Chittattukara - Thrissur | ചിറ്റാട്ടുകര അങ്ങാടി | പടിഞ്ഞാറെതല മുതൽ കിഴക്കേത്തല വരെ | Pin : 680511
HTML-код
- Опубликовано: 6 фев 2025
- ത്രിശ്ശൂർ ജില്ലയിലെ പ്രസിദ്ധമായ ചിറ്റാട്ടുകര അങ്ങാടിയുടെ പടിഞ്ഞാറെ തലമുതൽ കിഴക്കേതല വരെയുള്ള കാഴ്ചകൾ ... പുരാതനമായ ചിറ്റാട്ടുകര പള്ളി, 2 സ്ക്കൂളുകൾ, പോസ്റ്റ് ഓഫീസ്, കന്യാസ്ത്രീ മഠം, 3 ൽ അധികം മൊത്തവ്യാപാര സ്ഥാപനങ്ങൾ, കുരിശുപള്ളികൾ, ബാങ്കുകൾ, പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, പബ്ലിക് ലൈബ്രറി, ഫ്യൂവൽ പമ്പ് എന്നിവ കൂടാതെ അക്ഷയ കേന്ദ്രം, വാഹന പുക പരിശോധന കേന്ദ്രം, ATM, പപ്പട നിർമ്മാണ കേന്ദ്രം, കുറിക്കമ്പിനികൾ, പാൽ സൈാസൈറ്റി, ജിം, ഡൻ്റൽ ക്ലിനിക്ക്, ഔഷധശാലകൾ, ലാബോട്ടറികൾ, ട്യൂഷ്യൻ സെൻ്ററുകൾ, ഓട്ടോ- കാർ ടാക്സി സ്റ്റാൻ്റ്, വാഹന സർവ്വീസ് സ്റ്റേഷൻ , ഇറച്ചി - മത്സ്യ കടകൾ, ഫാമിലി ഹോട്ടലുകൾ തുടങ്ങി കാലഘട്ടത്തിന് അനുസരിച്ചുള്ള പുതിയതും പഴയതുമായ ഒട്ടനവധി വ്യാപാര സ്ഥാപനങ്ങളും ഈ വീഡിയോയിൽ കാണാം ...
ചുരുക്കത്തിൽ, എല്ലാ വിഭാഗക്കാർക്കും ജീവിക്കാൻ ഉതകുന്ന തരത്തിൽ എല്ലാവിധ സൗകര്യങ്ങളോടൊപ്പം ഗ്രാമത്തിൻ്റെ ഭംഗിയും പട്ടണത്തിലെ സുഖസൗകര്യങ്ങളും ഒത്തിണിങ്ങിയ ഒരു നാടാണ് ചിറ്റാട്ടുകര .... എൻ്റെ സ്വന്തം നാട് !
ചിത്രീകരിച്ചത് : Oct 2020
#chittattukara #angadi #680511
അടിപൊളി... 👍
Nice work ❤️👍
Good idea
Simply Superb