ഭാഗവതവും ആരോഗ്യവും; സകലരും കേള്‍ക്കേണ്ട പ്രഭാഷണം- യോഗിനി സുഗന്ധി | Jyothishavartha

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 274

  • @ramannambisan9191
    @ramannambisan9191 9 месяцев назад +5

    വളരെ നല്ല പ്രഭാഷണം. നന്നായി .
    ഗുരുവായൂരപ്പാ ശരണം

  • @shobaramachandran7348
    @shobaramachandran7348 10 месяцев назад +9

    ഇതുവരെ കേള്‍ക്കാത്ത പ്രഭാഷണ മാണ്.super super. ❤❤❤

  • @prakash310
    @prakash310 2 месяца назад +1

    കണ്ണാ.. ഹരേ കൃഷ്ണ.. മനോഹരം.. 💓🌹🙏🏻

  • @viswanathprabhup3320
    @viswanathprabhup3320 10 месяцев назад +4

    വളരെ മനോഹരം. അംബലങ്ങളിലെ പ്രസാദങ്ങളെ കുറിച്ച പറയാൻ തുടങ്ങിയെൻകിലും, വിഷയത്തിൽ നിന്നും മാറിപോയതായിരിക്കാം.ഇതിനെ കുറിച്ച് അടുത്ത അവസരത്തിൽ വിശദമായി പറയുമെന്നുള്ള പ്രതീക്ഷയോടെ.

  • @anusurendran8424
    @anusurendran8424 11 месяцев назад +50

    സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🙏 ഈ പ്രഭാഷണം ഒരു പ്രാവശ്യം കേട്ടാൽ തന്നെ ശരീരത്തിനും മനസ്സിനും നല്ല ഉണർവ്വുണ്ടാകും🙏🙏🙏💚 നന്ദി, നന്ദി, നന്ദി🙏🙏🙏

    • @rameshpolassery2612
      @rameshpolassery2612 11 месяцев назад +2

      😊😊😊😊❤

    • @shobhanatv411
      @shobhanatv411 10 месяцев назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @shobhanatv411
      @shobhanatv411 10 месяцев назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @rameshanu9438
    @rameshanu9438 11 месяцев назад +7

    ഓരോ വ്യക്തികളും അവരുടെ രണ്ട് നല്ല വാക്കുകൾ പറയുന്നത് ഈ കലിയുഗത്തിൽ എല്ലാവർക്കും ഗുണമായി വരട്ടെ

    • @RemaKm-i2u
      @RemaKm-i2u 11 месяцев назад

      വളരെ നന്നായി🙏🙏

  • @SushamaKumari-d8b
    @SushamaKumari-d8b 10 месяцев назад +5

    വളരെ ഉപകാരപ്രദമായിരുന്നു നന്ദി 🙏🌹

  • @suseelats6238
    @suseelats6238 11 месяцев назад +13

    ഹരേ കൃഷ്ണ 🙏🏻മാതാ ജി പറഞ്ഞത് സത്യം മരുന്നിൽ നിന്ന് ഒരു മോചനം ആണ് നാമജപം കണ്ണന്റെ കഥകൾ കേൾക്കുക പുരാണപാരായണം e

  • @CheSoHariThekkenThoughts
    @CheSoHariThekkenThoughts 11 месяцев назад +16

    എല്ലാവരും കേൾക്കേണ്ട വാക്കുകൾ ..അഭിനന്ദനം

  • @radhikanair622
    @radhikanair622 9 месяцев назад +1

    പുതിയ കാഴ്ചപാട് ,superb quality ❤❤❤

  • @gangaganga1111
    @gangaganga1111 11 месяцев назад +7

    നല്ല അവതരണം കേട്ടു കഴിഞ്ഞപ്പോൾ ഒരു നല്ല എനർജി കിട്ടിയ തോന്നൽ വരും തലമുറ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ നന്നായി വിവരിച്ചു 👍👍👍💐

    • @lalut.g.9187
      @lalut.g.9187 11 месяцев назад

      Hare krishna survum krishnarpanamasthu🙏 🌹

  • @AbdulKalam-ff7st
    @AbdulKalam-ff7st 10 месяцев назад +2

    ഇങ്ങനെയുള്ള അറിവുകൾ എല്ലാവരിലേയ്ക്കും എത്തിയാൽ തന്നെ നമ്മുടെ ഇന്നനുഭവിക്കുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാവും

  • @deepasanthosh7596
    @deepasanthosh7596 10 месяцев назад +3

    കുറഞ്ഞ സമയംകൊണ്ഠ് എല്ലാവിധ വിഷയങ കൈകാരൃ ചെയ്തു❤🎉

  • @santhinair8433
    @santhinair8433 10 месяцев назад +3

    🙏 Padanamaskkarangal 🙏 Sister...🙏🙏 Hare...🙏 Saranam 🙏🙏

  • @nidheeshp6461
    @nidheeshp6461 3 месяца назад +1

    ഹരേ കൃഷ്ണ❤

  • @annalakshmi5707
    @annalakshmi5707 10 месяцев назад +2

    നമസ്കാരം മാതാജി 🙏🙏🙏

  • @artistgopan.g.chavaradevarts
    @artistgopan.g.chavaradevarts 11 месяцев назад +18

    ഹരേ കൃഷ്ണ.... കൃഷ്ണ കൃഷ്ണ,........ നമ്മൾ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ, വളരെ ഹൃദ്യമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു....... എല്ലാവരും കേൾക്കുക.......

  • @KrishnaGeetha-tt2pl
    @KrishnaGeetha-tt2pl 10 месяцев назад +1

    🙏🙏🙏🙏🙏Hare Krishna 🙏🙏🙏

  • @jayakamalasanan9008
    @jayakamalasanan9008 11 месяцев назад +2

    ❤ കുറച്ചല്ല കൂടുതൽ മനസ്സിലായി
    നന്ദിന മസ്കാരം

  • @rajij8366
    @rajij8366 10 месяцев назад +2

    സർവ്വം കൃഷ്ണർപ്പണം ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🌺

  • @RajaniRejiunni
    @RajaniRejiunni 3 дня назад

    നമിച്ചു ഇതുവരെ കേൾക്കാത്ത കാര്യങ്ങൾ മനസിലാക്കിത്തന്നതിനു nanni

    • @RajaniRejiunni
      @RajaniRejiunni 3 дня назад

      നമസ്കാരം മാതാജി 🙏🙏🙏

  • @parvathiraman5350
    @parvathiraman5350 11 месяцев назад +5

    Great mam
    പുതിയ അറിവുകൾ ലഭിച്ചു🙏🙏🙏💐💐💐💐

  • @santhagmemanabalan1776
    @santhagmemanabalan1776 7 месяцев назад +3

    ഹരേ കൃഷ്ണ.... 🙏🙏🙏 ഈ പ്രഭാഷണം ദിനവും കേട്ടാൽ തന്നെ ശരീരത്തിൽ ഊർജം നിറയും..... 🙏

  • @sajjewvadumkoottil7159
    @sajjewvadumkoottil7159 10 месяцев назад +2

    സുകൃതമീ ജീവിതം 🙏🙏🙏

  • @abinavabinav8285
    @abinavabinav8285 11 месяцев назад +8

    ഈ സംഭാഷണം കേൾക്കാൻ കഴിഞ്ഞത് എന്റെ ജന്മ പുണ്യം🙏🙏🙏🙏🙏

  • @karthicktechnology2531
    @karthicktechnology2531 10 месяцев назад +2

    Excellent speech madam

  • @sanuts1808
    @sanuts1808 11 месяцев назад +3

    ഒരുപാട് ഉപകാര പ്രദമായ നല്ല ആശയങ്ങൾ വളരെ ലളിതമായി പറഞ്ഞു തന്നു🙏

  • @remaravindran2429
    @remaravindran2429 11 месяцев назад +4

    Great Super Speech, Ohm Namo Narayanaya Ohm Namo Bhaghavathe Vasudevaya Nama 🙏🙏🙏🙏🙏🙏🙏

  • @nishamp440
    @nishamp440 11 месяцев назад +4

    ഒരുപാട് നന്ദി 💞💞💞

  • @AswathyRaj-l5b
    @AswathyRaj-l5b 11 месяцев назад +3

    Ee kaliyugathil bhaktharku vendi easwaran thanne ayakunnatha thankale pole ulla jeevathmakale hare Krishna 🙏🙏🙏🙏

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 11 месяцев назад +1

    ഓം അച്യുതായ നമഃ ഓം അനന്തായ നമഃ ഓം ഗോവിന്ദായ നമഃ ❤️🙏രാധാകൃഷ്ണന്മാർ എല്ലാവരെയും അനുഗ്രഹിക്കട്ടെ 😊🙏

  • @ravisathi8818
    @ravisathi8818 11 месяцев назад +8

    അഭിനന്ദനങ്ങൾ വളരെ നല്ല അറിവുകൾ കിട്ടി

  • @empadmakumar4388
    @empadmakumar4388 8 месяцев назад +1

    Hare Krishna guruvayurappa saranem

  • @devanandhinikrishna8297
    @devanandhinikrishna8297 11 месяцев назад +2

    Ellarum kelkkende prabhashanam......Ethra manoharamayittanu chechiyithu avatharippichathu....Pettennu theernnu poyi....Eniyuminiyum kettirikkan thonni pokunnu.....Sathyam paranjhal amrithu kazhicha anubhoothi....Abhinandhananghal chechi......Love you sooooooooooooooo much....❤️❤️❤️❤️❤️❤️❤️❤️❤️💖💖💖💖💖💖💖💖💖🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sulochanav8342
    @sulochanav8342 11 месяцев назад +1

    സത്യം - ഞാനും ഒരു അനുഭവസ്ഥയാണ്‌ -

  • @jyothyasha3902
    @jyothyasha3902 11 месяцев назад +1

    എല്ലാവരും കേൾക്കേണ്ട പ്രഭാഷണം ഇതുപോലെ നല്ല അറിവുകൾക്കായി കാത്തിരിക്കുന്നു സർവ്വം രാധാകൃഷ്ണാർപ്പണമസ്തു🙏🙏🙏

  • @minirajmohan7676
    @minirajmohan7676 9 месяцев назад +1

    Om Sree Gurubhyo Namaha 🙏 Hare Krishna 🙏 Radheshyam 🦚

  • @PremaChandran-ws7yi
    @PremaChandran-ws7yi 11 месяцев назад +5

    Avatharanam super ❤❤❤

  • @geethapillai5775
    @geethapillai5775 11 месяцев назад +1

    Thank you nalla Prebhashanam 🙏👌👍

  • @remaravindran2429
    @remaravindran2429 11 месяцев назад +2

    Hare Krishna Krishna Krishna hare hare, Nalla Simple Understood Prabhashanam 💯👌🙏

  • @abhineshc4901
    @abhineshc4901 11 месяцев назад +4

    നല്ല വാക്കുകൾ 🙏

  • @sahadevanchelakkad2392
    @sahadevanchelakkad2392 3 месяца назад

    Namaskaaram 🙏🙏🙏

  • @arungd9621
    @arungd9621 11 месяцев назад +3

    🙏🏻🙏🏻🙏🏻❤️❤️👏👏എല്ലാവരും കേൾക്കണം മനസിലാക്കണം ഹരേ കൃഷ്ണ

    • @vijayakumarid599
      @vijayakumarid599 11 месяцев назад

      ഈ പ്രഭാഷണം എല്ലാവരിലും എത്തണം.

  • @tharun47
    @tharun47 10 месяцев назад +2

    സുഗന്ധം പരത്തുന്ന പ്രഭാഷണം. ഇതൊരു പ്രചോദനം ആകട്ടെ നല്ലത് 🙏

  • @shinysasi6090
    @shinysasi6090 10 месяцев назад

    HareKrishna 🙏 excellent and tbanku very much May God bless U 🙏❤️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @sivakami5chandran
    @sivakami5chandran 11 месяцев назад +3

    Great great great great great great great excellent outstanding teaching awesome feel 💯👏👏👏👏🙏🙏🙏🙏🙏🙏🙏🙏💞💞💞💞💞💞💞

  • @sajjadcastro4247
    @sajjadcastro4247 11 месяцев назад +4

    നല്ല പ്രഭാഷണം ആശംസകൾ ❤

  • @rethygkumar1177
    @rethygkumar1177 11 месяцев назад

    Nalla. Prephashanam. Kettirikkan. Sughamud. 🙏🙏🙏

  • @Sreelekha-zi7zo
    @Sreelekha-zi7zo 10 месяцев назад +2

    harekrishna❤❤❤❤❤

  • @rejanikgireesh3102
    @rejanikgireesh3102 11 месяцев назад +2

    Valare valare valare nalla arivukal....uthamamaaya vaakkukal....
    Veendum veendum kelkkan rhonnum

  • @surendranpv9545
    @surendranpv9545 11 месяцев назад +2

    Best sound ketirunnu pokum

  • @balankundoly8658
    @balankundoly8658 2 месяца назад

    I will tell you again super conversation

  • @GeethaPc-b4f
    @GeethaPc-b4f 5 месяцев назад

    നല്ല പ്രഭാഷണം

  • @premarajaratnam-ko1fh
    @premarajaratnam-ko1fh 8 месяцев назад

    Namaste madam 🙏🙏🙏🙏

  • @ushakurup1267
    @ushakurup1267 11 месяцев назад +1

    Hare Rama Hare krishna Krishna Krishna hare hare 🙏🙏🙏

  • @girijaprasad9459
    @girijaprasad9459 11 месяцев назад +1

    ഓം നമോ: ഭഗവതേ വാസുദേവായ🙏🙏🙏🙏🙏🙏🙏

  • @vaikundambhagavatam
    @vaikundambhagavatam 11 месяцев назад +2

    🙏🌹നമസ്കാരം 🌹🙏ഹരേ കൃഷ്ണാ 🌹🙏

  • @pcprathibha
    @pcprathibha 2 месяца назад +1

    ഇതുവരെ ഞാൻ ഇതുപോലൊരു പ്രഭാഷണം കേട്ടിട്ടില്ല. എന്തോ ദേവീ പുണ്യം എന്നു വിചാരിക്കുന്നു മേലിലും താങ്കളുടെ പ്രഭാഷണം കേൾക്കാൻ കഴിയണേ എന്നു പ്രത്ഥിക്കുന്നു

  • @athirarahul5192
    @athirarahul5192 11 месяцев назад +7

    എല്ലാവരിലും എത്തേണ്ട അറിവുകൾ ❤️ചേച്ചീ ❤️അഭിമാനം ❤️

  • @kumaransurendran7899
    @kumaransurendran7899 10 месяцев назад +1

    നന്നായി 🙏🙏

  • @gangadevidevi6860
    @gangadevidevi6860 11 месяцев назад +5

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏🙏

  • @SindhuPrakash-eh8ep
    @SindhuPrakash-eh8ep 11 месяцев назад +1

    Thank you mam for sharing such a worthy speech 🎉🎉

  • @sindhuanilkumar4295
    @sindhuanilkumar4295 11 месяцев назад +1

    Hare Krishna 🙏 Amazing talk 😇 Thank you for sharing 🙏💐

  • @balankundoly8658
    @balankundoly8658 2 месяца назад

    Very good information

  • @kunchusahadevanpillai8043
    @kunchusahadevanpillai8043 10 месяцев назад +2

    ❤Hari Om krishnaa🙏🥰

  • @vidhyaunnikrishnan9845
    @vidhyaunnikrishnan9845 11 месяцев назад +1

    Well said .. 😊 Very informative 😊

  • @vanajan8346
    @vanajan8346 11 месяцев назад +1

    ഹരേ കൃഷ്ണാ...ഗുരുവായൂരപ്പാ...ശരണ൦...🙏🙏🙏🙏👌👌👌👏👏👏👏💐💐💐💐👑👑👑👑.ഗ൦ഭീര൦ ❤❤❤പ്റഭാഷണ൦❤❤

  • @rusha7263
    @rusha7263 10 месяцев назад +1

    Veey informative. More and more waiting

  • @rajeevappukuttan8618
    @rajeevappukuttan8618 4 месяца назад

    Thank you ❤🙏

  • @leenanair6667
    @leenanair6667 11 месяцев назад +3

    Hare Krishna 🙏🏻🙏🏻🙏🏻

  • @renukavasunair4388
    @renukavasunair4388 11 месяцев назад +1

    എല്ലാ സജ്ജനങ്ങളും ഭാഗവതം പാരായണം ചെയ്യാൻ ഭഗവാൻ അവസരമൊരുക്കും പിന്നെ അവർക്ക് എന്തു വേണം എന്തു വേണ്ട ഏല്ലാം ഒരുപോലെ

  • @bahuldoni
    @bahuldoni 11 месяцев назад +2

    Nanyitund nalla avatharanam

  • @vidhuvinod3916
    @vidhuvinod3916 11 месяцев назад

    Beautiful speech, thank you Ma’am!

  • @sivagamisoumyasomanathan57
    @sivagamisoumyasomanathan57 11 месяцев назад +1

    Thank you for the valuable information ❤

  • @prabharao8147
    @prabharao8147 11 месяцев назад +1

    Very nice.... valuable msg...superb

  • @sathisrikumar359
    @sathisrikumar359 11 месяцев назад +1

    Excellent speech Madam👍👍👌❤️

  • @kmnairpld2kmnairpld2-bo7gu
    @kmnairpld2kmnairpld2-bo7gu 10 месяцев назад +1

    Great, 👍🙏

  • @RemaniMt-vm1fc
    @RemaniMt-vm1fc 9 месяцев назад +2

    ഇതുവരെ കേൾക്കാത്ത കാര്യങ്ങൾ പറഞു മനസിലാക്കി

  • @babygirijasajeevan9104
    @babygirijasajeevan9104 11 месяцев назад +1

    Hare Rama Hare Rama Rama Rama Hare Hare Hare krishna Krishna Krishna Hare Hare🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @indhu9878
    @indhu9878 11 месяцев назад +2

    ഹരേ ഗുരുവായൂരപ്പാ 🙏🙏🙏

  • @MrRvnadhan
    @MrRvnadhan 10 месяцев назад

    Up vasam bhaga vanodu kudi yirukkuga. Not foregoing food.😊

  • @vinitharajan1184
    @vinitharajan1184 11 месяцев назад +4

    Hare Krishna❤🙏

  • @aardraanil.l176
    @aardraanil.l176 11 месяцев назад

    വളരെ നല്ല പ്രഭാഷണം. 🙏🏻🥰

  • @krishnachandranvengalloor965
    @krishnachandranvengalloor965 11 месяцев назад

    Thank you mam for your worth full speech.I used to attend bhagavatha SAPTAHAM.Any way it’s also a healthy speech.Lord Krishna bless you 🙏🏻

  • @souparnikakb5753
    @souparnikakb5753 11 месяцев назад +1

    നല്ല പ്രഭാഷണം ☺️

  • @radhamanikrishnankutty3998
    @radhamanikrishnankutty3998 11 месяцев назад +1

    ഹരേ കൃഷ്ണ 🙏വളരെ സന്തോഷം 🙏

  • @sreekalal8718
    @sreekalal8718 11 месяцев назад +1

    Very informative. Namaste

  • @RakhiKabani
    @RakhiKabani 11 месяцев назад +2

    Great speech 🙏

  • @padmavathikr2088
    @padmavathikr2088 11 месяцев назад +1

    Thanks ma om Namo Bhagavathe Vasudevaya 🙏

  • @santhac6557
    @santhac6557 11 месяцев назад +1

    🙏Deveebhakthakku namaskaram

  • @fousiakalapatt8872
    @fousiakalapatt8872 11 месяцев назад +4

    Great great speech …അറിവിന്റെ പ്രഭാഷണം ❣️അഭിമാനം ❣️

  • @DicheshPp
    @DicheshPp 10 месяцев назад +1

    Super.mam

  • @Unicornrthompson2006
    @Unicornrthompson2006 11 месяцев назад +1

    Valare nalla prabhashanam

  • @Comiscrossverse
    @Comiscrossverse 11 месяцев назад +2

    Nalla vakkukal

  • @dhilipkumar1561
    @dhilipkumar1561 11 месяцев назад

    അഭിനന്ദനങ്ങൾ.🙏🏻🙏🏻🙏🏻👍🏻

  • @satheeshbabu6761
    @satheeshbabu6761 5 месяцев назад

    Great👍

  • @janakyeaswar7872
    @janakyeaswar7872 11 месяцев назад

    You are very great madam.excellent.

  • @sujayakumari1255
    @sujayakumari1255 11 месяцев назад +1

    Nalla arivu pakarnnu thannu

  • @sreekala3010
    @sreekala3010 11 месяцев назад

    OM NAMO Bhagavate Vasudevaya Namah 🙏🌷🕉

  • @HMDubbingStudios
    @HMDubbingStudios 11 месяцев назад +2

    Nalla prabhashanam