ഒരു മാസം ആയാൽ കുറച്ച് നേരം പുറത്ത് വിട്ട് കേറ്റും രണ്ട് മാസം ആയാൽ പിന്നെ വലിയ കോഴികളു ടെകൂടെ വിടും. എന്നാലും പരുന്തും കീരിയും ഒക്കെ ആ പ്രായത്തിലും പിടിക്കും. പുറത്തൊന്നും പോകുമ്പോൾ വിടില്ല
@@ShahalaSameer കോഴികൾക്ക് വാക്സിന് കൊടുക്കാത്തതാണെങ്കിൽ കോഴിവസന്ത പോലെയുള്ള അസുഖമാവും. ഇനി കുഴപ്പമില്ലാത്ത കോഴിയുണ്ടെങ്കിൽ അതിന് മാറ്റി നിർത്തി കൂടൊക്കെ വൃത്തിയാക്കുക. ഡോക്ടറെ അടുത്ത് തന്നെ വീണ്ടും കാണിച്ചു നോക്കൂ.
ഉപകുകരപ്രദമായ വീഡിയോ ❤️
Thankyou
Nice video
അടിപൊളി 👍🏻👍🏻
@@mayavillu2105 Thankyou 👍🏻
👍👌👏
👍👍
കോഴിക്കുഞ്ഞുങ്ങളെ കൂട്ടിൽ നിന്ന് വിട്ടില്ലേ എത്ര ആയിട്ടാ വിടുന്നത്
ഒരു മാസം ആയാൽ കുറച്ച് നേരം പുറത്ത് വിട്ട് കേറ്റും രണ്ട് മാസം ആയാൽ പിന്നെ വലിയ കോഴികളു ടെകൂടെ വിടും. എന്നാലും പരുന്തും കീരിയും ഒക്കെ ആ പ്രായത്തിലും പിടിക്കും. പുറത്തൊന്നും പോകുമ്പോൾ വിടില്ല
Pattam bi evidayanu kozie kodkanundoo ?
ഇപ്പോൾ കൊടുക്കാനുള്ളത് ഇല്ല കൊപ്പം
കരികൊഴഇകുഞ്ഞുങ്ങളെ kodukunnudo
ഇല്ല. കൊടുക്കാനുള്ളത് സെയിലായിട്ടുണ്ട്
ഇത്ത ഇങ്ങളെ കയ്യിൽ ബ്രഹ്മ കുഞ്ഞുങ്ങൾ ഉണ്ടോ
മുട്ടയൊന്നും വെച്ച് കൊടുത്തില്ല. അത് ക്രോസ് ബ്രഹ്മ യാണ് അതിന് രണ്ട്പേരെയും കൊടുക്കാനുള്ളതാണ്
ഒകെ
Copy
ഒരു മാസം പ്രായം ഉള്ള കുട്ടികൾക്കു പുഴു കൊടുക്കാൻ പറ്റോ
@@RajeenaKk-uk6so ചെറുത് കൊടുക്കാം ഒരു കുഴപ്പവുമില്ല. കുറച്ച് കൊടുത്താർ മതി
@@amaankitchenthankyouu
ആവർത്തന വിരസത. ഇതൊക്കെ വേറെ വിഡിയോയിൽ കണ്ടിട്ടുണ്ട്
കോഴക്കൊഴികൾ ഒക്കെ തൂങ്ങിനിന്ന ചതുപോവുന്നു
എന്തുചെയ്യും
മരുന്ന് കൊടുത്തില്ലേ ചെറിയ കുഞ്ഞുങ്ങളാണോ
മരുന്ന് കൊടുക്കുന്നുണ്ട് കുട്ടികൾ മാത്രം അല്ല
അയൽവാസി കളുടെ വീട്ടിലും ഉണ്ട്
മരുന്ന് കൊടുത്തിട്ടും മാറുന്നില്ല തൊക്കം വന്ന കോഴികൾ ഫുൾ ചത്തു