Excellent class Ma'am👍🏼 Saktha,Chuk, Laga ഇതൊക്കെ ഉപയോഗിക്കുന്ന(Singular & Plural വരുമ്പോൾ)റൂൾസ് ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ.. 🙏🏼വീഡിയോയുടെ സമയം കൂടുതൽ വേണമെങ്കിൽ മൂന്ന് ഭാഗം ആയി ചെയ്താലും മതി 🙏🏼
Super......❤❤❤❤ ലഗാ, പടാ തുടങ്ങിയവരുടെ ഉപയോഗം പറയാമോ. മാമ്സ് LAGA, ബഡാ SA, ചൽ DIYA, ദിഖായി DI (ENGLISH) തുടങ്ങിയവ ചേർക്കുന്നത് എന്തിനാണ്? Vah tho mamchi hi dha എന്ന് എഴുതാൻ പറ്റുമോ. ഒന്ന് പറഞ്ഞു തരാമോ... Pls
होने लगा , करने लगा എന്നൊക്കെ പറയുന്നത് തുടങ്ങി എന്നുള്ള അർത്ഥത്തിലാണ് ... करने लगा . ചെയ്യാൻ തുടങ്ങി. ... പാടാൻ തുടങ്ങി ... etc . लगा എന്ന വാക്കിന് മറ്റൊരു അർത്ഥം കൂടി ഉണ്ട് . मुझे लगा कि तुम चले गए । ഞാൻ വിചാരിച്ചു നീ പോയികാണുമെന്ന് बडा सा घर - सा / सी യുടെ പ്രയോഗം സാമ്യം കാണിക്കാനാണ്. बच्चों की सी बातें - കുട്ടികളെ പോലുള്ള സംസാരം .... बड़ा सा हड्डी - വലിപ്പമുളള എല്ല് .. दिखाई दिया / दिखाई दी കാണപ്പെട്ടു वे तो मामाजी ही थे - അദ്ധേഹം അമ്മാവൻ തന്നെ ആയിരുന്നു. मामाजी respect കൊടുക്കേണ്ട വാക്കാണട്ടോ .. पड़ा - करना पड़ा , लिखना पड़ा ചെയ്യേണ്ടി വന്നു , എഴുതേണ്ടി വന്നു. ഒരു കാര്യം നിർബന്ധo ആയിട്ട് ചെയ്യേണ്ടി വരുമ്പോൾ पड़ा എന്നുള്ള വാക്ക് ഉപയോഗിക്കാം ..
@@abdulrahmanelliyan7562 sherikkum aur aanu . pakshe ucharikkumbol spoken hindi il or aakunnathaanu . au inte sign illaaha or enna word hindi il vere und . dukan ki or ja rahi hum ... dukan means shop .dukan ki or ennu parayumbol kadayilek ennu artham varunnu . aur ennu parayumbol and ennaanu meaning .. seetha aur rama ... seethayum ramayum enna arthathil
@@MakeHindiEasy2023 njan vicharichu chechi enne kali akiyathe ann enn ☹️. Enniyum thott telugyil comment cheyyam 😄 Pinne chechi tamil, malayalam, hindi ayi kurachu samyam teluginu und ath kond nammuke telgu padikan simple ann ☺️🙏
വളരെ നന്നായിട്ടുണ്ട് നല്ലൊരു ക്ലാസ് ടീച്ചറുടെ ക്ലാസിലിരുന്ന് ഹിന്ദി പഠിക്കുന്ന ഒരു അനുഭവം🙏🙏
Thank you so much 🥰
Can you please upload these kind of stories in hindi
It can be very helpful ✨👏
sure sir ... will upload ,Thank you so much ☺🙏
Super class
Thank you 🥰
Super ❤ennatheyum pole first like pinne vedio😍
Thank you dear ☺♥♥♥
this is so super
Thank you so much 🥰
❤❤❤❤❤❤
🥰
Very useful class,,,,congratulations
Thank you ☺🙏
👍❤
🥰
Excellent class Ma'am👍🏼 Saktha,Chuk, Laga ഇതൊക്കെ ഉപയോഗിക്കുന്ന(Singular & Plural വരുമ്പോൾ)റൂൾസ് ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ.. 🙏🏼വീഡിയോയുടെ സമയം കൂടുതൽ വേണമെങ്കിൽ മൂന്ന് ഭാഗം ആയി ചെയ്താലും മതി 🙏🏼
try cheyyaam ketto. Thank you very much❤
Super super story presentation
Thank you so much 🥰👍
Super......❤❤❤❤
ലഗാ, പടാ തുടങ്ങിയവരുടെ ഉപയോഗം പറയാമോ.
മാമ്സ് LAGA, ബഡാ SA, ചൽ DIYA, ദിഖായി DI (ENGLISH) തുടങ്ങിയവ ചേർക്കുന്നത് എന്തിനാണ്?
Vah tho mamchi hi dha എന്ന് എഴുതാൻ പറ്റുമോ.
ഒന്ന് പറഞ്ഞു തരാമോ... Pls
होने लगा , करने लगा എന്നൊക്കെ പറയുന്നത് തുടങ്ങി എന്നുള്ള അർത്ഥത്തിലാണ് ... करने लगा . ചെയ്യാൻ തുടങ്ങി. ... പാടാൻ തുടങ്ങി ... etc .
लगा എന്ന വാക്കിന് മറ്റൊരു അർത്ഥം കൂടി ഉണ്ട് . मुझे लगा कि तुम चले गए ।
ഞാൻ വിചാരിച്ചു നീ പോയികാണുമെന്ന്
बडा सा घर - सा / सी യുടെ പ്രയോഗം സാമ്യം കാണിക്കാനാണ്. बच्चों की सी बातें - കുട്ടികളെ പോലുള്ള സംസാരം .... बड़ा सा हड्डी - വലിപ്പമുളള എല്ല് ..
दिखाई दिया / दिखाई दी കാണപ്പെട്ടു
वे तो मामाजी ही थे - അദ്ധേഹം അമ്മാവൻ തന്നെ ആയിരുന്നു. मामाजी respect കൊടുക്കേണ്ട വാക്കാണട്ടോ ..
पड़ा - करना पड़ा , लिखना पड़ा
ചെയ്യേണ്ടി വന്നു , എഴുതേണ്ടി വന്നു. ഒരു കാര്യം നിർബന്ധo ആയിട്ട് ചെയ്യേണ്ടി വരുമ്പോൾ पड़ा എന്നുള്ള വാക്ക് ഉപയോഗിക്കാം ..
Thanks
പ്രണൻസ് എഴുതിക്കാണി ച്ചാൽ വളരെ നല്ലത് ,അക്ഷരം
പഠിച്ചവർക്ക് ടീച്ചറുടെ വായന
തന്നെ ധാരാളം ,ഏറ്റവും യൂ സ്ഫുൾ ആയ ഈപാഠ്യ പദ്ധ തിക്ക് അഭിവാദ്യങ്ങൾ... ❤❤
ടീച്ചർ ഞാൻ ഹിന്ദീ ആവശ്യ
ത്തിന് പഠിക്കാത്തവനാണ് ,
ഒരു സംശയം " और " എന്ന തി
നെ ഓർ എന്നോ ഔർ എ ന്നോ ഉച്ചരിക്കേണ്ടത് ...? കു
റേ നാളത്തെ സംശയം .
THANK YOU SO MUCH 🥰
@@abdulrahmanelliyan7562 sherikkum aur aanu . pakshe ucharikkumbol spoken hindi il or aakunnathaanu . au inte sign illaaha or enna word hindi il vere und . dukan ki or ja rahi hum ... dukan means shop .dukan ki or ennu parayumbol kadayilek ennu artham varunnu . aur ennu parayumbol and ennaanu meaning .. seetha aur rama ... seethayum ramayum enna arthathil
@@MakeHindiEasy2023 പ്രിയ ടീച്ചർ
ക്ക് ഒരു പാട് നന്ദി ,പടച്ചവൻ അനു
ഗ്രഹിക്കട്ടെ ...ആയുസ്സും ആരോഗ്യ
വും വർദ്ധിക്കട്ടെ ....❤️
@@abdulrahmanelliyan7562 Thank you so much for your wishes and prayers 🥰
Nice presentation 👌
Thank you so much 🥰
fine
Thank you ☺🙏
സൂപ്പർ🎉🥰🥰🥰
Thank you ☺🙏
സൂപ്പർ കഥ ❤❤❤🎉🎉
Thank you ☺🙏
Nice❤
Thank youu🥰
Good class
Thank you 🥰
അത്യാഗ്രഹിക്ക് ഉള്ളതും കൂടി നശിക്കു൦
🥰
Super teacher hindi filem song atentey ardhavum parnge tharumo
film songs inte meaning channel il ittittundatto kand nokku
Thank you mam can you explain saktha meaning
saktha means possible . mein ye kar saktha hum . ( it is possible to do the work )
Mam main Malayalam shikhna chahata huin. Please mam hindi ka sath sath Malayalam shabdh v meaning bataoge.
i will try brother . 🥰
സ്ത്രീലിംഗവും പുല്ലിംഗവും എങ്ങനെ തിരിച്ചറിയാം
Puthiya Katha idumo
Idaatto schoolile exams inte thirakkaanu . Next week urappaayum idaam.Thank you 🥰
Oru rakshayum illa poli video 😅
Thank you ☺🙏telunguvil paranjillallo
@@MakeHindiEasy2023 telugyil mosham ayi onnum paranjillalo chechi video kollam enn alle pranjathe ☺️🙏
athalla ..thelunguvil reply cheyyaannu paranjirunnille ? apo telungu njngalkum padikkaallo ..@@killerkukka
@@MakeHindiEasy2023 njan vicharichu chechi enne kali akiyathe ann enn ☹️. Enniyum thott telugyil comment cheyyam 😄
Pinne chechi tamil, malayalam, hindi ayi kurachu samyam teluginu und ath kond nammuke telgu padikan simple ann ☺️🙏
ey kaliyakkiyathalla ..telungu oru idea illa ..tamil movies oke lurach kaanunnakond tamil koncham koncham theriyum ☺@@killerkukka
Super class
Thank you 🥰