ദളപതി യുടെ പാർട്ടി നിർത്തുന്ന സ്ഥാനാർത്ഥികൾമത്സരിച്ചാൽ വിജയം നേടുന്നത് ആകെ ഒരേയൊരു സ്ഥാനാർഥി അത് വിജയ് മാത്രം ആയിരിക്കും ഒരേയൊരു m l a എങ്ങനെ മുഖ്യമന്ത്രി ആകും 😂
@@SuneerSunu-f7m പ്രധാനമന്ത്രി മോദി കന്യാകുമാരിയിൽ ഗുഹയിൽ കയറി ധ്യാനം ഇരുന്നിട്ട് പോലും ഒരു സീറ്റ് ബിജെപിക്ക് കിട്ടിയിട്ടില്ല.ഡിഎംകെ സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷം ലക്ഷങ്ങളാണ്.വിജയകാന്തിന് സംഭവിച്ച പോലെ പ്രതിപക്ഷത്ത് വരും,അതേ നടക്കൂ
തമിഴ്നാട് മുഖ്യമന്ത്രി വിജയ് ആകുന്നതു കൊണ്ട് പ്രശ്നമൊന്നുമില്ല നമ്മുടെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യമന്ത്രി ആയതിനാൽ ഭയാനകം ആകും തമിഴ്നാടിനെ അവസ്ഥ
@janki യാതൊരു രാഷ്ട്രീയ ബോധവും യാതൊരു രാഷ്ട്രീയ പ്രവർത്തനവും പരിചയം ഇല്ല എന്ന് നിങ്ങൾ പറഞ്ഞു..അതൊക്കെ ഉള്ളവർ കാണിച്ച് കൂട്ടുന്നത് വെച്ച് അത് മാറ്റാൻ ആഗ്രഹിച്ച് പുതിയ ഒരു ചിന്തയുമായി വരുന്നവരെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്...രാഷ്ട്രീയത്തിന് ഒരേഒരു formula മാത്രമേ ഉള്ളൂ എന്ന് വിശ്വസിച്ചിരിക്കേണ്ട കര്യം ഇല്ല...ജനങ്ങൾക്ക് നല്ലത് ചെയ്യാൻ ആഗ്രഹിച്ച് സത്യസന്ധതയോടെ നിൽക്കുന്നവർ ആയിരിക്കണം രാഷ്ട്രീയക്കാർ... പുതുതായി വരുന്നവർക്ക് ഒന്നും അറിയില്ല എന്ന് പറഞ്ഞിട്ട് കര്യം ഇല്ല..എല്ലാം അറിയുന്നവൻ കാണിക്കുന്നത് വെച്ച് നോക്കുമ്പോ പുതിയ ആൾക്കാർ വരുന്നത് തന്നെയാണ് നല്ലത്❤
@@janki-o7f ah adhe...acting just adhehathinte career..now politicsil varunnu ..that's his choice..politics il vanna udane rashtriya parijayam illa nu oke parayunnath entha nyayam ..step by step aytalle ellarum padikkunath.
ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വൈദ്യുത ബില്ല് വാങ്ങുന്ന സംസ്ഥാനം തമിഴ്നാടാണ്.ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ ഇന്ധന നികുതി വാങ്ങുന്ന സംസ്ഥാനം തമിഴ്നാടാണ്.കെറെയിലിനേക്കാൾ വേഗതയുള്ള ഗതിമാൻ എക്സ്പ്രസ് ഓടുന്നത് കേരളത്തിൽ അല്ല,തമിഴ്നാട്ടിലാണ്.ഭരിക്കുന്നത് ബിജെപിയെ ഏറ്റവുംകൂടുതൽ എതിര്‍ക്കുന്ന സ്റ്റാലിനാണ്.അർഹതപ്പെട്ടത് ചോദിച്ചു വാങ്ങാനും കേന്ദ്ര സർക്കാറിനെ സമ്മർദ്ധത്തിലാക്കാനും തമിഴ്നാട് മുഖ്യമന്ത്രിക്ക് കഴിയുന്നുണ്ട്.പ്രബുദ്ധ മലയാളി തമിഴർക്ക് പിറകിലാണ്.
സംസ്ഥാനം ഒട്ടുക്ക് തരംഗം അടിക്കുന്ന ഒരു ഇഷ്യൂ ഉണ്ടാകണം. അതിൽ ടിവികെ Major role കിട്ടണം അല്ലാതെ 2026 possible അല്ല. DMK ക്ക് നിലവിൽ കേക്ക് walk തന്നെയാണ് 2026. ഒരു പക്ഷെ അടിസ്ഥാനം set aakki, എല്ലാ വിഷയങ്ങളിലും കൈ കടത്തി മീഡിയ presence ഒക്കെ set ആക്കിയാൽ 2031 il nadannekkam
Kamal Hasan പെട്ടന്ന് ഒരു day പൊട്ടി മുളച്ചത് ആണ്. വിജയ് പണ്ട് മുതലേ VMI എന്ന fans club ൽ പ്രവർത്തിച്ചു വന്നു. കഴിഞ്ഞ ഇലക്ഷൻ ൽ 130 ൽ കൂടുതൽ വാർഡുകളിൽ VMI സ്വതന്ത്ര സ്ഥാനാർഥികൾ ആയി ജയിച്ചു.
Kamal Haasan pennu pidiyan image tamilnatil pakshe vijay , rajanikanth angane alla rajanikanth age over ayi illenkil rajanikanth oru Kai nokkum ayirunnu aiadmk annu strong ayirunnu ipo DMK matram strong aiadmk strong illa
സിനിമ മേഖലയിൽ ഒന്നാം സ്ഥാനത്ത് ആണ് വിജയ്. ഒരു സിനിമയിൽ അഭിനയിച്ചാൽ ശമ്പളം 200cr ആണ്. അപ്പോൾ ഒരു ദിവസം 20ലക്ഷം രൂപ. അതും വൈറ്റ് മണി. ഇതു വേണ്ട എന്ന് പറഞ്ഞു വരണമെങ്കിൽ തീര്ച്ചയായും ജനങ്ങൾക്ക് നല്ലത് ഉണ്ടാവും
Comment boxil ഇദ്ദേഹത്തെ ഇത്രയേറെ വിമർശിക്കേണ്ട കര്യം ഉണ്ടോ?? അദ്ദേഹം cm aavo illenn arkkum ariyilla..bt adheham nalla oru vyakthi aanu.വെറുമൊരു സിനിമ നടൻ എന്ന് പറഞ്ഞ് തള്ളികളയേണ്ട കര്യം ഇല്ല രാഷ്ട്രീയത്തിൽ വരുന്നതിനു മുൻപ് തന്നെ അദ്ദേഹത്തിൻ്റെ സിനിമകളിലൂടെ ജനങ്ങൾക്ക് വേണ്ടി സംസാരിച്ച വ്യക്തി ആണ്. Political background ഉള്ളവർക്ക് മാത്രമേ politicsil varavu ennulla chindhayanu aadhyam eduth mattendath..,puthithayi varunnavare prolsahippikkukayanu vnedath..രാഷ്ട്രീയത്തിന് ഒരേഒരു formula മാത്രമേ ഉള്ളൂ എന്ന് വിശ്വസിച്ചിരിക്കേണ്ട കര്യം ഇല്ല...ജനങ്ങൾക്ക് നല്ലത് ചെയ്യാൻ ആഗ്രഹിച്ച് സത്യസന്ധതയോടെ നിൽക്കുന്നവർ ആയിരിക്കണം രാഷ്ട്രീയക്കാർ... പുതുതായി വരുന്നവർക്ക് ഒന്നും അറിയില്ല എന്ന് പറഞ്ഞിട്ട് കര്യം ഇല്ല..എല്ലാം അറിയുന്നവൻ കാണിക്കുന്നത് വെച്ച് നോക്കുമ്പോ പുതിയ ആൾക്കാർ വരുന്നത് തന്നെയാണ് നല്ലത്😊
@CraftsmanAdministration അദ്ദേഹം comedy piece aanu enn ningalk engane ariyam?? & Angane thonnan ningalk undaya motive nthann ariyilla... & Politicsil ചെയ്യുന്ന പ്രവർത്തി അനുസരിച്ച് vilayiruthu real life chikayeenda karyam illa..& baaki ulla polititiansite Real life nookiyal politicians ellam...................................
മലയാളികൾ പിന്നെ കുറ്റം പറയാൻ ഫസ്റ്റ് നിക്കും അല്ലോ.. നമ്മളെ പെട്ടു,, തമിഴ്നാട് രക്ഷപെടട്ടെ... Vijay തന്നെ വരും ❤❤❤❤
വിജയ് ജയിക്കും പക്ഷേ മുഖ്യമന്ത്രി ഒന്നും ആകാൻ സാധിക്കില്ല മാക്സിമം പ്രതിപക്ഷത്ത് വരാം
Are you sure...
@jithinbabu6676 yes
തമിഴ് നാട്ടിലെ രാഷ്ട്രീയം കുറെ വർഷമായി നേരിട്ട് അറിയാവുന്ന കൊണ്ട് sure
@@sbrview1701അങ്ങേര് തമിഴൻ ആണെടോ.... ഈ രാഷ്ട്രീയം ഒന്നും അറിയാതെ ആണോ ഇപ്പൊ ഇറങ്ങുന്നത്
ദളപതി വരട്ടെ 🔥
Thalapathy ❤❤❤
Welcome Vijay 🎉❤
ദളപതി യുടെ പാർട്ടി നിർത്തുന്ന സ്ഥാനാർത്ഥികൾമത്സരിച്ചാൽ വിജയം നേടുന്നത് ആകെ ഒരേയൊരു സ്ഥാനാർഥി അത് വിജയ് മാത്രം ആയിരിക്കും ഒരേയൊരു m l a എങ്ങനെ മുഖ്യമന്ത്രി ആകും 😂
Anghane allanu nighalk manassilayal .??
@@SuneerSunu-f7m
പ്രധാനമന്ത്രി മോദി കന്യാകുമാരിയിൽ ഗുഹയിൽ കയറി ധ്യാനം ഇരുന്നിട്ട് പോലും ഒരു സീറ്റ് ബിജെപിക്ക് കിട്ടിയിട്ടില്ല.ഡിഎംകെ സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷം ലക്ഷങ്ങളാണ്.വിജയകാന്തിന് സംഭവിച്ച പോലെ പ്രതിപക്ഷത്ത് വരും,അതേ നടക്കൂ
Keralathil eatho oru moolayil kidannu chilakkunna pole alla politics ath eppol venelum maaram
പടം ഇറക്കി Canvas ചെയ്യിക്കുന്നത് തിരിച്ചടി ആവും. ഇത് MGR കാലഘട്ടം അല്ല.
Let's wait and see 🎉
തമിഴ്നാട് മുഖ്യമന്ത്രി വിജയ് ആകുന്നതു കൊണ്ട് പ്രശ്നമൊന്നുമില്ല നമ്മുടെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യമന്ത്രി ആയതിനാൽ ഭയാനകം ആകും തമിഴ്നാടിനെ അവസ്ഥ
വിജയ് ഇങ്ങോട്ട് പോരി. ഇതിനെ അങ്ങോട്ട് കൊണ്ട് പോകു
Sathyam
CM 26
യാതൊരു രാഷ്ട്രീയ ബോധവും യാതൊരു രാഷ്ട്രീയ പ്രവർത്തന പരിചയവുമില്ലാത്ത ഒരു സിനിമാനടൻ ഒരു പാർട്ടി 😂😂
Ellavarum angana thanneyanu thudangunnath
@@dhanyaraj2804 വെറും തെറ്റിദ്ധാരണയാണ് താഴെത്തട്ടിൽ പ്രവർത്തി വളർന്നുവന്ന നേതാക്കന്മാരാണ് അധികം
@janki യാതൊരു രാഷ്ട്രീയ ബോധവും യാതൊരു രാഷ്ട്രീയ പ്രവർത്തനവും പരിചയം ഇല്ല എന്ന് നിങ്ങൾ പറഞ്ഞു..അതൊക്കെ ഉള്ളവർ കാണിച്ച് കൂട്ടുന്നത് വെച്ച് അത് മാറ്റാൻ ആഗ്രഹിച്ച് പുതിയ ഒരു ചിന്തയുമായി വരുന്നവരെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്...രാഷ്ട്രീയത്തിന് ഒരേഒരു formula മാത്രമേ ഉള്ളൂ എന്ന് വിശ്വസിച്ചിരിക്കേണ്ട കര്യം ഇല്ല...ജനങ്ങൾക്ക് നല്ലത് ചെയ്യാൻ ആഗ്രഹിച്ച് സത്യസന്ധതയോടെ നിൽക്കുന്നവർ ആയിരിക്കണം രാഷ്ട്രീയക്കാർ... പുതുതായി വരുന്നവർക്ക് ഒന്നും അറിയില്ല എന്ന് പറഞ്ഞിട്ട് കര്യം ഇല്ല..എല്ലാം അറിയുന്നവൻ കാണിക്കുന്നത് വെച്ച് നോക്കുമ്പോ പുതിയ ആൾക്കാർ വരുന്നത് തന്നെയാണ് നല്ലത്❤
@@janki-o7f ah adhe...acting just adhehathinte career..now politicsil varunnu ..that's his choice..politics il vanna udane rashtriya parijayam illa nu oke parayunnath entha nyayam ..step by step aytalle ellarum padikkunath.
@@aleenas5978Paranjath sheriyanu but vijay CM aavan vazhiyilla.
❤❤❤
തമിഴന്റെ ഒരു നിലവാരം 😔
പിണറായി വിജയനെ പോലുള്ള ഒരു ഭരിക്കുന്നത് കൊണ്ട് നമ്മുടെ മലയാളികൾക്ക് നല്ല നിലവാരമാണെന്ന് മനസ്സിലാക്കാം അല്ലേ
ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വൈദ്യുത ബില്ല് വാങ്ങുന്ന സംസ്ഥാനം തമിഴ്നാടാണ്.ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ ഇന്ധന നികുതി വാങ്ങുന്ന സംസ്ഥാനം തമിഴ്നാടാണ്.കെറെയിലിനേക്കാൾ വേഗതയുള്ള ഗതിമാൻ എക്സ്പ്രസ് ഓടുന്നത് കേരളത്തിൽ അല്ല,തമിഴ്നാട്ടിലാണ്.ഭരിക്കുന്നത് ബിജെപിയെ ഏറ്റവുംകൂടുതൽ എതിര്‍ക്കുന്ന സ്റ്റാലിനാണ്.അർഹതപ്പെട്ടത് ചോദിച്ചു വാങ്ങാനും കേന്ദ്ര സർക്കാറിനെ സമ്മർദ്ധത്തിലാക്കാനും തമിഴ്നാട് മുഖ്യമന്ത്രിക്ക് കഴിയുന്നുണ്ട്.പ്രബുദ്ധ മലയാളി തമിഴർക്ക് പിറകിലാണ്.
മലയാളി പൊളി അല്ലെ അതാണല്ലോ മാൻഡ്രേക്ക് പിന്നെയും വന്നത് 😂😂😂
വിജയ് നല്ല cm അയ്രിക്കും
സംസ്ഥാനം ഒട്ടുക്ക് തരംഗം അടിക്കുന്ന ഒരു ഇഷ്യൂ ഉണ്ടാകണം. അതിൽ ടിവികെ Major role കിട്ടണം അല്ലാതെ 2026 possible അല്ല. DMK ക്ക് നിലവിൽ കേക്ക് walk തന്നെയാണ് 2026. ഒരു പക്ഷെ അടിസ്ഥാനം set aakki, എല്ലാ വിഷയങ്ങളിലും കൈ കടത്തി മീഡിയ presence ഒക്കെ set ആക്കിയാൽ 2031 il nadannekkam
സത്യം 💯
Confirm
Cm aakila💯
Nokkam
2031 chilapol ayekkan..2026 Stalin💥
Stalin kuninj ninna polum aavilla 💯@@anandhujs9223
Party jayicha akum
ഇവന്റെ പടം ഇറങ്ങി fake കളക്ഷൻ അടിക്കുന്നെ പോലെ ഇതിൽ pr വേല കാണിക്കാൻ പറ്റില്ല 😄athukond ആവില്ല
കുറെ പണം വന്ന് കഴിയുമ്പോൾ ചില മോഹം ആർക്കും ഉണ്ടാകും ഇതുപോലൊരു മോഹവുമായി പാർട്ടി രൂപീകരിച്ച് കമലഹാസൻ വന്നു എന്നിട്ട് എന്തായി
Kamal Hasan പെട്ടന്ന് ഒരു day പൊട്ടി മുളച്ചത് ആണ്. വിജയ് പണ്ട് മുതലേ VMI എന്ന fans club ൽ പ്രവർത്തിച്ചു വന്നു. കഴിഞ്ഞ ഇലക്ഷൻ ൽ 130 ൽ കൂടുതൽ വാർഡുകളിൽ VMI സ്വതന്ത്ര സ്ഥാനാർഥികൾ ആയി ജയിച്ചു.
Kamal hassan alla vijay😌
കമൽ ഹാസൻ അല്ല വിജയ്. 2026 പ്രതിപക്ഷ നേതാവും 2031 മുഖ്യമന്ത്രിയും ആവാൻ സാധ്യതയുണ്ട്
Kamal Haasan pennu pidiyan image tamilnatil pakshe vijay , rajanikanth angane alla rajanikanth age over ayi illenkil rajanikanth oru Kai nokkum ayirunnu aiadmk annu strong ayirunnu ipo DMK matram strong aiadmk strong illa
@@sreeragt8298 sreeragt8298 നി ഇഹലോക വാസം വെടിയുന്നതിന് മുമ്പ് നിൻെറ ആഗ്രഹം സഫലമാകട്ടെ
Epo varilla but..,..varummm❤
കമ്മൽഹസൻ വന്ന പോലെ 🙏
ആരുവന്നാലും അണ്ണന്മാർക്ക് ഗുണം ഉണ്ടാകും
Future CM of Tamilnadu ❤👍🏻
1:22 ഫാൻസിൽ നിന്നും മിക്കവാറും കേരളത്തിൽ നിന്നും ഒരുപാട് ഓട്ട് കിട്ടും 😂
വിവരം വെച്ച് വരുന്ന തമിഴൻ സിന്മകാരനെ ആ അർത്ഥത്തിൽ കണ്ടാവാം 👍🏻
കമലഹാസന പോലെയ ഒരു സീറ്റും പിടിക്കില്ല😂😂😂😂
Tvk🔥
Future TN CM 🔥🔥
ക്യാഷ് kziyum ആരോഗ്യവും
മക്കൾ നീതി മയ്യത്ത്😂
Nallonam onnu kai adiche 😂 (if you know what kai adi means in tamil)
@shankar4330 'Maavu' vechu 2 dosa tharatte?🤣 (If you know what maavu means in tamil)
Prathipaksham aakum
സിനിമ മേഖലയിൽ ഒന്നാം സ്ഥാനത്ത് ആണ് വിജയ്.
ഒരു സിനിമയിൽ അഭിനയിച്ചാൽ ശമ്പളം 200cr ആണ്.
അപ്പോൾ ഒരു ദിവസം 20ലക്ഷം രൂപ.
അതും വൈറ്റ് മണി.
ഇതു വേണ്ട എന്ന് പറഞ്ഞു വരണമെങ്കിൽ തീര്ച്ചയായും ജനങ്ങൾക്ക് നല്ലത് ഉണ്ടാവും
Dalapatti wins the legislature assembly and become the cm
അതിനുള്ള മൂപ്പ് ആയിട്ടില്ല
22 Numerology 4
2026 Sathikilla 😂😂😂
Comment boxil ഇദ്ദേഹത്തെ ഇത്രയേറെ വിമർശിക്കേണ്ട കര്യം ഉണ്ടോ?? അദ്ദേഹം cm aavo illenn arkkum ariyilla..bt adheham nalla oru vyakthi aanu.വെറുമൊരു സിനിമ നടൻ എന്ന് പറഞ്ഞ് തള്ളികളയേണ്ട കര്യം ഇല്ല രാഷ്ട്രീയത്തിൽ വരുന്നതിനു മുൻപ് തന്നെ അദ്ദേഹത്തിൻ്റെ സിനിമകളിലൂടെ ജനങ്ങൾക്ക് വേണ്ടി സംസാരിച്ച വ്യക്തി ആണ്. Political background ഉള്ളവർക്ക് മാത്രമേ politicsil varavu ennulla chindhayanu aadhyam eduth mattendath..,puthithayi varunnavare prolsahippikkukayanu vnedath..രാഷ്ട്രീയത്തിന് ഒരേഒരു formula മാത്രമേ ഉള്ളൂ എന്ന് വിശ്വസിച്ചിരിക്കേണ്ട കര്യം ഇല്ല...ജനങ്ങൾക്ക് നല്ലത് ചെയ്യാൻ ആഗ്രഹിച്ച് സത്യസന്ധതയോടെ നിൽക്കുന്നവർ ആയിരിക്കണം രാഷ്ട്രീയക്കാർ... പുതുതായി വരുന്നവർക്ക് ഒന്നും അറിയില്ല എന്ന് പറഞ്ഞിട്ട് കര്യം ഇല്ല..എല്ലാം അറിയുന്നവൻ കാണിക്കുന്നത് വെച്ച് നോക്കുമ്പോ പുതിയ ആൾക്കാർ വരുന്നത് തന്നെയാണ് നല്ലത്😊
കാര്യം പറഞ്ഞത് ഒക്കെ ശരിയാണെങ്കിലും,വിജയ് ഒരു കോമഡി piece ആണ് real ലൈഫിൽ 😅
@CraftsmanAdministration അദ്ദേഹം comedy piece aanu enn ningalk engane ariyam?? & Angane thonnan ningalk undaya motive nthann ariyilla... & Politicsil ചെയ്യുന്ന പ്രവർത്തി അനുസരിച്ച് vilayiruthu real life chikayeenda karyam illa..& baaki ulla polititiansite Real life nookiyal politicians ellam...................................
@@aleenas5978 സിനിമയിൽ പറയുന്ന ഡയലോഗ് ഒക്കെ പൊളിറ്റിക്സ് ഉപയോഗിക്കുമ്പോൾ മനസ്സിലാവും..wait and see
@@CraftsmanAdministration flood കേരളത്തിൽ സഹായം എത്തിച്ചപ്പോഴും അതും കോമഡി ആയിരുന്നു അല്ലെ....
സത്യം ❤️❤️❤️❤️❤️❤️❤️
Vannathum 2026 cm avann cinema allallo 😊
Yes CM Vijay Home minister unnikannan
ഉണ്ട.
Vijay enna per....kelkkumbol matte partykaaar enthinaa pedikkunne .....
Thalapathy ❤🔥
Vijay Kapoor paikkan 😅
Annan❤varum🤌🏻
Njan orikilum vote cheyyila kaaranam eniku avide votila 😂
ഒറ്റ എതിർകക്ഷി ആകും.. അത് തന്നെ വല്യ കാര്യമല്ലേ.. ഇജ്ജാതി സപ്പോർട്ടല്ലേ പുള്ളിക്ക് കിട്ടുന്നത് 🤌
10 Varsham consistent aayi ninnal Pani nadakkum
First unnilkannnane noku please 😂😂😂😂
വിജയ് അണ്ണൻ സിന്ദാബാദ് Salman khan മൂർദ്ധബാദ് 😂
ഒന്നും നടക്കില്ല വിജയകാന്തും കമൽ ഹാസനും എവിടെ എത്തിയോ അവിടെ വരെ ഇത് ഉറപ്പാണ്
movies oke flop eni politics erangi avidem flop avam
Anna.ith.cinima.alla..no.chance
138 സീറ്റ് എങ്ങനെ കിട്ടും
Pottittt Thalapathy inyum screenil kanan kazhiyatte😊
Failure
2026 aiadmk ,dmk vijay party nalla malsram ayirikum dmk jayikum vijay yude party kurachu seat pidikum aiadmk opposite varum 2031 vijay party aiadmk chernnu malsarikum buribaksham nedum vijay chief minister akum pinne aiadmk mele illathe akum athanne sambavikuka
Bro no chence
Am from tamillnadu
But naam tamilar Seeman 26cm
😂😂😂
അടുത്തതും സ്റ്റാലിൻ. സ്റ്റാലിനും വിജയും പറയുന്നത് ഒന്ന് തന്നെയാണ്.
Vijay 😂
അണ്ണാ യാര് 😁 only സിനിമകളിൽ മാത്രം
Nalla prethipaksham akan patiyal pokikkum tamil naadu pidikkan mathram onnum illa
ITHU.KURACHU.KOODIPOIE
Thoorumm....padathil thanne ninnal mathiyaarinu......ithippo ninnu kondu thoorendi varumm....sure.....Nokkiko.....
Myr kittum
Kure oollla fansum . Dalit anu ivante leksyam onnum nadakkan ponilla
ഉണ്ണിക്കണ്ണൻ മംഗളം ഡാം
കോപ്പ് ആകും....
ഇത് സിനിമ അല്ല
@.hai