ചെക്ക് എഴുതി വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ?/ Malayalam video about Cheque

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 80

  • @mudhasirfaizymalayamma2360
    @mudhasirfaizymalayamma2360 5 лет назад +6

    Informatirve talk & attractieve presentation... v good keep it up

  • @sahala9745
    @sahala9745 2 года назад +1

    Kudumbasreeyil chequel sign cheytha randperil oral maranapettu cheque bankil seekarikumo

  • @ponnuttyPonnuse
    @ponnuttyPonnuse 18 дней назад

    Sir payinte avide mistake vanna kuzhappamindaa

  • @rrtyler6997
    @rrtyler6997 5 лет назад +3

    Very useful Information

  • @devnam9094
    @devnam9094 3 года назад +2

    Oru chek kalanju poyal enth cheyanam pls reply

  • @sreejithkrishnan7980
    @sreejithkrishnan7980 10 месяцев назад

    Good

  • @vishnualappy2443
    @vishnualappy2443 2 года назад +2

    വളരെ ഉപകാരം 👍

  • @anuraag354
    @anuraag354 Год назад

    Cheque kittiyittilla… apo cheque leaf pettenn oru avsyathinu bankil ninn fill cheyyanay chodhichal kittumo?

  • @jyothianoop8999
    @jyothianoop8999 Год назад

    Sir pls reply... property sell cheyumbol buyer cheque thannal sellerku bank account undu but cheque book facility illa engil transaction accountil aakuvan sellerku presam undo?

  • @niyansworld5091
    @niyansworld5091 2 года назад +1

    Name ezhuthiya check aanekil merit bankil poyi eduthal pore..... Nammude account il aayirikillallo vannekunnath.... Avarude account il ninnu withdraw cheyande.. Enik kittiya check il ente name aanu ittekunnath ente account number koduthatilla....

  • @bliss8060
    @bliss8060 2 года назад +3

    ബാങ്കിൽ പണമുണ്ടെങ്കിൽ ചെക്ക് മാറിക്കിട്ടും. പണമില്ലാഞ്ഞാൽവിവരമുള്ള കോടതിയെ തെളിയിക്കാൻ ആണ് പ്രയാസം

  • @MrSaravanan1234567
    @MrSaravanan1234567 3 года назад +1

    Vere branchil ninn cheque use cheyth Paisa edukkan pattille?

  • @aleenaramadas4747
    @aleenaramadas4747 3 года назад +1

    Check il name kodutha aalde account nmbr alla koduthadh enkil aa check maaran pato

  • @jomonraju2398
    @jomonraju2398 4 года назад

    How many years long this case

  • @nadm4616
    @nadm4616 4 года назад +3

    പല ജീലകളിൽ പലർക്കായാണ് കേസെങ്കിൽ, എല്ലാവർക്കും ചേർന്ന് ഒറ്റ കോടതിയിൽ കേസ് വാദിക്കാമോ?

  • @priscillasanthoshissac3629
    @priscillasanthoshissac3629 Год назад

    Acound by cheque ethra days nu eduk cash nammude Acoundil varan?

  • @eaglenail
    @eaglenail Год назад

    Blank cheq security ku vendi vangaavo? Athe pole blank cheq sign correct anonn engane nokkam?

  • @bliss8060
    @bliss8060 2 года назад +5

    ഇന്ത്യയിൽ കേസ് കൊണ്ട് വകീൽന് ജോലിഫീസ് കൊടുത്ത് മുടിഞ്ഞാലും പരാതിക്കാരൻ തോൽക്കും ഗൾഫിൽ ചെക്ക് കേസ് പെട്ടെന്ന് പരാതികരന് പരിഹാര വിജയം കിട്ടും. ഇന്ത്യയിൽ പ്രയാ സമാണ്.

  • @junujunu4192
    @junujunu4192 4 года назад +1

    Open cheque um aayi bank l poyapo enik cash kittyilla..ente accountiloodeya maariyath

  • @junujunu4192
    @junujunu4192 4 года назад +1

    Ee open chque maaran cheque owner nte branch l ponam ennundo..

  • @sunithar2511
    @sunithar2511 11 месяцев назад

    OK Thanks

  • @k.pjoseph7590
    @k.pjoseph7590 2 года назад

    Sir. Cheque koduthittu.. Panam mattoru acountill ninnum thrichu kodutthittu.... Cheque aver thirichu thannillayenkill ... Pinneedu averkku athirai case kodukkan pattumo?

  • @athirakr6284
    @athirakr6284 4 года назад +1

    ചെക്കിൽ അക്ഷരത്തെറ്റ് വന്നിട്ടുണ്ടെങ്കിൽ എന്താണ് ചെയ്യുക.(twenty tonty ennu anu ezhuthyiath)

  • @prashobdaspv3080
    @prashobdaspv3080 2 года назад +1

    Bro njn company ill join cheythapo 3 year bond um Oru blank cheque sign cheythu ipoo njn 2 years kazhinju pokuvane enthelum issues varumo ??

  • @solo_code_rider4660
    @solo_code_rider4660 3 года назад

    Open cheque namukk vere bank poyi edukan pattu athayath enik ippo open cheque kittiyal ath crossed ayi use chyuamo

  • @shijukrishnan1064
    @shijukrishnan1064 5 лет назад +1

    Cheque guarantee aai thannathinu shesham thirike cash kaippattathe kabilippikkapettal criminal cases koduthal kaalathamasamundakumo? Vidhi nedaan?

    • @SAMAKALIKAMVLOG
      @SAMAKALIKAMVLOG  5 лет назад

      nia act പ്രകാരമാണ് ചെക്ക് കേസുകള്‍ ഫയല്‍ ചെയ്യേണ്ടത്. സാധാരണ കേസിനുണ്ടാവുന്ന കാലതാമസം ഇതിനും വരും. ചെക്ക് ഗാരണ്ടിയായി നല്‍കിയതാണെന്ന് പറയാതിരിക്കുക. അത് നമ്മുടെ കേസിനെ ബാധിക്കും.

  • @ajithag616
    @ajithag616 5 лет назад

    Sir cheque vangi nian different inkoka date it tippi entha cheyyi um case fail aku mo please reply

    • @SAMAKALIKAMVLOG
      @SAMAKALIKAMVLOG  5 лет назад

      സോറി നിങ്ങളുടെ ചോദ്യം മനസ്സിലായില്ല

  • @dayana2358
    @dayana2358 3 года назад

    sir.. Check kitti.. But athu return akuvanu 2 tymz chythathu... But bankil choikumbo acuntil cash indenanu parayunne.. Nthu chyn patum?

  • @thrissurgedi4079
    @thrissurgedi4079 3 года назад +4

    ഒരു ചെക്കിൽ മാക്സിമം എത്ര രൂപ വരെ എഴുതാം??

  • @deepukurian2864
    @deepukurian2864 2 года назад

    ഫേക്ക് സിഗനേച്ചർ ആണ് ചെക്കിൽ ഇട്ടു തന്നത് എങ്കിൽ എന്ത് ചെയ്യും

  • @praseethadileep2077
    @praseethadileep2077 2 года назад

    Enik eppol checkleaf venam.ethinay enthucheyanam

    • @explorer7860
      @explorer7860 2 года назад

      Direct bankil poyi apekshikaam.allenkil online vazhi apekshikkaam.

  • @dq.trendivedios6118
    @dq.trendivedios6118 Год назад +1

    sr എന്റെ കയ്യിൽ ഒരു ചെക്ക് ഉണ്ടു അതിൽ date എഴുതിട്ടില്ല uae ആണ് ഞാൻ
    ഇപ്പൊ നാട്ടിൽ ഉണ്ടു ഇപ്പൊ അവിടുള്ള ഫ്രണ്ടിനോട്‌ ചോദിച്ചപ്പോൾ ചെക്ക് leef old ആണെന്നാണ് പറയുന്നത് അതിനു എന്താ sr ഒരു വഴി നമുക്ക് cash കിട്ടുന്നതിന് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ ?

    • @mansoorsalim3745
      @mansoorsalim3745 3 месяца назад

      Cheq leaf old akunnathu engananu??? date ittal moonnu masam date ulloo three months kazhinjal old ayi illel no problem

    • @mansoorsalim3745
      @mansoorsalim3745 3 месяца назад

      Date ittu bankil deposit chey

  • @rejithrajan7004
    @rejithrajan7004 5 лет назад

    Sir, checkbook nu kaalavadhi undo,? Signature ulla, date idatha check nashtta pettal enthu cheyyanam?

    • @SAMAKALIKAMVLOG
      @SAMAKALIKAMVLOG  5 лет назад +2

      തിയ്യതി എഴുതിയ ചെക്കിന് മാത്രമാണ് കാലാവധിയുള്ളത്. അല്ലാത്തപക്ഷം കാലാവധിയില്ല. ചെക്ക് നഷ്ടപെട്ടാല്‍ നിങ്ങള്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ ഒരു പരാധി എഴുതി നല്‍കണം. പരാതി നല്‍കുമ്പോള്‍ പരാതി പോലീസ് കൈപറ്റിയതിന് ഒരു റസിപ്റ്റ് വാങ്ങി സൂക്ഷിക്കാന്‍ മറക്കരുത്. ഇത് പിന്നീട് വല്ല പ്രശ്‌നവുമുണ്ടെങ്കില്‍ ഉപകാരമാകും

    • @SAMAKALIKAMVLOG
      @SAMAKALIKAMVLOG  5 лет назад +1

      ഒപ്പിട്ട ചെക്ക് നഷ്ടമായാല്‍ സ്വാഭാവികമായും അത് ലഭിക്കുന്നയാള്‍ തിയ്യതി എഴുതി സമര്‍പ്പിച്ചാല്‍ നിങ്ങളുടെ അകൗണ്ടില്‍നിന്നും പണം നഷ്ടമാകും. മാത്രവുമല്ല അത്തരത്തിലുള്ള ചെക്കിന് മൂന്ന് മാസം കാലാവധിയും ഉണ്ടാകും. ഇനി അത്തരത്തില്‍ അകൗണ്ടില്‍ പണമില്ലെങ്കില്‍ അവര്‍ക്ക് ചെക്ക് കേസ് കൊടുക്കാം, പക്ഷേ കള്ളത്തരത്തില്‍ ഇങ്ങനെ ചെയ്യുന്നയാള്‍ ഒരിക്കലും കേസിന് പോകില്ല. അത് കൊണ്ട് നിങ്ങള്‍ ഒന്നെങ്കില്‍ ആ അകൗണ്ടിലെ പണം മറ്റൊരു അകൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുക. ബാങ്കില്‍ വിവരം അറിയിക്കുന്നത് നല്ലതാണ്. ഞാന്‍ നേരത്തെ പറഞ്ഞത് പോലെ പോലീസ് സ്റ്റഷനില്‍ പരാതി നല്‍കുന്നത് ലീഗല്‍ പ്രശ്‌നങ്ങളില്‍നിന്നും രക്ഷപെടാം

    • @rejithrajan7004
      @rejithrajan7004 5 лет назад +1

      @@SAMAKALIKAMVLOG valare upakaram sir,

    • @y2k193
      @y2k193 5 лет назад

      മാർക്കറ്റിങ് എക്സിക്യൂട്ടീവ് ആയിട്ട് ജോയിൻ ചെയ്യുന്ന സമയത്ത് കമ്പനി എന്തിനാണ് blank cheque നൽകാൻ പറയുന്നത്

  • @nishakt
    @nishakt Год назад +1

    ഡേറ്റ് എഴുതാതെ തരുന്ന ചെക്കിന് കാലാവധി ഉണ്ടോ സാർ

    • @mansoorsalim3745
      @mansoorsalim3745 3 месяца назад +1

      Illa dear date ezhuthiyal three months date mathrame ullooo

    • @nishakt
      @nishakt 3 месяца назад

      @@mansoorsalim3745 thanks😍

  • @joyphilip2672
    @joyphilip2672 3 года назад

    ഹായ് എന്റെ ഒരു ഫ്രണ്ട് അമേരിക്ക യിൽ നിന്ന് ചെക് മെയിൽ ചയ്ത് ചായിതിട്ടു ഇപ്പോൾ 8ദിവസം ആയി ഇതുവരെ വന്നിട്ടില്ല എത്ര ദിവസം ആകും അത് പോസ്റ്റൊഫിസിൽ ആണോ വരുന്നേ

  • @aswikachu1709
    @aswikachu1709 4 года назад

    Tnx sir usefull video..
    Sir njan യൂണിയൻബാങ്കിൽ നിന്നാണ് acnt എടുത്തത് ബട്ട്‌ ചെക്ക് ലീഫ് എനിക്ക് കിട്ടിയില്ല ഇപ്പോ എനിക്ക് ചെക്ക് ലീഫ് വേണം ഇനി എന്താ ചെയ്യേണ്ടത് plz reply sir

    • @SAMAKALIKAMVLOG
      @SAMAKALIKAMVLOG  4 года назад +1

      ബാങ്കിൽ അപേക്ഷ കൊടുത്താൽ മതി നിങ്ങൾക്ക് അനുവദിച്ചു നൽകുന്നതാണ്

  • @rkpm5213
    @rkpm5213 2 года назад

    Cash ennu ezhuthiyal 1lk aboveanel kitto

  • @suhailt3816
    @suhailt3816 4 года назад

    Enikku kitya cross cheque canara banknte aan enik account ullath federal bankil aan
    Appol njn federal bankil aano cheque submit chyyndath ??

    • @shafeek9759
      @shafeek9759 7 месяцев назад

      മറുപടി തരില്ല ,,, ഈ മൈലുകൾ ,,എനിക്കും ഉള്ള സംശയമാണ്,, ഞാനും വേറെ വീഡിയോയിൽ ചോതിച്ചിരുന്നു

  • @Therealmaaniraju
    @Therealmaaniraju 3 года назад

    Hi bro ippol namukk oruaal check thannu aa check ethu bankil kodthum cash aakan pattuvo like coperative bank

  • @maeenmaeen2927
    @maeenmaeen2927 Год назад

    എനിക്ക് ഒരാൾ ചെക്ക് തന്നു അതിൽ ദിവസം മാത്രം എഴുതിയിട്ടില്ല
    മറ്റെല്ലാം ക്ലിയറാണ് എനിക്ക് തരാനുള്ള പണത്തിൻ്റെ കാലാവധി കഴിഞ്ഞു.ഇനി ഞാൻ എങ്ങനെെനീങ്ങണം

    • @mansoorsalim3745
      @mansoorsalim3745 3 месяца назад

      Date itt cheq thankalkk account ulla bankil deposit cheyyuka.. randum ore bank anenkil athe datil ariyam appol thanne bounce letter nalkum. Letter kottiyal pinne vaikippikkaruthu valkel notice ayakkuka after 15 days case file cheyyuka. Cash chilavu anu

  • @bliss8060
    @bliss8060 2 года назад

    ഒപ് മാറ്റിയാൽ വഞ്ചന കേസ് കൊടുക്കാമോ

  • @sandrasachusds
    @sandrasachusds 3 года назад +2

    Cheque ഉപയോഗിച്ച് എത്ര രൂപ വരെ പിൻവലിക്കാം?

  • @kannansuresh6060
    @kannansuresh6060 5 лет назад

    Cheque bounce aayal Ethier kashi paapar ennu kaanichal entha niyama vazhi

  • @abhilashpillai4781
    @abhilashpillai4781 5 лет назад +1

    എനിക്ക് വിസ തരാമെന്ന് പറഞു ഒരു പരിചയമുള്ള ആൾ എന്റെ കയ്യിൽ നിന്നും 92000രൂപ വേടിച്ചു അത് ഞാൻ പലിശക്ക് എടുത്തു കൊടുത്തതാണ് 15 ദിവസത്തിനകം വിസ്സ റെഡി ആക്കും എന്ന് പറഞ്ഞാണ് വേടിച്ചത് ഇപ്പോൾ 9മാസം ആയി ഇപ്പോൾ ആ പുള്ളി നാട്ടിൽ ഉണ്ട് ഞാൻ ചോദിക്കുമ്പോൾ എല്ലാം ഓരോ ഡേറ്റ് പറയും ഇപ്പോൾ റെഡി ആകും അങ്ങനെ അങ്ങനെ അതുകൊണ്ട് ഞാൻ ഇപ്പോൾ വിസാ വേണ്ട എനിക്ക് പൈസ മതിയെന്ന് പറഞ്ഞു തരാം എന്നും പറഞ്ഞു ഓരോ ഓരോ ഡേറ്റ് പറയുകയാണ് ഇപ്പോൾ എനിക്ക് ഒരു ചെക്ക് തന്നു അതായത് ഡിസംബർ 1ആം തീയതി വച്ച ഒരു ചെക്ക് അതിൽ എമൗണ്ട് എഴുതിയിട്ടുണ്ട് പക്ഷെ പുള്ളിയുടെ പേര് എഴുതിയിട്ടില്ല അത് മാത്രമല്ല എന്റെ സംശയം 1ആം തീയതി സൺ‌ഡേ ആണ് ഒന്ന് പറഞ്ഞു തരുമോ വളരെ അത്യാവശ്യം ആണ്

    • @SAMAKALIKAMVLOG
      @SAMAKALIKAMVLOG  5 лет назад +5

      നോക്കു ഡിസംബര്‍ 1 ഞായര്‍ ആണ് എന്ന് കുരുതി വിശമിക്കേണ്ട. ഡിസംബര്‍ 1 മുതല്‍ മൂന്ന് മാസം വരെ ഈ ചെക്കിന് കാലാവധിയുണ്ട്. അതിനിടയില്‍ ബാങ്കില്‍ സബ്മിറ്റ് ചെയ്താല്‍ മതി. അതവാ ഏതെങ്കിലും കാരണവശാല്‍ പണ മില്ലാതെ മടങ്ങിയാല്‍ എന്ത് ചെയ്യണം എന്നതിനെ കുറിച്ച് ഞാന്‍ ഈ ചാനലില്‍ ഒരു വീഡിയോ ചെയ്യ്തിടുണ്ട്. അത്കൂടി നിങ്ങള്‍ കാണുന്നത് ഉപകാരപെടും

    • @vipinkainatti7878
      @vipinkainatti7878 5 лет назад

      @@SAMAKALIKAMVLOG ചെക്കിൽ തന്ന ആളുടെ പേരാണ് എഴുതേണ്ടത് അത് നമ്മളുടെ പേരാണ് എഴുതേണ്ടത്

  • @aseen772
    @aseen772 3 часа назад

    ചെക്കിൽ date എഴുതി വാങ്ങാതിരുന്നാൽ പോരെ

  • @joyaljoseph2663
    @joyaljoseph2663 3 года назад

    👌👌👌👌

  • @anisree2336
    @anisree2336 Год назад

    Open cheque aayal avarude accountil cash illatha tym namude cheque bounce aayi povile

  • @saifudheen1352
    @saifudheen1352 4 года назад

    Ty

  • @adarsht1764
    @adarsht1764 3 года назад

  • @georges1544
    @georges1544 2 года назад

    ഒരു ചെക്ക് ലീഫ് ല്‌ പരമാവധി എത്ര രൂപ വരെ എഴുതാൻ കഴിയും

  • @anjana.m3778
    @anjana.m3778 5 лет назад

    Cheque reject aayal endha cheyyaa

  • @annmedia2287
    @annmedia2287 5 лет назад +5

    ഒരാൾ എനിക്ക് cash താരനുണ്ട് നാളെ നാളെ എന്ന് പറഞ്ഞു ഇപ്പോൾ 8മാസം ആയി. രണ്ട് മാസം മുന്നേ ഒരു cheque തന്നു അത് അയാളുടെ ഭാര്യയുടെ പേരിലുള്ള cheque ആണെന്നാ പറഞ്ഞേ. അതിൽ എന്റെ പേരും പൈസയും അവരുടെ ഒപ്പും എഴുതിട്ടുണ്ട് തീയതി മാത്രം ഇല്ല..എങ്ങനെയാ case കൊടുക്കുക..ആരുടെ പേരിൽ കൊടുക്കണം അവരുടെ real adress ബാങ്കിൽ നിന്നും കിട്ടുമോ

    • @shaijuyesodharanyesodharan8842
      @shaijuyesodharanyesodharan8842 4 года назад +1

      എനിക്ക് ഇതേ അനുഭവം ഉണ്ട്, മറുപടി തരുമെന്ന് പ്രാക്ടീക്ഷിക്കുന്നു

  • @presannapadikkalthazhe9211
    @presannapadikkalthazhe9211 4 года назад +2

    ഴ പറയേണ്ടിടത്ത് യ ആണ് പറയുന്നത് ശ്രദ്ധിക്കുമല്ലോ

    • @jefin900
      @jefin900 3 года назад +4

      ശരി ടീച്ചർ