"100 കിലോ"മീൻ പിടിച്ചു... | Adventure Deep Sea Fishing in Lakshadweep | EP-03

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 6 тыс.

  • @fishingfreaks
    @fishingfreaks  2 года назад +651

    Fishing freaks
    നമ്മുടെ T-shirt മേടിക്കാൻ fishingfreaks.in
    Travel Partner Website:bookmytripholidays.com/tourpackages/Lakshadweep
    We would love to be in touch with you, kindly follow our social handles,
    Facebook: facebook.com/bookmytripholidays
    Instagram: instagram.com/bookmytripholidays.c/
    Twitter: twitter.com/bookmytripholi1
    Whatsapp:wa.me/message/T35IT72UCYBFH1
    WhatsApp & Call : +91 9847833777

    • @Captain.343
      @Captain.343 2 года назад +3

      2K Avan shayikuvo. Plz ❤😍
      Don't Avoid plz thrichumm cheyam 🔥❤

    • @bnubenedict8340
      @bnubenedict8340 2 года назад +4

      Hlo

    • @A5Techyofficial
      @A5Techyofficial 2 года назад +4

      Anna please 1.9k avan help cheymo please🥺 oro cheriya sahaayam don't Avoid 🙏💖 മനസ് ഉണ്ടാവണ..!!🙏🙏

    • @Arjun__s
      @Arjun__s 2 года назад +5

      ഹലോ❤❤

    • @vtechmalyalam92
      @vtechmalyalam92 2 года назад +1

      Hi

  • @mukeshma1528
    @mukeshma1528 2 года назад +2886

    പഴയ പോലെ ഉള്ള videos വല്ലാണ്ട് miss cheyund... കണ്ടതിലും തോട്ടിലും ഒക്കെ പോയി ഉള്ള... ന്ത്‌ പൊളി ആയിരുന്നു...

  • @gouthamkrishnag
    @gouthamkrishnag 2 года назад +478

    പഴയ പോലെയുള്ള videos വീണ്ടും വരണം എന്ന് ആഗ്രഹിക്കുന്നു നാട്ടിലെ പുഴയിലും തോട്ടിലും പോയി മീൻ പിടിക്കുന്ന videos വീണ്ടും കൊണ്ടുവരുമോ 👀

    • @jeshan_ct
      @jeshan_ct 2 года назад +2

      Each poda ninakk aghatha kananameghi vera aaallkk idh polathadha ishttam

    • @tobin5986
      @tobin5986 2 года назад +2

      BRO bombay trip video 2 epsiode kazhinju mukkkey innu thonathu

    • @deepakmathew2323
      @deepakmathew2323 2 года назад +2

      Wht😐 എപ്പഴും കണ്ടതില് ഒകെ പോയി മീൻ പിടിച്ചാൽ മതിയോ? Nammalu ഡെവലപ്പ് ആകണ്ടേ? Aarum, thodum, kayalum, kandamum eppazhum nammade sthalathu ille?? Ithu angne allelo. Eppazhum variety cheyande? Eppazhum kandathilu mathram kedanal mathiyo🙄🙄🙄

    • @abhinand_.e._
      @abhinand_.e._ 2 года назад +1

      @@jeshan_ct athin ivan ith vendann parnjilallo. അത് miss cheyunalle paranje. Ni athin enichpoda enthin parayanam

    • @jeshan_ct
      @jeshan_ct 2 года назад

      @@abhinand_.e._ aghana miss chayyanda endha

  • @sscreation2542
    @sscreation2542 2 года назад +2

    പൊളി അണ്ണാ youtube കിഴടക്ക് 😍😍😍😍 poli സാനം.. 🔥🔥🔥🔥🔥🔥🔥🔥
    King 🤩🤩🤩

  • @yadhukrishnapk8191
    @yadhukrishnapk8191 2 года назад +45

    ഇത് വല്ലാതെ ഇഷ്ട്ടപെട്ടു എല്ലാവർക്കും നല്ല ആവേശം polli👍👍

    • @Zoro_the_wings
      @Zoro_the_wings 2 года назад

      Channel name : shorts and music sm
      Category : songs, status, etc...
      Keep supporting 💖❤️💞

  • @faisalkaladi6994
    @faisalkaladi6994 2 года назад +41

    റിയാദിൽനിന്നും എടപ്പാൾകാരൻ..
    Good fishing.,😘😘😘😘

  • @actorvijay___official
    @actorvijay___official 2 года назад +62

    അങ്ങനെ മച്ചാൻ വീഡിയോ ഫിഷിംഗ് വീഡിയോ ഇടാൻ തുടങ്ങിയല്ലോ പൊളി വേറെ ലെവൽ മാസ് ഫിഷിംഗ് ഇഷ്ടപ്പെടുന്നവർ എല്ലാവരും ലൈക് അടിക്കുക👍👍👍

  • @ishalvlog2545
    @ishalvlog2545 2 года назад

    Fishing adipoli... oro meen valikkumbozhum kidakkunnad kettal ariyam, ethra risk lanenn... suprrr guyyzzz

  • @muhammadsabith4845
    @muhammadsabith4845 2 года назад +12

    2:45 പുള്ളി ഫിറോസ് ഇക്കാനെ ഒന്ന് അനുകരിച്ചതാ 😂😂😂😂

  • @sha-sf9cw
    @sha-sf9cw 2 года назад +17

    ഒരു വീഡിയോ തന്നെ എത്ര പ്രാവശ്യമാ അടിപൊളി പറഞ്ഞത് ✨️✨️✨️🤩🤩👍🏻👍🏻

  • @mohitviber.8123
    @mohitviber.8123 2 года назад +28

    പണ്ടത്തെ വീഡിയോസ് miss ചെയുന്നു
    ❤❤❤ പണ്ടത്തെ type videos വേണം 🙏🙏🙏🙏🙏🙏🙏🙏

  • @afsalmv2525
    @afsalmv2525 2 года назад

    എനിക്. വളെരെ. ഇഷ്ടമാണ്. സെബിൻ. ചേട്ടനെ 😍💕. വ്യത്യസ്ഥ. Viedokall. ഇടുന്ന. നമ്മുടെ. സ്വന്തം സെബിൻ. ചേട്ടൻ 💪🏾

  • @user-jq9ny8no9u
    @user-jq9ny8no9u 2 года назад +70

    *സെബിൻ മച്ചാൻ എന്നും പൊളി...!!😻💙*
    *അയ്‌വാ....!💥👌🏻*

  • @actorvijay___official
    @actorvijay___official 2 года назад +20

    മച്ചാനെ ഫിഷിങ് വേറെ ലെവൽ ആണ് പൊളിയാണ് മാസ്സ് ആണ്😍😍😍

  • @actorvijay___official
    @actorvijay___official 2 года назад +52

    മച്ചാനെ സ്നേഹം ഒരു രക്ഷയുമില്ല വേറെ ലെവൽ നമ്മൾക്ക് വേണ്ടി മച്ചാൻ ലക്ഷദ്വീപിൽ പോയി വരെ മീൻ പിടിച്ചു അത് വേറെ ലെവൽ മാസ് 😍😍😍

  • @kavyamurali8249
    @kavyamurali8249 2 года назад +18

    Full form of GT- Giant trevally
    Size - L, L, L
    This was your one of the best video😍👌
    Keep fishing 🥰❤️ Looking for more such videos 😊

  • @pranavbineesh2.092
    @pranavbineesh2.092 2 года назад +16

    Gaint Trevally (വറ്റ)
    A full sleev mathy (Size M)

  • @statusworld4068
    @statusworld4068 2 года назад +56

    *ജീവിതത്തിലെ* *ഏറ്റവും* *മനോഹരമായ* *നിമിഷങ്ങൾ* *അടിച്ചു* *പൊളിക്ക്* മച്ചാനെ................. ❤❤❤❤❤❤❤❤❤

  • @actorvijay___official
    @actorvijay___official 2 года назад +91

    എന്നാലും മച്ചാൻ ലക്ഷദ്വീപിൽ പോയി മീൻ പിടിച്ചില്ലേ നമ്മൾക്ക് വേണ്ടി മച്ചാനെ സ്നേഹം വേറെ ലെവലാണ് സബ്സ്ക്രൈബ്സിനോട്😍😍😍

    • @shotsgamingyt3029
      @shotsgamingyt3029 2 года назад +1

      500 subscribe ആവാൻ സഹായിക്കുമോ🙏🙏

    • @hiiii1045
      @hiiii1045 2 года назад +1

      🤣🤣🤣🤣🤣

    • @ATHULD4TECH
      @ATHULD4TECH 2 года назад

      Hlo bro big fan

    • @gladiator_ig
      @gladiator_ig 2 года назад +5

      Enthedey parayane. 😂 anger avide explore cheyyan poyathaan allathe ninakk vendiyonnuvalla 😂😂

    • @fishtechkerala4065
      @fishtechkerala4065 2 года назад

      300 സബ്സ്ക്രൈബ് ആക്കാൻ സഹായിക്കാമോ 🙏

  • @pramodmathew1532
    @pramodmathew1532 2 года назад

    Giant Trevally (GT)
    Size..L,XL,S
    സൂപ്പർ വീഡിയോ ആണ് ട്ടോ

  • @traveldiaries5682
    @traveldiaries5682 2 года назад +10

    GT - Giant Trevally (വറ്റ )
    നാടൻ fishing നല്ലത്.. വരാൽ, കൂരി, കുറുവാ പരൽ.. Family ആയിട്ട്...

  • @leoarshzd30
    @leoarshzd30 2 года назад +42

    💙 നമ്മൾ കാണാത്ത പല സ്ഥലങ്ങളും നമ്മുടെ
    മുമ്പിൽ കാണിച്ചു തരുന്ന Fishing Freaks പൊളിയാണ്...!!! 😍❤

  • @kshathriyan8206
    @kshathriyan8206 2 года назад +25

    ഇന്ന് പിടിച്ച മീനെല്ലാം വെറൈറ്റിയാണല്ലോ 👌 സൂപ്പർ ബ്രോ👍

  • @KiranKumar-ok4gd
    @KiranKumar-ok4gd 2 года назад

    Jazz താടിക്കാരന്റെ മുകളിൽ നിന്നും എടുത്ത ഷൂട്ട്‌ പൊളിച്ചു 👌👌🤟🤟🤟🤟🤟.... ഏതായാലും പൊളിച്ചു jazz താടിക്കാരൻ ഒപ്പം ഉണ്ടങ്കിൽ വീഡിയോ വേറെ ലെവൽ

  • @raptor2525
    @raptor2525 2 года назад +17

    വാക ചെറുമീൻ okke പിടിക്കുന്നത് eni eappolano? Waiting.... 🥳

  • @statusworld4068
    @statusworld4068 2 года назад +14

    *ചേട്ടന്റെ* *അമ്മയും* *അച്ഛനും*
    *പാവമാണ്* 🥰🥰 *ചേട്ടന്റെ* *എല്ലാ* *വിജയത്തിന്* *പിന്നിലും*
    *അമ്മയുടെയും* *അച്ഛന്റെയും*
    *കരങ്ങൾ* *ഉണ്ട്* 💙💙🥰

    • @muhammedharshil9964
      @muhammedharshil9964 2 года назад +1

      🥰

    • @smr6345
      @smr6345 2 года назад +2

      Kazhinja videoyil aaro itta commentl achanem cherth ittu, valare kikacha oru ith

  • @praveenprabhash1350
    @praveenprabhash1350 2 года назад +14

    ചേട്ടന്റെ അദ്യം മീൻ കൂട്ടുമ്പോൾ ഉള്ള ആ ചിരി അതിൽ മനസിലാക്കാം നിങ്ങൾക് ഇതിനോടുള്ള ഇഷ്ടവും പാഷനും 😍🔥

  • @shamnad1195
    @shamnad1195 2 года назад

    തൊട്ടിലെയും വയലിലെയും മീൻപിടിത്തം ആണ് ബ്രോ പൊളി..

  • @fazluarts
    @fazluarts 2 года назад +49

    വത്യസ്ഥ മീനുകളെ പിടിക്കുക,തൊടുക,കാണുക എന്നുള്ളത് തന്നെ വലിയ ഭാഗ്യമല്ലേ..🤩❤️

    • @shotsgamingyt3029
      @shotsgamingyt3029 2 года назад +1

      500 subscribe ആവാൻ സഹായിക്കുമോ🙏🙏

    • @hiiii1045
      @hiiii1045 2 года назад

      🤣🤣🤣🤣🤣🤣🤣🤣

  • @KL58Foodie
    @KL58Foodie 2 года назад +103

    Adipoly❤️
    Giant trevally (GT)

  • @ragygeorge6319
    @ragygeorge6319 2 года назад +37

    Excellent deep sea fishing and cooking
    Really fantastic 👍 addipolli.

  • @athahabipp607
    @athahabipp607 2 года назад

    Enikku ithu kandappo naad miss cheyyunnu. Kuluvalum thengachorum veetil pokan thonni. Chettan ente nattil poyathil sandhosham

  • @jasivlogsgaming2937
    @jasivlogsgaming2937 2 года назад +429

    Super💥💙

  • @aishwaryajames5299
    @aishwaryajames5299 2 года назад +41

    Giant trevally🐟🐟🐟
    Medium
    Thank you for choosing Lakshadweep❤

  • @thajulhassan7694
    @thajulhassan7694 2 года назад

    ചേട്ടായി ഉപയോഗിക്കുന്ന റീലും റോഡും കൂടി വെബ്സൈറ്റിൽ ഉൾപെടുത്താവോ പിന്നെ fishing tackles കുറെ items കൂടി ആവാം please

  • @jerryissac2384
    @jerryissac2384 2 года назад +9

    Giant trevally
    Size : small

  • @neymarfabboy4977
    @neymarfabboy4977 2 года назад +4

    സെബിൻ ചേട്ടാ പൊളിച്ചൂ ഫിഷിങ് ട്രിപ്പ്‌
    അടിപൊളി 😘😘😘

  • @mankadajafar3060
    @mankadajafar3060 2 года назад +6

    അടിപൊളി.... 👍👍👍
    ഇങ്ങനെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു......

  • @xsuitmaman6587
    @xsuitmaman6587 2 года назад

    Gaint travlly
    Size. 36..32..34
    സെബി ചേട്ടൻ പവറ് സെബി ചേട്ടന്റെ ഫാമിലി കും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു എനിക്കുവേണ്ടി ഞാൻ പ്രാർത്ഥിക്കുന്നുണ്ട് ട്രിപ്പ് അടിപൊളിയായിരുന്നു

  • @ajithps7843
    @ajithps7843 2 года назад +10

    വലിയ ഫിഷിങ് വീഡിയോസ് ഒഴിവാക്കി നമ്മുടെ പഴയ നാടൻ ഫിഷിങ് വേണം ചേട്ടാ..

  • @ajinsaju2449
    @ajinsaju2449 2 года назад +15

    Waiting ആയിരുന്നു 💞❤

  • @gamingwithhak1944
    @gamingwithhak1944 2 года назад +13

    G.t.
    Full form =Gaint Trevally
    Medium
    Love you chetta❤️❤️❤️❤️❤️❤️

  • @rohithff8732
    @rohithff8732 2 года назад +1

    Gaint Trevally alleee ikk give away onnum Venda big suppoter ahnu❤️

  • @m4techfans459
    @m4techfans459 2 года назад +33

    കഴിവാണ് മെയിൻ ⚡️🔥😍😍

    • @shotsgamingyt3029
      @shotsgamingyt3029 2 года назад +2

      500 subscribe ആവാൻ സഹായിക്കുമോ🙏🙏🙏🙏

  • @pranavbineesh
    @pranavbineesh 2 года назад +7

    Gaint Trevally (വറ്റ)
    Men (M, L, L)

  • @bluewhale2868
    @bluewhale2868 2 года назад +68

    കണ്ടതിലേയും തോട്ടിലും ulla fishing cheyamo 🥰

  • @vineethvvvineethvv4909
    @vineethvvvineethvv4909 2 года назад

    ഫിഷിങ്...ഒരു രക്ഷയില്ല.കിടു.....✌️✌️👌👌👌🤘🤘🤘🎣🎣🎣

  • @Riswan-oz9mj
    @Riswan-oz9mj 2 года назад +4

    Fish:giant travelling
    Size:12 years, M , L
    STAY BLESSED AND STAY SAFE💫💝

  • @Chillyfiles
    @Chillyfiles 2 года назад +37

    സെബിച്ചന്റെ സ്ഥിരം പ്രേഷകർ ആരൊക്കെ ❤❤✨️

  • @anamika5535
    @anamika5535 2 года назад +7

    Fish :Giant travelly
    Size : medium 28
    Fishing adipoli

  • @zakariyakovummal9639
    @zakariyakovummal9639 2 года назад +1

    GT:Giant travelly
    Large
    Sabin chettan uyir♥♥

  • @rajmalcr7970
    @rajmalcr7970 2 года назад +26

    ഇതുപോലെ ഒരു വീഡിയോക്ക് കട്ട വെയ്റ്റിംഗ് ആയിരുന്നു ❤❤😍❤❤

    • @shotsgamingyt3029
      @shotsgamingyt3029 2 года назад +1

      500 subscribe ആവാൻ സഹായിക്കുമോ🙏🙏

    • @hiiii1045
      @hiiii1045 2 года назад

      🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @wideboy4630
      @wideboy4630 2 года назад +1

      @@shotsgamingyt3029 100 ആവാൻ ഒന്ന് സഹായിക്കാമോ

    • @Poraliverym
      @Poraliverym 2 года назад

      👍👌🤗🤗🤗

  • @apxeditxz
    @apxeditxz 2 года назад +12

    ആ കടൽ വേറെ ലെവൽ 🧡

  • @aneeshca4067
    @aneeshca4067 2 года назад +3

    Giant Trevally (GT)
    L
    Sebichettayi god bless u
    Keep going
    😍😍😍
    Ennelum meet cheyyanam cheyyam 😊
    I love fishing

  • @kunjuuzyt6416
    @kunjuuzyt6416 2 года назад

    Gaint Trevally
    Size:Medium,Large......
    Fishing pwoli......😍😍

  • @adarshtv7807
    @adarshtv7807 2 года назад +14

    അടിപൊളി മീൻപിടുത്തം 😄variety big fishes enjoyed a lot. Thanks for sharing such wonderful moments. Ali ക്കയുടെ ഐയ്ക്കൂറ പിടുത്തം ഉഗ്രൻ. GT specialist ആണോ?

  • @malluboy8031
    @malluboy8031 2 года назад +9

    GT. Gaint Travelly
    Size:Medium, small &again medium 😅✌️ അടിപൊളി വീഡിയോ ആണ് സൂപ്പർ ❤

  • @arunrajrajan1785
    @arunrajrajan1785 2 года назад +33

    Fish- Giant Travelly
    Size :XL
    Pwolikki muthe❤🥰

  • @parvathyg213
    @parvathyg213 2 года назад +1

    Polli Fishing Broo 💥💥

  • @ajojohn9213
    @ajojohn9213 2 года назад +10

    GT-giant trevally 🐬
    Size:L, M, L
    Amazing fishing 🔥

  • @editorsshort
    @editorsshort 2 года назад +5

    ജയിൻ ട്രവൽ
    M-
    S-
    M-
    ഇന്നത്തെ ഫിഷിംഗ് സൂപ്പർ ആയിരുന്നു ഇനിയും ഇതുപോലെയുള്ള ഫിഷിംഗ് വേണം

  • @onion2674
    @onion2674 2 года назад +22

    അങ്ങനെ നീണ്ട ഇടവേളക്കുശേഷം മച്ചാന്റെ മാസ്സ് വീഡിയോ 🥰⚡️⚡️

    • @user-mo9wg6gt9i
      @user-mo9wg6gt9i 2 года назад +2

      Enta ponnu monew ni e dp mattt 😡

    • @sreenandc2771
      @sreenandc2771 2 года назад +3

      @@user-mo9wg6gt9i nee ethinada wrong ayi chindikunnath ninte manas ann mattendea

    • @user-mo9wg6gt9i
      @user-mo9wg6gt9i 2 года назад +1

      @@sreenandc2771 eda ennik nallatu parayan ariyillatondalla video kochu piller vare kannunata appo avar ee pic kanubol ni para 😡

    • @arjunnn...
      @arjunnn... 2 года назад

      @@sreenandc2771 athee

    • @sreenandc2771
      @sreenandc2771 2 года назад +2

      @@user-mo9wg6gt9i kochu pillar ee pic kandal enna parshnam nine pole allavarum chidndikillq

  • @abijinabiiin2011
    @abijinabiiin2011 2 года назад +1

    Ethu polulla videos ഇനിയും venam

  • @mariyam_luca
    @mariyam_luca 2 года назад +37

    One of my favourite channel...💜

  • @sajeshiruppakattil3754
    @sajeshiruppakattil3754 2 года назад +11

    such a nice video bro super attempt. A big salute to all Lashadheep team great effort CS weldone

  • @vishnupr2170
    @vishnupr2170 2 года назад +3

    Fish :Giant trevally
    Size : M
    Fishing Freaks Power 🔥🔥

  • @siddiqueapsiddi8965
    @siddiqueapsiddi8965 2 года назад +1

    Fish : Giant Travelly (GT)
    Size : 34, 34, 32
    Awesome Fishing Videos
    We are waiting for ur videos
    Exclent Keep It Up............
    All the best

  • @d-m-c3964
    @d-m-c3964 2 года назад +15

    GT-Gaint travally - വറ്റ , വറ്റ- Vatta - Bluefin trevally
    Small
    Medium

  • @athisskyline5866
    @athisskyline5866 2 года назад +13

    മലയാളികളുടെ സ്വന്തം ഫിഷിങ് ഫ്രീക്സ് 😍😍

  • @manump2972
    @manump2972 2 года назад

    കടലിൽ മീൻ പിടിക്കുമ്പോൾ പലതരം ലൂറുകൾ use ചെയ്യുന്നത് കാണിക്കണം...

  • @leoarshzd30
    @leoarshzd30 2 года назад +13

    "അന്നും ഇന്നും Content quality യുടെ കാര്യത്തിൽ Sebin ചേട്ടൻ വേറെ ലെവൽ ആണ്....!! ❤😍

    • @Amal...241
      @Amal...241 2 года назад +2

      ഇറങ്ങി പോടാ

  • @aflahkt3836
    @aflahkt3836 2 года назад +6

    Giant Trevally🐟 &mediumsize
    എനിക്ക് ആദ്യം ഫിഷിങ്
    ഇഷ്ടമല്ലായിരുന്നു പക്ഷെ ഫിഷിങ് ഫ്രീക്സിന്റെ ഓരോ വിഡിയോ കാണുമ്പോഴും എനിക്ക് ഇഷ്ടമായി ഇപ്പോൾ എനിക്ക് ഏറ്റവും ഇഷ്ടം ഫിഷിങ് ആണ് ⚡️

  • @minhajkbr6865
    @minhajkbr6865 2 года назад +5

    Fish: Giant Trevally (GT)
    Size: M,S,M
    Very interesting video

  • @Vibehacker
    @Vibehacker 2 года назад +1

    Ans : Giant trevally (GT)
    Size : M , L , XL
    Sebin chettoo .. keep going 😘❤️

  • @shamil6bamna3b60
    @shamil6bamna3b60 2 года назад +6

    Full support sebin chettaaa

  • @menappadanvlogs
    @menappadanvlogs 2 года назад +5

    🥰🥰രോമം എഴുന്നേറ്റ് നിന്ന് ❤പിടിക്കുവാണേൽ ഇങ്ങനെ പിടിക്കണം 😍ഒരു രെക്ഷ ഇല്ല മോനെ 🥰🥰🙏🙏

  • @aptechvlog7380
    @aptechvlog7380 2 года назад +81

    10 million + ആക്കി തന്നെ എല്ലാ മച്ചാൻ മാർക്കും നന്ദി ഇനിയും ഈ സഹകരണം പ്രതീക്ഷിക്കുന്നു🔥🔥🔥🔥⚡️🥰🥰🥰🤪😜

  • @teenaprasanth886
    @teenaprasanth886 2 года назад +1

    Sabin chettan adi poliyaa

  • @vishalkalanad6653
    @vishalkalanad6653 2 года назад +8

    Fish: giant travelly
    Size: medium
    Amazing 🎉😍

  • @actorvijay___official
    @actorvijay___official 2 года назад +5

    Your video full variety your smile beautiful 💕💕💕

  • @lifeoffishingtvm2055
    @lifeoffishingtvm2055 2 года назад +3

    GT giant trevally 😍🎣🔥🔥🔥🔥💗💗💗💗

  • @shameerabasheer9321
    @shameerabasheer9321 2 года назад +1

    GT fish full form:Gaint trevally
    Size:11-12 yrs 75 cm
    Sorry for late and last comment 🙏
    Great 👌 🎣 🎣🎣🎣🐟🐟🐟🐟

  • @bessyalias8776
    @bessyalias8776 2 года назад +7

    Giant Trevally
    Size : large for brother
    Medium for sister
    Large for my hus

  • @va8101
    @va8101 2 года назад +7

    Ans:Giant trevally
    Fish
    Size:1Small
    2 Small
    3xl

  • @raheemtla6553
    @raheemtla6553 2 года назад +14

    Fish -Giant Travelly
    Size- large, Xl, medium❤️

  • @reji.c.prejimon2097
    @reji.c.prejimon2097 2 года назад +1

    ഹായി ബ്രോതേ തൊമ്മനെ എന്താണ്. കാണിക്കാൻ പറ്റാത്തത്. അടുത്ത വീഡിയോയിൽ കാണിക്കുവാൻ പറ്റുമോ ?

  • @albinjohn8944
    @albinjohn8944 2 года назад +16

    Nattile fishing🎣🎣🎣 miss chayyunnavarundooo

  • @TERRORBOY-s9m
    @TERRORBOY-s9m 2 года назад +6

    Super👍👍🔥🔥

  • @raneeshpr9758
    @raneeshpr9758 2 года назад

    GT - Giant Travelly
    Size - L
    കണ്ടിട്ടു കൊതിയാവുന്നു ബ്രോ ഫിഷിങ്

  • @amithdinesh514
    @amithdinesh514 2 года назад +18

    Fish : Giant Trevally
    Size : S
    Stay blessed always 💞

  • @sidharthkv6246
    @sidharthkv6246 2 года назад +20

    GT - Giant Trevally
    Size - Medium, Medium, Large
    Poli🔥🔥❤

  • @ajeeshv8673
    @ajeeshv8673 2 года назад +4

    1)Yellow fin tuna.
    2)Giant trevally.
    3)indo-pacific king mackerel(seer fish)
    4)Rainbow runner.
    5)Green job fish.
    Ota videoyil 5 marine speciesine parijayapeduthuyathil nanniyund machaneii ❤️. Ethoke Jeremy wadinde fishing channelile kanditullu 🔥 yeah mone etha range 😅☮️

  • @shihasfasil5712
    @shihasfasil5712 2 года назад

    Full form of GT is GAINT TREVALLY
    SIZE :S S L
    Sebin ചേട്ടന്റെ fishing കാണുമ്പോൾ എനിക്കും ഇങ്ങനെ ചെയ്യണമെന്ന് ആഗ്രഹം വരും.
    Sebin ചേട്ടന്റെ fishing നല്ല രസമാണ് കാണാൻ

  • @lijolijo4658
    @lijolijo4658 2 года назад +5

    Fish : Giant trevally (GT)
    Size : 38,40,42
    Nice Catch Bro 💚👏

  • @riazhussain3057
    @riazhussain3057 2 года назад +11

    I love to see fishing freak on action. Its after a long time I enjoyed. Something feels sad to see cry of those fishes.

  • @TravelBro
    @TravelBro 2 года назад +5

    The giant trevally (Caranx ignobilis), also known as the lowly trevally, barrier trevally, giant kingfish or ulua, is a species of large marine fish classified in the jack family, Carangidae. The giant trevally is distributed throughout the tropical waters of the Indo-Pacific region, with a range stretching from South Africa in the west to Hawaii in the east, including Japan in the north and Australia in the south.

  • @muhammedhananp3011
    @muhammedhananp3011 2 года назад +1

    Gaint trevally
    12 13 years
    Vidio poli aayirunnu

  • @toptips1991
    @toptips1991 2 года назад +11

    മച്ചാനെ നിങ്ങളെ ഇവിടെ വരെ എത്തിച്ച പടങ്ങളിലൊക്കെ പോയി ഉള്ള snake head fishing ഒക്കെ മറക്കരുത് missing 💔waiting ✌️🔥🔥🔥

    • @Zoro_the_wings
      @Zoro_the_wings 2 года назад +1

      Channel name : shorts and music sm
      Category : songs, status, etc...
      Keep supporting 💖❤️💞

  • @athisskyline5866
    @athisskyline5866 2 года назад +6

    ഫിഷിങ് വീഡിയോക്ക് വെയ്റ്റിംഗ് ആയിരുന്നു ❤️❤️

  • @___nuzair___
    @___nuzair___ 2 года назад +6

    02:35
    ചാർ മാത്രം മതി മീൻ കഴിക്കാനായിട്ട് 😄😄
    (ചാർ മാത്രം മതി ചോറ് കഴിക്കാൻ എന്നല്ലേ )