What if Wifi is on continuously? Will it be recorded as Continuously? Connect the camera with home WiFi, Can I turn on mobile data and check what happens when I'm out, show up, have auto detection?
Proper aayitt recording nadakkanamenkil wifi nirbandamaan. Wifi illadeyum recording aavum. Camera off aayi on aavaade work aavanam. Continuous on aayirikkanam.
വീട്ടിൽ നിന്നും ഓപ്പറേറ്റ് ചെയ്യാം but ഫോണിൽ റെക്കോഡ് ചെയ്യാൻ പറ്റില്ല അത് ഡിവൈസിൽ ഉള്ള മെമ്മറി കാർഡിൽ മാത്രം റെക്കോഡ് ആവുകയുള്ളു. ആ സാധനം ആരെങ്കിലും അടിച്ചു മാറ്റിയാൽ ഒന്നും ബാക്കി ഉണ്ടാവില്ല
ഈ സാധനം മോശമാണ് വാങ്ങരുത് കാരണം നിശ്ചിത പരിധിക്കപ്പറം നിങ്ങൾ പോയാൽ ഇത് mobilil കിട്ടില്ല ഈ കാര്യങ്ങൾ ഇവർ നിങ്ങൾക് പറഞ്ഞ് തരില്ല കാരണം അത് ഇവരുടെ ബിസിനസിനെ ബാധികും ജനങ്ങൾ ശ്രദ്ദികുക
ഉപയോഗപ്പെട്ടു. 👌 ഇതുപോലുള്ള വീഡിയോസ് ഇനിയും ചെയ്യുക
Bro mobile Wi-Fi ,camerayum
Ayitt connect cheyth net on cheyyubol net kittunnilla
Hi.. V380 camera de purpose enthaanu parayuo??
നാട്ടിൽ ഉള്ള ക്യാമറ ഗൾഫിൽ ഉള്ളവർക്കു യൂസ് ചെയ്യാൻ പറ്റോ
Oru shop lu 3 camera ondankl engnaa ithinte koodee connect cheyunee
What if Wifi is on continuously?
Will it be recorded as Continuously?
Connect the camera with home WiFi,
Can I turn on mobile data and check what happens when I'm out, show up, have auto detection?
Broo njn nattil connect akkind enik korachu long irunn phonil engne kanan patum
Chetta camarel reset chyth ariyathe ippo phoneil connect akunilla ntha chayya
Once connect ayathinu shesham after 15 or 20 minits disconnect ayi pokunnu mobile il kanan pattunila
Bose hoco DI 1 O എങ്ങനെയാ ഇൻസ്റ്റാൾ ചെയ്യാ
Aarenkilum camera yude munnil vannal nammalkku mobil il notifications engane kittum
മൊബൈൽ data യിൽ വർക്ക് ചെയ്യുന്നില്ല wifi ok ആണ്
ഓഫ്‌ലൈനിയിൽ മെമ്മറി കാർഡിൽ സ്റ്റോറേജ് ചെയ്യാമോ
Bro Njan v380 medichitt 2 Month ayi. Eppol athinte speaker poyi. Clarity kuranju. Enthu cheyyum😢
Reset cheidu nokiyo
6month warrandy indaloo, amazonil ninnu annoo mediche
Amazonil warranty yo ?. 7 days return policy alle.
@@nibinvarghesepaul undo
Umbiya item😂
കാറിൽ റിവേഴ്‌സ് ക്യാമറ ആയി ഉയോഗിക്കാമോ
Hi dear i brought second hand v 380 camera from my friend but it is not connecting in in mobile
Wife cannot connect timeout its showing like this
Not wife wifi😀
Bro.. Kanicha camara roofil set chiyan pattumo
Ys
Apil ninnum camera delete ayipoyi pinned kittunnilla
Bro wifi ellatha hot spote വഴി connect ചെയ്യാൻ പറ്റുമോ..
Yes
Wifi എങ്ങിനെ connect cheyya
വൈഫൈ ഇല്ലാത്ത സമയത്ത് ക്യാമറ മെമ്മറി കാർഡിൽ റെക്കോർഡിങ് നടക്കുമോ പിന്നീട് വൈഫൈ കണക്ട് ചെയ്ത മുൻപത്തെ റെക്കോർഡിങ് കാണാൻ കഴിയുമോ
Proper aayitt recording nadakkanamenkil wifi nirbandamaan. Wifi illadeyum recording aavum. Camera off aayi on aavaade work aavanam. Continuous on aayirikkanam.
Online egne kanuk
Thanks bro good information
How to save video in SD card
Bro kerala vision wifi connect avunnilla ? Endhenkilim vazhi undo🧐
5G aanenkil chilappol connector aayikkkolllanamennilla.
സർ ഇത് ഒന്നിൽ കൂടുതൽ ക്യാമറ എങ്ങനെയാ സെറ്റ് ചെയ്യുന്നത്
ആപ്ലിക്കേഷൻ അകത്ത് മുകളിലായിട്ട് ഒരു പ്ലസ് ചിഹ്നം കാണാം അത് പ്രസ് ചെയ്തു കഴിഞ്ഞാൽ ആഡ് ന്യൂ ഡിവൈസ് വരും. അവിടെ പുതിയ ക്യാമറയുടെ ഐഡിയ ആഡ് ചെയ്താൽ മതി.
Admin adihet kittunilla
Bro ഇതിൻ്റെ barcode മാഞ്ഞു പോയി ഇനി എന്ത് ചെയ്യും
ഒരു പ്രാവശ്യം Router കണ്ട് ചെയ്തത് ആലത്ത് നിന്ന് മാറ്റി മറ്റൊരു പുതിയ മൊവേലിൽ കാണമെങ്ക് ൽ ക്യാമറയിലെ Rese t ബട്ടൽ അമർത്തി Fresh ചെയ്യണ്ടെ
Yes
ബ്രോ UID valid ആയാൽ ന്താ ചെയ്യാ
2 ക്യാമറ എങ്ങനെ സെറ്റ് ചെയ്യും
Bro. Net ഇല്ലാതെ sd cardil record video കാണാന്‍ പറ്റുമോ....camera യുടെ അടുത്ത് നിന്ന്
Aa kazhiyum
ഞാൻ ഉപയോഗിക്കുന്നുണ്ട് ഈ ക്യാമറ രണ്ട് പ്രശ്നം ഉണ്ട് ഒരു മോഡം വേണം ,2 ഇത് അടിച്ച് വിട്ട് കാണാൻ സാധിക്കുന്നില്ല
ഒന്നങ്കിൽ ഒരു മൊബൈൽ ൻ്റെ wfi വേണം ഇതില്ലാഞ്ഞാൽ കറൻ്റ് പോയാൽ പിന്നെ Ato മാറ്റിക്ക് റെക്കോർഡ് നടക്കില്ല
S
Bro e camara k inbuilt ayett alley memory card e full set arrageylum adichondu poya ...full pokuley
Purath ninnu vedio mobilil kannam pattumo..
Ys
Bro ith redmi 9A yil connect cheyyan pattumo
Ys
V380 application phonil install aavunnundenkil connect cheyyaam
ഇത് എൻറെ കെെയിൽ ഉണ്ട് mobilൽ work ആണ് പക്ഷേ cambutarൽ work ആകുന്നില്ല
Ethinte vila
Bro phone joli സ്ഥലത്തു ആണെങ്കിൽ വീട്ടിൽ നിന്നുള്ള visuals ഫോണിൽ കാണാൻ പറ്റുമോ
Camerayude aduth net undenkil yevdeyirunnum mobilil kaanaam
broadband umayi connect cheyyan pattumo
Ys
Onn explain chayyamo@@8KTECH
insert sdcard, Its is continuously i have WiFi
എത്ര ഫോൺ കണക്ട് ചെയ്യാൻ കഴിയും
please v380 connection wifi computer
ബ്രോ ഇതിൽ ക്യാമറയുടെ വൈഫൈ പാസ്സ്‌വേർഡ് ഉണ്ടോ
Password nammal set cheyyanam
@@noentry9574hlo njan password maranu engneya reset cheya
Bro Admin kazhinjitt pass type cheyyumbo ready avunnilla
admin@123. Try cheid nokoo
Entem redy avanila
Bro clarity kudi.but speaker not working
Settingsl voice promt off aayirikkum
ബ്രോ v380 ൽ ജിയോ വൈ ഫൈ കണക്ട ചെയ്യുന്നത് എങ്ങിനെയാണ് പ്ലീസ് Replay
ruclips.net/video/5kAqYazoBgs/видео.html
നിങ്ങൾ പറഞ്ഞ പ്രകാരം എല്ലാം നോക്കി... ഇത് connct ആകുന്നില്ല
Bro password oorma illa
Ipo open akan pattunnilla
admin@123 ethanu password
ക്യാമറ കടയിൽ ആണെങ്കിൽ നമ്മുടെ വീട്ടിൽനിന്ന് ഫോണിൽ കാണാൻ പറ്റുമോ
Ys
അത് എങ്ങനെ നമ്മുടെ മൊബൈൽ വൈഫൈ കണക്ഷൻ വേണ്ടേ
@@ralove6548data indayal madi
ഈ ക്യാമറ 1km range കിട്ടുമോ
Camera fitt cheida sthalath wifi net connection undenkil 1 km alla, 100000 km appurath ninnum kittum. Camerakkadth wifi net undaayirikkanam.
@@8KTECH 😮😮
Bro ഇത് വീട്ടിൽ നിന്ന് ഓപ്പറേറ്റ് ചെയ്യാൻ പറ്റുമോ.എങ്ങനെയാണ് റെക്കോർഡ് ചെയ്യുന്നത്
വീട്ടിൽ നിന്നും ഓപ്പറേറ്റ് ചെയ്യാം but ഫോണിൽ റെക്കോഡ് ചെയ്യാൻ പറ്റില്ല അത് ഡിവൈസിൽ ഉള്ള മെമ്മറി കാർഡിൽ മാത്രം റെക്കോഡ് ആവുകയുള്ളു. ആ സാധനം ആരെങ്കിലും അടിച്ചു മാറ്റിയാൽ ഒന്നും ബാക്കി ഉണ്ടാവില്ല
Help full
No camera open
Bro night vision muzhuvan white colour anu
Camera position correct allaathadukondaan white color
@@8KTECH Alla camera position set anu
@@8KTECH നിങ്ങളുടെ നമ്പർ ഒന്ന് അറീക്കുമോ plz
Bro password maari poyi enth cheyyum
Reset cheidaal madhi
@@8KTECHbro engneya reset cheya
പാസ്സ്‌വേഡ് റെഡിയാകുന്നില്ല
Ithu charge cheyyano
Battery backup illa,. Full time current venam.
ഒരു ഫോണിൽ മാത്രമാണോ കണക്ട് ചെയ്യാൻ പറ്റു
Orupaad phonil connect cheyyaam
Explain cheyyamo
Hallo bro plz reply me
Nice
Thanks
ഒരു ദിവസം എത്ര എംബി വേണം cctv ക്ക്
1 gb madiyaakum
കണക്ട് ചെയുന്ന മൊബൈൽ വൈഫൈ മതിയോ കാണാൻ?
👌
ഇതിന് എന്താ വില
49 dhs. In abudhabi
Password
Hindi or English only national language use
ഞാൻ ദുബായ് ഇരുന്ന് കാണുന്നുണ്ട് നാട്ടിലെ ഷോപ്പ്
ക്യാമറയിലെ വൈഫൈ കണക്ട് ആകുമ്പോൾ വീട്ടിലെ വൈഫൈ പോകുന്നു, വീട്ടിലെ വൈഫൈ കണക്ട് ആകുമ്പോൾ ക്യാമറ കണക്ട് പോകുന്നു അതെന്താ അങ്ങനെ
ruclips.net/video/1GfcmcgQsLw/видео.html
എന്തുവാടെയിത് കോപ്പ് മനുഷ്യനെ പൊട്ടനാക്കുന്നൊ ഡിലേറ്റാക്കി പോടാ . 😡😡
What happen ?
Pls rply me bro
😀😀😀
ഈ സാധനം മോശമാണ് വാങ്ങരുത് കാരണം നിശ്ചിത പരിധിക്കപ്പറം നിങ്ങൾ പോയാൽ ഇത് mobilil കിട്ടില്ല ഈ കാര്യങ്ങൾ ഇവർ നിങ്ങൾക് പറഞ്ഞ് തരില്ല കാരണം അത് ഇവരുടെ ബിസിനസിനെ ബാധികും ജനങ്ങൾ ശ്രദ്ദികുക
Business thakarkkarud bro, kanji kudi muttum.
Work cheyyippikkaan ariyillenkil ariyunnavarod chodichariyanam. Mattu videos youtubil thanneyund, kand manassilaak bro.
ruclips.net/video/1GfcmcgQsLw/видео.htmlsi=IuwwipXKqa5u_rIt
എനിക്കും പണി കിട്ടി, വേറെ wifi കണക്ട് ചെയ്താൽ കിട്ടില്ല, മാങ്ങാത്തൊലി
Dhoorek poyal enganya connect cheyyunnatha onnu paranj tharuo?
No problem.Njan ithu use cheyyan thodangit varshangalayi.Super satisfied.Wifi /hotspot connect cheytha mathi.Ariyillathathukondanu angane thonnunath
Bro ith eganey net mugeney doorey nin kanam?vidio chey
Hii playback record aakunath kaannan pattunila. Only live mathrme ollu ntha cheynm