X | MALAYALAM SHORTFILM | AMEERSHA | SELIN | ANCY | SHA MEDIA |

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 473

  • @Karthikkichu123
    @Karthikkichu123 Год назад +253

    ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാതെ പഴയ കാലത്തേക്ക് ഈ ഷോർട് filim kond poyi💔🥀

  • @rajeshnrupa5009
    @rajeshnrupa5009 Год назад +106

    ഇട്ടേച്ചു പോയവർക്ക് അറിയില്ല വേദനിച്ച മനസിന്റെ വേദന കണ്ണ് നിറഞ്ഞ് പോയി

  • @anchu_anchi
    @anchu_anchi Год назад +913

    എത്ര കാലം കൂടെ ഉണ്ടായി എന്നല്ല എത്രത്തോളം മനസിലാക്കി എന്നതാണ് വേണ്ടേ 😇🍃

  • @my.Dreams07
    @my.Dreams07 Год назад +487

    കാരണം പോലും അറിയാതെ പിരിയുന്ന ചില ആത്മാർത്ഥ പ്രണയങ്ങൾ ഉണ്ട്.. കാലതിന്ന് പോലും മായ്ക്കാൻ കഴിയാത്ത ഓർമകൾ സമ്മാനിക്കുന്നവ.. 🙂

  • @midhunmm4814
    @midhunmm4814 Год назад +299

    എത്ര വിശാലമായ ഒരാളുമൊത്തുള്ള നിമിഷങ്ങളാണ് കേവലം "X" എന്ന ഒറ്റ അക്ഷരത്തിലോട്ട് ചുരുങ്ങുന്നത്....🙂💔

  • @anshada2318
    @anshada2318 Год назад +251

    ഒരുപാട് ദൂരം കൂടെ നടന്നിട്ട് അവസാനം ഒറ്റക്ക് നടക്കേണ്ടി വരുന്ന അവസ്ഥ....🙂

  • @Binesh-dl1ww
    @Binesh-dl1ww Год назад +51

    പെണ്ണിന്റെ പ്രണയത്തെ പോക്കിപ്പിടിച്ചു ഒലിപ്പീരു story ഉണ്ടാക്കുന്നവർ ഇതൊന്നു കാണണം...!! ആരും കാണാത്ത,, അനുഭവിച്ചവർക്ക് മാത്രം അറിയുന്ന life time... ഈ 12 min ഉള്ളിൽ ഒതുക്കി കാണിച്ചു കൊടുത്ത നിങ്ങളെ സമ്മതിക്കണം 🔥🔥👍👍

  • @studygoodbebettershowgood6709
    @studygoodbebettershowgood6709 Год назад +48

    അവളെ തിരിച്ചു life-ൽ വിളിക്കാതെ ഇരുന്നത് ആണ് ഇതിൽ പൊളി seen💥

  • @chikkusreerag1217
    @chikkusreerag1217 Год назад +9

    ഒരിക്കലും പൂവണിയില്ല എന്നുറപ്പുള്ള ഒരു വലിയ പ്രതീക്ഷയുണ്ട് മനസ്സിൽ ആ പ്രതീക്ഷയിലാണെന്റെ ജീവിതവും

  • @fathimashahila6353
    @fathimashahila6353 Год назад +131

    സ്നേഹം നഷ്ടപ്പെട്ടാൽ തിരിച്ചെടുക്കാൻ കഴിഞ്ഞെന്നിരിക്കാം.. പക്ഷെ വിശ്വാസം.. ഒരിക്കൽ നഷ്ട്ടപെട്ടാൽ പിന്നെ തിരിച്ചെടുക്കാൻ പോലും തോന്നില്ല... അവന്റെ ഒരു പിൻവിളിക്കായി അവളും കൊതിക്കുന്നുണ്ടാകും... പക്ഷെ പ്രണയം കൊണ്ട് മുറിവേറ്റ അവൻക്ക് അതിന് ഒരിക്കലും കഴിയില്ല....
    അവൻ പറഞ്ഞ പോലെ ഓർമകൾ ആണ് ചില നേരങ്ങളിൽ മനുഷ്യന്റെ പിടി നഷ്ടപ്പെടുത്തുന്നെ.... തീ പോലെ അത് ചില സമയം മൊത്തം എരിച്ചു കളയും... ആ വേദനിയിൽ നിന്നൊരു മോചനം ഇല്ലാതെ....... 💔

  • @AkshayKumar-sb4sc
    @AkshayKumar-sb4sc Год назад +20

    ജീവിതം ചിലപ്പോ ഇങ്ങനെയാണ് കാലം മാറുന്തോറും മനുഷ്യർ മാറിക്കൊണ്ടിരിക്കും പക്ഷെ ഓർമ്മകൾ ഇങ്ങനെ മായാതെ കിടക്കും. This shortfilm travel me to my past days 💔

  • @vargheseantonyv.b.2265
    @vargheseantonyv.b.2265 Год назад +210

    its a great example that if you hurt someone you love... you may never get them back even if they still loves..... Because they are scared of the pain...... So if you love someone.... No matter what don't leave them

  • @mraegon1931
    @mraegon1931 Год назад +60

    എന്റെ ജീവിതത്തിൽ ഉണ്ടായ യഥാർത്ഥ സംഭവം 💔🙂

  • @mrananthu-vl6db
    @mrananthu-vl6db Год назад +19

    ഓർമ്മകളാണ് നമ്മളെ ഓരോ സെക്കൻഡും കൊന്നു കൊണ്ടിരിക്കുന്നത് 🦋😊

  • @alanjoseph79
    @alanjoseph79 Год назад +18

    Beautifully created. 🙌❤️ Hats off to the team. 👏👏 ആദ്യം കണ്ടെപ്പോ.. ഓവർ ആക്കി... പൈങ്കിളി ആകുവോ എന്നൊരു doubt ഉണ്ടായിരുന്നു... പക്ഷേ.. അവസാനം വരെ കണ്ടപ്പോഴാണ്... ഒരു സമാധാനം ആയെത്. ഒരു ഗുഡ് ഫീൽ. 😌💖

  • @rijeshcp5219
    @rijeshcp5219 Год назад +10

    ശരിക്കും പ്രധീക്ഷയില്ലാതെയാണ് കണ്ടത് but pwoli Realistic aayittunddd

  • @meeraalhajimi2778
    @meeraalhajimi2778 Год назад +5

    ഈ ബ്രക്കപ്പ് എന്നു പറയുന്നതൊക്കെ കേൾക്കാൻ നല്ല രസമാ.... പക്ഷെ ആ സമയങ്ങളിലൂടെ കടന്നു പോയവർക്ക് മാത്രം അത് എത്രമാത്രം കഠിനമേറിയതാണെന്നു അറിയുകയുളൂ..painfull ann ഫുഡ്‌ കഴിക്കാനും പറ്റില്ല, ആരോടും സംസാരിക്കാനും പറ്റില്ല, ഓർമ്മകൾ ഒരിക്കലും നമ്മെ വിട്ട് പോകില്ല.. 🥺🥺ആ recover avan ഒരുപാട് time എടുത്ത്...

  • @Ancyachu2305
    @Ancyachu2305 Год назад +5

    Nice... കുറച്ച് വിഷമം തോന്നിയെങ്കിലും,ee ചെയ്തത് thanneya നല്ലത്,,, നമ്മളെ വേണ്ടാന്ന് പറഞ്ഞു പോയവർ തിരിച്ചു വന്നാലും പിന്നേ accept ചെയ്യണ്ടാ...

  • @suneerbabu07
    @suneerbabu07 Год назад +109

    അടിപൊളി . II nd Part ഉണ്ടാവുമോ ആവോ ? നിങ്ങളെക്കൊണ്ട് പറ്റും ചെയ്യു . 11nd . പ്രതീക്ഷിക്കാത്ത twist അവസാനം ♥️♥️♥️

  • @ayishakallu4070
    @ayishakallu4070 Год назад +259

    ഞാൻ അമീർഷായുടെ എല്ലാ short film ന്റെയും second part വേണം എന്ന് ആഗ്രഹിച്ചിട്ടുണ്ട്. But ഇതിന്റെ ആഗ്രഹം ഇല്ല. അവളെ കളഞ്ഞിട്ട് പോയതാണ് എനിക്ക് ഇഷ്ട്ടയത് climax കണ്ടപ്പോൾ 😔😔😔

  • @akshaykumar6547
    @akshaykumar6547 Год назад +70

    പലരുടെയും ജീവിതത്തിൽ ഇണ്ടായ യഥാർത്ഥ സമ്പവം 💔

    • @I_lic
      @I_lic Год назад

      Yep...

  • @allinonezone2464
    @allinonezone2464 Год назад +31

    സത്യം ആണ് നമ്മളെ കൂടെ ഒരുപാട് കാലം നടന്നിട്ട് പെട്ടെന്ന് ഒരു ദിവസം നമ്മളെ വിട്ട് പോവാ..അപ്പം നമ്മൾ എത്ര വേദന അനുഭവിച്ചാലും അവർക് അതു മനസ്സിലാവില്ല .... പോയ ഓരോ നിമിഷവും അവരുടെ ഓർമകൾ നമ്മളെ തളർത്തും . അവരോ ഹാപ്പി ആയി നടക്കും .. കുറേ കാലം നമ്മൾ സങ്കടം പെട്ട് നടക്കും. But ellathinm oru ending indaavum നമ്മുടെ വില mansailkkna ഒരു ദിവസം വെറും ...nammuk ഉള്ളത് നമ്മളെ വിറ്റ് orikklam povillaa..athmarthatha illathavar koode illathilm nallth povunatha. . .nmmde Vila mnslkki avar thirichu vannalm accept chyyrth orikalm bczz trust ath poil pne 2 nd chance kodthittim avrde swabhvm maaran povnillaa🙂 accept chyynd irikubol aanu avarude tett avar mnskki iniyulla jivithamenkilm nallthpole aareyum veshamipikathe munnot ponm ennu thonnaa.. ...🙂

  • @hydrayt6050
    @hydrayt6050 Год назад +6

    അവൾ ഇന്നും ഒരു നോവാണ്... എന്തിന് അവൾ bii പറഞ്ഞു പോയെന്നോ ഒന്നുമിണ്ടാതെ പോയെന്നോ അറിയില്ല... ഇന്ന് ലോകത്തിന്റെ മറ്റൊരു കോണിൽ അവൾ എല്ലാം മറന്നു ജീവിക്കുണ്ടെന്ന് മാത്രം എനിക്ക് അറിയാം.. എല്ലാ നോവും എന്റെ ചെറു പുഞ്ചിരിയിൽ മാത്രം എന്നും ഒതുങ്ങിരിപ്പാണ്.. ആരോടും പരിഭാവമോ ദേഷ്യമോ വെറുപ്പോ ഇല്ല.... അതിന് പറ്റിയിരുന്നേൽ ഇന്ന് ഞാൻ അവളെ മറന്നേനെ.. Each moment i missed her... 🙂 എല്ലാം ഒരു സിനിമ പോലെയാണ്. കഥയുള്ള ജീവിതം നിറഞ്ഞ ഒരു സിനിമ 🙂✨️

  • @muhammedshafy8269
    @muhammedshafy8269 Год назад +1

    അങ്ങനെ മറ്റൊരാൾക്ക് വേണ്ടി പോയതെല്ലെങ്കിൽ കൂടിയും റീസൺ അറിയാതെ പോയപ്പോ സാഹചര്യങ്ങൾ ആണോ എല്ലേ മടുത്തിട്ട് ആണോ എന്ന് ഉള്ള ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ കിടന്ന് അലട്ടുന്നുണ്ടായിരുന്നു.... ഇന്നും ആ വേദന ഉള്ളിൽ കിടക്കുന്നത് കൊണ്ടാവാം ഇത് കണ്ടപ്പോൾ ഒരിക്കൽ എങ്കിലും ഇത് പോലെ ഒന്ന് തിരിച്ചുവന്ന് സംസാരിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു... കൊതിക്കുന്നു. ഒരുപ്പാട് ഇഷ്ട്ടപ്പെട്ട... കൂടെ ജീവിക്കണം എന്ന് ആഗ്രഹിച്ച ആൾ കൂടെ ഇല്ലാതെ ആയപ്പോ, സ്വപ്നത്തിൽ എവിടെയോ കണ്ട ഒരു കാര്യം ഇന്ന് ഈ ഷോർട്ട് ഫിലിമിലൂടെ അവതരിപ്പിച്ചപ്പോൾ ഒരുപാട് സന്തോഷമായി... ❤️
    തിരിച്ചു വരില്ല എന്നറിഞ്ഞുകൊണ്ടും ഇന്നും ആ ഓർമകളിൽ ജീവിക്കുന്നു...
    Tnx tooo ANCY SINDHU 😍

  • @aromals580
    @aromals580 Год назад +2

    ഈ കഥയിലെ നായകനെ പോലെ ആകണം എന്ന് ആഗ്രഹിച്ചു നടക്കുന്ന ഒത്തിരി ചെറുപ്പക്കാർ ഉണ്ട്. പക്ഷെ നമ്മൾ സ്നേഹിച്ച പെണ്ണ് നമ്മടെ മുന്നിൽ ഒന്ന് കരയുമ്പോ സഹിക്കാൻ പറ്റില്ല. അത് വേറെ ഒന്നും കൊണ്ടല്ല അത്രക്ക് സ്നേഹിച്ചോണ്ടാ. വർഷം 2ആകാറായി ഒരു ബ്രേക്ക്‌ up എനിക്ക് ഉണ്ടായിട്ട്. പക്ഷെ ഇപ്പോഴും അവൾക്ക് പകരം ആകാനോ അവളുടെ ഓർമകളെ മയ്ക്കാനോ എനിക്ക് കഴിയുന്നില്ല. ഒറ്റ പ്രാർത്ഥനയെ ഉള്ളൂ. അവൾ ഹാപ്പി ആയി ജീവിക്കണം എന്നത് മാത്രം. 🥺😍🫂

    • @sreekutty5251
      @sreekutty5251 3 месяца назад +1

      Ningale pole ulla aalkar oke ipazhum undo…nalla manasaanu iyalde..

  • @fathimafarhana8916
    @fathimafarhana8916 Год назад +2

    Exactly... Sharkyum ith kandappo kayinj poyathoke oorma varunnu... Miss youh daah....

  • @azharudheenrahim
    @azharudheenrahim Год назад +7

    6+വർഷം സ്നേഹിച്ചിട്ടു ഒരു വാക്ക് പോലും പറയാതെ എങ്ങോ പോയി മറഞ്ഞു. എന്തിനാ പോയതെന്ന് ഇന്നും അറിയില്ല, അറിയാൻ ശ്രമിച്ചെങ്കിലും മറുപടി കിട്ടിയില്ല. 7 വർഷങ്ങൾക്കു ശേഷം കണ്ടപ്പോൾ മുഖത്തുപോലും നോക്കാൻ അവൾക്കക്കുന്നില്ല.😊

  • @suhasuhara137
    @suhasuhara137 Год назад +13

    ഓർമ്മകൾക്ക് മരണമില്ല.. ശരീരം മണ്ണിൽ ലയിക്കുന്നത് വരെ.,

  • @OWLGAMING4266
    @OWLGAMING4266 Год назад +4

    Chathichavare thirinje nokkathe nadakkanam aa nadatham enikkishttappett ❤️

  • @mysteryworld5286
    @mysteryworld5286 Год назад +9

    Evide okkeyo relatable anu. Ente life um ayi 🌝

  • @Adi-v1t
    @Adi-v1t Год назад +4

    ഒരിക്കൽ ചതി ഏറ്റുവാങ്ങിട്ടും അന്ന് ക്ഷെമിക്കണം എന്ന് തോന്നിയപോൾ ക്ഷെമിച്ചിട്ടും ........ രണ്ടാമതും ചതിക്കുകയായിരുന്നു എന്ന് അറിയുമ്പോൾ ഉണ്ടാകുന്ന വേദന മനസ്സിനെ മാത്രമല്ല തളർത്തുന്നത് ജീവനോടെ ചിതയിലിട്ട് കത്തിക്കുമ്പോൾ പോലുംകാണില്ല ആഹ്ഹ് വേദനയുടെ azham....... 🙂💔

    • @sreekutty5251
      @sreekutty5251 4 месяца назад

      Enik angane oru second chance kitiyila 😢 kitiyirunnenkil njan onnum repeat cheyyila munpathekal avne snehikumayirunnu…but he didn’t fogive me …ipazhum avne orth erinju theerunnu njan…ennenkilum enod ulla ishtam munp ulla pole aavan pray cheyyind kore😢oru chance enik kitiyirunnenkil

  • @suhailom1751
    @suhailom1751 Год назад +36

    ഒരുത്തന്റെ കൂടെ പോയവരെ ഒപ്പം കൂട്ടരുത് .
    പക്ഷെ കുടുംബ സാഹചര്യം കൊണ്ട് പോയവരെ എന്ത് ചെയ്യണം ? 😊😊

    • @mrananthu-vl6db
      @mrananthu-vl6db Год назад

      Avru enthinna nammale ozhivakki poye ennu ariyathe egane anu bro

  • @aryalali
    @aryalali Год назад +14

    അവർ നമ്മൾ കാരണം കരഞ്ഞിട്ടുണ്ടെങ്കിൽ thats love. But എല്ലാം മറന്ന് തിരിച്ചു വരുന്ന ചില മനുഷ്യരുണ്ട്. തെറ്റ് എത്ര വലുതാണെങ്കിലും🙂me got a gem. He is the perfect man. അവൾക്ക് ഒരു ചാൻസ് കൊടുക്കാമായിരുന്നു എന്ന് ഇത് കണ്ടപ്പോ തോന്നി കാരണം ഞാൻ ഈ situation ഇൽ കടന്ന് പോയതാണ്. But he hold my hand again tightly🫂luv u anandhu💕

    • @abhirajdevil3500
      @abhirajdevil3500 11 месяцев назад +1

      Self respect ellathavarkku athu pattum.orikal nammalude trust break cheytha athu avade theernu

    • @thejaswininr1169
      @thejaswininr1169 11 месяцев назад +1

      Appo second chance koduthaa ellaam ok aavuo pls rply.. I'm confused

    • @sreekutty5251
      @sreekutty5251 4 месяца назад

      You are lucky…ellavarkum kitila angane oru chance…..

    • @sreekutty5251
      @sreekutty5251 4 месяца назад

      @@thejaswininr1169ok avunnavarum und…avar nammalodu cheythathinu sherikum regret cheyunnu enkil oru chance arkayalum kodukunnath nallatha…nammalde value manasilaki Ini orikalum cheyyila ennu urapu thannu maapu parayunnavark oru chance kodukam

    • @sreekutty5251
      @sreekutty5251 3 месяца назад

      @@thejaswininr1169avark cheythu poyathil regret undenkil urapayum oru chance kodukkam…ningalude value manasilaki anenkil mathram 😊chilapo oru chance kodthal pandathekal beautiful aavum aa relation…korch time edthalum😊

  • @molutty290
    @molutty290 Год назад +63

    ആരൊക്കെ പോയാലും ജീവനും തുല്യം സ്നേഹിക്കുന്ന ആളെ വിട്ട് പോകാൻ പറ്റില്ല 💕

  • @noofiyanoushad3917
    @noofiyanoushad3917 Год назад +2

    Super story ithilullathellam sheriyanu..

  • @manikandanmani5948
    @manikandanmani5948 Год назад +4

    "Ingane orupad neram koode nadannitte pne angg ottak nadakkan bayangara paadaa"🥺😭

  • @reshmasivakumarreshmasivak8104
    @reshmasivakumarreshmasivak8104 Год назад +5

    Super 👌👌👌👌👌👌2 nd part venam kettoiiii....

  • @mksparklesluv
    @mksparklesluv Год назад +1

    Awwah oru rekshayumillah
    😚❤

  • @joelgeorge3556
    @joelgeorge3556 Год назад +24

    A loud applause to Ancy Sindhu 👏
    Best is yet to come ♥️

  • @Smk-bs4py
    @Smk-bs4py Год назад +5

    എനിക്കു വേണ്ടി എഴുതിയ പോലെ തോന്നി പോയി..... 🙏

  • @arjunnair6960
    @arjunnair6960 Год назад +1

    എന്തിനാ മറക്കുന്നെ തന്നു പോയത് നല്ല ഓർമ്മകൾ ആണെകിൽ ഓർത്തുടെ 😊🤍

  • @abdullaabu9032
    @abdullaabu9032 Год назад +6

    എത്രയൊക്കെ വലിയ തെറ്റ്‌ ചെയ്താലും ആത്മാർത്ഥമായി സ്നേഹിച്ചവരോട് നമ്മൾ ക്ഷമിക്കും. അവരെ ഒരു നിമിഷം പോലും കുറ്റപ്പെടുത്താനോ വേദനിപ്പിക്കാനോ കഴിയില്ല

    • @Ananyaahhh30
      @Ananyaahhh30 Год назад +2

      Yep അവന് no പറഞ്ഞതിൽ നല്ല വിഷമം ഉണ്ട് പക്ഷെ അവൻ ആത്മാർത്ഥമായി സ്നേഹിച്ച അവൾ അവനെ അന്ന് മറ്റൊരുത്തനുവേണ്ടി തല്ലിയപ്പോളും ഒഴിവാക്കിയപ്പോഴും വേദനിച്ച അവന്റെ ഹൃദയത്തിന്റെ ഇനി ഒരു വേദന കൂടി താങ്ങാൻ ഉള്ള ശേഷി ഇല്ലാത്തതിനാൽ ആണ് അവൻ അവൾക്ക് വീണ്ടും ഒരു chance കൊടുക്കാഞ്ഞത്. പിന്നീട് ഒരിക്കൽ അവൾ വീണ്ടും ഇങ്ങനെ ചെയ്യതൽ ചിലപ്പോൾ അവന്റെ ഹൃദയത്തിന് അത് താങ്ങാൻ സാധിക്കില്ല. ഈ short film ന് പറ്റിയ ഏറ്റവും നല്ല ending തന്നെയാണ് ഇത്. ഇത് എല്ലാവർക്കും ഒരു പാഠം ആകട്ടെ.. 😌

  • @Rinsha-t2j
    @Rinsha-t2j Год назад +10

    Ameer ikka adipoli 😍❤️

  • @gokulsanthan7712
    @gokulsanthan7712 10 месяцев назад +1

    മനുഷ്യരല്ലേ മാറും മറക്കും!

  • @fiya5186
    @fiya5186 Год назад +71

    കണ്ടപ്പോ കരഞ്ഞു poyi🥺 ഞാനും ഈ സിറ്റുവേഷനിലൂടെ കടന്ന് പോയത് കൊണ്ടാകും 🥺💔

  • @xxxtentacion4366
    @xxxtentacion4366 Год назад +23

    🙃🍃💞സ്നേഹം യാച᭄ച്ചเ വാ͢ങ്ങരเത് അങ്ങനെ ക᭄ട്ടเന്നത് ഒര᭄ക്കലเ๐ ന᭄ലന᭄ൽക്ക᭄ല്ല 🙂❤‍🩹സ്ഥാനം ഇല്ലെന്നറ᭄ഞ്ഞാ͢ൽ വാദ᭄ച്ചเ ജയ᭄ക്കാൻ ന᭄ൽക്കരเത് മൗനമായ᭄ പ᭄ന്മാറ͢ണ๐ ☺️💔🍂

    • @anusreeanusree367
      @anusreeanusree367 Год назад

      ആര് പറഞ്ഞു യാചിച്ചു വാങ്ങി ഇഷ്ട്ടപ്പെടുന്ന പ്രണയം ഒരു കാലത്തും വിട്ടുപോവില്ല അതാണ്‌ സത്യം but അത് എല്ലാവർക്കും കിട്ടണം എന്നില്ല

    • @WayanadBag-lf7or
      @WayanadBag-lf7or Год назад

      Ee keyboard link tharavoo

  • @Pravyaahhh
    @Pravyaahhh Год назад

    ചില നിമിഷങ്ങൾ അത് നോട്ട് ബുക്കിലെ പേനയുടെ എഴുത് പോലെയാണ്!!🙌

  • @swag_squadd
    @swag_squadd Год назад +19

    Anubavichond irikkunna situation🙂.. Sherikkum kore visuals ullil. Koode maanj poyi... 💔jeevane pole ishtta ippolum avane... 😇.. But avanu ippo vere pennund... Ippolum ariyilla enthina vndann vach poyathenn... 🙂

  • @fahada.g
    @fahada.g Год назад +1

    എനിക്ക് ഇതേ പോലത്തെ സിറ്റുവേഷൻ ആയിരുന്നു എനിക്ക് എപ്പോളും അവളെ മറക്കാൻ പറ്റണില്ല 🥺

  • @TECHCATCHER
    @TECHCATCHER Год назад +10

    Nice one macha❤ 100% True Story❤ Real Heart touching one❤

  • @Sabena-c7e
    @Sabena-c7e Год назад +9

    കട്ട വെയ്റ്റിങ്ങ് 😘😘

  • @chandukrishnan5453
    @chandukrishnan5453 Год назад +6

    Poli short filim 😘❤️

  • @prakasan2898
    @prakasan2898 Год назад +44

    Heart touching story 2 'nd part venam ❤️💝😥😥😥

  • @sophiyamariyammathew6936
    @sophiyamariyammathew6936 Год назад +7

    Excellent story we will except 2nd part

  • @suhasuhara137
    @suhasuhara137 Год назад +2

    എല്ലാം മറന്ന് വരുകയായിരുന്നു.... ഇത് കണ്ടപ്പോ.. 😪

  • @ashhadrahmanm.p2897
    @ashhadrahmanm.p2897 Год назад +1

    Athmartham ayi prannayucha var arum onnichittillia 😊

  • @arunachu7802
    @arunachu7802 Год назад +10

    പൊളിച്ചു ബ്രോ അടിപൊളി കിടിലം 🤙🏻✨️💖🤗🔥

  • @radhikashybu9607
    @radhikashybu9607 Год назад +7

    Santhosham.🔥🔥🔥🥰

  • @tommy3952
    @tommy3952 Год назад +5

    Poli 🔥🔥💯

  • @thahsinasherin6878
    @thahsinasherin6878 Год назад +4

    This story got somany messages
    Feelings....,

  • @Dreams_travel_hub_48
    @Dreams_travel_hub_48 Год назад

    Ithiri story anenkilum njn anubavicha oru kadha pole thonni kandappo... Njn ee oru avsthayiloode kadannu poyappol orupad ... Manasilakitund ethra snehichalum nammal ennum oru avastha thanne annu

  • @maheswar9879
    @maheswar9879 4 месяца назад

    That was a Wonderful Decision....❤

  • @aswathisivakumar7763
    @aswathisivakumar7763 11 месяцев назад +2

    Make me cry 🥺

  • @shahanashahana4665
    @shahanashahana4665 Год назад +5

    Manassil thattunna dialogue anu ikka full💔🥺adiloli 🖤 🤍nxt part ndavoo

  • @nandanakrishnan9406
    @nandanakrishnan9406 Год назад +26

    Plus two kadhal nteyum living together nteyum baki episodes evideee.verum en prathishikunuu

  • @Anuhhh104
    @Anuhhh104 Год назад +2

    Adi poliyatto🥳

  • @hayasadr4271
    @hayasadr4271 Год назад +7

    A big fan of you ameer sha and sha media 😀😍

  • @sabnaibrahim9630
    @sabnaibrahim9630 Год назад +4

    Amii....waiting 💖💖💖

  • @shihabshihabkoovery
    @shihabshihabkoovery Год назад +11

    Waiting...❣️

  • @abhilashktynm8261
    @abhilashktynm8261 Год назад +3

    Waiting for ur nxt shrt film god bless uu🙌❤️

  • @ayishabi337
    @ayishabi337 Год назад +6

    Poli machanee🥰👍😁

  • @magicallake3239
    @magicallake3239 Год назад +4

    Adipoli ❤️

  • @Adithyan3272
    @Adithyan3272 Год назад +4

    Visual quality level 🔥❤️‍🔥

  • @gopika93
    @gopika93 Год назад +3

    Enthina aa chettane kalanjhe nalla sneham aayirunille.🙂⃢💔

  • @safnathasnisafnathasni4831
    @safnathasnisafnathasni4831 Год назад +8

    Waiting..... 😍😍💞💞

  • @sophiyamariyammathew6936
    @sophiyamariyammathew6936 Год назад +3

    Ikka pollichu😘😘😘😘😘🥰🥰🥰❤️❤️

  • @remoff7170
    @remoff7170 Год назад +17

    Some shorts are connected with my life🙂

  • @son941
    @son941 Год назад +13

    Kudos to the team ❤

  • @riyaroby3051
    @riyaroby3051 Год назад +6

    Same situation 😭😭💔💔

  • @aiswarya410
    @aiswarya410 Год назад +5

    Some second chances are too costly 🙌🏿

  • @Nasihaumaya
    @Nasihaumaya Год назад +2

    2 nd part🥲 venam tto adipoli 🥰

  • @Talapathygirl
    @Talapathygirl Год назад +6

    Nice bro❤️

  • @lekshminee3239
    @lekshminee3239 Год назад +5

    മറന്നു തൊടങ്ങിയതാ പക്ഷെ വീണ്ടും ഓർമിപ്പിച്ചു 🥲 ഇപ്പഴും വിശ്വയ്ക്കാൻ പറ്റുന്നില്ല അവൻ ഇട്ടിട്ട് പോയന്ന്. ഇത് എന്റെ കഥ ആണെന്ന് തോന്നുന്നു ഒരു ഡിഫറെൻറ് മാത്രം എവടെ അവൾ എന്റെ ലൈഫിൽ avn🥲

  • @aswathiirinave2902
    @aswathiirinave2902 Год назад +4

    Polichu ❤️

  • @pestwo
    @pestwo Год назад +5

    Sha ntee aa action adipoliii

  • @Warrior22118
    @Warrior22118 Год назад +5

    Ameersha u r very talented.

  • @bincybincy7734
    @bincybincy7734 Год назад +8

    Oru relationship il 3 math orale include cheyyathee nokkuga 🙂

  • @sharanyamk9189
    @sharanyamk9189 Год назад +4

    Powli❤️

  • @chaithra4282
    @chaithra4282 Год назад +5

    Awesome bro 👏

  • @JayasreeAntony-l8u
    @JayasreeAntony-l8u Год назад

    ഈ ഷോർട് ഫിലിം എൻ്റെ മനസ്സിനെവല്ലാതെ നോവിച്ചു

  • @misnafaizal9261
    @misnafaizal9261 Год назад +3

    This pain💔second part venam💕

  • @devangana573
    @devangana573 Год назад +4

    With him. Evideee👀👀👀👀 next epii

  • @habibabegum401
    @habibabegum401 Год назад +1

    Waiting for next episode 😊

  • @crazyvibe2099
    @crazyvibe2099 Год назад +1

    പൊട്ടൻ ലോക പൊട്ടൻ പൊട്ടന് ലോക പൊട്ടൻ 😀

  • @Wholovesmoon
    @Wholovesmoon Год назад +15

    Based on a true story 💔🙂

  • @aiswaryamolk.a2164
    @aiswaryamolk.a2164 Год назад +5

    It's better to never give anyone a second chance.......

  • @filuoosword4463
    @filuoosword4463 Год назад +6

    Edu kayinitte
    Ameersha ,ancy ,combo ,love story vanam

  • @annmaryshaji4454
    @annmaryshaji4454 Год назад +3

    Super ❣️

  • @prakasan2898
    @prakasan2898 Год назад +7

    Waiting 💝

  • @reshmiar-vw1zd
    @reshmiar-vw1zd Год назад +1

    Waiting to next episode 💞⌚❤️