കത്തുന്ന ബസിൽ നിന്നും കുട്ടികളെ രക്ഷപ്പെടുത്തിയ ആ 'സൂപ്പർ മാൻ' ഡ്രൈവർ ഇതാണ്....

Поделиться
HTML-код
  • Опубликовано: 14 июн 2024
  • ചെങ്ങന്നൂരിൽ സ്കൂൾ കുട്ടികളെയും കൊണ്ട് പോകുമ്പോൾ കത്തിയ ബസിൽ നിന്നും കുട്ടികളെ അത്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു #mvd #bus #latestvideo
    @newsmankerala 9074869780
  • РазвлеченияРазвлечения

Комментарии • 23

  • @arathyretheesh2489
    @arathyretheesh2489 18 дней назад +10

    കുഞ്ഞുങ്ങൾക്ക് ഒരു പോറൽ പോലും ഉണ്ടാകാതെ കാത്തുരക്ഷിച്ച പാട്ടമ്പലത്തിലമ്മയുടെ അനുഗ്രഹം ശ്രീകുമാർ ചേട്ടന് ഉണ്ടാകട്ടെ 🙏🙏

  • @indulekhag8936
    @indulekhag8936 18 дней назад +8

    നമ്മുടെ കുഞ്ഞുങ്ങളെ ഒരു പോറൽ പോലും ഏൽക്കാതെ രക്ഷപ്പെടുത്തിയ ശ്രീകുമാർ ചേട്ടനും ഭായിക്കും അഭിനന്ദനങ്ങൾ 🙏🙏🙏 എല്ലാം Bhuvneswari അമ്മയുടെ അനുഗ്രഹം 🙏🙏🙏

  • @ajithkumar6947
    @ajithkumar6947 18 дней назад +3

    ഇതാണ് ദൈവാനുഗ്രഹം ശ്രീകുമാർ ചേട്ടന് എല്ലാവിധ അനുഗ്രഹവും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.

  • @khuraishipy37ashiari78
    @khuraishipy37ashiari78 17 дней назад +1

    ശ്രീകുമാർ ബിഗ് സല്യൂട് 🌹👍🏾

  • @johnsondaniel8366
    @johnsondaniel8366 14 дней назад

    ഡ്രൈവർക് ❤️

  • @indulekhag8936
    @indulekhag8936 18 дней назад +1

    ഇനിയും കാത്തുകൊള്ളേണമേ അമ്മേ 🙏🙏🙏

  • @fouzifouzi786
    @fouzifouzi786 18 дней назад +2

    ഈ സ്കൂളിന് കേരള ഗവണ്മെന്റ് ഒരു ബസ് അനുവതിച്ചു കൊടുക്കണം ആചേട്ടന്റെ ജീവിതമാർഗം കൂടിയാണ്

  • @bm9555
    @bm9555 18 дней назад +1

    അഭിനന്ദനങ്ങള്‍ 🙏

  • @jayasrees6902
    @jayasrees6902 18 дней назад +1

    ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ !!!!!!

  • @abeyjohn8166
    @abeyjohn8166 18 дней назад +1

    Bus driver power

  • @sukeshbhaskaran9038
    @sukeshbhaskaran9038 18 дней назад

    Great congratulations all prayers

  • @vijayalekshmis1045
    @vijayalekshmis1045 18 дней назад

    Amme sharanam🙏🙏

  • @seethac6266
    @seethac6266 18 дней назад

    ❤️❤️❤️❤️

  • @shyamtj3555
    @shyamtj3555 18 дней назад

    ❤❤

  • @abhiramganesh1781
    @abhiramganesh1781 18 дней назад

    🙏🏻🙏🏻

  • @ajimannar
    @ajimannar 18 дней назад

    🙏💕🙏

  • @jayanthir-ru4bz
    @jayanthir-ru4bz 18 дней назад

    🙏🙏

  • @bindhut8135
    @bindhut8135 18 дней назад

    🙏🙏🙏

  • @MuthukoyaVt
    @MuthukoyaVt 12 дней назад

    അല്ലാ കാക്കണേ നമ്മളെ മക്കളും ബസ്സിലാ പോകുന്നത് 😭😭😭

  • @sreelekhanandana5550
    @sreelekhanandana5550 17 дней назад

    🙏🏻🙏🏻🙏🏻

  • @treesaglanson5785
    @treesaglanson5785 18 дней назад

    🙏🙏🙏🙏

  • @sbr371
    @sbr371 17 дней назад +1

    റെയിൽവേ ക്രോസ്സ്ൽ ഇത് പോലെയുള്ള അവസ്സരങ്ങളിൽ ട്രെയിൻ സ്റ്റോപ്പ്‌ ചെയ്തു
    റെയിൽവേ ഗേറ്റ് ഓപ്പൺ ചെയ്യണം
    😒

  • @sainabamuhammed5219
    @sainabamuhammed5219 16 дней назад

    Makkalkonnum pattiyillallo fagyam❤