wifi modem onnu resetcheythu.appol muthal camera connect akunnilla.QR code camerayude munnil vechu nokki.but no use. athilulla blue light njan kurachu nal munne off akkiyirunnu. എന്തെങ്കിലും വഴി ഉണ്ടെങ്കിൽ പറഞ്ഞു തരണേ
@Arunzinfo നിങ്ങൾ പറഞ്ഞത് സത്യമായിരുന്നു .ഞാൻ ഓഫീസിൽ വിളിച്ച് അന്വേഷിച്ചപ്പോൾ അവർ പറഞ്ഞതനുസരിച്ച് റീസെറ്റ് ചെയ്തു .issuesolved. താങ്ക്സ് ഫോർ യുവർ റിപ്ലൈ
@@rinojrajendran4936 ആദ്യം view ചെയ്ത mobilil നിന്ന് share device option എടുത്ത് nxt view ചെയ്യേണ്ട mail id കൊടുക്കണം, അതിന് ശേഷം sign in or sign up ചെയ്തു കാണാവുന്നതാണ്.3 mobil വരെ share ചെയ്യാം.
Bro njankalude hospital I'll 2 same camera vechitte unde athu run cheyan wifi vechitte unde avarku nattil irinu kanan pattunilla athu entha ende phone I'll ipo camera run akununde vere oralude phone I'll add cheyan pattumo camera run cheyunnathu ende phone I'll aa avaru dubai I'll aa work Cheyenne nattile vishuals avaru dubaiyill irinnu kanan sathikumo
Bro shoppil vech first hotsspot on aakki yaanu connect cheythath... Ippo App setting sil Connected wifi ennulladith hotspot wifi name aanu kaanikkunnnath.... Shoppil vech same hotspot connect cheyth live view kaanaam.... But mattu locationile wifi yil connect aakunnilla...offline kaanikkkunnu
Mobil hotspot കൊടുത്തിട്ടുള്ള mobilil ആണെങ്കിൽ കാണാൻ പറ്റുമോ എന്നറിയില്ല. വേറെ wifi connect ചെയ്യണമെങ്കിൽ device reset ചെയ്തു വേണം ചെയ്യാൻ. Automatic ആയി കിട്ടുന്ന wifi യിൽ connect ആകില്ല
@@salmansallu5987 ezykam app dwnld ചെയ്യുക അതിൽ camera യിൽ connect ചെയ്യേണ്ട wifi ഉപയോഗിച്ച് qr code എടുത്തു camerayil കാണിച്ചു set ചെയ്യണം. മുന്നേ set ചെയ്തിട്ടുള്ള wifi cut ചെയ്യാൻ camerayude പുറകിലെ reset button press ചെയ്തു reset voice കമാൻഡ് കേൾക്കുന്നതുവരെ പിടിക്കുക.
@@mohamedalipp5707 camera app activate cheyyan oru user name & passwrd set cheyyanam. Aa user id passwrd കൊടുത്താൽ camera view വേണം എന്നുള്ളവർക്ക് കാണാം.
ഒരേ ടൈം രണ്ട് ഫോൺ കണക്ട് ചെയ്യാൻ അല്ല ഉദ്ദേശിച്ചത് ഒരു ഷോപ്പിൽ ഒരു ക്യാമറ വച്ചാൽ 2 വ്യക്തികളും രണ്ട് ടൈമിൽ ഉണ്ടാവാം ഒരാള് മാറി പോകുമ്പോൾ നെറ്റ് കണക്ഷൻ കട്ടാവാതെ കിട്ടുന്നതിനുവേണ്ടിയാണ് ഉദ്ദേശിച്ചത്@@Arunzinfo
ബ്രോ ഞാൻ cam ഇൻസ്റ്റാൾ ചെയ്തു 15days കഴിഞ്ഞപ്പോൾ ഇപ്പൊ plyback കിട്ടുന്നില്ല ഇത്രയും ദിവസം മെമ്മറി ഇൽ റെക്കോർഡ് ആയിരുന്നു റെക്കോർഡ് ആയത് delet ചെയ്യാൻ പറ്റണില്ല 15 ദിവസത്തെ plyback കിട്ടുന്നുണ്ട് ഇപ്പൊ ഇല്ല എന്തെങ്കിലും reset വല്ലോം ഉണ്ടോ? ഉണ്ടെങ്കിൽ എങ്ങനെ ഇപ്പൊ ലൈവ് ഉണ്ട് but റെക്കോർഡിങ്ങോ പ്ലൈബാക്കോ കിട്ടണില്ല
Cp plus camera 25a connect aavunila bro scan aavunilla Wifi connect aavunum illa wifi contacting failed ennan parayune ath entha bro camera problems àano
Memory card ഇട്ടാൽ അതിൽ record ആകുന്നതാണ്, mobile use ചെയ്യുന്നത് display kananum ക്യാമറ control ചെയ്യാനും ആണ്. ക്യാമറ ഇന്റർനെറ്റിൽ connect cheythal മാത്രമേ outdoor പോയാലും use ചെയ്യാൻ പറ്റുകയുള്ളു.
Take a look at this CP PLUS CP-E21A Full HD 360� Camera with Motion Alert, 2-Way Talk & Night Vision Security Camera on Flipkart dl.flipkart.com/s/BXyheXuuuN
Bro camera unbox cheythapol oru Mobile Hotspot connect akki....pinne ah Hotspot off akki.....vere oru mobile hotspot pinne connect avunilla.....enth Anu cheyende
വാങ്ങിച്ചു വെച്ചു... One problem. Kallan adyam wifi/ current connection cut aayal 30 min kazhinje offline notification kittullu....
Mm
Sd card undenkile play back kittathollo, plz reply
Yes, അല്ലെങ്കിൽ payment കൊടുത്തു കമ്പനിയുടെ cloud storage use ചെയ്യണം.
@Arunzinfo ok thanku
CP plus E21A camera .mukalill roof top thalathirichu fit chaiythal mobile neree akki kanuvan pattumo
Yah,
Use flip option
Ethil current and connection loss ayal later automatically reconnect avo and wifi loss ayal current olla timel SD cardil record chaiyan patto
Automatically connect ആകും. Net illenkil rcrd നടക്കില്ല എന്നാണ് എന്റെ അറിവ്.
Chetta e camera namuku etra phonil connect live kanon pattum
@@alenthomas1 5 phone വരെ ചെയ്യാം എന്നാണ് cmpny പറയുന്നത്. ഒരേ സമയം എല്ലാപേരും live കാണാതിരുന്നാൽ മതി.
Bro name some wifi cammara suitable to power bank tvm
Power bank use cheythu work cheyyippikkan aano..?
@@Arunzinfo yes bro
@@joysr3380 5v dc യിൽ വർക് ചെയ്യുന്ന camera use cheyyam
Mobile hotspotil connect chythal ethra distance nu ullil phone vekkanam??
@@sinimolns9088 2mtr ചുറ്റളവിൽ വച്ചാൽ അത്രയും നല്ലതാണ്.
E oru aplicationil onnil kuduthal camera add cheyyan pattumo athpole veettilum officilum vekkumbol separate aakki aadd cheyyanulla option undo
Yes, app ഇൽ device add ചെയ്തു use ചെയ്യാം. കാണേണ്ട camera select ചെയ്തു കാണാം.
IPO open akit working ano ane check cheythit disconnect akit pine set akan patuo
Cp plus 35A cam ല്‍, 16GB sd card ഇട്ടിട്ടുണ്ട് but playback കിട്ടുന്നില്ല
Internet connection illenkil rcrd ആകില്ല
@@Arunzinfo wifi always connected aanu
@@manojkaka554 ഇതിനു മുന്നേ നോക്കിയിട്ടുണ്ടോ play back
Nammude phone kondu dhoore engottengilum pokumbo wifi connection cut aaville appo camera off aavo
Camera off ആകില്ല net cut ആകും. Mobilil കാണാൻ പറ്റില്ല
wifi modem onnu resetcheythu.appol muthal camera connect akunnilla.QR code camerayude munnil vechu nokki.but no use.
athilulla blue light njan kurachu nal munne off akkiyirunnu.
എന്തെങ്കിലും വഴി ഉണ്ടെങ്കിൽ പറഞ്ഞു തരണേ
Camera ഒന്ന് reset ചെയ്തു ഒന്നുകൂടെ wifi set ചെയ്യ്തു നോക്കു
@Arunzinfo നിങ്ങൾ പറഞ്ഞത് സത്യമായിരുന്നു .ഞാൻ ഓഫീസിൽ വിളിച്ച് അന്വേഷിച്ചപ്പോൾ അവർ പറഞ്ഞതനുസരിച്ച് റീസെറ്റ് ചെയ്തു .issuesolved. താങ്ക്സ് ഫോർ യുവർ റിപ്ലൈ
Bro camera sd card iland wifi il work aavo ? enik just phone il live aayi kanan patya mathi ? Apo athin sd card avshym indo ?
Sd കാർഡ് venda, net ഉണ്ടായാൽ മതി
Record aakuvo appol@@Arunzinfo
Net work cable connect cheyan ulla port ന്റെ use
wifi illathe direct net connect cheyyavunnathanu.
Enganeya wifi illade net connect cheyyunne?
Wifi not conected anounce ment block cheyyan pattumo
ഇല്ല
Phone Wi-Fi ayi connect cheythit pine vare Wi-Fi ayi connect akan patuo
Bro cp plus E25a cam anu enta kaiyil athinu 2 mobile connect oru time chaiyuvan pattumo. Athu oru video akki edumo please
App download ചെയ്തു ആദ്യത്തെ ഫോണിൽ set ചെയ്ത user name and password കൊടുത്തു login ചെയ്താൽ കാനാവുന്നതാണ്.
അങ്ങനെ ചെയ്താൽ ആകുന്നില്ല ബ്രോ
@@rinojrajendran4936 ആദ്യം view ചെയ്ത mobilil നിന്ന് share device option എടുത്ത് nxt view ചെയ്യേണ്ട mail id കൊടുക്കണം, അതിന് ശേഷം sign in or sign up ചെയ്തു കാണാവുന്നതാണ്.3 mobil വരെ share ചെയ്യാം.
t.me/Arunzinfo plz join and chat
@@Arunzinfo❤
Bro ith mobile wifi conect akumo... Wifi modem illathe
Yes, mobile hotspot use cheyyam
@@Arunzinfo thankyou njan orennam order cheythu atha chodiche
Bro. Memmory card ethrinte aa work cheyunne
Sd cardil automaticalil record akumo
@@aneeshanee8269 bro ippozhum ith working ahno mobile hotspotil work aakumooo
Chetta e cctv nammal purathu poyal avde ninu live aayi kaanan pattumo?
Net connected ആണെങ്കിൽ കാണാവുന്നതാണ്
Thanks😊
Camera thalakuthi pidippichal phonil nere kaanan pattumo
ഇല്ല
Bro njankalude hospital I'll 2 same camera vechitte unde athu run cheyan wifi vechitte unde avarku nattil irinu kanan pattunilla athu entha ende phone I'll ipo camera run akununde vere oralude phone I'll add cheyan pattumo camera run cheyunnathu ende phone I'll aa avaru dubai I'll aa work Cheyenne nattile vishuals avaru dubaiyill irinnu kanan sathikumo
Yes പറ്റും, user id ആൻഡ് passwrd കൊടുത്തു ലോഗിൻ cheythu kanam
Bro eth current poyal work aavumo?
Plzz rply..
ഇല്ല
Kurachu doore pokumbo kattavunnu cameraku vere wifi kodukkano
Wifi range poyal കട്ടാവും. Mobil hotspot ആണോ കണക്ട് ചെയ്യുന്നത്.?
@@Arunzinfo athe
@@Arunzinfo entha pariharam
@@Arunzinfo wifi modam und kayil
@@PrajithA-w7i mobil hotspot മാറ്റി permanant net connection എടുക്കുക, അല്ലെങ്കിൽ ഒരു മൊബൈൽ ഇതിനു വേണ്ടി മാറ്റിവക്കുക 😍
മെമ്മറികാർഡിലെ ഓട്ടോമാറ്റിക് ആയി delte aavo? adho nammal akno? മെമ്മറി ഫുൾ ayyal pine റെക്കോർഡിങ് nadakillalo
Automatic ആയി delete aavum
Wifi illathe current മാത്രം vech work cheyyumo
Video live View ചെയ്യാൻ പറ്റില്ല,
Bro nan natil ila. ynik mbl yengane kanan patu? Pls ans me
Camera install ചെയ്തു use ചെയ്യുന്ന app login user name and password use ചെയ്തു നിങ്ങളുടെ മൊബൈലിൽ കാണാവുന്നത് ആണ്
Tnq🥰👍
Barcode scan agunnilla...not connected ..sigal week issue undagumo..
Reset cheythu try cheythu nokku
Wifi use cheyyaaathe Local Storage (SD Card )lekku recording nadakille?
ഇല്ല
Ethu power bank ഉപയോഗിച്ച് വർക്ക് ചെയ്യുമോ
Work cheyyum, powerbank charge theernnal poyi
Bro ee camera set cheyumbol adikuna wife name & password mobail hotspotinte adich set cheyaan patumo
Yes
Bro nammad phonent. Hotspot use chaitha mathyo
Yes
Bro.. E cmaera kku nammlu veettil ellathapol internet egane nalkam??
Wifi on ചെയ്തിടുക അതെ ഉള്ളു മാർഗം,
@@Arunzinfo.. Sim router ആണെങ്കിൽ ഫുൾ ടൈം ചാർജിങ്ങിൽ കുത്തി ഇട്ടാൽ baltery പോകുമോ router ന്റെ?
@@jobinjoseph4294full time chargeril battery കേടാകാനുള്ള സാധ്യത ഉണ്ട് എന്നാണ് എന്റെ അഭിപ്രായം ..
Lan cable ൽ എങ്ങനെ ഉപയോഗിക്കുംക?
Internet modethil നിന്ന് നേരിട്ട് connect ചെയ്യാം
@@Arunzinfo but access ആവുന്നില്ല.. Wifi ൽ ആണ് വർക്ക് ആവുന്നത്. Lan connected ആണ്..
ഹലോ 👆🏻
@@sayyidmunawarvp7079 srry... 🙏, അവരുമായി (cp plus) സംസാരിച്ചപ്പോൾ കിട്ടിയത്, lanport user നു അത് use ചെയ്യാൻ പറ്റില്ല. For service use എന്നാണ്..
@@Arunzinfo അല്ല കണക്ട് ആയി.. Modethil പോർട്ട് ഒന്ന് മാറ്റി കുത്തി നോക്കിയപ്പോ റെഡി ആയി
Bro shoppil vech first hotsspot on aakki yaanu connect cheythath...
Ippo App setting sil Connected wifi ennulladith hotspot wifi name aanu kaanikkunnnath....
Shoppil vech same hotspot connect cheyth live view kaanaam....
But mattu locationile wifi yil connect aakunnilla...offline kaanikkkunnu
Mobil hotspot കൊടുത്തിട്ടുള്ള mobilil ആണെങ്കിൽ കാണാൻ പറ്റുമോ എന്നറിയില്ല. വേറെ wifi connect ചെയ്യണമെങ്കിൽ device reset ചെയ്തു വേണം ചെയ്യാൻ. Automatic ആയി കിട്ടുന്ന wifi യിൽ connect ആകില്ല
@@Arunzinfo shoppile wifi vech Devise maayi Connect cheytha shesham mattu locationil poyi live view kaanunnathinulla procedure enthaanenn koodi parayamo
@@salmansallu5987 ezykam app dwnld ചെയ്യുക അതിൽ camera യിൽ connect ചെയ്യേണ്ട wifi ഉപയോഗിച്ച് qr code എടുത്തു camerayil കാണിച്ചു set ചെയ്യണം. മുന്നേ set ചെയ്തിട്ടുള്ള wifi cut ചെയ്യാൻ camerayude പുറകിലെ reset button press ചെയ്തു reset voice കമാൻഡ് കേൾക്കുന്നതുവരെ പിടിക്കുക.
ippol live view kittundo? mobile datat yil?
ബ്രോ ഞാൻ ക്യാമറ ഒക്കെ ആക്കി സൂപ്പർ,,brother uae ane എങ്ങനെ ആണ് പുള്ളിക് കാണാൻ പറ്റുന്ന ഡീറ്റെയിൽസ് ഒന്ന് പറഞ്ഞുതരുമോ തരുമോ
App dwnld ചെയ്തതിനു ശേഷം mail id passwrd പറഞ്ഞുകൊടുത്തു activate ചെയ്താൽ മതി
Detaild ayi paranj thatamo@@Arunzinfo
@@mohamedalipp5707 camera app activate cheyyan oru user name & passwrd set cheyyanam. Aa user id passwrd കൊടുത്താൽ camera view വേണം എന്നുള്ളവർക്ക് കാണാം.
Veetile wifi connect cheital namuk phoneil kanan sadhikumo
Yes
Thank u
Net connection cut ayal record work cheyunilla
Restart aayal net illengil record akilla
Bro aa wifi sadha mobile wifi madhiyo
Yes
Bro ith wifi scan cheyth add cheyan patnilla..enth cheyandeth?
Bro... Reset button press and hold cheyya appo oru command kelkum ennatu aadhyam mudhal cheythu noku.. Barcode scan cheyyumbozhum oru command kelkum
Initially Wifi സെറ്റ് up ചെയ്തിട്ട്, പിന്നീട് wifi ഇല്ലാതെ മെമ്മറി കാർഡ് ഇട്ടാൽ അത് മെമ്മറി കാർഡിൽ റെക്കോർഡ് ആകുമോ
No
Etra phonilek connect cheyyan pattum
4 or 5
Bro camera ok aayi thankss but oru samshayam koodi hotspot off cheythaal wifi connection filed enn parayunath engane aan off cheyya
No option, കുറച്ച് കഴിയുമ്പോൾ off ആകും sound
On off , wifi sound kelkkathe ..off akki vekkan pattumo?
Qr camera detect cheyunilla
Play back കിട്ടുന്നില്ല എന്തു ചെയ്യണം നേരത്തെ കിട്ടികൊണ്ട് ഇരുന്നത് ആണ്
CP-URC-TC24PL2-V3 e model rotation തിരിക്കുവാൻ പറ്റുമോ..please reply
Fixed Bullet camera aanenkil rotation pattilla
ആദ്യത്തെ വൈഫൈ പാസ് വേഡ് മാറിയാൽ എന്തു ചെയ്യണം
App use ചെയ്തു first ചെയ്തതുപോലെ configure ചെയ്യണം.
Bro oru phoneil thanne 2camera connect chyan pattumoo
Yes
Cp E31a ക്യാമറയിൽ രണ്ട് ഫോണിൻറെ വൈഫൈ കണക്ട് ചെയ്യാൻ സാധിക്കുമോ
2 phone nte (hotspot)wifi oru deviceil configure cheyyan pattilla ennanu thonnunnath.nokkiyittilla
ഒരേ ടൈം രണ്ട് ഫോൺ കണക്ട് ചെയ്യാൻ അല്ല ഉദ്ദേശിച്ചത് ഒരു ഷോപ്പിൽ ഒരു ക്യാമറ വച്ചാൽ 2 വ്യക്തികളും രണ്ട് ടൈമിൽ ഉണ്ടാവാം ഒരാള് മാറി പോകുമ്പോൾ നെറ്റ് കണക്ഷൻ കട്ടാവാതെ കിട്ടുന്നതിനുവേണ്ടിയാണ് ഉദ്ദേശിച്ചത്@@Arunzinfo
Sir CCTV app share chayunna aganaganu
Play store ഇൽ നിന്ന് app ഡൌൺലോഡ് cheythu user നെയിം passwrd ഉപയോഗിച്ച് കൊടുത്താൽ mathi
ബ്രോ മെമ്മറി കാർഡ് ഇട്ടാൽ ഓട്ടോമാറ്റിക് റെക്കോർഡ് ആവുമോ അതോ വേറെ വല്ല സെറ്റിംഗ്സ് ചെയ്യാൻ ഉണ്ടോ
Pls റിപ്ലൈ
Automatic record ആകും, net connected ആയിരിക്കണം
ബ്രോ ഞാൻ cam ഇൻസ്റ്റാൾ ചെയ്തു 15days കഴിഞ്ഞപ്പോൾ ഇപ്പൊ plyback കിട്ടുന്നില്ല ഇത്രയും ദിവസം മെമ്മറി ഇൽ റെക്കോർഡ് ആയിരുന്നു റെക്കോർഡ് ആയത് delet ചെയ്യാൻ പറ്റണില്ല 15 ദിവസത്തെ plyback കിട്ടുന്നുണ്ട് ഇപ്പൊ ഇല്ല
എന്തെങ്കിലും reset വല്ലോം ഉണ്ടോ? ഉണ്ടെങ്കിൽ എങ്ങനെ ഇപ്പൊ ലൈവ് ഉണ്ട് but റെക്കോർഡിങ്ങോ പ്ലൈബാക്കോ കിട്ടണില്ല
@@afeedmanur5985 net connection undo ennu urappu varuthanam,allenkil memory card remove cheythu format chethu nokkanam.
Muscat app sent chayan pattumo
Yes
C Plus 2 model one time connect chaiyan pattumoo... Onnu nerayum onnu pokkathilum vekkanum..
App ഇൽ ഒരേ ടൈമിൽ കാണാൻ പറ്റില്ല എന്നാണ് തോന്നുന്നത്.
Bro oru doubt
Photo ayitu varuna notification Sd card lost ayallum appil save akumoo?
Please reply
Illa, phone memoryil save cheythal mathi
Cp plus camera 25a connect aavunila bro scan aavunilla Wifi connect aavunum illa wifi contacting failed ennan parayune ath entha bro camera problems àano
Device reset അതിന് ശേഷം try ചെയ്യൂ
Mobil hotspot ആണെങ്കിൽ same mobile use ചെയ്തു കാണാൻ പറ്റില്ല. മറ്റൊരു mobil hotspot set ചെയ്തുവേണം confg ചെയ്യാൻ
Vere phonil kanan entha cheya
App dwld cheythu camera app user name paswrd കൊടുത്തു login ചെയ്താൽ മതി
Play back ennuള്ളിടത് കുറച്ചു ഭാഗം മാത്രമേ റെക്കോർഡ് ആയുള്ളൂ എപ്പോളും ഉള്ളth കാണാൻ എന്ത് cheyyum
Memory card ethra gb ആണ്?
Eth fit cheythathinu shesham karagunilla enthannu cheyyendath
Voice kittanulla distance ethraya bro
2,3 mtr distancil kittum, camera mic position nokkanam, camera ലെൻസിന്റെ അടിഭാഗത്താണ് mic വരുന്നത്
@@Arunzinfo ok bro thank you
Ithil voice recorder ondo
Und
ക്യാമറ വൈഫൈ കണക്ട് ചൈതു.മൊബൈലിൽ മൊബൈൽഡാറ്റ ഉപയോഗിച്ച് ആപ്പ് വർക്ക് ആകുമോ.
Yes
Memory card ittal mathramano playback kanan pattunnad
Yes
2 ഫോണിൽ കണക്ട് ചെയ്യാൻ കഴിയുമോ ബ്രോ
Yes
Play back kittunnilla
Shop ill install cheythal Mobile kond purath poyal work aavumo
Memory card ഇട്ടാൽ അതിൽ record ആകുന്നതാണ്, mobile use ചെയ്യുന്നത് display kananum ക്യാമറ control ചെയ്യാനും ആണ്. ക്യാമറ ഇന്റർനെറ്റിൽ connect cheythal മാത്രമേ outdoor പോയാലും use ചെയ്യാൻ പറ്റുകയുള്ളു.
ക്യാമറ എങ്ങനെ ഇന്റർ net കണക്ട് ചെയ്യൂ
🤔
Ethil offline recording ellee
Ithinte storage enganeyaanu
Mobail wifi upayogichu work cheyumo atho net work connection edukano
Mobil hot spot ഇൽ wrk ചെയ്യും. എപ്പോഴും phone ആ സ്ഥലത് വക്കണം.
battery inbuilt ano
No, 5v dc adapter
Bro connect avanu ila😢
Product link
Take a look at this CP PLUS CP-E21A Full HD 360� Camera with Motion Alert, 2-Way Talk & Night Vision Security Camera on Flipkart
dl.flipkart.com/s/BXyheXuuuN
Bro ഒരേ ടൈം 2 ഫോണിൽ കാണുവാൻ പറ്റുമോ?
Yes
ruclips.net/video/2KooT_8dI3Y/видео.html kurachukoode advance latest camera aanu
Night vision alle?
S
wifi Conect ചെയ്താൽ ലോകത്ത് എവിടെ നിന്നും Controll ചെയ്യാൻ കഴിയുയോ?
PIs reply
yes
Broo connect avnilalo
Bro ir light off 24hour pattumo
എന്താണ് ഉദേശിച്ചത് എന്ന് മനസിലായില്ല
ഇത് പവർ ബാങ്കിൽ വർക്ക് ചെയ്യുമോ
Yes
Bro enik ente pc yil full control cheyyan pettumo
Yes, plz watch video
ruclips.net/video/sU-WUgwzSVo/видео.html
Long distance work akumoo
Long distance enthanu udeshikkunnath
ഈ കാമറ വാങ്ങിച്ചിട്ട് ഒരു വർഷം കഴിഞ്ഞിട്ടും ഇൻസ്റ്റാൾ ചെയ്യാത്ത ലെ ഞാൻ 😂
Camera install cheiyth kazinju Black and white il aa kanunne.. Colour kittun ella.. setting change il enthelum undo bro??
Black & white pic വരുന്നത് night mode IR work ചെയ്യുമ്പോൾ ആണ്, day lightil അങ്ങനെ വരില്ല, reset ചെയ്തു ഒന്നുകൂടെ നോക്കുക.
@@Arunzinfo oh man its worked.tysm.
clarity undo? live view kitto nammal vere evidelum irunn monitor cheyyan patto?
@@frankyjohn3725
Camera picher thalathirikkan entha cheyuka
ക്യാമറ യൂസ് ചെയുന്നുണ്ട്... ഫുൾ റെക്കോർഡ് പോവാൻ card മേടിച്ചു ഇട്ടു... ഫുൾ ലൈവ് റെക്ക്കോഡിങ് ആവുന്നില്ല.. എന്ത് ചെയ്യണം 🤔
Settings- recording - non stop
ചേട്ടാ... ഒരു സംശയം!
ഒന്നിൽ കൂടുതൽ സാധങ്ങൾ ക്യാമറയുടെ മുന്നിൽ കൂടി പോയാൽ ഏതു സാധനത്തിനെ ക്യാമറ ട്രാക്ക് ചെയ്യും???
ആദ്യം പോകുന്ന പോസ്റ്റിനെ മാത്രം ഫോക്കസ് ചെയ്യും.
രണ്ട് മൊബൈലിൽ ഒരു ക്യാമറ കാണാൻ പറ്റുമോ
Yes,
2 phone il configuration cheyan pattumo
പറ്റും, app dwnld ചെയ്തു first ഫോണിൽ കൊടുത്ത user name and passwrd കൊടുത്തു login ചെയ്താൽ മതി
Bro good explanation in Malayalam tvm
ഒരു മൊബൈൽ 2 or 3 ക്യാമറ കണക്ട് ചെയ്യാൻ പറ്റോ
Pattum
@@umartc engane
ഒരേ സമയം രണ്ട് ഫോണിൽ കണക്ട് ചെയ്യാൻ പറ്റോ
Yes
Enganeyanu connect cheiyunnennu parayamo@@Arunzinfo
ഇത് രണ്ടു ഫോണിൽ കണക്ട് ആകുന്നില്ല പ്ലീസ് റിപ്ലൈ
റിപ്ലൈ
ഒരേ user id passwrd use ചെയ്താണോ app login ചെയ്തത്
Camara thalkuthae anengil nere akkan enthu cheyu
Setting il kayari rotate option chey
Ethinta service center evidayanu ullath
Trivandrum, ernakulam
ബ്രോ wi-fi പോയാല്‍ offline ആകുമല്ലോ പിന്നീട് WI-Fi വരുമ്പോ ആട്ടോമാറ്റിക് കണക്ട് ആവാൻ എന്തു ചെയ്യാൻ സാധിക്കും.
Wifi on ആണെങ്കിൽ Automatic connect ആയിക്കോളും
Evide irunnum phone ayi control cheyyamo
Yes
വീഡിയോ ലാഗിംഗ് പ്രോബ്ലം എങ്ങനെ മാറ്റം
Depends on network speed
Adaptor ഇതിൻ്റെ കൂടെ കിട്ടോ
Yes
@@Arunzinfo charge ethra time കിട്ടും or always charging ഇടനോ
@@KL77Vlogger no battery backup, full time അടപ്റ്റർ on ആക്കി ഇടണം
എത്ര മൊബൈൽ കണക്ട് ചെയ്യാം
5 nos
പൈസ കണക്ഷൻ failed ആവുന്നു
Bro camera unbox cheythapol oru Mobile Hotspot connect akki....pinne ah Hotspot off akki.....vere oru mobile hotspot pinne connect avunilla.....enth Anu cheyende
Back switch Reset ചെയ്യണം
@@Arunzinfo cameraill kanunna switchill reset akki pakshe vere hotspotiil connect avunilla
@@mebinpk3403 വേറെ ഹോട്ട്സ്പോട്ട് connect ചെയ്യണമെങ്കിൽ ആദ്യം ചെയ്ത procedure വീണ്ടും ചെയ്യണം. ആദ്യം app ൽ connect ചെയ്യണം പിന്നെ qr വഴി ഫോണിൽ
@@mebinpk3403 reset ആയി എന്ന command വരുന്നത് വരെ press ചെയ്യണം
ബ്രോ വൈഫൈ ഔട്ട് ആകുമ്പോഴും വരുമ്പോളും ഉള്ള വോയിസ് കമന്റ് എങ്ങനെ ഒഴിവാക്കാം
എപ്പോഴും അങ്ങനെ voice വരില്ല എന്നാണ് തോന്നുന്നേ
Phonile hotspot kond wifi connect akkamoo?
Yes
Bro wifi ഇല്ലാത്തപ്പോൾ recording നടക്കുമോ?
Please reply me
Memory card insert ചെയ്താൽ record ചെയ്യാം. Wifi ആവശ്യമില്ല
@@Arunzinfo wifi connection undejilee record avathollu🤝