എന്നെ കരയിപ്പിച്ച birthday party | Birthday Surprise | Alice Christy

Поделиться
HTML-код
  • Опубликовано: 30 июн 2022
  • Hello everyone alice christy here, in this video I am sharing my birthday surprise vlog. Hope you guys enjoy this video. watch more vlogs in my RUclips channel and comment your feedbacks,
    Location : Devalogam Darbar Seafood Restaurant
    goo.gl/maps/SNeG7txaRqgqR52i8
    darbar_seafood_...
    PH : +91 86061 17666 (VIPIN)
    Cake by Shinoj and Chitra
    Confiance bake House
    confiance_bake_...
    location : maps.app.goo.gl/DM6fMNyki82ms...
    Ph :090619 79977
    Email - alicechristyvlog@gmail.com
    Follow me on Instagram - alice christy

Комментарии • 1,3 тыс.

  • @ammu19822
    @ammu19822 2 года назад +544

    ഒരു പെൺകുട്ടിക്കു കല്യാണ ശേഷം സ്വന്തം അച്ഛനമ്മമാരെ എത്രമാത്രം മിസ്സ് ആകുന്നു എന്നു മനസ്സിലാക്കുക. പക്ഷെ ആ നഷ്ടം പുറത്തു കാണിക്കാതെയാണ് ഓരോ പെണ്കുട്ടികളും ജീവിക്കുന്നത്.
    കരഞ്ഞു പോയി....
    God bless you

  • @dreamewoldsarojam8083
    @dreamewoldsarojam8083 2 года назад +88

    സത്യം പറഞ്ഞ എനിക്ക് കരച്ചിൽ വരുന്നു. ചേച്ചിടെ സന്തോഷം കണ്ടപ്പോ. സജിൻ ചേട്ടൻ ചേച്ചിയുടെ ഒരു ഭാഗ്യം ആണ്. Love u a lot

  • @akashbiju8223
    @akashbiju8223 2 года назад +48

    ഈ സ്നേഹം എന്നും ഇങ്ങനെ തന്നെ കാണണം ഇത്രയും സർപ്രൈസ്‌ ഒരുക്കിയ സജിന് ഒരു ബിഗ് സല്യൂട്ട്

  • @Parvathys23
    @Parvathys23 2 года назад +337

    ആലിസിന്റ സന്തോഷകണ്ണ്നീർ കണ്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞു. ഹാപ്പി ബർത്ത് ഡേ ആലീസ്‌ ❤❤❤

  • @ssendlessdreams8627
    @ssendlessdreams8627 2 года назад +464

    ചേച്ചിയുടെ ഭാഗ്യം 🥰🥰 ഏതൊരു ഭാര്യയും ആഗ്രഹിക്കുന്ന പോലെ night mazhayum 🥰 cake cutting 😇😇 spr and nammade familye miss ചെയ്യുന്ന നേരത്ത് എല്ലാം spr ആയിട്ടുണ്ട് ചേട്ടൻ spr aahtto 😌 happy birthday ❤

    • @zeenathkv6115
      @zeenathkv6115 2 года назад +4

      Alice husband ne nienn vilikkal shariyanno

    • @raheebashabeer9769
      @raheebashabeer9769 2 года назад +1

      @@zeenathkv6115 athu shariyaa enthinnaa ithu

    • @akibadhil7590
      @akibadhil7590 2 года назад +2

      Ninte bagyaman haspent

    • @majithamaji4363
      @majithamaji4363 2 года назад +3

      U both are lucky 😘 entheyum marriage kayijadaa but njn vijarcha life ellaa enik kittiyad....but kuyapamillaa.. njn adu adjust cheeydu veraan....njn iyy vedio kandhapoo I just cried..sandhoodham kondh...

    • @aklovers7385
      @aklovers7385 Год назад

      sathiyam

  • @Starvibe-209
    @Starvibe-209 2 года назад +68

    HBD ചേച്ചി ഇങ്ങനെ ഒരു husbandine കിട്ടിയതിൽ ചേച്ചി നല്ല lucky aahn
    രണ്ടു പേരും poliya ഇനിയും ഇങ്ങനത്തെ adipoli videos predheeshikkunnu love you chechi♥️😍😘

    • @AliceChristyy
      @AliceChristyy  2 года назад +3

      Thanks dear ❤️❤️❤️

    • @Starvibe-209
      @Starvibe-209 2 года назад +1

      @@AliceChristyy Chechi idhin reply tharummenn karudhiyilla iam happy 😍

  • @rabiya_abhi_lakshadweep
    @rabiya_abhi_lakshadweep 2 года назад +117

    Happy birthday dear ❤️ June 6 എന്റെ birthday ആയിരുന്നു .. അന്ന് എനിക്കും കിട്ടി അടിപൊളി സർപ്രൈസ് ...നമുക്ക് പ്രിയപ്പെട്ടവർ ഒട്ടും പ്രതീക്ഷിക്കാതെ തരുന്ന സ്നേഹത്തിനു മുമ്പിൽ വാക്കുകൾ ഇടറി ഞാൻ അന്ന് നിന്നു .. നിങ്ങൾ രണ്ടാളും എന്നും ഇതേ പോലെ ഹാപ്പി ആയിരിക്കട്ടെ ...

  • @alnaanoop4049
    @alnaanoop4049 2 года назад +47

    HBD🎂Alice..അമ്മ വന്ന് ആലിസ് കരഞ്ഞപ്പോൾ ഞാനും കരഞ്ഞുപോയി ക്രിസ്റ്റി adipoli👍👍👍super surprise

  • @amrutharaj1677
    @amrutharaj1677 2 года назад +11

    Belated Birthday wishes Chechipenneee love youuuuu😘😘😘😘😘😘😘......Iniyum iniyum kure birthdays ingane agoshikkan pattattea.....Entry-il thanne chechi surprised aayinn ariyam, cheichde mukhathe santhosham kanumpol we are also very happyy..Wishing you a Happy life long dears❤️❤️❤️❤️❤️.....

  • @varshanandhan5535
    @varshanandhan5535 2 года назад +12

    Hbd ചേച്ചി ഇനിയും ഒരായിരം പിറന്നാൾ ഇതുപോലെ സന്തോഷത്തോടെ കൊണ്ടാടാൻ കഴിയട്ടെ 💕

  • @aiswaryasunny7232
    @aiswaryasunny7232 2 года назад +18

    surprise aayittu sajin chettan tte family um vannnal kurachu kooodii adipoli aayirunnu.. nthayalum Alice chechii sherikkkum njettii..., ellam set cheyitha sajin chettan pwl..❤💥 Anyway Happiee B'day chechii 🥰🥰💞wish you all the best 🙌 a great Yr ahead 🥂💫🌈🌸

  • @riyasibrahim8318
    @riyasibrahim8318 2 года назад +14

    ഹാപ്പി ബർത്ത് ഡേ ടു യു ആലിസ് ചേച്ചി എല്ലാ ഒരു ഭാഗ്യമാണ് സജിൻ ചേട്ടനെ കിട്ടാൻ ഏറ്റവും വലിയ ഭാഗ്യം അത്രയും സ്നേഹവും നല്ലൊരു മനസും ആലിസ് ചാച്ചിക്ക് സജിൻ ചേട്ടൻ വലിയുരു ഭാഗ്യമാണ് എന്ന് പറയാം

  • @murshida1580
    @murshida1580 2 года назад +11

    ഈ വിഡിയോ കണ്ടു ഒരുപാട് കരഞ്ഞു, എധാണെന്ന് അറിയില്ല, സന്ദോഷം കൊണ്ടന്നോ സങ്കടം കൊണ്ടന്നോ എന്നറിയില്ല, ചേച്ചി ഒരുപാട് ലക്കി ഗേൾ ആണ്,

  • @treesamary1815
    @treesamary1815 2 года назад +16

    എന്റെയും കൂടി കണ്ണ് നിറഞ്ഞു... Great dears❤❤

  • @bindueapen5430
    @bindueapen5430 2 года назад +304

    HBD…. 🌹🌹സ്നേഹനിധിയായ ഇച്ചായന്റെ കൂടെ ഒത്തിരി birthday കൾ celebrate ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ..🌹
    both of you are amazing. 🍄🍄

  • @lightintolifecoloursoflife
    @lightintolifecoloursoflife 2 года назад +11

    Happy birth day chechi😍😍family vannathe heart touching surprise ayirunu ❤enikum karachil vannu

  • @nusrathbasheer5438
    @nusrathbasheer5438 2 года назад +26

    Sooper... മരണം വരെ സന്തോഷംആയി ജീവിക്കുക....... God bless you....

  • @chikoos8601
    @chikoos8601 2 года назад +8

    Happy birthday chechie🤗🤗... Etane chechide bagyamm ann.... Cake cutting timel... Very nice moment in life.... Very hapieee... Kann niranaj poyi... Family kode vannapooo🤗🤗🥰so hapiee🤗😘😘🤗lucky girl❤️

  • @shalumolvsshalumolvs536
    @shalumolvsshalumolvs536 2 года назад +35

    ആലീസിന്റെ ഭാഗ്യം സജിൻ ചേട്ടൻ 💖💖💖 നമ്മുടെ സജിൻ ചേട്ടന്റെ surprise പൊളിച്ചു 👌

  • @cuckoo4231
    @cuckoo4231 2 года назад +38

    Happy Birthday Alice 🌹🎂🎁🎈🎉
    എല്ലാം ചെയ്തു വെച്ചിട്ട് ഒന്നും അറിയാത്ത പോലെയുള്ള സജിൻ ചേട്ടൻറെ അഭിനയം😂😂, ഹോ😁 ഒരു രക്ഷയില്ല😂😂
    💞നിങ്ങളുടെ സ്നേഹം കണ്ട് ആരും കണ്ണ് വയ്ക്കാതിരിക്കട്ടെ💞💞

  • @adnas179
    @adnas179 2 года назад +13

    Many many ഹാപ്പി ബർത്ത് day to you ആലീസ് 🍰🍰🍰🎂🎂🎂🎂🥧🥧🥧🥧🍫🍫🍫🍫🍧🍧🍧🍧🥞🥞🥞🥞🍨🍨🍨🍨🍩🍩🍩🍩🍞🍞🍞🍞🍦🍦🍦🍦🥃🥃🥃🥃🍰🍰🍰🌹🌹🌹🌹♥️♥️ആലീസ് വീട്ടുകാരെ കണ്ട് കരഞ്ഞപ്പോൾ ശരിക്കും വിഷമം തോന്നി ആലീസിന്റെ ഭാഗ്യം ആണ് സജിൻ ചേട്ടായി നിങ്ങൾ രണ്ടുപേരും ഒരുപാട് വർഷം സ്നേഹത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ pls റിപ്ലൈ me ആലീസ്

  • @ahalyaaneesh4042
    @ahalyaaneesh4042 2 года назад +11

    Happy birthday chechiii🥳❤️🥰
    Life long iii happiness ningalodappam undakatte.. ❤️chechiyum chettanum super anutta🥳

  • @noufiyanazer6642
    @noufiyanazer6642 2 года назад +8

    🤩 Happy Birthday Chechiii.....god bless you.....🥰chettante abhinayam kollam...😅

  • @itsme_Nafia
    @itsme_Nafia 2 года назад +12

    Happy Birthday mah fav one Alice chechi💗🥳❤️❤️❤️❤️😘
    Awesome couples ❤️

  • @lynasn2941
    @lynasn2941 2 года назад +6

    Happy birthday 🎉🎉🎉 da ... wonder full vlog❤️❤️❤️ really heart touching scenes

  • @shamna3116
    @shamna3116 2 года назад +6

    Hpy b'day chechikkutteee🥰🥰🥰
    ഇച്ചായൻ always ur luck ❤️❤️God bless u dears❤️❤️

  • @krithiprakash6696
    @krithiprakash6696 2 года назад +8

    Happy Birthday chechiii ❤️❤️stay long blessed...

  • @praveenas8223
    @praveenas8223 2 года назад +437

    Chechiyude ettavum valiya baghyam anu chettan... Lyf long ee happiness ningalodoppam undakate❤️....chettan full power anu pinne Chechikuttyum... 😍Love u Dears....

  • @aparnav2573
    @aparnav2573 2 года назад +5

    Woww adipoli birthday day surprise 🥰 ith kanunna Aarum Karanju povum... Love u chechi 😘🥰😍

  • @naisikatk6781
    @naisikatk6781 2 года назад +10

    Happy birthday chechi 😊❤️⭐️

  • @deepamanikandan7505
    @deepamanikandan7505 2 года назад +4

    ഇത് സിനിമയിലെ റൊമാന്റിക് സീൻ പോലുണ്ട്. പിന്നെ നിങ്ങളുടെ സംസാരം കേൾക്കാൻ തന്നെ എനിക്ക് ഭയങ്കര ഇഷ്ടമാണ്.

  • @Kanmani4832
    @Kanmani4832 2 года назад +5

    Alice nte surprice kandit karanju poyi 😍. Happy bdy 😍

  • @jewelsaji7850
    @jewelsaji7850 2 года назад +60

    Hpy bdy chechiii....njngale kudi karayipichu😞😞😞...sajin bro chechide bhagiyamaaa

    • @AliceChristyy
      @AliceChristyy  2 года назад +7

      Thanks dear ❤️❤️❤️

    • @jewelsaji7850
      @jewelsaji7850 2 года назад +1

      @@AliceChristyy 🥰🥰🥰🥰🥰💕💕💕💕🌹🌹🌹🌹🌹🌹🌹🌹🌹

  • @jelsontesla7912
    @jelsontesla7912 2 года назад +22

    Alice husband നെ നന്നായിട്ട് സ്നേഹിക്കണം.. കാരണം പുള്ളി ഒത്തിരി സ്നേഹിക്കുന്നുണ്ട്.. പുള്ളിക്കും ഇത് പോലെ സർപ്രൈസ് കൊടുക്കണം.

  • @aparnaanandavally5636
    @aparnaanandavally5636 2 года назад +9

    Made for each other. Superb. ❤️❤️❤️God bless you dearrr s. Lots of love .

  • @riyasanthosh9853
    @riyasanthosh9853 2 года назад +4

    Happy Birthday Alice Chechi 🥰😘❤️

  • @karthikavijayakumar7681
    @karthikavijayakumar7681 2 года назад +11

    Happy birthday chechii ❤❤

  • @faibasfamily8018
    @faibasfamily8018 2 года назад +12

    Happy birthday Alice🥳🥳🥳

  • @ushausharaji1702
    @ushausharaji1702 2 года назад +10

    😘😘😘Happy birthday Alice chechi😘😘😘😘

  • @manjusibi2502
    @manjusibi2502 2 года назад +6

    Many Many Happy Returns Of The Day Dear Alice..🥳🥳🎊🎊

  • @anjaliarun4341
    @anjaliarun4341 2 года назад +5

    പൊളിച്ചു 🌹💝 ആലിസ് 😍 സജിൻ😍Happy birthday Alice🍰🍬💝So happie to see this vlog😍Sajin💯😍

  • @MyHappinessbyHaseebaNisam
    @MyHappinessbyHaseebaNisam 2 года назад +156

    Happy birthday dears... 🥰
    Cute couples ... ♥️♥️
    എന്നും ഈ സന്തോഷം നിലനിൽക്കട്ടെ.. ♥️
    എല്ലാവിധ ഭാവുകങ്ങളും നേരുന്നു.. 🥰🥰

    • @AliceChristyy
      @AliceChristyy  2 года назад +15

      Thanks dear ❤️❤️❤️

    • @MyHappinessbyHaseebaNisam
      @MyHappinessbyHaseebaNisam 2 года назад +8

      @@AliceChristyy
      welcome dear..
      ചേച്ചി എനിക്ക് reply തന്നപ്പോൾ തന്നെ ഭയങ്കര സന്തോഷം.. ❤❤thank you so much.. 🥰🥰

    • @silpasuneeshsilasuneesh4327
      @silpasuneeshsilasuneesh4327 2 года назад

      @@AliceChristyy yjkqkh

  • @drishyarajeev8207
    @drishyarajeev8207 2 года назад +2

    HBD chechikutty 🥰🥰god bless u chechikutty🥰🥰chechide videos vendi katta waiting aayirunnu 🥰🥰chechikku santhoshangal mathram devyam anugrahichu tharatte ennu njan prarthikkaam ennum... Lov u chechikutty 🥰🥰umma...your are so lucky to have this husband.... Chechikkum family kkum ennum nanmakal mathram varatte ennu nerunnu..🥰

  • @sulekhashihab7948
    @sulekhashihab7948 2 года назад +8

    Sry 4 late wishes
    Happy Birthday Alice Chechi
    Stay Blessed 🥰🎁

  • @arunimaanukkuttan4262
    @arunimaanukkuttan4262 2 года назад +3

    Ithu kandapol ariyathe kannu niranjathu enikku matramaanonnu ariyilla.....live long with lots of happiness... God bless uuu both..... Happpy b day.,. 😍😍😍😍❤❤

  • @ansilahaseena8872
    @ansilahaseena8872 2 года назад +4

    HAPPAY BIRTHDAY 🥰Alic chechi💋

  • @sivadasanbabu5930
    @sivadasanbabu5930 2 года назад +1

    Happy birthday ആലീസ്...love u both😍😍😍

  • @sahidasiyad1992
    @sahidasiyad1992 2 года назад

    Hi alice, HBD🥰. super video yellaam videos kanarundu ningalude aa nishkalakatha kanann nalla ishtama, yennum ethupole santhoshathidu erikate❤️

  • @moidukaruvadi6831
    @moidukaruvadi6831 2 года назад +4

    ഈ സന്തോഷം ജീവിത കാലം മുഴുവനും നിലനിൽക്കട്ടെ

  • @princymanu7981
    @princymanu7981 2 года назад +4

    Happy birthday chechikutty❤️❤️sajin chettan sherikkum chechiye njettichu kalanju

  • @gibivarghese134
    @gibivarghese134 2 года назад +51

    Blessed moments❤️ sajin & alice you both are adipoli❤️🥰

  • @juanpigerous7015
    @juanpigerous7015 2 года назад +4

    Happy birthday Alice ..... ambilly's aratike is also one of my favourite

  • @suhararasheed8963
    @suhararasheed8963 2 года назад +6

    Happy birthday chechi...... Love you💕🥳🥳💖💖

  • @challengelifedreempsc3169
    @challengelifedreempsc3169 2 года назад +9

    പിന്നെ നിങ്ങൾ എന്നും കറക്കം ആണല്ലേ എവിടെങ്കിലും ഇതൊക്ക എല്ലാർക്കും കിട്ടുന്ന ഭാഗ്യം അല്ല അത് കൊണ്ട് അറിഞ്ഞു enjoy ചെയ്യൂ ഇതു പോലെ എല്ലാടവും കൊണ്ട് പോണ ഒരു hus ചേച്ചിയുടെ ഭാഗ്യം ആണ്

  • @dreamgirl6675
    @dreamgirl6675 2 года назад +78

    Happy Birthday chechi kutti 🥰🥰🥰
    ഞങ്ങളുടെ കണ്ണും നിറഞ്ഞു പോയി ചേച്ചി കരഞ്ഞപ്പോൾ. Sajin chettanea husband ayi chechik kitiyilea u are so lucky chechi

  • @RFR596
    @RFR596 2 года назад +47

    ഭാര്യനോടുള്ള സ്നേഹം ആണ് ഇവിടെ ഇങ്ങനെ കളർഫുൾ ആയത് 🥰

  • @ashlin_therese
    @ashlin_therese 2 года назад +10

    Happy birthday Alice Chechiii.... 🥰🥰Love youu..... ❤️❤️❤️❤️

  • @ashwathijacob6321
    @ashwathijacob6321 2 года назад +28

    This bday celebration is really very heart touching... & in fact u might never ever forget this day in ur life... Belated Bday wishes Alice💐💐 💐💐,,,u r very lucky & blessed for owning such a wonderful husband like Sajin.. God bless u dears🙏🏻🙏🏻

  • @muthubifm276
    @muthubifm276 2 года назад +17

    Njanum karanju poyi 😭😭😭. Sajin chettan chechiyude bagiyamanu👍🏻👍🏻 yapoyum ingane thanne irikatteee

  • @sinu903
    @sinu903 2 года назад +5

    Nmmde swantham ardeyoo bdy functn polee..alicinte santhoshm kanditt njagalkkum happy aayii😍😍sathyamayittum alice karanjappm njanum karanjuu🥺🥺

  • @alakanandaalaka5167
    @alakanandaalaka5167 2 года назад +7

    Happy b'day chechikuttyyy 🎂🎂 god bless ur family ❤️❤️love u lotss😘😘

  • @adhithyashiju7659
    @adhithyashiju7659 2 года назад +4

    Happy birthday chechii 😍 God bless u both😍❤

  • @sunijohn9929
    @sunijohn9929 2 года назад +1

    പൊളിച്ചു. Happy birthday chellakutty🥰

  • @pinkuusp4
    @pinkuusp4 2 года назад +16

    ഇന്നത്തെ ലൈക് സജിൻ ചേട്ടന് മാത്രം.. പറ്റിക്കാൻ നല്ല മിടുക്കൻ 😂😂😂😂😂😂😍😍😍😍

  • @meghasara4630
    @meghasara4630 2 года назад +7

    Chechi many many happy returns of the day, god bless you... Bst couple of the year ninghalke thanne... Future life um ethupole happy avatte... Lub u both... 🥰🥰

  • @athirakrishnan8349
    @athirakrishnan8349 2 года назад +2

    Happy Birthday chechikuttty ❤️❤️ chechiyude fagyam anu chettane kittiyath, super couples

  • @sahusha1540
    @sahusha1540 2 года назад +4

    Hi. സുഖമാണോ എല്ലവർക്കും. Happy birthday 🎂🍰💐💐💐🥰🥰🥰♥️♥️♥️🍫😍😍🌹🌹🌹. സാതോഷവും സകടം ഉള്ള നിമിഷം ഫുൾ ഹാപ്പി 😍😍😍😀😀😀

  • @hridhyavv9900
    @hridhyavv9900 2 года назад +25

    HAPPY BIRTHDAY CHECHI 🎉 you are amazing you are special
    you are unique you are kind you are precious you are loved 💜

  • @achu74339
    @achu74339 2 года назад +7

    കുറച്ചു വൈകിപ്പോയി വീഡിയോ കാണാൻ ഒരുപാട് സന്തോഷം തോന്നുന്നു ❤️❤️❤️❤️

  • @rahfabasith884
    @rahfabasith884 2 года назад +3

    Happy B'day Alice Chechi❤️

  • @KrishnaVeniS-jh6wd
    @KrishnaVeniS-jh6wd 2 года назад +12

    Sajin chettan always pwoli..You're lucky that Sajin chettan unexpectedly delivers whatever Alice chechi wishes..may God showers his blessings to both of u to keep the same always 👍👍👍

  • @albeenabaiju9775
    @albeenabaiju9775 2 года назад +24

    Happy birthday chechi...blessed moments.. Beautiful couples

  • @lathaob8661
    @lathaob8661 2 года назад +16

    ആലിസ് മോൾക്ക് ജന്മദിനാശംസകൾ നൂറു വർഷം വരെയും സിജിൽ മോന്റെ കൂടെ ഈ സന്തോഷം നിലനിൽക്കട്ടെ രണ്ടുപേർക്കും സർവ്വേശ്വരൻ അനുഗ്രഹം ഉണ്ടായിരിക്കട്ടെ

  • @sajithashajahan5060
    @sajithashajahan5060 2 года назад +2

    Happy birthday Alice🥳🥳..cute couples

  • @rakshithasaju5658
    @rakshithasaju5658 2 года назад +7

    Happy birthday chechi 🥰
    Live long 😇

  • @athirav6196
    @athirav6196 2 года назад +3

    Happy birthday to you chechikutty ❤️

  • @lijisibi7696
    @lijisibi7696 2 года назад +4

    Many many happy returns of the day Alice 💖💞😍🙏🙏God bless you abundantly 💞

  • @anilaanilabinoy5237
    @anilaanilabinoy5237 2 года назад +4

    Belated birthday wishes chechi... ❤️❤️❤️😍😍

  • @sanha-we7or
    @sanha-we7or 2 года назад +2

    Happy birthday chechii ❤️❤️❤️❤️🥰🥰chechi bayankara lucky anu ith pole husband nne kittiyathum.made for each other love u bothh.i like u both chechiyum chettante chemistry polianuu🥰💕💕💞

  • @alluaji7858
    @alluaji7858 2 года назад +4

    Are you very lucky girl ....❤❤ ee snaham ennum indavatte God bless you...💗

  • @aiswariyas8675
    @aiswariyas8675 2 года назад +4

    Happy Birthday Alice 🥰🥰

  • @roselingeorgeukken6409
    @roselingeorgeukken6409 2 года назад +2

    Belated Birthday wishes dear Alice Christy.....God Bless You..hope you had a wonderful Day...with your family n friends...

  • @nandanapradeep4336
    @nandanapradeep4336 2 года назад +22

    Happy Birthday Alice Chechi 🍰

  • @aryaravi6285
    @aryaravi6285 Год назад +1

    So blessed. Happy ayitt irukkuu ennum eppozhum. Ninglde videos kanumpol njanum bhayangara happy akum bhayangara oru vibe happy peaceful and blessed ❤️

  • @seenaajayan4182
    @seenaajayan4182 2 года назад +4

    Happy Birthday alice ❤️

  • @mamdaero_24
    @mamdaero_24 2 года назад +10

    Belated birthday wishes to you! 🌹❤️🎂🎁

  • @ramzu670
    @ramzu670 2 года назад +5

    Alice ന്റെ മനസ് thottarinja നമ്മുടെ Sajin ബായ് Super anuu 😍😍😍

  • @bindujabaiju48
    @bindujabaiju48 2 года назад

    Hpy b'day chechiii 😘😘...
    Video Editing ellam super aayitunddd. 👍🥰

  • @suneeralingal2134
    @suneeralingal2134 2 года назад +3

    സൂപ്പർ ഒരിക്കലും മറക്കില്ല അലിസ് ഈ ഹാപ്പി ബർത്ത് ഡേ 😄😄🥰🥰🥰

  • @raffisvlog
    @raffisvlog 2 года назад +6

    Respect.. Your husband. Every moment

  • @sulekhashihab7948
    @sulekhashihab7948 2 года назад +1

    Poli sajin chettaa …… Ennum ithupole santhoshathode irikkatte 🥰

  • @ajunasunil5794
    @ajunasunil5794 2 года назад +1

    Alice kutty 😘❤️ Happy birthday muthe❤️

  • @godlysanil4911
    @godlysanil4911 2 года назад +4

    Happy birthday chechiiiiiiii 🥰❤️😍😘😘🥳
    May god blesss u chechi 🥳
    Luv u both ❤‍🔥❤️❤️❤️

  • @thazneemrahman123
    @thazneemrahman123 2 года назад +3

    Happy Birthday Chechikutty 🥳🥳🥳❤️❤️❤️😘😘😘💜💜💜

  • @__Vism._.ya___
    @__Vism._.ya___ 2 года назад +2

    Happy bday chechiye... Naghale koodi karayipichu🥳❤️I am big fan happy happy birthday Alice chechi🥳💗🥰😘

  • @achuzzachu912
    @achuzzachu912 2 года назад +1

    Chechyum chettanum super anu......ningala vedio full possitive anu......life long eeee happiness undavatteeeeee❤❤❤❤

  • @ponnuponnus2709
    @ponnuponnus2709 2 года назад +13

    നിങ്ങളെ പോലെ നിങ്ങൾ മാത്രമേ ഉള്ളു ഒരുപാട് ഇഷ്ട്ടപെട്ടു അമ്മയെ കണ്ടപ്പോൾ ഉള്ള ആ സന്തോഷം വാക്കുകളിൽ പറഞ്ഞാൽ തീരില്ല. ലൈഫ് ലോങ്ങ്‌ ഇങ്ങനെ തന്നെ മുന്നോട്ട് പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ രണ്ടുപേരെയും 🙏🙏🙏🥰🥰🥰🥰

  • @hfzjml5059
    @hfzjml5059 2 года назад +40

    ആലിസ് ഇൻ വണ്ടർലാൻഡ്... 😍.. ദേവലോകത്തു വെച്ച് ഒരു ബർത്ത് day സെലിബ്രേഷൻ... 🥰🥰🥰സൂപ്പർ ആയി... അച്ഛനെയും അമ്മയെയും കണ്ട് കരയുന്ന കണ്ടപ്പോൾ വിഷമം ആയി 😭

  • @encoredance3248
    @encoredance3248 2 года назад +7

    Egane oru chetaayiye kittan bagyam veenam😍😍

  • @ahamadmuhammad3478
    @ahamadmuhammad3478 2 года назад +3

    ആലിസ് നിനക്ക് കർത്താവ് നൽകിയ അനുഗ്രഹമാണ് നിന്റെ സജിൻ 🥰എന്നും കർത്താവ് അനുഗ്രഹിക്കട്ടെ 😓🥰🥰🥰