Ep#55 - ജീവന്മരണ പോരാട്ടം 🚘അപകടംപിടിച്ച സെലാപാസ് ക്രോസ്സിം​ഗ് | 2nd GIERR - Sela Pass Crossing

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 883

  • @abdulsalam7707
    @abdulsalam7707 3 года назад +47

    ഗെയ്‌സ് വിളികൾ ഇല്ല..
    ഒച്ചപ്പാടും ബഹളവും ഇല്ല..
    ശാന്ത സുന്ദരമായ... വീഡിയോ...

    • @comedychannel6640
      @comedychannel6640 3 года назад

      Keralian ചാനൽ കാണാറുണ്ടോ ... ഒന്ന് കേറി നോക്ക് ബ്രോ.. 🥰

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 года назад

      @@comedychannel6640 👍

  • @artist6049
    @artist6049 3 года назад +256

    ഇത്തരം തകർന്ന പാലങ്ങളിൽ കയറി അപകടം വിളിച്ചു വരുത്താതിരിക്കുക

    • @sudhinair9226
      @sudhinair9226 3 года назад +6

      വളരെ ശരി

    • @_nabeel__muhammed
      @_nabeel__muhammed 3 года назад +5

      അതെ... അനാവശ്യവും അപകടകരവുമാണ്

    • @Mrariyallur
      @Mrariyallur 3 года назад +6

      Adventure shoot is okay, but never ever take a chance to thrill yourself or viewers, your safety is most important. be safe bros.. 😊😊😊😊😊

    • @threebutterflies6749
      @threebutterflies6749 3 года назад +2

      ശരിക്കും

    • @shanuspara123
      @shanuspara123 3 года назад +7

      അതെ. ആ ഭാഗം അത്ര ശരിയായ സന്ദേശമല്ല നൽകുന്നത്. അഡ്വഞ്ചർ ആകാം. പക്ഷേ safety first

  • @musthafamn1329
    @musthafamn1329 3 года назад +75

    ഒരു വിവാദത്തിലും പെടാതെ നല്ല രീതിയിൽ വ്ലോഗ് ചെയ്യുന്ന ഇദ്ദേഹത്തിനെ ഒക്കെയല്ലേ നമ്മൾ ഉയർത്തി കൊണ്ട് വരേണ്ടത് നമ്മളെല്ലാവരും ഒന്ന് ഒത്തു പിടിച്ചാൽ നടക്കാവുന്നതല്ലെയൊള്ളു എല്ലാവരും പരമാവധി സപ്പോർട് ചെയ്യുക 🌹 ഒരുപാടിഷ്ടം 💪

    • @nar871
      @nar871 2 года назад

      Adi machaa

  • @eajas
    @eajas 3 года назад +115

    സബീലിന്റെ തടിയിൽ ഐസ് വീണപ്പോ 'X'mas അപ്പൂപ്പന്റെ ഒരു ലുക്ക്‌ 😜,പൊളി bros 🥰✌️✌️✌️

  • @ksa7010
    @ksa7010 3 года назад +90

    വേറിട്ട വ്യത്യസ്ത കാഴ്ചകളുമായി തന്നെയാണ് അഷറഫ് ഭായി ഓരോ ദിവസവും നമ്മളിലേക്ക് എത്തുന്നത് അതിനൊരു ബിഗ് 👍

    • @sskkvatakara5828
      @sskkvatakara5828 3 года назад +1

      Suport punyalans vanlife❤️❤️

    • @mubarakpdr9035
      @mubarakpdr9035 3 года назад +1

      😍

    • @Shukoor314
      @Shukoor314 3 года назад +1

      എല്ലാ യൂട്യൂബ് സീനും അടിയിൽ ഇങ്ങള്ള് കമൻറ് ഉറപ്പ്....

  • @jagadeeshjagadeesh6742
    @jagadeeshjagadeesh6742 3 года назад +8

    ഒരു പാട് കഷ്ടപ്പാടുകൾ സഹിച്ച് നമക്കുവേണ്ടി സുന്ദരമായ കാഴ്ചകൾ സമ്മാനിക്കുന്ന ashrafkkakkum friendsnum ഹൃദയത്തിൽനിന്നും ഒരുപാടു സ്നേഹം💖💖

  • @priyahari82
    @priyahari82 3 года назад +43

    ഇത്രയും അപകടം പിടിച്ച വഴിയിലൂടെ സഞ്ചരിച്ച് നമുക്കായി കാഴ്ചകളുടെ വസന്തം തീർക്കുന്ന അഷ്റഫ് ഇക്കയ്ക്കും കൂട്ടർക്കും ഞങ്ങളുടെ എല്ലാവരുടെയും വക ബിഗ് സല്യൂട്ട്.......❤️❤️

  • @pushpampa467
    @pushpampa467 3 года назад +15

    അഷ്റഫ്...സബീൽ ..വിപീ.. നിങ്ങളോടുള്ള സ്നേഹം എങ്ങനെ അറിയിക്കും എന്നറിയില്ല.നിങ്ങളുടെ കെയറിങ്ങ്.🙏🙏. ഞാൻ സുധിയുടെ അമ്മയാണ്.ഇതൊക്കെ തരണം ചെയ്തല്ലോ എന്നൊരാശ്വാസം. 👍

  • @ashrafct984
    @ashrafct984 3 года назад +22

    എല്ലാ പ്രതിസന്ധികളും കൂൾ ആയി നേരിടാൻ കഴിയുന്ന ആൾ ആണ് സബീൽ ബ്രോ എന്ന് ആ ബൈക്ക് ഓടിക്കലിൽ മനസ്സിൽ ആയി...👍

  • @sulphyali6944
    @sulphyali6944 3 года назад +30

    അഷ്‌റഫ് ബ്രോ പാലത്തിലൂടെ ഇത് പോലുള്ള സാഹസങ്ങൾ ഒഴിവാക്കുക. വല്ല അപകടവും സംഭവിച്ചാൽ................. ഒരു പരിചയവും ഇല്ലാത്ത വഴികളും നാടും. 😮😮😮😮😮 ഇങ്ങടെ വീഡിയോ പൊളിക്കുന്നുണ്ട്ട്ടാ

  • @gopinathankannadiadn7449
    @gopinathankannadiadn7449 3 года назад +51

    ഞാൻ അന്ന് ഒരു പോസ്റ്റ് ചെയ്തിരുന്നു മഞ്ഞിലൂടെ പോകുന്നതിന് മഞ്ഞ ലൈറ്റ് ഘടിപ്പിച്ചിരുന്നു എങ്കിൽ വലിയ ബുദ്ധിമുട്ട് ഉണ്ടാകില്ല ഞാൻ ഒരു ആൾ ഇന്ത്യ പെർമിറ്റ് ലോറി ഡ്രൈവർ ആയിരുന്നു അതുകൊണ്ട് ആണ് ഞാൻ ഒരിക്കൽ പറഞ്ഞു പോയതാണ് മഞ്ഞിലൂടെ പോകുമ്പോൾ കണ്ണ് കാണില്ല അതാണ് 🙏🙏🙏

  • @hashifasiraj8690
    @hashifasiraj8690 3 года назад +3

    ആഹാ വെള്ള പുതപ്പ് അണിഞ്ഞ് നിൽക്കുന്ന സ്ഥലങ്ങൾ കാണാൻ എന്തൊരു മനോഹരമാണ് വേറെ ലെവൽ തന്നെയാണ്

  • @thajukannur267
    @thajukannur267 3 года назад +11

    പഴേ ഇംഗ്ലീഷ് പടം കാണുമ്പോൾ കിട്ടിയ ഫീലിംഗ് ബാക്ക് റൗണ്ട് മിയൂസിക് അതാണ് ഹായ്‌ലറ്റ്

  • @Salimjafer
    @Salimjafer 3 года назад +304

    വിദേശത്ത് ഇരുന്ന് ഈ video കാണുന്നവർ ഒന്ന് ആഞ്ഞടിച്ചേ ❤️❤️❤️❤️

  • @mangomonziago1059
    @mangomonziago1059 3 года назад +16

    മഞ്ഞിലുള്ള ആ ബിജിഎം പൊളിച്ചുട്ടാ, ഒരു ഹോളിവുഡ് ഫീൽ

  • @MYMOGRAL
    @MYMOGRAL 3 года назад +100

    ഇതുപോലെ ഒരു ചാനലും
    അഷ്‌റഫ്‌ ഇക്കയും ഉള്ളത് കൊണ്ട്
    നമുക്ക് ഒക്കെ ഏല്ലാം കണ്ടു ആസ്വാദിക്കാം ✌️❤️

    • @shafeekshefi9524
      @shafeekshefi9524 3 года назад +1

      Thaathaaa...Ingal ividem inda ... 😃

    • @ashifatm100
      @ashifatm100 3 года назад +2

      ഈ താത്ത എന്ത് വിടലാണ് ഭായ്😆😆 എല്ലായിടത്തും ഇത് തന്നെയാണ് അവസ്ഥ😍

    • @MYMOGRAL
      @MYMOGRAL 3 года назад +2

      @@ashifatm100 😀😀ജീവിച്ചു പൊയ്ക്കോട്ടേ മോനെ

    • @MYMOGRAL
      @MYMOGRAL 3 года назад +2

      @@shafeekshefi9524 ഉണ്ടല്ലോ വീഡിയോ കാണാറുണ്ട് ഷെഫി 😍

    • @ashifatm100
      @ashifatm100 3 года назад

      @@MYMOGRAL ഇങ്ങള് പൊളിയല്ലെ 🤪

  • @minin4059
    @minin4059 3 года назад +3

    Sabeel ക്യൂട്ട് ആയിട്ടുണ്ട് അഷറഫിന്റെ കണ്ണിലൂടെ കാഴ്ചകൾ ഇത്ര മനോഹരമായി ആസ്വദിക്കാൻ പറ്റുമ്പോൾ, നേരിട്ട് കാണാൻ പറ്റിയാലുള്ള അവസ്ഥ, അതൊരു അനുഭവം ആയിരിക്കും, നന്ദി സഹോദരന്മാരെ, ഒരു വിഷമവും ഇല്ലാതെ യാത്ര ചെയ്യാൻ പടച്ചോൻ കാക്കട്ടെ എല്ലാവരെയും

  • @anithasajeev2394
    @anithasajeev2394 3 года назад +15

    അഷറഫ് നിങ്ങളിലൂടെ ഞങ്ങളും സഞ്ചാരിക്കുന്നു...... സുഖമുള്ള..... രസമുള്ള..... ആരോഗ്യത്തോട് യാത്ര ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @muhammadfaizalmuhammadfaiz7200
    @muhammadfaizalmuhammadfaiz7200 3 года назад +2

    പല ബ്ലോഗ് കണ്ടിട്ടുണ്ടെങ്കിലും ഇത്രയും വിവരവും വിഷതീകരണവുമുള്ള ത് നിങ്ങളുടെ ബ്ലോഗാണ്.

  • @kaleelibrahim8122
    @kaleelibrahim8122 3 года назад +8

    Sabeel brok നല്ല helping Mind ആണ്

  • @anoopkb3406
    @anoopkb3406 3 года назад +9

    യാത്ര തുടങ്ങിയ ഷോട്ട് എടുത്തപ്പോ ഒരുപറ്റം പ്രാവുകൾ പറന്നുയർന്നത് അതിമനോഹരമായി ഒരു പ്രതീകാത്മാകത പോലെ അവയുടെ പറന്നുയരൽ

  • @sajujoseph
    @sajujoseph 3 года назад +13

    What a marvelous scenes
    Dear Ashraf, fantastic editing
    Love you dear teams!!!

  • @rb5327
    @rb5327 3 года назад +40

    നമ്മൾ മലയാളികൾ മഞ്ഞിനെ ഭയങ്കരമായി സ്‌നേഹിക്കുന്നു. എന്തുകൊണ്ട് ആണ് എന്നൊന്നും അറിയത്തില്ല
    അത്ഒരു വികാരംമായി എന്നും നിൽക്കുന്നു....
    😊😊😊

    • @sabeenasabeena6126
      @sabeenasabeena6126 3 года назад

      എന്ത് കൊണ്ടാണെന്നാൽ നാട്ടിൽ ചൂട് alle അത്കൊണ്ട് മഞ് തണുപ്പ് ഒക്കെ കേരളക്കാർക് ഭയങ്കര മിസ്സിംഗ്‌ an

    • @rb5327
      @rb5327 3 года назад +1

      @@sabeenasabeena6126 ohhh

    • @computerembroiderydesigner1877
      @computerembroiderydesigner1877 3 года назад

      4 ദിവസം കഴിയുമ്പോൾ തീരുമാനം ആകും

    • @rb5327
      @rb5327 3 года назад

      @@computerembroiderydesigner1877 🤔

    • @sabeenasabeena6126
      @sabeenasabeena6126 3 года назад

      @@computerembroiderydesigner1877 🤔

  • @jazer9022
    @jazer9022 3 года назад +51

    ആ സൂര്യൻ ഇപ്പൊ കേരളത്തിൽ ഉണ്ട് ഇക്കാ ചൂട് കൊണ്ട് പുറത്ത് ഇറങ്ങാൻ പറ്റാത്ത അവസ്ഥയാ

    • @beenabeena8243
      @beenabeena8243 3 года назад

      🤔🤔🤔😋😋

    • @richbb-b8723
      @richbb-b8723 3 года назад

      തിരുവനന്തപുരത്തു ഒക്കെ രാവിലെ ചൂട് 5മണിതൊട്ടു മഴ

  • @mishabmohamed7731
    @mishabmohamed7731 3 года назад +2

    പരാതിയില്ല...പരിഭവമില്ല...ആരോടും പിണക്കമില്ല...യാത്ര സ്വയം ആസ്വദിക്കുന്നതോടൊപ്പം കാഴ്ചകള് കാണിച്ച് സബ്സ്ക്രൈബേഴ്സിനെയും ആസ്വദിപ്പിക്കുന്ന The Complete Traveller & Vlogger ....Ashraf Excel ❤️❤️❤️

  • @RouteTraveler
    @RouteTraveler 2 года назад +1

    ഇതും കണ്ടിരിക്കും ഞാൻ ആല്ല പിന്നെ 😊

  • @k4wtreveller777
    @k4wtreveller777 3 года назад +1

    നിങ്ങളിലൂടെ ഞങ്ങളും സഞ്ചാരിക്കുന്നു...... സുഖമുള്ള..... രസമുള്ള..... ആരോഗ്യത്തോട് യാത്ര ചെയ്യാൻ alhaa അനുഗ്രഹിക്കട്ടെ ameen

  • @samadkadambur7348
    @samadkadambur7348 3 года назад +1

    അഷ്‌റഫ്‌ ഇക്കാ നന്ദി 👍🌹നിങ്ങളുടെ ചിരിയും കളിയും കാണുബോൾ ഈ പ്രവാസജീവിധത്തിൽ വല്ലാത്ത സന്തോഷം തോന്നി

  • @rafivettichira5677
    @rafivettichira5677 3 года назад +1

    നിങ്ങളെ ഇഷ്ടപെടുന്ന കുറെ ആളുകൾ ഉണ്ട് അതുകൊണ്ട് ആണ് എല്ലാവരും അങ്ങനത്തെ അപകടം പിടിച്ച പാലത്തിൽ കൂടെ പോകരുത് എന്ന് പറയുന്നേ അതിന്റെ താഴെ വലിയ പാറക്കെട്ടുകൾ ആണ് love ❤️ you guys 😍

  • @prajithlal893
    @prajithlal893 3 года назад +11

    ഇക്ക പെരുതിഷ്ട്ടം ,,😍😍😍😍😍😍

  • @sudhia4643
    @sudhia4643 3 года назад +4

    ഇതുപോലെ. കണ്ടത്.. സിനിമയിൽ.. മാത്രം... പൊളിച്ചു.. ബ്രോ.... ... ബൈ.. സുധി... എറണാകുളം

  • @mubashirbilal828
    @mubashirbilal828 3 года назад +1

    യു ട്യൂബ്ന്റെ സ്വന്തം...ദിലീഷ് പോത്തൻ ......
    ഫ്രെയിം മോനേ വേറെ ലെവൽ.....
    എഡിറ്റിംഗ്... പൊളി ♥️♥️♥️♥️

  • @kolethuranny
    @kolethuranny 3 года назад

    അടിപൊളി യാത്ര. തണുത്തുറഞ്ഞ മഞ്ഞിൽകൂടിയുള്ള തണുത്തുവിറച്ച ആ യാത്ര . നിങ്ങളോടൊപ്പം ഞങ്ങളുമുണ്ട്.

  • @twowheels002
    @twowheels002 3 года назад +11

    മനോഹരമായ കാഴ്ചകൾക്ക് വേണ്ടി ഏത് അറ്റം വരെയും പോകും അതാണ് അശ്‌റഫ്‌ക്ക 😍♥️

  • @akcreations1996
    @akcreations1996 3 года назад

    മനസ്സിൽ കുളിര് കോരിയിടുന്ന കാഴ്ചകൾ കാണിച്ചു തരുന്ന അഷ്റഫ് ഇക്ക ഉയിർ💪💪💪💪💪💪

  • @hariscm8954
    @hariscm8954 3 года назад +32

    ഈ സീരിസ് ഒന്നും skip ചെയ്യാതെ കണ്ടവർ ❤

  • @rimiworld5084
    @rimiworld5084 3 года назад +2

    പൊന്നിക്കാ🥰😘
    ഒരു പാട് കിലോമീറ്ററുകൾ സഞ്ചരിച്ച് അത്യാവശ്യം യാത്രാ ക്ഷീണമൊക്കെയുള്ള താങ്കൾ ഇത്തരത്തിലുള്ള അഡ്വൻചർ പാലത്തിലൊക്കെ കയറി സാഹസികംകാണിച്ചാൽ ഇൻ കേസ് വല്ല അടിയും തെറ്റിയാൽ തകരുന്നത് വർണ്ണ വിസ്മയമായ കാഴ്ച്ചകളും, സംസ്കാരങ്ങളും ഞങ്ങളുടെ വിരൽതുമ്പിൽ എത്തിക്കുന്ന താങ്കളല്ല ., എന്നെപ്പോലെ നിങ്ങളെനെഞ്ചേറ്റിയ ലക്ഷക്കണക്കിന് പ്രേക്ഷക ഹൃദയം കൂടിയാണ്
    ഞങ്ങളെ കൂടെ ഓർക്കുക♥️💙💚💛🧡🖤💜💙❤️

  • @muhammadnishad6444
    @muhammadnishad6444 3 года назад +1

    ഈ ട്രിപ്പ്‌ തുടങ്ങിയ അന്നുമുതൽ കാണാൻ ആഗ്രഹിച്ചിരുന്നു ഈ കാഴ്ച..❤️❤️❤️❤️❤️ സന്തോഷം tnx അഷ്‌റഫ്‌ ikka

  • @murugarajmurugaraj6878
    @murugarajmurugaraj6878 3 года назад +4

    Wow what a beautiful places, thank you Ashraf bro and team, from Tamil nadu

  • @arjunlakshman266
    @arjunlakshman266 3 года назад +3

    മഞ്ഞിലൂടെയുള്ള യാത്ര ദുഷ്കരമാണെങ്കിലും കാണാൻ വല്ലാത്ത ഒരു കുളിർമ്മനിറഞ്ഞൊരു ഫീൽ തന്നെയാണ്🤩😍❤️

  • @mtasamadmta
    @mtasamadmta 3 года назад +4

    നമ്മുടെ ഇന്ത്യ ഒരഒരത്ഭുത രാജ്യം ...തന്നെ ..എന്നു അഷ്‌റഫ് ഭായിയുടെ വീഡിയോ വീണ്ടും വീണ്ടും സാക്ഷ്യ പെടുത്തുന്നു .

  • @achuthrnairachu5247
    @achuthrnairachu5247 3 года назад +26

    സബീൽ ബ്രോയെ ഒറ്റയ്ക്ക് നിർത്തുന്ന പോലെ തോന്നി ബീ ബ്രോയെ ചേർത്ത് നിർത്തുന്ന പോലെ സബീലിനെ കൂടി .. ഇക്കായെ ഇഷ്ടമുള്ള പോലെ അവരെയും ഒത്തരി ഇഷ്ടമാണ് ഇപ്പോൾ

    • @ABDULLATHEEF-if9ku
      @ABDULLATHEEF-if9ku 3 года назад

      🤔🤔🙏

    • @saffmumbai
      @saffmumbai 3 года назад +15

      അച്ചു മുത്തേ.. അതങ്ങനെ അല്ല.. സബീൽ ബ്രോ ഇച്ചിരി കൂടിയ ഇനം ആണ്..🤣🤣
      വിൽ പവർ കൂടുതൽ ഉള്ള ആള്.. എന്തിനെയും നേരിടാൻ കഴിയും എന്നൊരു വിശ്വാസം ഉണ്ട് axl നു..
      എന്നാൽ ബി bro അങ്ങനെ അല്ല ഇള്ള കുഞ്ഞാ പാവം.. അത് കൊണ്ട് care ഇച്ചിരി കൂടും 😘😘😘😘

    • @gafoorei3794
      @gafoorei3794 3 года назад +1

      @@saffmumbai 😁😁😁😄

    • @maldini6099
      @maldini6099 3 года назад

      അവർ ആരെങ്കിലും ചേർത്തുകയോ ചേർത്താതിരിക്കുക്കയോ ചെയ്യട്ടെ. നമ്മൾക്ക് കാഴ്ചകൾ കണ്ടാൽ പോരെ

    • @kuttymankarumkutty2802
      @kuttymankarumkutty2802 3 года назад

      അങ്ങനൊന്നുമല്ല കുഞ്ഞേ ...സബീല്‍ അപ്പൂപ്പന്‍ താടി പോലെ പാറി കളിക്കുവാണ് ...

  • @thefasajuke
    @thefasajuke 3 года назад

    ഈ സബീൽ ബ്രോയെ എന്തുകൊണ്ടാണുണ്ടാക്കിയിരിക്കുന്നത് എൻ്റെ പടച്ചോനേ... ബല്ലാത്ത ജാതി ജിന്ന് തന്നെ..

  • @Komban0078-h3d
    @Komban0078-h3d 3 года назад +2

    അതി മനോഹരം ആയ കാഴ്ച്ച കൾ 👍👍👍👍👍

  • @alipandivlog8046
    @alipandivlog8046 3 года назад +9

    ഇവിടെ മാസം കഴിഞ്ഞു എന്നു തോന്നുന്നു ഈ വീഡിയോ ഷൂട്ട് ചെയ്തിട്ട് സബിൽ നാട്ടിലെത്തിയിട്ട് ദിവസം കുറെയായി

  • @Linsonmathews
    @Linsonmathews 3 года назад +20

    ഓരോ വിഡിയോയും അത്ര ഇഷ്ടത്തോടെയാണ് കാണുന്നത് 👍 ഓരോ അവതരണവും അത്രക്ക് മികച്ചതാണ് 🤗❣️

  • @vishnum4548
    @vishnum4548 3 года назад +3

    ജീവിതത്തിൽ ഒരിക്കൽ ഒക്കെ പറ്റു.. സൂപ്പർ ബ്രോ

  • @ajaikamalasanan8925
    @ajaikamalasanan8925 3 года назад +1

    Really love to experience the snow fall and all.... Thank you dears

  • @sooryapraveen4115
    @sooryapraveen4115 3 года назад +7

    ഇക്കു... ❤❤❤❤കട്ട വെയ്റ്റിംഗ് ആയിരുന്നു ട്ടോ.... സുഖല്ലേ? വീഡിയോ കാണാൻ പോണെള്ളൂ..... Love from തുവ്വൂർ 🌹🌹🌹

  • @rajabalinaizam674
    @rajabalinaizam674 3 года назад

    _ഈ മഞ്ഞുപെയ്യുന്ന കാഴ്ച്ചയും by മ്യൂസിക്കും കൂടി ആകുമ്പോൾ പഴയ ഇംഗ്ലീഷ് മൂവി ഓർമ്മ വരുന്നു. അടിപൊളി ലൊക്കേഷൻ. അടിപൊളി യാത്ര......_ 🤗🤗🤗🤗🤗😊

  • @saeedstravelfood8397
    @saeedstravelfood8397 3 года назад

    Reach കൂടുതല്‍ കിട്ടാൻ ഇത്രയും അപകട സാധ്യത കള്‍ ഒഴിവാക്കുന്നത് നല്ലതാണ് ഒരു എളിയ അഭിപ്രായം From UAE

  • @smitharaju3641
    @smitharaju3641 3 года назад +1

    ഹായ് അഷ്‌റഫ്‌ ഭായ് മഞ്ഞു വീഴ്ച് കാണാൻ നല്ല ഭംഗി തൂക്ക് പാലം പേടി തോന്നി ബി ബ്രോ ഓക്കേ ആയോ എല്ലാവരോടും അന്വേഷണം പറയുക 👍👍👍👍😍😍😍😍💐💐💐💐

  • @Rafeena827
    @Rafeena827 3 года назад +1

    Ee sudi bro avi vlogilum undalo

  • @shihabck7565
    @shihabck7565 3 года назад +4

    *അതി മനോഹരമായ കാഴ്ചകൾ തേടിയുള്ള യാത്രയിൽ അഷ്‌റഫ്‌ക്ക* ❤️❤️🥰🥰✌️✌️😍😍

  • @sunilvm3841
    @sunilvm3841 3 года назад

    സൂപ്പർ വീഡിയോസ് 👌👌👌നല്ല ഇഷ്ടം ആയി 💚💚💖💖💙💙💙എന്ജോയിങ് 👍👍👍😍😍😍

  • @ഒന്ന്
    @ഒന്ന് 3 года назад +1

    വേറെ ലെവൽ എന്ന് പറഞ്ഞ വേറെ ലെവൽ 👍👍👍

  • @nidheeshkumar9501
    @nidheeshkumar9501 3 года назад +1

    നിങ്ങളെയും നിങ്ങളുടെ വീഡിയോസും ഞങ്ങൾക്ക് ആവശ്യമുണ്ട്
    ദയവ് ചെയ്ത് അപകടം ക്ഷണിച്ചു വരത്തരുത്
    ഓരോ ചുവടും കരുതലോടെ മുൻപോട്ട് പോകുക .
    All the best bros & safe journey

  • @shifashams6165
    @shifashams6165 3 года назад

    അടിപൊളി അഭുതവും കൂടെ പേ ടി പ്പെടുത്തുന്ന കാഴ്ചകളും 👍👍👍👍👌👌👌

  • @saneeshkaiprath1845
    @saneeshkaiprath1845 3 года назад +2

    ഓരോ ദിവസം കഴിയുതോറും യാത്രയുടെ ഭംഗി കൂടി കൂടി വരുന്നു. സുധി ബ്രോയുടെ ചാനൽ നിങ്ങളിലൂടെ ആണ് കണ്ടത്. സങ്കടം തോന്നി ഇത്രയും നല്ല കാഴ്ചകൾ സമ്മാനിച്ചിട്ടും വ്യൂവേഴ്സ് കുറവാണ് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @thegreatexplorer8777
    @thegreatexplorer8777 3 года назад +4

    അടിപൊളി ശെരിക്കും എൻജോയ് ചെയ്തു ഈ എപ്പിസോഡ് ......കഷ്ടപാടു ഒരുപാട് ഉണ്ടല്ലേ 😍👍🏻👍🏻

  • @sajimuhammedh3848
    @sajimuhammedh3848 3 года назад

    BB യെ കൊണ്ട് ഒരു രക്ഷയും ഇല്ല. കോമഡി bro 👌👌

  • @moidumohd1968
    @moidumohd1968 3 года назад

    Wonderful..... Enjoyment.... N maximum level. 👌👍

  • @raziasafeer3055
    @raziasafeer3055 3 года назад

    Our country is really great..... your videos are wonderful

  • @farzana515
    @farzana515 3 года назад +1

    Sabeelinte vdo kandathu muthal kaathirikkukayayirunnu ee kazhchakal Ashrafinte camarakanniloode kanan

  • @misiriya1250
    @misiriya1250 3 года назад

    പടച്ചോനെ വീഡിയോ കാണുന്ന ഞങ്ങൾക് തന്നെ തണുപ്പ് തോന്നുന്നു...✌️👍

  • @rajkumarrr1869
    @rajkumarrr1869 3 года назад

    ചില നേരം... എഡിറ്റിംഗ് ..... ഫോട്ടോ ഗ്രാഫി...... BGM.... അപാരം....., നന്ദി

  • @abidkydabidkunnummal4045
    @abidkydabidkunnummal4045 3 года назад +3

    Oro tention varumboyum ningalude video edutthu kaaanum.. kaaranam ningal cheyyunna video kaanumbo aaa tention aa video yil pokunnadhaaayi enikk thonniyittnd .. oru paavam pravasi 😘😘😘

  • @mohammedjaveed3744
    @mohammedjaveed3744 Год назад

    This vlog was awesome 👌. Edaan sharikkum ulla adventure. Ee vlog walare ishtapettu. All are awesome. Thanku ashraf bhai for such a beautiful adventure video.

  • @ChillChillMeow
    @ChillChillMeow 3 года назад +1

    സെബിൽ bro ന്റെ പാട്ട് അടിപൊളി...

  • @devagivelan1880
    @devagivelan1880 3 года назад +2

    Use the hood of your jacket when you get out of the car Ashraf. You can easily catch cold when the snow falls on your head.

  • @gpnayar
    @gpnayar 3 года назад

    ഈ സ്ഥലങ്ങൾ ആദ്യമായിട്ടാണ് കാണുന്നത്. നന്നായി 👍👍👍👌👌👌

  • @jabirchaappu8358
    @jabirchaappu8358 3 года назад +10

    ആദ്യത്തെ ടീമിൽ ഞാനും 😍✌🏽👍🏽

  • @ncmphotography
    @ncmphotography 3 года назад +97

    വീഡിയോ കാണുന്നതിന് മുന്നേ കമൻ്റ് ബോക്സ് നോക്കാൻ വന്നവരെ 😁😉❤️👇

  • @navinraphel379
    @navinraphel379 3 года назад +3

    Really deserving name- ROUTE RECORDS❤️

  • @joshyrajappan1435
    @joshyrajappan1435 3 года назад

    ഒരു Short filim പോലെ മനോഹരമാണ് താങ്കളുടെ ഓരോ വീഡിയോയും ......
    കഥ , തിരക്കഥ , സംഭാഷണം എല്ലാം
    ഭദ്രം ...........

  • @muhammedfaiz5837
    @muhammedfaiz5837 3 года назад +5

    അശ്‌റഫ്‌ക്ക ഞാൻ ഇങ്ങളെ എത്ര മിസ്സ്‌ ചെയ്തു അൽഹംദുലില്ലാഹ് സന്തോഷം വീഡിയോ വന്നല്ലോ

    • @muhammedfaiz5837
      @muhammedfaiz5837 3 года назад +1

      പിന്നെ ഒരു കാര്യം എന്റെ വീട് തിരുവിഴാംകുന് കച്ചേരിപ്പടി യിൽ ആണ്

    • @muhammedfaiz5837
      @muhammedfaiz5837 3 года назад +1

      ഒരു റിപ്ലൈ തരണേ plz

    • @muhammedfaiz5837
      @muhammedfaiz5837 3 года назад

      @@ashrafexcel onn ബന്ധപ്പെടാൻ പറ്റോ

  • @shameershemip
    @shameershemip 3 года назад

    Enjoy 👌. എല്ലാരും powli👏👏👍.

  • @sijasmohamed4572
    @sijasmohamed4572 3 года назад

    Exploration at its peak .. കണ്ടു കൊണ്ട് നമ്മളും എൻജോയ് ചെയ്യുന്നു

  • @shajoyshajoy6060
    @shajoyshajoy6060 3 года назад +2

    ക്യാമറ വർക്ക് സൂപ്പർ

  • @shahalnm9742
    @shahalnm9742 3 года назад

    ഇവിടത്തെ കൊടും ചൂടത്ത്
    ഇത് കാണുമ്പോൾ വല്ലാത്തൊരു കുളിർമ ...........❤️ !

  • @thahirsm
    @thahirsm 3 года назад

    മനോഹരമായ മഞ്ഞു കാഴ്ചകൾ ♥️♥️♥️♥️

  • @harishmohan225
    @harishmohan225 3 года назад +1

    Nice, i want to experience it😍

  • @TheCpsaifu
    @TheCpsaifu Год назад

    Nice visual treat 😍👍🏽🌹

  • @muneertp8750
    @muneertp8750 3 года назад

    എല്ലാ വീഡിയോസും മുടങ്ങാതെ കാണാറുണ്ട്.sincere ആയി പറയുകയാണേൽ എന്തോ ഈ വീഡിയോ അത്ര ഇഷ്ടപ്പെട്ടില്ല. നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത് ഇതിൽ നിന്നും കിട്ടിയില്ല.ഇത് ഏതൊരു വ്ലോഗറും ചെയ്യുന്നത് പോലെയായി. 🙏

    • @muneertp8750
      @muneertp8750 3 года назад

      @@ashrafexcel ഈ snow fall ൽ നിങ്ങൾ എടുത്ത effort മനസിലാക്കുന്നു. But സാധാരണ ചെയ്യുന്നത് പോലെ ഒരു ഗ്രാമത്തിലെ ഒരു വീട്ടിൽ പോയി അവിടുത്തുകാരോട് ഇടപഴകി അവരിൽ ഒരാളായി കാണുമ്പോൾ പ്രേക്ഷകനും ആ ഫീൽ കിട്ടുന്നു. അങ്ങനെയുള്ള videos ആണ് നിങ്ങളെ വേറിട്ടൊരു vloger ആക്കുന്നത്. ഈ episode എല്ലാവരും ചെയ്യുന്നത് പോലെയായി. ഞങ്ങൾ കുടുങ്ങി, ഞങ്ങൾ പെട്ടു, ഇനി മുന്നോട്ടില്ല....... എന്നൊക്ക ക്യാപ്ഷൻ ഇട്ടു viewers കൂട്ടുന്നത് പോലെ തോന്നി. (അഭിപ്രായം തികച്ചും വ്യക്തിപരം )

  • @ncmphotography
    @ncmphotography 3 года назад +4

    അടിപൊളി 😁😉❤️❤️👍

    • @20k-h5t
      @20k-h5t 3 года назад

      😎😎😎

  • @rahnasabdulsalam2692
    @rahnasabdulsalam2692 3 года назад

    Very nice and beautiful video

  • @rp55
    @rp55 3 года назад

    Ashraf dear please don't take too much risk.
    We love you. Also 'Duplicate' Jayasoorya is wonderful. Mr.'Duplicate' Jayasoorya please take utmost care while driving. SAFETY FIRST AND VIDEO NEXT.
    👍👍👍👍
    GOD BLESS YOU

  • @akkuvandana9393
    @akkuvandana9393 3 года назад

    Very adventure travel so nice good good

  • @sallycasido655
    @sallycasido655 Год назад

    Wow it so cold in that place and finally i see b.bro again in your car!!!👍🏻👍🏻👍🏻i love watching of your journey ❤❤❤❤👍🏻👍🏻👍🏻🇵🇭🇵🇭🇵🇭🇵🇭

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 3 года назад +1

    Really expedition

  • @കുട്ടിമാളു-ഗ4ങ
    @കുട്ടിമാളു-ഗ4ങ 3 года назад +5

    ഞാനെത്തി 😍😍😍

  • @kunhimohammedkt9792
    @kunhimohammedkt9792 3 года назад

    One of your best videos. Action, adventure and drama.... Keep going.

  • @Shinu198
    @Shinu198 3 года назад

    Super video 👍👌👌👏

  • @mamukoyapm
    @mamukoyapm 3 года назад

    Innale idann paranju pattichu lle
    Endhayalum polichu 👍👍👍👍

  • @sudheerkallayil3564
    @sudheerkallayil3564 3 года назад

    സൂപ്പർ അടിപൊളി

  • @AbidKl10Kl53
    @AbidKl10Kl53 3 года назад

    യാത്ര ഉഷാറാവട്ടെ❤️👏👌⚡🌟

  • @ajmalrasheed1862
    @ajmalrasheed1862 3 года назад +5

    Vegam varu ellarum

  • @nijofrancis3282
    @nijofrancis3282 3 года назад

    keep safe drive👍 good video

  • @MALLUTROLLS1995
    @MALLUTROLLS1995 3 года назад

    നിങ്ങൾ വേറെ ലെവൽ ആല്ലെ ബ്രോ

  • @vishnuvr11
    @vishnuvr11 3 года назад +2

    I was stuck in Sela pass about 2.30 hours since my bike's tyre got punchur exactly last year Feb😍.
    I would like to recommend you guys to visit Menchuka, kibithu and anini too, Tawang is all about hype 😇.