ആഴക്കടലിൽ ഒരുദിവസം.. മുഴുവനെ വറുത്താലോ!! | Deep-sea Fishing & Cooking

Поделиться
HTML-код
  • Опубликовано: 10 апр 2022
  • Visit our website:fishingfreaks.in
    Click here to Subscribe:- bit.ly/2wtRgMR
    1.Part-1 കടൽ പന്നിയോ..കൊമ്പൻ സ്രാവോ പിടിച്ചില്ലങ്കിൽ നാളെ കാണാം😂- • അടുത്തത്‌ കാരി..വേണോ പ...
    2.Part -2 കടൽ പാമ്പും..അനാകോണ്ടയും..പിടിച്ചില്ല 😂 നേരം വെളുത്തു☺️- • Part -2 കടൽ പാമ്പും..അ...
    3.250/- രൂപക്ക് ഒരു കിടിലൻ ബോട്ട് യാത്ര 😍- • 250/- രൂപക്ക് ഒരു കിടി...
    4.മൃഗ...സ്നേഹികൾ...ഈ വീഡിയോ കാണരുത് 🤭- • 250/- രൂപക്ക് ഒരു കിടി...
    5.നാടും..നാട്ടു മാങ്ങയും..നല്ല നാടൻ മീനും.. ആഹാ അന്തസ്😋- • നാടും..നാട്ടു മാങ്ങയും...
    visit our website:fishingfreaks.in
    contact email: sebin.cyriac@gmail.com

Комментарии • 1 тыс.

  • @fishingfreaks
    @fishingfreaks  2 года назад +129

    Travel Partner Website:bookmytripholidays.com/tourpackages/Lakshadweep
    We would love to be in touch with you, kindly follow our social handles,
    Facebook: facebook.com/bookmytripholidays
    Instagram: instagram.com/bookmytripholidays.c/
    Twitter: twitter.com/bookmytripholi1
    Whatsapp:wa.me/message/T35IT72UCYBFH1
    WhatsApp & Call : +91 9847833777

  • @sheejareji4060
    @sheejareji4060 2 года назад +302

    എന്റെ സെബിൻ മോനേ... ഈ നോയമ്പ് വീടിന്റെ സമയത്ത് ഇത് ഞങ്ങളെ കാണിക്കണം😂😂😂 നിങ്ങൾ കൊതി പിടിക്കും നോക്കിക്കോ.. കഷ്ടാനുഭവ ആഴ്ച ഞങ്ങൾക്ക്.. അതുകൊണ്ട് മീന് ഞങ്ങൾക്ക് കഴിക്കാൻ സാധിക്കുന്നില്ല.. എങ്കിലും വളരെ മനോഹരമായിട്ടുണ്ട് ഇന്നത്തെ വീഡിയോ.. 🙏💚💚💚🙏

  • @toonz2d
    @toonz2d 2 года назад +269

    ഈ ആഴ്ച്ച 4 വീഡിയോ....അത് എന്തായാലും പൊളിച്ചു.....😍...വളരെ സന്തോഷം....🤩

    • @fishingfreaks
      @fishingfreaks  2 года назад +126

      Athe bro 4 video ❤️😍😍😍😍

    • @toonz2d
      @toonz2d 2 года назад +12

      @@fishingfreaks 💗💗💗😘

    • @ajeshbabu7600
      @ajeshbabu7600 2 года назад +5

      @@fishingfreaks Katta waiting

    • @anshithamahin7411
      @anshithamahin7411 2 года назад +2

      @@fishingfreaks keep going we will enjoy...

    • @lifelivingtech2539
      @lifelivingtech2539 2 года назад

      @@fishingfreaks 💝💞💖

  • @mukkuvanz
    @mukkuvanz 2 года назад +71

    😍😍😍🎣🎣🎣📸☮️🎼🎵ഒന്നും പറയാനില്ല Lakshadweep video പൊളി 🎶🎶📢😍😍😍😍

    • @fishingfreaks
      @fishingfreaks  2 года назад +14

      Thanks buddy ❤️❤️❤️❤️

  • @abinvinod3767
    @abinvinod3767 2 года назад +48

    Nice 2,3 ദിവസത്തെ കാത്തിരിപ്പാ. Poli sadhanam🔥

    • @fishingfreaks
      @fishingfreaks  2 года назад +20

      Thanks brooo😍😍😍😍😍

    • @abinvinod3767
      @abinvinod3767 2 года назад +15

      Brooo ആദ്യമായിട്ട എനിക്ക് ഒരു യൂട്യൂബർ എന്റെ കമന്റ്നു റിപ്ലൈ തരുന്നത്. Tnx sebin chetta😍

  • @techmeetvlogger7905
    @techmeetvlogger7905 2 года назад +91

    Sebin ചേട്ടാ അടിപൊളി Fishing🎣.. 🔥❤

    • @seemenlukku3969
      @seemenlukku3969 2 года назад +1

      ruclips.net/video/wAoIOlPibgc/видео.html

  • @mr.thenga__
    @mr.thenga__ 2 года назад +20

    ഇവിടുത്തെ സ്ഥിരം പ്രേക്ഷകർ ആരൊക്കെ...!! 😘😇💯

  • @sajeevsumanasan1035
    @sajeevsumanasan1035 2 года назад +4

    ഇന്നത്തെ fishing പൊളിച്ചു സെബിൻ ചേട്ടാ..... 😍😍💥💥
    ഇത് കാണുമ്പോൾ എനിക്കും പിടിക്കാൻ തോന്നുന്നു

  • @TomVadakkan
    @TomVadakkan 2 года назад +10

    First comment

  • @amrcreations5003
    @amrcreations5003 2 года назад +61

    You are such an inspiration!!! to everybody out who is struggling make their family smile forever 🥰 God Bless 🙌🏼

    • @seemenlukku3969
      @seemenlukku3969 2 года назад +1

      ruclips.net/video/wAoIOlPibgc/видео.html

    • @fishingfreaks
      @fishingfreaks  2 года назад +5

      We all can do better ❤️

  • @user-nd7od2qi2c
    @user-nd7od2qi2c 2 года назад +6

    WAiting ആയിരിന്നു മുത്തേ .ഫാമിലി ട്രിപ് പൊളിച്ചു ...സ്ഥിരം പ്രേക്ഷകൻ♥♥

  • @yunasfardan5245
    @yunasfardan5245 2 года назад +5

    മച്ചാന്റെ വീഡിയോ വേറെ വൈബാണ്. എനിക്കും വലിയ ഇഷ്ട്ടമാണ് ഫിഷിങ്, ട്രാവലിങ്, ഡ്രീംവിങ് മച്ചാൻ പോളിയാണ് പിന്നെ വീട്ടുകാരും ❤❤❤❤❤👍👍👍👍✌️✌️✌️✌️

  • @ZionTravelDiaries
    @ZionTravelDiaries 2 года назад +4

    ആഴക്കടൽ മീൻ പിടുത്തം വേറെ ലെവൽ , ദൃശ്യങ്ങളും മനോഹരമായിട്ടുണ്ട് .

  • @KADUKUMANIONE
    @KADUKUMANIONE 2 года назад +3

    കൊള്ളാം അടിപൊളി.. പിടിക്കുന്ന മീൻ എന്താന്നൊന്നും പറയാൻ പറ്റില്ല കുറെ ഉണ്ട് അടിപൊളി...

  • @mkmpmedia
    @mkmpmedia 2 года назад +1

    വീഡിയോ നോട്ടിഫിക്കേഷൻ വന്ന വഴി, ലൈക് ഉം കമന്റ്‌ ഉം അടിച്ചതിന് ശേഷം വീഡിയോ കാണുന്നവർ ലൈക്‌ അടിക്കാൻ ഉള്ള നൂൽ🥰🥰🥰🥰😍😍 super bro 🥰

  • @mubikollam
    @mubikollam 2 года назад +6

    മച്ചാനെ നോമ്പ് ആണ്😂😂😂അതും ഇത് കുവൈറ്റിൽ ഇരുന്നു കാണുന്ന എൻ്റെ അവസ്ഥ😔😔😔

  • @muhammedrabiyanma4007
    @muhammedrabiyanma4007 2 года назад +5

    എൻ്റമ്മോ pwoli fish 🐟... സെബിൻ ചേട്ടൻ്റെ ഫിഷ് hunting...🥰🥰👌👌👌🔥🔥

  • @kytechvlogs5229
    @kytechvlogs5229 2 года назад +5

    ആരാപൈമയെ പിടിക്കുന്ന വീഡിയോ എന്നാണ് വരുന്നത് Katta waiting

    • @fishingfreaks
      @fishingfreaks  2 года назад +2

      Bro Ellam seri akkikond irikuva❤️

  • @amaljithamal8498
    @amaljithamal8498 2 года назад +1

    Adipoli video editing... Oru rekshayumilla❤️❤️

  • @vibinbabu6827
    @vibinbabu6827 2 года назад +1

    Wait ചെയ്ത video aayirunnu..super Sebin ചേട്ടാ ❤️❤️

  • @JOJOUNCLEBLOGS
    @JOJOUNCLEBLOGS 2 года назад +34

    This is an awesome experience. Love this adventure 🙏👍🙏

  • @arunsabu9262
    @arunsabu9262 2 года назад +6

    Ethrayum positivity tharunna oru channel veray ella,ee Malayalam youtube community ill..thank you sebichaaaa...all videos are so good 👍👍👍👍

    • @fishingfreaks
      @fishingfreaks  2 года назад

      Bro max Nannayi video Cheyyan sramikam ketto ❤️

  • @shyam____rk6408
    @shyam____rk6408 2 года назад +2

    മച്ചാന്റെ എല്ലാം വിഡിയോസും മുടങ്ങാതെ കാണും അടിപൊളി 🐟🐟🐟

  • @syams5758
    @syams5758 2 года назад +7

    I never felt boring.... Even during the promotion ads.... I love the way of your presentation and family supporting....

  • @yunasfardan5245
    @yunasfardan5245 2 года назад +3

    മച്ചാനെ എന്ത് രസമായിട്ടാണ് ഫിഷിങ് ചെയ്യുന്നദ് 👍👍❤❤✌️✌️👍❤

  • @kikeesparadise1435
    @kikeesparadise1435 2 года назад

    Adipoli kandalum kandalum mathivaratha pidithamayi poyi Sebin Bro 💞💞💞❤️🥰😍😍😍

  • @MALABARLIFEWITHTRAVELFISHING
    @MALABARLIFEWITHTRAVELFISHING 2 года назад +2

    എല്ലാരും ഒരുമിച്ച് ഒരു ഡീപ്പ് സീ ഫിഷിംഗ് , അടിപൊളി

  • @yunasfardan5245
    @yunasfardan5245 2 года назад +5

    മച്ചാന്റെ കൂടെ ഒരു ഫിഷിങ്ങിന് വരണമെന്ന് വലിയ ഒരു dreems ആണ് 🙏🙏🙏👍👍✌️❤

  • @DEVADUTHCB
    @DEVADUTHCB 2 года назад +2

    Thommanum thomande pairinum sugam anno

  • @riyasfas9232
    @riyasfas9232 2 года назад +2

    Sebin bro video quality superb ..❤️❤️❤️ pappayum pillerum ✌️💪💯💗❤️

  • @sundayvibes7580
    @sundayvibes7580 2 года назад

    ഒരുപാട് സന്തോഷം ഇന്നത്തെ വീഡിയോ കണ്ടപ്പോൾ ❤️

  • @akhilak7034
    @akhilak7034 2 года назад +10

    Day by day, the quality of the video is improving and also your way of coverstions. Go on sebin bro.

    • @seemenlukku3969
      @seemenlukku3969 2 года назад

      ruclips.net/video/wAoIOlPibgc/видео.html

    • @fishingfreaks
      @fishingfreaks  2 года назад +2

      Thanks a lot akhil bro ❤️

  • @pachirko3798
    @pachirko3798 2 года назад +7

    Vere level sibin chettaaaa ✨

  • @GamerBoy-bv8in
    @GamerBoy-bv8in 2 года назад +1

    ഫാമിലി first സെബിൻ ചേട്ടൻ പറഞ്ഞത് വളരെ correct ആണ് 💞
    Super and well entetrtined

  • @mohammedsuroor1133
    @mohammedsuroor1133 2 года назад +1

    Camera angle ,video making ipo vere level aayi 😍😍😍❤️

  • @criyptospeak
    @criyptospeak 2 года назад +3

    എന്റെ എത്ര നേരത്തെ കാത്തിരിപ്പാണ് എന്ന് അറിയുമോ ഒരുപാട് ഇഷ്ടമാണ് ഇക്കാന്റെ വീഡിയോസ്

  • @sheheenashamon4162
    @sheheenashamon4162 2 года назад +13

    Adipoli ❤😍😍❤

  • @137cjohanmathew6
    @137cjohanmathew6 2 года назад +1

    Sabin Chettanda Notification കണ്ടാ ഉടനെ video കാണാ വനവരാരൊക്കെ

  • @aleenaalex5065
    @aleenaalex5065 2 года назад +2

    Last pappade koode olla aa photo 👌👌👌👌god bless you ❤️

  • @sreenath_s____
    @sreenath_s____ 2 года назад +8

    കൃത്യസമയത്തിട്ട ചേട്ടൻ oru കില്ലാടി തന്നെ💥😍❤️

  • @stech7531
    @stech7531 2 года назад +3

    Bro ningal meen pidikunu kazhikkunu..nammude net upayoogich full irunn kaanunu...nammal kaanunnath kond ningalkk pysa kittunu... ningal valarnukondirikunu....kaanunna namalkk endha gunam...

    • @EaglesBaaat
      @EaglesBaaat 2 года назад +1

      എന്നാ പിന്നെ നീ കാണണ്ട ഇത് നല്ല കൂത്ത് 😂

  • @SNEHIN_999
    @SNEHIN_999 2 года назад +1

    Enik cheriya സങ്കടം und njan sharjahill vannu ente kannurill ഇല്ല friendsum അമ്മയും അച്ചാച്ചൻനയും miss cheyyunu 😞😞😞😞

    • @fishingfreaks
      @fishingfreaks  2 года назад

      I can understand your feels bro❤️

  • @dinudasan7712
    @dinudasan7712 2 года назад

    Pwoli intro Sebin bro… So interesting… Aliya ne pwoli aanuuuu…. Video also kidu….

  • @snvworld7973
    @snvworld7973 2 года назад +11

    Sebin etten valare വ്യത്യസ്തമായ വീഡിയോ ആണ്‌ ചെയ്യാറ് അതുകൊണ്ട് തന്നെ വീഡിയോ ഒരുമടിയും ഇല്ലാതെ മുഴുവനായും കാണാനും കഴിയും... 😍😍

    • @fishingfreaks
      @fishingfreaks  2 года назад +1

      Thanks buddy ❤️❤️❤️❤️❤️

    • @snvworld7973
      @snvworld7973 2 года назад

      @@fishingfreaks 🤗🤗🤗🤗

  • @manjithmnm
    @manjithmnm 2 года назад +3

    Sebin chetta waiting ayirunnu😍😍

  • @kamaleshraghu7229
    @kamaleshraghu7229 2 года назад +1

    Sebichaaa…. Last 18:50 to 19:16, Your life Achievements was awesome and its very very truth.
    I really love your whole family sebichaaa…
    Special love for Jinochaachan and siji chechi❤️😍❤️

  • @husainpp4923
    @husainpp4923 2 года назад

    സൂപ്പർ വീഡിയോ ബ്രോ സ്ഥിരം വീഡിയോ കാണാറുണ്ട് ഒരുപാട് ഇഷ്ടമാണ് വീഡിയോസ്🥰🥰🥰🥰🥰

  • @maxvlogt3739
    @maxvlogt3739 2 года назад +3

    Fishing freaks eppo puthiya video varunnu appol thanne kanunnavar hamara😜

  • @sajthomas6960
    @sajthomas6960 2 года назад +16

    Good moments with family.. Making Memories forever

  • @navinunni6040
    @navinunni6040 2 года назад +2

    സെബിച്ചായൻ എന്നും എല്ലാർക്കും ഒരു പ്രചോദനം ആണ് LOVE U BROO❤️❤️❤️

  • @vappalajayarajmenon4417
    @vappalajayarajmenon4417 2 года назад +1

    ഞങ്ങളും കൂടെയുള്ളതു പോലൊരു ഫീൽ ❤️❤️❤️

  • @muhammadsiyad9719
    @muhammadsiyad9719 2 года назад +3

    Enikk ettavum kooduthal ishtamulla channel, athilupari adipoli family,nalla nalla ormakal Sathyam paranjal ingane venam ellavarum aha ethra santhoshamann oro videoyilloodeyum aswodhikkan pattunnath vishamich irikkunna samayath kandal athellam Mari nalla adipoli happiness tharunna adipoli channel 🥰 You are my favourite 🥰Sebin Chetta♥️♥️♥️

    • @fishingfreaks
      @fishingfreaks  2 года назад +1

      Will definitely try my best to more quality videos for people like yo brother ❤️

    • @muhammadsiyad9719
      @muhammadsiyad9719 2 года назад +1

      Thanku machane ❤️

  • @darisjeen6965
    @darisjeen6965 2 года назад +4

    Adipoli sebicha🔥

  • @abinwilson1307
    @abinwilson1307 2 года назад +2

    Ningalude hard work adipoli 😍

  • @shameem568
    @shameem568 2 года назад

    Fishing ath oru vibe aan. thudangiyaal pinne nirthaan thonnilla🔥🔥

  • @GAMINGWITHAPPU0
    @GAMINGWITHAPPU0 2 года назад +4

    Fishing freaks te oru video polum miss cheyythe kanum atharekk resama😀❤

  • @ammumith8218
    @ammumith8218 2 года назад +5

    Only Vere level Videos 🔥🔥🔥🔥
    Only From @Fishing Freaks🔥🔥🔥

    • @fishingfreaks
      @fishingfreaks  2 года назад +2

      Bro thanks a lot ❤️❤️❤️😍😍😍😍

  • @pandaff6189
    @pandaff6189 2 года назад +2

    എല്ലാ video ileyum അവസാനത്തെ aa വാക്ക് ശെരിക്കും feel cheyyunund sebicha 🥺❤

  • @akhilpvm
    @akhilpvm 2 года назад +1

    *എൻ്റെ പൊന്നോ ചാകര.!!* 💥😍😍

  • @_shain_zaman_
    @_shain_zaman_ 2 года назад +26

    We are not the views we are family 😍

  • @explorewithsreejith
    @explorewithsreejith 2 года назад

    Last il pappayum chetanmarum kude nikkune photo oru reksham ella poli❤

  • @faisaldoha904
    @faisaldoha904 2 года назад

    ഒരുപാട് ഇഷ്ടം സബിൻ ഫസ്റ്റ് മുതൽ നിങ്ങളെ വീഡിയോ കാണാറുണ്ട്

  • @Alltime_cravingss
    @Alltime_cravingss 2 года назад +7

    Video quality.... Uff😻🔥
    Oooro framesum🔥🔥

    • @fishingfreaks
      @fishingfreaks  2 года назад +5

      Bro ❤️❤️❤️😍😍😍

  • @instavibes9202
    @instavibes9202 2 года назад +8

    Fishing analoo evidath main🔥❤

  • @user-dx2rc5qv6f
    @user-dx2rc5qv6f 2 года назад

    Innathe video kurach koodi poli aayirunnu enthanann ariyilla 🔥 kidilan keep going

  • @DrFaem
    @DrFaem 2 года назад +1

    one of the inspiring RUclipsr❤️❤️

  • @NOOBGAMER-fj1cg
    @NOOBGAMER-fj1cg 2 года назад +2

    പൊളിച്ചു 😍😘

  • @gamingleader8416
    @gamingleader8416 2 года назад +3

    മീൻ പിടിക്കുന്നത് ഒരുവാക്ക് കൊള്ളാല്ലോ അല്ലാത്ത വീഡിയോ ഏറ്റവും നല്ലത് കേട്ടോ സെവൻ ചേട്ടാ

  • @mohammedhaseebkt1080
    @mohammedhaseebkt1080 2 года назад +2

    ഒട്ടും ലാഗില്ലാതെ വീഡിയോ കാണാൻ പറ്റുന്ന ഓട് ചാനൽ ,അടിപൊളിയാണ് എല്ല vlogs um
    Keep going ,all the best

    • @fishingfreaks
      @fishingfreaks  2 года назад

      Thanks a lot buddy ❤️❤️❤️❤️

  • @fathima2ndb912
    @fathima2ndb912 2 года назад +1

    Adiche adich adich adicheeeeee pwollli 😂

  • @toonz2d
    @toonz2d 2 года назад +4

    ലക്ഷദ്വീപ് ഫിഷിങ്🤩🤩🤩

  • @ashrafachu2525
    @ashrafachu2525 2 года назад +4

    Sebin supper fisher😍😍

  • @abhinandbhaskar1020
    @abhinandbhaskar1020 2 года назад +2

    Sebin chettante parachil kettamo navil vellam korum😂😂😂

  • @ajmalroshan18
    @ajmalroshan18 2 года назад +1

    Innathe editing top aanello🤩🤩🤩🤩🤩🤩❣️❣️❣️

  • @ashrafachu2525
    @ashrafachu2525 2 года назад +2

    Aa fish cury😌😌🤤

  • @shibu8976
    @shibu8976 2 года назад +2

    ഒരു വീഡിയോസും മിസ്സ്‌ ചെയ്യാതെ
    കാണുന്നവർ ഉണ്ടോ ഇന്നേ പോലെ 💕

  • @ragygeorge6319
    @ragygeorge6319 2 года назад +1

    Nice location and fishing 🎣 family members enjoy.

  • @zedtherottweiler2476
    @zedtherottweiler2476 2 года назад +1

    First paranja aa intro kandapol enta vayil kappal podi😋😋☺️☺️😍😍🥰🥰🥰🤩🤩🥳

  • @anoops3750
    @anoops3750 2 года назад +3

    Super video 💞💞

  • @NOOBGAMER-fj1cg
    @NOOBGAMER-fj1cg 2 года назад +2

    5:00ആകാൻ കട്ട witing ആയിരുന്നു 😘

  • @nadirsha9291
    @nadirsha9291 2 года назад +2

    Really love ur family sebichaaaa🤗💞

    • @fishingfreaks
      @fishingfreaks  2 года назад

      Thank you bro ❤️with lots of love from kottayam

  • @muhammedshahal4866
    @muhammedshahal4866 2 года назад

    Ippol njangalude vidio kanunbol oru motivation insparing ayi mari thudangi🥺🤩👍

  • @aljinms3907
    @aljinms3907 2 года назад +2

    Superb

  • @mohammedshahal6441
    @mohammedshahal6441 2 года назад +2

    ❤️❤️

  • @safwansha8193
    @safwansha8193 2 года назад +2

    wow..! what a vlog.. mind blowing❤️

  • @rongeorge4941
    @rongeorge4941 2 года назад +1

    Adipoli editing.
    Super 💝

  • @reelsaddict6204
    @reelsaddict6204 2 года назад +2

    ഫുഡ്‌ കഴിക്കുന്ന സമയത്ത് വായിൽ കൂടെ വെള്ളം വന്നവർ ഒണ്ടോ 🤤🤤🤤🤤🤤
    👇👇

  • @fabrizioromano.3050
    @fabrizioromano.3050 2 года назад +3

    ന്റെ കയ്യിൽ ഒരു 2 അടിയോളം വരുന്ന ആരാപൈമ ഉണ്ട് എനിക്ക് അതിനെ നോക്കാൻ പറ്റുന്നില്ല ആർകെങ്കിലും വേണമെങ്കിൽ പറയു നന്നായി നോക്കുമെന്ന് ഉറപ്പ് തരുന്ന ഒരാൾക്കു തരാം😭🙏

  • @govindhkrishna8515
    @govindhkrishna8515 2 года назад +1

    new intro kalakki sebichaa

  • @muhammadhashire3198
    @muhammadhashire3198 2 года назад +2

    Oro video kaanumbolum entho bhayangara santhosham thonnunnu😍
    Waiting for next episode 👐

  • @ashishpk1299
    @ashishpk1299 2 года назад +2

    First

  • @argaming1509
    @argaming1509 2 года назад +2

    ✨😻❤️

  • @jamaludheenjamal9625
    @jamaludheenjamal9625 2 года назад

    അടിപൊളി..... എമ്മ ഒരു ആവേശ..... ❤😍

  • @jishnutechandvlogs2657
    @jishnutechandvlogs2657 2 года назад +1

    എജ്ജാതി fishing സെബിൻ ചേട്ടൻ പണ്ടേ fishingന് expert ആണ്

  • @agneyankp6893
    @agneyankp6893 2 года назад +2

    🤩

  • @tonyjacob468
    @tonyjacob468 2 года назад +2

    Hai

  • @sibinbabu6513
    @sibinbabu6513 2 года назад

    അവസാനം ആ പറഞ്ഞത് അതിൽ നിന്ന് തന്നെ മനസിലാകും എല്ലാം തന്നെ ❤️ ചേട്ടന്റെ വീഡിയോ കണ്ട് കഴിയുമ്പോൾ തന്നെ ഒരുപാട് happy ആണ് ജീവിതത്തിൽ എന്തെങ്കിലും ഒക്കെ ചെയ്യണം എന്ന് സ്വപ്നം കാണുന്നവർക് ശെരിക്കും ഒരു inspiration ആണ് all the best❤️😊

  • @rasheedm8746
    @rasheedm8746 2 года назад

    Video rich ayikkunu sebichaaa 😍

  • @cjsvlogs9024
    @cjsvlogs9024 2 года назад +2

    Hlo chetA

  • @aquaworldfishing9277
    @aquaworldfishing9277 2 года назад

    അടിപൊളി മച്ചാനെ ഒന്നും പറയാനില്ല 👍👍🐬🐬🐬