാം.
പിന്നെ.... 2 ലക്ഷ്യം ഒക്കെ ഇവിടെ ഉണ്ടാക്കാം, but hospital ഇല്‍ പോലും പോകാൻ പറ്റില്ല....
@@arunbthomas5741 aara paranjath 2 lakh undakkan pattillenn..naatile pole 7 divasavum ivde jolik pokenda…17 day monthly poyal thanne minimum tax ellam poyitt 1.70 lakh monthly kittum.
സ്വയം ആശ്വസിക്കാൻ ഈ വചനങ്ങൾ വളരെ ഉത്തമമാണ്
Entr czn engineering kzhnj kitunnath 7000 monthly..nalla vishamathl aayrunnu... avl uk varaan irunneya.. ipol. Psc listl keary.. gvrnmnt job aay🙃😉
അപ്പോ ഇതാണ് uk
Good information 👍👍
Nanum ee october vanna aalanu.. Im here in Coventry.... I love this place 👏👏👏
Thank you Riya , you have opened our eyes
First time oru genuine video kandu..
Thanks bro, comment us what you wish to know from here.
Everywhere good and bad things is dere. Take the challenge, enjoy the good and bad things, its life experience. One life and Life is to experience all😊..
There is something called Purchasing Power Parity.
In San Francisco, the most expensive city in US , even if you earn 117000$ /year (approx 1 crore INR) , you fall under low income category !!!
എന്ത് തന്നെ ഉണ്ടെങ്കിലും നമുക്ക് നഷ്ട്ടപെടുന്നത് നമ്മുടെ സോഷ്യൽ ലൈഫ് ആണ്, അത് നമുക്ക് മറ്റെവിടെയും കണ്ടെത്താൻ കഴിയില്ല
Appo UK yil social life elle
UK social life unde too many mallus here
Uk lo🙄
1:06 I think Lino should give more talks on various views because she talked well and logically explained everything.
I am from the same uni, what she is saying is actually cent percent True . Kudos to her
Thanks 🙏
@@linotheangel❤
India is the best 👌
വിവരങ്ങൾ പങ്കുവച്ചവരൂടെ പ്രവർത്തനങ്ങൾക്ക് നന്ദി പറയുന്നു.
I think you can expect these struggles in the initial few years. Maybe you can find some Malayalee students who have been here for 2+ years and see if there is a difference in their perspectives.
Nth perspective alam kanaka
എനിക്ക് ഒന്നെ പറയാനുള്ളു... ഈ നശിച്ച ഭരണധികാരികൾ മാറി.. കേരളം മെച്ചപ്പെടുവാണെങ്കിൽ നമ്മുടെ ചെറുപ്പക്കാരുടെ കഴിവുകൾ നമ്മുടെ നാടിനും രാജ്യത്തിനും വേണ്ടി ഉപയോഗിക്കാൻ സാദിക്കും... എന്താണെങ്കിലും നമ്മുടെ നാട്ടിൽ കിട്ടുന്ന ഒരു വിലയൊന്നും മറ്റൊരുടത്തു ചെന്നാലും കിട്ടില്ല.. ഇവിടുന്ന് എല്ലാം പറിച്ഛ് മറ്റൊരു രാജ്യത്തേക്ക് ചെന്ന്കഴിഞ്ഞാൽ പിന്നെ എങ്ങനെങ്കിലും ഒന്ന് പച്ച പിടിക്കാൻ ഉള്ള struggle ആണ്.. എല്ലാം ഒന്ന് level ആക്കി വരുമ്പോഴേക്കും ലൈഫിന്റ്റ് നല്ലൊരു ഭാഗവും തീരും... എന്താണെങ്കിലും സിസ്റ്ററിനന്റ് ഈ വീഡിയോയ്ക്ക് അഭിനന്ദനങ്ങൾ.... ഇത് അവിടെ ഉള്ളവരുടെ അനുഭവം അല്ലെ പറഞ്ഞത്.. നാട്ടിൽ നിന്ന് ഇത് കണ്ട് യൂറോപ് ഒക്കെ പറുദിസ ആണ് എന്ന് മാത്രം വിചാരിച്ചരിക്കുന്നർ ഒക്കെ കോമന്റ് ഇട്ട് നറക്കുവാണല്ലോ....
ഇന്ത്യ യിൽ ചെറുപ്പക്കാർ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്നത് കേരളത്തിൽ ആണെന്നാണ് പഠനങ്ങൾ പറയുന്നത്
Itil negative adikkunna kure ennam ind avar onnum tirich nattilekk pokattumilla. negative adikkunnorkk nalla job salary kittunna field ayirikkulla avar work cheyyuka avar Vella care home polullel work cheytitt italla njangal uddeshicha uk parajitt oru karyom illa .pinne family ayi pokum kurachu per pinne struggle verate irikkuo . India il pani eduttal kurach Paisa kittum uk anel athayavasham nannayi jeevikkan Paisa kittum . 2ndu place lum job cheyyanam evidanelum kazhtappadum ind
ഞാൻ കാനഡയിൽ പഠിക്കുക ആണ് ഇപ്പൊ ലീവിൽ ആണ്. അവിടെ പോയി രണ്ടു ജാക്കറ്റ് ഇടുമ്പോഴേക്കും ആരോ ഒക്കെ ആയി എന്നാണ് വിചാരം ഒരു തേങ്ങയും അല്ല.
ഇവിടെ പത്തു പൈസ ഉണ്ടാക്കുവാൻ കയ്യുവങ്കിൽ ഇവിടെ ആണ് അടിപൊളി.
Thanks cancelled my plan
I'm a ukian, lyk it had been more than one year that I'm here.
Kure kure experiences valare bad ayitulath undarnu, uk l varumbol kurach karynghl okke concentrate cheytharnenkil ithonm sambavikila, regretting.
Oru room edukumbo ayalum, roommates india, allathe verr contry ulla alkar aanel avar nammale second citizen aayi consider cheyunathum athinte mental pressure and financially nalla stable aavathe ivide survive cheyya ennoke valare budhimuttayi thonnunu.
Medicine seat kitteet athin povathe, maths il phd purath eduknm enn vijaricha enik ipo aa medicine thanne mathiyarnu enn thonipoyi.
But anyway that all are past , nammude naatile vibes and cultures ninum namuk theere pattatha reethiyil ula oru culture aanu ivide.
Not faming, bt saying what's the truth.!
Nice video👌👌👌 It may change people perspectives. I love your channel. Keep doing the best. Awaiting for your next video❤❤❤
Uk പോയാൽ കഷ്ടപ്പാട്.. കുറെ എണ്ണം uk യിൽ താമസം എന്നിട്ട് uk യെ കുറ്റം പറയാൻ മത്സരം. കഷ്ടപ്പെടാതെ ജീവിക്കാൻ എവിടെയും പറ്റില്ല മക്കളെ.. 😂
Athe ee parayunnavar avide pidich nikunnathu enthukondu??? Avide pr kitan vendi kastapedunnu😂😂😂
Uk യിൽ ഇപ്പോഴുള്ള crisis ഒക്കെ മാറും. അതിന് കുറച്ചു ttm edukumenne ullu.. Uk സാധാരണക്കാർക്കും ഒരു സ്വപ്ന രാജ്യമാണ് ♥️
Ethrayum vegam maratte... Aa swapna rajyathil ippo kazhiyunna സാധാരണക്കാരുടെ ജീവിതം എത്രയും വേഗം mechappedattte..
ഇപ്പോൾ ഉള്ള ക്രൈസിസ് സത്യത്തിൽ സാധാരണക്കാരെ ബാധിക്കുന്ന രീതിയിലേക്ക് ഋഷി സുനക് മാറ്റുന്നത്.
മോർഗേജ് മര്യാദ വിട്ടാണ് കൂട്ടിയിരിക്കുന്നത്. ഇതു മനസിലാക്കിയതുകൊണ്ടാൻ നേഴ്‌സ് ഫാമിലികൾ 5 കൊല്ലം UK ജോലി ചെയ്തു Australia prefer ചെയ്തു UK വിട്ടു പോകുന്നത്.
ഇതൊരു Pattern ആയി കഴിഞ്ഞു. Well established ആയി.
Yeah true
A Malayalam review of the latest UK budget is available on my channel.
Check out the channel and see how this impacts your financial planning.
Uk ippozhum Russian oil vangunnud ath ninnal uk theernu
Ukraine Russia problem affected
In Financial aspects India is 💯 going to outpace any western country. If you have good pay in India it is always better to stay back. The “living standards” for these UK residents means the absence of restrictions by owns & natives through - religious, cultural, traditional regulations. ( Many blame politics but politics itself plays on prior mentioned facts.)
Yeah right where will i get a high paying job in india please show me
@@joymon6235 In Engineering- IT/Electronics you will get good package after an year or two. You may grab good packages in Civil, mechanical or telecom fields after a certain experience. But you should really polish your skills and try for better jobs frequently. Else you will end up with low paying jobs.
In commerce, you can grab good jobs in MNCs including the big 4 (ey, kpmg, pwc, deloitte) if you are skilled. You can be a chartered accountant if you are extremely skilled.
These jobs can give you lakhs per month in India.
Freshman 2.5 per month medikkunna job ariyam but enikku illa karanam kittiya chance upayogichilla gov jobs ozhike vere oridathum oru paridhiyil koodutha azhimathi illa kazhivu undenkil kashtapedan ready anenkil kittum allathe arum aarkkum konde tharilla
@@vishnurenkuThe work culture in India is really bad, I worked as a car mechanic in India, I love my job, but poor salary, higher work loads, poor management, 6 days of work per week, and can only go home after work is finished.
I moved to Australia, good salary, good people, good weather, good management. Only 5 days work in one week. No wonder new gens leaving India.
@@Ajith530 That is why I said you should polish your skills and look for good opportunities frequently in India.
I was in small IT firms when I started my career. Attending interviews and trying to learn new technologies made me able to land in an MNC before 3 years of experience. I jump every three years now.
I know mechanical field is not like IT. It will be more tough. But I think eventually it will land you in a high paying comfortable job in India as well. The problem in India is that we may not have a work-life balance or career growth if we are staying in small companies. They will squeeze you out.
Leave the comfort zone ❤❤ that’s all , you are under a process of transformation….
Keralam ank Muslim state akan alle 😂
@@stephen6644 eeth oolayado nee
@@stephen6644 😂😂
@@stephen6644 True 😂😂
Student VISA eduthu family aayi jeevikkan or Job cheyth money save cheyth settle akan ennulla manobhavathode verunnath kondanu ee preshnam. India yil arum pocket moneykk polum part time job nu pokilla while studying.
Pinne health, NHS oru govt sthapanam aanu so athinte kuravu nannaytundu. But there are private hospitals here, Naatile pole thanne kathiyanu. But quality care nu vere vazhi illel private pokendi verum.
I'm a nurse here, tax nannaytu adakunundu but still oru 1 lakh save cheyyam per month if 1 work 3 days in a week. So parayunna athrekk moshamonnum alla. UK... I always welcome nurses here. Students sambadikkam ennulla manobhavam kurach maativechu vannal ithrem disappointing aakilla.
Tax and chelavu kazhinju 1 lakh undakillallo.
Starting nurse lady thanne nursing salary low ennu wrong parngu . Experienced healthcare workers get 2-4 times money in work visa nobody talks about it . Few years experience kazhngu direct work visa direct uk all healthcare is the best option than education visa .
It’s very good to hear from different people’s experiences… we can analyze it but what saw in linty ronys channel is the she is blaming who talk negatives and speaking the harsh truth about the reality of UK and she is deleting the comments who mentions reality any how good job riya
Please consider audio and reducing bgm.
The quality of life in UK is much better than in India...by quality i mean the value for the money spent (tax and living expense money) clean streets, public transport, trips to other countries, quality products (quality of grocery vs the same in India, cars, electronics etc.).
Everyone is forgetting the Tax in India is also more than most developed nations. On average salaried Indians pay 50% of their income in taxes. Everyone talks about income tax but forgets GST. People in India have to pay incometax plus tax on goods, services and even investment gains. (The value of a 15 lack car in India is only 7 Lack the rest is taxes, road tax, GST etc).After paying all these tax the quality of life in India is just average.
I am working here in India for an MNC whose clients are mainly from Europe. My savings last year is just rupees 1 lac :(
You guys are able to save more than a lac every month, a huge difference in pay between the UK and India.
💯💯💯 true
@Happy Vibes by Riya why are you trying to spread negativity? You should first understand how the NHS system works here. Why should a GP see someone with fever, paracetamol will take away the fever in a couple of days. I am an engineer living in this country for 4 years now and I completely understand student life will be different than mine. You should work hard, most students are not aware of the benefits this country provide. The work life balance and quality of life is uncomparamble with India. As an experienced person in this country I would say if you are ready to work hard and struggle initially you will definitely succeed and will have a better life here. Nothing comes easy but once you are settled here then there is no looking back.
കഷ്ടപെടാൻ തയ്യാർ ആണെങ്കിൽ ഏതു ജോലിയും എടുക്കാൻ ഉള്ള മനസ്സ് ഉണ്ടെങ്കിൽ ഇന്ത്യയും ഗൾഫും യുകെയും അൻ്റാർട്ടിക്കയും ഒക്കെ ഒരു പോലെയാണ്. ഇതിൽ അഭിപ്രായം പറഞ്ഞിരിക്കുന്ന ആൾക്കാർ ഒക്കെയും പുതിയതായി അവിടെ എത്തിയവർ ആണ്. ഒരു പുതിയ സ്ഥലത്ത് എത്തിയാൽ തീർച്ചയായും തുടക്കത്തിൽ struggles ഉണ്ടാകും. അതിനു ശേഷം ജീവിതവും ജോലിയും സമ്പാദ്യവും ഒക്കെ ഒരു ബാലൻസിൽ കൊണ്ടുപോകാൻ സാധിക്കും. വളരെ സാവധാനം നടക്കുന്ന ഓർഗാനിക് ആയ ഒരു growth ഉണ്ടാകും. സ്വന്തമായി വീട് മേടിക്കാൻ സാധിക്കും, കുട്ടികൾക്ക് ചിലവില്ലാതെ വിദ്യാഭ്യാസം ലഭിക്കും, പ്രായമാകുമ്പോൾ ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കാനും ബഹു ഭൂരിപക്ഷത്തിനും സാധിക്കും. എജൻസികൾ അവർക്ക് ബിസിനസ് നടക്കാൻ വേണ്ടി പറയുന്ന, RUclipsrs views കൂട്ടാൻ പറയുന്ന കഥകൾ കേട്ട് വന്നാൽ, അല്ലെങ്കിൽ ഹിന്ദി സിനിമകളിൽ കണ്ട യൂറോപ്പ് പ്രതീക്ഷിച്ചു വരുന്നവർക്ക് നിരാശ ആയിരിക്കും, നാട്ടിൽ മേല് അനങ്ങാതെ പുട്ട് അടിച്ചവർക്കും, വീട്ടുകാരുടെ കാശിൽ അർമാധിച്ചവർക്കും ഒക്കെ നിരാശ ഉണ്ടാകും. പണിയെടുത്ത് ജീവിക്കാൻ കഴിയുന്നവർ പിടിച്ച് നിൽക്കും, അല്ലാത്തവർ കുറ്റം പറയും, ചിലരൊക്കെ തിരിച്ചു പോകും.
@jijukonni9992 Oru visiting visayil allel travel visail avide vannu situation manassilakkan vellom sadhikkuvo. Ennitt vanna pore student visayil. veruthe paisa modakkendallo
എത്രയും പെട്ടന്ന് നിങ്ങൾ നാട്ടിൽ വരൂ... ഒരുപാട് suffer ചെയ്തു അവിടെ നില്കാതെ..
Thanks for giving ground reality.
Thing to ponder... In kerala, we kick out cola, capitation college, bushva mnc culture. And later send kids to same capitalist colonies.
Yogam .. Vidhi .. samburna Saksha radhas !
Nerengil adi like macha 👍
ukഇൽ എല്ലാ ജോലിയും അതിന്റേതായ മാന്യത തരുന്നുണ്ടെന്ന് സ്വയം പറഞ്ഞു ആശ്വസിക്കുന്നതാണ് .ഒരു സായിപ്പിനോട് ചോദിച്ചാൽ അവർ പറയും, ഇന്ത്യക്കാർ ചെയ്യുന്ന ജോലി അവർ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് .
സുഹൃത്തേ uk യിൽ ഏത് ജോലിയാണ് സായിപ്പ് ചെയ്യാതെ മല്യാളിസിന് മാത്രമായി മാറ്റി വെച്ചിരിക്കുന്നത്. മല്യാളി നടത്തുന്ന സ്ഥാപനം ഓടണമെങ്കിലും അതിൽ ഒരു സായിപ്പെങ്കിലും ഉണ്ടായാൽ നന്ന് എന്ന അവസ്ഥയാണ്. ഇത് കേരളമല്ല. വൈറ്റ് കോളർ തന്നെയാണ് ഏത് ജോബും
Ohhh potti olikuvaloda
Nice video..good effort well done guys.. ❤❤
അവിടെ ഉള്ളവർ അവിടെ തന്നെ നിൽക്കുക.. ഇവിടെ ഒന്നും ഇല്ലേ!!
17:17 data science guys will make it. Plenty of opportunities worldwide.
Data science nu wfh undo
നല്ല ശ്രമം....👍👍
My friends with mbbs and pg are going to UK because they were getting less than 1.5 lakh per month.
Now they are telling they want to come back. 🙄
I guess India is better if you actually have a high paying job
Doctors life here is worse than India they make more money but no personal life.
Why they want to come back
1st reason Missing kerala, food and friends.
2nd they have to manage everything alone there, while here they used to have maids and everything was taken care of.
They were telling whatever we do we will be second citizens there.
It's their opinion. And they have lot of job opportunities in kerala as they have specialized in different branches
@@gs5710 Thank you for the feedback .I JUST ENTERED NHS AS A DOCTOR SO I WAS JUST CURIOUS .
@@uh3463 all the best for your career. Indian doctors reputation is outstanding when it comes to surgery in uk and usa , i have seen a and e videos from uk. Good luck✌️
Oru nurse Aya njngale sabadhich uk okke nalla option Anu because India yil salary kurav Oru vilaum undakukaum illa atrykum stress um anu
So better nammade dubai thanne😍
നല്ല information 🎉🎉🎉🎉🎉
UK is now United Kerala
Polich
എല്ലാവരും ഉണ്ട് സഹോ കേരളം മാത്രം അല്ല, എപ്പോൾ നോർത്ത് ഇന്ത്യ ആളുകൾ എന്ത് പറയും
@@humanhuman9219 avark canada aan
ഇത്രെയും സമയം വീഡിയോ നോക്കിട്ടു ഒരു UK നിവാസികളെ കാണാനില്ല അവരെല്ലാം ഓടിപ്പോയോ
ഒരു നഴ്സിനെ സംബന്ധിച്ച് UK തന്നെയാണ് നല്ല ഓപ്ഷൻ.
നാട്ടിൽ നേഴ്സിംഗ് ജോലിക്ക് ശമ്പളം ഇല്ല, ഒരു ബഹുമാനവും തരില്ല. ഗൾഫിൽ ശമ്പളം ഉണ്ടേലും ആ ബഹുമാനം, self respect എന്നൊന്ന് കിട്ടില്ല.
UK ശമ്പളം ഉണ്ട്, അർഹിക്കുന്ന ബഹുമാനവും തരും.
Plz...ormippikkallee😅🙏...I think Indian central gvnt staff nurse is the best option ...
@@archanamohan938 entha??
True
i heard uk nurses and bus drivers are on strike related to salary
ബഹുമാനം തരില്ല എന്ന് പറയുന്നത് നിങ്ങളുടെ ഒരു സ്ഥിരം ക്യാപ്സൂൾ ആണല്ലോ.
കേരളത്തിൽ എന്ത് ബഹുമാനകുറവാണ് നഴ്സുമാർക്ക് ഉള്ളത്.
കേരളത്തിൽ ഏറ്റവും കൂടുതൽ ബഹുമാനം കിട്ടുന്ന ജോലികളിൽ ഒന്നാണ് നേഴ്സ്.
ശമ്പളത്തിന്റെ കാര്യത്തിൽ കുറവ് ഉണ്ട് അത് പറയാം
സംഭവം ഇത്രേ ഉള്ളൂ പണ്ട് ബ്രിട്ടീഷുകാർ ഇങ്ങോട്ട് വന്ന് നമ്മളെ അടിമകളാക്കി, ഇന്ന് നമ്മൾ അങ്ങോട്ട് പോയി സ്വയം അവരുടെ അടിമകളായി
😂
തിട്ട മലയാളികൾ 😂
True
Apo saudi anenkil arabikalude adima
mallus do any job when they get a chance to go abroad to survive, but they dont do those when they are in kerala. this includes me and you and every mallu. wishing all the best to you students, u made the right choice, hardships will be over sooner, never go back to kerala.
🤣😂🤣 they will return after visa ends....they won't give pr and citizenship to everyone
Best is Kerala guyz. Here only politicians, bureaucrats are bad
Patchy Roads(Bridge collapse),Floods,Pollution,No disaster management,Pathetic government hospitals, no job security,Religious mafia,Political goons 😊 ,Unemployment ,No work life balance ,Nuisance created by toxic relatives and neighbour.
God’s own country 😅 for a reason
Aa adv chettante manassu woooow❤
Better to find a public university in Europe.
In Finland and Sweden you will get scholarships.
I'm currently in France.
My friends are working here after their studies.
They only paid less money for fees. Otherwise try Canada.
Is French mandatory tho
@@ajeebsabdulla1893 no.
@@georgymathew3243 what is the criteria to get scholarships.?
Langauge scene alle french padikande
Uk is far better for persons like me .. whoever earning less than 75000 in india will find comfortable over here.
I could now easily save 75000 .. 😌 am happy with that and hoping to improve my level in future, After coming to uk i could travel easily to different counties , i was able to see my idol ‘messi’. My clothes i wear, the brands i used for my legs everything positively changed which will have been harder in India … ( i just miss my family and few friends) after all thats life .. we need to sacrifice something somewhere in life …
So I like your attitude stitching attitude language how many languages Madam you good beauty thanks for your good information 🙏❤
If you are willing to work hard, everything will b fine. There are already people making lots of money. Everyone is saying its bad to come uk but the same people are bringing all the members from their family. People want uk income and indian expenses. How it possible?
@merlinsebastian8688 Hardworle enn udheshichal enth type hardwork anu...
already limited hour working alle pattu. Then other type of jobs cheyyan ano udheshiche. Student visa expire aayal care home allathe work proffessional visayil work cheyyan placements venollo.
aa tamil people well said other malayalees evde poyalum negative
Uff ijathi 😂
Mostly the issue is because of less knowledge.
Comfort um venam Paisa um venam nu vijarichal pattilalo.. but hardwork pays.
ആകെ ഒരു coventry ഉള്ളൂ 😊😊
😆😆😆😆
😂😂
Don't listen to the public, if a person wants to do something just do it. I did that successfully.
Good content 👍
Glad you think .
കഷ്ട്ടപ്പാടിന്റെ കാലങ്ങൾ എവിടെയും ഉണ്ട്...
Ente Uk engane alla. 😂🙏🏾
😹🤝
18:37 Nattinnu 5yrs work experience kazhinj vannavarundo ivde. ondel, ninghalude abhiprayam enthanu
Anybody here who came after 5yrs work experience. If yes, what have been your experience
Oru chodhyam Mathram chodichilla save cheyyan pati yil lala engilum
Loan Enthelum Adacho ennu onnnu chodikamarnnu Athrem engilum ariyanm ennu unday
Ningal pinne enthinu UK il lek poyee ennathanu ente samshayam??
ഒരു മലയാളികൾക്കുള്ള ഒരു പൊതുസ്വഭാവമാണ് ഞാൻ മാത്രം രക്ഷപെട്ടാൽ മതി ഇനി വേറെ ആരും രക്ഷപ്പെടരുത്
4:43 sincere ayatt paranju kariam
Kuthikazhachu vannathalley..kashtapedanam...i am 18 years here..
യുകെ വിസ എടുക്കണം അവിടെ ചെല്ലണം ..യൂട്യൂബ് സ്റ്റാർട്ട് ചെയ്യണം ക്യാഷ് ഉണ്ടാകണം അടിച്ചുപൊളിക്കണം. എന്നിട്ടേ നാട്ടുകാരോട് പറയണം ഇവിടെ വരരുതേ ഞങ്ങൾ കഷ്ടത്തിൽ ആണ്എന്ന്
Adipoli 😆😆😆
Correct, negative kelkkan thannayaanu ee vedio cheyth athu.pinne enthina avar avide nilkkunnathu.thirichu povan vayye
Ethoke evaru parayum ennitu evaru nattilottu thirichu porunilalo. Athentha
Coventryl ulla നിങ്ങളുടെ friendsine ഈ negative ആയ സത്യങ്ങൾ വിളിച്ചു anyekshikkuka... This won't be same for all over UK... Pinne Chetta, ee uk vannathu return pokunna auto കൈ കാണിച്ചു free ആയിട്ടല്ല... njangal kashttapettu നമ്മുടെ indiayil കിടന്നു ഉണ്ടാക്കിയതും loan എടുത്തു okke aahnu.. Athu thirichu പിടിക്കാൻ ആ kashttapaadaayittum ഇവിടെ പലരും നില്‍ക്കുന്നത്.. Chettan negative okke maatti vechu.. Positive മാത്രം നോക്കി ഒരു 25 lakh loan ഒക്കെ എടുത്തു ഇങ്ങ് വാ ..
@@richuriya18 hahaha ഇപ്പൊ ഞാൻ ആണോ നെഗറ്റീവ് അടിക്കുന്ന ആൾ ആയത് താൻ ഈ പറയുന്ന 25 lakh ഒക്കെ ലോൺ എടുത്ത് അത് അവിടെ വന്നു റിട്ടേൺ അടച്ചു ഇപ്പൊ സേവിങ്സ് ഉണ്ടാകുന്ന ആളെ എനിക്കറിയാം അല്ലാതെ പിന്നെ എവിടെ പോയാലും കഷ്ടപ്പെടാൻ റെഡി ആയ ആൾ മാത്രേ രക്ഷപെട്ടിട്ടുള്ളു അല്ലാതെ പോസിറ്റീവ് പറയുന്ന ആളെ വരെ negative ആകുന്നത് നിർത്തു ഫസ്റ്റ്
നിങ്ങള് uk ഇൽ പോയി നിന്നിട്ട് മക്കളോട് വരല്ലേ എന്ന് പറഞ്ഞാൽ എങ്ങനെ ശെരിയാകും 😅
😆😆😆😆
അവിടെ ഇപ്പൊ കേരളത്തിൽ ബംഗാളി കിടക്കുന്ന പോലെ യാ ഒരു റൂമിൽ അട്ടി അടുക്കി മലയാളി 😁😁😁
But ഇവിടെ അത് legally allowed alla.. Kurachu studentsinu scene vannaarnnu London il... But എങ്കിലും Coventryl മിക്ക studentsum അങ്ങനെ ആ stay ചെയ്യുന്നത്.
Verum insecurity aan. Sound like "ayyo ivide full kashtappad aan ketoo. Aarum keri varalle.. pleasee"
Uk swargam anu aellarum pogin njammakku evide sariyathu konduvaranam
ഇല്ല ചേച്ചി ഞാൻ അങ്ങോട്ട് വരുന്നില്ല. നോർവേ പോകുന്നുണ്ട് അപ്പൊ അത് മതി
Malayilum, tamilnum thamill ulla vaythsam avarudey vakukal und
Uk യിലും പൈസ ഉണ്ടേൽ ആശുപത്രിയിൽ അപ്പോയ്ന്റ്മെന്റ് കിട്ടും.. പ്രൈവറ്റ് ഹോസ്പിറ്റലിൽ പോണം... ഇവിടെ പൈസ ഉള്ളവർ ഒന്നും ഗവണ്മെന്റ് ഹോസ്പിറ്റലിൽ അല്ലേ ജിപി സെന്ററിൽ അപ്പോയ്ന്റ്മെന്റ് എടുത്ത് നോക്കി ഇരിക്കാറില്ല.കൈയിൽ പൈസ ഉണ്ടേൽ നല്ല കിടുകാച്ചി 5star private hospitals unde.. Ivide.
. നാട്ടിന്നു വന്നവരുടെ പറച്ചിലാ ഇവിടെ അസുഖം വന്നാൽ അപ്പോയ്ന്റ്മെന്റ് കിട്ടുല്ലെന്ന്.
Goverment ആശുപത്രികൾ ഏത് രാജ്യത്തു ആയാലും തിരക്ക് ആണ്.
കഴിഞ്ഞ മാസം സ്കാനിംഗ് ഉണ്ടാർന്നു nhs വിളിച്ചപ്പോ അപ്പോയ്ന്റ്മെന്റ് ലേറ്റ് ആയി
അവസാനം പ്രൈവറ്റ് ഹോസ്പിറ്റലിൽ പോയി 70 പൗണ്ട് ആയി.. വേഗത്തിൽ കാര്യങ്ങൾ കഴിഞ്ഞു.. നല്ല സർവീസ് ആർന്നു..
ഈ മൈക്കും പിടിച്ച് നടക്കുന്ന ചേച്ചിക്ക് ഇത് കാണുന്ന മലയാളികൾ അങ്ങോട്ട് വരാൻ അത്ര ആഗ്രഹമില്ലെന്ന് തോന്നുന്നു. ഒരു കാര്യം ചെയ് ചേച്ചി wlcom god's on country 🤭🤭🤭.
Enikkum thoni... Negative aanu moopathiyude main
Ooh.. ഇങ്ങ് കേറി പോര് bro... But Ithil parayunnathil നിങ്ങൾക്ക് eattavum negative aayi thonniya കാര്യങ്ങൾ സത്യമാണോ എന്ന് ningalde ukyil ulla friendsine വിളിച്ചു anyekshikkuka.. Ithu Coventryle കാര്യങ്ങൾ aahnu. This won't be same for all over the UK.
@@richuriya18 daily updates ചോദിച്ചിട് തന്നെയാ കമന്റ് ഇട്ടത്
Work visa yil husband & wife varam..eni student visail engot varathirikunath ssnu nallath
@@anjuamal9269 ഈ വർക്ക് വിസ എല്ലാവർക്കും കിട്ടണമെന്നില്ലല്ലോ
വരേണ്ട എന്നു പറയുന്നവർ ,?അത്രക് ബുദ്ധിമുട് തോന്നുന്നവർ പിന്നെയുമെന്തേ അവിടെ തന്നെ നിൽക്കുന്നെ
20 um 25 laksham okke mudakki poyaal enne poleyulla saadhaaranakkaar ethra budhimuttiyaalum murakkiya paisa enkilum thirichu kittaane nokku, chilappol ningale pole cash ullavarkk ath vishayam aayirikkilla
😂😂😂 മലയാളികൾ അല്ലെ..ആരെങ്കിലും അങ്ങോട് വരാൻ എന്നു പറഞ്ഞു കണ്ടിട്ടുണ്ടോ എവിടെയെങ്കിലും...എല്ലാവരും കൂടി ചെന്നാൽ അവിടെ ഗൾഫ് പോലെ ആകുമെന്ന് ..അതാ😂 അവിടുത്തെ ഗവണ്മെന്റ്നു ഒരു കുഴപ്പവും ഇല്ല...നമ്മടെ ആളുകൾക്ക് ആണ് വിഷയം😂
Avarkku eni oru competition aayi aarum angottu varanda ennanu parayunnath
Doesn’t matter what crisis comes in England is still far better than India.! This all for just content
❤ഒരു കേരളീയൻ എന്ന നിലയിൽ അഭിമാനം ❤
ഇനി എത്ര ജന്മം ഉണ്ടെങ്കിലും എനിക്ക് എന്റെ കേരളത്തിൽ മാത്രം മതി ❤...
.... നാടിനെ പുച്ഛിച്ചു പോകുന്ന സകല ആളുകളോട് പുച്ഛം മാത്രം...
പിന്നെ....
ആകെ ഒരു സമാധാനം...
Polution ഓക്കേ കുറെ കുറഞ്ഞു കിട്ടും...
അത്കൊണ്ട് പോകുന്നവർ പോകട്ടെ
Ella chechimarkkum chettanmarkkum nallathu mathram varatte.god bless you all.
Good information
Advocate നു പറയാൻ പറ്റനില്ല എന്താ job എന്നു.. ഇത്ര നല്ല ജോലിഒക്കെ ഉപേക്ഷിച്ചു ഇത്ര സുന്ദരമായ കേരളം നഷ്ടപ്പെടുത്തിയ നിഞ്ഞാളെ എന്താ പറയാം... Your choice 🤭.. ( ദൈവമേ ഇ മനോഹരതീരതു തരുമോ ഇനിയൊരു ജന്മം കൂടി.... 🙏 എന്റെ കേരളത്തിൽ ❤
കേരളം ശ്യാമസുന്ദര കേര കിടാര ഭൂമി. രാഷ്ട്രീയക്കാർ മുടിപിച്ചു നശിപ്പിച്ച ഭൂമി....!!
കേരളത്തിനെ പറ്റി ഒക്കെ ഉള്ളത് വെറും തോന്നൽ ആണ് uk ഇൽ ഒന്നും പോകണ്ട.. മിനിമം അടുത്ത് ബാംഗ്ലൂർ പോയി ജീവിച്ച് നോക്കുക
@@arunvijayan6083 സത്യം...ഞാൻ അവിടെ 3 മാസം ആണ് താമസിച്ചത്, ഉള്ള കമ്പനിയിൽ നിന്ന് notice period പോലും serve ചെയ്യാതെ ഓടി വന്നതാ
@@arunvijayan6083 uk ok banglore over rated city
Endi onu podey
student വിസ പഠിക്കാൻ വേണ്ടിയാണു അല്ലാതെ ജോലിക്കു വേണ്ടി അല്ല. ഏജൻസിക്കാർ പലതും പറഞ്ഞു പറ്റിച്ചാണ് പിള്ളേരെ കയറ്റി വിടുന്നത്
അവിടെ നിയമപരമായി 20 മണിക്കൂറേ ജോലി ചെയ്യാൻ പാടുള്ളു അത് തന്നെ partime ജോലിയെ പറ്റുകയുള്ളു
അത് പഠിത്തത്തിന്റെ കൂടെ ഒരു experience എന്ന രീതിയിൽ ആണ്.
മലയാളികൾ അത് ചൂഷണം ചെയ്യുന്നു എന്നെ ഉള്ളു
UK immigration ഓപ്പൺ അല്ല UK government മികവുറ്റ professionals നെ മാത്രമേ encourage ചെയ്യുന്നുള്ളു അല്ലാതെ ഈ ബംഗാളി പണി വടുക്കാൻ പോണ പോലെ students വിസയിൽ അവിടെ പോയി നിയമവിരുദ്ധമായി നിന്നാൽ ഒരു സുഖവും ഉണ്ടാവില്ല
പഠിക്കാൻ മാത്രം പോവുക കാശുണ്ടെങ്കിൽ അല്ലാതെ വിളിക്കാത്ത കല്യാണത്തിന് പോയിട്ട് വേണ്ടത്ര ശ്രദ്ധ കിട്ടിയില്ല എന്ന് പറയരുത്
Thats the exact point that we are trying to make.
Dont fall for false promises from agencies
@@richuriya18Naattinnu work experience undellulla gunam endhanu.
വരണ്ട എന്ന് പറയുന്നവരോട് നിങൾ ഒന്ന് ഇറങ്ങി പോകാമോ 😂
Satyam 😂
Negative adikkunnavar ellam avidunn nattilekk vaa😆njangal ellam angott vann struggle cheitholam😃entha ready ano... 😂😂onn pode... Ningalk pokam njangal vannooda enna aa nilapad undallo... Kazhuthakal😏
Im pround of indian
Very interesting
I am doing MBA in UCLAN university …….
Tamil piller positive paranju but malayalikal full negative 😂😂
sthym
മറ്റുള്ളവർ രക്ഷപെടുന്നത് ഇഷ്ടമല്ല അല്ലേ ഇതാണ് സ്വാർത്ഥത എന്ന് പറയുന്നത്
Athe correct
Actually what they said is the reality
പശ്ചാത്തല സംഗീതത്തിന്റെ volium കുറയ്ക്കണേ...
ഇവിടത്തെ പെൺപിള്ളാർ യുകെ, Canada എന്നിവിടങ്ങളിൽ പോകുന്ന പ്രധാന കാരിയങ്ങൾ
സ്വാതന്ത്ര്യം
Marriage എന്നിവയാണ്.
Do some more videos like this
എല്ലാവരും കേറി വാ എന്നിട്ട് റോഡ്സൈഡിൽ Tend അടിച്ചു കിടന്നോ. വീട് ഒന്നും കിട്ടാനില്ല.
Evideya location?
@@impresario4154 its very difficult to get a house to rent. I stay in London the situation is pathetic almost everywhere in UK
@@jackstoocool why is it so?
@@impresario4154 because of increase in net immigration and Ukraine refugees. Also house rent is on highest
@@jackstoocool i live in oxford. Ivde veedu indu.. But rent vaingara
Can to telll something about biomedical scientist masters over theree
ഒരു മണിക്കൂർ ജോലി കൂടിപ്പോയാൽ ശിക്ഷ നമ്മളദ്ധ്വാനിക്കുന്നതിന് സർക്കാറിന് കൂലി കൊടുക്കുന്ന സ്ഥലം ഇവിടെയാണ് ഗൾഫും ഇന്ത്യയും എന്താണെന്ന് നാം അറിയുന്നത് ഊണും ഉറക്കവുമൊഴിഞ്ഞ് വേണേൽ പോലും ആരോഗ്യമുള്ളവർക്ക് ഇവിടെ എത്ര ജോലി ചെയ്യാം ചുരുക്കത്തിൽ യൂറോപ് പിഴിഞ് ചാറെടുത്തേ പുറത്ത് വിടത്തുള്ളൂ എന്ന്
നാട്ടിൽ ബിസിനസ് എന്താ ലോട്ടറി അല്ലെങ്കിൽ മദ്യം വേറെ എന്താ
Uk പോയവർ പറയുന്നത് നെഗറ്റീവ് പറയുന്നു അവർ അവിടെ നല്ല ജീവിതം നയിക്കുന്നു അങ്ങനെ ചിന്തിച്ചാണ് നാട്ടിൽ നിന്നും എല്ലാം കയറി പോകുന്നു പുതുതായി കയറി വരുന്നവരെ നെഗറ്റീവ് പറഞ്ഞു പിന്തിരിപ്പിക്കാൻ മനസ്സ് കാണിക്കുന്ന ചില നെഗറ്റീവ് മനസ്സ് ഉള്ളവർ കൂടുതൽ
UK varalle ennu parayunnathu thettanu ente friend avide und avide avalllu oru problem illa. Kashtapettal cash undakan patum. UK government paranjo vareruthennu illalo
RUclips el cash undakkan kury alukal kandu reach kettan vende pottatharam parayounnatha, uk adipoliyaa youtube el parayounnathellam thettannu pokan agraham ullaver avita poee job cheyyanam padikkanam.. maduthaver therichu varatee...
Aveda poyite kona adikan endhe avaksham anu ulathe ee parayuna pole anenki endha thirich varathe so no more kona adi
Thanks

good