2024 - പൂരാടം - സൂക്ഷിച്ചു ചുവടുകൾ വച്ചാൽ ഉന്നതങ്ങളിലേക്ക് കുതിക്കാം. ചെറിയ ശ്രമം മതി

Поделиться
HTML-код
  • Опубликовано: 10 сен 2024
  • വ്യാഴ ശുക്രന്മാരുടെ അനുഗ്രഹമുള്ള പൂരാടം ജാതരുടെ മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ്, വിശാലമായ കാഴ്ചപ്പാട്, പാണ്ഡിത്യം, ശുഭാപ്തി വിശ്വാസം, അഭിമാനബോധം എന്നിവ എടുത്തു പറയേണ്ട സവിശേഷതയാണ്. ശുക്രന്റെ ആഡംബര ഭ്രമം, സ്വയം പുകഴ്ത്തി പറയൽ എന്നിവ നിയന്ത്രിക്കേണ്ടതാണ്.
    phone - 9847187116

Комментарии • 18

  • @parthasarathy-bn8xe
    @parthasarathy-bn8xe 6 месяцев назад +11

    ജനിച്ച കാലം മുതൽ കഷ്ട്ട പെട്ടു കൊണ്ടിരിക്കുന്ന ഒരു നാള് ആണ് ഞാനും പൂരാടം നല്ലത് ഒന്നും ഇല്ല ഇതു വരെ ബാക്കി സാർ പറയുന്നതൊക്കെ ശെരി തന്നെ

  • @rejithashaji2923
    @rejithashaji2923 20 дней назад

    45 വയസ്സുണ്ട് ഇതുവരെ മനസമാധാനം, സന്തോഷം അറിഞ്ഞിട്ടില്ല കുഞ്ഞിലേ അമ്മ മരിച്ചു കഷ്ട്ടപ്പാട് നാളെ തീരും എന്ന് കരുതി ജീവിക്കുന്നു സ്നേഹിക്കുന്ന ആൾക്കാർ തിരിച്ചു ചതിക്കുന്നു ഇനി എങ്കിലും നല്ലകാലം ഉണ്ടാകുമോ പറഞ്ഞതിൽ മുഴുവൻ കാര്യങ്ങളും സത്യം തന്നെ ആയാണ്

  • @aestheticlily3750
    @aestheticlily3750 7 месяцев назад +1

    നമസ്കാരം sir🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @santhu2018
    @santhu2018 7 месяцев назад +2

    ❤❤❤

  • @balakrishnanmc3680
    @balakrishnanmc3680 6 месяцев назад

    Lottery vallathum kittumo

  • @kuttankt2242
    @kuttankt2242 7 месяцев назад +1

    Thanks Sir

  • @renukadevi1268
    @renukadevi1268 7 месяцев назад

    🙏

  • @abhilashtk3444
    @abhilashtk3444 7 месяцев назад +2

    വെറുതേ ചുമ്മാ

  • @ushakumari-ty8sx
    @ushakumari-ty8sx 5 месяцев назад +2

    നശിച്ച നാളാപുരാടം

    • @Happylife____itsmylife
      @Happylife____itsmylife 2 месяца назад

      സത്യം ഇന്ന് വരെ മനസ്സറിഞ്ഞു സന്തോഷിച്ചില്ല. ഒന്ന് തീർന്നു കിട്ടിയ മതിയായിരുന്നു.

  • @philominajose1412
    @philominajose1412 7 месяцев назад

    ഇതൊന്നുംബൈ ബിളിൽ നിന്നല്ല

  • @user-ce7tu6xg5d
    @user-ce7tu6xg5d 6 месяцев назад

    🙏🙏🙏🙏

  • @padmajas3461
    @padmajas3461 7 месяцев назад

    Thank you

  • @sajikurian1090
    @sajikurian1090 7 месяцев назад

    🙏🏼

  • @raisap1827
    @raisap1827 7 месяцев назад

    🙏🙏🙏🙏

  • @prasadkumar2864
    @prasadkumar2864 7 месяцев назад +1

    🙏🙏🙏