💥ആഴക്കടലിൽ നിന്ന് കിട്ടിയ മീനെ കണ്ടോ.. അടിപൊളി!!! Caught My Lifetime Fish

Поделиться
HTML-код
  • Опубликовано: 7 фев 2025
  • Visit our website:fishingfreaks.in
    Click here to Subscribe:- bit.ly/2wtRgMR
    1.Part-1 കടൽ പന്നിയോ..കൊമ്പൻ സ്രാവോ പിടിച്ചില്ലങ്കിൽ നാളെ കാണാം😂- • അടുത്തത്‌ കാരി..വേണോ പ...
    2.Part -2 കടൽ പാമ്പും..അനാകോണ്ടയും..പിടിച്ചില്ല 😂 നേരം വെളുത്തു☺️- • Part -2 കടൽ പാമ്പും..അ...
    3.250/- രൂപക്ക് ഒരു കിടിലൻ ബോട്ട് യാത്ര 😍- • 250/- രൂപക്ക് ഒരു കിടി...
    4.മൃഗ...സ്നേഹികൾ...ഈ വീഡിയോ കാണരുത് 🤭- • 250/- രൂപക്ക് ഒരു കിടി...
    5.നാടും..നാട്ടു മാങ്ങയും..നല്ല നാടൻ മീനും.. ആഹാ അന്തസ്😋- • നാടും..നാട്ടു മാങ്ങയും...
    visit our website:fishingfreaks.in
    contact email: sebin.cyriac@gmail.com

Комментарии • 385

  • @fishingfreaks
    @fishingfreaks  2 года назад +68

    Travel Partner Website:bookmytripholidays.com/tourpackages/Lakshadweep
    We would love to be in touch with you, kindly follow our social handles,
    Facebook: facebook.com/bookmytripholidays
    Instagram: instagram.com/bookmytripholidays.c/
    Twitter: twitter.com/bookmytripholi1
    Whatsapp:wa.me/message/T35IT72UCYBFH1
    WhatsApp & Call : +91 9847833777

    • @Ronaldo_645
      @Ronaldo_645 2 года назад +1

      Sub plz

    • @smitha1547
      @smitha1547 2 года назад

      Hai സെബിൻ ഞാൻ നിങ്ങളുടെ subscriber ആണ്. ഞാൻ ഈ ചാനൽ ഇഷ്ടപ്പെടുന്നപോലെ മറ്റൊരു ചാനലുണ്ട്. "Njangal inganeyokkeyaa " എന്ന് പേരുള്ള ചാനൽ. ആദിവാസികളെ സഹായിക്കുന്നൊരു പെൺകുട്ടി. ആ കുട്ടിയിലൂടെ നിങ്ങൾക്കും ആദിവാസികളെ ഒന്നു സഹായിക്കാൻ കഴിയുമോ.... Please....

    • @sujithbabu1832
      @sujithbabu1832 2 года назад

      ഉപോഗിച്ച tackle ഒന്ന് പരിചയപ്പെടുത്താമോ

    • @bennysunny10
      @bennysunny10 2 года назад

      Sebicha ivade oruthan under your name scam cheyyununde he has a telegram account under your name and he is trying to scam other by making statement that they won gifts...!

    • @rocksandfolks3630
      @rocksandfolks3630 2 года назад +1

      They charging 48000 Rs
      For one person
      It’s bit too much
      Others offering 18000
      24000
      😮😮😮

  • @travelworld984
    @travelworld984 2 года назад +26

    തോട്ടിൽ നിന്ന് മീൻപിടിച്ചു വീട്ടിൽ കൊണ്ടുപോയി
    അമ്മയെകൊണ്ട് അത് വെട്ടി റെഡിയാക്കി കറിവെച്ചും ഫ്രെചെയ്ത്
    അതിനുശേഷം വീട്ടിൽ എല്ലാരുമൊന്നിച്ചിരുന്നു കഴിക്കുന്ന വീഡിയോസ് മിസ്സ് ചെയ്യുന്നു bro ❤️❤️
    ഉടനെ അതുപോലെ വീഡിയോ ഇടണേ❤️❤️
    ഇന്നത്തെ വീഡിയോ പൊളിച്ചുട്ടോ 👍🏻👍🏻👍🏻

  • @basheerchalnai4871
    @basheerchalnai4871 2 года назад +19

    ജിനോച്ചന്റെയും കൂടി ദിവസമാണ് ഇന്ന്😁💪ജിനോച്ചൻ ഫാൻസ് ആരെങ്കിലും ഉണ്ടോ ഇവിടെ😀

  • @Punchapaadamfishingcoocking
    @Punchapaadamfishingcoocking 2 года назад +10

    കിടിലം കിക്കിടിലം 🔥🔥🔥
    കണ്ടു "കിളി പോയ" fishing...
    Super bro❤️

  • @thedevilminded46
    @thedevilminded46 2 года назад +331

    🥳സ്ഥിരം പ്രേക്ഷകർ ഇവിടെ common😍✌️👇
    (ഹാവു സന്തോഷം ആയി എന്നെ air കയറ്റാൻ എങ്കിലും കുറെ എണ്ണം വന്നാല്ലോ
    ഞാൻ ഇടുന്ന കമന്റ്‌ന് ഇപ്പോഴേങ്കിലും like thannallo
    Thanks 🥲💔)

    • @Miniature_hub
      @Miniature_hub 2 года назад +8

      എന്തിനാ?? 👀

    • @libin-c6x
      @libin-c6x 2 года назад +5

      Pphhhh.....

    • @sajasimon2328
      @sajasimon2328 2 года назад

      ok തന്നെ ഉപ്പിലിട്ടിരിക്കുന്നു പോരേ ?

    • @അജീഷ്ആറ്റിങ്ങൽ
      @അജീഷ്ആറ്റിങ്ങൽ 2 года назад +6

      പൊങ്കാല ഇടും ഈ കമന്റ് ഇട്ടാൽ 🤣

    • @moonji_alleda
      @moonji_alleda 2 года назад +2

      ഇതെന്ത് മൈര്.. ഹാജർ ബുക്കോ 🥴

  • @galleryvlogsmalayalam
    @galleryvlogsmalayalam 2 года назад +81

    അർജന്റീന തോറ്റ നിരാശയിൽ😔 ആ വിഷമം മാറാൻ നിങ്ങളുടെ ചാനൽ വന്ന് കാണുകയാണ് 🤗👍

  • @parvathy7242
    @parvathy7242 2 года назад +10

    ഇന്നത്തെ വീഡിയോ അടിപൊളി 😍മീൻ പിടിക്കുന്നത് കാണാൻ സന്തോഷം ❤️❤️

  • @travelvlogs6008
    @travelvlogs6008 2 года назад +2

    വണ്ടിയെടുത്തുള്ള യാത്ര മിസ്സ് ചെയ്യുന്നു ബ്രോ

  • @leninpk9055
    @leninpk9055 2 года назад +1

    അടിപൊളി ഫിഷിങ് 🎣🎣🎣🎣💪🎣broo♥️♥️🎣🎣🎣🎣

  • @mohammednazal4309
    @mohammednazal4309 2 года назад +2

    സെബിൻ ചേട്ടൻ ഉയിർ ബാക്കി എല്ലാം തൈര് ❤️❤️

  • @vinaykumar-rd4yi
    @vinaykumar-rd4yi 2 года назад +1

    Firoz ikkakk orennam ang kodukk 😸

  • @sachinms8079
    @sachinms8079 2 года назад

    Veegam boatintte licence set aki boat eraki odikk ✨️✨️❣️❣️katta waiting 🥰

  • @SHOJOVLOGS
    @SHOJOVLOGS 2 года назад +26

    ഇതുവരെ ഒരു പരൽ മീൻ പോലും പിടിച്ചിയിട്ടില്ലാത്ത ഞാൻ 😍😍😍😞😞😞

  • @kl35fishingvlogs
    @kl35fishingvlogs 2 года назад +1

    ഒരു രക്ഷയുമില്ല... പൊളി vibe♥️♥️♥️

  • @Ronaldo_645
    @Ronaldo_645 2 года назад +9

    ഇവിടെ Portugal Fans എത്രപേരുണ്ട് 💥👊🏻✊🏻 CR7⚽️

  • @Habi_habzzz
    @Habi_habzzz 2 года назад +7

    എന്നും ഇഷ്ടം fishing freaks 🙌😍😍

  • @ajmal_aju__x
    @ajmal_aju__x 2 года назад +1

    Oro vedio kanunbolum machantoppam meen pidikkan kothiyavunund😒😒

  • @vinodb4612
    @vinodb4612 2 года назад +5

    പൊളിച്ചു 👌🏻👌🏻👌🏻👌🏻
    ഉപയോഗിച്ച rod reel braid lure അതുംകൂടി പരിചയപെടുത്തിരുന്നെങ്കിൽ നന്നായിരുന്നു

  • @shahulvk246
    @shahulvk246 2 года назад

    വീഡിയോ പൊളിച്ചു. ഇത്തിരി drone shoot കൂടി ഉണ്ടായിരുന്നേൽ ഒന്നൂടെ ഉഷാർ ആയേനെ.

  • @naashib
    @naashib 2 года назад +1

    Argentina പൊട്ടി 😂😂😂

  • @athulee
    @athulee 2 года назад +1

    Friendly suggestion..!!
    1.Hire a good editor.
    ❤️❣️❣️❤️

  • @wrongerwww
    @wrongerwww 2 года назад

    Neymeen poliyan nilath kidannu pidakkum😹😌

  • @newmalayalammovies123
    @newmalayalammovies123 2 года назад

    സെബിൻ ചേട്ടന്റെ വീഡിയോസ് മുടങ്ങാതെ കാണുന്ന എത്ര പേരുണ്ട്???

  • @mrcomenter5079
    @mrcomenter5079 2 года назад +4

    Missing old fishing freak vedios

  • @sahirafayas8214
    @sahirafayas8214 2 года назад +1

    തിരഡി പിടുത്തം വേണം bro

  • @Thrissurkarren
    @Thrissurkarren 2 года назад +1

    Bro oru fresh fish market Start cheyee

  • @sahal157
    @sahal157 2 года назад +1

    Bro harikutna kannanam yennullavar like

  • @ahadmuhammed2741
    @ahadmuhammed2741 2 года назад

    Sebin chetta world cup chettan eth team anh ❤️ world cup special vedio ido ❤️❤️❤️

  • @salmansallu1396
    @salmansallu1396 2 года назад

    എൻ്റെ മോനെ.... ഇജ്ജാധി ഫിഷിംഗ് 😍😍😍😍🤩💥love from lakshadweep

  • @Amal1234z
    @Amal1234z 2 года назад +3

    അമ്മച്ചിടെ fish കട്ടിങ് സൗണ്ട് miss ചെയുന്നവർ ഉണ്ടോ

  • @saljusebastian928
    @saljusebastian928 2 года назад

    Paavam avane koode parayanayirunnu.. Comment ezhumthubol avane kandu.. 🥰happy aayi

  • @achuvava6180
    @achuvava6180 2 года назад

    സെബിൻ ഇച്ചായൻ അടിപൊളി സൂപ്പർ ❤️❤️❤️

  • @noob2598
    @noob2598 2 года назад +2

    Argentina potti🤣😂😂😂

  • @shoukath8766
    @shoukath8766 2 года назад +1

    എന്നാ തീമ്യൂസിക്കടവ് പൊളിച്ചു ഇങ്ങളെ തകർക്ക്

  • @_-_hari_-_8289
    @_-_hari_-_8289 2 года назад

    family ayit oru fishing video

  • @marshadtemarshu9729
    @marshadtemarshu9729 2 года назад

    12:50 ബ്രോന്റെ sun ഗ്ലാസ്സിൽ കൂടി മീനിനെ കണ്ടതേയില്ല... 😂😂😜

  • @anandhukrishnan1417
    @anandhukrishnan1417 2 года назад

    ഈ ചാനലിൽ വരുന്ന videos ഇന്നേ വരെ എന്നെ മടുപ്പിച്ചിട്ടില്ല. ഇതേ പോലെത്തന്നെ മുന്നോട്ട് പൊക്കൊളു സെബിൻ ചേട്ടാ 👍🏽👍🏽👍🏽

  • @ohhmyGod-gt5hx
    @ohhmyGod-gt5hx 2 года назад +4

    വമോഷ്... അര്ജന്റീന 🤣 അങ്ങനെ തോൽവി സമ്മതിച്ചിരിക്കുന്നു മക്കളെ... 😄😄😄

  • @ADHIL234
    @ADHIL234 2 года назад +34

    Love from kerala by Adhil ❤‍🔥

  • @Vijayd0007
    @Vijayd0007 2 года назад +1

    Aa meenine marketil vilkku ethra paisa kittumnn nokkalo😅

  • @nazarinak2195
    @nazarinak2195 2 года назад +1

    മീൻ പിടിക്കുന്നത് കാണാൻ നല്ല രസം 😍😍😍😍😍

  • @pradeepmajakkar8091
    @pradeepmajakkar8091 2 года назад +1

    Harikuttn oru surprise gift kodthoru video idu bro ,,

  • @amaldas2487
    @amaldas2487 2 года назад

    Ee video poli aarunnu bro

  • @mankadajafar3060
    @mankadajafar3060 2 года назад +1

    പുറത്ത് പോയിട്ടുള്ള മീൻ പിടിത്തത്തിൽ എനിക്കിഷ്ടപ്പെട്ടത്..... 👍👍👍

  • @abhiramapz3027
    @abhiramapz3027 2 года назад +1

    ബ്രസീൽ fans like adi🇧🇷✨️

  • @thakkudu4872
    @thakkudu4872 2 года назад +1

    Yellowfin fish kazikkan patuvo?

  • @footballoverall1639
    @footballoverall1639 2 года назад +4

    Forca portugal❤❤❤

  • @lifeandentertainment4478
    @lifeandentertainment4478 2 года назад +1

    Chetta neymeen ne valarthaamo

  • @abi-rb9ry
    @abi-rb9ry 2 года назад +1

    കുറച്ചു live ഫിഷിനെ petstaition ലെ സാബികക്ക് കൊടുക്കണം എന്ന് ആഗ്രകിക്കുന്നവരുണ്ടോ

  • @sarankrishnasaran5163
    @sarankrishnasaran5163 2 года назад

    Bro Mammy de cooking miss cheyunu👀🥀

  • @sf4946
    @sf4946 2 года назад

    Fishineee already glassilude kandu 😅😅

  • @bennysunny10
    @bennysunny10 2 года назад

    Ithanu fishing freaks...visual treat for fishing lovers......pwo pwoli sadhanam.....!!!!!kidukachi

    • @bennysunny10
      @bennysunny10 2 года назад

      @telegrám me 👉👉@MrFishingFreaks Ithu feak aanu Alle???

  • @keralafreaks1594
    @keralafreaks1594 2 года назад

    Ente birthday anu onnu wish cheyamo 😇😇
    - Alen

  • @f63entertainment31
    @f63entertainment31 2 года назад

    Fish release cheyyade aavashyakaark kodukku avarum happy akum...

  • @vigneshvenugopal9377
    @vigneshvenugopal9377 2 года назад

    i think sebichan ee meenine adipoli recepie aayitt paavpettavarkk (orphanage) charity cheyyumenn vijaarikkunnu🤗

  • @muhammedmuhsin2314
    @muhammedmuhsin2314 2 года назад

    Machane editing seeenanei 🥵

  • @antonybenny9691
    @antonybenny9691 2 года назад

    Barramundi fishing cheyo

  • @muhammadrahees5371
    @muhammadrahees5371 2 года назад

    Sneked fishing venam

  • @Voyager-1940
    @Voyager-1940 2 года назад

    Ini oru roadtrip avam. Pattiyal us 🇺🇲

  • @sreejesh1989
    @sreejesh1989 2 года назад +1

    Kurachu nalla meen tharumoooo

  • @lijaaney8718
    @lijaaney8718 2 года назад

    Njangalkkum koodi oru neimeen thaa 😀😎

  • @arunshaji3268
    @arunshaji3268 2 года назад

    Sebin chettante kannadiyil kude meen motham adyam kandavar undo 😁

  • @aromalleo10_.
    @aromalleo10_. 2 года назад +5

    അര്ജന്റീന തോറ്റ വിഷമം ഇത് കണ്ടിട്ട് മാറിയാൽ മതിയായിരുന്നു 🥺🇦🇷💔

  • @azaruddeenazar8964
    @azaruddeenazar8964 2 года назад

    Arapaima feed vidio cheyyo plees

  • @arunachalamraja4767
    @arunachalamraja4767 2 года назад

    Hai nanga Kalady aduthu kaippattoor 😊

  • @أنس-س5س8د
    @أنس-س5س8د Год назад +1

    എടെ ഞാൻ ഒരു പാവപെട്ട ഒരാൾ ആണ് എനിക് നേകളുടെ ഒരു ചൂണ്ട

  • @niyaskalathingal
    @niyaskalathingal 2 года назад +7

    Fishing Freaks ❤

  • @m-powertechntravel3010
    @m-powertechntravel3010 2 года назад

    ഒരു രക്ഷേം ഇല്ല, പൊളിച്ചു... 👍👍👍👍👍

  • @muhammedfawas976
    @muhammedfawas976 2 года назад

    Fresh meen kazhikkan kodiyakunnu prethiyegich ayakkora

  • @akargaming4673
    @akargaming4673 2 года назад

    Drone vedio koode idu

  • @Fawazfawu
    @Fawazfawu 2 года назад

    സംഗതി വേറെ ലെവലാട്ടൊ…❤

  • @vivekvinod4019
    @vivekvinod4019 2 года назад

    Mena kandu chettanta glasekuda 😅

  • @ajaltr7945
    @ajaltr7945 2 года назад

    Video kollam 💯💯💯💯

  • @kl14mediastravelsportstech78
    @kl14mediastravelsportstech78 2 года назад

    ബ്രോ UK യില് നിന്നും ഒരു ഫിഷിംഗ് വീഡിയോ ചെയ്യുമോ

  • @sethurajan9086
    @sethurajan9086 2 года назад

    Polichu bro😍😍❤️❤️❤️

  • @akashbabu2178
    @akashbabu2178 2 года назад

    Allikaye kaanan kollamshafiye pole und

  • @Vishnu4mu
    @Vishnu4mu 2 года назад

    അടിപൊളി💙💙💙💙

  • @ansufishing8072
    @ansufishing8072 2 года назад

    BIG GAME 🔥🔥🔥

  • @dex6711
    @dex6711 2 года назад +1

    Bro buy Oscar fish

  • @praveenpillai4485
    @praveenpillai4485 2 года назад

    വീഡിയോ വേഗം തീർന്നു പോയല്ലോ

  • @joeljosephsantosh6096
    @joeljosephsantosh6096 2 года назад

    Super Video 👌👌👌👌👌

  • @sarathmenon85
    @sarathmenon85 2 года назад

    Wahoo polichu...😀👍

  • @basheerchalnai4871
    @basheerchalnai4871 2 года назад

    മീനുകളെയൊക്കെ കണ്ണടയിൽ കാണാൻ പറ്റുന്നുണ്ട്😂

  • @BROcken.YT.
    @BROcken.YT. 2 года назад +1

    Valla malayalam song ittude bgm ayitt

  • @teammodifiedmafia8705
    @teammodifiedmafia8705 2 года назад

    ചായ എന്ന് പറഞ്ഞിട്ട് രാവിലെ കട്ട RUM അടിക്കുവാണെല്ലോ

  • @shafiev2243
    @shafiev2243 2 года назад

    കിടു 👍🏻👍🏻👍🏻

  • @matrix__boy93
    @matrix__boy93 2 года назад

    Neymeen seen aanh guys
    Sharp teeth kond kayyokalokke muriyum 😁😌

  • @abhijithjithu4868
    @abhijithjithu4868 2 года назад +2

    New fishing video eppozha?

  • @x4albinpsycho396
    @x4albinpsycho396 2 года назад

    Polii💛💛💛💛✌️✌️✌️✌️✌️😄

  • @Roshan_joy
    @Roshan_joy 2 года назад

    Fishing timil top view video kide eduvo drone video❤❤

  • @tonyjose1669
    @tonyjose1669 2 года назад

    Team work poli🤘🏻🤘🏻🤘🏻🤘🏻

  • @eldvenom8132
    @eldvenom8132 2 года назад

    First Nan 😁

  • @abeeds4783
    @abeeds4783 2 года назад +11

    07:42 See that jump. Just loved it

  • @117muhammedshajikt7
    @117muhammedshajikt7 2 года назад

    Ee vayattil engna hook aavne?

  • @abinboney6249
    @abinboney6249 2 года назад +1

    Jeep avidayaa

  • @hashimchemban3087
    @hashimchemban3087 2 года назад

    Aduthadh marlin pidikkunna video madhi

  • @riswannasar1266
    @riswannasar1266 2 года назад

    ചേട്ടൻ ഉപയോഗിച്ച ഒരു തൊപ്പി തരുമോ

  • @abdulrasheed6642
    @abdulrasheed6642 2 года назад

    King പിടിച pop detailes കിട്ടുമൊ

  • @jerinjoseph1253
    @jerinjoseph1253 2 года назад

    Edit cheyan ano late aye pwoli ❤️❤️

  • @gouthamkrishna99
    @gouthamkrishna99 2 года назад

    Heavy game ind ennu paranjitt kandillallo