കഥയിലൂടെയും ഹിന്ദി പഠിക്കാം. Learn Hindi through short stories .. ( Malayalam Explanation)

Поделиться
HTML-код
  • Опубликовано: 9 фев 2024
  • കഥയിലൂടെയും ഹിന്ദി പഠിക്കാം. Learn Hindi through short stories .. ( Malayalam Explanation) #hindi #learninghindi #learnhindi #students #grammar #hindigrammar #hindistories #hindistoriescollection #helpful #helpfultips #usefultips #useful #languagelearning #languageskills #language #stories #story

Комментарии • 218

  • @shailajapj6052
    @shailajapj6052 5 месяцев назад +39

    ലക്ഷ്യം ഉണ്ടെങ്കിൽ മാർഗ്ഗവും ഉണ്ട്. അതാണ് മലയാളം

  • @shabustips3587
    @shabustips3587 4 месяца назад +25

    ഞാനും ഹിന്ദി പഠിക്കാൻ കാത്തിരിക്കുകയായിരുന്നു...നന്നായി മനസ്സിലാകുന്നുണ്ട് 👍🏻

  • @priyaroyroshan
    @priyaroyroshan 5 месяцев назад +12

    നല്ല ക്ലാസ്സ് ആയിരുന്നു, ചെറിയ കഥയായതുകൊണ്ട് മടുപ്പും തോന്നില്ല. ഹിന്ദിയിലെ ഓരോ വാക്കിന്റെയും അർത്ഥം ശരിക്കും മനസ്സിലാകുന്നുണ്ട് 🙏

  • @jananikrishnan1418
    @jananikrishnan1418 5 месяцев назад +8

    വളരെ നന്നായിട്ടുണ്ട്. നല്ല വിശദീകരണം. നല്ല ക്ലാസ്സ്‌. കൂടുതൽ കഥകൾ പ്രതീക്ഷിക്കുന്നു 🎉🎉

  • @gracykuriakose3711
    @gracykuriakose3711 25 дней назад +3

    എനിക്ക് ഹിന്ദി പഠിക്കാൻ വളരെ ആഗ്രഹമായിരുന്നു.ഈ രീതി വളരെ ഉപകാരപ്രദമാണ്.

  • @harimadhavam
    @harimadhavam 3 месяца назад +4

    ഏറ്റവും നല്ല കാര്യമാണ്
    കഥ ആയതുകൊണ്ട് നന്നായി മനസ്സിലാകുന്നുണ്ട്.
    ഇനിയും തുടരണം.

  • @faseelashajeer5059
    @faseelashajeer5059 5 месяцев назад +10

    ഞാൻ ഹിന്ദി പഠിക്കാൻ ട്രൈ ചെയ്യുന്ന ആളാണ്, എനിക്ക്‌ കുറെ ഡൌട്ട് കൾ ഉണ്ട്. होना , पड़ा, ലഗാ, etc ഇതിന്റെ ഒക്കെഅർത്ഥം വും usage ഉം

    • @MakeHindiEasy2023
      @MakeHindiEasy2023  5 месяцев назад +3

      Thank you so much for your feedback ☺🙏ഇപ്പോൾ ആവശ്യപ്പെട്ട പ്രയോഗങ്ങളെ കുറിച്ചുള്ള വീഡിയോ upload ചെയ്യാട്ടോ ... Keep watching .

    • @Raju-zs4hz
      @Raju-zs4hz 2 месяца назад

      But why are u learning hindi

  • @sheelskannan8742
    @sheelskannan8742 5 месяцев назад +6

    നല്ല അവതരണം.. very Good🤝👏👏👏👌👌😍

  • @meswalll9481
    @meswalll9481 29 дней назад +2

    Keep doing these kind of videos. Full support 💯💞💞

  • @sindhuthankachan6586
    @sindhuthankachan6586 5 месяцев назад +6

    അടിപൊളി ക്ലാസ്സ്‌ ❤❤👏👏🥰👌

  • @mustajalam3553
    @mustajalam3553 Месяц назад +2

    I am a Hindi speaker and I really liked your translation.

  • @majeedmajeed8021
    @majeedmajeed8021 2 месяца назад +2

    ഞാൻ ഹിന്ദി class അങ്ങനെ കേൾക്കാറില്ല അ ത്യാവശ്യം സംസാരിക്കാൻ അറിയാവുന്നത് കൊണ്ടാണ് കേൾക്കാത്തത് ഇന്ന് കാക്കയുടെ കഥ കേട്ടു നോക്കാം എന്നു കരുതി കേട്ടതാണ് വളരെ നല്ല class നല്ല അവതരണം നന്നായിട്ടുണ്ട് 👍👌

  • @sunilKumar-lz3et
    @sunilKumar-lz3et 4 месяца назад +6

    ഇത്തരം കഥകളിലൂടെ യുള്ള പഠനം ധാരാളം വന്നോട്ടെ. അതുപോലെ ഹിന്ദി news paper ഇൽ നിന്നുള്ള വാർത്തകളും പറ്റുമെങ്കിൽ ഇതുപോലെ കൊടുത്താൽ പ്രയോജനമായിരിക്കും

    • @MakeHindiEasy2023
      @MakeHindiEasy2023  4 месяца назад +1

      okay .. news paper inte add cheyyaan nokkaatto ..Thank you so much ☺🙏

  • @sachinsaji991
    @sachinsaji991 21 день назад +1

    🙏🙏🙏 എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലുള്ള വീഡിയോകൾ ഇടണം❤❤❤❤

  • @bittusingh4729
    @bittusingh4729 5 месяцев назад +5

    Thanks for repeating twice, thrice Hindi and Malayalam. You have spoken slowly slowly so that we can learn very nicely and we can hear 🙉 nicely. You are super mam 🙏 nice way to teach thanks 👍

    • @MakeHindiEasy2023
      @MakeHindiEasy2023  5 месяцев назад +1

      Thank you so much for your great words☺🙏 are you from north india ?

    • @bittusingh4729
      @bittusingh4729 5 месяцев назад +2

      Yes I am from North.I like Malayalam I want to learn Malayalam. I love Malayalam language.

    • @MakeHindiEasy2023
      @MakeHindiEasy2023  5 месяцев назад

      wow ! great ☺ 🙏@@bittusingh4729

  • @SV-jo6ux
    @SV-jo6ux 5 месяцев назад +4

    Very good class, Can understand simply

  • @ameeromar3208
    @ameeromar3208 Месяц назад +6

    ഒരു തവണ അർത്ഥം പറഞ്ഞു എന്ന് വിചാരിച്ചു ആ വാക്ക് വീണ്ടും വരുമ്പോൾ അതിന്റെ അർത്ഥം പറയാതിരിക്കരുത്... അത് ചെറുത് ആണേൽ പോലും 😊

  • @swathyv5423
    @swathyv5423 22 дня назад +2

    Very good explanation

  • @Akshobhyaya
    @Akshobhyaya 5 месяцев назад +4

    Pettenu hindi padikkanulla tips onnu paranju tharamo?

    • @MakeHindiEasy2023
      @MakeHindiEasy2023  5 месяцев назад

      pettennu oru language padikkuka ennath difficult aanu ...daily use cheyyaan pattunna words and sentences athyavashyam padich vekkukka , grammar ine kurich chinthikkathe samsaarikkuka .. tv news , movies , series , reading news papers will help you to learn hindi ..

  • @renjithrajan1999
    @renjithrajan1999 3 месяца назад +4

    Good class madam, I needed to speak Hindi is essential during this time 🤜🤛

  • @NishaKp-cl8lg
    @NishaKp-cl8lg 3 месяца назад +4

    നല്ല ക്ലാസ്സ്‌ ആയിരുന്നു ❤

  • @NailahRosu
    @NailahRosu 5 месяцев назад +4

    Nice videos thnk you so much

  • @premjithmk
    @premjithmk 4 месяца назад +4

    Very nice way.. thanks

  • @abidaek1362
    @abidaek1362 4 месяца назад +3

    നല്ല ക്ലാസ് ഇനിയും ഇത്തരം ക്ലാസ് പ്രദീശികുനനു

  • @nightbotIsabot
    @nightbotIsabot 12 дней назад +2

    ഒരു playlist ൽ add ചെയ്തിട്ടാൽ പെട്ടന്ന് എടുക്കാൻ എളുപ്പമായിരുന്നു ഒന്ന് ചെയ്യൂ ക്ലാസ്സ് ഇഷ്ടപ്പെട്ടു 🙌❤️

  • @iqbalkc141
    @iqbalkc141 5 месяцев назад +4

    സൂപ്പർ അടിപൊളി 🎉🎉

  • @JenesiyaAchutty
    @JenesiyaAchutty 2 месяца назад +2

    ചേച്ചി... Pls ഒന്ന് അഞ്ചാംക്ലാസ്സിലേക്ക് ചേരാൻ പോകുന്ന കുട്ടികൾക്ക് ഒരു ഹിന്ദി ക്ലാസ്സ്‌ ചെയ്യുമോ

    • @MakeHindiEasy2023
      @MakeHindiEasy2023  2 месяца назад

      5th eth syllabus aaanu ? cbse or state ? enganathe class aanu vendathennu detailed aaayi parayaamo ?

  • @prashanthgaitonde3451
    @prashanthgaitonde3451 Месяц назад +2

    this format is good. you must continue this series. good luck

  • @user-zm7yu4cz1f
    @user-zm7yu4cz1f 5 месяцев назад +3

    An Excellent 👌👌👌

  • @JoyKunnal
    @JoyKunnal 5 месяцев назад +4

    Very good

  • @ushaachuthan8639
    @ushaachuthan8639 5 месяцев назад +4

    Good class

  • @aspiranttothethrone943
    @aspiranttothethrone943 3 месяца назад +4

    Thanks Mam

  • @retnakarankuttivila8849
    @retnakarankuttivila8849 5 месяцев назад +3

    Good class.....

  • @vishnuvenu4777
    @vishnuvenu4777 3 месяца назад +2

    👏🏻👏🏻👏🏻 അടിപൊളി ക്ലാസ്സ്‌ 💐

  • @muhamedfarook9502
    @muhamedfarook9502 3 месяца назад +4

    Sooper

  • @jaseemjasi8220
    @jaseemjasi8220 5 месяцев назад +3

    Supper class ma'am 👌🏻

  • @kphariharan3973
    @kphariharan3973 5 месяцев назад +4

    Good Class❤️

  • @vishnupp5944
    @vishnupp5944 Месяц назад +2

    really useful way of teaching

  • @adithyana9384
    @adithyana9384 5 месяцев назад +3

    Good mam, this is a great idea and it is easy to learn the new words. ഇതുപോലെ തന്നെ ഹിന്ദി leaders nte speech, cinima clips, hindi songs ഒക്കെ ഇതുപോലെ explain cheyth video ചെയ്യുക ആണെങ്കിൽ നന്നായിരിക്കും. This is my suggestion only. Yah class mujhe acha laga. Dhanyavad mam❤.

    • @MakeHindiEasy2023
      @MakeHindiEasy2023  5 месяцев назад +1

      Thank you so much for your valuable suggestion ☺🙏 ningal ororutharudeyum oro comments aanu njngale puthiya videos cheyyaan motivate cheyyunnath ..urappaayum thaangalude suggestion video il include cheyyaam ..🤗 🤝

  • @user-po8lz6ro2z
    @user-po8lz6ro2z 3 месяца назад +2

    Super class🎉🎉

  • @athulprasad6487
    @athulprasad6487 Месяц назад +2

    നന്നായിട്ടു മനസ്സിലാകുന്നുണ്ട് ഇനിയും കൂടുതൽ ക്ലാസുകൾ ഇടണേ......

  • @praseetharajesh-nf1sy
    @praseetharajesh-nf1sy Месяц назад +3

    Thanku teacher ❤❤🙏🏻🙏🏻👏👏👌👍🏻

  • @sosannamgeorge8550
    @sosannamgeorge8550 4 месяца назад +4

    Supper

  • @MiniBVonline
    @MiniBVonline 3 месяца назад +2

    Manassundenkil margavumundu❤

    • @MakeHindiEasy2023
      @MakeHindiEasy2023  3 месяца назад

      exactly ..Thank you so much for your reply ☺🙏

  • @VACHANADHWANI
    @VACHANADHWANI 2 месяца назад +2

    👍കഥ തുടരണം

  • @saraswathynair510
    @saraswathynair510 5 месяцев назад +3

    Itha nallath Hindi and Malayalam

  • @SunilKumar-ev6hp
    @SunilKumar-ev6hp 4 месяца назад +3

    Good ❤❤

  • @_relaxhead
    @_relaxhead 2 месяца назад +4

    ഇനിയും ഇങ്ങേനെത്ത video ഇടണം 🫠🫠👍🏿👍🏿👍🏿👍🏿

    • @MakeHindiEasy2023
      @MakeHindiEasy2023  2 месяца назад

      sure 👍stories vereyum ittittundatto ..please watch

  • @drishyarakesh4332
    @drishyarakesh4332 Месяц назад +2

    വളരെ നല്ല ക്ലാസ്...

  • @muhammedmusthafa2580
    @muhammedmusthafa2580 Месяц назад +2

    Nalla class,abudabiyil irunnu njan padikkunnu

  • @user-er1od6yh1t
    @user-er1od6yh1t 3 месяца назад +2

    Good class ethu orupadu useful anu thanks🥰

  • @k.rajasreekadayaprath5907
    @k.rajasreekadayaprath5907 Месяц назад +2

    Good

  • @sundaramsundaram258
    @sundaramsundaram258 4 месяца назад +3

    Thank you Teacher.🙏

  • @sajumonmc5105
    @sajumonmc5105 3 месяца назад +2

    Excellant.class . ഇപ്പോൾ Confidence കിട്ടുന്നുണ്ട്

  • @user-pd9le4bc7e
    @user-pd9le4bc7e 4 месяца назад +3

    ഹിന്ദിയിലെ ഥാ എന്നതിനുപകരം ഉച്ചാരണം ധാ എന്നായി പോകുന്നത് ശ്രദ്ധിക്കുക
    ക്ലാസുകൾ വളരെ ഹൃദ്യം

    • @MakeHindiEasy2023
      @MakeHindiEasy2023  4 месяца назад

      sredhikkaatto . Thank you so much for your suggestion . ☺🙏

  • @user-xc5sp6ow7c
    @user-xc5sp6ow7c 3 месяца назад +2

    Super

  • @user-te9bj2xy6d
    @user-te9bj2xy6d 3 месяца назад +2

    Proceed it ❤❤❤

  • @rameeshbathery4095
    @rameeshbathery4095 5 дней назад +1

    Thanks!

  • @jeevarajms186
    @jeevarajms186 24 дня назад +2

    My. Like. It

  • @latharaj4519
    @latharaj4519 15 дней назад +1

    Thank you

  • @genesisbinthomas8583
    @genesisbinthomas8583 День назад +1

    Please like

  • @siraj7204
    @siraj7204 3 месяца назад +2

    Super mam

  • @aashishows2649
    @aashishows2649 5 месяцев назад +3

    Hindi മലയാളത്തിൽ എഴുതുമോ. അത് കുറച്ചൂടെ മനസ്സിലാകാം

    • @MakeHindiEasy2023
      @MakeHindiEasy2023  5 месяцев назад +1

      oru video already cheyth vechittund ..ath kazhinj hindi malayalathil koodi type cheythidaatto ..Thank you for your suggestion ☺🙏

  • @sreegeshpv322
    @sreegeshpv322 5 месяцев назад +4

    🎉❤

  • @khilarspandikkadkhilarspan1553
    @khilarspandikkadkhilarspan1553 2 месяца назад +1

    Good❤

  • @MuhammadajmalMuhammadajm-tz6qd
    @MuhammadajmalMuhammadajm-tz6qd 8 дней назад +1

    Tnx❤❤

  • @devikas9550
    @devikas9550 4 месяца назад +4

    Heyy ❤

  • @ameeromar3208
    @ameeromar3208 Месяц назад +2

    ❤❤❤❤🙌🏻

  • @sanascreationsmalayalam3969
    @sanascreationsmalayalam3969 2 месяца назад +2

    👍👍

  • @SuryaSurya-xz9je
    @SuryaSurya-xz9je 5 месяцев назад +4

  • @jayachandranpillai2104
    @jayachandranpillai2104 3 месяца назад +3

    🙏

  • @rahulnair3159
    @rahulnair3159 5 месяцев назад +3

    ❤❤❤❤

  • @sureshk4675
    @sureshk4675 4 месяца назад +3

    Crow flew away

  • @ibyvarghese113
    @ibyvarghese113 4 месяца назад +3

    Very. Good. Class. 💕🫀❤️💞🕊️🙏💐🌷🌹

  • @tmgamer6834
    @tmgamer6834 4 месяца назад +3

    ❤❤

  • @hashimmahmood267
    @hashimmahmood267 2 месяца назад +3

    Anikum oru like

  • @user-qq8oc1qg3o
    @user-qq8oc1qg3o 3 месяца назад +16

    ഒരു ൈലക്ക് അടി എനിക്ക് വെശമം വരുന്ന😢😢😢😢😢😢😢😢😂😂😂😂😂😂😂😂😂😂

  • @SureshrSureshr-xg9xz
    @SureshrSureshr-xg9xz Месяц назад +2

    ഹിന്ദിവാക്കിന്റെ മലയാളം കൂടി കൊടുത്താൽ ഹിന്ദി അറിയാത്തവർക്ക് കൂടി പ്രേയോജനപ്പെടും

    • @MakeHindiEasy2023
      @MakeHindiEasy2023  Месяц назад +1

      ipo latest idunna videos il hindi malayalathil koodi kodukkunnundatto . Thank you for your valuable feedback ☺

  • @chithrachandradas8972
    @chithrachandradas8972 2 месяца назад +2

    ❤❤❤

  • @remakg166
    @remakg166 5 месяцев назад +3

    Kuttikalk. ട്യൂഷൻ എടുക്കുമോ online

  • @sajeevvaliyaveettil8855
    @sajeevvaliyaveettil8855 2 месяца назад +2

    Class continue

  • @mrfmedia2030
    @mrfmedia2030 5 месяцев назад +5

    100% അടിപൊളി ആയിട്ട് ഉണ്ട്

  • @devikas9550
    @devikas9550 4 месяца назад +3

    Amartha356 ❤

  • @shobhanasreenivas6978
    @shobhanasreenivas6978 3 месяца назад +2

    എവിടെ പോയോ അവിടെ തിരയുക

  • @fawasabdulsalam4623
    @fawasabdulsalam4623 2 месяца назад +1

    Nazriya nazim sound

  • @jisha9579
    @jisha9579 3 месяца назад +2

    വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും

  • @vinayakchoudhary1106
    @vinayakchoudhary1106 Месяц назад +2

    मैं इससे मलयालम सीखता हूॅ

    • @MakeHindiEasy2023
      @MakeHindiEasy2023  Месяц назад

      Thank you so much 🥰 aapki comment dekhkar bahut khushi huyi

  • @valsammavarghese5547
    @valsammavarghese5547 25 дней назад +1

    മനസ്സുണ്ടെങ്കിൽ മാർഗ്ഗവും ഉണ്ടാകും

  • @babuely
    @babuely 5 месяцев назад +3

    Shakthiyekkal valuthu budhi!

  • @lueurmedia
    @lueurmedia 3 месяца назад

    ഹിന്ദി written പോലെ അല്ല സംസാരം..മഹിനെ എന്ന് വായിക്കുമ്പോൾ മൈനെ എന്നാണ് സംസാരിക്കുമ്പോൾ ഉപയോഗിക്കുക

    • @MakeHindiEasy2023
      @MakeHindiEasy2023  3 месяца назад

      ee video oru spoken hindi video alla . hindi engane oru sentence vaayikkumbol manasilaaakkam allenkil engane hindiyil sentence undaakkam ennu manasilaakkunna video aanu . pine njn thaankal paranjapole mahinaye maine ennu vaayichaal hindi ariyaatha saadharanakkaark ith manasilaavilla.

    • @lueurmedia
      @lueurmedia 3 месяца назад +1

      @@MakeHindiEasy2023 yes..Appreciate for that ...

    • @MakeHindiEasy2023
      @MakeHindiEasy2023  3 месяца назад

      @@lueurmedia Thank you 🙏

  • @muhammedrafi-js8mv
    @muhammedrafi-js8mv 3 месяца назад +2

    ഹിന്ദി വായിക്കാൻ അറിയാത്തവർ ഇത് എന്ത് ചെയ്യും

    • @MakeHindiEasy2023
      @MakeHindiEasy2023  3 месяца назад

      nammude channelil hindi read cheyyaan padikkunna videos ittittund .. continuous try cheythaal pettennu vaayikkaan padikaatto ☺

  • @abidsainul6485
    @abidsainul6485 5 месяцев назад +1

    Chechi number please

  • @thansir4072
    @thansir4072 2 месяца назад +1

    supper
    whatsapp broadcast group thudangikkoode
    spoken hindhi

    • @MakeHindiEasy2023
      @MakeHindiEasy2023  2 месяца назад

      schoolil working aanu. fixed oru time il class nadathaanulla budhimutt ullathkondaanu start cheyyathath 🥰Thank you so much for your suggestion

  • @JenesiyaAchutty
    @JenesiyaAchutty 2 месяца назад +2

    ചേച്ചി... Pls ഒന്ന് അഞ്ചാംക്ലാസ്സിലേക്ക് ചേരാൻ പോകുന്ന കുട്ടികൾക്ക് ഒരു ഹിന്ദി ക്ലാസ്സ്‌ ചെയ്യുമോ

    • @MakeHindiEasy2023
      @MakeHindiEasy2023  2 месяца назад

      5th eth syllabus aaanu ? cbse or state ? enganathe class aanu vendathennu detailed aaayi parayaamo ?

  • @PrajithMadhavan-iu9pd
    @PrajithMadhavan-iu9pd 2 месяца назад +2

    Good

  • @nishasudheesh7617
    @nishasudheesh7617 3 месяца назад +2

    Super

  • @user-po8lz6ro2z
    @user-po8lz6ro2z 3 месяца назад +2

    Supper

  • @sabeerm6195
    @sabeerm6195 4 месяца назад +4

    🎉👍👍

  • @jibinchikku8791
    @jibinchikku8791 4 месяца назад +3

    ❤️

  • @siyadb7116
    @siyadb7116 4 месяца назад +3

    Good

    • @MakeHindiEasy2023
      @MakeHindiEasy2023  4 месяца назад

      Thank you so much ☺🙏

    • @siyadb7116
      @siyadb7116 4 месяца назад +1

      @@MakeHindiEasy2023 ഹിന്ദി എഴുതി കാണിക്കുന്നത് പോലെ ഹിന്ദി മലയാളത്തിലും എഴുതി കാണിച്ചാൽ നന്നായിരിക്കുമെന്ന് !

    • @MakeHindiEasy2023
      @MakeHindiEasy2023  4 месяца назад

      sheriyanu ..pakshe oru slide il thanne hindi , pine hindi malayalathil ezhuthiyath , malayalam meaning angane kodukkaan pattunnilla. space orupad aakunnu . pinne hindi vaayikkaanum try cheyyathe aakumennu thonnunnu. @@siyadb7116