മലപ്പുറത്ത് നടന്ന SKMMA പരിപാടിയിൽ പങ്കെടുത്തിരുന്നുഅവിടെ ഏറ്റവും നല്ല അവതരണ മികവ് കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായ അബ്ദുസമദ് പൂക്കോട്ടൂർസാഹിബിനെ പ്രഭാഷണം തന്നെയാണ്
കാന്തപുരത്തെ തെറി പറയലായിരുന്നു സമദിന്റെ മുഖ്യവിഷയം അപ്പോൾ തക്ബീർ ചൊല്ലാൻ ആളുണ്ടായിരുന്നു. ആ വിഷയം അവസാനിച്ചു. അതോടെ ആളുകൾ ഒഴിഞ്ഞു പോയി. ചേളാരി സമസ്ത പിരിച്ചുവിട്ടാലും പ്രശ്നമില്ല. വരക്കൽ മുല്ലക്കോയ തങ്ങളുടെ പാരമ്പര്യമുള്ള ഒരു സമസ്ത നിലവിലു ണ്ടല്ലോ?
ഒരാളോട് മറ്റൊരാൾക്ക് സ്നേഹം തോന്നുന്നുവെങ്കിൽ ആ സ്നേഹം പടച്ച തമ്പുരാന്റെ തീരുമാനമാണ്. ആ സ്നേഹം ഇല്ലായെങ്കിൽ ഇല്ലാതാക്കിയതും ആ തമ്പുരാൻ തന്നെയാണ്. അതായത് പടച്ച തമ്പുരാൻ തീരുമാനിക്കും ആരോടൊക്ക സമൂഹം സ്നേഹം കാണിക്കണം വെറുക്കണം എന്ന്. അദ്ദേഹത്തിന്റെ റൂഹ് ശരീരത്തിൽ ഉള്ള സമയമാണ്. ഇനിയും ചിന്തിക്കാൻ സമയമുണ്ട് അദ്ദേഹത്തിന്റെ ഈ നിലപാട് തെറ്റാണ് എന്ന് മനസ്സിലാക്കുക. സമസ്തയുടെ ആലിമീങ്ങളോടും പ്രവർത്തകരോടും മാപ്പ് പറയാൻ തയ്യാറാവുക. അല്ലെങ്കിൽ ഇതിലും എത്രയോ വലിയ പരാജയത്തിന്റെ ആഴത്തിലേക്ക് വഴുതി വീഴുന്നത് അനുഭവിച്ചു അറിയും. താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു.
സമസ്ത അത് ഒരു പണ്ഡിത സഭ ആണ്. അതിൽ തലയിട്ട് നുഴഞ്ഞു കയറാൻ വേണ്ടി മറു ഭാഗത്തെ തെറി പറഞ്ഞു അണികളെ കോരിതരിപ്പിച്ചും ആവേശം കൊള്ളിച്ചു ബല്ല്യ ആളായി. പണ്ഡിതർ നോക്കി നിന്നു. അവരുടെ തോളിൽ ചവിട്ടി കയറി. നേതാവ് ആയി. റബ്ബേ... അഹങ്കാരികൾക്ക്. ദുനിയാവിൽ നിന്ന് തന്നെ. കൊടുക്കണേ
മുമ്പൊക്കെ പൂക്കോട്ടൂരിൻ്റെ പ്രസംഗം കഴിഞ്ഞിട്ട് പോകാം എന്നായിരുന്നു ജന ഭാഷ്യം ,ഇപ്പോൾ പൂക്കോട്ടൂരിൻ്റെ പ്രസംഗം തുടങ്ങുമ്പൊ പോകാമെന്ന അവസ്ഥയിലേക്ക് മാറി ,അമ്പോ എന്തൊരു മാറ്റം ,
അതെ, 89 നോട് വീണ്ടും വീണ്ടും സാമ്യപ്പെടുകയാണ് ശജറകൾ. പക്ഷേ അവർക്കുണ്ടോ ചരിത്രമറിയുന്നു😮 ഈ കറക്കുസംഘം നൽകുന്ന ക്യാപ്സൂളുകൾ മാത്രമല്ലേ ഈ കേഡർ സംഘത്തിനറിയൂ😂
സമസ്ത്ത യേ ഇ ഗത്തിയവർക്ക് മുമ്പും ഇത് സംബവിച്ചിട്ടുണ്ട് അതിന് നമ്മുടെ മുമ്പിൽ ഉദാഹരണമുണ്ട് ആ പണ്ഡിതൻ ഇപ്പോൾ എന്താണ് പറയുന്നത് എന്ന് അദേഹത്തിന് തന്നെ അറിയില്ല
സമസ്തയുടെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ ഇങ്ങിനെ ഒരു പ്രഭാഷകൻ ഈ ഭൂമുഖത്ത് ഇല്ലാത്ത രൂപത്തിൽ സ്വന്തം അനുയായികൾ തന്നെ പടിയടച്ച് പിണ്ഡം വെക്കാൻ പ്രതിക്ഞ്ഞാ ബദ്ധമാണ്........ അള്ളാഹു അക്ബർ 😂😂😂😂😂😂 തൊള്ള യിൽ വരുന്നത് വിളിച്ച് പറയുമ്പോൾ ആലോചിക്കണം കാക്കാ.....
അബ്ദുസമദ് താങ്കൾ ഒന്ന് മനസിലാക്കണം അറബികടലിന്റെ വിരിമറിൽ കിടക്കുമ്പുഴാണ് തിരമാലക്കു ഭംഗി അല്ലാതെ ഒരുബക്കറ്റിൽ കടൽ വെള്ളം നിറച്ചു വെച്ചാൽ തിരമാല ഉണ്ടാവില്ല
നിങ്ങൾ സ്വയം ഇങ്ങനെ ദ്രവിച്ചു കൊണ്ടിരിക്കുന്നു...... സമദ് ന്റെ പ്രസംഗം കേൾക്കാൻ അന്ന് നിങ്ങൾ ഇരിനിരുന്നു.... കാരണം അയാൾ കാന്തപുരം തിന്റെ പച്ചഇറച്ചി തിന്നാൽ ആയിരുന്നു.... അത് നിങ്ങൾക്കും ഇഷ്ടം ആയിരുന്നു... ഇന്ന് അയാൾ നിങ്ങൾക് എതിരെ ആണ് പറയുന്നത്...... സ്വഭാവികം
@@zamindal283ഈ പ്രയോഗം നടത്താൻ ഉള്ള ഒരു മാനസികാവസ്ഥ തന്ന ഒരാളുടെ കൂട്ടത്തിൽ ഈ സമദ് പൂക്കോട്ടൂർ ഉണ്ടായിരുന്നു. പിന്നെ ഇറച്ചി തിന്നൽ എന്ന പ്രയോഗം താങ്കൾക്ക് അറിയില്ലെങ്കിൽ നിങ്ങളുടെ കാര്യം ആലോചിച് മനസ്സ്ഥപിക്കാൻ പോലും വകുപ്പില്ല.
ഒരോരുത്തരും പ്രസംഗിക്കുന്ന സമയം നോക്കിയാൽ ത്തന്നെ മനസ്സിലാകും . ഹമീദ് ഫൈസി ആദ്യം പ്രസംഗിച്ചു , മുഖ്യ ചടങ്ങുകൾ പിന്നെ ഏറ്റവും ലാസ്റ്റ് ആയിട്ട് പൂക്കോട്ടൂർ പ്രഭാഷണം. സ്വഭാവികം ആയി ആളുകൾ കുറയും. പക്ഷെ ശജരകൾ അതും മറ്റെ ആളുടെ മേന്മ ആക്കി പറയുന്നു 😀
സന്തോഷായി
പൂക്കോട്ടൂർ അനുഭവിക്കട്ടെ
അണികൾ പിണ്ഡം വെച്ചു 😘😘
😂യമാനിയയില് നിന്ന് ഭീഷണി എന്ന് പറഞ്ഞു രക്ഷപ്പെട്ടു ... പാലക്കാട് കുടുങ്ങി ....❤❤
സമദ് സാഹിബിന് ഇനിയെങ്കിലും പഴയ സമദ് പൂകോട്ടോർ ആവാൻ കഴിയട്ടെ ആമീൻ
സമസ്ത യെ സമ്മർദ്ദ ത്തിൽ ആക്കാൻ ആര് നോക്കിയാലും ജനം തിരിച്ചറിയും
പുക്കോട്ടൂരിനെ അണികൾ പിണ്ഡം വെച്ചു.
ഒരു രക്ഷയും ഇല്ല പൊളിച്ചു
മലപ്പുറത്ത് നടന്ന SKMMA പരിപാടിയിൽ പങ്കെടുത്തിരുന്നുഅവിടെ ഏറ്റവും നല്ല അവതരണ മികവ് കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായ അബ്ദുസമദ് പൂക്കോട്ടൂർസാഹിബിനെ പ്രഭാഷണം തന്നെയാണ്
ഇനിയുള്ള എല്ലാ പരിപാടിയിലും പൂക്കോട്ടൂരിന്റെ അവസ്ഥ ഇതാവണം
Ap വിഭാഗം ലാസ്റ്റ് പ്രസംഗം പേരോട് ഉസ്താദ് ജനങ്ങൾ ഒരു സ്ഥലത്തും പോവില്ല
ഇത് ഇപ്പൊ ap ക്കരേ പിണ്ഡം വെക്കാൻ നോക്കീട്ട് എല്ലാരും കൂടെ സമദ് നെ പിണ്ഡം വെച്ചോ 😄😄😄
അടുത്തത് ജാമിയയുടെ സമ്മേളനം വരുന്നുണ്ട് അതിലും എല്ലാവരും എണീറ്റ് പോകണം
@@nissammukam6140 റോസാപൂവിലെ മുള്ളുകൾ അവഗണിച്ച് മുന്നോട്ട്
അവിടെ സുഹാബികളുടെ സഹായം ഉണ്ടാകും
എന്നാലും ഒരു പരുതി ഉണ്ടാകും @@abdulrahman-kx6hp
ശമഡ് ശാഹിബിന് ഈ അവസ്ഥ വന്നല്ലോ പടച്ചോനേ... 😢
മനസ്സിനൊരു കുളിര് 😊
പൂക്കോട്ടൂർ കോരി *തരിപ്പിച്ചു*😂
കാന്തപുരത്തെ തെറി പറയലായിരുന്നു സമദിന്റെ മുഖ്യവിഷയം അപ്പോൾ തക്ബീർ ചൊല്ലാൻ ആളുണ്ടായിരുന്നു. ആ വിഷയം അവസാനിച്ചു. അതോടെ ആളുകൾ ഒഴിഞ്ഞു പോയി. ചേളാരി സമസ്ത പിരിച്ചുവിട്ടാലും പ്രശ്നമില്ല. വരക്കൽ മുല്ലക്കോയ തങ്ങളുടെ പാരമ്പര്യമുള്ള ഒരു സമസ്ത നിലവിലു ണ്ടല്ലോ?
ഇത്തരം കമൻ്റ് ഒഴിവാക്കൂ . രണ്ടും ഹഖിൻ്റെ വഴിയിലാണ് '
ഇപ്പോൾ പ്രവർത്തകരും നേതാക്കളും മനസ്സ് കൊണ്ട് ഐക്യപ്പെട്ടു വരുന്നു. അതിനിടക്ക് ഫിത്നയുണ്ടാക്കരുത്
മുടി കാണാനും കേൾക്കാനും ഇപ്പോ കേട്ടു കേൾവി കാണുന്നില്ല😂😂
ഇൻ്റെ മുടി കുട്ടാ എന്താ ഇങനെ ആയാൽ
നീ വഹാബിയല്ലടാ ഹമുക്കേ
അതാണ് ഏറ്റവും വലിയ ഫിത്ന
@@thetime9016 സ്വയം പറഞ്ഞു പൊട്ടിച്ചിരിക്കുന്ന പൊട്ടനവല്ലേ മിസ്റ്റർ
നിങ്ങൾ പറഞ്ഞത് വളരെ ശെരി ആണ്
Moopar...kaliyaee...masha.allah
ചതിയും' വഞ്ചനയും തലയിൽ കെട്ടിയവർക് യോജിച്ചതല്ല
ഇന്നലെ സമ്മേളനതിന് ഉടനീളം കണ്ടത് അതാണ്..
അൻവരി നിങ്ങളുടെ ആത്മർത്തത മനസ്സിലായി..
എന്ത് ചതി?. ആളുകൾ എണീറ്റ് പോയത് അവരുടെ ഇഷ്ടമല്ലേ..
Eda chenggayi I'd sammelanam arda
Aalugal poyal pookottoor n ndda
Ninggale samastha kk tanne pearu dosham
സമദിന് ഇപ്പോൾ പന്ത് കളിയുടെയും കാളപൂട്ടി ൻ്റെയും കാലമാണ് അങ്ങോട്ട് േപാകാം
അമേദ്യം കൊണ്ട് കളി ക്കേണ്ട. മൊത്തം നാറും
സമദ് സുന്നത്ത് ജമാ അതിലേ ക്ക് തിരിച്ചു വരട്ടെ മുജാഹിദുക്ളെ ഒഴിവാക്കട്ടെ
മുഖം കെട്ടിട്ടില്ലട്ടോ
കെട്ടാനും വേണ്ടേ ഒരു മുഖം ഇത് വെറുംപിണ്ടം
❤❤❤❤❤❤
Anikal pindam vecho.....?
അപ്പോ പടിയടച്ച് പിണ്ഡം വച്ചു
ഒരാളോട് മറ്റൊരാൾക്ക് സ്നേഹം തോന്നുന്നുവെങ്കിൽ ആ സ്നേഹം പടച്ച തമ്പുരാന്റെ തീരുമാനമാണ്. ആ സ്നേഹം ഇല്ലായെങ്കിൽ ഇല്ലാതാക്കിയതും ആ തമ്പുരാൻ തന്നെയാണ്. അതായത് പടച്ച തമ്പുരാൻ തീരുമാനിക്കും ആരോടൊക്ക സമൂഹം സ്നേഹം കാണിക്കണം വെറുക്കണം എന്ന്. അദ്ദേഹത്തിന്റെ റൂഹ് ശരീരത്തിൽ ഉള്ള സമയമാണ്.
ഇനിയും ചിന്തിക്കാൻ സമയമുണ്ട് അദ്ദേഹത്തിന്റെ ഈ നിലപാട് തെറ്റാണ് എന്ന് മനസ്സിലാക്കുക. സമസ്തയുടെ ആലിമീങ്ങളോടും പ്രവർത്തകരോടും മാപ്പ് പറയാൻ തയ്യാറാവുക. അല്ലെങ്കിൽ ഇതിലും എത്രയോ വലിയ പരാജയത്തിന്റെ ആഴത്തിലേക്ക് വഴുതി വീഴുന്നത് അനുഭവിച്ചു അറിയും. താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു.
കണ്ണിയത്തിന്റെ പ്രാത്ഥന ആർക്കെ തീരാ നന്നകാര്യം ഇപ്പോഴാ മനസ്സിലായത്
Mm
സമസ്ത അത് ഒരു പണ്ഡിത സഭ ആണ്. അതിൽ തലയിട്ട് നുഴഞ്ഞു കയറാൻ വേണ്ടി മറു ഭാഗത്തെ തെറി പറഞ്ഞു അണികളെ കോരിതരിപ്പിച്ചും ആവേശം കൊള്ളിച്ചു ബല്ല്യ ആളായി. പണ്ഡിതർ നോക്കി നിന്നു. അവരുടെ തോളിൽ ചവിട്ടി കയറി. നേതാവ് ആയി. റബ്ബേ... അഹങ്കാരികൾക്ക്. ദുനിയാവിൽ നിന്ന് തന്നെ. കൊടുക്കണേ
അമീൻ മുഖം കെടൽ തുടരും
മനസ് നന്നാവണം അല്ലെങ്കിൽ ഇതിലും കഷ്ടം avum🔥
Samastha ❤🎉
Sathass fullaya vidiyo vidu pleez
ലീഗ് പൂക്കുറ്റൂർന് എന്ത്പറ്റി
പാവം കസേര... സമദിന്റെ തള്ള് സഹിക്കുന്നുണ്ടല്ലോ 😂😂😂
❤️❤️❤
നന്ദി പറയുന്നു മുമ്പ് പരിപാടി കൊടുത്തു
😮
Pindam vallatha pindamayi bahimana ppatta samasta kodukkunnu anubavi anubavikkunnu
Allahu undennulla veendum veendum theliyikunnu jaahilukalk oru paadamavan al hamdhu lillah
പൂക്കോട്ടൂർ👍👍
😅😅😅
Plastic chairukalanu
thante bavi ennu pukutturinu ariyam
മുമ്പൊക്കെ പൂക്കോട്ടൂരിൻ്റെ പ്രസംഗം കഴിഞ്ഞിട്ട് പോകാം എന്നായിരുന്നു ജന ഭാഷ്യം ,ഇപ്പോൾ പൂക്കോട്ടൂരിൻ്റെ പ്രസംഗം തുടങ്ങുമ്പൊ പോകാമെന്ന അവസ്ഥയിലേക്ക് മാറി ,അമ്പോ എന്തൊരു മാറ്റം ,
ഇത് സമദ് പൂക്കോട്ടൂ രിന് മാത്രം പോര അതിൽ കുറച്ചു പേർക്ക് കൂടി ഈ ബഹിശ്കരണം ജനങ്ങൾ കൽപിച്ചിരുന്നെങ്കിൽ......
അവർക്കൊക്കെ ഇത് നല്ല ഒരു പാഠമായിരുന്നേനെ !!
Aniyankiluum ദീൻ പറയുന്ന panthithanmara പറയാതിരിക്കട്ടെ
Samastha is world 🎉
ആ പഴയ പ്രൗഡിയിലേക്കോ തിരിച്ചുവരണമെങ്കിൽ Ap ക്കാരെ തെറി പറയണം പൂക്കോട്ടൂരിൻ്റെ തെറികേൾക്കാൻ ഇനി ആളെ കിട്ടും എന്ന് തോന്നുന്നിന്നല്ല
ക സേരയെങ്കിലും ഉണ്ടായല്ലോ
😂😂😂
കുത്തി തിരിപ്പ് നിർത്താറായില്ലെ
സമസ്തയെ തകർക്കാൻ ശ്രമിക്കുന്ന ഇവർക്ക് എന്തിനാണ് വീണ്ടും സമസ്തയുടെ പരിപാടികളിൽ പ്രസംഗിക്കാൻ അവസരം കൊടുക്കുന്നത്
തൊള്ളായിരത്തി മുന്നൂറ്റി 😅😅😅😅
എങ്ങനെ ആണങ്കിലും സുന്നിസം ഉണർട്ടേയ്
ദീൻ ആണ് വലുത് സഘുജിത രാഷ്ട്രീയകാർക്ക് ഇതാണ് ഗതി
ഇത്കണ്ടപ്പോൾ എനിക്ക്ബോധ്യപ്പെട്ടകാര്യം ഇങ്ങനെ ശത്രുക്കൾപലമഹാന്മാരേയും വേദനപ്പിച്ചിട്ടുണ്ട് pookottoor✅💚
😂
അതെ,
89 നോട് വീണ്ടും വീണ്ടും സാമ്യപ്പെടുകയാണ് ശജറകൾ.
പക്ഷേ
അവർക്കുണ്ടോ ചരിത്രമറിയുന്നു😮
ഈ കറക്കുസംഘം നൽകുന്ന ക്യാപ്സൂളുകൾ മാത്രമല്ലേ ഈ കേഡർ സംഘത്തിനറിയൂ😂
താ ബെയ്യുക
കളി വല്ലാതെ വേണ്ട. സൂക്ഷിച്ചച്ചാൽ ദുക്ക്ക്കി ക്കേണ്ട 😢
😊😊😊
എത്ര വെളുപ്പിച്ചിട്ടും കാര്യല്ല...
സംസ്ക്കെതിരെ പറഞ്ഞാൽ ഇത് തന്നെയായിരിക്കും അവസ്ഥ...
അത് പടച്ചോൻ കാണിച്ചു തരികയാണ്...
😂😂😂😂 അവസ്ഥ😂😂😂
പടിയടച്ച് പിണ്ടും വെച്ച മഹാ പണ്ടിതൻ അബ ദുസമദ് പൂക്കോട്ടൂർ സ്വയം പണ്ടം വെക്കപ്പെട്ടവനായി😊😅😮ഹ ഹ ഹ ഹാ ഹാ ഹാ ഹാ
ജനങ്ങൾ പോവാതിരിക്കാൻ എന്നും സമദ്സാഹിബ് അവസാനമായിട്ടാണ് പ്രസംഗിക്കാറുള്ളത് ഇപ്പോൾ എന്താ ആവോ
സ്വന്തം തന്നെ നന്നായി തമ്മിൽ തല്ലിക്കോളി നാണം ഇല്ലാത്ത ആൾക്കാർ 😢
💚💚💚💚💚💚💚💚
Galariyilkaserundal.ad.adigam
നമ്മളെ ചാനലിൽ മുഴുവൻ പരദൂഷണം എന്നാ ഇതൊക്കെ ഒന്ന് മാറിക്കിട്ടും
Palakkadu sadikali tagal prasagicapol neela kasala samad.popkptoor prasagicapol valla kasala😂
കസേരക്ക് ജീവമുണ്ടായിരുന്നെങ്ങിൽ😂
നിങ്ങൾ പിന്നെ എന്തിന്
സമദ് പൂക്കോട്ടോറിനെ
ക്ഷമിച്ചു
Iniyumsamadineyum swaadiqaliyeyum sys il ninnum ozhivaakkiyittil le,,,,???
സമസ്ത്ത യേ ഇ ഗത്തിയവർക്ക് മുമ്പും ഇത് സംബവിച്ചിട്ടുണ്ട് അതിന് നമ്മുടെ മുമ്പിൽ ഉദാഹരണമുണ്ട് ആ പണ്ഡിതൻ ഇപ്പോൾ എന്താണ് പറയുന്നത് എന്ന് അദേഹത്തിന് തന്നെ അറിയില്ല
കസേര പരസ്യം🎉🎉😢
Their strategy didn't work.
സമസ്തയുടെ നൂറാം വാർഷികം
ആഘോഷിക്കുമ്പോൾ ഇങ്ങിനെ
ഒരു പ്രഭാഷകൻ ഈ ഭൂമുഖത്ത്
ഇല്ലാത്ത രൂപത്തിൽ സ്വന്തം
അനുയായികൾ തന്നെ പടിയടച്ച്
പിണ്ഡം വെക്കാൻ പ്രതിക്ഞ്ഞാ
ബദ്ധമാണ്........ അള്ളാഹു അക്ബർ
😂😂😂😂😂😂 തൊള്ള യിൽ
വരുന്നത് വിളിച്ച് പറയുമ്പോൾ
ആലോചിക്കണം കാക്കാ.....
Kanthapurathe Kuttam parayu
Aal kodum
സമദ് സാഹിബ്
iyale rashtreeyakkare mood thangal nirthanam... nirthillenkil matti nirthan anikalkkariyam
Veluppikk
തോണി മറിഞ്ഞാൽ പുറംഭാഗം ആണ് നല്ലത് മോനേ
ഇത് എന്താണ് സംഭവിച്ചത്?
ഇദ്ദേഹം അറിയപ്പെട്ട പ്രസംഗകനാണല്ലൊ?
ഇനി എല്ലാ സമ്മേളനത്തിലും സമദിനെ ഉൽഘടകൻ ആക്കണം
ഗ്യാലറിയും കാലിയാണല്ലോ ഹാ.... കഷ്ടം..!
നിങ്ങൾ ന്യായികരിക്കേണ്ട ചിത്രം ഉണ്ട് എന്ന് പറഞ്ഞു പാലക്കാടിനെ മോശമാക്കണ്ട 😄😄
പിണ്ഡം വെക്കൽ തുടരും
അതിനു അദ്ദേഹം കൂടി ശ്രമിക്കണ്ടേ
ഗാലറിയിൽ ചിലർചിരിക്കുന്നുണ്ടെന്ന് പറഞ്ഞമൊതലാണ്
സ്വന്തം കളികാണാൻ സ്വന്തക്കാര് തന്നെ ഇല്ലാത്തതത്ത് അവസ്ത
മുഖം കെടൽ തുടരും
അബ്ദുസമദ് താങ്കൾ ഒന്ന് മനസിലാക്കണം അറബികടലിന്റെ വിരിമറിൽ കിടക്കുമ്പുഴാണ് തിരമാലക്കു ഭംഗി അല്ലാതെ ഒരുബക്കറ്റിൽ കടൽ വെള്ളം നിറച്ചു വെച്ചാൽ തിരമാല ഉണ്ടാവില്ല
എല്ല മക്കളെ ഇദ്ദേഹം കസാരകൾക്കും ക്ലാസടുക്കാൻ തുടങ്ങിയോ വൈകാതെ ലീഗിന്റെ മെമ്പർഷിപ്പ് കസാരകൾക്കും കൊടുക്കും 😮
ഒരാൾക്ക് വേണ്ടി ഒരു കൂട്ടം ആൾക്കാർക്ക് നല്ല ഒരു പരിപാടി നഷ്ട്ടമായി
എന്നാ പിന്നെ ഈ പൂക്കോട്ടൂരിനെ ക്ഷണിക്കാതിരുന്നാൽ പോരെ
ഫിത്നകൾ നാട്ടിൽ ഉണ്ടാക്കുന്ന
നിങ്ങൾ സ്വയം ഇങ്ങനെ ദ്രവിച്ചു കൊണ്ടിരിക്കുന്നു......
സമദ് ന്റെ പ്രസംഗം കേൾക്കാൻ അന്ന് നിങ്ങൾ ഇരിനിരുന്നു.... കാരണം അയാൾ കാന്തപുരം തിന്റെ പച്ചഇറച്ചി തിന്നാൽ ആയിരുന്നു.... അത് നിങ്ങൾക്കും ഇഷ്ടം ആയിരുന്നു... ഇന്ന് അയാൾ നിങ്ങൾക് എതിരെ ആണ് പറയുന്നത്...... സ്വഭാവികം
കാന്തപുരം മുറ പോത്തായിരുന്നോ ...എല്ലാരും അയാളെ ഇറച്ചി തിന്നാൻ ...
@@zamindal283ഈ പ്രയോഗം നടത്താൻ ഉള്ള ഒരു മാനസികാവസ്ഥ തന്ന ഒരാളുടെ കൂട്ടത്തിൽ ഈ സമദ് പൂക്കോട്ടൂർ ഉണ്ടായിരുന്നു.
പിന്നെ ഇറച്ചി തിന്നൽ എന്ന പ്രയോഗം താങ്കൾക്ക് അറിയില്ലെങ്കിൽ നിങ്ങളുടെ കാര്യം ആലോചിച് മനസ്സ്ഥപിക്കാൻ പോലും വകുപ്പില്ല.
മോനേ നിനക്ക് എത്ര വയസ്സായി@@zamindal283
നിങ്ങൾ ap ക്കാരുടെ പ്രവർത്തനം കണ്ടുപഠിക്കൂ
സമദിനോടാണോ?
അത് അമ്മുവിൻ്റെ മുടി പ്രവർത്തനം അത് കണ്ട് പഠിക്കണം
പൂക്കോട്ടൂർ എന്ത് ചെയ്യും, ഡ്രൈവർമാർ സാദിഖ് തങ്ങളും, കുഞ്ഞാലി കുട്ടിയും ആണ്. അവർ ഉദ്ധ്യേശിക്കുന്നിടത്തെക്കെ കുഴിയിലേക്ക് പോകുന്ന ആ വണ്ടി പോകൂ.
പിണ്ഡം സാഹിബ് 😂😂😂
അണികൾ പിണ്ഡം വെച്ചു.😃
ഒരോരുത്തരും പ്രസംഗിക്കുന്ന സമയം നോക്കിയാൽ ത്തന്നെ മനസ്സിലാകും . ഹമീദ് ഫൈസി ആദ്യം പ്രസംഗിച്ചു , മുഖ്യ ചടങ്ങുകൾ പിന്നെ ഏറ്റവും ലാസ്റ്റ് ആയിട്ട് പൂക്കോട്ടൂർ പ്രഭാഷണം. സ്വഭാവികം ആയി ആളുകൾ കുറയും. പക്ഷെ ശജരകൾ അതും മറ്റെ ആളുടെ മേന്മ ആക്കി പറയുന്നു 😀
Wow എന്തൊരു ന്യായീകരണം....
അപ്പോ യമാനിയയിൽ സംഭവിച്ചതോ
അതു നട്ടുച്ചക്കായത് കൊണ്ടാകും ല്ലേ
മക്കളെ കാലി കസേരയിൽ
മുഴുവൻ ജിന്നുകലാണ്
നമുക്ക് അതോന്നും മനസ്സിലാവൂല
അത് കുഴപ്പമില്ല
ഇയാളെ പരുവാടി എവിടെ അവതരിപ്പിച്ചാലും ഇത് തന്നെ ആണല്ലോ അവസ്ഥ
തള്ളിമറിക്കൂ
പൂക്കോട്ടൂരെ, തുടങ്ങിയിട്ടേ ഉള്ളൂ
Venam 😂😂😂😂😂😂